'സമസ്‌തയുടെ ശുദ്ധീകരണത്തിന് ആളെ ആവശ്യമില്ല';ഹക്കീം ഫൈസിക്ക് മറുപടിയുമായി ജിഫ്രി തങ്ങൾ

Поділитися
Вставка
  • Опубліковано 6 лют 2025
  • 'സമസ്‌തയുടെ ശുദ്ധീകരണത്തിന് ആളെ ആവശ്യമില്ല'; ഹക്കീം ഫൈസിക്ക് മറുപടിയുമായി ജിഫ്രി തങ്ങൾ
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

КОМЕНТАРІ • 133

  • @JunaidJunu-i6i
    @JunaidJunu-i6i Місяць тому +70

    അല്ലാഹു സമസ്ത ഒരുപാട് കാലം നേതൃത്വം നൽകാൻ സയ്യിദ് അവർകൾക്ക് ദീർഘായുസ്സ് നൽകട്ടെ. സമസ്തക്കെതിരെ ആരു വന്നാലും ആർജ്ജവത്തോടെ അതിനെ നേരിടുന്ന മഹാ വ്യക്തിത്വം.

    • @mini22248
      @mini22248 Місяць тому +1

      Aameen

    • @ashrafnbashrafnb4175
      @ashrafnbashrafnb4175 Місяць тому

      Ameen

    • @shihabp-yw7mc
      @shihabp-yw7mc Місяць тому

      Aameen

    • @azeezpm3713
      @azeezpm3713 Місяць тому

      ദീർഘായുസ്സ് ഉണ്ടാവട്ടെ
      എന്നാലും ഒറ്റുകാരൻ കൂര്യാട് നദ്‌വി തങ്ങളെ പ്രസിഡണ്ടായി തുടരാൻ അനുവദിക്കുമോ

    • @AnasAami-ve9bt
      @AnasAami-ve9bt Місяць тому

      ആമീൻ

  • @faseehm6312
    @faseehm6312 Місяць тому +27

    മുത്ത് തങ്ങൾ❤❤❤❤

  • @muneerorplmuneer6433
    @muneerorplmuneer6433 Місяць тому +46

    അടി പൊളി മറുപടി

  • @abbascm2744
    @abbascm2744 Місяць тому +47

    വല്ലാത്ത മറുപടി അൽഹംദുലില്ലാഹ്

  • @Salamsalam-pp2go
    @Salamsalam-pp2go Місяць тому +26

    ആ മറുപടി പൊളിച്ചു😂😂

  • @muhammedshabeebvp7172
    @muhammedshabeebvp7172 Місяць тому +48

    ഇതാണ് മറുപടി കൊടുക്കേണ്ടത് ഉടനെ കൊടുക്കണം🔥

  • @AliTk-k2s
    @AliTk-k2s Місяць тому +19

    ❤❤❤ നേതാവ്

  • @FaisChoolayil
    @FaisChoolayil Місяць тому +24

    24 ന്യൂസ്‌ നിങ്ങൾ സമസ്തയുടെ സത്യം ജനങ്ങളിൽ എത്തിക്കൂ
    സമസ്തയുടെ ലക്ഷ കണക്കിന്ന് അനുയായികൾ നിങ്ങളിലൂടെ സത്യം അറിയട്ടെ

  • @aspte1065
    @aspte1065 Місяць тому +32

    ജിഫ്രി തങ്ങളും സുൽതാനു ഉലമയും ❤️❤️❤️👍

    • @BasheerBn-zq3rt
      @BasheerBn-zq3rt Місяць тому

      തങ്ങളുടെ കൂടെ ശൈത്താൻ ഉലമ വേണ്ട

    • @KoroMan-n6e
      @KoroMan-n6e Місяць тому

      ​​@@BasheerBn-zq3rt😂😂😂😂.. സമസ്ത ആദ്യ ഫിത്ന ക്കാർ

    • @gmkmedia5453
      @gmkmedia5453 Місяць тому

      തങ്ങളുടെ ചോദിച്ചു നോക്കൂ നിങ്ങൾ ആരിൽ നിന്നാണ് ആദർശ പഠിച്ചത് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് നിങ്ങൾ പറഞ്ഞത് നിങ്ങൾക്ക് ഉപയോഗിച്ചാൽ മതി​@@BasheerBn-zq3rt

  • @muhammedsuhailpp1971
    @muhammedsuhailpp1971 Місяць тому +24

    തങ്ങൾ പൊളിച്ചു 😅

  • @Arshad-bz5yu
    @Arshad-bz5yu Місяць тому +8

    ഐവ എന്താ മറുപടി 🔥🔥
    തങ്ങൾ 🔥🔥

  • @subairmk3244
    @subairmk3244 Місяць тому +27

    സമസ്ത സിന്ദാബാദ്❤

  • @Anvarpathaikkara4920
    @Anvarpathaikkara4920 Місяць тому +11

    സൂപ്പർ മറുപടി

  • @916-AQ
    @916-AQ Місяць тому +9

    മറുപടി 🔥

  • @salmanfaris6843
    @salmanfaris6843 Місяць тому +21

    Pwilichuuu❤👍👍

  • @Fyz-l5b
    @Fyz-l5b Місяць тому +11

    സയ്യിദുൽ ഉലമ ❤

  • @muhammedkunhi3008
    @muhammedkunhi3008 Місяць тому +2

    അൽഹംദുലില്ലാഹ്.. നാഥൻ നൽകിയ സമ്പത്ത്...❤️🌹

  • @Sulthan-r2i
    @Sulthan-r2i Місяць тому +16

    സമസ്തെക്കെതിരെ ഹക്കീം ഫൈസി പറഞപോൾ സമദ് പൂക്കൂട്ടൂരിന് ബഹവുദ്ധീൻ കൂരിയാടിനും എന്തെ മാധ്യമങ്ങളെ കാണേണ്ടേ..

  • @noufalchullikkal851
    @noufalchullikkal851 Місяць тому +18

    Ap usthadh❤

  • @mubashirpt7314
    @mubashirpt7314 Місяць тому +14

    ഉർളക്കുപ്പേരി❤

  • @redboymedia2742
    @redboymedia2742 Місяць тому +21

    കാന്തപുരം ❤

  • @thoyyibahaneef-hp1ui
    @thoyyibahaneef-hp1ui Місяць тому +1

    😂 അടിപൊളി മറുപടി ' ശംസുൽ ഉലമയെ ഓർമ വരുന്നു.❤❤❤❤❤❤❤❤❤

  • @jasimjasi2622
    @jasimjasi2622 Місяць тому +1

    മുത്ത് തങ്ങൾ ❤️👍

  • @Jkuniverse-z3g
    @Jkuniverse-z3g Місяць тому +5

    very good❤❤SAMASTHA❤

  • @hameedk7520
    @hameedk7520 Місяць тому +4

    സയ്യിദാണ്. കമന്റുകൾ ശ്രദ്ധിക്കണം. ഈമാൻ. ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും 👍

  • @kmyousef91
    @kmyousef91 Місяць тому +5

    ആദൃശ്ശേരി സ്‌പൈസി തേഞ്ഞല്ലോ😂

  • @IshkeMadeena-k5w
    @IshkeMadeena-k5w Місяць тому +3

    Mashaa alllah

  • @ummeraliyar2909
    @ummeraliyar2909 Місяць тому +8

    അൽഹംദുലില്ലാഹ് അൽഫാമറത്

  • @ashrafpp9652
    @ashrafpp9652 Місяць тому

    ശക്തമായ പ്രതികരണം - ദീർഘായിസും ആഫിയതും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ

  • @Rayyanayaan9695
    @Rayyanayaan9695 Місяць тому +8

    നല്ല മറുപടി 🥰സമസ്ത 🥰🥰

  • @ShihabudheenkpShihab
    @ShihabudheenkpShihab Місяць тому

    തങ്ങള് മുത്താണ്❤❤❤❤

  • @aboobackerthottungal4015
    @aboobackerthottungal4015 Місяць тому +5

    ഇവിടത്തെ വിഷയം സമസ്തയിൽ മൊത്തം അത്യാവശ്യം അറിവുള്ളവരാണ് അവരെ അറിവ് പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ്

  • @abcm-technologiesKsd
    @abcm-technologiesKsd Місяць тому +7

    അല്ലാഹുവിന്റെ ഭവനങ്ങളിൽ രാഷ്ട്രീയ പ്രസരണം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ മോചനം സാധ്യമാകൂ

  • @sadikali-is7is
    @sadikali-is7is Місяць тому +3

    ശുദ്ധീകരണം വേണം

  • @karulai4866
    @karulai4866 Місяць тому

    അടിപൊളി ❤

  • @abdurahiman6702
    @abdurahiman6702 Місяць тому +3

    കേരളത്തിൽ വാർത്തക്ക് വലിയ ക്ഷാമം ഉണ്ട് എന്ന് ബോധ്യമായി

  • @almadeena7529
    @almadeena7529 Місяць тому +1

    സമസ്തയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു വെവര ദോശി പ്രസിഡൻ്റുണ്ടായിട്ടില്ല!

  • @KmkAzeez-zd2bg
    @KmkAzeez-zd2bg Місяць тому

    നിലപാട് ❤

  • @afsalkunju2956
    @afsalkunju2956 Місяць тому +3

    ❤️❤️❤️

  • @zb2975
    @zb2975 Місяць тому +1

    😂😂 കിറുകിറുത്യമായ മറുപടി

  • @assainpaika2430
    @assainpaika2430 Місяць тому

    Samastha❤❤❤

  • @subairmk3244
    @subairmk3244 Місяць тому +7

    ഹക്കീം മൗലവി പുറത്ത്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Місяць тому +2

    അതെ, സ്വന്തമായി ഫിൽറ്റർ സംവിധാനം ഉള്ളവരാണ്
    സമസ്ത. 😄

  • @ansaradhil6718
    @ansaradhil6718 Місяць тому +10

    ഹക്കീം ആദ്യം നിന്റെ ശിഷ്യൻമാരെ ശുദ്ധിയക്കാൻ നോക്ക്

    • @fahadek6374
      @fahadek6374 Місяць тому +1

      ഇതുവരെ കണ്ട സമസ്ത പണ്ഡിതന്മാർ കറാഹത്ത് പോലും ചെയ്യാത്തവർ ആയിരുന്നു എന്നാ ഇന്നോ...?
      രാഷ്ട്രീയക്കാർ ഇതിലും നന്നായി പ്രതികരിക്കും.

  • @AyshaAchu-vg8ww
    @AyshaAchu-vg8ww Місяць тому

    Mashalla.mabrook.mashoor jifri.thangal

  • @mohamedsalima5819
    @mohamedsalima5819 Місяць тому

    മൊച്ച ലീഗ് ആദ്ർശ്ശേരിക്ക് ഉള്ള മറുപടി പൊളിച്ചു 🙏

  • @UmmuSulaima-u1o
    @UmmuSulaima-u1o Місяць тому

    Polichu😂😂❤❤❤❤❤👍👍👍👍👌👌

  • @media2470
    @media2470 Місяць тому +2

    👌👌👌👌

  • @indiaismycountry449
    @indiaismycountry449 Місяць тому +3

    ഐക്യമില്ലാത്ത സ്ഥലത്താണ് ശുദ്ധീകരണം ആവശ്യമുള്ളത്

  • @alhudhamedia1732
    @alhudhamedia1732 Місяць тому

    തങ്ങൾ ഉസ്താദ്💪🔥

  • @RafeeqKumbla
    @RafeeqKumbla Місяць тому

    മാഷാ allah

  • @basheercpy4539
    @basheercpy4539 Місяць тому

    പണ്ഡിതർക്ക് സോഷ്യൽ മീഡിയ ഭ്രമം കൂടിയതാണ് പ്രശ്നം

  • @sunnigallery786
    @sunnigallery786 Місяць тому

    Thangal usthad..❤

  • @RajuSing-c7i
    @RajuSing-c7i Місяць тому +1

    Good

  • @umerfaru8714
    @umerfaru8714 Місяць тому

    ❤🔥

  • @jazeel7103
    @jazeel7103 Місяць тому +1

    Sayyidul ulama ❤

  • @shihabp-yw7mc
    @shihabp-yw7mc Місяць тому

    Samastha ❤ Sayyedul Ulama 💟💙💚

  • @ansaransar942
    @ansaransar942 Місяць тому

    APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
    1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
    അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
    അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
    അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
    മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
    ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
    ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
    സമദ് നിലപ്പുർ

  • @MuhammedaliFaizy
    @MuhammedaliFaizy Місяць тому

    ❤❤❤ സമസ്ത💯💯💯

  • @jasjas4411
    @jasjas4411 Місяць тому

    ഇത് ശംസുൽ ഉലമയുടെ കുട്ടിയല്ലേ.. 🔥🔥🔥🔥അങ്ങനെ യെ വരൂ

  • @abdulkhader-pq4ug
    @abdulkhader-pq4ug Місяць тому

    W ആര് മെനക്കെട്ടാലും അത് ശുദ്ധിയാകൂല .

  • @swafvanmarakkar2308
    @swafvanmarakkar2308 Місяць тому +3

    പൊതുവഴിയിൽ പെണ്ണുങ്ങളുമായി തല്ല് കൂടിയ ഉമർ ഫൈസിയൊക്കെ മുഷാവറയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ശുദ്ധികരണം അത്യാവശ്യമാണ് എന്നാണ് 🤌

  • @skp8881
    @skp8881 Місяць тому +9

    ഇത് വരെ ഇല്ലാത്ത പ്രശ്നങ്ങൾ എവിടുന്ന് ഉണ്ടായി .ശുദ്ധീകരണം ആവശ്യം തന്നെ.

    • @JunaidJunu-i6i
      @JunaidJunu-i6i Місяць тому +4

      ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ല എന്ന് ആരു പറഞ്ഞു സമസ്തയുടെ നൂറാം വാർഷികം അടുത്തു കൊണ്ടിരിക്കുമ്പോൾ ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ എല്ലാം പ്രശ്നങ്ങൾ അതിജീവിച്ചുകൊണ്ട് തന്നെയാണ് സമസ്ത ഇതുവരെ എത്തിനിൽക്കുന്നത്. സമസ്തയുടെ ചരിത്രം അറിയാത്തതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നത്. ഇതുപോലെ സമസ്ത പലരെയും പുറത്താക്കിയിട്ടുണ്ട്. അവരുമായി സമസ്തക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ വരുണ്ട്. പല ത്വരീഖത്തിലെ യും സമസ്ത എതിർത്തിട്ടും ഉണ്ട്. ഇന്ന് സയ്യിദ് അവർകളെ മോശമായി സംസാരിച്ചിരുന്ന പോലെയുള്ളവർ ആ കാലഘട്ടങ്ങളിലും അന്നുള്ള നേതൃത്വത്തെ പറഞ്ഞിരുന്നു. ശംസുൽ ഉലമയെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്.

    • @mahmoodt1596
      @mahmoodt1596 Місяць тому +3

      നീയൊക്കെ സമസ്തയിൽ ഉണ്ടായപ്പോൾ

    • @YaseenYusufYahya
      @YaseenYusufYahya Місяць тому +1

      ശുദ്ധീകരണം സ്വന്തം വീട്ടിൽ നടത്തിക്കോളൂ.....സമസ്തയിൽ ശുദ്ധീകരണത്തിന് ആളുണ്ട്...

    • @urdaysport6400
      @urdaysport6400 Місяць тому

      Samasthayude charithram padikk...oru paad prashnam munpum undaayittund...

  • @SabiraAmbalaparambil
    @SabiraAmbalaparambil Місяць тому +1

    പുകൂട്ടൂർ തുടങ്ങിവെച്ചു......

  • @Mariyam_fida
    @Mariyam_fida Місяць тому +1

    😂കക്കൂസ് ക്ലീൻ ചെയ്യാൻ പറ്റിയ മുതൽ ഹക്കീം ഫൈസി 😂😂😂😂😂

  • @shajaralikhan5381
    @shajaralikhan5381 Місяць тому +5

    ഹക്കീം മൗലവി....😂😂😂

  • @SharifSharif-j2r
    @SharifSharif-j2r Місяць тому

    ഈവ റ് ത്ത മാ നം ഉ മ്മ റ് സ ഗാ വി നോ ട് ആ ണ് പ റ യേ ണ്ടത്.

  • @SleepyCorn-cb1su
    @SleepyCorn-cb1su Місяць тому

    ഉമർ ഫൈസി ഖാസി വിവാത ത്തിൽ തീരുമാനം ആയോ മുമ്പൊക്കെ തങ്ങൾ ആരെയും കൂടാതെ മറുപടി പറയുമായിരുന്നു ഇപ്പോൾ അങ്ങനെ അല്ല ഭയക്കുന്നു എന്തിനെ യോ ഒകെ

  • @villaatoashgha
    @villaatoashgha Місяць тому +4

    ഹകീെം. ഫൈസി പറഞ്ഞത് വളരെ ശെരിയാണ് ഒരുപാട് കാലം മുൻപ് ശുദ്ധീകരിക്കേണ്ടത് ആയിരിന്നു ,ജിഫ്രി മുത്തുക്കോയ തങ്ങൾ വനതിനു നു ശേഷമാണു എല്ല്ലാ വിവാദവും ഉണ്ടായതു ,

    • @newuser22535
      @newuser22535 Місяць тому

      നിങ്ങൾ സമസ്തയെ അറിയാൻ തുടങ്ങിയത് ഇപ്പോഴായിരിക്കും.

  • @Sameer-yz7jq
    @Sameer-yz7jq Місяць тому

    തങ്ങൾ മുത്താണ്😂

  • @nasermuttichiranasermuttic9045
    @nasermuttichiranasermuttic9045 Місяць тому +5

    ശുദ്ധീകരിച്ചാൽ ആദ്യം ഈ കാക്ക പുറത്താകും അതാണ് ഈ കലിപ്പ്

    • @sainulabideen889
      @sainulabideen889 Місяць тому +3

      ഓഹോ .... ഭയാങ്കരം

    • @Sameer-yz7jq
      @Sameer-yz7jq Місяць тому

      മുജകൾക്കെന്താണ് ഇവിടെ

  • @AliTk-k2s
    @AliTk-k2s Місяць тому

    😂😂😂❤

  • @AshrafPallathur-dl5uo
    @AshrafPallathur-dl5uo Місяць тому

    മാസ്സ് മറുപടി

  • @fahadek6374
    @fahadek6374 Місяць тому +4

    ഇതുവരെ കണ്ട പണ്ഡിതന്മാർ കറാഹത്ത് പോലും ചെയ്യാത്തവർ ആയിരുന്നു എന്നാ ഇന്നോ...?
    രാഷ്ട്രീയക്കാർ ഇതിലും നന്നായി പ്രതികരിക്കും.

  • @ashrafek9228
    @ashrafek9228 Місяць тому +1

    Samastha skssf👍👍👍👍👍

  • @MuhammedAli-sn8zs
    @MuhammedAli-sn8zs Місяць тому

    ഫസ്റ്റ് തങ്ങളെയും മാറ്റം

  • @mdjalil4439
    @mdjalil4439 Місяць тому

    ജിഫ്രി തങ്ങൾ 🌹🌹🌹!

  • @ismayilarayavullathil461
    @ismayilarayavullathil461 Місяць тому +3

    ഇപ്പോ സമസ്തയിൽ നടക്കുന്ന സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും എന്താണ് ഹക്കീം ഫൈസി ഉദ്ദേശിച്ചത് എന്ന്

  • @AnasAami-ve9bt
    @AnasAami-ve9bt Місяць тому

    തങ്ങൾ 🌹🌹🌹🌹🌹🌹

  • @muhammedshareef.p-eb3rw
    @muhammedshareef.p-eb3rw Місяць тому

    അടിയും തടയും ഒഴിവാക്കൂ പ്രശ്‌നത്തിന് പരിഹാരം കാണൂ..

  • @SAMASTHA89
    @SAMASTHA89 Місяць тому

    ആദിൽ ശേരി😂

  • @ashrafkuniyil7703
    @ashrafkuniyil7703 Місяць тому +2

    ഇയാൾ പ്രസിഡന്റ് ആയതിനു ശേഷമാണ് സമസ്തയുടെ വില പോയത് 🙏🙏

  • @binmalikaan9021
    @binmalikaan9021 Місяць тому +3

    Very bad reply from a noble organization

  • @vaseempma
    @vaseempma Місяць тому

    😂😂😂😂

  • @Rabeeh-lk8ve
    @Rabeeh-lk8ve Місяць тому

    😂😂😂

  • @findingthetruth123
    @findingthetruth123 Місяць тому +1

    Ningal islamineyano pradinetheekaeikkunnath..???
    Kashtam

  • @Santosbrow-z7
    @Santosbrow-z7 Місяць тому

    അൽഫാം വെന്തൊ ?

  • @sakkirhussain128
    @sakkirhussain128 Місяць тому +1

    തിരിച്ച് മറുപടി വരാൻ സാധ്യതയുണ്ട്...... ഫൈസി വെട്ടൊന്ന് മുറി രണ്ട് എന്ന പൊളിസിയിലാണ്

    • @mrsimperfect9445
      @mrsimperfect9445 Місяць тому

      😂😂😂😂ചിരിപ്പിക്കാതെ podey

  • @abdulrazakperumparambil2856
    @abdulrazakperumparambil2856 Місяць тому

    Iyalith enthokeyen parayunnath 😂

  • @MuhammedShafiAlikkal
    @MuhammedShafiAlikkal Місяць тому

    Alla shudheekaranam avshyamund....samasthayilulla mujahidukaranaya bahaudheen nadhvi,leagukaranaya abdusamad pukkottur thudangiyavarey aricheduthu shudheekarikkuka..

  • @Hussain-jl8yx
    @Hussain-jl8yx Місяць тому

    Am a muslim (സലഫി)
    സമസ്ത ശിയായിസം പഠിപ്പിക്കുന്നു പ്രവർത്തിക്കുന്നു .

  • @Muhammed-q5j
    @Muhammed-q5j Місяць тому

    Endinaeesangadana tammiltallano

  • @fahadek6374
    @fahadek6374 Місяць тому +2

    Waaw എന്ത് സംസ്കാര ശുദ്ധിയോട് കൂടെയാണ് പ്രസംഗം.
    😢😢
    Shame

    • @mahmoodt1596
      @mahmoodt1596 Місяць тому +1

      അല്ല രാജാവിനോട് സംസാരിക്കുന്നത് പോലെ താണ് വണങ്ങി വേണമായിരുന്നോ ഹകീം ഫൈസിക്ക് മറുപടി കൊടുക്കാൻ

  • @aneesvk3063
    @aneesvk3063 Місяць тому +2

    Hakeeemine oookkkki

  • @seyednoufal
    @seyednoufal Місяць тому +3

    അവനെ പുറത്താക്കിയുതല്ലേ 😂😂

  • @majnasmuhammed4030
    @majnasmuhammed4030 Місяць тому

    നിലവാരം കുറഞ്ഞു വരുന്നു. ഇയാൾ സമസ്തയെ നശിപ്പിച്ചു ✅

  • @paavam9209
    @paavam9209 Місяць тому +1

    ബല്ലാത്തജാതി കാക്ക
    ശുചീകരണവും ശുദ്ധീകരണവും തിരീയാത്ത പെരുത്ത് ഇൽമുള്ള കാക്ക 😂

  • @AnasAami-ve9bt
    @AnasAami-ve9bt Місяць тому

    ഏതാവനടാ ഹകീം

  • @Generalsubjects-mk
    @Generalsubjects-mk Місяць тому +1

    ❤❤❤

  • @muhammedbasheer8048
    @muhammedbasheer8048 Місяць тому

    😂