ഈ വളം ഇട്ടാൽ താമര പൂത്തു മറിയും ഉറപ്പ് !LOTUS CARE !!DIFFERENT LOTUS VARIETIES must watch fullvideo

Поділитися
Вставка
  • Опубліковано 27 бер 2021
  • Sorry for late...dear friends...
    All Kinds of Indoor & Outdoor Plants, Water Plants, Wall Plants, Bonsai, Fruits & Vegetable Seedlings, Trees, Catcus & Succulents, Plant Care Products, Plant Medicines, Fertilizers, Pots & Planting Soils, Grow Bags are Available
    Our Location:
    Kumar Nursery - Navajyothi Nagar,
    Randamkutty, Kollam, Kerala
    Our Facebook Page: / kumarnurseryklm
    Our Instagram Page: / kumar_nursery_kollam
  • Навчання та стиль

КОМЕНТАРІ • 135

  • @gouthambicycle9345
    @gouthambicycle9345 3 роки тому +11

    Video കലക്കി, sooper

  • @welkinmedia1354
    @welkinmedia1354 3 роки тому

    Wooow.. സൂപ്പർ

  • @shabnakabeer7696
    @shabnakabeer7696 3 роки тому +4

    Enthu bangiya 👍 pollichu 👍 Masha Allah 👌

  • @disneyjamesactor
    @disneyjamesactor 2 роки тому +1

    Happy to see your flowers

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому

    വീഡിയോ സൂപ്പർ

  • @perfectparadise6627
    @perfectparadise6627 3 роки тому +3

    Ente thamara shariyakunnilla. Avide താമര thaikal undo.superb. അടിപൊളി നഴ്സറി ആണ്. പൊളിച്ചു.കിടിലൻ പ്രസന്റേഷൻ.👌👌👌😍😍🥰🥰👍

  • @greengardenl1592
    @greengardenl1592 Рік тому

    നല്ല വീഡിയോ

  • @sreevidhyavidhya7344
    @sreevidhyavidhya7344 3 роки тому

    Sir superr.....nanaytund...sirnte presentation adipoli

  • @nandhuzzzvibes5654
    @nandhuzzzvibes5654 3 роки тому

    👍👍

  • @shallujosephshally5670
    @shallujosephshally5670 3 роки тому

    സുപ്പർ

  • @perfectparadise6627
    @perfectparadise6627 3 роки тому +1

    Enikku ondu ethe kanakku oru thamara pot. Poo pidikkan etra naledukkum. Thamara poothapole thsnne valare interesting aanu thankalude avatharanam. Ellathinteyum tubers tharane. Ariyikkane. Unangiya chanakam kizhi kettiyittal nallathano. DAP valam kizhiketti idallo. Crysanthimum pala type ondarunnu. Ellam poovellam theerumpol chedikoody nashichu pokunnu. Pariharam paranju tharane.Lillyum tharane. Hydranjia, rose ellam super. 👌👍

    • @KumarNursery
      @KumarNursery  3 роки тому +1

      Thanks... കേട്ടതിൽ ഒരുപാടു ഒരുപാടു സന്തോഷം dap ചെറിയ paper ഇൽ വെച്ചാൽ mathi

  • @YasinGarden
    @YasinGarden 2 роки тому

    Super

  • @greengardenl1592
    @greengardenl1592 Рік тому

    Green gardens

  • @safnas.a2421
    @safnas.a2421 3 роки тому +3

    Wow എന്തു രസ കാണാൻ ♥️♥️water plants ishttam✌️✌️വീട്ടിൽ വളർത്താൻ ആഗ്രഹം ഉണ്ട്... എങ്ങനെ കിട്ടും 🤔🤔😔ട്യൂബർ ന് എത്ര rate വരും... എന്റെ വീട്ടിലെ ആമ്പൽ ന് ഈ ഒച്ചിന്റെ ശല്യം ഉണ്ട് അതിന് ഒരു സൊല്യൂഷൻ പറഞ്ഞു തന്നതിന് 👍👍👍

  • @anoj1434
    @anoj1434 5 днів тому

    ❤️💚👌👍

  • @krishnapriya5839
    @krishnapriya5839 3 роки тому

    👌അടിപൊളി

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 3 місяці тому

    ❤❤❤

  • @nandhuzzzvibes5654
    @nandhuzzzvibes5654 3 роки тому

    😁👍

  • @kalasunil2344
    @kalasunil2344 3 роки тому +1

    👌👌👌

  • @kumarnurseryshorts6618
    @kumarnurseryshorts6618 3 роки тому +2

    Green apple super

  • @smithasanthosh6663
    @smithasanthosh6663 3 роки тому +2

    ഹായ്......എല്ലാ വീഡിയോസും കാണാറുണ്ട്‌.......അവതരണം super.....ഞാൻ വിത്തു വാങ്ങിനട്ട താമറയ്ക്ക് standing ലീവ്‌സ് വന്നിട്ടുണ്ട്........മൊട്ടുവരുന്നതും കാത്ത്ഇരിക്കുന്നു.........

    • @indiramuralidharan925
      @indiramuralidharan925 3 роки тому +1

      ഞാനും കാത്തിരിക്കുകയിണ്

    • @safnas.a2421
      @safnas.a2421 3 роки тому

      റേറ്റ് എത്ര ആയി

    • @neenapr502
      @neenapr502 3 місяці тому

      ഞാനും

  • @shamithapa7634
    @shamithapa7634 3 роки тому

    Super video

  • @sulimanca3153
    @sulimanca3153 3 роки тому

    Enik manja vaanganam

  • @girijaashok3720
    @girijaashok3720 3 роки тому +3

    ചെമ്പരത്തി പൂവ് പോലെ ഒള്ള പൂവിന്റെ പേര്.... Abutilons maples or Chinese Lanterns. എന്നാണ്...

  • @SunilKumar-ob7tr
    @SunilKumar-ob7tr 2 роки тому

    Seeds rate howmuch

  • @sandhyat7323
    @sandhyat7323 2 роки тому

    Jimmikky kammal plant undo

  • @preethirajeevan1012
    @preethirajeevan1012 Рік тому

    Super👌
    ട്യൂബറിന് എത്രയാ rate!

  • @brighteye5639
    @brighteye5639 3 роки тому +1

    Ith green apple alla
    Green apple palarum vangich nattit ith pole vere poove pidichittund
    Green apple tuber angane undakarulla thick runners aanu kittunne.

    • @brighteye5639
      @brighteye5639 3 роки тому

      Ath native white lotus aanu 300-350 rs vila varunnath.
      Aaro pattichatha

  • @nazeembabu6113
    @nazeembabu6113 3 роки тому +1

    ini chrisanthimam polulla season plants vanginattal pidichukittumo Marchayille

    • @KumarNursery
      @KumarNursery  3 роки тому

      April വരെ വലിയ kuzhappamilla

  • @smithaarun8813
    @smithaarun8813 3 роки тому +1

    ജെറേനിയം Plant ഉണ്ടോ

  • @vanajarajan6527
    @vanajarajan6527 3 роки тому +1

    ചേട്ടാ ആമ്പലിന്റെ വീഡിയോ cheyyamo

    • @KumarNursery
      @KumarNursery  3 роки тому +1

      ഇടാം ഇപ്പോൾ പൂക്കൾ kuravanu

  • @salesibisindustries5484
    @salesibisindustries5484 3 роки тому

    Stock undoo

  • @shanchinnu9916
    @shanchinnu9916 3 роки тому +1

    Supper

  • @adarshtv7807
    @adarshtv7807 3 роки тому +1

    Lotus seeds kittumo

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 роки тому

    Mazakkalath Mott varunnund veyil illajal problm undooo

  • @roserosy1276
    @roserosy1276 3 роки тому +3

    Plants inte price koodi parayumo please

  • @l4ammu862
    @l4ammu862 3 роки тому

    ബ്രോ എന്റെ താമര ചെടി 4 മാസമായി പൂ വന്നില്ല സ്റ്റാൻഡിഗ് ഇല 22 ആഇ. നല്ല സൂര്യ പ്രകാശം ഉള്ള കുളം ആണ് ചാണക പൊടി ഓക്കേ ഇട്ടാണ്. നട്ടത് ചെടി കടയിൽ നിന്നാണ് മേടിച്ചത് 300 രൂപആഇ.. പ്ലീസ്.. റിപ്ലൈ

  • @SVTRAVELVLOG
    @SVTRAVELVLOG 3 роки тому

    🇮🇳💖💝💖🇮🇳

  • @jacobchacko1680
    @jacobchacko1680 3 роки тому +1

    From where to get tubers?

    • @janishobby5506
      @janishobby5506 3 роки тому +1

      താമര ട്യൂബ്ർസ് അയച്ചു തരുമോ? എന്താ വിലയാകും

  • @girijak5800
    @girijak5800 2 роки тому

    Ente heart blood poo varunnilla enthu cheyyanam

  • @salesibisindustries5484
    @salesibisindustries5484 3 роки тому

    Tuber undoo

  • @sathibhaick6601
    @sathibhaick6601 Рік тому +1

    5എണ്ണം ok ആയി.7day ആയിട്ടുണ്ട്. ബാക്കി മുള പുറത്ത് വരുന്നില്ല. എന്തു ചെയ്യണം.

  • @adhiachu2355
    @adhiachu2355 3 роки тому +1

    Sale undo

  • @appustips4037
    @appustips4037 3 роки тому +5

    Chetta താമരക്ക് eppsom salt ഇട്ടുകൊടുക്കാൻ പറ്റുമോ.... Ente താമര വിത്ത് മുളപ്പിച്ചണ്‌ ഉണ്ടാക്കിയത്... ഇലകൾ ഒക്കെ ദാരാളം ഉണ്ട്. എന്നാൽ ഇതുവരെ പൂവ് ഉണ്ടാകുന്നില്ല.. Epsom salt idan pattumo... മാത്രമല്ല അത് ഇട്ടാൽ മീനുകൾ ചാവുമോ? ചേട്ടാ റിപ്ലേ തരോ.. പ്ലസ്

    • @LiyaAlan8888
      @LiyaAlan8888 2 роки тому +1

      എന്റെയും സംശയണിത്.... Rply തരുന്നില്ലല്ലോ... ☹️

  • @anakha646
    @anakha646 7 місяців тому

    Tuber kittumo?

  • @radhaprasad8767
    @radhaprasad8767 3 роки тому +1

    ടപ്. Kittumo

  • @aadhilaaron7299
    @aadhilaaron7299 2 роки тому +2

    Thamara thaikal azhuki pokunnu, karanam entha? Engane prevent cheyyam? Please reply

  • @hamidmlrzan8894
    @hamidmlrzan8894 Рік тому

    Sale undo?

  • @shibukyn3524
    @shibukyn3524 Рік тому

    Rate of tuber

  • @siminaseem849
    @siminaseem849 3 роки тому +2

    Red hydrangea ഉണ്ടോ

  • @Rinllllllllllu
    @Rinllllllllllu 3 роки тому +2

    ഇത് shiroman lotus അല്ലെ. Green apple അല്ലല്ലോ

  • @nivedhyavsujith2254
    @nivedhyavsujith2254 3 роки тому +3

    Thaarayude plants enthaanu vila

    • @KumarNursery
      @KumarNursery  3 роки тому

      Tuber ആകുമ്പോൾ parayaam

  • @vanajarajan6527
    @vanajarajan6527 3 роки тому +1

    ചേട്ടാ ആമ്പലിന്റെ വീഡിയോ ചെയ്യാമോ

  • @anoopkalapurakkal
    @anoopkalapurakkal 2 роки тому +1

    ചോളം എന്താ ചെയ്യണ്ടേ ഒച്ച് പോകാൻ?? മനസിലായില്ല ആ ഭാഗം

  • @rajeevebabu8825
    @rajeevebabu8825 3 роки тому +8

    എന്താണ് DAP വളം

  • @sreenandanr6980
    @sreenandanr6980 3 роки тому

    ഇത് എവിടെയാണ്. എനിക്കും മുറ്റത് താമര നാട്ടിട്ടുണ്ട് പൂ ഇട്ടില്ല

  • @vijayanthandikkaparambil940
    @vijayanthandikkaparambil940 3 роки тому

    ചു വന്ന താമരയുടെ ട്യൂബ്ബർ കിട്ടിയാൽ നന്നായിരുന്നു. എന്റെ താമര തൈകൾ കുറച്ചു കഴിയുമ്പോൾ ഇലയും തണ്ടും കരിഞ്ഞു പോകുന്നു.

  • @maluhari791
    @maluhari791 3 роки тому +1

    Guppy Ullathil DAP idamo

    • @KumarNursery
      @KumarNursery  3 роки тому +1

      Sample ഇട്ടു കൊടുക്കു ഒരു നുള്ള്... പേപ്പറിൽ പൊതിഞ്ഞു കുഴപ്പം വരാറില്ല koodanda

  • @Pk-rk2ie
    @Pk-rk2ie 3 роки тому +1

    Hydrengia enthu valam koduthitum pookunnilla .sir,endhu cheyum.parayumo

  • @folk_music819
    @folk_music819 3 роки тому +2

    Tuber sale undo?
    Ethra anu rate ?
    Nte vetil oru thavana poovitatha pinne poovitilla 😭?

    • @KumarNursery
      @KumarNursery  3 роки тому

      ഇളക്കി tuber എടുത്തു വീണ്ടും നടു

    • @tripstips761
      @tripstips761 3 роки тому

      @@KumarNursery please give me your contact number

    • @KumarNursery
      @KumarNursery  3 роки тому

      @@tripstips761 whatsapp 8129222205

    • @prakashshini5594
      @prakashshini5594 3 роки тому

      @@KumarNursery എവിടെയാ സ്ഥലം

  • @babythomas2902
    @babythomas2902 Рік тому

    താമരയുടെ ഇല കരിയുന്നതിനുള്ള കാരണം എന്ത്.?

  • @techyspets
    @techyspets 3 роки тому +1

    Yevdeyan kumar nurseri

  • @sinanmuhammad1485
    @sinanmuhammad1485 2 роки тому

    Vilaparayoo

  • @sundareshshenoy86
    @sundareshshenoy86 5 місяців тому

    എന്റെ വീട്ടിൽ താമര യുണ്ട്. ഒരു വർഷത്തോളമായി.
    ധാരാളം ഇലകൾ ഉണ്ട്.
    പക്ഷെ. പൂക്കുന്നില്ല.
    അതിന് 19-19-19 npk
    വളം ഇട്ടാൽ പൂക്കുമെന്നു കേൾക്കുന്നു. ശരിയാണോ? എങ്കിൽ എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് എന്ന്
    വിശദികരിച്ചാൽ കൊള്ളാം

    • @14poochakkutty
      @14poochakkutty 3 місяці тому

      കടലാസിൽ പൊതിഞ്ഞു ചെളിയിൽ താഴ്ത്തി വെക്കുക

  • @leelamohan8740
    @leelamohan8740 3 роки тому +1

    Where is your nursery

  • @marytomy7688
    @marytomy7688 3 роки тому

    Tuber undo

  • @bindhusarasan2225
    @bindhusarasan2225 3 роки тому +1

    DAP വളം എവിടെ കിട്ടും? വീട്ടിലും താമര നട്ടിട്ടുണ്ട്. പൂവ് ഉണ്ടായിട്ടില്ല

    • @KumarNursery
      @KumarNursery  3 роки тому

      ചെറിയ അളവിൽ പേപ്പറിൽ പൊതിഞ്ഞു വേരിൽ തട്ടാതെ vekku

  • @SureshKumar-wo6fy
    @SureshKumar-wo6fy 3 роки тому +2

    ഈ നഴ്സറി എവിടെയാണ്

  • @anithakasim6364
    @anithakasim6364 3 роки тому +1

    ee nursery ethu sthalathanu

  • @latheef1985
    @latheef1985 2 роки тому +1

    leaf എല്ലാം കൊഴിഞ്ഞു പോകുന്നു ... എന്താണ് പരിഹാരം ...

    • @KumarNursery
      @KumarNursery  2 роки тому

      Proon ചെയ്തു നിർത്തു

  • @Richuzzvlog
    @Richuzzvlog 3 роки тому +2

    Dap ittu valya anakam illa.lady bingli anu ullath

  • @bindusuresh5003
    @bindusuresh5003 3 роки тому +1

    ഇതെവിടെ സ്ഥലം

  • @sheejasuersh8773
    @sheejasuersh8773 Рік тому

    സഹസ്രദളം താമരയുണ്ടോ

  • @aaliyanowfeek4963
    @aaliyanowfeek4963 3 роки тому

    🙄🙄🙄

  • @nithasuniverse9454
    @nithasuniverse9454 3 роки тому +2

    Eth green apple allato eth naadan aanu chetta

    • @KumarNursery
      @KumarNursery  3 роки тому +1

      Labelled വന്നതാണ് മൊട്ടു വിരിഞ്ഞു

    • @KumarNursery
      @KumarNursery  3 роки тому +2

      നാടൻ വേറെ ഉണ്ട്....

    • @sreepadmam394
      @sreepadmam394 3 роки тому +2

      ഇത് ഗ്രീൻ ആപ്പിൾ അല്ല

    • @pathmalayaheavenofaquatics4966
      @pathmalayaheavenofaquatics4966 3 роки тому

      Ith nadan thamara anu
      Alba plena

  • @pastorgve
    @pastorgve 3 роки тому +1

    താമരയു ആമ്പലും ഒന്നാണോ?

    • @KumarNursery
      @KumarNursery  3 роки тому +1

      അല്ല രണ്ടും രണ്ടാണ്

  • @bindhusarasan2225
    @bindhusarasan2225 3 роки тому +2

    താമര നട്ടു കഴിഞ്ഞാൽ എത്ര ദിവസം വേണം മുട്ട് ഇടാൻ??

    • @KumarNursery
      @KumarNursery  3 роки тому

      ചിലതു tuber ആണെങ്കിൽ 4to 5months

    • @KumarNursery
      @KumarNursery  3 роки тому

      Seed ആണേൽ late

  • @darkweb7148
    @darkweb7148 3 роки тому

    ഈ താമര കേരളത്തില്‍ വിരിയില്ല.ഇവിടെ ആമ്പല്‍ മാത്രമേ വിരിയൂ.

    • @naughtynivedh7358
      @naughtynivedh7358 3 роки тому

      ആര് പറഞ്ഞു.. എന്റെ വീട്ടിൽ ഉണ്ട്

    • @ambilibiju5566
      @ambilibiju5566 2 роки тому

      Aniyathiyuday veetil und

  • @madhuritn157
    @madhuritn157 3 роки тому +1

    പ്ലേസ് എവിടെ യാ ന്ന് പറയാമോ ph no ഉം

  • @leenaantony6075
    @leenaantony6075 3 роки тому

    Super