- 28
- 122 472
Live Chalakudy👍Jinu Mechery🥰
Приєднався 1 вер 2022
ഒപ്പമുണ്ട് J മാസ് മീഡിയ,വാർത്തകളിൽ
സ്വതന്ത്ര നിലപാട്,
സ്വതന്ത്ര നിലപാട്,
കാവ് മഹോത്സവം/ കാവ് നടയിൽ ഭക്തർ പാട്ടും ആട്ടവും മുടിയാട്ടവും നടത്തുന്നു.
ശാസ്താംകുന്ന് മുത്തിയുടെ നടയിൽ ഭക്തർ പാടിയും ആടിയും ആണ്ടുതോറും നടത്തിവരാറുള്ള ശാസ്താംകുന്ന് ശ്രീമൂലം കിഴക്കരക്കുന്നി ശാസ്താമൂർത്തിയുടെയും പരിവാരമൂർത്തികളുടെയും കാവു മഹോത്സവം ആഘോഷപൂർവ്വം നടന്നു.
(2/3/2024 ചാലക്കുടി)
മറ്റൊരു പാട്ടും ആട്ടവും👇
share/v/PicrHEhEssAKhq9U/?mibextid=Nif5oz
മറ്റൊരു പാട്ടും ആട്ടവും👇
fb.watch/qzXULJA9K0/?mibextid=Nif5oz
(2/3/2024 ചാലക്കുടി)
മറ്റൊരു പാട്ടും ആട്ടവും👇
share/v/PicrHEhEssAKhq9U/?mibextid=Nif5oz
മറ്റൊരു പാട്ടും ആട്ടവും👇
fb.watch/qzXULJA9K0/?mibextid=Nif5oz
Переглядів: 639
Відео
ബാൻഡ് മേളം+ശിങ്കാരിമേളം+ഡാൻസ്+വർണ്ണമഴ+ ജനസാഗരം=ഫ്യൂഷൻ/ഏലിഞ്ഞിപ്ര (ചൗക്ക)സെൻ്റ് മേരീസ് ലൂർദ്ദ് പള്ളി
Переглядів 16210 місяців тому
ബാൻഡ് മേളം ശിങ്കാരിമേളം ഡാൻസ് വർണ്ണമഴ ജനസാഗരം=ഫ്യൂഷൻ ഇതാണ് മക്കളെ,ഏലിഞ്ഞിപ്ര (ചൗക്ക)സെൻ്റ് മേരീസ് ലൂർദ്ദ് പള്ളിയിലെ അമ്പ് തിരുനാളിനോടനു ബന്ധിച്ചുള്ള ടൗൺ പ്രദക്ഷീണം പള്ളിയിലേയ്ക്ക് എത്തിയപ്പോൾ കണ്ട കാഴ്ച്ച... മനോഹരമായ രണ്ട് പാട്ടുകളെ ഫ്യൂഷ്യനിലേയ്ക്ക്...
ചാലക്കുടി സെൻ്റ് മേരീസ് ഫോറോന ദേവാലയം വർണ്ണ പ്രഭയിൽ.വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ്റെ അമ്പ് തിരുനാൾ
Переглядів 7710 місяців тому
ചാലക്കുടി സെൻ്റ് മേരീസ് ഫോറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ്റെ അമ്പ് തിരുനാളിന് ദേവാലയം വർണ്ണ പ്രഭയിൽ.സൗത്തിലെ പന്തലും വർണ്ണ പ്രഭയിൽ 2024
കൈ കൊട്ടികളി ഗംഭീരമാക്കി ഓണനിലാവ്(UK) ടീം/ചാലക്കുടി ഉരുമ്പൻ കുന്ന്
Переглядів 2,5 тис.11 місяців тому
ഓണനിലാവ്(UK)ടീം,ശാസ്താംകുന്ന് ശ്രീധർമ്മശാസ്താ മഹാക്ഷേത്രം ആറാട്ടു മഹോത്സവത്തിന്റെ 6 -ാം ദിന ഉത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച കൈ കൊട്ടികളി. മനോഹരമായി കളിച്ച് കൊച്ചു മിടുക്കിയും. അവസാനം അഭിനനങ്ങളുമായി ബഹു. MLA സനീഷ്കുമാർ ജോസഫും, നാട്ടുകരും ...
👍പഴനിയിൽ അമരും പടനായകനൊരു ഭസ്മ കാവടി നേർന്നിടുന്നെ.../ചിന്ത് പാട്ട്/Live♥️💞😍🥰
Переглядів 469Рік тому
ചാലക്കുടി വി.ആർ.പുരം നടരാജ ക്ഷേത്രത്തിലെ അയ്യപ്പ വിളക്കിനോടനുബന്ധിച്ച് നടന്ന ചിന്ത് പാട്ട്.FB യിൽ Live👇 m. story.php?story_fbid=1714719912330127&id=100055404282645&mibextid=2JQ9oc മറ്റൊരു പാട്ട് യൂട്യൂബിൽ👇 ua-cam.com/video/e3byrxxaLEA/v-deo.htmlsi=BTuUyR7SUy1q4D4Y
ചിന്ത് പാട്ട്-ശംഭോശിവ ശങ്കരദേവ/Chalakudy V.R.Puram നടരാജ ക്ഷേത്രത്തിലെ അയ്യപ്പ വിളക്കിന് ...
Переглядів 398Рік тому
വി.ആർ.പുരം നടരാജ ക്ഷേത്രത്തിലെ അയ്യപ്പ വിളക്കിനോടനുബന്ധിച്ച് നടന്ന ചിന്ത് പാട്ട് മറ്റൊരു പാട്ട്👇 m. story.php?story_fbid=1714719912330127&id=100055404282645&mibextid=2JQ9oc
ലോക റെക്കോർഡിലേയ്ക്ക്💞മെഗാമാർഗ്ഗംകളി🥰1950😍അമ്മമാർ♥️ചേർന്ന് അവതരണം👍ഇരിങ്ങാലക്കുട രൂപത😍മാതൃവേദി💞
Переглядів 118Рік тому
മെഗാമാർഗ്ഗംകളി 1950 അമ്മമാർ ചേർന്ന് ചാലക്കുടി കാർമൽ സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് അവതരിപ്പിച്ചു. ഭാരതഅപ്പസ്തോലനായ മാർത്തോമാശ്ലീഹ രക്തസാക്ഷിത്വം വരിച്ചിട്ട് 1950 വർഷങ്ങൾ പിന്നിടുന്ന മഹാജൂബിലിവേളയിൽ ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് മാർഗ്ഗംകളി 1950 അമ്മമാർ ചേർന്ന് അവതരിപ്പിച്ചത്. m. story.php?story_fbid=pfb...
ഇനിയൊന്നു പാടാം ഞാൻ/ ഓണം കളി മത്സരത്തിൽ വനിത ടീം മൈഥിലി കുറ്റിച്ചിറ
Переглядів 10 тис.Рік тому
തുരുത്തിപ്പറമ്പ് ഗ്രാമോത്സവ വേദി 2023
ഫ്യൂഷൻ മെഗാ തിരുവാതിര / ചാലക്കുടി ഉറുമ്പൻകുന്ന്(34-ാം വാർഡ്)ഗ്രാമോത്സവം ഓണനീലാവ് 2023
Переглядів 3,2 тис.Рік тому
ഫ്യൂഷൻ മെഗാ തിരുവാതിര / ചാലക്കുടി ഉറുമ്പൻകുന്ന്(34-ാം വാർഡ്)ഗ്രാമോത്സവം ഓണനീലാവ് 2023
കലാഭവൻ മണി പാർക്കിലെ പാട്ടുപുരയിൽ അതിമനോഹരമായി പാടിയ ദുവ കുട്ടിക്ക് അഭിനന്ദനങ്ങൾ🥰😍👍💞
Переглядів 224Рік тому
ചാലക്കുടി കലാഭവൻ മണി പാർക്കിലെ പാട്ടുപുരയിൽ അതിമനോഹരമായ ഒരു പാട്ട് ദുവ പാടുകയുണ്ടായി.ആ സമയത്താണ് മികച്ച നഗരസഭ ചെയർമാനുള്ള മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ സ്മാരക പുരസ്‌കാരം നേടിയ ശ്രീ എബി ജോർജ്ജ് കലാഭവൻ മണി "പാട്ടുപുര' ആദരിക്കുന്ന ചടങ്ങിൽ എത്തുന്ന സമയത്ത് ദുവ മോൾ പാട്ട് പാടുന്നത് കണ്ടത്. അദ്ദേഹം മൊമെന്റം സ്വീകരിച്ച സംസാരിക്കുന്നതിനിടയിൽ ദുവ കുട്ടിയെ അഭിനന്ദിക്കുകയും പിന്നിട് അദ്ദേഹത്തിന് ക...
മണിച്ചേട്ടന് ഡെഡിക്കേറ്റ്-ചാലക്കുടിയിൽ ടീനിടോം മത്ത് എന്ന സിനിമയിൽ ആദ്യമായി പാടിയ ഗാനം ആലപിക്കുന്നു.
Переглядів 410Рік тому
ചാലക്കുടി ജനനി സംസ്കാരികവേദി ഒരുക്കിയ ഓണം കളി മത്സര വേദിയിൽ സംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് മുഖ്യ അതിഥിയായി എത്തിയ ടിനിടോം ആദ്യമായ് സ്വന്തമായി പാടിയ മത്ത് എന്ന സിനിമയിലെ Feel സോങ് മണിച്ചേട്ടന്റെ നാട്ടിൽ മണിച്ചേട്ടന് ഡെഡിക്കേറ്റ് ചെയ്യത് ആലാപിച്ചു.
ഓണംകളി-പതിനാലുവർഷം വാനവസം കഴിഞ്ഞ് ശ്രീരാമ പട്ടാഭീഷേകവും കാത്ത് വേമ്പൽ കൊള്ളുന്ന സഹോദര,പ്രജകളുടെ ഗാനം
Переглядів 707Рік тому
14 വർഷം വനവാസം കഴിഞ്ഞ് ശ്രീരാമ പട്ടാഭിഷേകവും കാത്ത് വെമ്പൽ കൊള്ളുന്ന ഭരതന്റെയും,ശത്രുഘ്നന്റെയും,പ്രജകളുടെയും ആവേശം വളരെ ശ്രവണസുരമായി ഗാനം ആലപിച്ചും നൃത്തചുവടുകൾ വെച്ചും ട്യൂൺസ് ഇരിങ്ങാലക്കുട മേലൂർ കൂവക്കാട്ട് കുന്ന് പൗരാവലി സംഘടിപ്പിച്ച അഖിലകേരള ഓണംകളി മത്സരം "ശ്രാവണ സന്ധ്യ "2023
ഓണംകളിയിൽ രാമയണകഥയിലെ പ്രധാനഭാഗമായിട്ടുള്ള രാമ-രാവണ യുദ്ധം-പാടി കളിച്ച് മൈഥിലി വനിത സംഘം കുറ്റിച്ചിറ
Переглядів 3,3 тис.Рік тому
മേലൂർ കൂവ്വക്കാട്ട് കുന്ന് പൗരാവലി സംഘടിപ്പിച്ച അഖിലകേരള ഓണംകളി മത്സരം "ശ്രാവണ സന്ധ്യ "2023.
കുളം ഉദ്ഘാടന ദിവസം മെഗാ തീരുവാതിര കുളകരയിൽ
Переглядів 26Рік тому
m. story.php?story_fbid=pfbid026fdAGZTaGvpXsQEnVLFuiFVhPScHXsUJcpaYYNNLMoVN8LZ5L5qpLwaFrrDZtEXol&id=100055404282645&mibextid=2JQ9oc
ഓണം കളിയിലെ സൂപ്പർ ഗായകൻ മനു♥️🥰☝️
Переглядів 3,7 тис.Рік тому
മേലൂർ കൂവക്കാട്ട് കുന്ന് പൗരാവലി സംഘടിപ്പിച്ച അഖിലകേരള ഓണംകളി മത്സരം "ശ്രാവണ സന്ധ്യ 2023" (ചാലക്കുടി)
മലയാള ചലച്ചിത്ര ഗാനാലാപന മത്സരം-ഉടൻ ബന്ധപ്പെടുക.
Переглядів 575Рік тому
മലയാള ചലച്ചിത്ര ഗാനാലാപന മത്സരം-ഉടൻ ബന്ധപ്പെടുക.
സൂപ്പർ സ്റ്റാർ ഭരത് സുരേഷ് ഗോപി പഞ്ചവർണ്ണ ചിത്രങ്ങളുടെ മിഴി തുറക്കുന്നു.സൂപ്പർ സ്റ്റാർ സൂപ്പറാക്കി
Переглядів 1,2 тис.Рік тому
സൂപ്പർ സ്റ്റാർ ഭരത് സുരേഷ് ഗോപി പഞ്ചവർണ്ണ ചിത്രങ്ങളുടെ മിഴി തുറക്കുന്നു.സൂപ്പർ സ്റ്റാർ സൂപ്പറാക്കി
ശ്രീ കൃഷ്ണ ജയന്തി ഘോഷയാത്രയിൽ നിന്ന് ....
Переглядів 310Рік тому
ശ്രീ കൃഷ്ണ ജയന്തി ഘോഷയാത്രയിൽ നിന്ന് ....
നാടൻ പാട്ട് വേദിയിൽ ഇത്രയും എനർജിയോടുക്കൂടി അവതരിപ്പിക്കുന്ന പ്രസീദ ചാലക്കുടി ഈ വേദിയിലും തകർത്തു.
Переглядів 3,4 тис.Рік тому
നാടൻ പാട്ട് വേദിയിൽ ഇത്രയും എനർജിയോടുക്കൂടി അവതരിപ്പിക്കുന്ന പ്രസീദ ചാലക്കുടി ഈ വേദിയിലും തകർത്തു.
നാടൻ പാട്ട് വേദിയിൽ/സദസ്സിൽ തരംഗം സൃഷ്ടിച്ച് ഉണർത്ത് കലാക്കാരി
Переглядів 1,8 тис.Рік тому
നാടൻ പാട്ട് വേദിയിൽ/സദസ്സിൽ തരംഗം സൃഷ്ടിച്ച് ഉണർത്ത് കലാക്കാരി
ഓണം കളി മത്സരത്തിൽ ഒന്നാം സമ്മാനം നേടി മൈഥിലി കുറ്റിച്ചിറ/വേദി-വെള്ളാഞ്ചിറ ചാലക്കുടി.
Переглядів 32 тис.Рік тому
ഓണം കളി മത്സരത്തിൽ ഒന്നാം സമ്മാനം നേടി മൈഥിലി കുറ്റിച്ചിറ/വേദി-വെള്ളാഞ്ചിറ ചാലക്കുടി.
ഓണം കളി പാട്ടിന്റെ താളത്തോടെ കുറച്ച് ചുവടുവെപ്പ്/യുവധാര കലാവേദി കോൾക്കുന്ന്
Переглядів 1,2 тис.Рік тому
ഓണം കളി പാട്ടിന്റെ താളത്തോടെ കുറച്ച് ചുവടുവെപ്പ്/യുവധാര കലാവേദി കോൾക്കുന്ന്
ഓണം കളിയിലെ പഴയ പ്രൗഡി പുതിയ തലമുറയ്ക്കും ഹരയായ് ..
Переглядів 5 тис.Рік тому
ഓണം കളിയിലെ പഴയ പ്രൗഡി പുതിയ തലമുറയ്ക്കും ഹരയായ് ..
ഓണംകളി മത്സരത്തിൽ വെല്ലുവിളി പാട്ടുമായ് മതിലകം ശ്രീഭദ്ര ടീം.ഈ പാട്ടിന് നല്ല പാട്ടുക്കാരിയായി.
Переглядів 37 тис.Рік тому
ഓണംകളി മത്സരത്തിൽ വെല്ലുവിളി പാട്ടുമായ് മതിലകം ശ്രീഭദ്ര ടീം.ഈ പാട്ടിന് നല്ല പാട്ടുക്കാരിയായി.
തുഞ്ചൻ പറമ്പിൽ നിന്നുംഒരു പഞ്ചവർണ്ണക്കിളി പറന്നേ ....കലാഭവൻ തോമസ്
Переглядів 87Рік тому
തുഞ്ചൻ പറമ്പിൽ നിന്നുംഒരു പഞ്ചവർണ്ണക്കിളി പറന്നേ ....കലാഭവൻ തോമസ്
ഓണം കളിയിൽ നല്ല പാട്ടുക്കാരനായി വിനോദ് നെല്ലായി
Переглядів 12 тис.Рік тому
ഓണം കളിയിൽ നല്ല പാട്ടുക്കാരനായി വിനോദ് നെല്ലായി
❤❤❤❤
❤❤❤❤
❤❤❤❤❤❤🎉
നല്ലൊരു ടീം ആയിരുന്നു പക്ഷെ 2024 സീസണിൽ ടീ 2 ആയി വൈദേഹിയും, മൈഥിലിയും എന്താ പറ്റിയേ ആവോ എല്ലാവരും ഒന്നിക്കണം🙏
സൂപ്പർ. ഓണംകളി. ഇതാണ്.
Nalla voice
💞💞💞... 🪔🪔🪔.. 🌹🌹🌹
Ade polle othere ishta maye phone number kanechal kollam please
അടിപൊളി 👍
❤ 2:18 2:19
എല്ലാ പാട്ടിനും ഒരേ step,,,, 😭😭
0:38 0:39 0:42 0:44
0:38 0:39 0:42 0:44
Super song.. It need more reach. Swami saranam❤
❤❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤❤
❤❤❤❤❤❤❤❤
ആടി തിമിർത്തു ഗംഭീരം ❤️❤️❤️
Super Aayi taa 👏👏👏👏👏
All the best
Supper👍🏻❤
Manichean ❤
Super voice ആണുട്ടോ ❤😍ചേച്ചി ഒരു രക്ഷയില്ല ചേച്ചിയുടെ ട്യൂൺ പാട്ടുകളൊക്കെ അടിപൊളിയായിട്ട് പാടുന്നുണ്ട് പിന്നെ ചേച്ചി പാടുന്ന തെരളി പാട്ട് ഒരു രക്ഷയില്ല സൂപ്പർ ചേച്ചിക്ക് ഇനിയും പാടാനുള്ള അവസരങ്ങളും വേദികളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയുടെ പുതിയ പാട്ടുകൾ കേൾക്കാൻ വേണ്ടി കട്ട വെയിറ്റിംഗ് ആണ്
❤❤❤
❤❤❤supper
😍🥰
ഓണക്കളി ഉയിർ! നേരിൽ കാണാൻ ആഗ്രഹം❤❤❤
👍👌
അടി൭പാളി👌👌👌👌❤❤❤❤
ഹായ് കുറ്റിച്ചിറ ടീം..
Super hero 👏👏👍👍👍👏
❤❤❤❤🥰🥰🥰
❤സൂപ്പർ ചെമാർ എവിടെ യാ നിങ്ങൾസഥലം
👩👧👧👩👧👧👩👧👧👩👧👧👏👏👏🎤📢📢📢📢👌👌👌
നല്ല ക്‌ളാരിറ്റി വീഡിയോ 🌹💕💞💞🙏🙏🙏🙏💞🙏w👌
കളികൾ നന്നായി സൂപ്പർ ഒരു മാറ്റം വരുത്തണം പാട്ടുകൾ റെക്കോർഡ് ചെയ്യുക ഒന്നും കൂടി ഭംഗിയായി രിക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ,,, എല്ലാവർക്കും,,🙏🙋
അതിന് താൻ ഉദ്ദേശിച്ച പരിപാടി അല്ല ഇത്. ഇത് ഓണംകളി ആണ്.റെക്കോർഡ് വെച്ച് കളിക്കാൻ ഇത് സിനിമാറ്റിക് ഡാൻസ് അല്ല 😂
@@vijeeshkvijayankuttichiira6963 അതു മനസ്സിലായി ഞാൻ ദുബായ് കാരനല്ല എറണാകുളം ജില്ലയാണ് ത ഞാൻ പറഞ്ഞത് നിങ്ങൾപാടുന്നപാട്ടു റെക്കോർഡ് ചെയ്യുക എന്നാണ് അപ്പോൾ കേൾക്കാൻ പറ്റും അല്ലാതെ സിനിമ പാട്ടുകൾ റെക്കോർഡ് ചെയ്യുക എന്നല്ല അർത്ഥം,👍
🤣🤣🤔🤭
നല്ല വസ്ത്രം നല്ല വൃത്തി🎉😊
സുമ ചേച്ചിയുടെ പാട്ടു സൂപ്പർ
നിങ്ങളുടെ അടുത്ത കളി എവിടെയാ കുറെ നാളായി കാണാൻ ആഗ്രഹിക്കുന്നു
❤
Baghavan..kanne.thutannu.sureshttanvarakubol
❤
EXCELLENT
❤
Adipoli 👍nannayitt padi chechi 🥰
Sugar 🎉 7:11
❤
Sagodarimaarsuppar.gaedianandapuram
Suppar.gaedianandapuram