Uppum Mulakum 3 | Flowers | EP # 29

Поділитися
Вставка
  • Опубліковано 16 жов 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 1,1 тис.

  • @sanjalmunderi1552
    @sanjalmunderi1552 2 місяці тому +284

    ഇതാണ് ശെരിക്കും എന്റർ ടൈമാന്റ്. ഇന്ന് ശെരിക്കും ചിരിച്ചു പണ്ടാരം അടങ്ങി പൊളിച്ചു ഇങ്ങനെ വേണം ക്രിയറ്റ് ചെയ്യേണ്ടത് അടിപൊളി 😂😂😂

    • @habeebmvl1465
      @habeebmvl1465 2 місяці тому +8

      Yes,, session 3 മികച്ച എപ്പിസോഡ്

    • @RuthRuthjp
      @RuthRuthjp 2 місяці тому +3

      Sathyam 😂

    • @suryathapasya2886
      @suryathapasya2886 2 місяці тому +3

      ഓ വെറുതെ ഒരു എപ്പിസോഡ്.....

    • @adilmadilm1180
      @adilmadilm1180 2 місяці тому

      5pisakkila

  • @shareefcheyyu5483
    @shareefcheyyu5483 2 місяці тому +53

    Keshu :aare vilikààm
    Paarkuktty:padavàlathe àmmumàye vilikàm😂😂😂😂

  • @abhilashr3
    @abhilashr3 2 місяці тому +172

    06:21 "അതാരും പേടിച്ചു ഓടാതിരിക്കാൻ ആയിരിക്കും" പാറുന്റെ തഗ്ഗ്

  • @Hanochgamingofficial
    @Hanochgamingofficial 2 місяці тому +139

    ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി ഇതുപോലത്തെ സാധനം ഉണ്ടെങ്കിൽ ഇനിയും കൊണ്ടുവരണം പ്ലീസ് ഉപ്പും മുളകും

  • @anjanarajkumar2409
    @anjanarajkumar2409 2 місяці тому +375

    പേടിപ്പിക്കാൻ ബാലു ചേട്ടൻ കഴിഞ്ഞേ ഉള്ളു.🤣🤣🤣

    • @Sree_raga_raj
      @Sree_raga_raj 2 місяці тому +7

      പേടിപ്പിക്കാനും, പേടിക്കാനും 🤣🤣🤣🤣😂😂😂

    • @RuthRuthjp
      @RuthRuthjp 2 місяці тому +1

      Sathyam 😂

    • @LM-lc5xt
      @LM-lc5xt 2 місяці тому +1

      Sathyam 😂😂

  • @faizali0606
    @faizali0606 2 місяці тому +49

    എന്റെ പൊന്നോ... ചിരിച്ചു ഒരു വഴിയായി... സീസൺ 3 യിൽ ഇത്രയും ചിരിപ്പിച്ചൊരു എപ്പിസോഡ് വേറെ ഇല്ല 😂😂😂

    • @AyeshaAbdullatheef
      @AyeshaAbdullatheef 2 місяці тому

      😢😮😮❤😢😂

    • @Bharathan-dd3uo
      @Bharathan-dd3uo 2 місяці тому

      Correct 😂

    • @roshanpk-g7i
      @roshanpk-g7i 2 місяці тому

      WTF are you saying but old episode is best this not comedy not 😑

    • @faizali0606
      @faizali0606 2 місяці тому

      @@roshanpk-g7i iam not comparing this season with past seasons... They were far better than this season

  • @MohammedIrfan-fw6cn
    @MohammedIrfan-fw6cn 2 місяці тому +423

    പാറുകുട്ടിക്ക് കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കുന്നില്ലാ..എന്ന് തോന്നിയവർ ഉണ്ടോ.. അവളുടെ അർത്ഥം വെച്ചുള്ള സംസാരം കേൾക്കാൻ വല്ലാത്ത രസമാണ്❤

    • @MR-jg8oy
      @MR-jg8oy 2 місяці тому +14

      തീർച്ചയായും കുട്ടിയെ കാണിക്കുന്നതും സംസാരിപ്പിക്കുന്നതും ഒക്കെ വളരെ കുറച്ചു മാത്രം

    • @OmanaThomas-h3y
      @OmanaThomas-h3y 2 місяці тому +4

      Yes njanum

    • @MiniBiju-rt5xo
      @MiniBiju-rt5xo 2 місяці тому +6

      അതെ അതു ശരി ആണ്

    • @elbavw9355
      @elbavw9355 2 місяці тому

      Yzz

    • @MuraliLallu
      @MuraliLallu 2 місяці тому

      Yes

  • @manojm4490
    @manojm4490 2 місяці тому +16

    ബാലു ചേട്ടൻ മാസ്സ്... 😍😍 എല്ലാത്തിനും പണി കൊടുത്തു പാവത്തിനെ എല്ലാരും കൂടി എപ്പോഴും കളിയാക്കൽ..

  • @sirajsalahudeen5658
    @sirajsalahudeen5658 2 місяці тому +30

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ബാലു പൊളിച്ച് അടുക്കി 🎉🎉🎉🎉👌🏻👌🏻👌🏻👌🏻

  • @sreesaivjm8750
    @sreesaivjm8750 2 місяці тому +138

    ഇന്നത്തെ ഉപ്പും മുളകും കണ്ടപ്പോ... പഴയ ചില sitcoms ഓർമ്മവന്നു...ലൈക് some movie touch

  • @abhilashr3
    @abhilashr3 2 місяці тому +93

    14:16 "ഒന്നാമത് ഇവിടെ ഉള്ള നിങ്ങൾ ഒക്കെ ബാധ കേറിയത് പോലെ ആണ് പെരുമാറുന്നത്" യൂട്യൂബ് ലെ കമെൻറ് കൾ വരെ സ്ക്രിപ്റ്റ് ലേക്ക് എടുത്തു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 місяці тому +219

    രാഘവൻ മാമനെ കണ്ടിട്ട് കുറെ ആയല്ലോ... ബാലു ചേട്ടൻ്റെ വേഷ പകർച്ചയും....😊😅😅

  • @soorajkrishna499
    @soorajkrishna499 2 місяці тому +29

    രാഘവൻ മാമന്റെ പ്രേതം 🤣🤣🤣 ചിരിച്ചു ചിരിച്ചു ചത്തു 🤣qq

  • @RadhuRinnu-vn4tb
    @RadhuRinnu-vn4tb 2 місяці тому +122

    Inn ente birthday aan oru 10 like please

  • @brothersszzz695
    @brothersszzz695 2 місяці тому +81

    ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു 🔥🔥🔥🔥🔥😅😅😅😅😂😂😂😂❤️ ഇരുപത്തെ എപ്പിസോഡിലാണ് കാത്തിരിക്കുന്നത്. ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളിയാണ്❤️🔥🔥നീലി ചേച്ചിയുടെയും വേണായിരുന്നു😢 ഇതുപോലത്തെ എപ്പിസോഡുകൾ ഇനിയും വരും എന്ന് കരുതുന്നു ❤️. ബാലു ചേട്ടന്റെ വീട്ടിലേക്ക് ഒന്ന് പോയാൽ നന്നായിരിക്കും. പടവലത്ത് പോയതാണ് അതുപോലെ ബാലു ചേട്ടന്റെ വീട്ടിലേക്ക് പോണം ഒരു റിക്വസ്റ്റ് ആണ് 🙂. ഇന്നത്തെ എപ്പിസോഡിൽ ബാലു ചേട്ടൻ ലച്ചു ചേച്ചി പാറുക്കുട്ടി അടിച്ചു പൊളിച്ചു ❤️ ഉപ്പും മുളകും സീസൺ 3 തുടങ്ങിയിട്ട് ഇത്ര നല്ല എപ്പിസോഡ് ഉണ്ടായിട്ടില്ല ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു അടിച്ചു പൊളിച്ചു 2 എപ്പിസോഡ് കാത്തിരിക്കുന്നു നീലി ചേച്ചി ഇല്ലാത്ത ഒരു വിഷമം മാത്രമേ ഉള്ളൂ ❤️😢🔥

  • @SuryaSurya-vx3dt
    @SuryaSurya-vx3dt 2 місяці тому +48

    അടിപൊളി എപ്പിസോഡ്.. കൊറേ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു പൊട്ടി ചിരിച്ചു 😂😂😂. സൂപ്പർ

  • @സയനു
    @സയനു 2 місяці тому +11

    പാറുക്കുട്ടി വലിയ കമ്മലിട്ടിട്ട് സുന്ദരിയായി ❤❤❤🥰🥰🥰

  • @Samah_kb
    @Samah_kb 2 місяці тому +101

    ബാലുവിന്റെ ശരീരത്തിൽ വീണ്ടും രാഘവൻ മാമൻ കേറി 🤣🤣🤣

  • @sinujamolsiji5102
    @sinujamolsiji5102 2 місяці тому +12

    8:21 ooh ഈ സൗണ്ട് കേട്ടപ്പോൾ നെഞ്ചിൽ കൂടി ഒരു തീ പോയപോലെ. 😂😁

  • @prakasanv3912
    @prakasanv3912 2 місяці тому +18

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ അടിപൊളിബാലു അണ്ണനും കുട്ടൻ മാമനും സൂപ്പർ അടിപൊളി😂😂😂❤❤❤

  • @hareeshareesm4158
    @hareeshareesm4158 2 місяці тому +497

    ബാലു ചേട്ടൻ ഉള്ളതുകൊണ്ട് മാത്രമാണോ ഉപ്പും മുളകും കാണുന്നത്🎉😊 ബാലു ചേട്ടൻ അഭിനയം ഒരു രക്ഷയുമില്ല💯🥳😇

    • @muhammedshanid6237
      @muhammedshanid6237 2 місяці тому +5

      ഏകദേശം ശരിയാണ് 🖤🖤

    • @sindhusiya6787
      @sindhusiya6787 2 місяці тому +4

      അല്ല ഇ പ്രോഗ്രാം ഇഷ്ടം ഒള്ളത് കൊണ്ട്

    • @sanjalmunderi1552
      @sanjalmunderi1552 2 місяці тому +2

      തീർച്ചയായും ബാലു ഇഷ്ട്ടം

    • @roseweaves6570
      @roseweaves6570 2 місяці тому +1

      Parukutty

    • @muralic3425
      @muralic3425 2 місяці тому +1

      ഒരു ഓസ്‌ക്കാർ, ഒരു ഭരത്

  • @തൊരപ്പൻകൊച്ചുണ്ണി

    ഒരു കോമഡി പ്രോഗ്രാം കാണാൻ വന്നിട്ട് ലൈക്കിന് വേണ്ടി അർജുനെ കാത്തിരിക്കുന്നവർ ആരൊക്കെ എന്നൊക്കെ കമെന്റ് ഇടുന്നവരുടെ മനസ് 🙂. എല്ലാവരും കാത്തിരിക്കുന്നുണ്ട് എങ്ങനെ എങ്കിലും കിട്ടണേ എന്ന് വിചാരിക്കുന്നുണ്ട് പലരും. ഒരാൾ കമന്റ് ഇട്ടാൽ അതിന് ലൈക് ഉണ്ടെന്ന് കണ്ടാൽ കമെന്റ് ബോക്സ്‌ ഫുൾ അതാകും.... ഒരു വിഭാഗം മലയാളികൾ അങ്ങനെ ഉണ്ട്.പറഞ്ഞിട്ട് കാര്യം ഇല്ല. അവരെ നന്നാക്കാനും പറ്റില്ല..

    • @MidhunKichu-h7j
      @MidhunKichu-h7j 2 місяці тому +18

      💯💯

    • @mukeshindira8130
      @mukeshindira8130 2 місяці тому +8

      👍

    • @Shuhaima453
      @Shuhaima453 2 місяці тому +22

      Ningal ingane paranjathu kondu dislike

    • @തൊരപ്പൻകൊച്ചുണ്ണി
      @തൊരപ്പൻകൊച്ചുണ്ണി 2 місяці тому +60

      @@Shuhaima453 അതൊക്ക നിങ്ങളുടെ ഇഷ്ടം.എനിക്ക് ലൈക്ക് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുള്ളത് കൊണ്ട് അത് മനസിലാക്കി ചിലർ ലൈക്ക് ചെയുന്നു. അത്രമാത്രം.

    • @June83964
      @June83964 2 місяці тому +30

      Plot twist : Ningalu like 👍 kittan alle ee comment ittathu ?😂

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +50

    Lachu chechi acting very nice and natural so cute 🥰❤😊 lachu Balu combo poli 🥰❤️

  • @rajeshkammadath1646
    @rajeshkammadath1646 2 місяці тому +12

    Oru rekshayum illa episode 🔥😂😄😍

  • @keralaButterflys
    @keralaButterflys 2 місяці тому +35

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂

  • @shaikharashid6031
    @shaikharashid6031 2 місяці тому +96

    ഹോജോബോർഡ് വഴി എക്കിലും ലച്ചൂ ന്റ്ഭർത്താവിന്നെയും മുടിയെന്നേയും ഒന്ന് കൊണ്ടുവരൂ പ്ലീസ് 🙏🙏🙏🙏

  • @ashavarunashavarun6302
    @ashavarunashavarun6302 2 місяці тому +38

    ബാലുവിന്റെ ദേഹത്ത് രാഘവൻ മാമൻ കയറുമ്പോൾ അടിപൊളിയാണ്

  • @fazilsiddique4304
    @fazilsiddique4304 2 місяці тому +7

    ആ കൈ വരുന്ന സീൻ 😂😂😂ചിരിച്ച് പണ്ടാരം അടങ്ങി 😂😂😂

  • @SameekshaAshok
    @SameekshaAshok 2 місяці тому +24

    Lachuvinte kuzhipalam thu ellarum kode pokkunna oru episode venam

  • @Make4you
    @Make4you 2 місяці тому +28

    ഈ എപ്പിസോഡ് കണ്ട് ചിരിച്ചു കിളിപോയി 😂😂

  • @rajilashajeer7781
    @rajilashajeer7781 2 місяці тому +18

    പ്വോളി എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി 🫰🏻🫰🏻🫰🏻

  • @haseenaachu9147
    @haseenaachu9147 2 місяці тому +32

    Innathe episode adipoli ennullavar❤ eniyum venam ithupolethe❤full horror vibe❤😂

  • @muhammedyazeed4040
    @muhammedyazeed4040 2 місяці тому +82

    എന്ന് എന്റെ. Birth day ആണ്10. Like tharo

    • @Asharf-g5t
      @Asharf-g5t 2 місяці тому +3

      Happy birthday dear🎉♥️

    • @ShibilYT
      @ShibilYT 2 місяці тому

      No

    • @Bharathan-dd3uo
      @Bharathan-dd3uo 2 місяці тому

      🎉🎉🎉🎉🎉

    • @Naja-x4f
      @Naja-x4f Місяць тому

      𝐋𝐢𝐤𝐞 𝐤𝐢𝐭𝐭𝐢𝐲𝐚 𝐚𝐧𝐭𝐭𝐞 𝐛𝐢𝐫𝐭𝐡𝐝𝐚𝐲 𝐧𝐚𝐝𝐚𝐤𝐤𝐮𝐦𝐨𝐡😒

  • @siyajoshy4725
    @siyajoshy4725 2 місяці тому +12

    After long time super episode😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +53

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @afsalmachingal1235
    @afsalmachingal1235 2 місяці тому +10

    ബാലു അണ്ണൻ 🥰എന്നും വേണം എന്നാൽ കാണാൻ തന്നെ ഒരു രസമാ 🥰🔥

  • @bineeshkumarK-dk7kt
    @bineeshkumarK-dk7kt 2 місяці тому +12

    രാത്രി കൂട്ടുമമാമൻ അകരയ്ക്കു നിന്തും.. അത് ഏതിനാ ശ്രീ അകരയ്ക്കു നിന്തുന്നെ 😂😂

  • @rajireghu6550
    @rajireghu6550 2 місяці тому +8

    പ്രേതബാധ കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും വന്നതിന് സന്തോഷം

  • @anjupremjith6508
    @anjupremjith6508 2 місяці тому +65

    ഇതിൽ ശ്രീക്കുട്ടൻ നെ touch ചെയ്ത കയ്യ് ബാലു ചേട്ടന്റെ അല്ല... ആരേലും കണ്ടോ???😅

    • @Fake_Beluga110
      @Fake_Beluga110 2 місяці тому +2

      Episodil thane parayunnundalo balu anenn😹

    • @sachusrini4832
      @sachusrini4832 2 місяці тому +6

      ശരിയാണ്..ഏതോ ലേഡീസ് കൈ മാതിരിയാണ് തോന്നിയത്..

  • @haseenaachu9147
    @haseenaachu9147 2 місяці тому +34

    No can replace balu acting ❤😂

  • @harikrishnananayadi9427
    @harikrishnananayadi9427 2 місяці тому +5

    വീണ്ടും ഉപ്പും മുളകും പഴയ രീധിയിലേക്ക് തിരിച്ച് വരുന്നു. ഇനിയും ഇത് പോലത്തേ എപ്പിസോഡ് പ്രതീഷിക്കുന്നു....❤

  • @Sherii___sherinn
    @Sherii___sherinn 2 місяці тому +198

    ഇനിയും ഇതുപോലത്തെ episode വേണം എന്നുള്ളവർ 👍🏻❤️😊

  • @annajustine4675
    @annajustine4675 2 місяці тому +18

    എനിക്ക് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഓർമ്മ വന്നത് സീസൺ 2യിൽ ആദ്യം ഒക്കെ റാം കുമാർ ഒക്കെ വന്നപ്പോൾ ഉണ്ടായ ഗോസ്റ്റ് കഥ ഓർമ്മ വന്നു പേടിയോടെ സത്യം പറഞ്ഞാൽ ഇന്നത്ത എപ്പിസോഡ് ഞാൻ കണ്ടത് 🤭

  • @ninjithramachandran7675
    @ninjithramachandran7675 2 місяці тому +22

    ഒരുപാട് കലങ്ങൾക്കു ശേഷം ഉപ്പും മുളകും കണ്ടിട്ട് ഒരുപാട് ചിരിച്ചു 😂😂😂😂

  • @sreenivasantm3500
    @sreenivasantm3500 2 місяці тому +145

    അർജുൻ ഏതോ പഴയ സിനമയിൽ കണ്ടത് പോലെ കാട്ടിൽ ആരെങ്കിലും രക്ഷിച്ച ചികിത്സയിലുണ്ടാവുമെന്ന് ആശിക്കുന്നു അങ്ങനെസംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sindhusiya6787
      @sindhusiya6787 2 місяці тому +4

      Yes ഞാനും അങ്ങനെ ആഗ്രഹിക്കുന്നു തിരിച്ചു വരണേ എന്ന്

    • @harip1364
      @harip1364 2 місяці тому +8

      Atu ivde parayenda karym.

    • @taniafairy6806
      @taniafairy6806 2 місяці тому +1

      Njanum angane thanneya karuthunne... Angane aavatte

    • @sandhyapk1929
      @sandhyapk1929 2 місяці тому +2

      ആരോ അർജുനെപ്പറ്റി msg ഇട്ടിരുന്നു. അപ്പൊ പറഞ്ഞതാ എന്റെ ഉള്ളിലെ തോന്നൽ..

    • @Daemontargeryn
      @Daemontargeryn 2 місяці тому

      സമ്മതിച്ചു മൈരെ നീ വലിയ നന്മ കടയാടി തന്നെ. ഇത് ഇവിടെ കൊണ്ട് വന്ന് തൂറി വെക്കേണ്ട കാര്യം എന്താ😡😡

  • @MobinBabu-jk1rj
    @MobinBabu-jk1rj 2 місяці тому +4

    ഇതുപോലത്തെ ഹൊറർ കണ്ടന്റ് ഉള്ള എപ്പിസോഡ്സ് ഇനിയും വേണം😆😈😍😍😍😍😍

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 місяці тому +13

    ബാലു 😂 കുട്ടു 😂😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +15

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Pathuzz804
    @Pathuzz804 2 місяці тому +8

    Innathe episode oru rekshayumilla poliii😂😂😂😂😂😂😂😂😂😂😂

  • @sherlyphilip4740
    @sherlyphilip4740 2 місяці тому +7

    കുട്ടുമാമന്റെ തോളിൽ പിടിച്ച കൈ ബാലുച്ചേട്ടന്റെ അല്ല അത് ആരെങ്കിലും ശ്രെദ്ധിച്ചോ 😂😂❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 місяці тому +28

    ഇതിൽ അപരിചിതൻ സിനിമയിലെ പോലെ ഒരു കഥാപാത്രം വരികയും, ഇവരുടെ കൂടെ മൂന്ന് നാല് ദിവസം താമസിക്കുകയും ചെയ്ത് പിന്നെ കാണാതെ ആവണം. അയാള് പണ്ട് മരിച്ച ആൾ ആണെന്ന് പോലീസ് പറയണം. തുടർന്ന് പോലീസ് വന്ന് അന്വേഷിക്കുന്നത്. പോലീസ് ആയി കോമഡി characters വേണം, പണ്ട് ജഗതി ഒക്കെ ചെയ്തിരുന്ന പോലെ. 😅

  • @nivya44
    @nivya44 2 місяці тому +869

    ബാലു ചേട്ടൻ ഉണ്ടാവുമ്പോ ഒരു പ്രത്യേക വൈബ് ആണെന്ന് ഉള്ളവർ ഉണ്ടോ

  • @മുഹബ്ബത്തിലെജിന്ന്-ത7ട

    ഈ എപ്പിസോഡ് 😂😂😂മാറി മാറി ഒരു 10വട്ടം കണ്ടു 😂😂😂

  • @SumaJose-v7c
    @SumaJose-v7c 2 місяці тому +13

    Innu ente birthday aahnu kurachu like tharo

  • @abdulazeezurmi1317
    @abdulazeezurmi1317 2 місяці тому +24

    ഇന്നലത്തെ എപ്പിസോഡ് കേശുവിന്റെതായിരുന്നു തകർത്താടി പൊടിമീശക്കാരൻ കേശു കേശുവിനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +27

    Lachu keshu combo super 💖❤🥰 episode super 💖🥰

  • @monusalsabith2625
    @monusalsabith2625 2 місяці тому +45

    അർജുൻ വേഗം എത്താൻ വേണ്ടി പ്രാർത്ഥിക്കാം😢

  • @vismayaprakash3196
    @vismayaprakash3196 2 місяці тому +27

    ഗൗരിക്ക് സൈഡിൽ നിന്ന് നോക്കുമ്പോൾ നിഖില വിമൽ ന്റെ കട്ട്‌..

  • @Sherii___sherinn
    @Sherii___sherinn 2 місяці тому +109

    ഈ episode നായി waite ചെയ്തിരുന്നവർ ഉണ്ടോ 😁❤️❤️

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 місяці тому +2

    Sreekuttan at 14:54: നിന്റെയൊരു friend ഉണ്ടല്ല, ഈയിടയ്ക്ക് തട്ടി പോയ. 😂😂😂

    • @Deeps155
      @Deeps155 Місяць тому +1

      😂😂😂

  • @monusalsabith2625
    @monusalsabith2625 2 місяці тому +66

    ബാലു ചേട്ടന്മാർ മാസാണ് ബാൽച്ചേട്ടൻ ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ല🔥

    • @kavanaldileep7090
      @kavanaldileep7090 2 місяці тому +1

      Yes very True

    • @Shanu4422
      @Shanu4422 2 місяці тому

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യൂ

  • @RoopeshP-vi8sx
    @RoopeshP-vi8sx 2 місяці тому +4

    ഓജോബോർഡ് കളിച്ചു തുടങ്ങി ആ സമയത്ത് വന്ന ഒരു സൗണ്ടും ഇയർ ഫോണിൽ കേട്ടപ്പോൾ 🔥🔥🔥👌👌🥰❤️❤️

  • @abhikrishna.s4843
    @abhikrishna.s4843 2 місяці тому +15

    Waiting aayirunu for this episode 🤣🔥

  • @rahulmahadevan3282
    @rahulmahadevan3282 2 місяці тому +8

    18: 40 ശ്രീക്കുട്ടൻ 🤣🤣🤣😄

  • @YoonesKc
    @YoonesKc 2 місяці тому +4

    ഉപ്പും മുളകും ആരാധകരുടെ ഒരു ആഗ്രഹം സൽമാൻ എന്ന യുവാവിനെ ഒരു എപ്പിസോഡിൽ കൊണ്ടുവരാൻ പറ്റുമോ❤❤ മലപ്പുറത്തുകാരനായ സൽമാൻ കുറ്റിക്കോട് pls💞

  • @akhilaakku3112
    @akhilaakku3112 2 місяці тому +27

    18:09 ലെച്ചു 😂😂

  • @aswathykrishan129
    @aswathykrishan129 2 місяці тому +3

    അയ്യോ 😂ചിരിച്ചു കരഞ്ഞു. കുട്ട് മാമൻ ചിരിപ്പിച്ചു കരിച്ചു 🤣😂

  • @Geethuzzzzz
    @Geethuzzzzz 2 місяці тому +9

    കല്ലു...കേശുവിനെ ചീത്ത പറയാൻ വേണ്ടി മാത്രം ഉള്ള കഥാപാത്രം...

  • @ATBTHANATOS
    @ATBTHANATOS 2 місяці тому +11

    , ഈ എപ്പിസോഡ് കണ്ടിട്ട് ചിരി വരാത്തവർ ഉണ്ടോ.. ശെരിക്കും ബോറിങ്...സാദാരണ കാണിക്കുന്നേ പോലെ അങ്ങ് ചെയ്ത മതി

  • @Sherinz_world
    @Sherinz_world 2 місяці тому +72

    Today my birthday oru 10 like tharoo....

    • @Shuhaima453
      @Shuhaima453 2 місяці тому +1

      Pinne entha mutte

    • @basilbabybasilbaby114
      @basilbabybasilbaby114 2 місяці тому +1

      Happy birthday

    • @ShibilYT
      @ShibilYT 2 місяці тому +1

      ലൈക്ക് കിട്ടാൻ വേണ്ടി ഓരോരോ പരിപാടി

    • @varshahari3005
      @varshahari3005 2 місяці тому +1

      HBD🎉😊❤

  • @ayshaaskar4599
    @ayshaaskar4599 2 місяці тому +168

    മുടിയൻ വരും എന്ന് പ്രേധീക്ഷിച്ചിട്ടുള്ളവർ ആരൊക്കെ🥹

    • @AyshaAifa
      @AyshaAifa 2 місяці тому

      Ippo varumnokirunno

    • @jaisonpskaria6502
      @jaisonpskaria6502 2 місяці тому +3

      Aru illa😂

    • @subi1268
      @subi1268 2 місяці тому +1

      എന്ത് കാര്യത്തിന്

    • @harikrishnan.h7316
      @harikrishnan.h7316 2 місяці тому

      ഞാൻ

    • @Samah_kb
      @Samah_kb 2 місяці тому +5

      എന്തിന് അവൻ വരാതിരിക്കുന്നത് ആണ് നല്ലത്

  • @j2kffyt193
    @j2kffyt193 2 місяці тому +10

    Save arjun 🙌😢❤

  • @SahadiyaSahadi-t4i
    @SahadiyaSahadi-t4i 2 місяці тому +7

    Innu polichu❤oru rakshayuu illaa …chirichoru vazhikkaayi😅😅

  • @haseenaachu9147
    @haseenaachu9147 2 місяці тому +133

    Lachu Balu combo venamullavar undo❤

  • @akku0135
    @akku0135 2 місяці тому +19

    'Mudiyan chettan thirichu varanam' enna comment vanno 😹👀

    • @alameen6732
      @alameen6732 2 місяці тому

      Ipo vannallo nee

    • @HarithaBhama786
      @HarithaBhama786 2 місяці тому

      ഇല്ല. ഇന്ന് അർജുനെ കൊണ്ടാ like തെണ്ടുന്നത്

  • @Uppum_mulakum_editing
    @Uppum_mulakum_editing 2 місяці тому +36

    Uppum mulakum fans like 👍

  • @riyasriyas2213
    @riyasriyas2213 2 місяці тому +9

    ഈ എപ്പിസോഡിൽ ശങ്കർ അണ്ണനും കൂടി വേണമായിരുന്നു

  • @AllinOne-nr6lz
    @AllinOne-nr6lz 2 місяці тому +4

    Kure nalukalk shesham manassarinj chirichu😂...pazhaya aa uppum mulakum vibe

  • @arajay5782
    @arajay5782 2 місяці тому +22

    സീസണ്‍ 2ല്‍ രാഘവന്‍ മാമന്‍റെ 33 മത് ആണ്ടായിരുന്നു. സീസണ്‍ 3ല്‍ 25മത് ആണ്ട് ആയീ 😂

  • @shazasworld305
    @shazasworld305 2 місяці тому +3

    Ee episode polichu ❤
    Ithpole eniyum vennam 😂
    Ennulavrar like adi

  • @hussainahussain3224
    @hussainahussain3224 2 місяці тому +5

    Enikk ee horror uppum mulakum ep aan kooduthal ishttam

  • @suryans.m5976
    @suryans.m5976 2 місяці тому +8

    Tv ഉണ്ടായിട്ടും ഈ 29 episodes വരെ ഫോണിൽ കണ്ടവർ ❤️

  • @yourreels.w
    @yourreels.w 2 місяці тому +18

    Balu ചേട്ടൻ = നായകൻ വീണ്ടും വരാ........... 💪😁

  • @bijuvettiyar9282
    @bijuvettiyar9282 2 місяці тому +34

    മുടിയൻ വരും വരും എന്ന് നോക്കി നോക്കി ഇരിക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥰🥰🥰🥰

  • @sarathsarath2427
    @sarathsarath2427 2 місяці тому +13

    നമുക്ക് എല്ലാർക്കും അർജുന്നിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം അതെ ഒള്ളു ഒരു നിർവാഹം ഇത് ലൈകിനു വേണ്ടി അല്ല ഈ മെസ്സേജ് കണ്ട് അങ്ങനെയെങ്കിലും പ്രാർത്ഥിക്കുന്നവർ ഉണ്ടല്ലോ പ്ലീസ് തെറ്റുധരിക്കരുത് 🙏🙏🙏🙏😢😢😢

    • @keziaaaron9346
      @keziaaaron9346 2 місяці тому

      പ്രാർത്ഥിക്കുന്നവർ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്..ഓർക്കുമ്പോഴേല്ലാം പ്രാർത്ഥിക്കിനുണ്ട്.......
      അതൊക്കെ ഇ ഒരു പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ വേണോ 🙏🙏😏😏

  • @rajithkumar3134
    @rajithkumar3134 2 місяці тому +65

    Oujobord episode interesting ayi thoniyavar undo

  • @Xpvlogs-t1c
    @Xpvlogs-t1c 2 місяці тому +19

    എന്റെ കുടുംബത്തിൽ ഒരു അംഗമാണെന്ന് ചോദിച്ചാൽ ഒരിക്കലുമില്ല ഈ 10 ദിനങ്ങൾ എന്റെ കുടുംബത്തിൽ ഒരു അംഗത്തെ കൂട്ടാണ് ഞാൻ കണ്ടിരിക്കുന്നത് അർജുന്റെ കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത് ഓരോ മലയാളികളുടെയും ചങ്കിടിപ്പ് ഓരോ നിമിഷവും അർജുനേ കാത്തു നമ്മൾക്ക് വിജയം കൈവരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അർജുനെ ജീവനോടെ നമ്മുടെ ഈ പ്രകൃതിദത്തമായ കേരളത്തിലേക്ക് എത്തിച്ചേരണമെ അർജ്ജുനുവേണ്ടി നമ്മൾക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം save Arjun🇮🇳

  • @tittuvj
    @tittuvj 2 місяці тому +3

    ഓജോ ബോർഡ് എന്ന് വെച്ചാൽ എന്ത് ബോർഡ 😅. പാറുക്കുട്ടിയുടെ ചോദ്യം കേൾക്കാൻ നല്ല രസം 😊

  • @albinthomas5908
    @albinthomas5908 2 місяці тому +5

    Uppum mulakum content is getting awesome day by day ❤

  • @AyshaAifa
    @AyshaAifa 2 місяці тому +27

    Uppum mulakum questions
    1. Incomplete with mudiyan
    2. Lachuvin kochu cherunila
    3. Nandooty okay ayi varunund
    Mudiyan varanam enulavar
    😂😂😂😂😂😂😂😂😂😂

  • @neerajs7113
    @neerajs7113 2 місяці тому +253

    ഉപ്പും മുളകും മുടങ്ങാതെ ഫോണിൽ കാണുന്നവർ ആരൊക്കെ?

    • @Shanu4422
      @Shanu4422 2 місяці тому

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യൂ

    • @ThameemIbraheem
      @ThameemIbraheem 2 місяці тому +4

      Eppoyum ore message

    • @ThameemIbraheem
      @ThameemIbraheem 2 місяці тому +1

      Entuvadee

    • @neerajs7113
      @neerajs7113 2 місяці тому +2

      @@ThameemIbraheem നിന്റെ വീട്ടിൽ വന്നാണോ മെസ്സേജ് ഇട്ടത്.

    • @fabithamanzil1716
      @fabithamanzil1716 2 місяці тому

      Nnnjannn❤

  • @SukuEditing
    @SukuEditing 2 місяці тому +3

    Ente mwone poli episode😂chirichu chirichu vayyathai😂ithupolathe episodes venam eniyum

  • @haseenaachu9147
    @haseenaachu9147 2 місяці тому +19

    Uppum mulakum istamullavar like adi❤

  • @remanigopinath3719
    @remanigopinath3719 2 місяці тому +7

    ശരിക്കും ഞാൻ വിചാരിച്ചത് ബാലു രാഘവൻ മാമനായി വന്നതെന്ന് 😅

  • @shahnasherin8607
    @shahnasherin8607 2 місяці тому +6

    Kure kaalathin shesham uppum mulakum veendum pazhaya track ilek ethi....innathe episodes full vibe kitty😂😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +57

    ഒരു ദിവസം പോലു മുടങ്ങാതെ കാണുന്നവർ

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +92

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @user-vf6xy5nk6e
    @user-vf6xy5nk6e 2 місяці тому +2

    Uppum mulakum s1 gost episodil ബാലു എല്ലാവരേയും പേടിപ്പിചച്ു അവസാനം ബാലുവിനു തന്നെ tirichukitt ഇതിലും angane തന്നെ😂❤❤

  • @sayjen123
    @sayjen123 2 місяці тому +20

    ബാലുവിന്റെ ദൃഷ്ടി എപ്പോഴും മുകളിലേക്കാണ്

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 місяці тому +18

    ബാലുന്റെ ശക്തി ക്ഷയിച്ച നടപ്പും കൂട്ടുനെ തോളിൽ പിടിച്ചതും 😂😂😂😂😂😂😂😂😂😂😂