പമ്പ് ഉടമ പറയുന്നത് പച്ചകള്ളമോ....?

Поділитися
Вставка
  • Опубліковано 27 чер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 29

  • @yesiamindian7830
    @yesiamindian7830 3 дні тому +12

    സുരേഷ് ഗോപിയുടെ ഓഫീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചു. പക്ഷേ പെട്രോൾ പമ്പ് പൂട്ടി എന്ന് പറഞ്ഞിട്ടില്ല.

  • @marykuttyabraham4833
    @marykuttyabraham4833 3 дні тому +6

    ഇതെല്ലാം ഈ മഞ്ഞ മാധ്യമങ്ങൾ അല്ലേ പടച്ചു വിടുന്നത് 🤗🤗🤗

  • @gowarigowari4771
    @gowarigowari4771 3 дні тому +10

    സോറസിൻ്റെകൊച്ചുമകൾ ആണല്ലേ. കുറച്ചുനാളായി നിനക്ക് അസുഖം തുടങ്ങിയിട്ട്.

  • @shibinshibingkb6318
    @shibinshibingkb6318 2 дні тому +4

    പരാതികരന്റെ കാൾ റെക്കോർഡ് ജനങ്ങൾ കേട്ടതാണ്............. മാനേജർ നാടകം കളിക്കുന്നു.അഷ്യാനെറ് ന്യൂസിൽ റിപ്പോർട് ചെയ്തിരുന്നു,, അതിൽ വ്യക്തമായി പറയണ്ടല്ലോ കാര്യങ്ങൾ... (ആളെ പൊട്ടനാക്കരുത് )ഈ ചാനലിനുള്ള മറുപടി....ആ കാർ ഉടമയുടെ വാക്കുകൾ കൂടി റിപ്പോർട്ട് ചെയ്യാൻ ധൈരം ഉണ്ടോ ഈ ചാനലിന്...അല്ലെങ്കിലും വെള്ളം കയറാതെ സൂക്ഷിക്കേണ്ടത് പമ്പ് ഉടമയുടെ ഉത്തരവാദിത്യം അല്ലേ??? അല്ലാതെ പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ????

  • @josepjohn1142
    @josepjohn1142 3 дні тому +3

    ടാങ്കുകൾക്ക്....കാലപ്പഴക്കം
    ഉണ്ടെങ്കിൽ....ഇത്....സംഭവിക്കാം...BMW ...car...ആണെങ്കിൽ....എന്ത് ....ചെയും....ഈ....സമയം.....ഈ...ഒരു. .കാറിന് ...മാത്രമേ....ഇന്തനം
    അടിച്ചത്...... ആ....കാറുക്കാരൻ.....ഐഒസി ക്കും.....മന്ത്രിക്കും ..പരാതി....കൊടുത്ത്....ഏീതാനും....മണിക്കൂർ....കഴിഞ്ഞ പോഴേക്കും.....അക്കൗണ്ടിൽ
    ക്യാഷ്....അതു....കേട്ടപ്പോഴേ
    എന്തോ....ഒരു.....പന്തികേടു
    തോന്നി......

  • @SureshSuresh-mn7rl
    @SureshSuresh-mn7rl День тому

    നിങ്ങൾ ഇവർക്കെത്ര കൊടുത്തു ഇവർ ഒരുപാട് കഷ്ടപെട്ടൂട്ടോ എന്തെങ്കിലും കൂടി കൊടുക്കണേ

  • @prakashk.b493
    @prakashk.b493 3 дні тому +5

    എന്നാണ് പാലായിൽ വെള്ള പൊക്കം ഉണ്ടായത്

  • @msibramanniyan1840
    @msibramanniyan1840 3 дні тому +4

    നീ എത്ര രൂപ കൈപറ്റി മോളെ നിർത്തിക്കോ ഇനിയും പരാതി വരാൻ ഉണ്ട്

  • @sajeevs2104
    @sajeevs2104 3 дні тому +4

    നിനക്കു ചൊറിച്ചിൽ അല്പം കൂടുതൽ ആണ്.

  • @pramodtp4500
    @pramodtp4500 2 дні тому +1

    നഷ്ട്ട പരിഹാരം കിയന്നല്ലേ പറഞ്ഞത് പൂട്ടിച്ചന്ന് പറഞ്ഞതായി മറുനാടൻ്റെ് വാർത്തയിൽ ഇല്ല

  • @rajumonp4855
    @rajumonp4855 2 дні тому +1

    , പമ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് അതുമതി

  • @manojkunju
    @manojkunju 3 дні тому +2

    The concealed tank is mixed with water???😂😂😂😂😂. What a shameful explanation. And the same is published as news.

  • @raj__7545
    @raj__7545 День тому

    2; 43 ഇതിന്‍റെ വാട്ടര്‍ ടാങ്ക്😂😂😂😂

  • @venup1946
    @venup1946 2 дні тому +1

    Chorichil thooran😂😂😂

  • @rajendrababub6973
    @rajendrababub6973 День тому

    ഒരു മന്ത്രി ഡീലറുമായി നേരിട്ടു ബന്ധപ്പെടുമൊ അതോ ബന്ധപ്പെട്ട അധികാരികളോട് ബന്ധപ്പെടുമ്പോഴോ, ഒരു വാർത്ത ഉണ്ടാക്കാൻ വേണ്ടിയുള്ള തത്രപ്പാടല്ലേ
    ഇതു.

  • @chandrankvchandran3761
    @chandrankvchandran3761 2 дні тому +2

    ഈ ന്യൂസിൽ എന്തോ കുഴപ്പം കാണുന്നു. പെട്ടന്ന പൈസ തിരിച്ചു നൽകി എന്ന് പറയുന്നു ആരും പറയാതെ പൈസ കൊടുത്തത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാശിന് വേണ്ടി ചാനൽ നാക്കരുത് നന്ദി

    • @abrahamlonappan1988
      @abrahamlonappan1988 День тому

      നല്ല ചിന്തയുള്ള കച്ചവടക്കാർ തെറ്റുപറ്റിയാൽ തിരുത്തും.അല്ലെങ്കിൽ പണികിട്ടും ആരെങ്കിലും കയറുമോ.ബിജെപി പ്രവർത്തകർ പണം പിരിക്കുവാൻ വഴി തേടുന്നു

  • @raj__7545
    @raj__7545 День тому

    ഒത്തില്ലാ ഒത്തില്ലാ...ലവള്‍ മാറി മാറി കുറേ ചാനലിലുണ്ടായല്ലോ😂

  • @user-ce2zl5xv2o
    @user-ce2zl5xv2o 2 дні тому +3

    😂ഇനി ചേച്ചീടെ പമ്പ് ചേച്ചി രണ്ടീസം അടച്ചിട് 😂

    • @jeevanandane2802
      @jeevanandane2802 2 дні тому

      Athu adachidan kazhiyilla, Leak undakum.😂😂😂

    • @balachandranc6282
      @balachandranc6282 2 дні тому

      Eni
      Etapetumo
      Ennariyilla
      Varthaparayunnaninneyum
      Mumbai
      Paranjavarryum
      Thakkeethu
      Cheyyanm
      Sathyam
      Arinnjasesham

  • @venup1946
    @venup1946 2 дні тому

    Populle kallam parayunna chandy😂😂😂😂😂

  • @anuraj4048
    @anuraj4048 3 дні тому +1

    Evalude chorichil kuduthal anallo

  • @ganeshkumar1145
    @ganeshkumar1145 2 дні тому +1

    Eda miduka.

  • @ravithottungal7545
    @ravithottungal7545 2 дні тому +1

    നിങ്ങൾ പറയുന്നതു് വിശ്വസിക്കാനാവില്ല
    ഈ ചാനലിനെയും പമ്പ് ഓണറേയും വിശ്വാസമില്ല.
    ഞങ്ങൾ സുരേഷ് ഗോപിയെ വിശ്വസിക്കുന്നു.......
    നുണ പരിശീലന കേന്ദ്രം.

  • @devassykuttypt1534
    @devassykuttypt1534 3 дні тому

    cha, pra, panny, paly