Azerbaijan നിന്ന് ഇസ്രായേലേക്ക് ടർക്കി വഴി പോകുന്ന oil pipeline അടക്കുകയോ തകർക്കുകയോ ചെയ്താൽ ഇസ്രായേലിന് കിട്ടുന്ന ഏറ്റവും വലിയ പണിയാണ് ഇത്രയും നാളായി അത്പോലും ചെയ്യാത്ത ഏർഡോഗൻ ഇസ്രായേൽ ദോഷകരമായി എന്തേലും ചെയ്യും എന്ന് കരുതുണ്ടോ ?
@@ragnarlothbrok1339ടെൽഗ്രാം വഴി കിട്ടുന്ന അന്തരാഷ്ട വസ്തുതകൾ അദ്ദേഹം വീഡിയോ ആയി എല്ലാവരിൽക്കും എത്തിക്കുന്നു പ്രിഡിക്ഷൻ അല്ല റിപ്പോർട്ട് പുള്ളിക്ക് കിട്ടി വീഡിയോ ആക്കി.
ഉസ്താദേ നിങ്ങളുടെ ചാനൽ സത്യ സന്തമായ കാര്യങ്ങൾ മാത്രം ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു....... ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരം കാണുകയും കട്ട സപ്പോർട്ടും ചെയ്യുന്നു........
ഇതൊക്കെ ശരിയാണ് പക്ഷേ ഇസ്രയേൽ സിറിയക്കുള്ളിലെ ആയുധ കേന്ദ്രങ്ങളെല്ലാം ആക്രമിച്ച തകർക്കുന്നതിന് മുമ്പ് വ്ലാദിമിർ പുട്ടിനും നെതന്യാഹു വും തമ്മിൽ നീണ്ട ഒരു ടെലഫോൺ സംഭാഷണം നടന്നതായി പറയപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് റഷ്യയുടെ മുൻകൂട്ടിയുള്ള അറിവോടെയാണ് ഈ ആക്രമണങ്ങൾ എല്ലാം നടന്നതെന്നാണ്. എന്തായാലും സിറിയയിലെ ഈ ഭരണ മാറ്റത്തിന് പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്.
അനുഭവം വെച്ച് പറയട്ടെ.. ഏറ്റവും വൃത്തികെട്ട രാജ്യം ഒരു പക്ഷേ UAE ആകും, ദുബയ് കള്ള്, പെണ്ണ്, ചൂതാട്ടം, വെട്ടിപ്പ് കൊല എല്ലാം ഉണ്ട് പരസ്യമായി.. Oru പോലീസ് നടപടിയും ഇല്ല.. ഇത് കാണുമ്പോ alojich പോകും കേരളം ആണ് എത്രയോ better എന്ന്
ഉസ്താദ് ഞാൻ പറയുന്നത് തെറ്റാണോ എന്നെനിക്കറിയില്ല ഗസ്സയിലെ പാവപ്പെട്ട ജനങ്ങൾ മരിച്ചു ഒതുങ്ങി കൊണ്ടിരുന്നപ്പോൾ ഈ ഉർദുഗാൻ എന്താണ് ഒരക്ഷരവും മിണ്ടാതെ ഇരുന്നത് ഇതൊക്കെ കാപട്യം അല്ലേ സത്യത്തിൽ തുർക്കി കീഴടങ്ങും എന്ന് നമ്മൾ പഠിച്ചിട്ടില്ലേ അപ്പോൾ ഇതൊന്നും ആരുടേയും തെറ്റല്ല എല്ലാം അല്ലാഹുവിൻറെ വിധിയാണ്❤ വിജയിക്കണമെങ്കിൽ വരേണ്ട ആളുകൾ വന്നേ തീരൂ❤ coming soon imam Mahdi
@@GtaGamerKL82 സിറിയയിലെ ജനങ്ങളെ കൊന്നു തള്ളിയത് ഇറാനും റഷ്യയുമാണ്.അവരും മുസ്ലിം ആയിരുന്നു. എല്ലാവരുടെയും ഉദ്ദേശം ഞാനാണ് വലിയവൻ എന്ന് തെളിയിക്കൽ മാത്രമാണ്.അല്ലാതെ നമ്മുടെ സഹോദരങ്ങൾ മരിച്ചു വീഴുന്നതിന്റെ സങ്കടം കൊണ്ടൊന്നുമല്ല ഇവർ ഇറങ്ങിത്തിരിച്ചത്.എല്ലാം ഒരു ഫോർമാലിറ്റിക്ക് പറയുന്നു എന്ന് മാത്രം
ഇസ്റായേലിനെ നേരിടാൻ അവർക്ക് കഴിയില്ല യുദ്ധവിമാനമോ മിസൈലോ ഇല്ലതെ വായിട്ടലച്ച് തല്ല് കൊണ്ടിട്ട് എന്ത് കാര്യം ആദ്യം സിറിയ സമാധാനം വരട്ടെ എന്ന വിജാരിച്ച് കാണു
തുർക്കിക്ക് അമേരിക്ക ഒരു ഭീഷണിയല്ല. അവരുടെ ഇപ്പോഴത്തെ സുഹൃത്തായ റഷ്യയാണ് തുർക്കിയെ പിടിച്ചെടുക്കുക. അവസാനം ഇമാം മഹ്ദി അത് തിരിച്ചു പിടിക്കും. കാലാക്രെമേണ നമുക്ക് മനസ്സിലാകും
ഇങ്ങനെയും ആകാഎങ്കിലും ഉറുദുഖൻ എല്ലാ ആക്രമണ സമയത്തും നോക്കി നിന്നത് ദുരൂഹം ആണ്. പലർക്കും പല ലക്ഷ്യവും കാണും. എന്നാൽ ഇസ്രായേൽ കുറെ സ്ഥലം പിടിക്കാൻ അനുവാദം കൊടുത്ത പോലെ അല്ലെ
ഇനി സിറിയയിലും ഇണ്ടാകും പാലസ്തിനിൽ ചെയുന്നത് പോലെ അതി ശക്തമായ കുട്ടക്കൊല തുർക്കി നിങ്ങൾ വിചാരിക്കുന്നത് പോലെ സിറിയനെ റെസികാൻ വന്നത് അല്ല ഇസ്രായിൽനെ റെസികാൻ വേണ്ടി വന്നത് ആണ്
ഉറുദുഖൻ അയാളുടെ ഭാഗ്മൊക്കെ ശരിയാക്കി. മറ്റുള്ള തൊക്കെ ഇസ്രായേൽ ന് തോന്നി വാസം ചെയ്യാൻ വിട്ടു എന്നാണ്. അതായതു ഇസ്രായേൽ നോട് മുട്ടി പോകാൻ കഴിയുക ഇല്ല. അപ്പൊ തുർക്കി യുടെ ഭാഗം ക്ളീർ ആകുക എന്നാണ്. അത് അല്ലല്ലോ ഞായം. ഇസ്രായേൽ ന് അവിടെ കയറി കളിക്കാൻ വസരം കൊടുക്കാൻ പാടില്ലായിരുന്നു
എല്ലാം ശെരി തന്നേ. പക്ഷെ ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഒരു രാജ്യം എന്ന നിലയിൽ എല്ലാവിധ സൈനിക സംവിധാനങ്ങളുമുണ്ടായിരുന്ന സിറിയൻ പട്ടാളം, ഇപ്പോൾ ഭരണം പിടിച്ചെടുത്ത താരതമ്യേനെ ഒരു ചെറിയ സംഘത്തിന്റെ ആക്രമണം ഉണ്ടായപ്പോൾ, യാതൊരു പ്രത്യക്രമണവും, ചെറുത്തുനിൽപ്പും നടത്താതെ അവർ പിന്തിരിയുകയും, ബഷാർ അസദ് ഓടിപ്പോകുകയും ചെയ്തത് എന്ത് കൊണ്ടാണ്. അസദ് ഇസ്രായേലുമായോ അമേരിക്കയുമായോ ഉണ്ടാക്കിയ ഏതെങ്കിലും deal കാരണമാണോ?
@@Prakasham-n7dഒന്നും രണ്ടും ലോകയുദ്ധം നടത്തി ച്ചത്തതും കൊന്നതും ഞമ്മടെ ആളുകൾ ആണ് 😂ഇനി വരാൻ പോകുന്ന മൂന്നാം ലോകയുധത്തിലും ചാവുന്നതും കൊല്ലുന്നതും ഞമ്മടെ ആളുകൾ തന്നെ ആണ് 90%😂
എത്ര വെക്തമായി പറഞ്ഞു ഉസ്താദ്. നിരീക്ഷണം സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍
ഈ പറഞ്ഞത് ശെരിയാണ്
നമ്മൾ കാണുന്നതിനേക്കാൾ
വ്യക്തമായി കാര്യം മനസ്സിലാക്കാൻ
ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്
Azerbaijan നിന്ന് ഇസ്രായേലേക്ക് ടർക്കി വഴി പോകുന്ന oil pipeline അടക്കുകയോ തകർക്കുകയോ ചെയ്താൽ ഇസ്രായേലിന് കിട്ടുന്ന ഏറ്റവും വലിയ പണിയാണ് ഇത്രയും നാളായി അത്പോലും ചെയ്യാത്ത ഏർഡോഗൻ ഇസ്രായേൽ ദോഷകരമായി എന്തേലും ചെയ്യും എന്ന് കരുതുണ്ടോ ?
ഈ ഉസ്താദിന്റെ പഴ വീഡിയോസ് ഒക്കെ കണ്ടു നോക്ക് പുള്ളി ഇപ്പോൾ നടക്കും എന്ന് പറഞ്ഞ 95% predictions നടന്നിട്ടില്ല
@@ragnarlothbrok1339ടെൽഗ്രാം വഴി കിട്ടുന്ന അന്തരാഷ്ട വസ്തുതകൾ അദ്ദേഹം വീഡിയോ ആയി എല്ലാവരിൽക്കും എത്തിക്കുന്നു പ്രിഡിക്ഷൻ അല്ല റിപ്പോർട്ട് പുള്ളിക്ക് കിട്ടി വീഡിയോ ആക്കി.
@@ragnarlothbrok1339 ഈ ഓയിൽ പൈപ്പ് ലീക്ക് അങ്ങനെ എന്തോ ഒരു വാർത്ത മിഡ്ലീസ്റ്റ് സ്പെക്ടർ ൽ ഇന്നലെ വന്നിരുന്നു
ഉർദു ഖാൻ ചതിയൻ ആണ് മച്ചാനെ
എനിക്ക് ഇക്കാര്യത്തിൽ വളരെ വ്യക്തമായ അറിവ് കിട്ടി ഉസ്താദ് പറഞ്ഞത് 100%ശെരിയാണ് തുർക്കിയും ഖത്തറും അണു ജൂലനിക്ക് ഫുൾ ആയുധം കൊടുത്തത്
ഉസ്താദേ നിങ്ങളുടെ ചാനൽ സത്യ സന്തമായ കാര്യങ്ങൾ മാത്രം ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു....... ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരം കാണുകയും കട്ട സപ്പോർട്ടും ചെയ്യുന്നു........
ഇന്നത്തോടെ എൻറെ എല്ലാ സംശയങ്ങളും തീർന്നു
എല്ലാവരുടെ കണക്കൂടലുകളും തെറ്റും പ്രത്യേകിച്ച് നെതന്യാഹുവിൻ്റെ
Israel nte ചന്തി കടിക്കും
തുർക്കിയുടെ ചിന്ത ഇടപെടൽ.പൊളിയാണ്....
ഇതൊക്കെ ശരിയാണ് പക്ഷേ ഇസ്രയേൽ സിറിയക്കുള്ളിലെ ആയുധ കേന്ദ്രങ്ങളെല്ലാം ആക്രമിച്ച തകർക്കുന്നതിന് മുമ്പ് വ്ലാദിമിർ പുട്ടിനും നെതന്യാഹു വും തമ്മിൽ
നീണ്ട ഒരു ടെലഫോൺ സംഭാഷണം നടന്നതായി പറയപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് റഷ്യയുടെ മുൻകൂട്ടിയുള്ള അറിവോടെയാണ് ഈ ആക്രമണങ്ങൾ എല്ലാം നടന്നതെന്നാണ്. എന്തായാലും സിറിയയിലെ ഈ ഭരണ മാറ്റത്തിന് പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്.
താങ്കളുടെ നിലപാട്👌
ഇതു തന്നെയാണ് ശരിയായ ഉറുദുഗാൻ!! ശരിയായ ഇസ്‌ലാമിസ്റ്റ്!! തിരിച്ചറിയൂ 👌👌👌👌👌
അനുഭവം വെച്ച് പറയട്ടെ..
ഏറ്റവും വൃത്തികെട്ട രാജ്യം ഒരു പക്ഷേ UAE ആകും, ദുബയ്
കള്ള്, പെണ്ണ്, ചൂതാട്ടം, വെട്ടിപ്പ് കൊല എല്ലാം ഉണ്ട് പരസ്യമായി..
Oru പോലീസ് നടപടിയും ഇല്ല..
ഇത് കാണുമ്പോ alojich പോകും കേരളം ആണ് എത്രയോ better എന്ന്
വൃത്തികെട്ട രാജ്യം ഇറാന്റെ മിസൈൽ അതികം വൈകാതെ പതിക്കും വെയിറ്റ്
ഇജിപ്തിൽ അട്ടിമറി. പ്ലാൻ ചെയ്യുന്നു അപ്പോഴാണ് ഹൂതികൾ കയറി മേഞ്ഞത്. f18 കടലിൽ വീണു.
കാര്യം ശരിയായി അറിയാൻ ഉസ്താദ് ചെയ്യുന്ന വീഡിയോ കാണണം 👍
ഉസ്താദ് ഞാൻ പറയുന്നത് തെറ്റാണോ എന്നെനിക്കറിയില്ല ഗസ്സയിലെ പാവപ്പെട്ട ജനങ്ങൾ മരിച്ചു ഒതുങ്ങി കൊണ്ടിരുന്നപ്പോൾ ഈ ഉർദുഗാൻ എന്താണ് ഒരക്ഷരവും മിണ്ടാതെ ഇരുന്നത് ഇതൊക്കെ കാപട്യം അല്ലേ സത്യത്തിൽ തുർക്കി കീഴടങ്ങും എന്ന് നമ്മൾ പഠിച്ചിട്ടില്ലേ അപ്പോൾ ഇതൊന്നും ആരുടേയും തെറ്റല്ല എല്ലാം അല്ലാഹുവിൻറെ വിധിയാണ്❤ വിജയിക്കണമെങ്കിൽ വരേണ്ട ആളുകൾ വന്നേ തീരൂ❤ coming soon imam Mahdi
@@GtaGamerKL82 സിറിയയിലെ ജനങ്ങളെ കൊന്നു തള്ളിയത് ഇറാനും റഷ്യയുമാണ്.അവരും മുസ്ലിം ആയിരുന്നു. എല്ലാവരുടെയും ഉദ്ദേശം ഞാനാണ് വലിയവൻ എന്ന് തെളിയിക്കൽ മാത്രമാണ്.അല്ലാതെ നമ്മുടെ സഹോദരങ്ങൾ മരിച്ചു വീഴുന്നതിന്റെ സങ്കടം കൊണ്ടൊന്നുമല്ല ഇവർ ഇറങ്ങിത്തിരിച്ചത്.എല്ലാം ഒരു ഫോർമാലിറ്റിക്ക് പറയുന്നു എന്ന് മാത്രം
🤲🤲
യുഎഇ ദുഷ്ടരാഷ്ട്രം ഇസ്ലാമിക വിരുദ്ധർ അല്ലാഹു തക്കതിരിച്ചടി നൽകട്ടെ 😭😭😭😭
ആമീന്
Ameen
Better observation 🎉🎉... Carry on
Very good ❤
Free palastie❤❤❤❤❤
ഉസ്താദ് പറഞ്ഞത് ഏകദേശം ശരി തന്നെയാണ് 'ഇസ്രയേലിൻ്റെ കളി അവസാനം ചീറ്റിപ്പോയി. സത്യമേ അവസാനം ജയിക്കൂ✌️👌
Best presentation dear , keep it up . May Allah almighty bless you. True and Honest presentation.
Well done sir
അതിർത്തി ബാധിക്കുന്നത് കൊണ്ട് തുർക്കി ഇപെടുന്നത് മനസ്സിലാകുന്നു, UAE സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും എന്ന് തോന്നുന്നില്ല
ഹോ.., ഇതാണ് ലെ സംഭവം.. ലെ,.. 👍🏻👍🏻👍🏻
ബുദ്ദി ഉണ്ട്. തുർക്കിക്ക് 👍😂
തുർക്കി നഷ്ടപ്പെടുമെന്ന് റസൂൽ (സ.അ) പറഞ്ഞിട്ടുണ്ട്. ഇസ്രായേലും അമേരിക്കയും കുറച്ച് കാലം കൂടി (7) വർഷമെങ്കിലും കൊന്ന് കൂട്ടും.
അത്താതുർക്ക് ൻ്റെ ഭരണത്തോടെ അത് കഴിഞ്ഞു. ചില മുല്ല മാർ വെറുതെ വെടി പൊട്ടിക്കുന്നതാണ് 'എനി ദയവായി ഇത് ആവർഥിക്കരുത് please
എന്ത് 😳@@ashrafkalliloth2306
🙄
സൂപ്പർ വിശകലനം🔥🔥🔥❤️
Thanks
ഇപ്പോൾ തുർക്കി മഹ്ദി ക്ക് മുമ്പ് നഷ്ടപെടാനുള്ള കാരണം മനസിലായി 😔
തുർക്കിയും.... ഇറാനും റഷ്യ യും ഒന്നിച്ചു നിന്ന്.. എല്ലാ അധിനി വേശ ശക്തി കളെയും തുരത്തണം.
Thanks.... For this analysis..
If it is true its a good moove against american interests
ഒരു കോപ്പും നടക്കില്ല
അവർക്ക് ഒരുമയുണ്ട്
നിങ്ങൾക്ക് അത് ഇല്ല മാത്രമല്ല ബുദ്ധിയിമില്ല
തുർക്കി നഷ്ട്ടപ്പെടും
ഇപ്പോഴാണ് എല്ലാതും മനസ്സിലാകുന്നത് ഉസ്താതെ 😃
جَزَاكَ ٱللَّٰهُ خَيْرًا
Taiba International ❤️❤️❤️❤️❤️❤️❤️❤️❤️👍🏻
Good
എന്തൊക്കെ പറഞ്ഞാലും ജൂലാനി ഇസ്രായേൽ അനുകൂലി ആണ്...സിറിയയിൽ ഇസ്രായേൽ ഇത്ര ആക്രമിച്ചിട്ടും ജൂലാനി ഒന്നും മിണ്ടാതെ ഇരുന്നത് 😊
ഒരാളുടെയും മനസ് അറിയാതെ പറയരുത്.വാക്കേറ്റം കൊണ്ട് കാര്യങ്ങൾ കൂടുതൽ വശളാവും എന്ന് വാചാരിച്ചു കാണും.. കമന്റ് ബോക്സിൽ പോലും മുസ്ലീങ്ങൾക്ക് ഒത്തൊരുമയില്ല😏
ഇസ്റായേലിനെ നേരിടാൻ അവർക്ക് കഴിയില്ല യുദ്ധവിമാനമോ മിസൈലോ ഇല്ലതെ വായിട്ടലച്ച് തല്ല് കൊണ്ടിട്ട് എന്ത് കാര്യം ആദ്യം സിറിയ സമാധാനം വരട്ടെ എന്ന വിജാരിച്ച് കാണു
👍👍👍
Good 👍
വെരി ഗുഡ് തുർക്യ
👍
കാത്തിരുന്ന് കാണാം 👍
ഉർദ്ദുഗാൻ❤
👍🏻🌹
തുർക്കി ഒരു nato രാജ്യം ആയത് കൊണ്ട് പലതിലും ഇടപെടാൻ പരിമിതി ഉണ്ടാവും...
👍👍👍👍❤❤❤❤
പലവട്ടം njan🥰പറഞ്ഞു ആ മൈക് ഒന്ന് മാറ്റാൻ.. ശബ്ദം കുറച്ച് കുറവാണ്
പാവം ആ ജൂലാനിയെ വെറുതെ ചാരൻ എന്ന് വിളിച്ചു..
അയാൾ ഇസ്രായേൽ ന്റെ ആള്
നിങ്ങളാരാ പടച്ചോനാണോ???
Julaniyum thurkiyum orimch ann
ഒരുമിച്ചാണ് എന്ന് മാത്രല്ല സിറിയക്ക് വേണ്ട വൈദ്യുതി പോലോത്ത അടിസ്ഥാന സൗകര്യങ്ങൾ തുർക്കിയാണ് ചെയ്യുന്നത്
👌
👍👌💪
Alhamdulilla 🫶🫶🫶👌👌👌👌🇸🇾
നല്ല അവതരണം
അങ്ങനെ വരട്ടെ!
തുർക്കിക്ക് അമേരിക്ക ഒരു ഭീഷണിയല്ല. അവരുടെ ഇപ്പോഴത്തെ സുഹൃത്തായ റഷ്യയാണ് തുർക്കിയെ പിടിച്ചെടുക്കുക. അവസാനം ഇമാം മഹ്ദി അത് തിരിച്ചു പിടിക്കും. കാലാക്രെമേണ നമുക്ക് മനസ്സിലാകും
നേതാന്ന്യാഹുവിനെ കൊന്നാൽ എല്ലാം തീരും അതിനു ആരും തുനിയുന്നില്ലെങ്കിൽ ഞാൻ നോക്കി നിൽക്കില്ല ഇറങ്ങും പക്ഷെ ആയുധം ആര് തരും കുർക്കിയോ സീസിയോ 🤔
🎉🎉🎉🎉🎉❤❤❤❤❤
Turkey nashtapedume😊
❤❤❤
അവർക്ക് അങ്ങനെ തന്നെ വേണം
എന്തായാലും തുർക്കി മുസ്‌ലിംകൾക്ക് നഷ്ടപ്പെടും.
ഇങ്ങനെയും ആകാഎങ്കിലും ഉറുദുഖൻ എല്ലാ ആക്രമണ സമയത്തും നോക്കി നിന്നത് ദുരൂഹം ആണ്. പലർക്കും പല ലക്ഷ്യവും കാണും. എന്നാൽ ഇസ്രായേൽ കുറെ സ്ഥലം പിടിക്കാൻ അനുവാദം കൊടുത്ത പോലെ അല്ലെ
Thangs
കുറെ നാളായി ഉറുദുഖൻ പണിയാൻ തുടങ്ങിയിട്ട് എല്ലാവനും അവനവന്റെ കാര്യം മാത്രം
Russia constantinople പിടിച്ചെടുക്കും❤❤
🎉
Thurkey veeyum
ഇനി സിറിയയിലും ഇണ്ടാകും പാലസ്തിനിൽ ചെയുന്നത് പോലെ അതി ശക്തമായ കുട്ടക്കൊല തുർക്കി നിങ്ങൾ വിചാരിക്കുന്നത് പോലെ സിറിയനെ റെസികാൻ വന്നത് അല്ല ഇസ്രായിൽനെ റെസികാൻ വേണ്ടി വന്നത് ആണ്
തുർക്കി NATO അംഗം അല്ലെ
തുർക്കി കി ജയ്🇹🇷🫡✊🏻
എർദോഗൻ ചതിയൻ ആണെന്ന് പറഞ്ഞിട്ട്😅
Soyas kanalil us edapedum Anne parayunnu
Why you are told against Turkey before ? You are little late to understand so study well before
so പാശ്ചാത്യർ ,അടുത്ത പണി തുർകിക് തന്നെ കൊടുക്കും അതിനുള്ള preparation അണിയറയിൽ ഒരുങ്ങുന്നുണ്ടാവും ....
Sir,if iran ,turkey and Egypt, Russia are not united, isreal and America will divide Syria.
👍👍👍👍👍👍
🥺😲🫣
TikTok videos muyuvanum thurkiyum julaniyum orimochu ullathann
Julaniyum thurkiyum ipoll orimichu ann nigunnath
You changed opinion from 27 Nov; accusing Jolani as Israeli spy. Now, things are clear to you.
Gelani അപ്പോൾ aara🤔
അത് ഒരു കുന്ന് ആണ്... അവിടെ നിന്ന് യുദ്ധം ചെയ്യാൻ എളുപ്പം ആണ്
Pootan🎉
എര്‍ദുഖാന്‍ ഇസ്റാഈല്‍ ചാരന്‍ ഒറ്റുകാരന്‍ ചതിയന്‍
Kurd ആണ് ഇറാഗ് ടേക്കര്ത്ത ഉന്നീട
അപ്പോൾ റഷ്യയുടെ മിലിട്ടറി എവിടെയാണ് സ്ഥിതിചെയ്യുന്നത്
ബഷാർ ഭരിച്ചിരുന്ന ഭാഗത്തെ ഹമീമീം എന്ന സ്ഥലത്ത്
ഉറുദുഖൻ അയാളുടെ ഭാഗ്മൊക്കെ ശരിയാക്കി. മറ്റുള്ള തൊക്കെ ഇസ്രായേൽ ന് തോന്നി വാസം ചെയ്യാൻ വിട്ടു എന്നാണ്. അതായതു ഇസ്രായേൽ നോട് മുട്ടി പോകാൻ കഴിയുക ഇല്ല. അപ്പൊ തുർക്കി യുടെ ഭാഗം ക്ളീർ ആകുക എന്നാണ്. അത് അല്ലല്ലോ ഞായം. ഇസ്രായേൽ ന് അവിടെ കയറി കളിക്കാൻ വസരം കൊടുക്കാൻ പാടില്ലായിരുന്നു
Hahaaaaa
Free Kurdistan ❤☀️💚
What foolish thing this man tells.
എല്ലാം ശെരി തന്നേ. പക്ഷെ ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഒരു രാജ്യം എന്ന നിലയിൽ എല്ലാവിധ സൈനിക സംവിധാനങ്ങളുമുണ്ടായിരുന്ന സിറിയൻ പട്ടാളം, ഇപ്പോൾ ഭരണം പിടിച്ചെടുത്ത താരതമ്യേനെ ഒരു ചെറിയ സംഘത്തിന്റെ ആക്രമണം ഉണ്ടായപ്പോൾ, യാതൊരു പ്രത്യക്രമണവും, ചെറുത്തുനിൽപ്പും നടത്താതെ അവർ പിന്തിരിയുകയും, ബഷാർ അസദ് ഓടിപ്പോകുകയും ചെയ്തത് എന്ത് കൊണ്ടാണ്. അസദ് ഇസ്രായേലുമായോ അമേരിക്കയുമായോ ഉണ്ടാക്കിയ ഏതെങ്കിലും deal കാരണമാണോ?
Mm
അറബികൾക്ക് ബുദ്ധി വളരെ കുറവാണ്,, അതാണ് പ്രധാനമായ പ്രശ്നം
No, sure
ഡീൽ ആകണം എന്നില്ല. സൈനിക കമന്റ് മാരെ വിലക്കു എടുത്തു കാണും. ഇറക് bagdhad പിടിച്ചത് യുദ്ധം ചെയ്തു അല്ല 😂
ഇതൊക്കെ ഉസ്താദിന്റെ കണക്ക് കൂട്ടലുകൾ മാത്രം... യാഥാർഥ്യമല്ല 🤭
സുഭാഷ് സഭാഷ്
തുർക്കി പുളുത്തും
ചതിയൻമ്മാരുടെ കാര്യം എവിടെ പറയണ്ട 😡
എന്ത് കൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങളിൽ മാത്രം ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്
Petrol
ഞമ്മൾ സമാധന പറിയൻമാരാണ്
@@Prakasham-n7dഞാൻ ശിവലിംഗ സംഘിയാണ്
വേറെ രാജ്യങ്ങളുടെ നേരെ ചെന്നാൽ വിവരമറിയും
@@Prakasham-n7dഒന്നും രണ്ടും ലോകയുദ്ധം നടത്തി ച്ചത്തതും കൊന്നതും ഞമ്മടെ ആളുകൾ ആണ് 😂ഇനി വരാൻ പോകുന്ന മൂന്നാം ലോകയുധത്തിലും ചാവുന്നതും കൊല്ലുന്നതും ഞമ്മടെ ആളുകൾ തന്നെ ആണ് 90%😂
വളരെ കനപ്പെട്ട വാർത്തയാണിത്
തൻറേ വാർത്ത എല്ലാം കളളം ആണ്.
100%true
🎉🎉🎉🎉🎉❤❤❤❤
👍👍
❤❤❤
👍👍
❤
❤