മറിയം ബീവി (റ) യുടെ വഫാത്ത്...!!! Kummanam Nisamudheen Azhari Al Qasimi

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 329

  • @SON_OF7_GOD
    @SON_OF7_GOD Рік тому +155

    ക്രിസ്ത്യൻ പയ്യന്റെ ഒരു ലൈക്ക് ഇവിടെ കിടക്കട്ടെ....ഒരു 10 കൊല്ലം കഴിഞ്ഞാലും ഇവിടെ കാണും ഇത്...... ✝️RUTH JESUS CHRIST.... SON OF GOD💕

    • @dubaipoojari
      @dubaipoojari Рік тому +7

      Im just Hindu, but islam is truth, christianty is just missing the reality

    • @SON_OF7_GOD
      @SON_OF7_GOD Рік тому

      @@dubaipoojari Muslims say you don’t need to believe in Jesus Christ to be saved! Muslims will admit that Jesus Christ was a true prophet, but deny that He was the Messiah (although some Western Muslims will say He was anointed), they will deny that He was God manifested in the flesh as of the Son of God (John 1:14), and they will deny that He died on the cross and rose again. Does that make sense? Absolutely not! That belief cannot be truth because Jesus Christ Himself said He was the Messiah, and said He was the Son of God!
      John 4:26 Jesus saith unto her, I that speak unto thee am he.
      John 9:35 Jesus heard that they had cast him out; and when he had found him, he said unto him, Dost thou believe on the Son of God? 36 He answered and said, Who is he, Lord, that I might believe on him? 37 And Jesus said unto him, Thou hast both seen him, and it is he that talketh with thee.
      Mark 14:61 Again the high priest asked him, and said unto him, Art thou the Christ, the Son of the Blessed? 62 And Jesus said, I am
      That would make Him a false prophet according to the Muslim beliefs! How twisted is that? But it’s a lie believed by one and a half billion people. We absolutely must believe that Jesus Christ is God manifest in the flesh, was crucified for our sins and rose again. This is the gospel!
      John 8:24 I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.
      John 3:18 He that believeth on him is not condemned: but he that believeth not is condemned already, because he hath not believed in the name of the only begotten Son of God.
      Acts 4:12 Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
      There is no salvation in any other name but Jesus! Not Mohammed, not Buddha; no other name…

    • @IshaqIshaq-p2m
      @IshaqIshaq-p2m Рік тому +5

      Thaangalude ee nalla manassinu kidakkatte 100 like. Ithaanu Islam. Ningal vishvasikkunna kanyaa Maryam enna maathaavinu (islaamile sthaanam ningal shradhicho. Athu pole thanne eesaa nabiyum(yeshu)) islaamine kurich padikkuka. (vargeeyatha thaane nashich pokum )

    • @jaseena2335
      @jaseena2335 11 місяців тому +1

      👍👍👍👍

    • @sajithamusthafasajitha158
      @sajithamusthafasajitha158 10 місяців тому

      😂​@@dubaipoojari

  • @SAFOORANOUSHAD
    @SAFOORANOUSHAD 10 місяців тому +10

    അൽഹംദുലില്ലാഹ് എത്ര കേട്ടാ ലും മതിയാവാത്ത ഒരുപ്രഭാഷണം ആണ് എന്റെ ഉസ്താദ് അൽഹംദുലില്ലാഹ് 🌹🌹 ആഫിയത്തും ദീർഘ ആയുസ്സും കൊടുക്കട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲

  • @basheerbkbas3609
    @basheerbkbas3609 Рік тому +26

    ഉസ്താദിന് ആയുസും ആരോഗ്യവും
    അള്ളാഹ ദിർഗിപ്പിക്കട്ടെ ആമീൻ

  • @Faisal786kunnampalli
    @Faisal786kunnampalli Рік тому +13

    Usthad പ്രസംഗം നടത്തുമ്പോൾ സംസാരിക്കരുത് ഇത് പോലെ നീട്ടി സംസാരിക്കുമ്പോള്‍ എത്ര സുന്ദരം മാണ് വോയ്സ് Alhamdulillah.... 😢😢😢😢😢😢😢

  • @haseenahasi9429
    @haseenahasi9429 Рік тому +27

    ഉസ്താദിന്റെ വോയിസ്‌ എന്തൊരു മനോഹരമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം

    • @jameelamuhasin747
      @jameelamuhasin747 Рік тому +2

      ഉസ്താദിന്റെ ഓത്ത് മനോഹരം എത്ര മനോഹരം

    • @lailabeevilaila192
      @lailabeevilaila192 8 місяців тому +2

      🥺

  • @മലപ്പുറംമൊഞ്ചൻ

    ഉസ്താതിന്റെ ഈ വോയിസ്‌ കേൾക്കുമ്പോ ശരിക്കും ഹൃദയത്തിൽ തട്ടുന്നു . വീണ്ടും വീണ്ടും ഞാൻ കേൾക്കും . ഉസ്താത് ഏത് പ്രഭാഷണ വേദിയിൽ വന്നാലും ഖുർആനും ഹദീസും അല്ലാതെ വേറെ പറയാറില്ല. ഉസ്താദ് വേദിയിൽ പ്രഭാഷണം നടത്തുമ്പോൾ ആ ഖുർആൻ സൂക്തങ്ങളും ഹദീസും എല്ലാം അപ്പൊ തന്നെ എവിടെയും നോക്കാതെ ഒക്ക ഓതുന്നതും പറയുന്നതും കേൾക്കാൻ എന്തൊരു ഭംഗിയാണ് ❣️. ഉസ്താതിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ വേറെ ഫീൽ ആണ്. ശരിക്കും ഉസ്താതിന്റെ പ്രഭാഷണത്തിൽ ലയിച്ചു ചേരും... അത്രക്കും അടിപൊളി.ഞാൻ കേരളക്കരയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടു കൂടെ നിന്ന ഉസ്താതാണ് കുമ്മനം ഉസ്താദ്. ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും ഈ ശബ്ദം നിലനിർത്തുകയും ചെയ്യണേ അള്ളാഹ്.

    • @behappy2822
      @behappy2822 2 роки тому +3

      Aameen

    • @islamicvoice1154
      @islamicvoice1154 2 роки тому +3

      💯

    • @Badhusha123
      @Badhusha123 2 роки тому +4

      Ameen

    • @musthafamust9079
      @musthafamust9079 2 роки тому +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @mullarose4716
      @mullarose4716 2 роки тому +2

      Aameen usthadine poleyullavar quranum hadeesum eduthu parayumpozan quraninte mahathwam ethratholamanennu kooduthal manadsilakunnad

  • @---ilfussworld2812
    @---ilfussworld2812 Рік тому +19

    അവതരണ ശൈലി പൊളിയാണ്.. കെട്ടിരിക്കാൻ തോന്നും 🙏🏻🙏🏻🥰😍😍😍

  • @shamilizaan24
    @shamilizaan24 2 роки тому +15

    ഇന്നെന്റെ ജീവിതത്തിൽ ഈ ഉസ്താദിന്റെ വയള് കേൾക്കാൻ ഞാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ ബാപ്പാക്കുള്ള ക്രെഡിറ്റ് ആണ് കാരണം എന്റെ വാപ്പ എന്ന് ഞങ്ങടെ ഗ്രൂപ്പിൽ ഈ ഉസ്താദിന്റെ ചെറിയൊരു സംഭാഷണം ഇട്ടതിനെ തുടർന്ന് അൽഹംദുലില്ലാ ഇന്നെനിക്ക് കുറേയേറെ തഹലീൽ ചെല്ലാൻ പറ്റി... അല്ലെങ്കിൽ ഞാൻ കൂടുതൽ സിറാജുദ്ദീൻ ഖാസിമിയുടെ സ്പീച്ച് ആണ് കേൾക്കാറുള്ളത്... അല്ലാഹു ഈ ഉസ്താദുമാർക്കൊക്കെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ 😭🤲🏻🤲🏻 എന്റെ പ്രിയപ്പെട്ട ഉമ്മാകും വാപ്പാക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് കൊടുക്കണേ റഹ്മാനേ. അവരുടെ കടങ്ങൾ വീ ട്ടിക്കൊടുക്കണേ അള്ളാ എന്റെ അനിയത്തിയുടെ കല്യാണം മംഗളകരമായ നടക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം 😭😭 എന്റെ വാപ്പ ലക്ഷക്കണക്കിന് കടങ്ങളുടെ ഇടയിലാണ് കടങ്ങൾ വീടാൻ ൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം🤲🏻🤲🏻🤲🏻 അതുപോലെ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറി ദീനി ആയിട്ടുള്ള ഒരു ഭർത്താവ് ആവാനും ഹൈറായ ഒരു ജോലി ഗൾഫിൽ റെഡിയാവാനും വേണ്ടി ദുആ ചെയ്യണം 😭😭😭 എന്റെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമാകുന്നു എന്റെ ഇളയ മോന്റെ പ്രസവത്തിനു വേണ്ടി ഞാൻ എന്റെ വീട്ടിൽ പോയി നിന്നിരുന്നു ഭർത്താവിന്റെ കള്ളുകുടി അമിതമായതിനെത്തുടർന്ന്ആ ഒരു രണ്ടു വർഷത്തെ ഗ്യാപ്പിനിടയിൽ എന്റെ ഭർത്താവ് ഒരു അവിഹിതത്തിൽ ഏർപ്പെടുകയും അത് ഞാൻ കണ്ടുപിടിക്കുകയും ചെയ്തിരുന്നു പക്ഷേആ ചിന്തകൾ ഇന്നെന്നേ മനസ്സിന് വല്ലാത്ത മുറിവേൽപ്പിക്കുകയാണ് പ്രിയപ്പെട്ട കൂട്ടുകാരെ എന്റെ മനസ്സിൽ നിന്നും ആ ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാഞ്ഞുപോവാൻ വേണ്ടി നിങ്ങൾ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം എന്റെ മക്കൾക്കുംഉപ്പയെയും അല്ലാഹുവിനെയും ഓർത്ത് മാത്രമാണ് ഞാൻ ഇന്ന് കൂടെ കഴിയുന്നത്👍🏻👍🏻

    • @bmsvlog4930
      @bmsvlog4930 2 роки тому +2

      ആമീൻ 🤲

    • @---ilfussworld2812
      @---ilfussworld2812 Рік тому +3

      ഇത്ര പബ്ലിക് ആക്കണോ ഇതൊക്കെ 🙄. അല്ലാഹു നിങ്ങൾ ക്ക് ഖൈർ പ്രധാനം ചെയ്യട്ടെ 🤲🤲🤲

    • @shamsudheenbaqavi5759
      @shamsudheenbaqavi5759 Рік тому +1

      سورة الفتح ഓതിയ ശേഷം 489പ്രവശ്യം يا فتاح جل جلاله എന്ന് 21 ദിവസം ചൊല്ലി ദുആ ചെയ്യുക എല്ലാം റാഹത്താവും

    • @IshaqIshaq-p2m
      @IshaqIshaq-p2m Рік тому +1

      Inshaaallah duaayil ulppeduthum 😢😢😢

  • @ameenkottakunan6461
    @ameenkottakunan6461 Рік тому +36

    ചരിത്രം എത്ര കേട്ടാലും മതിവരില്ല മുൻഗാമികൾക്ക് ജീവിച്ചത് ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും സഹിച്ച് ട്ടാണ് നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ

  • @sinuasma5505
    @sinuasma5505 2 роки тому +59

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ഓർമ്മ ശക്തിയും സംസാരിക്കാനുള്ള kayzivum ആയുസ്സും. ധൈര്യവും നിലനിർത്തി തരണേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഒരു. റൂഹിബയാണ് kudumbangam🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @FRSA170
    @FRSA170 2 роки тому +47

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വയള് കേൾക്കുന്തൂറും ഖൽബിൽ ഈമാൻ കൂടുന്നത് പോലെ ഒരാശ്വാസമാണ്

  • @laialhazan7605
    @laialhazan7605 28 днів тому +1

    دعاءوسية.......اللهم صل على سيدنا محمد وعلى اله وصحبه وسلم........مريم بيبي رضي الله عنها അള്ളാഹു നമ്മളെ എല്ലാവരെയും അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.......

  • @suhara6639
    @suhara6639 2 роки тому +27

    മാഷാ അല്ലാഹ് ഉസ്താദ് ആയുസും ആഫിയത്തും കൊടുക്കണോ അല്ലാഹ് 🤲🏼😭

  • @shameerrainbow6710
    @shameerrainbow6710 2 роки тому +20

    അൽഹംദുലില്ല താങ്കൾ പറഞ്ഞത് ഒരു സെക്കൻഡ് പോലും പാഴാക്കാതെ ഞാൻ കേട്ടു വല്ലാത്ത അൽഭുതം കൊതി താങ്കൾക്കു അല്ലാഹു ഹിദായത്ത് നൽകട്ടെ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @samseercalicut
      @samseercalicut Рік тому +1

      Alhmdulilla

    • @nejeemabeevir3473
      @nejeemabeevir3473 Рік тому +1

      ഉസ്താതിന്റെ ഈ പ്രസംഗം കേട്ടാണ് ഞാൻ എന്നും ഉറങ്ങു ന്നത് അൽ ഹംദുലില്ലാഹ

  • @sanirasalam570
    @sanirasalam570 2 роки тому +19

    ശബ്‌ദം നില നിർത്തണേയ് അള്ളാഹ് 🤲🤲🤲🤲🤲🤲

  • @muftharmufthar1329
    @muftharmufthar1329 2 роки тому +37

    Mashaallah... ഉസ്താദിന് ദീർക്കായുസ് നൽകണേ അല്ലാഹ്. ഈ സൗണ്ട് നി ലനിർത്തണേ

  • @ameenkottakunan6461
    @ameenkottakunan6461 Рік тому +17

    ദുആ ചെയ്യണേ ഉസ്താദ് എൻറെ ഉമ്മ ഖബറിലാണ് നമ്മളെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയവരുടെ യും പൊറുത്തു തരണേ അള്ളാ 🤲

  • @jameelamuhasin747
    @jameelamuhasin747 Рік тому +13

    ഉസ്താദിന്റെ ഓത്ത് എത്ര മനോഹരം

  • @rasheedrasheed6119
    @rasheedrasheed6119 Рік тому +5

    എത്ര ഫീലോടു കൂടിയാണ് പറയുന്നത് നേരിട്ട് കാണുന്ന അനുഭവവം അല്ലാഹ്ഹ് 😭😭😭😭😭😭😭😭😭😭😔😔😔😔😔😔

  • @firdosali6451
    @firdosali6451 2 роки тому +25

    അള്ളഹുദിർഹായിസ് നൽകി അനുഗ്രഹിക്കട്ടെ റബ്ബ്.

  • @lailamakaar7872
    @lailamakaar7872 2 роки тому +28

    🤲🤲ആളാഹുവേ ഉസ്താദിന് അല്ലാഹു ആഫിയതുള്ള ധീർഗായുസ് നൽകട്ടെ 🤲🤲ഉസ്താദിന്റെ ശബ്ദം കാക്കണേ അല്ലാഹ് മനോഹരമായ ഉസ്താദിന്റെ guraan കേൾക്കാൻ നല്ല ഇമ്പം ആണ് അനുഗ്രഹിക്കണെ ല്ലാഹ് 🤲🤲

  • @sagarsagu4530
    @sagarsagu4530 2 роки тому +9

    വെറുതെ പറയുന്നതല്ല..... ഈ പ്രഭാഷണം ഞാൻ ഒരു 100 തവണ കൂടുതൽ കേട്ടിട്ടുണ്ട്............. യഥാർത്ഥ ഒരു വിശ്വാസി ഒരു പ്രഭാഷണം കൊണ്ട് എന്താണ് കേൾക്കാനും ഉൾകൊള്ളാനും ഇഷ്ടപ്പെടുന്നത്..... അത് ഉസ്താദ് ആ വോയ്‌സിൽ കേൾക്കുമ്പോ..... ഒരു പ്രതേക ആണ്.... മാഷാഅല്ലാഹ്‌ നല്ലത് വരട്ടെ...... എല്ലാരും നന്നായിരിക്കട്ടെ..... പടച്ചോനെ നീ നിന്റെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയനെ.. നാഥാ..... യാ റബ്ബേ

  • @laialhazan7605
    @laialhazan7605 28 днів тому +1

    ما شاء الله.....الحمد لله...الله بركه.حيد...امبن

  • @mks.10
    @mks.10 Рік тому +5

    ഉസ്താദ് ന്റെ ഖുർആൻ പറയണം 👌👌👌👌👌👍🏻👍🏻👍🏻👍🏻

  • @jaseena2335
    @jaseena2335 11 місяців тому

    മാഷാ അല്ലഹ്.. ഉസ്താദിനു ദീർഖയുസ് നൽകണേ അല്ലഹ്

  • @shameeltk3501
    @shameeltk3501 2 роки тому +16

    അവസാനം കരഞ്ഞുപോയി ❣️

  • @SuharaLk
    @SuharaLk Місяць тому +1

    എന്റെ മകൻ മരണപ്പെട്ടു അവനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ🤲🤲🤲

  • @subinasubi9606
    @subinasubi9606 2 роки тому +17

    നന്നായി ജീവിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്🤲🤲🤲😢😢

  • @jubiarif8602
    @jubiarif8602 2 роки тому +6

    Usthadhinde vayallu enikk orubad ishttamannu. Athu kelkkumbol manassinu bayagara samadhanamsnnu. Usthad duaa cheyyannam.

  • @sulaikhaibrahim1107
    @sulaikhaibrahim1107 2 роки тому +9

    ഉസ്താദിനു ദീര്ഗായുസും ആരോഗ്യവും നൽകണേ അല്ലാഹ് 🤲🤲🤲

  • @yatra9874
    @yatra9874 2 роки тому +31

    നല്ല വോയിസ്‌ 🥰🥰🤲🤲മാഷാ അള്ളാഹ്

  • @shanjadalii
    @shanjadalii Рік тому +1

    Allahuvinte rasoolinte aa kalathekk kootti kondu pokunna prabashanaman usthathinteth allahu nilanirthi tharatte ammeen ya rabbal alammen

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Рік тому +6

    ഉള്ളത് തുറന്നു പറയുന്ന ഉസ്താദിന് ആരോഗ്യവും, ആയുസും അല്ലാഹു തരട്ടെ!!!ആമീൻ

  • @fathimaa.p9397
    @fathimaa.p9397 2 роки тому +30

    Mashaa Allaah 🌹👍.. Enthu Nalla Voice എന്നും നിലനിർത്തി കൊടുക്കണേ allaah 🤲... aameen

  • @sikkandharkani6293
    @sikkandharkani6293 2 роки тому +4

    Aameen aameen usthad ningalute prasangam etharakettalum mathiyakulla adipoli ningal ennum dua seiyanum nammude boomiulla mumeenkaluku vendi sorgathinu sellanu vendi

  • @shadabban3037
    @shadabban3037 Рік тому +2

    Allahuve usthadinu e shabdham
    Nilanirthl kodukkane

  • @dgghhf3124
    @dgghhf3124 10 місяців тому +1

    Masha Allah ❤

  • @sikkandharkani6293
    @sikkandharkani6293 2 роки тому +3

    Ya allah ennaiyum en kudupathaiyum iii mannil ulla mumeenkalaiyum lesana maranathai thantharulvaaiyaga ya allah kaburai sorka pooncholaiyakkane allah aameen aameen

  • @muhsinyoutubechannel9383
    @muhsinyoutubechannel9383 2 роки тому +5

    Usdhadinte prabashanam athmeeeya theeratheekk ethikkum😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲

  • @shailasakkeer5238
    @shailasakkeer5238 2 роки тому +4

    رضيلله عنها
    عليه سلام
    ماشاء الله الحمدلله
    Dhuayil ulppedthane usthade 🤲🤲🤲

  • @ranuraihan6171
    @ranuraihan6171 Рік тому +1

    Usthadenty voise eshtaman kelkan valare eshtam .masha allah

  • @jappujappu7831
    @jappujappu7831 Рік тому +2

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @shaheesha2641
    @shaheesha2641 Рік тому +4

    Ma sha allah 🤍🕊️ nalloru prebhashanam usthdhinu arogythodeyulla deergyus nalknee rabbee 🤲 usthdhinte ee sound nila nirthnne rabbee 🤲🤍✨

  • @JumayilaJumu-dh7ys
    @JumayilaJumu-dh7ys Рік тому +3

    Maashah allah Nalla voice allahu ennum nilanirthi tharate Nalla Aarogyathodu kudi Aafiyathulla dheerkkayus tharate Aameen

  • @mavvalabbas7216
    @mavvalabbas7216 2 роки тому +7

    Masahalla Masahalla Masahalla Masahalla Masahalla Masahalla

  • @parishabadarudeen2796
    @parishabadarudeen2796 2 роки тому +5

    Masha Allah Usthadinu Deergayus Naseebakane Allah 🤲🤲🤲

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому +13

    അല്ലാഹുവ് ഉസ്താദ് പറയുന്നവൈളുകൾ നമ്മൾ ശരി ക്കും സർഥിച്ചാൽ എത്ര കാരിങ്ങൾ മനസിൽ ആക്ക് ആൻ ഉണ്ട്‌ അല്ലാ മരിയ്മ് ബിവിയി ഉട് കഥ ഒരു കുട്ടിയെ പുരുഷൻ ന്റ ബിജ് മില്ല ആത് അള്ളാഹു ഗർഭ മാക്കി കൊടുത്തു എന്നിട്ടോ പ്രസ്വ് വുവ ഉം കഴിഞ്ഞു മരി കാൻ ഒറ്റക്കിരുന്നു ഇബാത് ത്ത് എടുത്തു സുഖം മായി ഒറ്റക്ക് ഇരുന്നു മാരി കുകയും ചയ്തു അൽഹംദുലില്ലാഹ് അള്ളാഹു അവരുടെ കുട്ടത്തിൽ നമ്മളെയും ഉൾപെടുത്തട്ട് ആമീൻ

  • @musthafakvfaby
    @musthafakvfaby Рік тому +1

    Nalla ആശയവാത്തവരണം അൽഹംദുലില്ലാഹ് Good understanding

  • @HaseenaKp-t5i
    @HaseenaKp-t5i 11 місяців тому

    അള്ളാഹു അനുഗ്രയികാട്ട ഉസ്താദനി ദിർഗ ആയുസ്നാല് കാനെ

  • @അച്ചുകുച്ചു-ണ9ഷ

    Maashaa allaah usthadh polichu😍👍

  • @fathimabee2700
    @fathimabee2700 Рік тому +1

    Màhan...aàya..ustad.n..deerga.yuos.um..haafiyatum..undavate..ameen...

  • @MariyamMP-qq5uk
    @MariyamMP-qq5uk Місяць тому

    കടം തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം സ്ഥാനം

  • @sanirasalam570
    @sanirasalam570 2 роки тому +11

    മാഷാ അള്ളാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +5

    Maasha Allah 🤲🤲🤲 dua vasiyathode 🤲🤲🤲

  • @salmanazar8160
    @salmanazar8160 2 роки тому +6

    Usthadin aafiyathulla dheergausine tharatte aameen

  • @jaseenas4687
    @jaseenas4687 Рік тому

    ഉസ്താദ് നല്ലൊരു ചരിത്രം പറഞ്ഞുതന്നു ഇത് കേട്ടിട്ടുപോലുമില്ല ഉസ്താദ് പൊളിയാ

  • @muhammedswabirchanganacher2931
    @muhammedswabirchanganacher2931 2 роки тому +5

    Ep aboobaker ഉസ്താദിന്റെയും പ്രഭാഷണം പൊളി ..

  • @muhammedswalihkaliyala8416
    @muhammedswalihkaliyala8416 11 місяців тому

    മാഷാ അല്ലാഹ്. ഉസ്താദ് നിങ്ങളുടെ ദുആയിൽ യന്നെയും എന്റെ കുടുംബതയും ചേർക്കണേ. മോൻ പുദ് പരീക്ഷ യാണ് 10.നിങ്ങൾ നല്ല മാർക്കോഡ് കൂടെ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ ചറിയ മോൾ 4

  • @shinushahan2610
    @shinushahan2610 Рік тому +8

    നല്ല ശബ്ദത്തിന്റെ ഉടമയാണ് ഉസ്താദ്

  • @muhammedshaheem3684
    @muhammedshaheem3684 2 роки тому +11

    മാഷാ അല്ലാഹ്

  • @ousephantony2900
    @ousephantony2900 Рік тому +7

    Dear Usthad, may God (Allah) pour his blessings upon you

  • @naoufalch9567
    @naoufalch9567 2 місяці тому

    Husthadea pariyan pathulla insha'Allah isanabi parayoum Allhmdulliha Muhammad Muhammad rasullha kudubam qurhan yaseen padikuka hutharam kittum

  • @abdulrasheedcp3613
    @abdulrasheedcp3613 2 роки тому +6

    Masha Allah super

  • @aboobackersidheeq152
    @aboobackersidheeq152 2 роки тому +5

    Usthadee suggaprasathinu vendi dua cheyyanam

  • @safwanchappu1857
    @safwanchappu1857 11 місяців тому

    Mashaallah super voice❤

  • @thasniyathasni4284
    @thasniyathasni4284 2 роки тому +5

    മറിയം സാക്കിയ ❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🤲😪😪😪😪

  • @mfbro406
    @mfbro406 Рік тому +6

    Masha allah ❤❤❤❤❤ Nice voice ❤❤❤❤❤

  • @nafeesakasim-nd6rp
    @nafeesakasim-nd6rp Рік тому +1

    എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് 18 വർഷമായി മക്കളില്ല ദുആയി ൽ ഉൾപ്പെടുത്തണെ🤲🤲

  • @ajmalmuhammed4402
    @ajmalmuhammed4402 2 роки тому +3

    Allahuveeethra.കെട്ടല്ലുമ്മതിയവുന്നില്ല

  • @Ronaldo-g1r1i
    @Ronaldo-g1r1i 2 роки тому +4

    آمين آمين يارب العالمين.....🤲🤲🤲

  • @Mbghp
    @Mbghp 2 роки тому +13

    Mashallah nice voice 👌👌

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 роки тому +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @muhsina3864
    @muhsina3864 2 роки тому +7

    ആമീൻ

  • @salehmonchannel4807
    @salehmonchannel4807 2 роки тому +7

    Enikkum swalihaya sandanathe nalkane Allah. Ellavarum duayil ulpeduthanam marakkalle.

    • @asiyaahammed3101
      @asiyaahammed3101 2 роки тому

      ALLAH u Swalihaya MAKKALE tharatte

    • @nafihnafi7892
      @nafihnafi7892 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @AfeezSulliaMedia
    @AfeezSulliaMedia 9 місяців тому +1

    Maryam beevi Raliyallahu Anha😢🥺🥺🥺🥺

  • @AbdulGafoor-qr7vh
    @AbdulGafoor-qr7vh 2 роки тому +5

    Mashaalla mashaalla

  • @Anas.A.R99
    @Anas.A.R99 2 роки тому +2

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha 🤲🤲🤲♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shanavasshaji1511
    @shanavasshaji1511 Рік тому +1

    Karunagappally palliyil usthad Ella velliyazhchayum jumua namskaramundu njan Ella azhchayum njan pokum

  • @rukyarukya9372
    @rukyarukya9372 2 роки тому +6

    ദുആചെയണേഉസ്താദ്

  • @umairathsaji7969
    @umairathsaji7969 11 місяців тому

    Alhamdulillah. MaashaaAllaahh❤

  • @NaseemaSainulabdeen-t5q
    @NaseemaSainulabdeen-t5q Рік тому +1

    ❤ asiya Fathima

  • @shahidakareem8868
    @shahidakareem8868 5 місяців тому

    ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲

  • @ajua9080
    @ajua9080 2 роки тому +4

    Ameen ya rabbal alameen 🤲🤲

  • @navassoudha888
    @navassoudha888 Рік тому

    Maasha Allah.... alhamdulilla

  • @riyasa2623
    @riyasa2623 2 роки тому +11

    ഉസ്താദ് മറിയാംബിവി റ വഫാത്തായതു എത്ര വയസിലാണ്

  • @fathimahamza7143
    @fathimahamza7143 2 роки тому +4

    MaashaAllah

  • @Ismail22-ib5hq
    @Ismail22-ib5hq 4 місяці тому

    Massa alla nalla pranaasanam

  • @sjnazeerkayamkulam3391
    @sjnazeerkayamkulam3391 2 роки тому +2

    ആൾഹംദുലില്ലാ

  • @bmsvlog4930
    @bmsvlog4930 2 роки тому +2

    അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്

  • @farisfarisulaiman4121
    @farisfarisulaiman4121 2 роки тому +26

    Masha allah nice voice 💥

  • @seyedaliali3719
    @seyedaliali3719 2 роки тому +2

    🤲🏻😓. Nagalkk vendi usthad dua cheyannam

  • @sajadsajad8437
    @sajadsajad8437 2 роки тому +4

    ദുഹയിൽ ഉൾപ്പെടുത്തണം

  • @raheemasameer3223
    @raheemasameer3223 2 роки тому +4

    Ma shaa allah

  • @ayanisha3548
    @ayanisha3548 2 роки тому +5

    Baarakkallah

  • @mhdshibil7817
    @mhdshibil7817 Рік тому +3

    പടച്ചവനെ 😭😭😭😭🤲🤲🤲🤲🤲🤲

  • @harisKarumbil-fi4ti
    @harisKarumbil-fi4ti Рік тому

    Usthade duha cheyyane ellakaryangalum safalamakan

  • @shereefav304
    @shereefav304 Рік тому +2

    Ameen

  • @ashrafmangalore363
    @ashrafmangalore363 2 роки тому +6

    Mashaa Allaah ✨✨

  • @sjnazeerkayamkulam3391
    @sjnazeerkayamkulam3391 2 роки тому

    ആൾഹംദുലില്ലാ ആൾഹംദുലില്ലാ ആൾഹംദുലില്ലാ

  • @farookpatoor
    @farookpatoor Місяць тому

    ആമീൻ 🤲🤲🤲