പഞ്ചസാര ലോഡ് എടുക്കാൻ മൈസൂരിൽ | Truck life | EP 08

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 110

  • @mahesh12123
    @mahesh12123 3 місяці тому +61

    ഇത് അവസാനം പറക്കും തളികയിലെ ബസ് കല്യാണത്തിന് പോവുന്നതു പോലെ അലങ്കാരം ആവും

    • @asrudeenasrudeen2263
      @asrudeenasrudeen2263 3 місяці тому +3

      അവർക്ക് ഇല്ലാത്ത വിഷമം തനിക് ഏതിന

    • @deleepkumar6252
      @deleepkumar6252 3 місяці тому +5

      നിൻറെ വീട്ടുകാരു മേടിച്ചു കൊടുത്ത വണ്ടി അല്ലല്ലോ ഇത്.

    • @kdiyan_mammu
      @kdiyan_mammu 3 місяці тому +1

      അവർടെ ഇഷ്ടം അല്ലെ😊

  • @shinopchacko3759
    @shinopchacko3759 3 місяці тому +13

    ബര്‍ത്ത് എപ്പോഴും നല്ലതാണ്..അത് മാറ്റരുത്...

  • @rangithpanangath7527
    @rangithpanangath7527 3 місяці тому +7

    അലങ്കാരം ലോറിയുമായി പഞ്ചസാര ലോഡുമായി കേരളത്തിലേക്ക് ഒരു യാത്ര അടിപൊളി 👌👌👍❤️

  • @Mj-ct5kx
    @Mj-ct5kx Місяць тому

    നല്ല video ആണ്.. കഷ്ടപ്പാടുള്ള ജോലിയാണ്.. പക്ഷെ കാശു ആകുമ്പോൾ അഹങ്കാരം വരാതെ നോക്കുക..മിക്ക വ്ലോഗ്സ്ർസീനും നല്ലനിലയിൽ എത്തുമ്പോൾ ഒടുക്കത്തെ അഹങ്കാരമാണ്..അത് വരാതെ നോക്കുക..

  • @bibinbaby2233
    @bibinbaby2233 3 місяці тому +17

    ഇത്രയും ഒന്നും അലങ്കാരം നല്ലത് അല്ല 🙏ഈ ബിസിനസിന് അത് കുറച്ച് ദിവസം കൊണ്ട് മനസിൽ ആവും

  • @PeterMDavid
    @PeterMDavid 3 місяці тому +16

    ആവിശ്യത്തിൽ കൂടുതൽ അലങ്കാരം വേണോ? വെറുതെ പൈസ കളയണോ? വർഷത്തിൽ ഇൻഷുറൻസ്, ടാക്സ് പിന്നെ ടെസ്റ്റിംഗ് ഇതിനൊക്കെ ഇതിൽ നിന്ന് വേണ്ടേ ഒപ്പിക്കാൻ 🤔അപ്പോൾ ചിലവ് ചുരുക്കുക ആൾ ദി ബെസ്റ്റ് 👍

  • @ashokanuae7634
    @ashokanuae7634 3 місяці тому

    ബിഗ് സല്യൂട്ട് Mr റിയാസ് പാണ്ടിക്കാട്❤

  • @radhanair788
    @radhanair788 3 місяці тому +1

    Hai Manish,Athira and Johnson mash. Good luck dears.❤️❤️❤️❤️❤️❤️.

  • @shinopchacko3759
    @shinopchacko3759 3 місяці тому +8

    പഴയ ഡ്രൈവർമാരെ കണ്ടാല്‍ അവരുടെ നംബര്‍ വാങ്ങി വച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും...

  • @abduabdu3745
    @abduabdu3745 3 місяці тому +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +3

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ജോൺസൺമാഷേ,മൈസൂരിന്റെകാഴ്ചകൾ,പാർട്ട്‌,8സൂപ്പർ,❤

  • @msvinod297
    @msvinod297 3 місяці тому +9

    പാണ്ടി ലോറി പോലെയി 😅😅

  • @rajeshgcharuvila
    @rajeshgcharuvila 3 місяці тому +10

    അലങ്കാരം കൂടി അലം കോലം ആക്കരുത്,

  • @SajanNa
    @SajanNa 3 місяці тому +3

    ഹാപ്പി ജേർണി ❤️❤️❤️👍👍👌👌

  • @vijayasimhang2061
    @vijayasimhang2061 3 місяці тому

    മൂന്നുപേർക്കും ഗുഡ് മോർണിംഗ്

  • @rajeshgcharuvila
    @rajeshgcharuvila 3 місяці тому +9

    പാണ്ടിക്കാട് എന്ന് കേൾക്കുമ്പോൾ വെറുപ്പാണ് ഒരു കുഞ്ഞാൻ കാരണം

  • @abinsabu1285
    @abinsabu1285 3 місяці тому +9

    06:46 ഒരു അവശബ്ദം കേട്ടോ ആരേലും 🤣🤣🤣

    • @lunatickamikaze
      @lunatickamikaze 3 місяці тому

      😂

    • @Amrutha_ammuss
      @Amrutha_ammuss 3 місяці тому

      😂😂😂

    • @baijusulthan290
      @baijusulthan290 3 місяці тому

      വളി വിട്ട പോലെ തോന്നി

    • @abinsabu1285
      @abinsabu1285 3 місяці тому

      @@baijusulthan290 😂

    • @kdiyan_mammu
      @kdiyan_mammu 3 місяці тому

      അത് നി കക്കൂസിൽ ഇരുന്ന് കണ്ടിട്ടാ😅

  • @santhuvs5027
    @santhuvs5027 3 місяці тому +1

    Fog light koode vekku....manesh chetta

  • @nizamudeenp6295
    @nizamudeenp6295 3 місяці тому

    ❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @riy809
    @riy809 3 місяці тому

    22:.48 kaalayayitum kudhireyayitum jenikyarudhu😂😂

  • @sindhujithu9474
    @sindhujithu9474 3 місяці тому +5

    അലങ്കാരം ഓവർ ആകരുത് വണ്ടിയുടെ ഭംഗി പോകുo
    അലങ്കാരം ഓവർ ആകരുത്

  • @chandrababu.n6716
    @chandrababu.n6716 3 місяці тому

    All the best..👍👍

  • @vivekvivek.m4454
    @vivekvivek.m4454 3 місяці тому +4

    എവിടെ പോയാലും മലപ്പുറം കാരെ കാണും

  • @Ingodsowncountry
    @Ingodsowncountry 3 місяці тому

    Nice Oxen ridden cart are environment friendly ❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 місяці тому +1

    Happy journey best wishes

  • @SajanNa
    @SajanNa 3 місяці тому +3

    ഇക്ക പറഞ്ഞത് വാസ്തവം

  • @sivasankaranvasudevan8829
    @sivasankaranvasudevan8829 3 місяці тому +1

    Near the factory, there is a famous IDLY shop.

  • @Heisenb3rgg
    @Heisenb3rgg 3 місяці тому +3

    വണ്ടിക്ക് രണ്ട് fog light വയ്ക്ക് ബ്രോ. ഹെഡ്‌ലൈറ്റ്നു വെട്ടം കുറവല്ലേ

  • @rajukrishnan6379
    @rajukrishnan6379 3 місяці тому +1

    ഒരു ബാറ്ററി കൂടി parellel വയ്ക്കു.

  • @agkushalappa
    @agkushalappa 3 місяці тому

    Keralathil pashu undo? Ella cut aakit kayichille

  • @eastwesttravelandfood1438
    @eastwesttravelandfood1438 3 місяці тому +2

    നാട്ടിൽ ലീവിന് വരുമ്പോൾ നിങ്ങളുടെ കൂടെ ഒരു ട്രിപ്പ് അടിക്കാൻ അവസരം തരുമോ 😄 എന്ന് അബുദാബിക്കാരൻ പ്രവാസി 💐💐

  • @devasiamangalath4961
    @devasiamangalath4961 3 місяці тому

    Your video is Interesting ❤❤

  • @thecop8827
    @thecop8827 3 місяці тому

    തൊടുപുഴകാരൻ 😂🎉 welcome bro

  • @Salahudeen_mecheri
    @Salahudeen_mecheri 3 місяці тому +2

    4:20 😂😂 മലപ്പുറം

  • @jibinjoseph1435
    @jibinjoseph1435 3 місяці тому

    ThodupuzhaKaran❤❤❤❤❤❤

  • @VinodKumaramkuzhi
    @VinodKumaramkuzhi 3 місяці тому +1

    Good evening ❤❤❤

  • @nirmalk3423
    @nirmalk3423 3 місяці тому +2

    Nice video

  • @ravinair9862
    @ravinair9862 3 місяці тому +1

    നിങ്ങൾ cook ചെയ്തില്ലെങ്കിലും no pblm,എക്സ്പീരിയൻസ് ചെയ്ത് കുറച്ചു കഴിഞ്ഞു കുക്കിംഗ്‌ തുടങ്ങിയാൽ മതി

  • @thittayilgopi103
    @thittayilgopi103 3 місяці тому +12

    എന്തിനാണ് പാക്കിസ്ഥാനിലെ പോലെയുള്ള സോണി ചങ്ങലയും കെട്ടി തൂക്കുന്നത് എന്തിനാണ് ആ വണ്ടിയുടെ ഭംഗി കളഞ്ഞു

  • @andrewsbaby2763
    @andrewsbaby2763 3 місяці тому

    Super 👌

  • @prasanthkaripuzha5332
    @prasanthkaripuzha5332 3 місяці тому +8

    Bro ആവശ്യം ഇല്ലാത്ത അലങ്കാരങ്ങൾ ഇട്ടു ആ billaram ന്റെ വണ്ടി പോലെ സർക്കസ് കൂടാരം ആക്കരുത്.

    • @thoufeequemuhammed4107
      @thoufeequemuhammed4107 3 місяці тому +1

      സ്ററിക്കർ ഇല്ലാത്ത പഴയ വണ്ടി അതാണ് ബെസ്റ്റ്

    • @prasanthkaripuzha5332
      @prasanthkaripuzha5332 3 місяці тому

      ​@@thoufeequemuhammed4107athe bro

  • @GenMK
    @GenMK 3 місяці тому +1

    Hi Maneesh & Athira ,

  • @vishnu_motorvault__
    @vishnu_motorvault__ 3 місяці тому +1

    Vandi panuth panuth over akkuvanallo daily

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому

    അധികം ലോഡും പഞ്ചാരടി യാണല്ലോ,,,,,, കൂടുതൽ ഡെക്കറേഷൻ വേണ്ട, മൈലേജ് കുറയും, വണ്ടിക്ക് വെയിറ്റ് കൂടും

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 3 місяці тому +1

    Super 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @santhuvs5027
    @santhuvs5027 3 місяці тому

    Wheel cup ella wheel lum edu chetta

  • @manimanichandra6210
    @manimanichandra6210 3 місяці тому

    My miss you me town 15km😂😂😂

  • @Unmeshmm49
    @Unmeshmm49 3 місяці тому

    MK brothers thazhekode

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 3 місяці тому

    Alamkarem mathi.oottem nadakkatte😂

  • @atheefmp6808
    @atheefmp6808 Місяць тому

    Riyaskaate chanal kanarundu

  • @rajnishramchandran1729
    @rajnishramchandran1729 3 місяці тому +1

    നമസ്കാരം ആതിര മനീഷ് ജോൺസൺ മാസ്റ്റർ...കഴിഞ്ഞ 7 വർഷമായി ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് ഇൻഡോറിന്..

  • @Jinas1991
    @Jinas1991 3 місяці тому

    Ippo vandi pakka gujarathi vandi aayi.

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 місяці тому

    Supper

  • @JubiNiju
    @JubiNiju 3 місяці тому

    Kl10😊

  • @prasanthkalarikkal9997
    @prasanthkalarikkal9997 3 місяці тому

    hii bro innu 3:25 nu പെരിന്തൽമണ്ണ ഉണ്ടായിരുന്നില്ലേ

  • @adarsh123manu2
    @adarsh123manu2 3 місяці тому

    Chetta avedea dog undo

  • @vrindavanamvrindavanamhous8256
    @vrindavanamvrindavanamhous8256 3 місяці тому

    ബ്രോ നമ്മളെ ഒന്ന് കൈ തെളിയാൻ കൂട്ടാമോ .ഹെവി ഉണ്ട്

  • @baijup6523
    @baijup6523 3 місяці тому

    നിങ്ങൾ സെറ്റ് ചെയ്ത എസിക്ക് എന്ത് വിലയാണ്, അതിന്റെ ടൈംസ് & കണ്ടീഷൻസ് എങ്ങനെയാണ്? ടോപ് അല്ലേ സെറ്റ് ചെയ്തിരിക്കുന്ന

  • @jayakrishnano7292
    @jayakrishnano7292 3 місяці тому

    👍👍👍

  • @binukannankara6124
    @binukannankara6124 3 місяці тому

    കമ്പനിയിൽ സ്ത്രീകളെ കയറ്റില്ലെങ്കിൽ യോഗിത രഘുവൻശി എങ്ങനെയാ ലോഡ് എടുക്കക്കുന്നെ ?

  • @saneesh1866
    @saneesh1866 3 місяці тому

    ❤❤

  • @Amrutha_ammuss
    @Amrutha_ammuss 3 місяці тому +1

    Vandi nala boar😢

  • @kuttykutty8030
    @kuttykutty8030 3 місяці тому

    👍🙏

  • @sanoopcb9192
    @sanoopcb9192 3 місяці тому

    Roro

  • @sahebbasha7005
    @sahebbasha7005 3 місяці тому +1

    Bro don't make over decoration

  • @venuvenu7079
    @venuvenu7079 3 місяці тому

    പണ്ട് നാളികേരം എടുത്ത് വിൽക്കുന്ന ഒരാളുടെ മകൻ ഗൾഫിൽ പോയി വർഷങ്ങൾ കഴിഞ്ഞു തിരികെ വന്നു വീടിന് മുൻവശം നാളികേരംകൂട്ടിരിക്കുന്നത് മകൻ കണ്ടപ്പോൾ അച്ഛനോട് ചോദിച്ചു ഇത് എന്ത് മരക്കായ് ആണ് ഇത് പറയാൻ കാരണം കാളവണ്ടിയെ കുറിച്ചു പറഞ്ഞത് കാരണം

    • @amstrongsamuel3201
      @amstrongsamuel3201 3 місяці тому

      new generation people may not be aware of bullock/horse cart in kerala.existed in kerala about 40 years ago

  • @paulosegeorge1345
    @paulosegeorge1345 3 місяці тому

    Hai

  • @josephpragash5833
    @josephpragash5833 3 місяці тому +1

    Too much decoration not good.. Is it a truck or temple car?😂

  • @Kareem-hx1sh
    @Kareem-hx1sh 3 місяці тому +1

    വട്ട് കൂടരുത്

  • @praveenjoseysuvi8827
    @praveenjoseysuvi8827 3 місяці тому

    സോളോ ട്രാവലർ ഇപ്പോൾ പോക്കാണല്ലോ മനീഷേ.....

  • @junaidpd6224
    @junaidpd6224 3 місяці тому

    തലയിലെ തൊപ്പി കൈച്ചിട്ട് വീഡിയോ എടുക്ക്

  • @Kennyg62464
    @Kennyg62464 3 місяці тому

    Chaddu looks good..... Adee Polee...... Sugar load..... safe journey....🤣😍❤❤💯💯✌✌👍👍💐💐🌹🌷

  • @ravinair9862
    @ravinair9862 3 місяці тому

    സഹോദര, പൊതുവെ എല്ലാവർക്കാരും താൽപ്പര്യം വരുന്ന വിഷയങ്ങൾ മാത്രം പറയുക, നിങ്ങൾ ഇപ്പോഴും തമിഴ്നാടിനെ മാത്രം കണ്ണിൽ കാര്യം കാണുന്നുള്ളൂ, ശ്രദ്ധിക്കണം, നമ്മുടെ വൈഫ്നെ മാത്രം പരിഗണിക്കാൻ കമ്പനി നിയമം അനുവദിക്കാൻ പറ്റുമോ,
    Viewers kittanamenkill proper ayi🎉

  • @shihab2651
    @shihab2651 3 місяці тому

    ഈ എഴുതികാണിക്കുന്നത് വീഡിയോ കാണാൻ സുഖം കിട്ടുന്നില്ല
    എഴുത്ത് ഒഴിവാക്കുന്നതാണ് നല്ലത് ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @samdany1112
    @samdany1112 3 місяці тому +2

    ഹലോ ഒരു മലയാളിക് ചേർന്നതല്ല ഇത്തരം വൃത്തി കെട്ട അലങ്കാരങ്ങൾ നിങ്ങളുടെയ് ബ്ലോഗ് പോലും കാണാൻ താല്പര്യം ഇല്ലാതായി ഇതെല്ലാം പാണ്ടിക്കാരന്റ പണിയാണ് വളരെ മോശം

  • @anilckcherukattillam3637
    @anilckcherukattillam3637 3 місяці тому

    അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ് എന്ന് ഭൂരിഭാഗം കമൻ്റിലും കണ്ടിട്ടും ഒരു കുലുക്കവുമില്ലാത്ത നിങ്ങളെ നമിക്കുന്നു.

    • @In_De_Jo
      @In_De_Jo 3 місяці тому

      Avarude vandi Avarude Paisa....😅😅

  • @jamalazhar5844
    @jamalazhar5844 3 місяці тому

    വണ്ടി mothayitt ബോറാക്കും

  • @mujeebrahman5146
    @mujeebrahman5146 3 місяці тому

    അലങ്കാരം ഓവർ ആകരുത് മഹാ ബോറ

  • @tiktokfavorite3070
    @tiktokfavorite3070 3 місяці тому +1

    Solo traveler എന്ന് പറഞ്ഞാൽ ഒറ്റക്കു യാത്ര ചെയ്യുന്നതിന് അല്ലേ... അപ്പോൾ പേര് മാറ്റണ്ടേ

  • @rathishkumar7965
    @rathishkumar7965 3 місяці тому

    ഇങ്ങനെ വണ്ടി കാർട്ടൂൺ ആകണോ പൈസ ഒന്നും ബാക്കി വെക്കണ്ടേ ഇങ്ങനെ പോയാൽ എന്ത് മിച്ചം 🤔

  • @npnvlog701
    @npnvlog701 3 місяці тому

    👍👍

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 місяці тому

    👍👍👍

  • @vasanthiram5789
    @vasanthiram5789 3 місяці тому

    ❤❤❤❤❤❤

  • @renjithpooja1863
    @renjithpooja1863 3 місяці тому

    ❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 3 місяці тому

    ❤❤❤

  • @sheebajoseph9114
    @sheebajoseph9114 3 місяці тому

    💖

  • @vishnujayakumarvishnu4240
    @vishnujayakumarvishnu4240 3 місяці тому

    ♥️♥️♥️

  • @JubiNiju
    @JubiNiju 3 місяці тому

    ❤❤

  • @sonyanish3421
    @sonyanish3421 3 місяці тому

    ❤❤

  • @syamshiva1075
    @syamshiva1075 3 місяці тому

    ❤❤❤❤