Dr.M. Leelavathy Interview | Vagvicharam | NE Sudheer | The Cue | Part 1

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ •

  • @jayeshpk4467
    @jayeshpk4467 4 роки тому +13

    ഇവരെപോലുള്ളവരെ ഗ്രഹിക്കാൻ മാത്രം ഉള്ളതൊന്നും കയ്യിൽ ഇല്ലെങ്കിലും, എന്തൊരു ഭാഷ, അതിലെ തീഷ്ണതയും പ്രയോഗിക്കുന രീതിയും അത്ഭുതപ്പെടുത്തുന്നു

  • @mohandastc-xy8gz
    @mohandastc-xy8gz 24 дні тому

    ഇത് പോലെനിലവാരമുള്ള പരിപാടികൾ അവതരിപ്പിക്കുക നന്ദി

  • @hareeshvilambath7374
    @hareeshvilambath7374 4 роки тому +6

    വാക്കുകളിലും വീക്ഷണത്തിലുമുള്ള തികഞ്ഞ വ്യക്തത, ഉയർന്ന വ്യക്തിക്ത്വം. മികച്ച അഭിമുഖം

  • @teamblenderz466
    @teamblenderz466 4 роки тому +10

    The cue വ്യത്യസ്തമാകുന്നത് ഇത്തരത്തിലുള്ള അഭിമുഖങ്ങളിലൂടെയാണെന്ന് നിസ്സംശയം പറയാം

  • @User_68-2a
    @User_68-2a Рік тому +1

    അപാര പാണ്ഡിത്യമുള്ള വിമർശന സാഹിത്യ നഭോമണ്ഡലത്തിലെ പൊൺ താരകം , സാഹിത്യ രംഗത്തെ സകല പുരസ്കാരങ്ങളാലും ബഹുമാനിതയായ, മാതൃത്വത്തിന്റെ മഹനീയ മാതൃകക്ക് , ഡോക്ടർ ലീലാവതിയമ്മക്ക് പ്രണാമങ്ങൾ .🙏🙏🙏

  • @ajaym9868
    @ajaym9868 4 роки тому +5

    Watched full ❤️❣️
    മലയാളത്തിലെ knowledge 🙏😳
    Enigmatic women❣️

  • @santhosh.eledath6384
    @santhosh.eledath6384 9 місяців тому +1

    Dr. ലീലാവതി 🌹🌹🌹🌹❤❤🙏🙏🙏

  • @sramvelvetbud
    @sramvelvetbud 4 роки тому +6

    Salute to u CUE team for these kind of sessions. Also apt choice, Sudheer sir to host the show.
    Expecting C Radhakrishnan sir on the talk.. plz

  • @thepatriot6067
    @thepatriot6067 4 роки тому +5

    പ്രണാമം ബഹുമാന്യയായ ഡോക്ടർ ലീലാവതി ടീച്ചർ !!! മലയാളഭാഷയുടെ അനുഗ്രഹമാണ് ടീച്ചർ. നിരൂപണസാഹിത്യത്തിന്റെ മാതാവ് !!!🙏🙏🙏 As per Matthew Arnold, the critical artist is undoubtedly as essential to literature as the creative artist. Who is superior - the critical genius or the creative genius? Both are equally powerful. What the teacher says is absolutely right. A literary artist has responsibility to his/ her society.

  • @tmmenon1947
    @tmmenon1947 3 роки тому +3

    Sudheer is a first-rate interviewer! Congratulations!

  • @valsanta6613
    @valsanta6613 2 роки тому +1

    Endhu kazivu ,genius I heard a interview of lilavathi in all India radio ,it was quite marvelous

  • @nithyanith8230
    @nithyanith8230 2 роки тому +2

    ടീച്ചർ ❤️

  • @sandeepsudha1621
    @sandeepsudha1621 4 роки тому +2

    18:48 very relevant

  • @sreekeshm4981
    @sreekeshm4981 4 роки тому

    puthiya thalangal thedippokunnathil orupaad santhosham.......views and comments kuravaayirikkum.....but idaykkidayk ithupole continue cheyyuka

  • @hrsh3329
    @hrsh3329 4 роки тому

    🌻🌻🌻

  • @christosimon001
    @christosimon001 4 роки тому

    ❤️

  • @jacobjoshy
    @jacobjoshy 4 роки тому

    👌🏿❤️

  • @vinukrishnan4592
    @vinukrishnan4592 4 роки тому

    👌👌👌👌👍👍👍

  • @justthink8350
    @justthink8350 4 роки тому

    *life*

  • @shijildamodharan2771
    @shijildamodharan2771 3 роки тому +1

    23:40

  • @meghapr3047
    @meghapr3047 3 роки тому

    1984 sahithya nobelnu nama nirdesam cheyyappetta malayala sahityakari aaru

  • @praveenindia1935
    @praveenindia1935 2 роки тому

    അല്ലെങ്കിലും ഇപ്പോഴും നിങ്ങൾ സ്വീകാര്യ അല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പ്രസ്താവന കേട്ടതാണ്, അതോടെ വെറുത്തു. നക്കാപ്പിച്ച അവാർഡിന് വേണ്ടി ആരെയും സപ്പോർട്ട് ചെയ്യുന്ന വ്യക്തിത്വമില്ലായ്മയുടെ വിളനിലം.നിങ്ങളോടുള്ള എല്ലാ ആദരവും നിങ്ങൾ തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു.നിങ്ങളുടെ അറിവ് എന്താണ് നിങ്ങൾ എന്താണെന്ന്,മലയാളികൾക്ക് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാണിച്ചു തന്നു.അങ്ങേയറ്റം വെറുക്കുന്നു.

  • @ijasikku1706
    @ijasikku1706 4 роки тому +3

    *..കമന്റ് തൊഴിലാളി കീ........*
    1599

  • @bhagyarajr6573
    @bhagyarajr6573 2 роки тому +2

    ടീച്ചർ ♥️♥️