1200 പുതുവർഷഫലം - അശ്വതി മുതൽ ആയില്യം വരെ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 92

  • @indu7777-j9p
    @indu7777-j9p 2 місяці тому +9

    ഓരോ channel ഇല്‍ ഓരോ pravachanam. ശരിക്കും nammude chidhagathiyum positivity അനുസരിച്ച് ഇരിക്കും നമുക്ക്‌ ഉണ്ടാകുന്ന anubhavaggal..സമയം നല്ലത് എന്ന് പറഞ്ഞാലും എപ്പോഴും നെഗറ്റീവ് thoughts ഉള്ള oru വ്യക്തി attracted only negativity..so give always positive thoughts for ur subconscious mind will come abundant of love wealth and happiness ❤

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому +2

      തീർച്ചയായും

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 21 день тому +1

      🙏🙏🙏😍😊♥️💙💗💜💖🧡 Ohm Namo Narayanaya Ohm Sree Devi MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane AapalBhandhava BhakthaValsala Govindha Madhava Hare Muraare Narayana Narayana Narayana 🙏🙏🙏🙏🙏😍😊💞♥️💙💜💖🧡

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 21 день тому +1

    Thanku Ma'am Nanni Namaskaram Sughano, Ohm Vikhneswaraya Namaha. Edava Kooru Makayiram Kure Naalukal Aayitu Ennum Asughangalum Chilavukalum Aanu Ma'am, Ennanu Dosha Kaalangal Theernu Sughavuka. Eppozhum ManaPrayasam Aanu 🙏😊😔

  • @jayanj4159
    @jayanj4159 2 місяці тому +1

    മേടം..പറഞ്ഞതിൽ..വളരെ..സന്തോഷം..ജ..ജയൻ..ആയില്യം

  • @sajeeshsajeesh2538
    @sajeeshsajeesh2538 2 місяці тому +4

    സജീഷ് ആയില്യം ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @PRASAD_nenmmara.
    @PRASAD_nenmmara. 2 місяці тому +25

    മേടകൂറുകാർക്ക് കുറെ പറഞ്ഞല്ലോ ഇന്ന്. പുതിയ ബന്ധുക്കളെ ലഭിക്കും എന്നുകൂടെ പറഞ്ഞു ഉള്ള ബന്ധുക്കളെകൊണ്ട് മതിയായിട്ട് ഇരിക്കുമ്പോഴാ ഇനി പുതിയ ബന്ധുക്കൾ.

    • @Girishkumar-ri3rk
      @Girishkumar-ri3rk 2 місяці тому +2

      😁

    • @sharmasvlog6731
      @sharmasvlog6731 2 місяці тому +1

      ജ്യോതിഷം ഒരു ശാസ്ത്രമാണ്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ കാര്യം മാത്രമല്ല പറയുന്നത്.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 21 день тому +1

      🙏😍💝😊♥️

  • @sharmasvlog6731
    @sharmasvlog6731 2 місяці тому +2

    പി.വി.നാരായണ ശർമ്മ, അശ്വതി നക്ഷത്രം. 1132 മകരം 24 ബുധനാഴ്ച രാത്രി 11 മണി 5 മിനുട്ടിന്. ജനനസ്ഥലം കുന്നു കളം തൃശ്ശൂർ ജില്ല

  • @sethu9238
    @sethu9238 2 місяці тому +2

    Sethu kanni rasi atham❤❤❤❤

  • @rajan3338
    @rajan3338 2 місяці тому +2

    mam...ente makan JESTIN= AAYILLYAM..MARUMOL= UTHRAM .....veedu pani aarambhikkayaanu.praardhikkename! njan= rajan varghese= moolam!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @firecracker2275
    @firecracker2275 2 місяці тому +2

    നല്ല വ്യക്തതയോട് എല്ലാം പറയും,,,❤❤❤❤❤❤❤❤❤

  • @kriya862
    @kriya862 2 місяці тому +4

    ഇനി ഞാൻ മലയാളം വർഷം മറക്കാതെ ഓർക്കും 1200തൊട്ട് ❤️❤️❤️🙏🏻

    • @sreedharawarrier9215
      @sreedharawarrier9215 2 місяці тому +1

      @@kriya862 എന്തിന്, കൊ.വ .1200 വരെ കാക്കണം? ആയതിന്,ഇനിയും നാഴികകൾ താണ്ടണ്ടെ? അവിടെ എത്തുമോ എന്നാർക്കറിയാം ?
      അതുകൊണ്ട്, പ്രതിപാദിച്ച കാര്യം ബോദ്ധ്യമായെങ്കിൽ ഉടനെ മാറ്റം വരുത്തുന്നതല്ലെ ഉചിതം?

    • @prejithp.g1055
      @prejithp.g1055 2 місяці тому +1

      🍌😊😊😊😊😊😊😊😊😊

  • @sijunathav3115
    @sijunathav3115 2 місяці тому +1

    നമസ്കാരം മാഡം 🙏

  • @geethakumari-il7tg
    @geethakumari-il7tg 2 місяці тому +2

    Ithoke എല്ലാവരും6പറയുന്ന5തന്നെ

  • @dhanyeshraj3937
    @dhanyeshraj3937 2 місяці тому +5

    ഞാൻ മേടക്കൂർ ഭരണി നക്ഷത്രം ആണ് പക്ഷെ എനിക്ക് കുറച്ചകാലം ആയി കഷ്ടതകളും ബുദ്ധിമുട്ടുകൾ ആണ് വരുമാനം ഇല്ല... ന്തിനും തടസ്സം... കടബാധ്യതകൾ കൂടുന്നു... നിലവിൽ ബിസിനസ്‌ ആണ് പക്ഷെ വളരെ വളരെ മോശം ആണ് ന്തിനും തടസ്സം മാത്രം

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому +1

      Details വാട്സാപ്പിൽ അയക്കൂ

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 місяці тому +1

      വീടിൻ്റെ വാസ്തു ദോഷം മാറ്റുക..

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 21 день тому +1

      🙏😊😍💞♥️

    • @dhanyeshraj3937
      @dhanyeshraj3937 20 днів тому +1

      @@UshaKumari-uu5jk നിലവിൽ പ്രശ്നം ഒന്നും ഇല്ല നോക്കിയിരുന്നു

  • @mohananm7197
    @mohananm7197 2 місяці тому +2

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      Details വാട്സാപ്പിൽ അയക്കു

  • @RatheeshKM-n6t
    @RatheeshKM-n6t 2 місяці тому +1

    Ratheesh അശ്വതി

  • @ratheeshchandran-vo2tm
    @ratheeshchandran-vo2tm 2 місяці тому +1

    Ratheesh kaarthika

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 2 місяці тому +2

    TQ

  • @augustinek6926
    @augustinek6926 2 місяці тому +3

    God bless you

  • @ambily2940
    @ambily2940 2 місяці тому +2

    ഇതെന്താണ് എല്ലാം കൂട്ടികുഴച്ചു തിരിച്ചും മറിച്ചും പറയുന്നത്...

  • @rajeev...koodal3023
    @rajeev...koodal3023 2 місяці тому +1

    മിഥുനും അണ്ണോ എല്ലാരും കഷ്പാട് ആണ് എന്നാ പറയുന്നത്...ജ്യോതിഷന്മാർ 😇. അപ്പോൾ... ആരു പറയുന്നത് കേൾക്കും

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 місяці тому +1

    താങ്ക്സ് ma'am 🙏

  • @kumarr5150
    @kumarr5150 2 місяці тому +6

    Text ചെയ്തിട്ട് രണ്ട് മാസമായിട്ടും ഒരു Replay യും തന്നിട്ടില്ല. എന്തിനാ വെ റുതെ എല്ലാവരെയും പറഞ്ഞു പറ്റിക്കുന്നത് മേം

  • @achu3428
    @achu3428 2 місяці тому +1

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @jayanj4159
    @jayanj4159 2 місяці тому +1

    GV

  • @UshaKumari-uu5jk
    @UshaKumari-uu5jk 2 місяці тому +1

    thank u ma'am 🙏

  • @pvgopakumar1428
    @pvgopakumar1428 2 місяці тому +3

    ❤❤thank u

  • @augustinek6926
    @augustinek6926 2 місяці тому +1

    Thank you

  • @ShijiGopan
    @ShijiGopan 2 місяці тому +3

    Shiji pooyam epolum negative avasthayanu

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      Details വാട്സാപ്പിൽ അയക്കു

  • @geethakumari-il7tg
    @geethakumari-il7tg 2 місяці тому +2

    Ella nakshathravum7paranjilla

  • @meeraabhilash6589
    @meeraabhilash6589 2 місяці тому +2

    25 .9 .1983,12.30pm,aswathy

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      Details വാട്സാപ്പിൽ അയക്കുക

  • @satheesh4988
    @satheesh4988 2 місяці тому +3

    അസുഖങ്ങൾ ഉണ്ടാകും, നല്ല ആരോഗ്യവുമുണ്ടാകും ഇതെങ്ങനെ ( ഇടവക്കൂർ )😳

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 2 місяці тому +3

    1200 +1234

  • @anoopkumar2182
    @anoopkumar2182 2 місяці тому +1

    Anoop kumar 22/10/1981 6.52 am. Place kottayam

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 місяці тому +1

    🙏

  • @rajeev...koodal3023
    @rajeev...koodal3023 2 місяці тому +1

    🌹🌹

  • @ambilisasi7821
    @ambilisasi7821 2 місяці тому +1

  • @manjus2304
    @manjus2304 2 місяці тому +2

    എന്നാണ് ബാക്കിയുള്ളത് പറയുന്നത്

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      ഉടൻ upload ചെയ്യും
      ഓഗസ്റ്റ് മാസഫലത്തിനു ശേഷം

  • @anilnair6273
    @anilnair6273 2 місяці тому +2

    🙏🙏🙏🙏🙏🙏❤️🌹❤️💕

  • @arjunmuthukrishnan429
    @arjunmuthukrishnan429 2 місяці тому +2

    WhatsApp il reply kittunillalo madam.

    • @arjunmuthukrishnan429
      @arjunmuthukrishnan429 2 місяці тому +1

      Kurach naal munne mesg itt irunnu....ippo dha veendum same mesg itttit und

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      Reply തരാം

    • @sreedharawarrier9215
      @sreedharawarrier9215 2 місяці тому +1

      @@arjunmuthukrishnan429 മറുപടി പ്രതീക്ഷിയ്ക്കണ്ട. കാരണം അവർ പണം കിട്ടാതെ ഒന്നും ചെയ്യില്ല. ഇനി, മറുപടി കിട്ടിയിട്ടെന്തു കാര്യം ?
      സ്വയം ചിന്തിയ്ക്കു .

    • @sreedharawarrier9215
      @sreedharawarrier9215 2 місяці тому +1

      @@arjunmuthukrishnan429 മലയാള വാക്കുകൾ, ഇംഗ്ലീഷ് അക്ഷര മാലകൾ കൊണ്ടല്ലല്ലൊ സൃഷ്ടിയ്ക്കേണ്ടത് ?
      മലയാളം എഴുതാനറിയില്ലെ ?

    • @arjunmuthukrishnan429
      @arjunmuthukrishnan429 2 місяці тому +2

      Thank you mamm..WhatsApp il Reply thannathinu...teacher um aayi samsarichappol aan enth kond reply tharan late avunnu enn manasilayath.....orupaad peer mesg ayachal paad aan....manasilayi....any way thank you...

  • @muralies185
    @muralies185 2 місяці тому +1

    Verutheneetalle

  • @sreedharawarrier9215
    @sreedharawarrier9215 2 місяці тому +3

    ഈ പറയുന്നതൊക്കെ, ശരാശരി ഫലം മാത്രം. അവരവരുടെ പ്രായത്തിനുംനക്ഷത്രത്തിനുമനുസരിച്ച്, ദശാപഹാരഛിദ്രങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരും.

    • @manjus2304
      @manjus2304 2 місяці тому +1

      കറക്റ്റ് 👍

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      അങ്ങിനെ തന്നെ ആണ്

  • @deviraghup8515
    @deviraghup8515 2 місяці тому +1

    അശ്വതി നക്ഷത്രം. വളരെയധികം മോശമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തികമായും ആരോഗ്യപരമായും തൊഴിൽ പരമായും കുടുംബത്തിലും പ്രശ്നങ്ങൾ ആണ്.

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 місяці тому +1

      അത് വീടിൻ്റെ വാസ്തു ദോഷം ആണ് കാരണം..അത് പരിഹരിച്ചാൽ എല്ലാം ശരി ആകും

    • @deviraghup8515
      @deviraghup8515 2 місяці тому +1

      @@UshaKumari-uu5jk ഇരുപത് വർഷമായി ഈ വീട്ടിൽ താമസിക്കുന്നു.ഇപ്പൊ എവിടെ നിന്ന് വന്നു വാസ്തു ദോഷം

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      ഞാനല്ല reply ഇട്ടതു

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 місяці тому +3

      @@deviraghup8515 vaasthu ദോഷം ഉണ്ടെങ്കിൽ ആദ്യമൊന്നും എത്ര ബാധിക്കില്ല..അത് വീട്ടിൽ ഉള്ള അരുടെ എങ്കിലും നല്ല സമയം കൊണ്ട് ആയിരിക്കാം..കന്നിമൂല വളരെ ശ്രദ്ധിക്കണം..അവിടെ ശുദ്ധി ആയിരിക്കണം..പോർച്ച്,kinar ,septic onnum varan padilla .prashnagal undakum .ente anubhavam പറഞ്ഞത് ആണ്..ക്ഷമിക്കുക.?

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому +1

      ശരിയാണ്

  • @firecracker2275
    @firecracker2275 2 місяці тому +1

    മാഡം വിഷ ഭയം എന്നു പറഞ്ഞ വിഷം കുടിക്കും എന്നാ അതോ ജീവികൾ ഉപദ്രവിക്കും എന്നു ആണോ,,,

    • @pradeepm2336
      @pradeepm2336 2 місяці тому +2

      ഇങ്ങനാണേൽ വിഷം കുടിക്കേണ്ടിവരും 🙆‍♂️🙆‍♂️😇😇😭😭

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому +1

      ഇഴജന്തുക്കളെ ഭയപ്പെടേണ്ടി വരും

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому +1

      പ്രാർഥനകൾ ഉണ്ടാകണം

    • @firecracker2275
      @firecracker2275 2 місяці тому +1

      @@DevakiAstroResearch മാഡം ഇഴജീവികൾ ഉപദ്രവിക്കുമോ മാഡം അങ്ങനെ ആണോ അതോ ഭയം ഉണ്ടാകും എന്നു ആണോ,,,,,, ആയില്യം ആണ് നാൾ,, പേടി ഉണ്ട്,,, ഈ ജീവികളെ

    • @DevakiAstroResearch
      @DevakiAstroResearch  2 місяці тому

      പ്രാർത്ഥനകൾ ഉണ്ടാകണം

  • @truthseeker9522
    @truthseeker9522 2 місяці тому +2

    ചുമ്മാ കേട്ടിരിക്കാം... ആരും സീരിയസ് ആയി എടുക്കണ്ട.. ഒരു സമയം പോക്ക്

    • @sharmasvlog6731
      @sharmasvlog6731 2 місяці тому +1

      പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് പ്രസക്തി ഒന്നുമില്ലാ.

  • @sarasammapillai1906
    @sarasammapillai1906 2 місяці тому +1

    Thanks🙏🙏🙏

  • @kgnair
    @kgnair 2 місяці тому +1

    🙏🙏🙏🙏

  • @krishnantp1967
    @krishnantp1967 2 місяці тому +1

    Thankyoumadam

  • @soumyasuresh7396
    @soumyasuresh7396 2 місяці тому +1

    🙏🏻

  • @rithishnelakkala3497
    @rithishnelakkala3497 2 місяці тому +1

    🙏🙏🙏🙏