ക്രൈസ്തവർ കരിവാരിതേക്കുന്നത് കാണുമ്പോൾ നെഞ്ച് പൊള്ളുകയാണ്|INTERVIEW|CHURCH|PRIEST DANCE|GOODNESS TV

Поділитися
Вставка
  • Опубліковано 28 жов 2024
  • ക്രൈസ്തവർ ഇങ്ങനെ കരിവാരി തേക്കുന്നത് കാണുമ്പോൾ നെഞ്ച് പൊള്ളുകയാണ്.വേദനയോടെ ഒരു വൈദികൻ പറഞ്ഞത് |INTERVIEW|CATHOLIC|PRIEST DANCE|GOODNESS TV
    #goodnesstv #catholic #interview #thrissur #church #priest #pickuplines
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 67

  • @babykj3634
    @babykj3634 8 місяців тому +7

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ, ഇതുപോലെ എളിമയുള്ള വൈദികർ നമുക്ക് ഉണ്ടാകട്ടെ

  • @marysfrancis3192
    @marysfrancis3192 8 місяців тому +9

    ദൈവ ചൈതന്യം ഉള്ള അച്ചൻ.എനിക്ക് കുട്ടികൾ ഇല്ല അച്ചനെ കാണുമ്പോൾ എന്റെ മകനെപ്പോലെ തോന്നുന്നു. God bless you

  • @babykj3634
    @babykj3634 8 місяців тому +2

    നിത്യ പുരോഹിതനായ ഈശോയെ അവിടുത്തെ റ ഭാസരായ ഇവരെ കാത്തു കൊള്ളണമെ, പരിശുദ്ധ അമ്മ മാതാവെ ഇവർക്കായ് പ്രാർത്ഥിക്കണെ

  • @lissydevasia-jc7hh
    @lissydevasia-jc7hh 8 місяців тому +5

    അച്ഛാ, എല്ലാ നന്മകളും നേരുന്നു.എല്ലാം ശുദ്ധ നിയോഗങ്ങൾക്കായി ചെയ്യാൻ ഞങ്ങൾക്കും കൃപ ലഭിക്കാൻ പ്രാർത്ഥിക്കണം കേട്ടോ.ഇത് പോലുള്ള വൈദികരെ ആണ് സഭക്ക് വേണ്ടത്.

  • @minialex4507
    @minialex4507 8 місяців тому +15

    ഫാദർ നമ്മള്‍ ജീവിക്കുന്ന ക്രിസ്തുവിനെ മുന്നില്‍ കണ്ടാണ്. ദൈവം നമ്മോടു കൂടെ ഉണ്ട്

  • @lizyraichal7294
    @lizyraichal7294 8 місяців тому +7

    ❤❤❤Thank you Jesus for this priest. ❤❤You are the special gift of God ❤❤

  • @amal_joseph9005
    @amal_joseph9005 8 місяців тому +2

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @marykuttythomas5231
    @marykuttythomas5231 8 місяців тому +1

    Whenever I see the video of this priest, I make sure I watch it… What a humble,Simple & genuine person…

  • @joseenajames9568
    @joseenajames9568 8 місяців тому +18

    എന്തൊരു എളിമയോടെ ആണ് അച്ഛൻ സംസാരിക്കുന്നത് 👍

  • @lucynellikkal1167
    @lucynellikkal1167 8 місяців тому +4

    So simple and humble priest ❤

  • @kothommey6309
    @kothommey6309 8 місяців тому +1

    ദൈവം അച്ഛനെ ഒത്തിരി അനുക്രിക്കട്ടെ ❤️❤️❤️

  • @Kusumam1977
    @Kusumam1977 8 місяців тому +8

    Father, may God bless you to lead and guide our younger generation, so that they may not go astray. All the best father.

  • @kuriakosekc7391
    @kuriakosekc7391 8 місяців тому +9

    God bless you father.

  • @regischacko4827
    @regischacko4827 8 місяців тому +6

    Your life and sharing is very inspirational. I pray that all who come to know of your genuine call to ministerial priesthood may be attracted to Jesus' mission

  • @sajikottackal3979
    @sajikottackal3979 8 місяців тому +8

    Thanks for the sharing

  • @valsathoman1934
    @valsathoman1934 8 місяців тому +4

    Dear, Father May God bless you abundantly 🙏🙏🙏❤❤❤👍👍👍

  • @lailaphilip3778
    @lailaphilip3778 8 місяців тому +9

    അച്ഛന്റെ സ്നേഹം കുഞ്ഞു ങ്ങൾനല്ലവഴിയിൽനടക്കും

  • @jessyjohnson6872
    @jessyjohnson6872 8 місяців тому +5

    Achan, thank you for your support to the children, we all love you and will pray for you...

  • @rennyjoju5123
    @rennyjoju5123 3 місяці тому

    God bless you father
    Wishyouallthebest

  • @celinthennattu4142
    @celinthennattu4142 8 місяців тому +2

    All the best father. 👍 ❤

  • @omanatomy5917
    @omanatomy5917 8 місяців тому +6

    കർത്താവിനെ ക്രൂശിച്ചതും സ്വന്തം ജനങ്ങൾ ആണല്ലോ അച്ചാ.🙏🙏🙏

  • @BabyNeelanal
    @BabyNeelanal 26 днів тому

    അടിപൊളി ❤🙏🙏🙏🙏

  • @vbmic3075
    @vbmic3075 8 місяців тому

    Acha.....Whenever i see ur video i feel very happy and blessed.....i remember u in my prayers

  • @mollyjohnson6780
    @mollyjohnson6780 8 місяців тому

    Praise the Lord🙏🙏 stay blessed allways🌹

  • @annammabilung2073
    @annammabilung2073 8 місяців тому +2

    May God bless you Achha ❤

  • @raisontdamen8738
    @raisontdamen8738 8 місяців тому +6

    Prayer for me 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Price the lord

  • @rose_rose66
    @rose_rose66 8 місяців тому

    Thank you Jesus love you Jesus

  • @josephgeorge5195
    @josephgeorge5195 8 місяців тому

    അച്ഛൻ സൂപ്പർ ആണ്

  • @josemp8654
    @josemp8654 8 місяців тому +1

    അച്ഛാ 🙏🙏🙏

  • @alphonsammaettickakunnel3458
    @alphonsammaettickakunnel3458 8 місяців тому +2

    super

  • @celinevarghese8040
    @celinevarghese8040 8 місяців тому

    Father, what’s your name? You are a blessed Achen . God B bless you.❤

  • @ancyyohannan7153
    @ancyyohannan7153 7 місяців тому

    @17:43 ഉള്ള് പിടക്കും, കേൾക്കുമ്പോ കണ്ണ് നിറയും

  • @mathewjohn4431
    @mathewjohn4431 8 місяців тому +1

    Amen🙏

  • @devasiavarghese5914
    @devasiavarghese5914 8 місяців тому +1

    🙏🙏🙏

  • @divinelove5980
    @divinelove5980 8 місяців тому +1

    ❤🙏🏻🙌

  • @georgejoseph660
    @georgejoseph660 8 місяців тому

    1:24 Acha ethu sarilla please. P. plase

  • @minimolpj8591
    @minimolpj8591 8 місяців тому +6

    അതിന് വെട്ടത്ത് പറയാതെ... ത്യാഗം ചെയ്ത് പ്രാർത്ഥിക്കു ഫാദർ.

    • @SaBret-tv9nq
      @SaBret-tv9nq 8 місяців тому +12

      ഈ മനുഷ്യൻ നൃത്തം പഠിച്ചിട്ടുള്ള ആൾ ആയതു കൊണ്ട് ഒരു വൈദികൻ ആയതിനു ശേഷം ആവശ്യത്തിനു ത്യാഗങ്ങളും സഹനങ്ങളും അതാത് ദിവസത്തെ ക്ലേശം പോലെ കിട്ടുന്നുണ്ട്. നമ്മൾക്ക് ഉപദേശിക്കാൻ എന്തെങ്കിലും അർഹത ഉണ്ടെങ്കിൽ അത് വന്നിട്ടുള്ളത് ഒരു അഭിഷിക്തൻ ഉന്നതത്തിലേക്ക് കരങ്ങൾ ഉയർത്തിയിട്ടുള്ളതുകൊണ്ട് മാത്രമാണ്.

  • @thresiammajohn4241
    @thresiammajohn4241 8 місяців тому +1

    ❤❤❤

  • @jincybinoy
    @jincybinoy 8 місяців тому +2

    🙏🏻🙏🏻🙏🏻🌹❤️

  • @shalatesamson5134
    @shalatesamson5134 8 місяців тому +2

    Nammal kku eppol kittia jevitham alley ullu marichu kazhinjal veenndum jenmamillallo

    • @aadumpathiri
      @aadumpathiri 8 місяців тому

      Please watch the full video😊

  • @augustineej2621
    @augustineej2621 8 місяців тому +4

    അപ്പോൾ പുനർജമ്മത്തിൽ അച്ഛൻ വിശ്വസിക്കുന്നുണ്ടോ?

    • @aadumpathiri
      @aadumpathiri 8 місяців тому +4

      Please watch the full video😊

    • @annammamlavil8217
      @annammamlavil8217 8 місяців тому +2

      ആലങ്കാരിക ഭാഷക്ക് വിമർശനം നന്നല്ല

    • @lissydevasia-jc7hh
      @lissydevasia-jc7hh 8 місяців тому +2

      മുഴുവൻ ഒന്ന് കേൾക്കൂ. എന്നിട്ട് വാൾ എടുക്കൂ.

  • @sibymathews182
    @sibymathews182 8 місяців тому +1

    Oh, you believe in "Punar Janmmam " ??
    Is it part of Christian Theology?

    • @SaBret-tv9nq
      @SaBret-tv9nq 8 місяців тому +2

      സദുക്കായർ spotted

    • @sibymathews182
      @sibymathews182 8 місяців тому

      @@SaBret-tv9nq
      Priest can say anything on UA-cam, is it so?

    • @SaBret-tv9nq
      @SaBret-tv9nq 8 місяців тому

      We are brothers. No? ചേട്ടൻ ഈ comment ഇട്ടിട്ടില്ലെങ്കിൽ ആരും പുനർജ്ജന്മത്തെക്കുറിച്ച് ഇവിടെ ചിന്തിക്കില്ല. ഇവിടെ ഉദ്ദേശിച്ചിരുന്നത് ആത്മീയമായി ആലോചിച്ചാൽ നമ്മുക്ക് മനസ്സിലാക്കാമെന്നല്ലെയുള്ളു.

    • @aadumpathiri
      @aadumpathiri 8 місяців тому +2

      Please watch the complete video😊

    • @SaBret-tv9nq
      @SaBret-tv9nq 8 місяців тому +2

      @@aadumpathiri 🇵🇱അച്ഛൻ കമൻ്റ് വായിച്ചേ.. yeah....sibi ചേട്ടൻ ജയിച്ചേ🥳🥳🎈🎇🎆🧨

  • @elammajames1632
    @elammajames1632 8 місяців тому

    🙏🙏🙏

  • @reenageo707
    @reenageo707 8 місяців тому

    Amen 🙏

  • @jojojoseph3478
    @jojojoseph3478 8 місяців тому +2

    🙏🙏🙏❤

  • @kunjumon5464
    @kunjumon5464 8 місяців тому +1

  • @joyanthikadan1633
    @joyanthikadan1633 8 місяців тому

  • @sincyshaijo2451
    @sincyshaijo2451 8 місяців тому +4

    🙏🙏

  • @kumarik.p3848
    @kumarik.p3848 8 місяців тому

    🙏🙏🙏

  • @minibijo4904
    @minibijo4904 8 місяців тому

    🙏🙏🙏