ഈ വിമാനത്താവളം വൻ വിജയമാണ് കാരണം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പാത്തു പൈസക്ക് ഇല്ലാത്ത ഭൂമി കോടികളാണ് പിന്നീട് കിട്ടിയത് അത് വെച്ച് കണക്കാക്കിയാൽ വിമാനത്താവളത്തിനേക്കാൾ പണം ഈ സ്ഥലത്തിൽ ലാഭം ഉണ്ടായി
നന്മയോ മനുഷ്യത്വമോ ഇല്ലാത്ത.... കമ്മ്യൂണിസ്റ്റ് ചിന്തകളിൽ അധിഷ്ഠിതമായ സംസ്ക്കാരം നിലനില്ക്കുന്ന പ്രദേശത്ത് എങ്ങനെ ഐശ്വര്യം ഉണ്ടാകും.... നശിച്ചുപോകും ഇതുപോലുള്ള നാടുകൾ....
കൊച്ചി വിമാനത്താവളം ആണ് കേരളത്തിൽ മികച്ചതു. സാധാരണ തിരുവനതപുരം വിമാന താവളത്തിൽ വന്നിറങ്ങാറുള്ള ഞാൻ ഇത്തവണ കൊച്ചിയിൽ വന്നിറങ്ങി, ഇമിഗ്രേഷൻ എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു കൂടാതെ ബാഗ്ഗജ് ഉം നേരത്തെ കിട്ടി. തിരുവനതപുരം വിമാനത്താവളം അദാനി ഏറ്റെടുത്തു മല മറിക്കും എന്നൊക്കെ കുറെ വിടുവായന്മാർ തള്ളിയർന്നു പക്ഷെ ഒന്നും ഇല്ല. പഴയ ശോചനീയമായ അവസ്ഥ തന്നെ. മുൻപ് സർവീസ് നടത്തിയിരുന്ന പല വിമാന കമ്പനികളും ഇന്ന് ഇവിടേക്ക് സർവീസ് നടത്തുന്നില്ല. ഉള്ളതിന് ഭീമമായ ടിക്കറ്റ് ചാർജും. ഇന്ന് കണ്ണൂർ എങ്കിൽ അടുത്തത് തിരുവനന്തപുരം തന്നെ.
The Indian Air Force should establish a Fighter Squadron /Helicopter Unit at Kannur Airport due to the strategic location Along with Civil Aerodrome facilities like Bombay , Delhi . Cochin and Thiruvanathapuram.
ഇനിയും അടുത്ത വിമാന താവളം പണിയുന്നു ഉള്ളതിൽ ആവിശത്തിനു വിമാനസർവീസും യാത്രക്കാരും കുറവ് ഇപ്പോൾ ഉള്ള വിമാനത്താവളങ്ങളിൽ കൂടുൽ സർവ്വീസും സൗകര്യങ്ങളും മെച്ചപ്പെട്ടതാക്കിയാൽ അതു മതിയാകും ഒരാൾ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന ടിക്കേറ്റ് എടുത്താൽ 6000 രൂപയ്ക്ക് കിട്ടുന്ന ടിക്കേറ്റ് തിരുവനന്തപുരത്തിനെടുത്താൽ രണ്ടായിരം മുതൽ മൂവായിരം രൂപ വരെ കൂടുതൽ കൊടുക്കണം അതുപോലെയാകും ശബരി എയർ പോർട്ടിലേക്കും അപ്പോൾ യാത്രക്കാർ കുറയും വിമാന സർവ്വീസുകളും കണ്ണൂരിലേ പോലെയാകും
ഒറ്റ പദ്ധതി പോലും മുന്നോട്ടു കൊണ്ടുപോകാൻ അറിയാത്ത എൽഡിഎഫ് നാണക്കേട് തന്നെ. കമ്മീഷൻ വാങ്ങുക പിന്നെ തീർന്നു. കഷ്ടം. എൽഡിഎഫ് നെ വിജയിപ്പിച്ച ജനങ്ങൾക്ക് അവാർഡ് കൊടുക്കണം.
Pushpam poley vittu pokum, it will b a paradox and bitter irony if a kannur based airport is changed hands, I reminiscent the old slogans, KUTHAKA MUTHALALI, THis shd happen in kannur
There is a 'business element' in everything. There are 4 Airports in Kerala, are there enough passengers to support the operations of all 4 Airports. The Airport charges per ticket may be causing the higher ticket charge to and from Kerala. If more new planes come to Kannur Airport, Airlines may not be profitable, so they may not be interested to operate to Kannur. I think, the Kannur Airport was a big mistake. 'Party-Gramam' Airport is another issue. GIVE TO URALUMKAL SOCIETY. . .
Why should a small state with no major decent income have 4 international airports. One more under planning. Except 2 all others should be closed. Land can be used for agriculture and animal gracing.
എന്താണേലും പൈസ പോയി ഇന്ത്യൻ ആർമിക്ക് കൊടുക്ക് അപ്പോൾ സുരക്ഷക്ക് പൈസ കൊടുക്കണ്ട പിന്നെ 10 വിമാനം വരെ അവർക്കു കണ്ട്രോൾ ചെയ്യാൻ പറ്റും പിന്നെ അതും ഇല്ലാതെ വരുബോൾ അവർ എടുത്തോളും പിന്നെ വെറുത കിടന്നു നശിക്കില്ല
Before building the airports in every corner of kerala, think and do study whether it's profitable or not in future and did it gets passengers all over year. Do study well, otherwise it will be a huge loss. Think before building sabarimala air port, do we need or not.TVM has the same fate.
It is in loss not coz of lack of passengers. But coz of lack of approvals for flights.. Even now almost all gulf carriers are willing to start service here... but not getting approvals...
അടിയന്തിരമായി എല്ലാ ജില്ലകളിലും ഓരോ കെ - ബീമാനതാവളം കൂടി പണിയണം. കെ - ബീമാനതാവളം വരും കേട്ടോ,
ഈ വിമാനത്താവളം വൻ വിജയമാണ് കാരണം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പാത്തു പൈസക്ക് ഇല്ലാത്ത ഭൂമി കോടികളാണ് പിന്നീട് കിട്ടിയത് അത് വെച്ച് കണക്കാക്കിയാൽ വിമാനത്താവളത്തിനേക്കാൾ പണം ഈ സ്ഥലത്തിൽ ലാഭം ഉണ്ടായി
കമ്യൂണിസ്റ്റ് നാട്ടിൽ ഒരു ബിസിനെസ്സ് രക്ഷപ്പെടില്ല.
നന്മയോ മനുഷ്യത്വമോ ഇല്ലാത്ത....
കമ്മ്യൂണിസ്റ്റ് ചിന്തകളിൽ അധിഷ്ഠിതമായ സംസ്ക്കാരം നിലനില്ക്കുന്ന പ്രദേശത്ത് എങ്ങനെ ഐശ്വര്യം ഉണ്ടാകും....
നശിച്ചുപോകും ഇതുപോലുള്ള നാടുകൾ....
പിണറായി വിജയന്റെ കണ്ണൂർ വിമാനത്താവളം കുത്തുപാള എടുക്കണം.
ആകെ ഒരു ദിവസം പത്ത് ഇരുപത് പേര് മാത്രമേ കണ്ണൂർ എയർപോർട്ട് നിന്ന് പോകുന്നുള്ളു. Waste of money. അധാനിക്ക് പോലും വേണ്ട ഈ airport
എല്ലാം പോട്ടെ, നമ്മുക്ക് വേറെ വല്ല സംസ്ഥാനത്തും പോയി താമസിക്കം
Best idea
കണ്ണൂർ വിമാനത്താവളം അടച്ചു പൂട്ടേണ്ടി വരും ശബരിമല വിമാനത്താവളം തുറന്നാൽ അപ്പോൾതന്നെ എടുക്കേണ്ടിവരും
ഞമ്മക്ക് k റെയിൽ മതി.. ചറ പറാന്ന് പോകും. ഗൾഫിലേക്ക് പോകാൻ ചർച്ച ചെയ്യാൻ അടുത്താഴ്ച ദുബായിൽ പോകണം കൊച്ചുമോന്റെ പനിയൊന്നു മാറിക്കോട്ടെ 😄😄😄😄
ന്യായികരണ പാർട്ടികൾ ഒന്നും ഇല്ലേ പ്ലീസ് മെഡിക്കൽ സ്റ്റോർ തുറക്കേണ്ടി വരും ക്യാപ്സുളുകൾ ഒരു ലോഡ് ഇറക്കേണ്ടി വരും
എല്ലാ ജില്ലക്കും ഓരോ വിമാനത്താവളം അനുവദിക്കണം
Why not for every house. Roof top airports in rich Al Gheralam.
തൊട്ടടുത്ത് തന്നെ കരിപ്പൂർ, മംഗലാപുരം തുടങ്ങിയ 2 എയർപോർട്ട്കൾ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു എയർപോർട്ട്. ഇത് എത്രയും പെട്ടെന്ന് അടച്ചുപുട്ടണം 😡😡😡😡😡
നമ്മുടെ ജയിക് നോട് ചോദിക്കുക അവൻ വിള പറയും
സ്വർണ്ണകടത്തും മയക്കുമരുന്നു കടത്തും കേന്ദ്രം തടയതിരുന്നാൽ കണ്ണൂർ രെക്ഷപെട്ടേനെ, തൊഴിലാളി വർഗത്തെ കേന്ദ്രം ചവിട്ടി മെതിക്കുകയാണ് 😂😂😂
അതാണ് വേണ്ടത്, കോഴിക്കോട് തകർക്കാൻ ഉണ്ടാക്കിയതല്ലേ, നടക്കട്ടെ,
വിമാനത്തതാവളത്തിന് എത്രയാ വിള 😅
മുക്കിനു മുക്കിനു എയർപോർട്ട് ഉണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും
വലിയ സൂക്കേട് ആയിരുന്നു ഇതൊക്ക ഉണ്ടാക്കാഞ്ഞിട്ട്
കണ്ണൂർ എയർപോർട്ടിനു 'ബെള' പറയാൻ ആളില്ലേ..
മാൻഡ്രേക്കിന്റെ ഇന്റിമേറ്റ് ഫ്രണ്ട് ഇല്ലേ അങ്ങേരു എടുത്തോളും
കൊച്ചി വിമാനത്താവളം ആണ് കേരളത്തിൽ മികച്ചതു. സാധാരണ തിരുവനതപുരം വിമാന താവളത്തിൽ വന്നിറങ്ങാറുള്ള ഞാൻ ഇത്തവണ കൊച്ചിയിൽ വന്നിറങ്ങി, ഇമിഗ്രേഷൻ എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു കൂടാതെ ബാഗ്ഗജ് ഉം നേരത്തെ കിട്ടി. തിരുവനതപുരം വിമാനത്താവളം അദാനി ഏറ്റെടുത്തു മല മറിക്കും എന്നൊക്കെ കുറെ വിടുവായന്മാർ തള്ളിയർന്നു പക്ഷെ ഒന്നും ഇല്ല. പഴയ ശോചനീയമായ അവസ്ഥ തന്നെ. മുൻപ് സർവീസ് നടത്തിയിരുന്ന പല വിമാന കമ്പനികളും ഇന്ന് ഇവിടേക്ക് സർവീസ് നടത്തുന്നില്ല. ഉള്ളതിന് ഭീമമായ ടിക്കറ്റ് ചാർജും. ഇന്ന് കണ്ണൂർ എങ്കിൽ അടുത്തത് തിരുവനന്തപുരം തന്നെ.
The Indian Air Force should establish a Fighter Squadron /Helicopter Unit at Kannur Airport due to the strategic location Along with Civil Aerodrome facilities like Bombay , Delhi . Cochin and Thiruvanathapuram.
അത് ഇനി പാർട്ടി ഓഫിസ് ആക്കാം
മാൻഡ്രേക്ക് ആണോ ഉൽഘാടനം ചെയ്തത്
തീർന്നില്ലാ... ഇനി ആറന്മുള വിമാനത്താവളത്തിന്റെ തിരക്കിലാണ്. എല്ലാ ജില്ലയിലും വരട്ടെ വിമാനത്താവളം.
ബിമാന താവളത്തിന് എന്താ ബെല
ഒരുപാട് വിദേശ കമ്പനികൾ സർവീസ് നടത്താൻ തയാറാണ്.പക്ഷേ കേന്ദ്ര സർകാർ അതിനു അനുമതി കൊടുക്കാത്തതാണ് പ്രശ്നം.
പൗൾട്രി ഫാം ആക്കേണ്ടി വരുമോ ...
😮😮
നമ്മുടെ ഗിഫ്റ്റിസിറ്റി, അയ്യമ്പുഴ
തള്ള് മാത്രം, ഒരു തീരുമാനവും ഇല്ല,
എല്ലാ പഞ്ചായത്തിലും വിമാനത്താവളങ്ങൾ വരണം അപ്പോൾ താരതമ്യേന ചിലവ് കുറയും എല്ലാവരും വിമാനയാത്ര ഉപയോഗികും
പിണറായി വിജയന് വീട്ടിലേക്ക് പോകാനുള്ള എയർപോർട്ട് അല്ലേ
ഇനിയും അടുത്ത വിമാന താവളം പണിയുന്നു ഉള്ളതിൽ ആവിശത്തിനു വിമാനസർവീസും യാത്രക്കാരും കുറവ് ഇപ്പോൾ ഉള്ള വിമാനത്താവളങ്ങളിൽ കൂടുൽ സർവ്വീസും സൗകര്യങ്ങളും മെച്ചപ്പെട്ടതാക്കിയാൽ അതു മതിയാകും ഒരാൾ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന ടിക്കേറ്റ് എടുത്താൽ 6000 രൂപയ്ക്ക് കിട്ടുന്ന ടിക്കേറ്റ് തിരുവനന്തപുരത്തിനെടുത്താൽ രണ്ടായിരം മുതൽ മൂവായിരം രൂപ വരെ കൂടുതൽ കൊടുക്കണം അതുപോലെയാകും ശബരി എയർ പോർട്ടിലേക്കും അപ്പോൾ യാത്രക്കാർ കുറയും വിമാന സർവ്വീസുകളും കണ്ണൂരിലേ പോലെയാകും
ഉത്ഘാടനം ആരായിരുന്നു 😂
Aaaraaa😂
3 air ports more than enough for a small state. should have focused on developing existing road and other infrastructure instead
Appeasement
Any borrowable possibility.
എന്ത് കടം അത് തീർക്കാൻ മലയാളികൾ ഉണ്ടല്ലോ 🙏🙏
Party meeting naduthaan ulla club aakamo
Good idea
ഒരു കാപ്പി കുടിച്ച ഷീണം ഇനിയും മാറിയിട്ടില്ലളിയ 😂😂😂
pls hand over to who can manage airport
We need 10 more aerodrome
.
ഒറ്റ പദ്ധതി പോലും മുന്നോട്ടു കൊണ്ടുപോകാൻ അറിയാത്ത എൽഡിഎഫ് നാണക്കേട് തന്നെ. കമ്മീഷൻ വാങ്ങുക പിന്നെ തീർന്നു. കഷ്ടം. എൽഡിഎഫ് നെ വിജയിപ്പിച്ച ജനങ്ങൾക്ക് അവാർഡ് കൊടുക്കണം.
njammaku swanthamayi gold kadathu ondallo, kadathunna goldnte 10 sathamanam airportnu kodukkan party sakhakkalaya gold adichumattunnavarodu AKG centreeil ninnum order edanam.
Pushpam poley vittu pokum, it will b a paradox and bitter irony if a kannur based airport is changed hands, I reminiscent the old slogans, KUTHAKA MUTHALALI, THis shd happen in kannur
Wish to see its closure as early as possible. Handover to CITU to speed up closure.
Joke in the wilderness, an airport merely for annum pilgrimage passengers
ഉത്ഘാടനം നടത്തിയത് മാൻഡ്രേക്ക് ആണോ? എങ്കിൽ എല്ലാം ശരിയാവും 🌹
Don't want to another Air Port in kerala.
Lalsalam സഖാവെ , നിങ്ങളെ വിജയമാണ്
എയർപോർട്ട് എത്രയാണ് ബില എന്ന് ചോദിക്കുന്ന മൊതൽ എവിടെ
😂😂😂
There is a 'business element' in everything. There are 4 Airports in Kerala, are there enough passengers to support the operations of all 4 Airports. The Airport charges per ticket may be causing the higher ticket charge to and from Kerala. If more new planes come to Kannur Airport, Airlines may not be profitable, so they may not be interested to operate to Kannur. I think, the Kannur Airport was a big mistake. 'Party-Gramam' Airport is another issue. GIVE TO URALUMKAL SOCIETY. . .
അമേരിക്കയിൽനിന്ന് കണ്ണൂരിലേക്ക് നിത്യേന നേരിട്ട് വിമാനം എന്നുതുടങ്ങുന്നുവോ അന്നേ മുതലാളി എയർപോർട്ട് വികസനത്തിന് പണം ഇറക്കൂ..!!😂😂🤣
Why should a small state with no major decent income have 4 international airports. One more under planning. Except 2 all others should be closed. Land can be used for agriculture and animal gracing.
KSRTC, KANNUR AIR PORT etc all in financial problems. Still Govt is after K Rail now.
Arkku kodukkana nashtha kanakkukal📸📸🔥🔥🤸🤸adaniyo pinuraiyo
ബാർ ... ഒരു ac ബാർ തുടങ്ങി ലാഭകരമാക്കാം എന്ന് വെച്ചാൽ ആ മാഹി ആണ് കുഴപ്പം... അതും നടക്കൂല 😭
വിജയാ ലേലത്തിനു വെക്കു 🐸🐸🐸🐸🐸🐸🐸🐸🐸✈️🛩️✈️🛩️🚁🚀 അല്ലെങ്കിൽ ബാർ /ഷാപ്പ് 🍷🍺🍻🍻🍹🍸🍷🍷🍷🍷🍷അപ്പകച്ചവടം 😝😛😋🍜🍝🥣🥗🍮🍮 തൊട്ടതു ഒന്നും കൊണംപിടിച്ചില്ല നല്ല ഐശ്വര്യം 🙏
K എരുമേലി വിമാനത്താവളം ഉടനെ വരുന്നു!!
എന്താണേലും പൈസ പോയി ഇന്ത്യൻ ആർമിക്ക് കൊടുക്ക് അപ്പോൾ സുരക്ഷക്ക് പൈസ കൊടുക്കണ്ട പിന്നെ 10 വിമാനം വരെ അവർക്കു കണ്ട്രോൾ ചെയ്യാൻ പറ്റും പിന്നെ അതും ഇല്ലാതെ വരുബോൾ അവർ എടുത്തോളും പിന്നെ വെറുത കിടന്നു നശിക്കില്ല
Thiruvananthapuram Airport Nashippikkaan Ivarku Kittaathathu Bhaagyam.
Kit ready
Indigo yil E P Jayarajan Pokilla Ennu Theerumaanichathode Athum Nirthiyo?? 😄 🤣
അതിനാണ് സ്വർണ്ണക്കടത്ത് ചെയ്തത് അതും പാളി
Party.office.aaaakam
Marumakan and Aamayiappan ki Jai
ഓ അപ്പോൾ എല്ലാവര് കൂടി പ്രൈവറ്റ് വിൽപ്പന അനുകൂലിക്കുന്നു...... ആരെങ്കിലും
വരും...... അദാനി..... മുതൽ...,
Handover it private players. Stop favouritism
Three are enough for smuggling.
കോൺഗ്രസ് കുണ്ടുവന്ന എയർപോർട്ട് മാർകിസ്റ്റ് കാർ പൊട്ടിച്ചു
😂😂😂😂😂.Checked the pinary back balance where is our gst and taxes money.😂😂😂
Mondan marruday keralum..
Ep jayarajante sapam indigo koodi poottiyalulla kariyam
Metro loss
KSRTC loss
Airport loss
K rail venam poolum
All employees cpm people
K rail വന്നാൽ ഇതിലും വേഗം നശിക്കും
ഇത്രയും മലദ്വാർ സ്വർണം ഉള്ളപ്പോഴോ 🤔
ടിക്കറ്റ് നിരക്കിലെ വലിയ അന്തരമാണ് പ്രധാന വില്ലൻ .അത് മാത്രം പരിഹരിച്ചാൽ തീരാവുന്നതാണ് പ്രശ്നം.
Business mandan mallu.
Tickets rate is decided by all external factors and agencies. It's not decided by any silly government gumasthas.
സിറ്റപ്പന്റെ ശാപം
ഞമ്മന്റെ ദ്വാരം വഴി കടത്തിന് അനുമതിനൽകിയാൽ?
Cpim eeeeeeeee airport pooottichhhu.
Before building the airports in every corner of kerala, think and do study whether it's profitable or not in future and did it gets passengers all over year. Do study well, otherwise it will be a huge loss. Think before building sabarimala air port, do we need or not.TVM has the same fate.
It is in loss not coz of lack of passengers. But coz of lack of approvals for flights.. Even now almost all gulf carriers are willing to start service here... but not getting approvals...
You don't put value on TRIVANDRUM airport. It's Kerala's first and more profitable
Kannur Airport dedicate to all Jihadi for smuggling .
Tattukadkku.tharumo.😂
Poottu
👍
2018 ൽ ആണോ ആദ്യ വിമാനം പറന്നത് ?
ഞമ്മക്ക് എല്ലാം അടച്ചു പൂട്ടിക്കാനും നശിപ്പിക്കാനും അല്ലെ അറിയൂ
എന്താ ബെള ?
പാർട്ടി ഗ്രാമത്തിൽ ഇതൊക്കെ കൊണ്ടുവന്ന നിങ്ങളെ പറഞ്ഞാൽ മതിയല്ലോ 😂😂
Please close down this airport
കമ്മ്യൂണിസം സിന്ദാബാദ്