Super voice ആണുട്ടോ ❤😍ചേച്ചി ഒരു രക്ഷയില്ല ചേച്ചിയുടെ ട്യൂൺ പാട്ടുകളൊക്കെ അടിപൊളിയായിട്ട് പാടുന്നുണ്ട് പിന്നെ ചേച്ചി പാടുന്ന തെരളി പാട്ട് ഒരു രക്ഷയില്ല സൂപ്പർ ചേച്ചിക്ക് ഇനിയും പാടാനുള്ള അവസരങ്ങളും വേദികളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയുടെ പുതിയ പാട്ടുകൾ കേൾക്കാൻ വേണ്ടി കട്ട വെയിറ്റിംഗ് ആണ്
നല്ല ക്‌ളാരിറ്റി വീഡിയോ 🌹💕💞💞🙏🙏🙏🙏💞🙏w👌
Adipoli 👍nannayitt padi chechi 🥰
Super🥰👌
Chechii poli sound❤❤
നല്ല വസ്ത്രം നല്ല വൃത്തി🎉😊
All the best
ആ ചെറിയ കുട്ടി നന്നായി കളിക്കുന്നുണ്ട് ❤❤❤❤
Super voice ആണുട്ടോ ❤😍ചേച്ചി ഒരു രക്ഷയില്ല ചേച്ചിയുടെ ട്യൂൺ പാട്ടുകളൊക്കെ അടിപൊളിയായിട്ട് പാടുന്നുണ്ട് പിന്നെ ചേച്ചി പാടുന്ന തെരളി പാട്ട് ഒരു രക്ഷയില്ല സൂപ്പർ
ചേച്ചിക്ക് ഇനിയും പാടാനുള്ള അവസരങ്ങളും വേദികളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയുടെ പുതിയ പാട്ടുകൾ കേൾക്കാൻ വേണ്ടി കട്ട വെയിറ്റിംഗ് ആണ്
നീനുചേച്ചി പവർ 👌😍😍😍❤️🤗❤️🤗❤️
അടി൭പാളി👌👌👌👌❤❤❤❤
👌🔥🔥🔥
👍👌
യൂടൂബിൽ ഞാൻ തുടക്കക്കാരനാണ്. വീഡിയോകൾ ഇത്തിരി കൂടി നിന്നായി പിടിക്കാട്ടോ . തുടക്കക്കാരനുള്ള പ്രേത്സാഹനം തന്നവർക്കും തരുന്നവർക്കും നന്ദി.
👩👧👧👩👧👧👩👧👧👩👧👧👏👏👏🎤📢📢📢📢👌👌👌
❤🎉