ARC-Part 5 Chapter 2: 7 - 14 | Book of Colossians | കൊലൊസ്സ്യർക്ക് എഴുതിയ ലേഖനം | Bro.Chase Joseph

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 12

  • @E-RidersTwoWheelerZONE
    @E-RidersTwoWheelerZONE 18 днів тому

    Amen

  • @leelammaraju4211
    @leelammaraju4211 4 місяці тому +1

    Amen praise the Lord

  • @jobyk.joshua1020
    @jobyk.joshua1020 Рік тому

    Praise the Lord

  • @bindhuanil1977
    @bindhuanil1977 2 роки тому

    Praise the Lord🙏🙏

  • @antonygnanamuthan5109
    @antonygnanamuthan5109 2 роки тому

    Praise the lord. Amen 🙏🙏🙏

  • @johnvarghese9927
    @johnvarghese9927 2 роки тому +1

    Colo.2 ന് കുറെക്കൂടെ വൃക്തത, കൃതൃത.
    Gen.17. ദൈവം അബ്രഹാമുമായി ശാശ്വത
    ഉടമ്പടി ചെയ്തു. തലമുറകള്ക്കും ബാധകം.
    ഉടമ്പടി സ്വീകരിക്കുന്നതിന്റ അടയാളമായി പുരഷ പ്രജ പരിച്ഛദന ഏല്ക്കണം. പരിച്ഛദന
    ഏല്ക്കാത്തവന്, ഉടമ്പടി ലംഘിച്ചു , അവനെ സ്വജനത്തിലു നിന്ന് ച്ഛേദിച്ചു കളയണം.
    Romans 4: അബ്രഹാമിനെപ്പോലെ, ദൈവത്തില് വിശ്വസിക്കുന്നവനെ ദൈവം അബ്രഹാമിന്റ സന്തതിയായി കണക്കാക്കു
    ന്നു. John 1:12 . ക്രസ്തുവില് വിശ്വസിക്കു
    ന്നവന് ദൈവ മക്കളാകുന്നു ആ വീണ്ടും ജനനം പ്രാപിക്കുന്നവന്, അബ്രഹാമിന്റ പിന്തലമുറയും ദൈവ മക്കുളുമായി ഒരേ സമയം ദൈവം കണക്കിടുന്നു.
    അബ്രഹാമിന്റെ സന്തതി, പരിച്ഛ്ദന ഏറ്റേ മതിയാവു, ഇല്ലാഞ്ഞാല് സ്വറ്ഗ്ഗീയ കുടു:ബ
    ത്തിലു നിന്ന് ച്ഛദിക്കപ്പെടും.
    Colo:2. പുതുതായി ദൈവ ഭവനത്തിലേക്ക്
    ജനിച്ച, ആത്മിക ശിശു, ജനനം (മാനസാന്ത
    രം,) ഏറ്റുപറച്ചിലിലൂടെ വെളിപ്പടുത്തി ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുദധാന
    ത്തോട് ഏകീഭവിക്കുന്നതിന് ദൈവം കല്പിച്ചി
    രിക്കുന്ന “മുംഗല് സ്വാനനം” ഏല്ക്ണം.
    അത് ചയ്യുമ്പോള്, ക്രിസതു ആ വൃക്തിയു
    ടെ ഹൃദയത്തിനു നല്കുന്ന , അദൃശൃ സ്പ
    റ്ശന , അംഗീകാരമാണ്, പുതിയ നിയമ പരി
    ച്ഛദന. (Colo.2 7--)
    ജഡത്തിലു ജനിച്ച അബ്രഹാമിന്റ തലമുറ
    യ്ക്ക, ജഡത്തിലു പരിച്ചേദന. വിശ്വാസത്താ
    ല് ദൈവ ഭവനത്തിലു ജനിക്കുന്ന ദൈവ പൈതലിന് മുഴുകല് സ്നാനം- മാനുഷിക
    കൈ കൊണ്ടല്ലാതെ, കറത്താവ് ഹൃദയത്തെ
    സ്പറ്ശിക്കുന്നതത്രേ പുതിയ നിയമ യിസ്രയേലൃ പരിച്ഛേദന.
    പക്ഷേ, ശിശു സ്നാനം എന്ന ഭോഷത്തം,
    അത് ജഡത്തിലു പുതുതായി ജനിച്ച ശിശു
    വിനെ തൊട്ടു പുരട്ടി….. വെറും അറ്ഥ ശൂനൃം. അത് സ്വീകരിച്ചവരോ, അംഗീകരിക്കുന്നവരോ, പ്രചരിപ്പിക്കു
    ന്നവരോ, വിശ്വസിക്കുന്നവരോ, ഒരു ആളും
    ദൈവ രാജൃം അവകാശമാക്കുകയില്ല.
    അവര് ദൈവത്തിലു വിശ്വസിക്കയോ, ആത്മ
    ശിശുവായി വിശ്വാസികളുടെ പിതാവായ അബ്രഹാമ്ന്റ പിന്ഗാമിയാവുകയോ, പരിച്ഛദന ഏല്ക്കുകയോ ചെയ്തിട്ടില്ലെന്നത്
    തന്നേ കാരണം.

    • @jijojohnson5437
      @jijojohnson5437 4 місяці тому

      സ്നാനപെട്ട എല്ലാവരും സ്വർഗത്തിൽ പോകും എന്നാണോ

    • @jijojohnson5437
      @jijojohnson5437 4 місяці тому

      അപ്പോൾ അത് പ്രവർത്തിയല്ലേ

    • @johnvarghese9927
      @johnvarghese9927 4 місяці тому

      @@jijojohnson5437 എന്റ അമ്മ എന്നെ പ്രസവിച്ചപ്പോള്, ഞാൻ ഉദരത്തിൽ നിന്ന് ഇറംഗി പോകുന്നത് പ്രവൃത്തിയായി കണക്കിടാമെംകില്, “അതെ” അല്ല്െംകില് “അല്ല”
      ദൈവമക്കളായി തീറ്ന്നവര് അതിനു യോഗൃമായി ജീവിക്കുന്നുല്ലെംകുല് സ്നാനപ്പട്ടതുകൊണ്ട് സ്റ്ഗ്ഗത്തില് പോകുകയില്ല.

  • @sindhucherian5177
    @sindhucherian5177 Рік тому +1

    Amen

  • @parijathana3239
    @parijathana3239 2 роки тому

    Praise the Lord

  • @bijuyohannan9326
    @bijuyohannan9326 2 роки тому

    Amen