ഇസ്രയേലിന്റെ 'ബാരിയര്‍' വന്‍മതില്‍ ഹമാസ് തകര്‍ത്തത് എങ്ങനെ ? Israel Hamas War

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1,2 тис.

  • @muzaffarkumbla5953
    @muzaffarkumbla5953 11 місяців тому +251

    ഇത്രയും കാലം എവിടെ യായിരുന്നു. ഒക്ടോബർ 7 ന് മുമ്പ് ഇസ്രായേൽ നടത്തിയ അക്രമണങ്ങളെല്ലാം പുണ്യ പ്രവർത്തി ആയിരുന്നോ?

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 місяців тому +3

      NINTEYOKE KONATHILE SAMADANA KODHAM 🧕😀🕋💩

    • @majeedpadekade6775
      @majeedpadekade6775 2 місяці тому

      ശ്രീ ഇസ്രായേൽ മാന്തുമ്പോൾ അത് നല്ല കാര്യവും അതിന് പ്രതിരോധിച്ചാൽ അത് ഭീകരവാദം

  • @blackcoffeephotography
    @blackcoffeephotography 11 місяців тому +705

    ഇപ്പോഴും ഹമാസ് എന്ന ഭീകര സംഘം എന്നു പറയാൻ നാണമില്ലേ mr... അവരാണ് ഇന്നാ ജനതയുടെ പ്രതീക്ഷ.. ഇവടെ ഇന്ത്യയിൽ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് എത്രയോ സംഘടനകൾ ആണ്.. അതുപോലെ ഫലസ്ഥിനിലെ സ്വാതന്ത്ര്യ പോരാട്ടമാണ് ഇത്.. ഇത് ഈ 21 ആം നൂറ്റാണ്ടിലും കാണേണ്ടി വരുന്ന മനുഷ്യരാണ് ആധുനികർ എന്ന് പറഞ്ഞ് സ്വയം പുളകിതരാവുന്നത്

    • @MuhammedFayas-rg8rq
      @MuhammedFayas-rg8rq 11 місяців тому +46

      ആ വാക്ക് കുത്തി തിരികന് വേണ്ടിയാ ണ് ഇയാൾ ഈ വീഡിയോ തന്നെ ചെയ്തിട്ടുണ്ടാവുക 😂

    • @shareefmon
      @shareefmon 11 місяців тому +16

      True 👍👍👍❤

    • @karunakaran-vp
      @karunakaran-vp 11 місяців тому +21

      ഒരു സംശയം ഇല്ല സംഗി ചാനൽ നു അല്ലാതെ

    • @zaheerkm1770
      @zaheerkm1770 11 місяців тому

      ​@@MuhammedFayas-rg8rqമാപ്പിളമ്മാർക്ക് ഈ വ്യാജ ന്യൂസ്‌ ചാനെൽ കാണാതെ ഉറക്കം വരില്ലാ

    • @tintugeovar6160
      @tintugeovar6160 11 місяців тому +14

      ​@@MuhammedFayas-rg8rq പോരാളികൾ പൊത്തിൽ 😃

  • @jdjr5203
    @jdjr5203 11 місяців тому +201

    Free Palestine❤️

  • @hamsac4208
    @hamsac4208 11 місяців тому +385

    എതാർഥ ഭീകര വാദികളെ മറച്ച് വെച്ച് സംസാരിക്കുന്നു അവസാന വിജയം ഹമാസിന് തന്നെയാണ്

    • @ahammedkuttykanjirala3224
      @ahammedkuttykanjirala3224 11 місяців тому

      ഹമാസ് അല്ല തീവ്ര.. സ്വനാടിന്റെ യോദ്ധാക്ക ൾ നാണം ഇല്ലേ ഈ സംസാരിക്കാൻ

    • @mahmoodanakkaran4922
      @mahmoodanakkaran4922 11 місяців тому

      asinet പണ്ട് മുതൽക്കേ ഇങ്ങനെ ഒക്കെ ത്തന്നെ. മുതലാളി ഭീകരൻ ഏഷ്യ നെറ്റ്. വിഷം എപ്പോഴും. ചാൻസ് കിട്ടിയാൽ ചെന്നായ പോലെ ചോര കുടിക്കാൻ മടി തീരെ ഇല്ല. ഇവരുടെ കുതന്ദ്രം പലസ്റ്റീൻ കാര്യത്തിൽ നടക്കില്ല എന്ന് ഇവർക്കു നന്നായി അറിയാം.

    • @lol-ft1gs
      @lol-ft1gs 11 місяців тому +3

      Oct 7 mumb ullath ivar kanilla

    • @rajan3338
      @rajan3338 11 місяців тому +3

      avasaana vijayam= YAHOVAYUDE JANANGALKKU!

    • @deepaksktm
      @deepaksktm 11 місяців тому +1

      ഹമാസ് നടത്തിയ കൂട്ടകൊല മറച്ച് വെക്കാൻ പറ്റുമോ

  • @abdhullakutty6248
    @abdhullakutty6248 11 місяців тому +459

    സഹിക്കാവുന്നതിന്റെ എത്രയോ ഇരട്ടി സഹിച്ച ഫലസ്തീനികളുടെ പ്രതികരണമാണ് കണ്ടത്, ഇതിന്റെ അവസാനം ഇസ്രയേലിന്റെ പതനം അല്ലങ്കിൽ പൂർണ്ണ സ്വാതന്ത്ര ഫലസ്തീൻ രാഷ്ട്രം.

    • @ACAnCz
      @ACAnCz 11 місяців тому +9

      Enth sahichu. The Muslims in the area were hostile to jews before the formation of isreal. This is pure hatred to the Jewish people wrriten in your book and ignited by your preachers nothing more.

    • @India0091
      @India0091 11 місяців тому

      @@ACAnCzകൊച്ചു 😂

    • @sijokjjose1
      @sijokjjose1 11 місяців тому +3

      ഇതിന്റെ അവസാനം ഇസ്രായേലിന്റെ പതനം അല്ലെങ്കിൽ ഹമാസിന്റെ (പലസ്തീന്റെ) പതനം എന്നതാണ് കൂടുതൽ ശരി. രണ്ടിൽ ഒന്നല്ലേ ഉണ്ടാവുക

    • @jaisjohn4532
      @jaisjohn4532 11 місяців тому +3

      പലസ്റ്റീൻ ഇസ്രായേലിന് വേണ്ടടാ ഉവ്വേ 😂
      ചാമ്പലാക്കുക അതാണ് ലക്ഷ്യം

    • @jomonjore1199
      @jomonjore1199 11 місяців тому +3

      അതിനു പലസ്തീൻ എവിടെയാണ് 😂😂😂

  • @rahoofrahoof.p5521
    @rahoofrahoof.p5521 11 місяців тому +96

    നക്കാപ്പിച്ച കൂലിക്ക് യുദ്ധം ചെയ്യുന്ന ഇസ്രായേൽ സൈനികരും സ്വന്തം രാജ്യത്തിൻറെ നിലനിൽപ്പിനുവേണ്ടി പോരാടുന്ന പോരാളികളും തമ്മിലുള്ള യുദ്ധത്തിൽ ഇസ്രായേൽ സാനിസ്റ്റ് ഭീകരർ അണ്ഡം കീറി അവർ നടത്തി ഒന്നര വയസ്സുള്ള കുട്ടികളെ കൊന്നു ഒന്നര വയസ്സുള്ള കുട്ടികളും സ്ത്രീകളുമായി ആകാശത്തിൽ നിന്നും ബോംബ് വർഷിച്ച യുദ്ധം നടത്തി അവർ ഒരുപാട് ആൾക്കാരെ കൊന്നു നേർക്കുനേർ നിന്ന് പൊരുതാൻ ഇസ്രായേലിനെ മുപ്പതിനായിരം വരുന്ന സൈനികരുമായി പൊരുതാൻ ഇന്നും ഇസ്രായേൽ ഭയക്കുന്നു അതാണ് പോരാളികളും കൂലി പട്ടാളവും തമ്മിലുള്ള വ്യത്യാസം

  • @asilamasi7235
    @asilamasi7235 11 місяців тому +117

    ഹമാസ് പോരാളികള്‍ തീവ്രവാദി അല്ല Ripportar ശ്രദ്ധിക്കണം

  • @SabeerIbrahimMaharajas
    @SabeerIbrahimMaharajas 11 місяців тому +114

    പൊരുതുന്ന ഫലസ്ഥീന് ഐഖ്യദാർഡ്യം❤

    • @rajan3338
      @rajan3338 11 місяців тому +1

      pooooooooooooyyyyyyy

    • @iqbalmohammed9808
      @iqbalmohammed9808 11 місяців тому

      ആരാണ് ശരിക്കും ഭീകരർ70 വർഷമായി പലസ്ഥീൻ്റെ ഭൂപ്രദേശം പിടിച്ചടക്കി അവിടത്തെ ജനജീവിതം നരകതുല്ല്യമാക്കി അമേരിക്കയുടെ തണലിൽ വാഴുന്ന കൊടും ഭീകരരാഷ്ട്രമാണ് ഇസ്റായേൽ !

    • @Farisfari-xx9dv
      @Farisfari-xx9dv 11 місяців тому

      😊❤
      ​@@iqbalmohammed9808

  • @shibinasa1258
    @shibinasa1258 11 місяців тому +84

    എന്റെ ജീവൻ ഹമസിന് എന്റെ രക്തം ഹമസിന് എന്റെ സമ്പത്തു ഹമസിന് 🫁🫁💞💞❤️❤️💞💞🫁💞💞❤️💞💞🫁💞💞💞💞🫁💞❤️💞💞🫁🫁🫁🫁ഹമാസ്

    • @Sam-dw4mv
      @Sam-dw4mv 11 місяців тому +2

      Ee comment itta aal... Ippol evide sukich irikua....
      Chumma irnn comment idan nalla ressa...
      Yudha bhumiyil poi aadyam ee paranjath theliyikk..

  • @skm2112
    @skm2112 11 місяців тому +842

    സ്വന്തം രാജ്യത്തിനു വേണ്ടി വന്നു കൂടിയ സയണിസ്റ് തീവ്ര വാദികൾക്കെതിരെ പോരാടുന്ന ഹമാസ് ❤❤❤

    • @whories72jannah46
      @whories72jannah46 11 місяців тому +2

      പ്രസക്തമായ ചോദീയം - ഹമാസ് ജിഹാദികൾ ഇസ്രയേലിൽ കടന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയത് ഹലാലോ ഹറാമോ?

    • @iammanu6631
      @iammanu6631 11 місяців тому +21

      Uvve eth swantham raajyam..palestinikal enna vannath..poi history padikk

    • @vineeshav2536
      @vineeshav2536 11 місяців тому +2

      History nokiyal palasthine anu swantham rajyam enna concept polum angeekarikathirunnath.

    • @സത്യാന്വേഷി-s
      @സത്യാന്വേഷി-s 11 місяців тому +24

      ​@@vineeshav2536🤣🤣പിറന്ന നാടിനു വേണ്ടി പോരാടുന്നവർ എന്തിനേടെ തുരങ്കം ഉണ്ടാക്കി പോരാടുന്നത്... അപ്പൊ തന്നെ മനസിലാക്കിക്കോ പാലസ്തീനികൾ സിറിയക്കാരാണെന്ന് 😂😂

    • @MuhammedFayas-rg8rq
      @MuhammedFayas-rg8rq 11 місяців тому +15

      ​@@സത്യാന്വേഷി-sഅതൊരു പുതിയ വിവരം ആണ്. പറഞ്ഞു തന്നതിന് നന്ദി 😂

  • @skm2112
    @skm2112 11 місяців тому +407

    അന്തിമ വിജയം സത്യത്തിനു ആയിരിക്കും

    • @justinjustin6019
      @justinjustin6019 11 місяців тому +31

      അങ്ങനെ പറ 🇮🇱🇮🇳💪💪

    • @HuskyElaine
      @HuskyElaine 11 місяців тому +25

      Israel ന് 🇮🇱

    • @MuhammedFayas-rg8rq
      @MuhammedFayas-rg8rq 11 місяців тому +22

      ഇസ്രായേൽ ന് ലഭിക്കാൻ സത്യത്തിന് ആരും ഇത് വരെ ചതി എന്ന് പേര് വെച്ചിട്ടില്ല 😂

    • @therightworld9675
      @therightworld9675 11 місяців тому +25

      സത്യത്തിന് എന്ന് പറയുമ്പോ അതിൻ്റെ അടിയിൽ വന്ന് ഇസ്രായേൽ എന്ന് പ്രത്യേകം പറയുന്നത് എന്തിനാ😅
      സത്യം ഒന്നേ ഉള്ളൂ
      അത് ഫലസ്തീൻ ആണ് എന്നത് കൊണ്ടാണോ?😅

    • @karuppuss5828
      @karuppuss5828 11 місяців тому

      ഏഷ്യാനെറ്റ് സ്വഭാവം അമാസ് തീവ്രവാദികൾ ഫലസ്തീൻ തീവ്രവാദികൾ എങ്ങനെയുണ്ട് നമ്മുടെ ഏഷ്യാനെറ്റ് ന്യൂസ് സൂപ്പർ അല്ലെ

  • @kuttansjibireelmyfev
    @kuttansjibireelmyfev 11 місяців тому +92

    ഹമാസ് ഹൂത്തികൾ ⚡❤️

    • @enlightnedsoul4124
      @enlightnedsoul4124 11 місяців тому

      തീവ്രവാദികളെ പിന്തുണക്കുന്നു ഒരേയൊരു മതമാണ് islam

  • @muhasinct8798
    @muhasinct8798 11 місяців тому +179

    ഹമാസ്.. സ്വാതന്ത്ര സമര സേനാനികൾ

    • @ThasminaJafar
      @ThasminaJafar 11 місяців тому +4

      Epo Gaza thane poyi kiti 🙂

    • @Ayodhya120
      @Ayodhya120 11 місяців тому

      ശരിക്കും മണ്ടൻമാർ ആണവർ

    • @kuruvilatj5429
      @kuruvilatj5429 11 місяців тому +3

      കയ്യിൽ ഉണ്ടായിരുന്ന ഗാസയും പോയിക്കിട്ടി....😂😂😂😂😂😂

    • @Ayodhya120
      @Ayodhya120 11 місяців тому

      @@kuruvilatj5429
      23000 ജീവനുകൾ. മുഴുവൻ വീടുകൾ
      ജോലി എല്ലാം പോയി...
      ഇനി ഭീകരവാദം വിട്ട് പുതിയ ഒരു ജീവിതം തുടങ്ങുക.

    • @kidstv8201
      @kidstv8201 11 місяців тому

      ​@@kuruvilatj5429 രാജ്യം മുഴുവൻ എടുത്തിട്ട് ഒരു പൊട്ട് കൊണ്ട് ജീവിക്കുന്നതിലും ഭേദം കിട്ടുവനവനെ കൊന്നിട്ട് മരിക്കുന്നത് ആണ്

  • @princeofdarkness5698
    @princeofdarkness5698 11 місяців тому +136

    ആരും എന്തും പറഞ്ഞാലും. അവർ അവരുടെ നഷ്ട്ട പെട്ട രാജ്യം തിരിച്ചു പിടിക്കാൻ വേണ്ടിയാണ് ഹമാസ് ❤❤❤

    • @muhammedcp6293
      @muhammedcp6293 Місяць тому

      Iserail patekal udana nashekanam theevra vadeka parayunavaruda apan iserail muselim rastrathel vanukoodan samadamkoduthi ita cristeyan patekalum abayam koduthella

  • @AR-ty9vf
    @AR-ty9vf 11 місяців тому +533

    അധിനിവേശത്തിനെതിരേ പട പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം 🇪🇭🇪🇭

    • @Athist
      @Athist 11 місяців тому +27

      Thivravathikale adichu ottikuna isreal annu role model❤️❤️🇮🇱🇮🇱🇮🇱

    • @shankadumeni8950
      @shankadumeni8950 11 місяців тому +8

      ​@@Athist എത്തീസ്റ്റ് രവിചന്ദ്രൻ വിഭാഗം ആയിരിക്കും അല്ലേ 😂😂

    • @lijoxavier7899
      @lijoxavier7899 11 місяців тому

      Paramrya maannil nennu Israel na ithu pola chaythu purathakiyapol avar orthila thirichu kittum yannu

    • @Invisible360
      @Invisible360 11 місяців тому +11

      ​@@shankadumeni8950posco mommad fans 😂

    • @jomonjore1199
      @jomonjore1199 11 місяців тому +3

      ശരി സുടു

  • @remeshmankuthel879
    @remeshmankuthel879 11 місяців тому +115

    ഹമാസ് ഭൂമിയിലെ ജീവിക്കുന്ന പോരാളികൾ❤

    • @rajan3338
      @rajan3338 11 місяців тому

      naarikal

    • @Sam-dw4mv
      @Sam-dw4mv 11 місяців тому +1

      Udane jeevan illatha poralikal akum

    • @rajan3338
      @rajan3338 11 місяців тому

      @@Sam-dw4mv YES

    • @arshinsmartz5411
      @arshinsmartz5411 10 місяців тому

      ​@@Sam-dw4mv48 മണിക്കൂർ കഴിഞ്ഞോ

    • @Sam-dw4mv
      @Sam-dw4mv 10 місяців тому

      @@arshinsmartz5411 illaloo... Iniyum baki und 48 manikur akan

  • @thajudheenthajudheen1103
    @thajudheenthajudheen1103 11 місяців тому +29

    ഹമാസ് പോരാളികൾ , ചെറുത്ത് നിൽപിൻ്റേ ആധുനിക ഉദാഹരണം ❤

  • @arounduk4860
    @arounduk4860 11 місяців тому +247

    ഹമാസിനെ പറ്റി പറയുമ്പോഴൊക്കെ ഭീകരർ, ഭീകരാക്രമണം. കഷ്ടം

    • @kuruvilatj5429
      @kuruvilatj5429 11 місяців тому

      സത്യമല്ലേ.. ഹമാസ് ഭീകര സംഘടനയാണ്. എന്താ സംശയം.

    • @shaijugm
      @shaijugm 11 місяців тому +2

      True alle parayunne

    • @ACAnCz
      @ACAnCz 11 місяців тому

      Everybody donot like truth that is humman nature.

    • @nayaff
      @nayaff 11 місяців тому +1

      ​@@shaijugmfreedom fighters

    • @binuprathap
      @binuprathap 11 місяців тому

      Hamas is terrorists organizations, Palestinian liberation organization may not be
      Hamas terrorists = kashmir terrorists

  • @SS-bv6uq
    @SS-bv6uq 11 місяців тому +220

    ഇസ്രായേൽ കോമഡി പീസാണ് എന്ന് ലോക രാഷ്ട്രങ്ങൾ മനസിലാക്കി.

    • @arunkunjumon8043
      @arunkunjumon8043 11 місяців тому +12

      ഹാമസിന്റെ.... പീസ് കിട്ടുമെങ്കിൽ കുറച്ചൂടെ akarunnu

    • @SS-bv6uq
      @SS-bv6uq 11 місяців тому +16

      @@arunkunjumon8043 watch hindustan times..ഇസ്രായേൽ ഡയപ്പർ ഫോർസിന്റെ പെർഫോമൻസ് കാണാം😂 ഹാമാസിനെ പോലൊരു ചെറു സംഘത്തോട് മുട്ടി നിൽക്കാൻ കഴിയാത്തവർ. കുറേ സിവിലിയൻസിന്റെ തലയിൽ ബോംബ് ഇട്ട് കൊന്നതല്ലാതെ

    • @vmvm819
      @vmvm819 11 місяців тому

      പേരിൽ മാത്രം ചെറുസംഘം ആഗോള ഭീകരസംഘമതമാണവർ ഭീകരർക്ക് രാജ്യാന്തര യുദ്ധനിയമങ്ങളില്ല

    • @helloenthund4408
      @helloenthund4408 11 місяців тому

      ഹിന്ദുസ്ഥാന്‍ ടൈംസ് , ആല്‍ ജസീറ മാത്രം കണ്ടാല്‍ മതി. ദേശാഭിമാനി വായിച്ചു നാട്ടിലുള്ളവര്‍ മുഴുവന്‍ കമ്മികളാണെന്ന് വിചാരിക്കുന്ന പോലെ @@SS-bv6uq

    • @adv11139
      @adv11139 11 місяців тому

      ​@@SS-bv6uq6 day war എന്ന് കേട്ടിട്ടുണ്ടോ....എല്ലാം മുസ്ലിം രാജ്യങ്ങളെയും അടിച്ച് തൂക്കിയ ചരിത്രം ഉണ്ട് ഇസ്രായേൽ ന്.......ഇസ്രായേൽ മുക്കവരും അവിടെ വംശഹത്യ നടത്തും....ഹമാസ് അത് നോക്കിന്നിൽക്കും....😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 11 місяців тому +164

    ഇസ്രായേൽ എന്ന നീർക്കുമിള തകർന്നു തരിപ്പണമായി കഴിഞ്ഞു

    • @indianpower7597
      @indianpower7597 11 місяців тому +11

      In mammad people dream 😂😂😂

    • @helloenthund4408
      @helloenthund4408 11 місяців тому +1

      പക്ഷേ എന്തു ചെയ്യാം അവരാണെങ്കില്‍ മറ്റ് രാജ്യത്തു കയറി നേതാക്കന്മാരെ വരെ കൊന്നു തള്ളുന്നു. ഇസ്രയേലിന്റെ ഒരു വിധി . കഷ്ടം

    • @sajujoseph6646
      @sajujoseph6646 11 місяців тому

      എടാ തീവ്രവാദികൾ കാരണം ഒരു രാജ്യം തന്നെ മരുഭൂമിയായി മാറി

    • @user-it9fy8sw5s
      @user-it9fy8sw5s 11 місяців тому +1

      @@indianpower7597 തെറി പറഞ്ഞ് ആശ്വസിച്ചോളൂ. ഒരു കാര്യം ഉറപ്പാണ്. ഇസ്രായേൽ എന്ന രാജ്യം ഇല്ലാത്ത ലോക ഭൂപടം വിദൂരമല്ലാത്ത ഭാവിയിൽ നമുക്ക് കാണാൻ കഴിയും

    • @sslssj1485
      @sslssj1485 11 місяців тому +6

      ഗാസയിലെ 25 ലച്ചം തെണ്ടുന്നു 😂😂😂😂😂😂

  • @sabithkarimba3417
    @sabithkarimba3417 11 місяців тому +48

    ഹമാസ്. പോരാളികൾ...ഗാസ...,💚💚

  • @nishadhendrix7914
    @nishadhendrix7914 11 місяців тому +22

    Solidarity for Palestine 🇵🇸

  • @azeezapap4811
    @azeezapap4811 11 місяців тому +115

    ആരാണ് ഭീകരൻ അമ്മാസ് ഭീകരാണോ ഉളുപ്പു വേണം പറയാൻ സ്വന്തം നാടിനു വേണ്ടി പോരാടുന്നവർ വിജയിക്കട്ടെ

    • @azeezapap4811
      @azeezapap4811 11 місяців тому

      ❤❤❤❤

    • @Sam-dw4mv
      @Sam-dw4mv 11 місяців тому

      Pandathe karyangal orth....Veruthe irunavante mutil padakam vechath kond alle....... Karma is a villan bro..
      Isrelnu vendi yudham chyunath isrel army anu... But Palastine vendi yudham chyunath Palastine army alla.... Hamas...athinal anu athu bhekara sankadana akunath .. if they say thay r palastine army..then it willnot be a terrorist group.... Instead of that ...a group within Palestine organised a war against the innocent civilians of Israel... Thats how it becomes a terrorism.

    • @aljithvinod7146
      @aljithvinod7146 10 місяців тому +1

      Ammaas alla koya hamas

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 11 місяців тому +69

    എല്ലാം ആയി എന്ന് അഹങ്കരിച്ചവർ പരാജയപ്പെട്ടിട്ടെ ഉള്ളു

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 місяців тому +154

    ഫലസ്തീൻ ദൈവത്തിൻ്റെ അടിമകൾ.❤️❤️❤️❤️❤️💙💙💙💙💙💙അന്തിമ വിജയം അവർക്ക് തന്നെ

    • @yakobjose4157
      @yakobjose4157 11 місяців тому +9

      ഇസ്രായേൽ ദൈവ ജനം.

    • @yakobjose4157
      @yakobjose4157 11 місяців тому +10

      ഇസ്രായേൽ ദൈവ ജനം.

    • @Binan3
      @Binan3 11 місяців тому +1

      adimayo😄

    • @kuruvilatj5429
      @kuruvilatj5429 11 місяців тому +6

      ഹമാസിന്റെ അടിമകൾ എന്നാണ് പറയേണ്ടത്...

    • @shaijugm
      @shaijugm 11 місяців тому +2

      We are children of our god, not like slave of god

  • @ashrafthayyil8697
    @ashrafthayyil8697 11 місяців тому +51

    മനുഷ്യത്വം ഉള്ളവർക്കെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അംഗീകരിക്കാൻ കഴിക്കുകയുള്ളൂ

  • @therightworld9675
    @therightworld9675 11 місяців тому +124

    ഹമാസ് പൊളിയല്ലേ
    Free Palestine ❤

    • @enlightnedsoul4124
      @enlightnedsoul4124 11 місяців тому +7

      ഒലക്ക.. ഗാസ തരിപ്പണമാവുമ്പോൾ ആയുധം വെച്ച് കീഴടങ്ങിയ പോഴാൻമാർ

    • @anukjohnjohn662
      @anukjohnjohn662 11 місяців тому +2

      Motham polinju.eni Gaza ella

    • @Bravewarrior-v6l
      @Bravewarrior-v6l 11 місяців тому +4

      അതെ പൊളിഞ്ഞു കൊണ്ടിരിക്കുവാ😂😂😂😂

    • @Simonriely004
      @Simonriely004 11 місяців тому

      @@enlightnedsoul4124 F_CIKN' KODENF000LE, SURRENDERED MENS R NOT HAMAS MILITANTS , THEY R CIVILLIANS😹😹.......
      KID, GO AND READ THE SUBTITLES IN THAT VIDEO, U WILL UNDERSTAND IS IS JUST CIVILLIANS INC. TEENAGERS

  • @abdulabsal6883
    @abdulabsal6883 11 місяців тому +98

    ഹമാസ് ഭീകര സംഘടന എന്ന് പറയുന്നത് അവസാനിപ്പിക്കണം.

    • @sajirebrahim6979
      @sajirebrahim6979 11 місяців тому

      E parayunnavana beegaran....E malaren Subaash chadhrabossinjeyum E Peru vilikkum........Vargeeya Chaanaga kaashtangal

    • @rightpath-mg7vs
      @rightpath-mg7vs 11 місяців тому

      CORRECT

  • @araheemk001
    @araheemk001 11 місяців тому +70

    രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അധിനിവേശക്കാരുടെ ഷൂ നക്കി കൊടുക്കാൻ മനസ്സില്ലാതേ
    ജീവനും രക്തവും നൽകി പൊരിടങ്ങൾ
    തീർത്തു ലോക വൻ ശക്തികളുടെ പൂട പറിച് വിട്ട പോരാളികളുടെ പോരാളികൾക് ഒരായിരം അഭിവാദ്യങ്ങൾ ❤

  • @mediaspot-9905
    @mediaspot-9905 11 місяців тому +133

    ലോകത്തിലെ ഏറ്റവും മിടുക്കരായ മിലിറ്ററി ഫോഴ്സ് ഹമാസ് ♥️

    • @rajan3338
      @rajan3338 11 місяців тому

      pooooooooooyyyyyyyy

    • @hievey1369
      @hievey1369 11 місяців тому +2

      ഹമാസ് അധ്യക്ഷൻ ഖത്തറിൽ ഒളിച്ചിരിക്കുകയായിരുന്നു.
      ചിൽഡ്രസ്ൻസ് ഹോസ്പിറ്റലിന്റെ താഴെ ബങ്കർ പണിത് ഇരിക്കുന്നവരാണോ മിലിറ്ററി മിടുക്കർ?

  • @karunakaran-vp
    @karunakaran-vp 11 місяців тому +71

    ഇസ്രായേൽ തുലയട്ടെ

  • @jamsheenam9587
    @jamsheenam9587 11 місяців тому +67

    അന്തിമ വിജയം പലസ്തീൻ, തന്നെ, സത്യത്തിന്റെ മതം, സത്യം വിജയിക്കും 🇵🇸
    ഇസ്രായേൽ എന്ന ജൂത പിശാചിക്കളുടെ അന്ത്യo അടുത്തിരിക്കുന്നു 🇵🇸
    ജയ് ഹമാസ് ♥️

    • @Truths332
      @Truths332 11 місяців тому +1

      Inshallah ❤

    • @jamsheenam9587
      @jamsheenam9587 11 місяців тому

      @anirudhV13 ഹമാസ്സ് ദൈവം ത്തിന്റെ അടിമകൾ ആണ്, അല്ലാതെ ജൂത പിശാജുക്കൽ ചെയുന്നത് പോലെ കണ്ണിൽ ചോര ഇല്ലാത്തവർ അല്ല, ജൂതികൾ കും ശിക്ഷ കിട്ടിയില്ലേ, ചൊറി, മാരാ രോഗം, അംഗ വൈഗല്യം, കാഴ്ച കുറവ്, അങ്ങനെ,... ഇനി ഏതെല്ലാം കിട്ടാൻ ഉണ്ട്, ഗസയിലെ പാവം കുഞ്ഞ് മക്കളെ കൊല്ലുന്നതല്ല യുദ്ധം, ആണുങ്ങൾ തമ്മിൽ ഏറ്റു മുട്ടുന്നതാണ് യുദ്ധം, പാവങ്ങളുടെ തലയിൽ ബോംബിട്ട് ഞങ്ങൾ ജയിച്ചു എന്ന് പറയുന്നത് ഭീരുക്കൾക്ക് ചേർന്നത് ആണ്, ഹമാസ് അവർ യുദ്ധം നീതി പുലർത്തുന്ന വരാണ്, ജയം അവർക്ക്

    • @Sam-dw4mv
      @Sam-dw4mv 11 місяців тому

      Satyathinte mathamo???? Isrel palstinum ayitalle war... Atho eathnkilum relegionod ano...

  • @socia_media12345
    @socia_media12345 11 місяців тому +20

    Free palasthine 🇵🇸🇵🇸🇮🇳🇮🇳

  • @thahiraliparambathil2690
    @thahiraliparambathil2690 11 місяців тому +13

    ജനിച്ച മണ്ണിനു വേണ്ടിയുള്ള പോരാട്ടം തുടരട്ടെ സത്യം ജയിക്കട്ടെ.... 💚💚💚💚💪💪💪

  • @Abd-i4b
    @Abd-i4b 11 місяців тому +117

    അല്ലാഹുവിന്റെ സഹായം ഉള്ള സംഘത്തെ തോൽപിക്കാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല 💯ഹമാസ് ഓരോ തുള്ളി ചോരയിലും ദേശസ്നേഹികൾ 💪

    • @indianpower7597
      @indianpower7597 11 місяців тому +27

      Eda madresa potta.. Study history.. Israelis and Jews are gods own selected people 🇮🇱💪🇮🇱💪🇮🇱💪

    • @abiabhi5414
      @abiabhi5414 11 місяців тому +1

      എന്നിട്ട് ആണോ 20000 ചത്തത് മൂപ്പര് എവിടെ 😂😂. അറബി ദൈവത്തിനു വല്ല്യ പവർ ഒന്നും ഇല്ലേ ഇപ്പൊ 😂

    • @victorwells717
      @victorwells717 11 місяців тому +6

      നമ്മുടെ pfi pole

    • @sajeevkumar2315
      @sajeevkumar2315 11 місяців тому

      പൊട്ടൻ

    • @abram8874
      @abram8874 11 місяців тому +1

      And now crying victims...

  • @Sovietunion-he8lj
    @Sovietunion-he8lj 11 місяців тому +70

    സത്യത്തിന്റെ വാർത്താ ചാനൽ media one 🔥🔥

  • @haneesh_kalavoor
    @haneesh_kalavoor 11 місяців тому +83

    ഏഷ്യാനെറ്റ് ഇപ്പോഴും അവർ ഭീകര സംഘടന 😅

    • @AS-up2wd
      @AS-up2wd 11 місяців тому +1

      വേഷ്യനെറ്റ്😅

  • @blacktiger9660
    @blacktiger9660 11 місяців тому +69

    ഹമാസ് ❤💚💚💚❤️

  • @kdmoniles7504
    @kdmoniles7504 11 місяців тому +14

    സപ്പോർട്ട് ഫലസ്തീൻ ❤

  • @ryzindia1883
    @ryzindia1883 11 місяців тому +46

    250 മെസാദ് കാരെ അണ്ടർ വയറിൽ തൃക്കിയെടുത്താണ് ഹമ്മാസ് ഭൂമിക്കടിയിൽ ബന്ധിയാക്കി ഒളിപിച്ചത്❤❤😂😂😂ഹ്മാസ് ഡമ്പിൾ മ്മാസ്

  • @subairsubair4751
    @subairsubair4751 11 місяців тому +36

    എത്ര ലാഘവത്തോടെയാണ് താങ്കൾ പറയുന്നത്.അവർകുട്ടികളായസമയത്ത് ആ സ്ഥലങളൊക്കെ അവരുടെ തായിരുന്നു അതൊക്കെ ഇസ്രായേൽകയ്യേറിഅതുതന്നെയാണ്അവരെതീവ്രവദികൾഎന്ന്ഞങൾപറയാത്തത്.അവർആധുനികപഴശ്ശിരാജമാരാണ്.ഇസ്രായേലിൻ്റെഅഹഭാവംഇതോടെതീർന്നു

    • @indianpower7597
      @indianpower7597 11 місяців тому +2

      Swapnam kandoo 😂😂😂

    • @kidstv8201
      @kidstv8201 11 місяців тому +1

      കയ്യേറ്റക്കാർക്ക് കൂട്ടു നിൽക്കുന്ന നീയും കാണ് സ്വപ്നം

    • @forest7113
      @forest7113 11 місяців тому

      Angane engil hindukkal yuddam cheythu pakistanum ബംഗ്ലാദേശും പിടിക്കണ്ടെ?അതല്ലേ വേണ്ടെ....

    • @faizyfaizu8475
      @faizyfaizu8475 11 місяців тому

      @@indianpower7597 കുരു പൊട്ടൽ double power

    • @Sam-dw4mv
      @Sam-dw4mv 11 місяців тому

      @@kidstv8201 aaranu kayyetakar..... History is toooo long bro.... 😂😂😂

  • @AbdurahimanKp-v8o
    @AbdurahimanKp-v8o 11 місяців тому +45

    അമാസിന്റെ സ്വാതന്ത്ര്യ🇪🇭🇪🇭🇪🇭 പോരാട്ടം വിജയം കാണട്ടെ.

    • @rajan3338
      @rajan3338 11 місяців тому

      kaanum kaanum! theernnu kazhinju!..hamas= 😈🎃😡😡🤬🤬🤗🤑🤢

  • @khaderabdula3277
    @khaderabdula3277 11 місяців тому +16

    ഹമാസ് 🔥🔥🔥💪🏻💪🏻💪🏻🔥

  • @nijjuramboozzdarambo1405
    @nijjuramboozzdarambo1405 11 місяців тому +45

    Hammas uyir ❤❤❤

  • @alimathary1304
    @alimathary1304 11 місяців тому +15

    യൂറോപ്പിൽ നിന്നും കുടിയേറി പാർത്ത.. കിഴങ്ങൻ മാർക്ക് സ്വദേശികളുടെ വേദന അനുഭവപ്പെത്ത..😮😢 സ്വന്തം നാട് എത്രകാലം ഉപേക്ഷിച്ച്. ശക്തൻ മാരെ ഭയപ്പെട്ടു കഴിയണം.. ബൈബിളിൽ ഒരു വാക്യമുണ്ട്.. പട്ടിണികിടന്ന് അഭിമാനം നഷ്ടപ്പെട്ട് മരിക്കുന്നതിലും ഭേദം.. വാളുകൊണ്ട് മരിക്കുകയാണ് ഉത്തമം.. ഇന്ന് പലസ്തീൻ ജനത അതാണ് തിരഞ്ഞെടുത്തത്..✝️🙏🤳 നിങ്ങൾ എന്ത് മാനദണ്ഡം വെച്ച് തള്ളിയാലും തള്ളിയാലും ഒക്ടോബർ 7 ന്ടെ മുന്നേ. ഒരു കാലമുണ്ട്. എല്ലാം നഷ്ടപ്പെട്ട ആ കാലം. ഇനി ഉണ്ടാകില്ല. അത് അസ്തമിച്ചു. ഇനി അവർക്ക് പുലരി. യാണ്. യൂറോപ്പും അതിൻറെ പിശാചുക്കൾ ആയ കൂട്ടാളികളും.. കുറച്ചുകാലം എങ്കിലും 😱😱😱😲🇲🇸🇲🇫🇮🇱🇬🇧🇺🇸🇹🇷🇪🇬🇸🇦👈

  • @sirajsaaj4696
    @sirajsaaj4696 11 місяців тому +22

    ഹമാസ് എന്ന് പറ. തീവ്ര വാദികൾ എന്ന് പറയണ്ട

  • @MrBaker21
    @MrBaker21 11 місяців тому +18

    അഴിമതി വീരൻ നതന്യാഹു അഴിമതി മറക്കാൻ പാവങ്ങൾ കൊന്നടക്കുന്നു

  • @shihabsafasafa2929
    @shihabsafasafa2929 11 місяців тому +14

    ഹമാസ് ❤❤❤

  • @Indianctz
    @Indianctz 11 місяців тому +16

    അങ്ങനെ അവസാനം നമ്മുടെ വേശ്യാനെറ്റിനും മനസ്സിലായി അല്ലിയോ..

  • @wakenbakebaking
    @wakenbakebaking 11 місяців тому +4

    ഹമാസിനു അല്ലാഹു വിജയം നൽകട്ടെ പലസ്തീൻ ജനതക്ക് സ്വാതന്ത്ര്യം നൽകട്ടെ.. ആമീൻ ജൂത പരിഷകൾ പരാജയത്തിന്റെ കൈപ്പ് നീര് ആവോളം ആസ്വദിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ

  • @ahmmdasf854
    @ahmmdasf854 11 місяців тому +20

    Israel എന്ന രാജ്യം ഇല്ലായിരുന്നെങ്കിൽ hamas ഉണ്ടാകുമായിരുന്നില്ല

  • @shahidzen
    @shahidzen 11 місяців тому +9

    ഗസ്സയെ ഒന്നും ചെയ്യാൻ കഴിയില്ല,
    അത് ഇപ്പോൾ കാണുന്ന നഷ്ടമോ ലാഭമോ ഒന്നും നോക്കിയിട്ടല്ല പറയുന്നത് നബിയുടെ വചനത്തിനനുസരിച്ചാണ്.
    മുആവിയയില്‍നിന്ന്:’നബി(സ) പ്രസ്താവിച്ചു:എന്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന പാലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ ഉത്തരവ് വരുന്നത് വരെ അവരെ കൈവിട്ടവരോ എതിര്‍ത്തവരോ അവര്‍ക്കൊരു ഉപദ്രവവും വരുത്തില്ല. അവര്‍ ജനങ്ങള്‍ക്കുമേല്‍ വിജയിച്ചുകൊണ്ടേയിരിക്കും.’
    ജാബിറുബ്‌നു സമുറ എന അബൂ ഉമാമഃയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ) പ്രസ്താവിച്ചു:
    ‘എന്റെ സമുദായത്തിലെ ഒരു വിഭാഗം മതത്തെ ജയിച്ചുകൊണ്ടേയിരിക്കും. ശത്രുക്കളെ അമര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് ദോഷംചെയ്യില്ല. അവരെ ചില്ലറ കഷ്ടപ്പാടുകള്‍ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ അവര്‍ ഈ നിലയില്‍ തുടരും.’ സ്വഹാബികള്‍ ചോദിച്ചു:’അവര്‍ എവിടെയാണ്, തിരുദൂതരേ?’ തിരുമേനി’ബൈത്തുല്‍ മുഖദ്ദസിലും ബൈത്തുല്‍ മുഖദ്ദസിന്റെ പാര്‍ശ്വങ്ങളിലും’.

  • @user-barathamuslim
    @user-barathamuslim 11 місяців тому +20

    കുറച്ച് കൂടി കാത്തിരിക്കൂ. സയണിസ്റ്റുകൾ വിരൽ കടിക്കുന്ന അത്ഭുതം കാണാൻ കിടക്കുന്നു. ഇന്റർ നെറ്റ് നിലക്കും. റോക്കേറ്റും മിസൈലും ഒന്ന് പ്രവർത്തിക്കില്ല. ആകെയുള്ള ടെക്നോളജി ഇന്റർനെറ്റിന്റെ അഹങ്കാരത്തിൽ അല്ലെ. അത് നിലച്ചാൽ പിന്നെ പറയേണ്ടല്ലോ?

  • @mm-fp5cb
    @mm-fp5cb 11 місяців тому +9

    ഫലസ്തീനികൾക്ക് സ്വതന്ത്ര്യ പുലരി ഉടൻ കാണാൻ കയിയട്ടെ.

  • @ibnhamad4145
    @ibnhamad4145 11 місяців тому +9

    ഹമാസ്...❤❤❤

  • @Oruvan620
    @Oruvan620 11 місяців тому +26

    ദൈവമാർഗ്ഗത്തിൽ പോരാടുന്നവർക്ക് എന്തോന്ന് ഡിജിറ്റൽ മതിൽ?

    • @joyaljohn2219
      @joyaljohn2219 11 місяців тому +1

      Atha eppom kidannu karayunna

    • @Mopdile
      @Mopdile 11 місяців тому

      ​@@joyaljohn2219ഇസ്രായേൽ സൈനികരുടെ കുടുംബവും കരയുന്നുണ്ട് അത് താൻ മറന്നോ😂😂😂😂.

  • @kochinmusikzone3440
    @kochinmusikzone3440 11 місяців тому +8

    പുലികൾ എലികൾക്ക് മുൻപിൽ തോറ്റ യുദ്ധം.. ഇസ്രായേൽ എന്ന വന്ശക്തിയെ നാണംകെടുത്തിയ ഹമാസ് തന്നെയാണ് മാസ് ❤️

  • @moidukp389
    @moidukp389 11 місяців тому +15

    അടി തെറ്റിയാൽ ആനയും വീഴും!

  • @hasinarck4217
    @hasinarck4217 10 місяців тому +1

    Hamaz💪💪💪💪❤❤❤❤

  • @Mal-h7o
    @Mal-h7o 11 місяців тому +7

    ഹമാസ്❤❤❤❤❤❤❤❤

  • @ShibileenaEk
    @ShibileenaEk 11 місяців тому +1

    യാഥാർഥ്യം അറിയുന്ന ഒരു മഹാശക്തിയുണ്ട് പ്രപഞ്ച സൃഷ്ട്ടാവ്, ആരാണ് ശെരിയായ തീവ്രവാദികൾ എന്ന് കൃത്യമായി അറിയുന്ന ഒരുവൻ, എത്രയോ നിഷ്ടുരരായ ഭരണാധികാരികളും പടയാളികളും ലോകത്ത് കഴിഞ്ഞു പോയിരിക്കുന്നു അവരിൽ ഒരാൾ പോലും ഇന്ന് ജീവനോടെ ഇല്ല, എല്ലാ മതങ്ങളും ഈശ്വരനിൽ നിന്നും പ്രതിഫലം ലഭിക്കാൻ വേണ്ടി സൽകർമങ്ങൾ ചെയ്യാനാണ് അനുഷാസിക്കുന്നത്, അല്ലാതെ, ദൈവത്തിന്റെ സൃഷ്ടികളെ കൊല്ലാൻ ഒരാൾക്കും അവകാശമില്ല, പിന്നെ തന്നെ ആരെങ്കിലും ദ്രോഹിച്ചാൽ അതേപോലെ തിരിച്ചും ദ്രോഹിക്കാനുള്ള അവകാശം ഉണ്ട്. വേദനിക്കപ്പെട്ടവൻ പ്രതികരിക്കുമ്പോൾ കൂടെ ദൈവത്തിന്റെ ശക്തിയും ഉണ്ടാവും, അത് എത്ര വലിയ ആധുനിക സൗകര്യങ്ങളെയും മറികടക്കുന്നതായിരിക്കും. അതിനെ തടുക്കാൻ ഭൂമിയിലെ ഒരു ആയുധങ്ങൾക്കും സാധിക്കില്ല, സുനാമിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും അക്നിപർവതങ്ങളും ഭൂകമ്പങ്ങളും എല്ലാം ഏകനായ ദൈവത്തിന്റെ നിയന്ത്രണത്തിലാണ്. യുദ്ധം ഒരു വിഭാഗത്തെ മാത്രമല്ല തകർക്കുക അതിനു കാരണക്കാരായവരെയും വേരോടെ തകർത്തിട്ടെ അത് അവസാനിക്കൂ

  • @panamaram7791
    @panamaram7791 11 місяців тому +3

    ഹമ്മാസ് അടിപൊളി 👍👍

  • @dukes2116
    @dukes2116 11 місяців тому +8

    ആരും ചിരിക്കരുത് ഇസ്രായേൽ ഒരു വലിയ സംഭവമാ🥶

    • @jabe5101
      @jabe5101 11 місяців тому +2

      😂😂😂😂😂

    • @jabe5101
      @jabe5101 11 місяців тому +2

      ഞങ്ങളുടെ കൈയിൽ ഉള്ള ആയുധങ്ങളും ഉണ്ട് എന്ന് ആർഎസ്എസ്😂😂😂

    • @Midhlaj_SS
      @Midhlaj_SS 11 місяців тому +1

      😂😂😂

  • @dilkurahman9911
    @dilkurahman9911 11 місяців тому +1

    ഹമാസ് വിജയിക്കട്ടെ

  • @abbasabbas-rx1of
    @abbasabbas-rx1of 11 місяців тому +11

    അമാഷിന്റെ വിജയം അകലെയല്ല

  • @jakiesheraf9104
    @jakiesheraf9104 11 місяців тому +23

    Hamaz ❤️❤️

  • @villainrobin
    @villainrobin 11 місяців тому +3

    Israel ❤❤❤

  • @hasy121
    @hasy121 10 місяців тому

    ഹമാസ് ഫലസ്തീൻ സ്വാതന്ത്ര്യസമര സേനാനികളാണ്. 🇵🇸🇵🇸🇮🇳🇮🇳

  • @Pnxxxxxx-l9t
    @Pnxxxxxx-l9t 11 місяців тому +3

    ലോകം underestimate hamas😂
    ഇപ്പോ തിരിച്ചിട്ടുണ്ട്. ബദറിൽ സർവബൂസിതരായ ശ്തൃക്കൾ 1000 ങ്ങൾ ലോട് വെറും 313 മുസ്ലിം ജനത ജയിച്ചത് അവരുടെ അജാജ്ജലമായ പടച്ചവനോടുള്ള വിശ്വാസം അയിരുന്നു.

  • @MohammedNajeebKannamthodi
    @MohammedNajeebKannamthodi 11 місяців тому +1

    Mohammd.najeeb.kt.❤❤❤❤❤

  • @infinitypossibility8015
    @infinitypossibility8015 11 місяців тому +5

    Hamas❤ oru sambavam thanne🔥👌👌

  • @josephalex9534
    @josephalex9534 11 місяців тому +3

    See What is the end result?? …..folly of fools is deceiving.”
    Luke 14:28-30: "For which of you, desiring to build a tower, does not first sit down and count the cost, whether he has enough to complete it?

  • @devvlogs4270
    @devvlogs4270 10 місяців тому +1

    ❤🎉

    • @devvlogs4270
      @devvlogs4270 9 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @lightofdark3930
    @lightofdark3930 11 місяців тому +4

    അവതരണം സൂപ്പർ....
    ഇയാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളെ ഭീകരവാദികൾ എന്നു തന്നെയാണോ വിളിക്കാറ് ചൗരി ചൗരാ സംഭവത്തെ ഭീകരാക്രമണം എന്നു പറയുമോ ?
    ഭഗത് സിങ്ങിനെയും ശുഭാഷ് ചന്ദ്രബോസിനെയും ഇത് പോലെ അഡ്രസ് ചെയ്യുമേ?
    അമേരിക്കയും ഇസ്റാഈലും ലോകത്തോട് ചെയ്ത ക്രൂരത മറ്റാരും ചെയ്തിട്ടുണ്ടാവില്ല
    നിങ്ങളിപ്പോഴും വാർത്ത വായിക്കുന്നത് ചില ആളുകളെ സുഖിപ്പിക്കാനാണ്.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 11 місяців тому

      ഇന്ത്യൻ സ്വതന്ത്ര സമര സേനാനികൾ സാധാരണക്കാരെ കൊന്നിട്ടില്ല. റേപ്പ് ചെയ്തിട്ടും ഇല്ല

  • @MrBaker21
    @MrBaker21 11 місяців тому +6

    ഹമസ് ❤

  • @FirozK-yv2cq
    @FirozK-yv2cq 9 місяців тому

    അന്തിമ വിജയം ഫലസ്തീന്... 🇯🇴♥️🇳🇪

  • @Ashrafcvd2
    @Ashrafcvd2 11 місяців тому +8

    Awee. ... വേഷ്യ nett nte israel സ്നേഹം

  • @mikkumikhdad4894
    @mikkumikhdad4894 10 місяців тому

    Hamaas❤👍

  • @Faheem-Pattambi
    @Faheem-Pattambi 11 місяців тому

    ഫലസ്തീൻ ❤️❤️❤️

  • @minijoseph678
    @minijoseph678 11 місяців тому +8

    ഇപ്പോൾ ഹമസിന്റെ അവസ്ഥ എന്തായി 😂 ഗസയിൽ ഇനി മനുഷ്യൻ താമസിക്കാൻ ആകുമോ? ഗസ വിജനമാകും എന്നു ബൈബിൾ പറയുന്നു

    • @greengamer1359
      @greengamer1359 11 місяців тому +4

      നിങ്ങൾ ചിരിക്കും. ഇന്ത്യക്കാർ ബ്രിട്ടീഷുകാരുമായി പോരാടിയപ്പോഴും നിങ്ങൾ ഇത് പോലെയായിരുന്നു. ഈ വിഭാഗത്തിൽ പെട്ട ഒരുത്തനെയും സ്വാതന്ത്ര്യ സമരത്തിൽ ഷഹീതായി കാണാൻ നമുക്ക് കഴിയില്ല.

  • @shivani-s-dev
    @shivani-s-dev 11 місяців тому +1

    അന്തിമ വിജയം സത്യത്തിനു ആയിരിക്കും,

  • @shafeekmohammed3511
    @shafeekmohammed3511 11 місяців тому +3

    സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്നവരെ തീവ്രവാദി എന്ന് വിളിക്കാൻ തനിക്കു ഒരു ഉളുപ്പുമില്ലേ

    • @Akash-oi7jm
      @Akash-oi7jm 11 місяців тому +2

      കശ്മീരിലെ തീവ്രവാദികൾ അപ്പൊൾ നിങ്ങൾക്ക് പോരാളികൾ ആണോ?

  • @preethythomas3467
    @preethythomas3467 11 місяців тому

    അതുതന്നെയാണ് വേണ്ടത് ഭീകര പ്രവർത്തനം അത് തുടച്ചു നീക്കം തന്നെ വേണം ലോകസമാധാനത്തിന്... ഒപ്പം ഭീകരന്മാരെ വളർത്തിയെടുക്കുന്ന രാജ്യത്ത ഒറ്റപ്പെടുത്തുകയും ചെയ്യണം.... സത്യമേവ ജയതേ

    • @Mopdile
      @Mopdile 11 місяців тому

      തന്റെ വീട്ടിൽ ഞാൻ വന്ന് തനെ അടിച് പുറത്താക്കിയാൽ ഞാനല്ല ഭിഗരവാദി താനാണ് 😂😂😂😂😂.

  • @Hussainrak
    @Hussainrak 11 місяців тому +59

    ഹമാസ് 🔥❤️❤️

  • @noufu.
    @noufu. 11 місяців тому +23

    Wow ഹമാസ്❤❤❤

  • @johntimmy7104
    @johntimmy7104 11 місяців тому +17

    യേശു വാണ് ദൈവ പുത്രൻ❤❤❤❤

    • @Nazrin355
      @Nazrin355 11 місяців тому +9

      Appa deivamoo.. 🤔

    • @loading757
      @loading757 11 місяців тому

      ann zionistukal mar yeshuvine crushichu!! inn zionistukal christuvinte naatukare krushikkunnu

    • @kuttansjibireelmyfev
      @kuttansjibireelmyfev 11 місяців тому

      ​....അല്ലാഹ്

    • @abiabhi5414
      @abiabhi5414 11 місяців тому

      ​@@Nazrin355യഹോവ അല്ലാതെ കുറേഷി അള്ളാഹ്‌ അല്ല

    • @Nazrin355
      @Nazrin355 11 місяців тому

      @@abiabhi5414 Wth are u saying bruh.. 😂🚶🏼‍♀️if u don't even know basic things about any kind of religion..Debaten vararth pleaase🚶🏼‍♀️

  • @Ayodhya120
    @Ayodhya120 11 місяців тому

    ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. ദൈവത്തിന് ജാതി മത ഭാഷ വിവേചനങ്ങളില്ല.
    "അവൻ എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവനു പ്രസാദമുള്ളത്."
    Micah 7: 18 (ബൈബിൾ)
    ഇനി ഖുറാൻ ആദ്യത്തെ ഭാഗമായ അൽ ഫാത്തിഹ നോക്കുക..
    യഹൂദൻ ശപിക്കപ്പെട്ടവൻ, ക്രിസ്റ്റ്യാനി വഴി പിഴച്ചവർ..
    ഇത് ദിവസവും 5 നേരം ഉരുവിടലാണ് പ്രാർത്ഥന ജീവിതം . എങ്ങനെ പ്രാർത്ഥിക്കുന്ന ഒരു സാധാരണക്കാരന് യഹൂദനോടും ക്രിസ്റ്റ്യാനികളോടും എങ്ങനെ വെറുപ്പു വരാതിരിക്കും? ആദ്യമായി യഹൂദർ ശപിക്കപ്പെട്ടവരെന്നും ക്രിസ്ത്യാനി വഴി പിഴച്ചവരെന്നും പ്രഖ്യാപിക്കുന്ന ഈ പ്രാർത്ഥന നിർത്തുകയാണ് വേണ്ടത്. സ്നേഹവും സാഹോദര്യവും വളർത്തുകയാണ് വേണ്ടത്. കാരണം ദൈവം എല്ലാവരെയും സ്നേഹിക്കുന്നു.

  • @harisarattukadavu8866
    @harisarattukadavu8866 11 місяців тому +7

    ഭീകര സംഗം അല്ല...
    ഇസ്രായേലിന്റെ *ഭീകരസങ്കടം*

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 місяців тому

    സ്വന്തം മക്കളെപ്പോലും നഷ്ടപ്പെട്ട അവർ ഒരു ജനതയ്ക്ക് വേണ്ടി പോരാടുന്നു പടച്ചതമ്പുരാൻ ഇനിയും ഹമാസിന് ജനതക്കും ധൈര്യം പകരട്ടെ ദൈവം ഇസ്രായേലിനെ സന്മനസ്സ് കൊടുക്കട്ടെ ഇന്ന് പ്രാർത്ഥിക്കാം

  • @rahoofrahoof.p5521
    @rahoofrahoof.p5521 11 місяців тому +9

    ഇസ്രായേൽ എന്ന സൈനിക രാജ്യം നടത്തുന്നത് ഒന്നര വയസുമായ ഒന്നര വയസ്സുള്ള കുട്ടികളുമായി യുദ്ധം ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ ആണുങ്ങളുമായി നേർക്കുനേരെ പൊരുതാൻ ഇസ്രായേൽ ഇന്നും പഠിച്ചിട്ടില്ല അതിൻറെ തെളിവാണല്ലോ നേർക്ക് നേർ പൊരുതിയപ്പോൾ ഇസ്രായേലിന്റെ അണ്ഡം കീറിയത്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 11 місяців тому

      ഹമാസ് ചെയ്തത് പോലെ ഇസ്രായേൽ സേന സാധാരണക്കാരുടെ വീട്ടിൽ കയറി അവരെ ബലാൽ സംഘം, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നിവ നടത്തണം എന്നാണോ പറഞ്ഞു വരുന്നത്?

  • @ameyathomas7942
    @ameyathomas7942 11 місяців тому +2

    ഇസ്രായീൽ തകരും -
    യേശുവിനെ കൊന്നവരാണവർ. നശിക്കട്ടെ - ഹലേ ലുയാ

  • @najeebpm2560
    @najeebpm2560 11 місяців тому +2

    Hamas തീവ്രവാദി സംഘടന ആണെന്ന് അരാണ് പറഞ്ഞത്? ഇന്ത്യൻ govt പ്രഖ്യാപിചോ? Dear Asianet, please mind your words...

  • @razakkandy2969
    @razakkandy2969 10 місяців тому +2

    ഇസ്രയേൽ ഭീകര കാട്ടാളൻ മാരെ വെളുപ്പിച്ചോളൂ 60 കൊല്ലം ആയി മനുഷ്യ ഇസ്രയേൽ സംഹാര താണ്ടവം തുടങ്ങിയിട്ട്

  • @letsgotougandauganda9839
    @letsgotougandauganda9839 11 місяців тому +7

    പ്രിയപ്പെട്ട അവതാരകളോട് ഒരു ചോദ്യം.. ഇന്ത്യൻ മണ്ണിൽ ജനിച്ച ജീവിച്ച, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ഗാന്ധിജിയെ ഇന്ത്യൻ തീവ്രവാദി എന്ന് വിളിക്കാമോ.. പറ്റില്ലെങ്കിൽ അതേ രൂപത്തിൽ ജീവിച്ച പ്രദേശത്തിന് വേണ്ടി പോരാടുന്ന ഹമാസ് പ്രവർത്തകരെയും ഫലസ്തീൻ പോരാളികൾ എന്ന് മാത്രമേ വിളിക്കാവൂ അല്ലായെങ്കിൽ താങ്കൾ ഒരു പത്രപ്രവർത്തകൻ അല്ല..

  • @noush-wg3dj
    @noush-wg3dj 11 місяців тому +1

    സ്വന്തം നാട് സംരക്ഷിക്കാൻ ഇസ്രായേൽ തീവ്രവാദികളോട് പോരാടുന്ന ഹമാസ് സ്വതന്ത്ര സമര പോരാളികൾക്ക് വിജയാശംസകൾ

  • @mohan.b.nai7660
    @mohan.b.nai7660 11 місяців тому +15

    22000 പേരെ ബലി കൊടുത്ത് കുമ്മാസ് തുരംഗത്തിനുള്ളിൽ സുഖമായി ജീവിക്കുന്നു

    • @shahadkayanadath2997
      @shahadkayanadath2997 11 місяців тому

      Niraparaathikale pande kollunnu israel.......5000 soldiers chattu ......kaalum kaiyyum illaathe 20.000 ennam Hospitallil kidakkunnu 😂😂😂😂 onninnum kollattavvare Judhanmmar thanne kollunnu .....

    • @loading757
      @loading757 11 місяців тому +1

      aadyham israel oct 7 nu 1500 pere konnu ennanu paranjath pinne ath 1200 aai... pinne ath civilians alla army anennu paranju!! ipazhum kanankku vekthamai parayan isrelnu thanne kazhuinjitilla.....pinne 4-0 kuttikalude thala aruthenn kalla prajaranam...athum adisthanam illa enn divasangalkku shesham avar thanne paranju!!!!! oru hostagine polum hammus konnitilla pakshe 2 isr hostagine israel thanne konnu...(vartha nokavunnathanu)

  • @mohammadismail7077
    @mohammadismail7077 11 місяців тому +1

    ഹമാസ് ഭീകരർ, നിഷ്ട്ടഊരമായ കൊല, തട്ടിക്കൊണ്ടുപോകൽ ഇനി എന്തൊക്കെ സ്വന്തം നാട് കയ്യെറി തോന്നിയതൊക്കെ കാണിച്ചു കൂട്ടുന്നവന് യാൻകി സപ്പോർട്ട്. 75 വർഷമായി തുടരുന്ന ക്രൂരത തിരിച്ചു പ്രതികരിച്ചാൽ ഭീകരത 😏. ഇസ്രായേൽ അത് തരിപ്പണമാവും എന്നതിന് കുറച്ചു സമയ ധൈർഗ്യ ത്തിന്റെ ഒരു പ്രശ്നം മാത്രോള്ളൂ.

  • @Adilmk1985
    @Adilmk1985 11 місяців тому +8

    Hamas ബുരാക്ക് ഉപയോഗിച്ച് ബോംബിട്ട്. അയിനാവുമ്പോൾ റോക്കറ്റിനെക്കാൾ സ്പീഡ് ഉണ്ടല്ലോ 🌹🌹🌹🌹

    • @clearedgeinteriorsbranding2489
      @clearedgeinteriorsbranding2489 11 місяців тому +1

      NO BURAK MADE FROM LIGHTS ... ITS MEANS LIGHT SPEED.... OK UFFF

    • @loading757
      @loading757 11 місяців тому

      ann zionistukal mar yeshuvine crushichu!! inn zionistukal christuvinte naatukare krushikkunnu /// zionist crusified jesus now crusifying his natives // why they are spitting at cristian ??

    • @EjoEldho-ol4nf
      @EjoEldho-ol4nf 11 місяців тому

      🐊🤭🪨🤭🤭

    • @YNWAFZ
      @YNWAFZ 11 місяців тому

      ഉവ്വ കണ്ണീർ തുടച്ചോ 😂

  • @mepran2543
    @mepran2543 11 місяців тому +2

    "ഇസ്രായേൽ തീവ്രവാദ സേനയും പലസ്തീൻ സ്വതന്ത്ര സമര സേനയും തമ്മിലുള്ള പോരാട്ടം"
    ഇങ്ങനെ എന്തെ പറയാത്തെ എശിനെറ്റ് അവതാരകാ.

  • @MrAbufathima
    @MrAbufathima 11 місяців тому +2

    ലോകം ഹമാസിനെ വിളിക്കും നാടിനു വേണ്ടിയുള്ള പോരാളികൾ എന്ന്