Spelling Mistake in English; ഇംഗ്ലീഷ് സ്പെല്ലിങ് മിസ്റ്റേക്ക് എങ്ങനെ ശരിയാക്കാം; Easy method

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 606

  • @aslamaliyaaliyaaslam556
    @aslamaliyaaliyaaslam556 3 роки тому +266

    Thanks... ഇതുപോലെ ഉള്ള class ഇനിയും പ്രതീക്ഷിക്കുന്നു...2 class il പഠിക്കുന്ന എന്റെ മോൻ വായിക്കാൻ പഠിച്ചു...

  • @ashinanisham3745
    @ashinanisham3745 3 роки тому +240

    എനിക്ക് ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകും എന്നാൽ എയ്‌തുമ്പോൾ സ്പെല്ലിംഗ് തെറ്റി പോവും ഇത് വളരെ ഉപകാരമായി തോന്നി .ഇനിയും ഇതുപോലുള്ള ക്ലാസ് ആഗ്രഹിക്കുന്നു😊😊😊

    • @madademadheena8898
      @madademadheena8898 3 роки тому +3

      Super

    • @ചിറകൽശ്രീഹരി
      @ചിറകൽശ്രീഹരി 2 роки тому

      എനിക്കും 🥲

    • @naseernechi9233
      @naseernechi9233 2 роки тому +4

      മലയാളം ശരിയാക്കൂ എഴുതുമ്പോൾ എയ്തുമ്പോൾ അല്ല

    • @UshaKumari-ew5sj
      @UshaKumari-ew5sj 2 роки тому

      എനിക്ക് ഇംഗ്ലീഷ് വായിക്കാൻ പറ്റുന്നില്ല എനിക്ക് ഇംഗ്ലീഷ് എഴുതാം പറ്റില്ല അത് എങ്ങനെ പറ്റുമോ ഭയങ്കര ഇഷ്ടമാണ് മാണ് ഇംഗ്ലീഷ് പഠിക്കാൻ

    • @shintojose1185
      @shintojose1185 2 роки тому

      @@naseernechi9233 👍

  • @100kuttu
    @100kuttu 3 роки тому +69

    പഠിപ്പിച്ചതിൽ ഒട്ടും confusion ഇല്ലാട്ടോ....best

  • @mahfmedia5813
    @mahfmedia5813 3 роки тому +105

    പൊളിച്ചു ശേരിക്കും..
    ഞാൻ കുറെ തിരഞ്ഞു വായിക്കാൻ ശെരിക്ക്..
    കുറെ video കണ്ടു അത് ഒന്നും ശെരിക്ക് മനസ്സിലായില്ല ഈ video കണ്ടപ്പോൾ spelling mistake ഇല്ലാതെ വായിക്കാൻ പഠിച്ചു... അടിച്ചു പൊളിച്ചു തകർത്തു തിമിർത്തു super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    👌👌👌👌👌👌👌👌👌👌👌👌👌
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ChillingSancharies
    @ChillingSancharies 4 роки тому +14

    Ithu valare useful aaya oru video aanu. ഒരുപാടുപേർ ഫേസ് ചെയ്യുന്ന ഒരു പ്രശ്നമാണിത്. ഈ വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @sreyabiju842
    @sreyabiju842 4 роки тому +760

    നമ്മൾക്ക് മാത്രമല്ല ഇവർക്ക് ഇത്രയും പേർക്കും കൂടെ english ariyilla enn അറിഞ്ഞപ്പോൾ Happy ആയവർ ഇങ്ങു പോരെ

  • @farisharasheed7489
    @farisharasheed7489 4 роки тому +39

    👍 ഇത് കൊള്ളാം. ഈ വീഡിയോ രണ്ട് മൂന്ന് വട്ടം കണ്ടാൽ പിന്നെ ഇംഗ്ലീഷ് ഈസി ആയി എഴുതാം.🙏

    • @roopasaji9327
      @roopasaji9327 4 роки тому +2

      Real🙄

    • @mohananac5038
      @mohananac5038 3 роки тому +1

      Time verthe kalanjalum ithu kelkumpol class urakam otam 👍😁🙏

  • @subairsubi5390
    @subairsubi5390 2 роки тому +7

    സൂപ്പർ...
    ന്റെ മക്കൾസിന് ഉപകാരായി...
    ഇനിയും ഇതുപോലത്ത ക്ലാസുകൾ ഇടണം...

  • @zeenazeez9496
    @zeenazeez9496 2 роки тому +2

    Orupaad upagarapradgamaya vidio thaanks

  • @ഒരുസ്നേഹിതൻ-പ3ഝ

    ഇത് പോലെ ക്ലാസ് ഇനിയും പ്രധീക്ഷിക്കുന്നു എന്റെ കുട്ടിക്ക് ഏറെ ഉപകാര പ്രദം ആയി

  • @fathimafidha6721
    @fathimafidha6721 3 роки тому +6

    Masha allah tnquu broo👍👍👍👏

  • @Sana-s6r
    @Sana-s6r 3 роки тому +30

    സൂപ്പർ നല്ല രീതിയിൽ padippichu

  • @statusworld9697
    @statusworld9697 2 роки тому +7

    അനക് ഒരു പാട് മനസിലായി ee വീഡിയോ കണ്ടിട്ട് tnx ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടുമോ പ്ലീസ് 💫✨️

  • @lawrencebernnas3823
    @lawrencebernnas3823 2 роки тому +4

    Good information 🥰👍👍🙏

  • @joyalbaby837
    @joyalbaby837 4 роки тому +9

    Sir njan eclass kureyayi nokki nadakkunuu thanxs

  • @minibabu9286
    @minibabu9286 2 роки тому +2

    താങ്ക്യൂ സാർ

  • @abi9535
    @abi9535 3 роки тому +2

    I will like and super wow beautiful

  • @arya4921
    @arya4921 3 роки тому +7

    Sir, Ningalude video valare helpful ane... Iniyum ith pole ulla video upload cheyanam

  • @nehavlog6713
    @nehavlog6713 2 роки тому +1

    ഇനിയും ഇതുപോലത്തത് പറഞ്ഞ് തരണേ എനിക്ക് എഴുതുമ്പോൾ spelling തെറ്റാറുണ്ട് 🙏

  • @aslamaliyaaliyaaslam556
    @aslamaliyaaliyaaslam556 3 роки тому +13

    Thanks... ഇതുപോലെ ഉള്ള class ഇനിയും പ്രതീക്ഷിക്കുന്നു...2 class il പഠിക്കുന്ന എന്റെ മോൻ വായിക്കാൻ പഠിച്ചു...

  • @angelrose8702
    @angelrose8702 3 роки тому +6

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @afraashif7970
    @afraashif7970 2 роки тому +2

    Adipoli class valere useful

  • @rafeeqpk473
    @rafeeqpk473 3 роки тому +22

    സത്യം പറഞാൽ ഞാനൊരു B.COന കാരനാണ് ഇംഗ്ലീഷ് വായികുബോൾ ഒന്നും എനിക്ക് പ്രശ്നമില്ല പക്ഷേ എഴുതുമ്പോൾ ഒരു spelling ൽ സംശയം വരും, അത് കൂടി കൂടി വന്ന് ഇപ്പോ ചെറിയ ഒരു കാര്യം പോലും എഴുതാൻ ആത്മവിശ്വാസം ഇല്ല എന്ന് മാത്രമല്ല പേടിയും മാണ്, ഇത് മാറ്റിയെടുക്കാൻ എന്തങ്കിലും മാർഗം

  • @sandrasukumaran7456
    @sandrasukumaran7456 3 роки тому +14

    സൂപ്പർ എനിക്കു ഒത്തിരി മനസിലാക്കാൻ കഴിഞ്ഞു

  • @shinyshine6694
    @shinyshine6694 2 роки тому +1

    ഹായ് സൂപ്പര്‍ അടിപൊളി 💜❤️👍👍😄👋👋👋👋👋

  • @vyshakhjyothis4851
    @vyshakhjyothis4851 3 роки тому +20

    മികച്ച അവതരണം......👌

  • @lifeview7635
    @lifeview7635 3 роки тому +3

    ee ea ei ie ithil eth engene thiranjedukkam ennu paranju tharunnathanengil video correct anu,ithippo nammalum shradhicha karyangal thanneyanu,ithariyunnath kondu spelling mistake engene ozhivakkam ennalle paranju tharandath???

  • @realnewsandgamesvlog3254
    @realnewsandgamesvlog3254 3 роки тому +46

    Njan 6th Class studenta enikku chettande video vallare upakaramayi

  • @maneeshaabalakrishnan7958
    @maneeshaabalakrishnan7958 3 роки тому +1

    Very good information tku

  • @fathimafidhat.k8532
    @fathimafidhat.k8532 3 роки тому +2

    Super thkrthu 👌👌👌👌👌

  • @Bangalore_Malayali
    @Bangalore_Malayali 4 роки тому +12

    Very good. this is a very useful method. Keep going

  • @muhammedsiyadh7487
    @muhammedsiyadh7487 3 роки тому +1

    Verry good.

  • @josmyjoy5935
    @josmyjoy5935 3 роки тому +1

    Good job. Super. I like you er clas

  • @കാളിദാസ്432
    @കാളിദാസ്432 2 роки тому +1

    സൂപ്പർ അളിയാ

  • @abelmalayaligaming3856
    @abelmalayaligaming3856 2 роки тому +3

    Good Calss Sir
    👍👍 👍👍 👍

  • @vaishakhk2525
    @vaishakhk2525 2 роки тому +2

    നല്ല വിഡിയോ

  • @sreelakshmik3079
    @sreelakshmik3079 2 роки тому +2

    വളരെ ഉപകാരപ്രദം

  • @karthikeyankg9652
    @karthikeyankg9652 2 роки тому

    Thanks നല്ല ക്ലാസ് ആയിരുന്നു

  • @vijayantc6020
    @vijayantc6020 2 роки тому

    Phoenix
    Women
    What u say about this

  • @shynimnr1768
    @shynimnr1768 3 роки тому +3

    Thank you sri

  • @abi9535
    @abi9535 3 роки тому +1

    Wonderful video it's you

  • @mobilphon6677
    @mobilphon6677 3 роки тому +1

    Ith pole eniyum venam

  • @murshadolavanna1088
    @murshadolavanna1088 2 роки тому +1

    👌👌👌 Sit താങ്ക്സ്

  • @asmajamsheed9279
    @asmajamsheed9279 2 роки тому +1

    3 letter words vech padippikkamo

  • @tesniubaid5583
    @tesniubaid5583 2 роки тому +9

    'I' kku 'ഐ' എന്ന sound വരണമെങ്കിൽ 'i' ക്കു ശേഷം oru consonant വന്ന ശേഷം 'e' എന്ന alphabet വരുമ്പോൾ matramanu 'ഐ' sound വരുക.
    Eg : ice, kite
    I ക്കു ശേഷം c / k എന്ന consonants kazhinju e എന്ന letter വന്നു.
    So i's pronounciation is i only.
    Next ഐ sound വരുന്നത് "ight"
    Eg: light, tight, നൈറ്റ്‌
    Next
    Eg : pie, die, tie

  • @thasleehpt1233
    @thasleehpt1233 2 роки тому +1

    Ithinte baki indo?

  • @punnyasureesh74
    @punnyasureesh74 3 роки тому +4

    Super Master 👌👌🙏🙏🙏

  • @Behappy8612
    @Behappy8612 3 роки тому +1

    OK bro tq sm

  • @shibup777
    @shibup777 3 роки тому +28

    ഈ ആനിമേഷൻ ദയവായി ഒഴിവാക്കുക. ശെരിക്കും ശ്രദ്ധിക്കുവാൻ കഴിയുന്നില്ല.

  • @Gf_facts_1
    @Gf_facts_1 2 роки тому +10

    Thank you for this classs❤

  • @siddiquesiddique3657
    @siddiquesiddique3657 3 роки тому +8

    Thank you sir 🥰🥰🥰🥰👍👍

  • @jayangramathilveedu5350
    @jayangramathilveedu5350 3 роки тому +5

    അട പാവി.. അപ്പോ ആർക്കും english അത്ര പിടുത്തം ഇല്ല്യാ ല്ലേ... നന്നായി.... ഞാനും പഠിച്ചു കുറെ english... നന്ദി......

  • @bennykurian3659
    @bennykurian3659 3 роки тому +3

    നന്നായിട്ടുണ്ട് സാർ

  • @molibichu3988
    @molibichu3988 3 роки тому +11

    ഇനിയും ഇതു പോലെത്തെ വീഡിയോ ഇടു

  • @shanmahasm1422
    @shanmahasm1422 3 роки тому +116

    എനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയില്ല പക്ഷെ മംഗ്ലീഷ് വായിക്കും

  • @ashikrahman1563
    @ashikrahman1563 3 роки тому +2

    Tnq so much

  • @surya-p5096
    @surya-p5096 4 роки тому +9

    വളരെ ഉപകാരം

  • @aseema6065
    @aseema6065 3 роки тому +6

    Super 😊

  • @abdulasis86
    @abdulasis86 2 роки тому +3

    This is pretty straightforward, but wrong ☺️

  • @Aaskarap
    @Aaskarap 3 роки тому +12

    ആടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kidsentertainment8571
    @kidsentertainment8571 3 роки тому +143

    ഇംഗ്ലീഷ് ഭാഷയിൽ സ്ഥിരത ഇല്ലാത്തത് തന്നെ ആണ് ഇപോഴും കൺഫ്യൂഷൻ 😄

  • @jaisonjaison4466
    @jaisonjaison4466 3 роки тому +3

    Super sir 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @majidap1499
    @majidap1499 2 роки тому +1

    Thanks Bro❤❤🌹

  • @razammuhammed4752
    @razammuhammed4752 3 роки тому +2

    സൂപ്പർ

  • @robinsonmv205
    @robinsonmv205 3 роки тому +10

    Y is a vowel or not?
    Psychology.
    Y is used as .............

    • @sandeepsanliya7345
      @sandeepsanliya7345 3 роки тому

      Here y is used to represnt the vowel sound" ai"but the letter "y" is not a vowel.

  • @vaishnavirnair8433
    @vaishnavirnair8433 3 роки тому +2

    Thanks

  • @sidhuthasnisidhuthasni9342
    @sidhuthasnisidhuthasni9342 3 роки тому +2

    It's really usful vedio

  • @safeera1941
    @safeera1941 3 роки тому +3

    ഇനിയും ഇതുപോലെയുള്ള video ചെയ്യാമോ

  • @nishazakaria
    @nishazakaria 2 роки тому

    Icecream nu I ennu ucharikkunnathu athil vere vowel letters ullathu kondannu orange ennathil o ennu ucharikkunnathu athu kondannu

  • @jaleelsaquafi4015
    @jaleelsaquafi4015 2 роки тому +1

    ചില സ്ഥലങ്ങളിൽ അങ്ങനെ. ചില സ്ഥലങ്ങളിൽ ഇങ്ങനെ...... എന്നത് ഒഴിവാക്കി....... ഇത്തരം സ്ഥലങ്ങളിൽ U എന്നതിന് അ എന്നും ഇത്തരം സ്ഥലങ്ങളിൽ U എന്നതിന് ഉ എന്നും ഉപയോഗിക്കും എന്ന് പറയാൻ സാറിന് കഴിയുമോ......?
    ക്ലാസ്സ്‌ ഇഷ്ടം ആയത് കൊണ്ടാണ് സംശയം വന്നത്.

  • @sindhucathrinedsilva1676
    @sindhucathrinedsilva1676 2 роки тому +5

    Thank you for this class

  • @manjuraju8504
    @manjuraju8504 2 роки тому

    താങ്ക്സ് 🥰

  • @Noor_fathim
    @Noor_fathim 2 роки тому +1

    Nice class

  • @xx-td1ek
    @xx-td1ek 3 роки тому +11

    Enikk ith valare upakarapettu njn first year degree student aan transaction enna subjectill ith enikk padikkaaan und pronunciation enna modulill.Ith valare taff ulla area ayirinnu but ith kandappo valare yeluppamayi thoni ❤️

  • @ayshanidha1809
    @ayshanidha1809 3 роки тому +3

    sir ink engilsh vayiknum yayithanum ariyilla eni agnetha video ako plzzz sir🙏☹️🙃🤗

  • @kasinath9036
    @kasinath9036 3 роки тому +2

    U:-bullet
    U:- umbrella, uncle

  • @josekanjippadom9825
    @josekanjippadom9825 3 роки тому +43

    മഞ്ഞ നിറത്തിൽ എഴുതി കാണിക്കാതിരിക്കുക അധവാ മഞ്ഞപയോഗിച്ചാൽ വെള്ളയിൽ കൊട്ക്കാതിരിക്കുക

    • @nikhilak4426
      @nikhilak4426 3 роки тому +2

      ഞാനും കമൻറിടാൻ വന്നതാ മഞ്ഞ വേണ്ടാ എന്ന്

  • @thasleehpt1233
    @thasleehpt1233 2 роки тому +1

    Personal class indo? Indgil contct number onn tharumo?

    • @shamlaraheem552
      @shamlaraheem552 Рік тому

      Njangalude sthapanathil online aayitt padippikkunnund. Thaalparyam undenkil reply ayakku

    • @thasleehpt1233
      @thasleehpt1233 Рік тому +1

      @@shamlaraheem552 contact number indo thalaprym ind details paryumo

    • @shamlaraheem552
      @shamlaraheem552 Рік тому +1

      @@thasleehpt1233 ഒൻപത്... അഞ്ച്... നാല്... നാല്... നാല്... അഞ്ച്.... അഞ്ച്... ഒന്ന്... ഏഴ്... പൂജ്യം

    • @shamlaraheem552
      @shamlaraheem552 Рік тому

      Send a msg on whatsapp

  • @Xyzrhn
    @Xyzrhn 3 роки тому +2

    Arabi padikkunnatha nallathano?

  • @nancymary3208
    @nancymary3208 2 роки тому

    V good glasses 😍🥰🥰🥰

  • @killar6088
    @killar6088 3 роки тому +4

    Good informetion
    Thanks

  • @Ridha_fathima_9106
    @Ridha_fathima_9106 3 роки тому +1

    Thanks👍👍

  • @raisontdamen8738
    @raisontdamen8738 3 роки тому +1

    Thanks Good

  • @amina.m.k5487
    @amina.m.k5487 3 роки тому +1

    Th🌹

  • @safwanckcheppu3976
    @safwanckcheppu3976 3 роки тому +6

    English azuthan ariyathavar like adiku

  • @deepadasan8363
    @deepadasan8363 2 роки тому +1

    Yellow colour clear aakunilla

  • @hanamohammad6286
    @hanamohammad6286 4 роки тому +3

    Good Class👌👌👍

  • @anusebastian7237
    @anusebastian7237 3 роки тому +2

    Thank. You. Sir

  • @reejasunny8472
    @reejasunny8472 3 роки тому +1

    Adipoil 😘

  • @shajikn1645
    @shajikn1645 2 роки тому

    One എങ്ങനെ ഉച്ചരിക്കും?

  • @yoosufnediyath8450
    @yoosufnediyath8450 3 роки тому +2

    Good luck

  • @ddhilshad38
    @ddhilshad38 2 роки тому +1

    Ith pole ulla class inniyum varade

  • @eshaniranjana2470
    @eshaniranjana2470 3 роки тому +1

    Super class

  • @fasirathoombath1161
    @fasirathoombath1161 3 роки тому +1

    Veryvnice sir

  • @footballstatus6400
    @footballstatus6400 3 роки тому +1

    Tangs very mach you muthe

  • @abhishek.s8264
    @abhishek.s8264 3 роки тому +1

    👌🏻supper

  • @anillkumaranilkumar2800
    @anillkumaranilkumar2800 3 роки тому +1

    Thank you

  • @liyamedia6926
    @liyamedia6926 3 роки тому +2

    Good video

  • @soumyasoumyas1402
    @soumyasoumyas1402 3 роки тому +4

    Sir enikku vayikkan pattunnundu ennal ezhuthan kazhiyunnilla njan thamilanu padichathu

  • @remanikp259
    @remanikp259 3 роки тому +4

    Super❤🌹🌹