Neuroplasticity in Malayalam | Change Your Brain Change Your Life | How to Improve Neuroplasticity?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 164

  • @bmotivedmalayalam
    @bmotivedmalayalam 3 роки тому +21

    ഈ ചാനൽ വേഗം വളരട്ടെ എന്ന് ആശംസിക്കുന്നു ഇത്രയും നല്ല content ഉള്ള ഒരു മോട്ടിവേഷൻ ചാനൽ എല്ലാം അടിപൊളി ടോപിക് ഒരു ദിവസം ചേച്ചി തീർച്ചയായും എല്ലാവരും അറിയപ്പെടുന്ന ഒരു youtuber ആവട്ടെ 😇😇🥰🥰🙏🙏🙏🙏🙏👌👌👌😊😊🥰🥰🥰

    • @MotivationWaves
      @MotivationWaves  3 роки тому +3

      Thank you so much for all your inspiring words...

  • @sumathyrk4074
    @sumathyrk4074 3 роки тому +2

    wow.....great. Excellent Expect more

  • @sabu1sreedhar
    @sabu1sreedhar 3 роки тому +2

    ഇത്രയും വിശദമായി ഈ വിഷയത്തെക്കുറിച്ചു ഒരാൾ മലയാളത്തിൽ പറയുന്നത് ഇതാദ്യം. വളരെ സന്തോഷം അതോടെപ്പം നന്ദിയും കടപ്പാടും അറിയിക്കട്ടെ .🙏🙏🙏

    • @MotivationWaves
      @MotivationWaves  3 роки тому

      ഒരു പാട് സന്തോഷം 🙂 Thank you so much for all your kind words 🙏

  • @daskp3933
    @daskp3933 3 роки тому +5

    Good. Thank you very much for your videos. Very much useful for each and every humanbeing. Expecting more videos. God bless you. Once again thank you.

    • @MotivationWaves
      @MotivationWaves  3 роки тому

      So nice of you Das. Happy to know that you found it useful.

    • @ampiliranjit8494
      @ampiliranjit8494 Рік тому

      an incredible video Madam. How ADH is related to neuroplasticity. I am a yoga teacher. Kindly enlighten me..❤🙏🏻

  • @jacobgeorge8117
    @jacobgeorge8117 Місяць тому

    Very useful. Thanks

  • @lifestreamsbyhelena
    @lifestreamsbyhelena 3 роки тому +7

    ആ തലച്ചോറിനെ 3 തരം ഇലകൾ ഉള്ള വൃക്ഷങ്ങൾ പോലെ കാണിച്ച visual... Superb 👌👌👌

    • @MotivationWaves
      @MotivationWaves  3 роки тому

      😍 എനിക്കും അത് ഇഷ്ടായി.
      Thumbnail ലും instagram post ലും അത് use ചെയ്തിട്ടുണ്ട്

  • @Dmaria16919
    @Dmaria16919 3 роки тому +3

    ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒരു കമൻറ് ഇടുന്നു . സൂപ്പർ ,

    • @MotivationWaves
      @MotivationWaves  3 роки тому

      That's so great to hear... Already started applying the techniques 👍🙏

  • @sainudheenvp3210
    @sainudheenvp3210 Рік тому +1

    മിടുക്കി,, explain welll

  • @spaceforbooklovers3998
    @spaceforbooklovers3998 3 роки тому +6

    As usual very good message💖💖

  • @SarasPepTalk
    @SarasPepTalk 3 роки тому +1

    Nueral pathway... Neuroplasticity.. Neurons...Power pack video..

  • @anz1849
    @anz1849 3 роки тому +5

    നന്നായി അവതരിപ്പിച്ചു 👍❤️

  • @krnair2993
    @krnair2993 Рік тому

    This clears doubts . very good attempt. thanks

  • @skwhatsappstatus6660
    @skwhatsappstatus6660 2 місяці тому +1

    Nice❤

  • @shameerabdulbasheer1988
    @shameerabdulbasheer1988 5 місяців тому

    Super Madam..... From now... I am your follower

  • @ratnaravindran7951
    @ratnaravindran7951 2 роки тому

    WOW, WHAT A PERFECTION IN TALKING

  • @arshithachu6940
    @arshithachu6940 3 роки тому +1

    Useful cundent medam thanks 🙏🙏🙏🙏👍👍👍👍👌👌👌👌

  • @shihabpattuvathil6728
    @shihabpattuvathil6728 2 роки тому +1

    Good video, well explained ma'am 👍👍👍😍😍😍

  • @delnaanish1849
    @delnaanish1849 3 місяці тому

    Excellent

  • @vinodkumarmv2900
    @vinodkumarmv2900 3 роки тому +1

    നല്ല ഉപകാരപ്രദമായതും തിരിച്ചറിവ് നൽകുന്നതുമായ വീഡിയോ... Thank you very much

    • @MotivationWaves
      @MotivationWaves  3 роки тому

      Thank you....കുറെ നാളായല്ലോ ഈ വഴി കണ്ടിട്ട്. Hope you are fine and healthy.

  • @sabstalks
    @sabstalks 3 місяці тому +1

    Super അവതരണം ആണല്ലോ.. ഈ ചാനൽ success ആവും. ഇപ്പോൾ വീഡിയോ ഇടാത്തത് എന്താണ്

    • @MotivationWaves
      @MotivationWaves  2 місяці тому

      പുതിയ video കണ്ടു നോക്കൂ

  • @soorajks7481
    @soorajks7481 3 роки тому +1

    🙏നമസ്കാരം
    ആദ്യമായാണ് ഞാൻ വീഡിയോ കാണുന്നത്, നല്ല അറിവുകൾക് ഒരുപാട് നന്ദി
    നല്ലൊരു ടീച്ചർ ആവാം, ഡോക്ടർ ആവാം, ആരെന്നു വെളിപ്പെടുത്താമോ
    A good teacher is like a candle-it consumes itself to light the way for others.❤️

    • @MotivationWaves
      @MotivationWaves  3 роки тому +3

      Video ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം 🙏 Doctor അല്ല, Engineer ആണ് ഒപ്പം ടീച്ചറും 🥰

    • @soorajks7481
      @soorajks7481 3 роки тому

      K tks
      Name pls

    • @MotivationWaves
      @MotivationWaves  3 роки тому +1

      Shiji

  • @josephanthraperanthrapercj4454

    Thank you somuch your valueable informations

  • @bjudel
    @bjudel 2 роки тому +2

    Explained well. Amazing lessons in this programme.

  • @STUDYTECHbyLeeluJose
    @STUDYTECHbyLeeluJose 3 роки тому +3

    Contents എല്ലാം ഒന്നിനൊന്നു മെച്ചം.. 👌👌👌👌👍👌

  • @saheed8815
    @saheed8815 2 роки тому

    Good information thank you 🙏🏼.

  • @shamsushamsu4448
    @shamsushamsu4448 11 місяців тому

    My life change akiya vedio
    Orpad nanni masha allh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰😘😘😘

  • @madhulalitha6479
    @madhulalitha6479 2 роки тому

    Thankyou for an informative vedio please give a vedio about mood stability

  • @santovarghese5519
    @santovarghese5519 3 місяці тому

    Thank you

  • @rosetoks
    @rosetoks Рік тому +1

    Adipoli 👍🏻👍🏻👍🏻👍🏻

  • @akhilsebastian9713
    @akhilsebastian9713 12 днів тому

    Super

  • @parvathy.parothy
    @parvathy.parothy 3 роки тому +1

    Very informative video ma'am👌

  • @valsammaaugustine1529
    @valsammaaugustine1529 2 роки тому

    Good, thank you dear

  • @callmegenius7457
    @callmegenius7457 3 роки тому +2

    I am studying about cells tanks for your help 😍🙏

  • @ajnasparoli7949
    @ajnasparoli7949 3 роки тому

    Good presentation

  • @Dane-ng1uq
    @Dane-ng1uq 2 роки тому

    Neatly explained new subscriber keep it up

  • @sreekalavijayan5981
    @sreekalavijayan5981 Рік тому

    നന്നായി പറഞ്ഞു തന്ന്❤

  • @bmotivedmalayalam
    @bmotivedmalayalam 3 роки тому +4

    Eppozhetheyum. Pole super 😘 chechikutty 🙏🙏🙏🙏🤗😊😊😊👌👌👌

  • @sudheeshmohan5870
    @sudheeshmohan5870 Рік тому

    താങ്ക് യു മാം... ❤❤❤

  • @ashrafachu4143
    @ashrafachu4143 2 роки тому

    Thank you 🙌

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Рік тому

    Thank you universe

  • @valsalamanoraj1770
    @valsalamanoraj1770 Рік тому

    Thanks ❤️❤️

  • @Deva1aaa
    @Deva1aaa Рік тому

    Thank you so much mam ❤

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 роки тому +1

    Woow Very useful amazing one👍👍😍

  • @jahafarm8619
    @jahafarm8619 3 роки тому

    Thanks

  • @madhulalitha6479
    @madhulalitha6479 2 роки тому

    Good

  • @ആട്ടിൻകുട്ടി

    🤍very nice 🥰. Notes കൂടി ഉണ്ടായിരുന്നെങ്കിൽ 👍

    • @MotivationWaves
      @MotivationWaves  Рік тому +1

      Thanks...Video ചെയ്യുന്നതിന് പുറമെ notes കൂടി add ചെയ്യുക എന്നത് കുറച്ചധികം പ്രയാസമുള്ള കാര്യമാണ്

    • @ആട്ടിൻകുട്ടി
      @ആട്ടിൻകുട്ടി Рік тому

      @@MotivationWaves sure 🥰. Insta/fb ഉണ്ടോ?!

    • @MotivationWaves
      @MotivationWaves  Рік тому

      Insta ഉണ്ട്. എല്ലാ videos ന്റേം description box ൽ കൊടുത്തിട്ടുണ്ട്. പക്ഷേ അത്ര active അല്ല...

    • @ആട്ടിൻകുട്ടി
      @ആട്ടിൻകുട്ടി Рік тому

      @@MotivationWaves ഞാൻ അത് വഴി കോൺടാക്ട് ചെയ്യാം 🥰

    • @ആട്ടിൻകുട്ടി
      @ആട്ടിൻകുട്ടി Рік тому

      @@MotivationWaves ultimate thinker എന്ന id ആണ്. Hi അയച്ചിട്ടുണ്ട്. ഈ വീഡിയോയുടെ പ്രധാനപ്പെട്ട ചെറിയ ഭാഗങ്ങൾ ഇൻസ്റ്റയിൽ ഇട്ടാൽ കുറച് കൂടി നന്നാവും എന്ന് തോന്നുന്നു 🤍

  • @shahabshahu5507
    @shahabshahu5507 9 місяців тому

    ❤nalla. Eg. Bile. ❤Mam. Nannayi. Manasilayi ❤❤❤❤❤ta. Mam. ❤❤❤❤❤❤

  • @ajutb7297
    @ajutb7297 3 роки тому

    Thanks 😊

  • @sarathprasadmenon
    @sarathprasadmenon Рік тому

    Road example manasilayilla

  • @akshayrag2608
    @akshayrag2608 3 роки тому

    Useful video

  • @shihabthangal7992
    @shihabthangal7992 Рік тому

    Thank you mam...❤‍🩹

  • @cheeluty6612
    @cheeluty6612 Рік тому

    Ende molk രണ്ടര വയസ്സ് MRI scaning ചെയ്തു Lft side damage കാണിക്കുന്നുണ്ട്. Right side കാലും കയ്യും use ചെയ്യുമ്പോൾ prblm ഉണ്ട് നടക്കുമ്പോൾ right കാൽ ശെരിക് നടക്കുന്നില്ല. Physiyo theraphy ചെയ്യാൻ dctr പറഞ്ഞു. ഈ damage കൊണ്ട് ഭാവി മുന്നോട്ട് prblms കൂടുമോ?

    • @MotivationWaves
      @MotivationWaves  Рік тому

      Sorry, എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഉള്ള അറിവില്ല. Doctor പറഞ്ഞ പോലെ physiotherapy ചെയ്താൽ ശരി ആവുമെന്ന് പ്രതീക്ഷിക്കാം....

    • @AfsalSalim-l9l
      @AfsalSalim-l9l 2 місяці тому

      Ipo engane und molk @cheeluty6612

  • @angelkj8794
    @angelkj8794 3 роки тому

    👌👌

  • @marykunjumk5094
    @marykunjumk5094 3 роки тому

    🙏

  • @SaralaanuvadaMalayalamKannada
    @SaralaanuvadaMalayalamKannada 3 роки тому

    👍👍👍

  • @നീതങ്കനെകണ്ടിട്ടുണ്ടോ

    New nurones form aakille

    • @MotivationWaves
      @MotivationWaves  2 роки тому

      Neuroplasticity is about forming new neural pathways, not forming new neurons.

  • @vipinunukkanchery4636
    @vipinunukkanchery4636 11 місяців тому

    M

  • @muhammadrafeequeperumbally2036
    @muhammadrafeequeperumbally2036 3 роки тому

    👌👍

  • @unknownman5511
    @unknownman5511 Рік тому

    Mam, ente ഏറെനാളത്തെ doubt aanu ശെരിക്കും എന്താണ് നമ്മൾ, നമ്മൾ എന്നത് ബ്രെയിൻ ആണോ അതോ മനസ്സോ, ബ്രെയിൻ തന്നെയാണോ മനസ്സും?🤔

    • @MotivationWaves
      @MotivationWaves  Рік тому

      നമ്മൾ എന്നത് brain ഉം അല്ല mind ഉം അല്ല...I have a brain, but I am not my brain....നമുക്കെല്ലാവർക്കും അറിയുന്ന പോലെ brain (തലച്ചോറ്) നമ്മുടെ ഒരു organ (അവയവം) ആണ്....എന്നാൽ mind(മനസ്സ്) എന്നത് നമ്മുടെ thinking, feeling, choosing, perceiving ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്....

    • @unknownman5511
      @unknownman5511 Рік тому +1

      @@MotivationWaves Okay Thanku Mam 👍

    • @unknownman5511
      @unknownman5511 Рік тому

      അപ്പോ നമ്മൾ എന്താണ് എന്നതിന്റെ ഒരു example തരാമോ

    • @athulsajeev1735
      @athulsajeev1735 Рік тому

      ​​​@@MotivationWaves Hello.chechi neuroplasticity ye kurichu adakkam vedio cheythittu mandatharam parayaruthu❤.
      I am actually a medical student.
      Manushya manssu pravarthikkunnathu on the basis of brain Anu.Brain nde oru thalam thanneyanu manassu.athinororu cheriya application anu chechi ee video yil valare manoharamayi present cheytha neuroplasticity.nammalude lifíl,nammal bhodhapoorvam repeatai experience cheyyunnathenthum nammude manassil koodithalayi pathiyum. Pinnedu kure Kalam athe pattI bhodhapporvam orkathirunnal athu nammalude manassil ninnu vittupokunnu.ethanu neuroplasticity ude base.padutham,ALL types of relationship, Habits formation enningane real-life le ottumikka karyangalumayi ee neuroplasticity enna concept nu bhandamundu.athu thanneyanu ee concept nde beautyum.
      All types of psychiatrycal disorders are related to brain.and all psychiatric drugs works on the brain.neuro psychiatric disorders like Alzheimer's and cognitive impairments condition il nammukku thearumanangaledukkanulla kazhivum, memory um kurayunnu.Thoughts neyum moshamai bhadikkunnu.ethellem brain anu kykaryam cheyyunnathu.
      So ultimately ,nammude brain anu nammal enna vyakthiye thearumanikkunnàthu..

  • @deepu4773
    @deepu4773 3 роки тому

    Nalla content but thumbnail aswathakaram akunnathupole edamo annale kanan tjonathollu

  • @ആട്ടിൻകുട്ടി

    എനിക്ക്‌ ഇടയ്ക്കിടെ ചിലരുടെ പേര് mind ല് കിട്ടില്ല. Even സംസാരിക്കുമ്പോൾ പോലും ചിലപ്പോൾ, മറ്റ് ചിലപ്പോ നന്നായി അറിയുന്ന സിനിമ നടന്മാരുടെ പേര് പോലും 😕

    • @MotivationWaves
      @MotivationWaves  Рік тому +1

      വല്ലപ്പോഴും ആണെങ്കിൽ പേടിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല

  • @Arun-ki5cw
    @Arun-ki5cw 3 роки тому +1

    Neuron pathways Strong aakkanum weak aakkanum athra days vendivarum?

    • @Arun-ki5cw
      @Arun-ki5cw 3 роки тому

      Plz reply

    • @MotivationWaves
      @MotivationWaves  3 роки тому +1

      അങ്ങനെ ഒരു കൃത്യം number പറയാൻ കഴിയില്ല, 21 days, 66 days, 100 days ഒക്കെ പറയുന്നുണ്ട്

    • @Arun-ki5cw
      @Arun-ki5cw 3 роки тому

      Ok👍🏻

  • @akpgalaxy5771
    @akpgalaxy5771 3 роки тому

    Content king

  • @bmotivedmalayalam
    @bmotivedmalayalam 3 роки тому +1

    Chechikutty അതുപോലെ നമ്മുടെ facemash channel ആരോ ഹാക്ക് ചയ്തു ഇന്ന് live notification vannu കേറിയപ്പോ ഏതോ ഇംഗ്ലീഷ് ന്യൂസ്
    കുറച്ചു kazhingappo facemash name മാറ്റി ആ ചാനൽ ഹാക്ക് ച്യ്ത ആള് NEWS LIVE എന്ന് പേരിട്ടു ഇപ്പൊ ആ ചാനലും കാണുന്നില്ല 😡😡😶😶😶😶😶😭😫😫😫😥😥

    • @MotivationWaves
      @MotivationWaves  3 роки тому +1

      അയ്യോ കഷ്ടായല്ലോ 😔

    • @bmotivedmalayalam
      @bmotivedmalayalam 3 роки тому

      @@MotivationWaves athaanu daily facemash video kaanumaarunnu gjn 😭😭😭😭😭

  • @arensolbuilders1
    @arensolbuilders1 3 роки тому +2

    ❤️👍

  • @rajukothamangalam2420
    @rajukothamangalam2420 3 місяці тому

    Good😂talk. All the best❤

  • @noobkerala
    @noobkerala 3 роки тому

    Idh nammude behaviour mathre change aakan aavullu? Nammude memory increase aavumo???intelligence increase cheyyumo????

    • @MotivationWaves
      @MotivationWaves  3 роки тому

      Neuroplasticity നമ്മുടെ brain ലെ neural network ന്റെ structure change ആയി ബന്ധപ്പെട്ട കാര്യം ആയതു കൊണ്ട് learning, memory, intelligence ഇതൊക്കെയും ആയി ഇതിനു ബന്ധമുണ്ട്

  • @AllDreamsLadiesArena
    @AllDreamsLadiesArena 3 роки тому +1

    21 days... Athinte pinnilulla secret ippozhalle pidi kittiyathu 😀

  • @rageshmohan6479
    @rageshmohan6479 3 роки тому

    മാം അപ്പോൾ മെഡിറ്റേഷൻ ചെയ്യുമ്പോൾ എന്ത് ആണ് സംഭവിക്കുന്നത്

    • @MotivationWaves
      @MotivationWaves  3 роки тому +1

      ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. Brain ലെ ഓർമ, ശ്രദ്ധ, learning തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങളെ strengthen ചെയ്യുന്നുണ്ട്. Anxiety, depression തുടങ്ങിയവ കുറക്കാൻ സഹായിക്കുന്നുണ്ട്, അങ്ങനെ കുറെയേറെ ഗുണങ്ങൾ ഉണ്ട്

    • @rageshmohan6479
      @rageshmohan6479 3 роки тому

      @@MotivationWaves thnks

  • @fearless8113
    @fearless8113 2 роки тому

    കോരങ്ങൻ

  • @ratnaravindran7951
    @ratnaravindran7951 2 роки тому

    WOW, WHAT A PERFECTION IN TALKING

  • @lijinantony5846
    @lijinantony5846 3 роки тому +2

    Thank you🙏

  • @hareesh1242
    @hareesh1242 3 роки тому +1

    Thank you sir 🙏🙏

  • @vintagemedia8268
    @vintagemedia8268 3 роки тому +2

    ❤️

  • @arundask.d1378
    @arundask.d1378 3 роки тому

    🙏

  • @manuthusharam377
    @manuthusharam377 4 місяці тому

    Thanks ❤

  • @rshas2785
    @rshas2785 9 місяців тому

    ❤️❤️❤️