യുവാവിനെ അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയത് കൊണ്ട് ഹോംഗാർഡ് പമ്പരം പോലെ കറങ്ങി വീണു.അങ്ങനെയല്ലേ.എന്തായാലും ഇനി അവൻ്റെ കാര്യം ഹോം ഗാർഡും പോലീസുകാരും നോക്കിക്കോളും..😅
Home guard, own guardന്റെ അടിയേറ്റ് വീണു. 😂😂😂 അതായത് പരമൂ... വടി കൊടുത്തു അടി വാങ്ങി. ഹോം ഗാഡ് ഷൈൻ ചെയ്തു SI ആവാൻ നോക്കിയതാണ്. പക്ഷെ അടി തെറ്റിയപ്പോൾ ഓൻ ഗാഡ് വീണു..
Home guard ആണ്...പോലീസ് അല്ല... അവർ പോലീസ്/army എന്നിവയിൽ നിന്ന് വിരമിച്ചവർ ആണ്...പ്രായം ആയവർ ആണ്...ഇത്രത്തോളം ഫിസിക്കൽ ഫിറ്റ്നസ് മാത്രമേ അവർക്ക് ഉണ്ടാകാൻ സാധ്യത ഉണ്ടാകൂ... ട്രാഫിക് നിയന്ത്രണം മാത്രം ആണ് അവരുടെ ജോലി..
@srkkrishnakumar604 uncle...കുറച്ച് ആരോഗ്യം ഉള്ളവരെ വേണം ഇജ്ജാതി പണി ഏല്പിക്കാൻ.. ഇങ്ങിനെ സംഭവിച്ചാൽ ഈ പ്രായമായ ആളുകൾ അടി കൊണ്ട് മടങ്ങും.. Fitness ഇല്ലാത്ത ആളുകൾക്ക് ട്രാഫിക് control ചെയ്യാൻ ആവില്ല.. റോഡിലൂടെ പോകുന്ന അധികം ആളുകളും പെട്ടെന്ന് കോപം വരുന്ന ആളുകളാണ്.. Especially ഇപ്പോൾ കേരളത്തിൽ അല്പം development ഒക്കെ ആയപ്പോൾ പുതിയ വാഹനങ്ങൾ വാങ്ങി തുടങ്ങിയപ്പോൾ ആളുകൾക്ക് എല്ലിന്റെ ഉള്ളിൽ ചൊറിച്ചിൽ തുടങ്ങീയിട്ടുണ്ട്
അവനെ വിടരുത്, കുടുംബം നോക്കാൻ പകൽ മുഴുവൻ വെയിലും പൊടിയും കൊണ്ട് ഈ വയസ്സാം കാലത്തു കഷ്ടപ്പോടുന്നവർ ആണ് മിക്കവരും 😔
യുവാവിനെ അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയത് കൊണ്ട് ഹോംഗാർഡ് പമ്പരം പോലെ കറങ്ങി വീണു.അങ്ങനെയല്ലേ.എന്തായാലും ഇനി അവൻ്റെ കാര്യം ഹോം ഗാർഡും പോലീസുകാരും നോക്കിക്കോളും..😅
😂😂😂
പന്നിയിറച്ചി കഴിച്ചാൽ
കറങ്ങി വീഴൽ ഒഴിവാക്കാം😅
ഔഷധയുടെ പശു മൂത്ര കലാല രസായനം ഒന്നാന്തരം😅
Avan aathiam ayalde mugath entho thattunund
ഇതു നന്നായി ഇവന്മാരുടെ പണി ട്രാഫിക് നിയന്ത്രണം അല്ല പോകുന്ന വണ്ടിയുടെ ഫോട്ടോ എടുക്കലാണ്... ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
അഭിനന്ദിച്ചാൽ മാത്രം പോര.... അവനെ കേസിന്ന് ഊരാൻ കൂടി സഹായിക്ക്.
Enthona man parayane? Photo edeth fine edunetum avarade duty alle?
@makesense2931 ഫൈൻ ഇടുന്നത് മാത്രം ഡ്യൂട്ടിയാക്കിയാൽ ശരിയാകുമോ... അവരുടെ ഡ്യൂട്ടി ട്രാഫിക് നിയന്ത്രിക്കുന്നതാണ്.. Ok
@@AlHubPv ayal avide fine itto duty cheitho illeyo enn onnum namukk ee videoyil manasilavilelo uvvo?
@@AlHubPv alla mone thanik niyamam palich vandi oodicha pore 😂
Keralam motham kanjavum m d m a aneee😮😮😮
മലപ്പുറം മഹിമ 😂😂😂
കേരള പൊലീസിന്റെ ഒരു അവസ്ഥ.. കഷ്ടം
Kerala police great
Avanta avastha oru poralupolum kanella atha keralapolice ede
Home guard police allalo
Award kittiya reporter Mahesh Kumar veruthe gas thalli vidunnu.
Manorama reporters nu nalla training kodukkanam.
Home guard, own guardന്റെ അടിയേറ്റ് വീണു. 😂😂😂
അതായത് പരമൂ... വടി കൊടുത്തു അടി വാങ്ങി.
ഹോം ഗാഡ് ഷൈൻ ചെയ്തു SI ആവാൻ നോക്കിയതാണ്. പക്ഷെ അടി തെറ്റിയപ്പോൾ ഓൻ ഗാഡ് വീണു..
ഹോം ഗാർഡ് കൈ വീശി കറങ്ങി താഴെ പോയതാണോ😂
ഇവിടെ എന്താണ് സംഭവിച്ചതെന്നറിയില്ല.... പക്ഷെ... ചില ഹോം ഗാർടുകൾ കാണിക്കുന്നത് കണ്ടാൽ തോന്നും അവർ DGP ക്ക് മുകളിൽ ഉള്ളവരാണെന്ന്.
ആവശ്യത്തിന് ഒന്ന് രണ്ട് എണ്ണം ആവാം 😁
Uniform ettappol kazhappu kayari kanum..jenangal kayari koduthu kanum..😂😂😂
Physically ഫിറ്റ് അല്ലാത്തവരെ പിരിച്ചു വിടണം.. രണ്ടാൾ ഉണ്ടായിട്ടും ഒരാളെ ഒന്നും ചെയ്യാൻ പറ്റിയില്ല... നാണക്കേട്
Home guard ആണ്...പോലീസ് അല്ല... അവർ പോലീസ്/army എന്നിവയിൽ നിന്ന് വിരമിച്ചവർ ആണ്...പ്രായം ആയവർ ആണ്...ഇത്രത്തോളം ഫിസിക്കൽ ഫിറ്റ്നസ് മാത്രമേ അവർക്ക് ഉണ്ടാകാൻ സാധ്യത ഉണ്ടാകൂ... ട്രാഫിക് നിയന്ത്രണം മാത്രം ആണ് അവരുടെ ജോലി..
@srkkrishnakumar604 uncle...കുറച്ച് ആരോഗ്യം ഉള്ളവരെ വേണം ഇജ്ജാതി പണി ഏല്പിക്കാൻ.. ഇങ്ങിനെ സംഭവിച്ചാൽ ഈ പ്രായമായ ആളുകൾ അടി കൊണ്ട് മടങ്ങും.. Fitness ഇല്ലാത്ത ആളുകൾക്ക് ട്രാഫിക് control ചെയ്യാൻ ആവില്ല.. റോഡിലൂടെ പോകുന്ന അധികം ആളുകളും പെട്ടെന്ന് കോപം വരുന്ന ആളുകളാണ്.. Especially ഇപ്പോൾ കേരളത്തിൽ അല്പം development ഒക്കെ ആയപ്പോൾ പുതിയ വാഹനങ്ങൾ വാങ്ങി തുടങ്ങിയപ്പോൾ ആളുകൾക്ക് എല്ലിന്റെ ഉള്ളിൽ ചൊറിച്ചിൽ തുടങ്ങീയിട്ടുണ്ട്
Home guard nte adiyude aghatham karanam Home guard thanne veezhunna kazhcha 😂😂😂😂
മോപ്ല തീതം ബിസ്മില്ലാ നാതം.