സർക്കാർ ജോലിക്ക് ഇതാണ് പുതിയ ലോജിക്ക് | PSCtalks

Поділитися
Вставка
  • Опубліковано 27 тра 2024
  • കേരളത്തിലെ PSC പരിശീലന മേഖലയിൽ വൻ ചലനം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും ആദ്യം വന്ന ആപ്പുകളിൽ ഒന്നാണ് PSCtalks. ഇന്ന് പത്ത് ലക്ഷത്തില്‍പരം ഉദ്യോഗാർത്ഥികൾ ജോയിൻ ചെയ്ത PSC ലേർണിംഗ്‌ പ്ലാറ്റഫോം ആണിത് . കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നിരവധി പേരെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ എത്തിക്കാന്‍ പിഎസ്‌സി ടോക്‌സിന് സാധിച്ചിട്ടുണ്ട്.
    പിഎസ്‌സി കോച്ചിംഗ് രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് പിഎസ് സി ടോക്‌സില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച 15,000 മിനിറ്റ് വിഡിയോ ക്ലാസുകളാണ് ഇവിടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്. 1989 മുതല്‍ 2023 വരെയുള്ള മുൻ വർഷ ചോദ്യങ്ങൾ അടങ്ങിയ പി എസ് സി ആപ്പ്, വിഡിയോ ക്ലാസുകളും സാധ്യതാ ചോദ്യങ്ങളും, എൻ സി ആർ ടി ടെക്‌സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയ ലൈവ് ക്ലാസുകള്‍, ദിവസവുമുള്ള മാതൃകാ പരീക്ഷകള്‍ എന്നിവ പിഎസ്‌സി ടോക്‌സിന്റെ മാത്രം പ്രത്യേകതകളാണ്.
    കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനായും ഈ കാണുന്ന നമ്പറിൽ വിളിക്കുക
    75 111 75 161

КОМЕНТАРІ •