സെയ്ഫു പൊളിച്ചു സഹോദരാ ,,,ഒരു പച്ചയായ മനുഷ്യൻ 😍കുട്ടികളുടെ അത്രേം നിഷ്കളങ്കത ഉണ്ട് ഇയാളുടെ ഉള്ളിൽ 💪 hats off bro....... kallu you are doing well all the way i realise that you have far experience meeting lots of people that's why you understand most of the cultures anyway both are doing great keep it up all the best
ഹുഹു ഇങ്ങനെ ഇംഗ്ലീഷ് ഒക്കെ പച്ച വെള്ളം പോലെ പറയുന്ന ഇവനൊക്കെ 5 മാസം പണി ഇല്ലാണ്ടായിക്കു...😢😢ഞമ്മളുടെ ഒക്കെ ഒരു അവസ്ഥ എന്താകുമോ ആവോ...😉 ഏതയാലും പൊളിച്ചു ...കരയുന്ന കുട്ടിക്കെ പാലുള്ളൂ എന്നത് സത്യമാണ് 😜😍😍😘😘
കാസ്രോട്ടാരെ...നിങ്ങൾ അറിഞ്ഞോ...പുതിയ ശതാബ്ദി ട്രെയിൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഉള്ളു...വാ നമുക്ക് പാർട്ടി ജാഥകൾ തുടങ്ങുമ്പോൾ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കാം...നമ്മൾ തെരഞ്ഞെടുത്തവർ സ്റ്റേജിൽ ഗീർവാണം മുഴക്കുമ്പോൾ കയ്യടിക്കാം.. നേതാക്കളുടെ വാക്ക് കേട്ട് പള്ളക്ക് കത്തി കേറ്റാം... പാർട്ടിക്ക് പിരിവ് നടത്താൻ രാവും പകലും തെണ്ടി നടക്കാം...കെ.എൽ 14 തൊപ്പിയുടെ ബ്രാൻഡ് നെയിം കണ്ട് കൺ കുളിർക്കാം...ഫായിസയുടെയും മൊഞ്ചിന്റെയും കഥകൾ പറഞ്ഞു നിർവൃതി അടയാം... മെയ്ഡ് ഫോർ ഈച് അദറിലെ മൊഞ്ചന്റെ കാസർഗോഡ് ഭാഷയെ കുറിച്ചു അഭിമാനിക്കാം....വാ...അവഗണന...അതിനെതിരെ പ്രതികരിക്കാൻ ആർക്ക് നേരം...ആർക്ക് സമയം...നമുക്ക് കര്ണാടകക്ക് കണ്ടം വഴി ഓടിയാലോ.... #കാസർകോടിനൊരിടം
ആദ്യം തന്നെ പറയട്ടെ ..എപ്പിസോഡ് കിടുക്കി ..പിന്നെ ഒരു സംശയം ദുബായില്‍ പബ്ലിക് ആയി ഡാന്‍സ് കളിച്ചാല്‍ വല്ല പ്രശ്നവും ഉണ്ടോ കല്ലൂന്റെ ഡാന്‍സ് ഇപ്പോള്‍ തീരെ ഇല്ല ... ഞങ്ങള്‍ പരിപാടി കാണുന്നത് GK വളര്‍ത്താന്‍ മാത്രം അല്ല കല്ലൂന്റെ ഡാന്‍സ് മാത്തൂന്റെ ടയലോഗ് എല്ലാം കാണാന്‍ വേണ്ടി ആണ് ... പിന്നെ ദുബായ് പോളിച്ചൂട്ടാ ... എന്തായാലും അങ്ങോട്ട് ഒന്ന് വരുന്നുണ്ട് ....
കേരളത്തിന്റെ പുറത്ത് ഉള്ള പരിപാടിനകളും നല്ലത് കേരളത്തിൽ തന്നെ കേരളത്തിൽ ഉള്ള പാവങ്ങൾക്കു നല്ലരു മാർഗം തന്നെ ഈ പരിപാടി ഞാൻ സുബൈർ തിരൂർ ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ
സനയുടെ മുകളിൽ പോകും
ഇ episode...
സൈഫു നീ പൊളിച്ചു മുത്തേ... പൈസ നേടലിനേക്കാൾ അപ്പുറം പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടി
കാസർകോടിന്റെ ഫസലുച്ചക്ക് ശേഷം വീണ്ടും സൈഫൂച്ച... സൂപ്പർ
സെയ്ഫു പൊളിച്ചു സഹോദരാ ,,,ഒരു പച്ചയായ മനുഷ്യൻ 😍കുട്ടികളുടെ അത്രേം നിഷ്കളങ്കത ഉണ്ട് ഇയാളുടെ ഉള്ളിൽ 💪 hats off bro.......
kallu you are doing well all the way i realise that you have far experience meeting lots of people that's why you understand most of the cultures anyway both are doing great keep it up all the best
👍
Saifu super
Polichu, 😘😘😘
+Arifa Thansi A
ഉടൻപണം കണ്ടിട്ട് ആദ്യമായിട്ടാണ് ഇത്ര ചിരിക്കുന്നത്..... കാസർകോട് പുള്ള കലക്കി
സൈഫു മുത്തേ നീ പൊളിച്ചു ഒപ്പം സ്വന്തം നാടിന്റെ വികസനയില്ലായ്മ്മയും നീ കൊണ്ടുവന്നു 😍😍😍
Photo shoot
I'm
Saiffudheenഒരു രക്ഷയുമില്ല ബ്രോ ..ചിരിച്ചു മരിച്ചു 😊😊😊
Ee ഉടൻപണം ഫുൾ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട് അതിൽ ഒരുപാട് ചിരിച്ച എപ്പിസോഡ് ഉണ്ടെങ്കിൽ അത് ഈ എപ്പിസോഡാണ്. സൈഫു.. ഇങ്ങൾ മരണമസ്സാണ് .
തനത് ഭാഷാ ശൈലിയും നിഷ്കളങ്കമായ മറുപടിയും. പൊളിച്ചടക്കി #saifucha
❤❤
പൊളിയാണ് കാസറോട്ട്.കാരൻ ഫുൾ പോസിറ്റീവ്. വർക്കിച്ചാ യവൻ പുലിയാണ് കേട്ടാ. കണ്ടേക്കണ് വെച്ചാൽ ഒരു റിപ്ലേ
ഒരു സനയും ഒരു കിണപ്പനും ഒന്നും അല്ല.ഉടൻ പണം ഷാർജയിലെ കാസർഗോഡ് മുത്ത് സൈഫു കൊണ്ടു പോയിക്ക്.....
സെയ്ഫു കാസർകോട് നീ പൊളിച്ച് മുത്തേ ഇൻശാഅല്ലാഹ് നീ കേരളത്തിലെ മുഖ്യമന്ത്രി ആവും 😂🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣❤❤❤❤❤🙏🙏🙏🙏🙏
allaaa....
inagane pulli povanenkil mmale pradanamanthri vare aavum....
😁😁😀😀😊👌👌👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
🤣🤣🤣😁😁😁
Indu induS അങ്കമാലിയിലെ പ്രധാനമന്ത്രി 😂😁😀😁😁😂😂🤣🤣🤣😃
സൈഫു മുത്തേ 🤣😂😁😀ഇങ്ങള് ചിരിപ്പിച്ചു കൊല്ലും സിനിമയിൽ കേറണം മുത്തേ ആദ്യത്തെ മൂവിക്ക് തന്നെ പ്രേക്ഷകരെ കയ്യിലെടുക്കും മുത്തേ
എന്തിനാടാ ചക്കരെ നീ ദുബൈക്ക് പോയത്
ഞൻ മാത്രമാണോ ഉസ്താതിന്റെ പെർഫോമൻസ് 2 വട്ടം കണ്ടത്
MUHAMMED MUSTHAFA alla njanum kandu
allaaa...😢😢😢😢😢
njanum und...
എല്ലാം വരും കണ്ടുല്ലേ
Njanum..... 😍
njanum............ pinnem pinnem back adich kand
ആദ്യമായിട്ടാണ് �� ഞാൻ തോറ്റതിൽ ചിരിച്ചത് നിങ്ങളോ........
ഹുഹു ഇങ്ങനെ ഇംഗ്ലീഷ് ഒക്കെ പച്ച വെള്ളം പോലെ പറയുന്ന ഇവനൊക്കെ 5 മാസം പണി ഇല്ലാണ്ടായിക്കു...😢😢ഞമ്മളുടെ ഒക്കെ ഒരു അവസ്ഥ എന്താകുമോ ആവോ...😉
ഏതയാലും പൊളിച്ചു ...കരയുന്ന കുട്ടിക്കെ പാലുള്ളൂ എന്നത് സത്യമാണ് 😜😍😍😘😘
Mashallah saifu nee uyarangalil ethatte 🤲🤲
Saiffudheen chettaa... Ingalu oru rekshayilaaa😍😍
Ennu first comment anelloo
rahul pullooni Eyy alla alla.. 4th aanu
Ameya Achu nice saifu
Njan jamshi.malapuram. but njan parayunnu kasarkod ulla alukal nalla manasullavaranu avark.snehichu kollum. Dubai njan 3 varsam joli cheyithu avarodapam. Pinne njan leevinu poyapol kasarkod poyittund avare kanan
Jamsheer Jamshi ❤
Kasargod malayalam super ..nalla rasam undu kekkan...
Annie Abraham tnx
Ksdil kore slang ind
😂😂😂ഇത് കോമഡി ഉത്സവ് ആയല്ലോ 😂😂😂😂.. Powli.. മുത്തേ
കാസ്രോടിന്റെ മുത്ത് സൈപുച്ചാ💪🏼💪🏼💪🏼💪🏼❤️
ഉസ്താ.. ഉസാറാക്കീന്... ✌ loves from Kasaragod🌸🌹🌻
bro nigal polichu sana 1um alla nigala munbil chirichu marichu..,,,👍👍👍👍
Ismail Ichu
😂😂😂
Bro polich ....sanayude program kuree kandu ini saifuvinte pogaram kanam😘😘
കണ്ണിനു കുളിർ പകർന്ന നല്ല ഒരുപാട് ദുബായ് കാഴ്ചകൾ കാണാൻ പറ്റി. നല്ല എപ്പിസോഡ് 😍
കാസർഗോഡ് ചെക്കൻ പരിപാടി കളറാക്കി✌✌✌
Udan panathil Adhyaayitta Oru Episode.lu boy ellaavareyum Ethrakum impress cheyunnath.👌✌️
Ee Saifudheen bRo PwoLichu..😍😘😘
First time commenting in youtube..and thats for u saifu...u r a good entertainer....!!🌹🌹🌹👍🏻👍🏻👍🏻
ഞമ്മന്റെ നാട്ടാർ പണ്ടെ ഇങ്ങ ന്നെ ബന്നങ്കിൽ എല്ലാറെയും കണ്ണ് പൊറത്തേക്ക് ബെരും
ആ level performance ആന്ന് # സെയ്പ്പൂച്ച☺☺
മിഷ്ടർ ട്രോളൻ-- ഇങ്ങളെ നാട്ടിൽന്ന് ഒരു മൊൻജ്ജെത്തീനെ സെറ്റ് ആക്കി തരുവോ ബ്രോ
കാസ്റോട്ടിന്റെ മുത്ത് സൈഫു ഉസ്താത് പൊളിച്ചു 😘
Saifu bro polichu oru rakshayum illa 🥰🥰🥰🥰❤️❤️❤️👍👍👍👍🔥🔥🔥
Chekkan vere levelatoo natural beuty and voice also 😍😍😍
Adutha record idaan ethaaa vannuu
Saifukkaaa polichu
ഒരു പക്ഷെ ഈ കാസർഗോഡ് കാരന്റെ എപ്പിസോഡ് is the best.. maa shaa allah..
Hats of you bro
Saifu oru sambhavam thanne... Manushyan chirichu chirichu chathu! 😂 Mathu & Kallu pwoli as always👌
Saipucha..... u did a great job by revealing about kasaragods miserable condition
Saifuu powlichuu 👌🏻👌🏻👌🏻👏🏻👏🏻👏🏻 👍👍👍
സൈഫു മൊഗ്രാൽ പൊളിച്ചു
Polichu boss nadinte vila kalanjilaaa mutheee
Kasrodian yende muthe nee polichuda
Kasarkode polich
Nasir Naachu ano ò
☺☺
valare simple um
..nishkalangathayum, manassu thurannu chirippicha oru episode...👏
adipoli episode..chirichu chirichu marichu alloooo😅
Mogralinndya swndam saifu usthad😘😘😘😍😍😍😍
shaan & saifu 2 perum polichu taaaaa 👌👌👌👌👍👍
Ksd slang pande pwliya😍😍😘
Ksd payyanmaarum nalla mwonja 😍
Nalla oru manushyan
Saifudden ichha.....
Salute ichha..
Very nice episode,, othiri chirichu
ഉറസ്താദേ കലക്കി
Kasargodekara nee polichu aliya
Happy national day UAE 🇦🇪
ഷാർജേന്ന് കാസ്രോഡിൻ്റെ മുത്ത് പൊളിച്ച്
കാസ്രോട്ടാരെ...നിങ്ങൾ അറിഞ്ഞോ...പുതിയ ശതാബ്ദി ട്രെയിൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഉള്ളു...വാ നമുക്ക് പാർട്ടി ജാഥകൾ തുടങ്ങുമ്പോൾ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കാം...നമ്മൾ തെരഞ്ഞെടുത്തവർ സ്റ്റേജിൽ ഗീർവാണം മുഴക്കുമ്പോൾ കയ്യടിക്കാം.. നേതാക്കളുടെ വാക്ക് കേട്ട് പള്ളക്ക് കത്തി കേറ്റാം... പാർട്ടിക്ക് പിരിവ് നടത്താൻ രാവും പകലും തെണ്ടി നടക്കാം...കെ.എൽ 14 തൊപ്പിയുടെ ബ്രാൻഡ് നെയിം കണ്ട് കൺ കുളിർക്കാം...ഫായിസയുടെയും മൊഞ്ചിന്റെയും കഥകൾ പറഞ്ഞു നിർവൃതി അടയാം... മെയ്ഡ് ഫോർ ഈച് അദറിലെ മൊഞ്ചന്റെ കാസർഗോഡ് ഭാഷയെ കുറിച്ചു അഭിമാനിക്കാം....വാ...അവഗണന...അതിനെതിരെ പ്രതികരിക്കാൻ ആർക്ക് നേരം...ആർക്ക് സമയം...നമുക്ക് കര്ണാടകക്ക് കണ്ടം വഴി ഓടിയാലോ....
#കാസർകോടിനൊരിടം
സൈഫുക്കാ പൊളിച്ചു 👍👍👍👏👏😃😃😃😃
Saifudheen thakarthu
കാസർക്കോട് ചിരിച്ചു മരിച്ചു സൈഫു ഉസ്ത്താ 🤣🤣🤣🤣🤣😂😂😂😂
ആദ്യം തന്നെ പറയട്ടെ ..എപ്പിസോഡ് കിടുക്കി ..പിന്നെ ഒരു സംശയം ദുബായില്‍ പബ്ലിക് ആയി ഡാന്‍സ് കളിച്ചാല്‍ വല്ല പ്രശ്നവും ഉണ്ടോ കല്ലൂന്റെ ഡാന്‍സ് ഇപ്പോള്‍ തീരെ ഇല്ല ... ഞങ്ങള്‍ പരിപാടി കാണുന്നത് GK വളര്‍ത്താന്‍ മാത്രം അല്ല കല്ലൂന്റെ ഡാന്‍സ് മാത്തൂന്റെ ടയലോഗ് എല്ലാം കാണാന്‍ വേണ്ടി ആണ് ... പിന്നെ ദുബായ് പോളിച്ചൂട്ടാ ... എന്തായാലും അങ്ങോട്ട് ഒന്ന് വരുന്നുണ്ട് ....
Shahanas AM currect
U r wlcm..
Hala casrod chekkan...😘😘
Saifucha...Ningo ussarkkeen😍😙
Mogral😍😍😍
Kasrod da💪💪💪
സൈഫുച്ച പൊളിച്ചു 👍👍👍
അൽ കിടു 👍👍
46 മത് യു.എ.ഇ ദേശീയ ദിനാശംസകൾ നേരുന്നു...
Adi poli, kalakki, thimirthu kidu bro😉💕
Saifuddeen is a proud student of PA Engineering College MBA dept. ....Saif has done great performance
Sana kazhnnu.. adutha tharam saifudheen...
Mubashira Mubi sss
yess
Usthath kollam.....
adipoliii...😀😀😁usthad Kalakkiii......👌👌👌👌👍👍👍
Usthad polichu 👍❤️💐🌹
udan panathil njan kandathil ettavum nalla eppisode😀👍👍
സൈഫു one and only u
നീ മുത്താണ് ഇച്ചാ
kasargod da💪💪
PUSHPARAJ AILA
PUSHPARAJ AILA 👍👍👍💜💜
കാസ്റോട്ടെ പുള്ളെ പൊളിച്ചു
Njagale ksd pullozzz kalaki.. Yappaaaaaa...
2 nd time anu njan ethu kanunne. love his language
പൊളിച്ചു 🤣🤣🤣🤣🤣🤣🤣
സൈഫു ഇഷ്ട്ടം 😍😘
സൈഫു നന്നായി സംസാരിക്കുന്നൂ...👍🏻
Saifu nammal dubai sun and sand companyil orumichu wrk cheythu parichayapettatil njan abimanikkunu...saifu u r great macha. Allah blessing u ameen
saiffuden super
Kasrod, mogral 🔥🔥🔥🔥
Super episode Saifu...pwoliichuuu
കേരളം കഴിഞ്ഞാൽ ഭൂമിയിലെ മറ്റൊരു സ്വർഗം ഞമ്മടെ ദുബായ്...
കണ്ടതിൽ നല്ല ഒരു എപിസോഡ് ഉസ്താദ് പൊളിച്ചു..
saifudheen..ur wife is lucky girl
Polichu saifu
Casrod chekkan supperaa😍😍😘
United kasrod
കേരളത്തിന്റെ പുറത്ത് ഉള്ള പരിപാടിനകളും നല്ലത് കേരളത്തിൽ തന്നെ കേരളത്തിൽ ഉള്ള പാവങ്ങൾക്കു നല്ലരു മാർഗം തന്നെ ഈ പരിപാടി
ഞാൻ സുബൈർ തിരൂർ
ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ
@ 42:02 ,,, hats off............the real rock staaa'r...........!!
I love you karluuu 😍😍
Safuchaaa😘😘
KL 14
adipoli episode
Saif bro rock ,very entertaining
Super episode
വയറു നിറച്ചു സദ്യ ഉണ്ടത് പോലെ ആയി
നന്ദി സൈഫു....
സൈഫുച്ച ഹൃദയം കീഴടക്കി..
നന്‍മകള്‍ നേരുന്നു..
-സൗദി പ്രവാസിയായ മല്‍പ്പൊര്‍ത്തേരന്‍
Nice episode,Saifukka Pwolichu....
Aa psychological moov polichu.. Saifuchaa... Muthe..
Egane ok yenkilum dubai onnu kanaan patti😍
Saipu super
We are kasrodians also morakaar
Mogral
Loothah mogral
Ende rabbe. Oraal thoten aadyayitt chirkkne😂😂😂😂👌
Ya saipu usarakkin 😘😘
Usthad ikkaa polichuuu