ബാത്റൂമിൽ വെച്ച് വുളു എടുക്കുവാൻ പാടുണ്ടോ ? | സംശയനിവാരണം | ചോദ്യം 2 | Sirajul Islam Balussery
Вставка
- Опубліковано 7 лют 2025
- സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Bathroom #Vulu
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...
ഈ സംശയനിവാരണ സെഷൻ ജനങ്ങൾക്ക് വളരേ ഉപകാരപ്പെടും ❤️
جزاك الله خيرا
അൽഹംദുലില്ലാഹ് ഒരുപാട് കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം അത് മാറി ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ
Aameen Aameen
സംശയം മാറി. അള്ളാ ഹു താങ്കളെ അനുഗഹിക്കട്ടെ ആമീൻ.
ആമീൻ 🤲🏻
മാഷാ allah.... എന്നും ബാത്‌റൂമിൽ വെച്ച് വുളൂ എടുക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യമായിരുന്നു.... ഇപ്പോൾ ആ സംശയം ഇല്ലാതായി... ഇനിയും താങ്കൾക്കു ഒരുപാടു സംശയങ്ങൾ തീർത്തുകൊടുക്കവാനുള്ള അറിവും ഞങ്ങൾക്ക് അത് മനസ്സിലാകാനുമുള്ള അറിവും അള്ളാഹു നൽകുമാറാകട്ടെ
Aameen
آآمين
പ്രവാസികൾക്ക് ഒരു നല്ല അറിവായിരിക്കും ഇത് 👍🏻
മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു സംശയം മാറി കിട്ടി. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.
Alfouzans
ഒരുപാട് കാലമായിട്ട് മനസ്സിനെ വീർപ്പുമുട്ടിച്ച ഒരു സംശയമാണ് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ❤താങ്കൾക്ക് അള്ളാഹു ഹൈറും ഭാറകത്തും പ്രധാനം ചെയ്യട്ടെ 🌹
Aameen Aameen
Aameeen
അല്ലാഹു താങ്കൾക്ക് ഇൽമു വർധിപ്പിച്ചു നൽകട്ടെ ആമീൻ
Ameen
@@rasheedev7528 നിങ്ങൾ ആരെയാണ് കഴുത എന്ന് ഉദ്ദേശിച്ചത്
@@shakeelatp1630 അത് സ്വന്തം തടിയോട് പറഞ്ഞതായിരിക്കും ഇനിയും അതിന് വേണ്ടി തർക്കിക്കേണ്ട സുഹൃത്തുക്കളെ എല്ലാനല്ലകാര്യത്തിന്റെ പിറകേയും ഇബിലീസും വരും കഷ്ടം t
Ameen
ആമീൻ
വലിയ ഒരു പാഠം മനസ്സിലായി.
അല്ലാഹു താങ്കളിൽ അനുഗ്രഹം ചൊരിയട്ടെ .... " ആ മീൻ' "
Aameen Aameen
ആമീൻ
മുസ്ലിങ്ങൾ വീട് ഉണ്ടാകുമ്പോൾ ഒരു പ്രയർ റൂമും അതിനോട് ചേർന്ന് വുളു എടുക്കാൻ ഒരു സൗകര്യവും സാധിക്കുന്നവർ നിർബന്ധമായിട്ട് ഉണ്ടാകണം.
insha'Allah
എന്റെ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പുതുതായി പണി കഴിപ്പിച്ച വീടുകളിൽ പ്രത്യേകമായി പ്രാർത്ഥനാ മുറിയും വുളൂ എടുക്കാനുള്ള സൗകര്യവും ഒരുക്കിയതായി കണ്ടിട്ടുണ്ട്.
പുരുഷന്മാർക്ക് പള്ളി തന്നെയാണ് ഉത്തമമെങ്കിലും ചില സാഹചര്യങ്ങളിൽ വീടുകളിൽ നിസ്കരിക്കേണ്ടി വരുന്നതിനും സ്ത്രീകൾക്ക് എപ്പോഴും ഉപയോഗിക്കുന്നതിനും അത്തരം സൗകര്യം അവിഭാജ്യ ഘടകം തന്നെയാണ്.
@@shamsudedarikode1532 സഹോദര പുരുഷന്മാരോട് സുന്നത് നിസ്കാരം വീട്ടിൽ വെച്ചാണ് നിസ്കരിക്കാൻ ഇസ്ലാം പറയുന്നത്
👍♥️👍
വാടക വീടെങ്കിൽ
അൽഹംദുലില്ലാഹ് അല്ലാഹ് പഠിപ്പിക്കുന്ന ഉസ്താദിനെയും പഠിക്കുന്ന നമ്മൾക്കും അനുഗ്രഹവും കബർ ശിക്ഷയിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🌹
ആമീൻ
By
Ma
ആമീൻ
Aameen
വളരെ ഉപകാരപ്രദമായ പ്രദമായ ക്ലാസ്സ് അലഹംദുലില്ലാഹ്
വളരെയധികം അറിവുകൾ നൽകുന്ന നിങ്ങൾക്ക് അല്ലാഹുവിൻ്റെ പൊരുത്തത്തോട് കൂടിയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
ഒരുപാടു നാളായി ഉണ്ടായ സംശയം തീർന്നു ഉപകാര മുള്ള ക്ലാസ്സ് 👍👍👍👏👏👏👌👌👌🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സംശയം മാറി ഉസ്താധേ വളരെ നല്ല ഒരു marubadi കിട്ടി 🙏🙏
അൽ ഹദ്ദൂലില്ല നല്ല വിശദീകരണം അറിവ് പകർ ന്നു നൽകുന്ന ഉസ്താദിന് എല്ലാ വിധ നന്മകളും നേരു ന്നു.
Alhamdulillah, ഒരു പാടു നാളുകളായിട്ടുള്ള ഒരു സംശയമായിരുന്നു കാരണം ഈ സംശയം പ്രത്യേകിച്ചും പ്രവാസികളായ ഒരു പാടു സുഹൃത്തുക്കൾക്കും സംശയ നിവാരണം ചെയ്യുന്ന ഒരു മസ്അലയാണ്, ഉസ്താദിനു ഒരു പാടു നന്ദി, അള്ളാഹു നിങ്ങള്ക്ക് ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഒരുപാട് ആളുകളുടെ സംശയം ഇതാണ്
നല്ല വിവരണം
Nalla മറുപടി അറിവ് പകർന്നു തന്നതിന് നന്ദി. അല്ലാഹ് പ്രതിഫലം നൽകട്ടെ. Ameen
മനസ്സിലുള്ള സംശയം തീർന്നു ഉസ്താദിന് ഒരുപാട് നന്ദി masaallah
ഉസ്താദ്...ഇൗ section വളരെ ഉപകാരം ആണ്....jazakallahu khaira
Z😅$'😅😅😅
ഏറെ ഉപകാരപ്രദമായ ക്ലാസ്
جزاك الله خير
കുറെ കാലമായിട്ടുള്ള ഒരു സംശയം ആയിരുന്നു. അത് മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി
Alhamdulillah നല്ലൊരു അറിവ് ജസാക്കഹ് ഖൈർ വഅലൈകുംസലാം വ റഹ്മത്തുള്ള..... 👍🤲🤲
കൂട്ടത്തിൽ നിൽക്കുന്നവരെ എല്ലാവരും ശ്രദ്ധിച്ചില്ല എങ്കിൽ അത് ബുദ്ധിമുട്ടായി തീരും ഉദാഹരണം തറവാട് പോലുള്ള വീട്ടിൽ താമസിക്കുമ്പോൾ അവരെ ഉപദേശിക്കാൻ പറ്റുകയില്ല
Valiyoru samshayam ayirunnu... Ippol aa samshayam maarikitty alhamdhulillah 😍
സംശയം മാറി അൽഹംദുലില്ലാഹ് 👍
ഒരു നല്ല സ്പീച്
ഒരു സംശയം മാറി
അല്ലഹ് ഖൈർ ചെയ്യട്ടെ
മാഷാ അല്ലാഹ്
അല്ലാഹു താങ്കളേ അനുഗ്രഹിക്കട്ടേ👍
ഒരു സംശയം കൂടി ചിലർ പറയാറുണ്ട്
അതായത് ഇങ്ങിനേ വുളൂ ചെയ്ത വെള്ളം ടോയ്ലറ്റ്ലേക്കോ മൂത്രം ഒഴിക്കുന്ന ഭാഗത്തേക്കോ ഒഴുക്കിക്കളഞ്ഞാൽ ശരിയാകുമോ ?
വുളു ചെയ്ത വെള്ളം അത്തരം ഭാഗങ്ങളിലേക്ക് എത്തുന്നത് കാരണം അവിടങ്ങളിൽ വച്ചുള്ള വുളു ശരിയല്ല എന്ന് ചിലർ കരുതുന്നു. അതിനേ പറ്റി അടുത്ത വീഡിയോയിൽ പറഞ്ഞാൽ നന്നായിരുന്നു.
എന്റെയും സംശയം ആണ് ഇത്.
വുദു ചെയ്ത വെളളവും മൂത്രവും ഒരേ കുഴിയിലേക്ക് പോകുന്നതിൽ ശരിയാണോ ?
വുദു ചെയ്ത വെള്ളം ടോയിലറ്റിലേക്ക് തെറിച്ചു വീഴുന്നത് തെറ്റാണോ?
വുളു എടുത്ത വെള്ളം ശരീരഭാഗങ്ങൾ കഴുകി ഒഴിവാക്കുന്നതല്ലെ. അതിൽ മുഖത്തും കൈകളിലും എല്ലാം ഉണ്ടായേക്കാവുന്ന അഴുക്കുകൾ ഉണ്ടാവാൻ സാധ്യതയില്ലെ. പിന്നെ ആ വെള്ളം നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കാറുമില്ല. അത് കൊണ്ട് ഈ വെള്ളം എങ്ങോട്ട് ഒഴിവാക്കിയാലും പ്രശ്നം ഉണ്ടാവുമോ?
Enikum ee doubt und
അതല്ലെ ഇദ്ദേഹം ഇപ്പോൾ പറഞ്ഞത് ചെയ്യാൻ പാടില്ല എന്ന്
ഒരുപാട് സന്തോഷം.. വർഷങ്ങളായുള്ള സംശയം മാറിക്കിട്ടി ♥️♥️ വളരെ നന്ദി.നാഥൻ താങ്കളെ കാക്കട്ടെ..(എന്റെ പേര് നോക്കണ്ട... നമ്മുടെ ആൾക്കാരെ മോശമായി ചിത്രീകരിക്കുന്ന ചില മതക്കാർക്ക് മറുപടി കൊടുക്കാനാണ് ഈ പേര്)
ജനാബത് കുളിക്കുമ്പോഴും, വുളു എടുക്കുമ്പോഴും ഞാൻ സാധരണ ചൂട് വെള്ളമാണ് ഉപയോഗിക്കുന്നത്. അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ദയവായി പറഞ്ഞു തരിക.
😁😅 Midukkan 10 thalayanallo ninakku 😂
ചൂടാണെങ്കിലും തണുപ്പ് ആണെകിലും വെള്ളം തഹൂർ ആയതു ആയാൽ പോരെ? ഇത്ര നിസ്സാരമായ കാര്യങ്ങൾക്ക് എങ്ങനെ ആണ് സംശയങ്ങൾ വരുന്നത്?
ഗൾഫ് രാജ്യങ്ങളിൽ പകൽ സമയത്തെ പൈപ്പിലൂടെ വരുന്ന വെള്ളം വളരെ ചൂടുള്ളതാണ്. അപ്പൊ അത് ബക്കറ്റിൽ പിടിച്ച് വച്ച് ആറിയതിനു ശേഷം മാത്രം ആണോ കുളിക്കാൻ പറ്റുകയുള്ളോ ?
Alhamdhulilla അല്ലാഹു നിങ്ങള്‍ക്ക്
ഖൈര് nalgatte
Thanks for clearing doubts May Allah reward us
അപ്പിയുടെകൂടെ വളി അനുവദിക്കില്ല
നിങ്ങൾ ഉദ്ധേശിച്ചത് പോലെയല്ല കാര്യങ്ങൾ കുറെ കഴമ്പില്ലാത്ത ഗിരിപ്രഭാഷണങ്ങൾ നടത്തുന്ന ആളല്ലായിരുന്നു പ്രവാചൻ മുഹമ്മത് (സ - അ ) ഏതാനും കുറെ ഉപമകൾ പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയല്ല
ചെയ്യുന്നത് മറിച്ച് ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള മുഴുവൻ കാര്യങ്ങളും അദ്ധേഹം ഞങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട് നിങ്ങൾക്ക് ആകെ പറയാനുള്ളത് കുരിശിൽ തറക്കുമ്പോൾ എത്ര ആണി വെക്കണമെന്നതല്ലേ ഉള്ളൂ
മറ്റെന്താണ് ആരാധനയുടെ കാര്യമാകട്ടെ ജീവിതത്തിൻ്റെ കാര്യമാകട്ടെ എന്തൊരു മാതൃകയാണ് ഏശു കാണിച്ച് തന്നത് എന്ത് കൊണ്ടാണ് കുർബാനയുടെ കാര്യത്തിൽ ഈ തർക്കം നടക്കുന്നത് ഏശു ഇത് പോലെ കുർബാന ചെയ്തതായി ബൈബിളിലുണ്ടോ രണ്ടായിരം കൊല്ലമായിട്ടും എങ്ങോട്ട് തിരിഞ്ഞാണ് കുർബാന നടത്തേണ്ടത് എന്ന് അറിയില്ലെങ്കിൽ വട്ടം കറങ്ങി കുർബാന അർപിച്ചാൽ പോരെ അതിൻ്റെ പേരിൽ പള്ളികളിൽ കുഴപ്പമുണ്ടാക്കണോ
എന്റെ പ്രധാനപ്പെട്ട സംശയം മാറി താങ്കൾക്ക് റബ്ബ് അണുക്രഹം ചൊരിയട്ടെ
BarakAllah...
Beneficial class Alhamdulillah 🤲.
കക്കൂസിൽ നിന്നും പുറത്തിറങ്ങുമ്പോൾ അള്ളാഹുവിനോട് പൊറുക്കലിനെ തേടുന്നത് ആ സമയത്ത് അള്ളാഹുവിന്റെ സ്മരയിലല്ലാതെ കഴിയേണ്ടി വന്നതിനാലാണ്.അതി നർത്ഥം വ്യക്തമാണ്,
ഇനി കക്കൂസിലേക്ക് കയറുമ്പോഴുള്ള ദുആ കൂടി ഒന്ന് ഓർത്ത് നോക്കു….കാര്യം വേഗം പിടി കിട്ടും.
എന്നാൽ കുളിക്കുന്നതിന് മാത്രമായുള്ള സ്ഥലം കുഴപ്പമില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്.
കുളി വുളുവിന്റെ കൂടിയ രൂപമാണ്.
സ്മരണയില്ലാതെ കഴിയേണ്ടി വന്നനാലെന്ന് തിരുത്തി വായിക്കണം
കക്കൂസിൽ പോകു മ്പോൾ മലബന്ധം കാരണം പോകുന്നില്ലെങ്കിൽ ശെരിയായി പോകാൻ വേണ്ടി അള്ളാഹുവിനെ സ്‌മരിച്ച് പ്രാർത്ഥിക്കാൻ പാടുണ്ടോ?
@@Vk-uo3ed 🤣🤣🤣🤣
കക്കൂസിൽ വച്ചു വളി വിടുന്നതിൽ കുഴപ്പമില്ല 👍
തൂറിക്കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആരെ വിളിച്ച് പ്രാർഥിക്കണം
ഒരുപാട് കാലത്തെ സംശയമായിരുന്നു മാറികിട്ടി
അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
സംശയം തീർന്നു അൽഹംദുലില്ലാഹ്
السلام عليكم ورحمة الله وبركاته ماشاءالله الحمدلله جزاك الله خيرا بارك الله فيك يا شيخ 👍👍
വുളു എടുക്കാൻ പാടില്ലാത്തത്
1, ബാത്ത് റൂം
2, ടാഗ് വെള്ളത്തിൽ
3, മഴവെള്ളത്തിൽ
4, തണുത്ത വെള്ളത്തിൽ
5, ചൂട് വെള്ളത്തിൽ
6, ഒരു ദിവസത്തിലധികം കെട്ടിനിൽന്ന വെള്ളത്തിൽ
7, കുഴൽ കിണർ വെള്ളത്തിൽ
8, ഒഴുകിപ്പോകുന്ന വെള്ളത്തിൽ
ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം
വുളു എടുത്ത് വെള്ളത്തിന്റെ ബാക്കി ബെഡിലും ഇണയിലും കുടയുക
വുളു എടുത്ത ബാക്കി വെള്ളത്തിൽ പപ്പടം മുക്കി എടുക്കുക
Jazakallah khair 👍 barakallaah 💖
വളരെ ഉപകാരപ്പെട്ടു 👍🏻
നല്ല പഠനം.
അൽഹംദുലില്ലാഹ് 👍
ഒരു പാട് കാല ത്തെ അ റി യാൻ കാ ത്തി രു ന്ന അറിവ്. അൽഹംദുലില്ലാഹ്
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
വളരെ നാളത്തെ സംശയമായിരുന്നു അൽഹംദുലില്ലാ
Alhamdulillah.kure nalayi manassil vanna oru doubt clear aayi.
അൽഹംദുലില്ല എന്റ സംശയം മാറി
ما شاء الله.... جزاك الله خيرا 🤲💜
Doubt clear aayi.Alhamdulillah!
ഒരു കാരണവശാലും പാടില്ല നാസയും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട് ..പുതിയ ശാസ്ത്ര പഠനങ്ങൾ അതാണു സൂചിപ്പിക്കുന്നത് 🤗
❤
ഏത് നാസർ
ഖുറാനിൽ അടക്കം പിശാജ് ഉണ്ട്, പിന്നെയാണോ യൂട്യൂബിൽ 🤣🤣
Alhamdulillaah... Utharam kitti. Allaahu anugrahikkatte.
അൽഹംദുലില്ലാഹ് മനസമാധാനം കിട്ടി
ഉസ്താദ് ഇ സംശയം എനിക്കു ഉണ്ടായിരുന്നു അതു മാറികിട്ടി
Valare upakaarappetta oru arivu kittiyathinu alhamdhulilla..
നല്ല അറിവ്... മാഷാ അല്ലാഹ്
Valare kaalamayitulla oru samshayamayirunnu. Ipol samadanamayi
അൽ ഹംദുലില്ലാഹ് 👍
Allahu anugrehikkatte Aameen
الحمد لله ما شاء الله
ഒരു നല്ല അറിവ്
Alhamdulillah good information 👍
Jazakallah khair 👍🏻
ഒരു നല്ല അറിവ് കിട്ടി
Ullu adukumbol sthreekal thala marakal nirbantham undo
ഉസ്താദെ ഒരു കാര്യം കൂടി പറയണം ,വുളു ചെയ്ത വെള്ളവും , മൂത്രവും കൂടി ചേരുന്നതിനെ കുറിച്ച് പറയുക
Importent information thanks
ബാത്റൂമിന്റെ അതിർത്തി എവിടെയാണ് ഇടതു കാൽ വെക്കുന്നത് എവിടെയാണ് ദിക്ർ ചൊല്ലുന്നത് എവിടെയാണ് അതാണ് അതിർത്തി അതിന് ഉള്ളിൽ മറ്റൊന്ന് ഉണ്ടോ അവിടെ ചെയ്യാതിരിക്കുക അതാവും ഉത്തമം ദാരിദ്ര്യം വരുമെന്നും കേട്ടിട്ടുണ്ട് ച്ചാൽ റീച്ചിന് പലതും പറയും
Masha allah, barakallah, Jazakkallahu khair
Aameen
ഈ ഒരു വിഷയം പറഞ്ഞ് തീർക്കാൻ വരെ 9 മിനിറ്റ് വേണം എന്നതാണ് പലപ്പോഴും ഇസ്ലാമിക ഉപദേശങ്ങൾ ആളുകളിൽ അലോസരം സൃഷ്ടിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഇത് തന്നെ ഒരു ഭൗതിക സംസാരം നടത്തുന്ന ആൾ പറയുക ആണെങ്കിൽ ഒരു 3 മിനുട്ടിൽ തീർക്കും.
ഭൗതിക സംസാരം നടത്തുന്നവന് വായയിൽ തോന്നിയത് പറഞ്ഞാൽ മതി.
മുസ്ലിമീങ്ങൾക്ക് തെളിവുദ്ധരിച്ച് വേണം പറയാൻ.
അറബി മലയാളീകരിക്കുകയും വേണം.
@@sirajaboobackerpulladipara8599 ഞാനും ഒരു മുസ്ലിം ആണ്. പക്ഷേ, നമ്മുടെ എല്ലാ ഉപദേശങ്ങളും അധികം വലിച്ചു നീട്ടി പറയുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Oru moovi 2 manikoor athu kuzhapamilla
@@naishasvlg8292 ayn njn movie yum kanarilla. Oru katha parayan athrayonnum samayam venda enn thanne an ente abhiprayam. Eppozhenkilum movie kandittundenkil oru rand week okke eduthan onn kand theerkkar
Alhamdulillah
Etra Nala the samshayamayirunnu.
Good message
Usthade toilet il ninnum thummiyal alhamdhulillah ennu urakke parayamo? athu pole toilet il kerumboyum iragumboyum shujeekaranathinu sheshavum ulla dua kal egineyanu cheyyaendathu, onnu vyakthamaki tharumo?
വെള്ളിയാഴ്ച ജുമുഅ യ്ക്ക് മുൻപ് നഖം വെട്ടൽ , മുടി മുറിക്കൽ , മുടി ചീകൽ , വീട് വൃത്തിയാക്കൽ ഇതിനെ കുറിച്ച് പറയാമോ
വളരെ കൃത്യമായും തെളിയിച്ചു പറഞ്ഞു. ചാനലിൽ വന്നുചില കോട്ടു മുസ്‌ലിയാർ മാർ വന്നു വസ് വാസുണ്ടയ്ക്കുന്നു.
Alhamdulillah nalla arivu ushthadinu allahu anugrahikatte
Ustadennu paripurna.afyatuulla.dirgas.taratte.aammeen
Mashallah Alhamdulillah jazakallahukhair
Very informative video
അൽഹംദുലില്ലാഹ് മനസ്സിൽ നിന്നും ഒരു ഭാരം ഇറങ്ങിയതു പോലെ
Good Speech.
ദുആ ചെയ്യണേ ഉസ്താദേ ഒരുപാട് വിഷമം ഉണ്ട് രണ്ട് പെൺകുട്ടികൾ ആണ് സ്വന്തമായി വീടില്ല ഭർത്താവ് ൻ സ്വന്തമായി ജോലിയില്ല സഹായിക്കാൻ. ആരുമില്ല. അല്ലഹുവല്ലതെ ആരുമില്ല കാര്യമായിട്ട് ദുആ ചെയ്യണേ
Allahu koodeyund❤
ഏറെ നാളത്തെ സംശയം ആയിരുന്നു മറി
Aameen💟
Toilet waterum vulu cheytha waterum ore waste tankilekan povunnath engil preshnam undo
വുദു ഒരു ആരാധന കർമമാണ്. അതിനു നല്ലത്
വീട്ട് മുറ്റത്തുള്ള ടാപ്പ് ഉപയോഗിക്കലാണ്.
ആരാധനക്ക് പറ്റിയ ഇടമല്ല ബാത്രൂംമും ടോയ്‌ലറ്റും.....
ماشاء الله بارك الله فيكم
Màsha Allah 😍💪🏼💪🏼😍
Good evening Ustad ji. 🙏E vulu annu parayunnathu anthanu ?
വുളൂ എടുത്ത വെള്ളം ടോയ്‌ലറ്റിൽ ഒഴിക്കുന്നതിന്ന് പ്രശ്നമുണ്ടോ
Thank you so much (Assalamualaikum )
Nee muslimaano 🤔🤨
Vudhu muriyunna karyangale kurich oru video cheyyumo usthadey
Humple request aaan
Jazakllah Khair,👍
അസ്സലാമു അലൈക്കും...
ഉസ്താദ്...
സ്ത്രീകൾ ജമാഅത്ത് ആയി നമസ്കരിക്കുമ്പോൾ ഇമാം ഉം മാമൂമീങ്ങളും ഒരേ സഫിൽ ആണ് നൽകേണ്ടത് എന്നത് ശരിയാണ് എന്ന് കേട്ടിട്ടുണ്ട്...എന്നാല് ഇമാം എന്ന നിലക്ക് ആണിനും പെണ്ണിനും ഒരേ നിയമം അല്ലേ വേണ്ടത് എന്നാണ് ഇങ്ങനെ നിൽക്കുന്ന ആളുകളോട് മറ്റുള്ളവർ ചോദിക്കുന്നത്.ഇതിന് ഒരു വിശദീകരണം നൽകുമോ?
പിന്നെ ഒരു doubt കൂടി...
ജമാഅത്ത് ആയി നിസ്കരിക്കുംബോൾ നിയ്യത്ത് വെക്കുമ്പോൾ മാമൂമീങ്ങളുടെ കൂടെ എന്ന് ചേർത്ത് ഇമാം പറയേണ്ടതുണ്ടോ? അത് പോലെ മാമൂമീങ്ങൾ തിരിച്ചും ഇമാമിന്റെ കൂടെ എന്ന് ചേർത്ത് പറയേണ്ടതുണ്ടോ??...plz replay🙂🙂
Masha Allah.... സംശയം മാറിക്കിട്ടി.... AlhamdulillAh
Allahu anugrahikatte aameen
വുളൂ ചൈത വെള്ളവും മൂത്ര വിസർജ്ജന വെള്ളവും (രണ്ടും ഒരേ waste കുഴിയിലേക്കാണ് പോകുന്നത്.) കൂടിച്ചേരുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?
No
പറ്റില്ല വുളു ചെയ്ത വെള്ളവും മൂത്രവിസർജ്ജന വെള്ളവും ഒരു കാരണവശാലും ഒരേ കുഴിയിൽ പോകാൻ പാടില്ല രണ്ടു വെള്ളവും തമ്മിൽ പൊരിഞ്ഞ അടി ആയിരിക്കും
@@Vk-uo3ed അറിവുള്ളവരിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.
Alhamdulillh...bless you👍
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
Assalamu alaikum usthade cheruppakkarkke thadi narachal karuppikkunnathinte niyamattheppatti oru class tharumo please reply