എല്ലാം പ്രതീക്ഷകളും അവസാനിച്ചു നിൽക്കുന്ന വ്യക്തിയാണോ? || Motivational Message || Ps. Tinu George

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 816

  • @lillikuttygeorge5960
    @lillikuttygeorge5960 Рік тому +4

    കർത്താവെ എനിക് വാടക വീട്ടിൽനിന്നും സ്വാന്തമായ ഒരു വീട് വേണം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു amen

  • @harleyquezill9435
    @harleyquezill9435 4 роки тому +223

    എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിട്ടും എന്റെ യേശുവിനോട് ഞാൻ പ്രാർത്ഥിച്ചു എന്റെ യേശു എനിക്ക് വേണ്ടി പ്രവർത്തിച്ചു.നഷ്ടപ്പെട്ടത് ദൈവം എനിക്ക് തിരിച്ചു തന്നു. ആമേൻ

    • @arunpeter5537
      @arunpeter5537 3 роки тому +5

      ആമേൻ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @rejaniraju5455
      @rejaniraju5455 3 роки тому +2

      Amen... enik vendi koodi prarthikanae... njanum ath polae oru prarthanayila.. thikachum asadhiyamaya oru vishayathinu vendi.. ella prarheekshayum nashtapettu... enkilum daivathil vishwasichu daivathod chodhikuva.. daivam pravarthikum enna vishwasathodae...

    • @rajeshrajanrajeshrajan713
      @rajeshrajanrajeshrajan713 3 роки тому +2

      Amen

    • @jithamathew2420
      @jithamathew2420 3 роки тому

      @Anish Pk Amen

    • @jaisonthomas1562
      @jaisonthomas1562 3 роки тому

      Eniku vendi prarthikane anubavichu thalarnnu njan kutapeduthunnilq but maduthu sarikum

  • @krishnajakrishnaja2040
    @krishnajakrishnaja2040 9 місяців тому +1

    Ente sahacharyangale daivathinariyam ennenikkuvendi daivam athbuthangal pravarthikkan pokukayane njanathariyunnu daivame, angayude karam. Enne sparshikkan pokunnu eshoye✝️🙏🏼

  • @nagarajanjaya1179
    @nagarajanjaya1179 2 роки тому +12

    കർത്താവേ കടഭാരത്താൽ വലയുന്ന ഞങ്ങളെ കടക്കെണിയിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരേണമേ മാനസികമായി തകർന്ന് പോയിരിക്കുകയാണ് യേശു യേശു അപ്പാ ഞങ്ങളിൽ കനിയേണമേ

  • @jacobvarghese5763
    @jacobvarghese5763 2 роки тому +3

    എന്നേ എൻെറ അപ്പനും,അമ്മയും,ജേഷ്ട്ടനും ഉപേക്ഷിച്ചപ്പോഴും,തള്ളിപ്പറഞ്ഞപ്പോഴും,കുറ്റപ്പെടുത്തിയാലും, ഞാൻ യേശുവിൽ വിശ്വസം കൈവിടാതെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു.എന്നേയും,എൻെറ കുടുബത്തേയും അന്നന്നുവേണ്ട അന്നം തന്ന് ഞങ്ങളേ അനുഗ്രഹിക്കുന്നു.ഇനി ഞങ്ങൾക്ക് കിടന്നുറങ്ങാൻ സ്വന്തമായി ഒരു ഭവനം വേണമെന്നുണ്ട്.അതും തക്കസമയത്ത് ദൈവം തരും എന്ന് ഉറച്ച് വിശ്വാസിക്കുന്നു. ആമ്മേൻ.

  • @paulthejas1942
    @paulthejas1942 3 роки тому +4

    വളരെ പ്രതികൂലത്തിന്റെ നടുവിലാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @Prafulla-v5y
    @Prafulla-v5y Рік тому +3

    എല്ലാം നഷ്ടപ്പെട്ട തകർച്ചയുടേയും പ്രതിസന്ധികളുടേയും മധ്യത്തിലാണ് ഞങ്ങൾ കണ്ണുനീരും മാത്രമാണങ്ങൾക്കുള്ളത് വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും വിടുതൽ ഇല്ല മടുത്തു പോയി നിരാശപ്പെട്ടിരിക്കുകയാണ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @mollymathew8757
    @mollymathew8757 3 роки тому +5

    Praise the lord pastor, ഒരു വർഷത്തിന് ശേഷം ഉള്ള മെസ്സേജ് ആണ് ഇന്ന് ഞാൻ കാണാൻ ഇടയായത്. ഈ മെസ്സേജ് എന്നോട് പറഞ്ഞതായി എനിക്ക് തോന്നിപ്പോയി. ആമേൻ.രണ്ടു വർഷം ആയി അനുഭവിക്കുന്ന വേദന ഇപ്പോൾ ഹസ്ബൻഡ് il നിന്നും അകലാൻ ഇടയായി. ഞാനും മകനും നിരന്തരം ഓരോ അസുഖത്താൽ ഭരപ്പെടുന്നു. എനിക്ക് വിശ്വാസം ഉണ്ട് എന്റെ ദൈവം എനിക്കായ് ഒന്ന് കരുതിയിട്ടുണ്ട്, വിശ്വസിച്ചു പ്രാർത്ഥിക്കുന്നു, എന്റെ മകനും എനിക്കയും പ്രാർത്ഥിക്കണേ pastor. Amen 🙏🙏🙏

  • @jincydasg828
    @jincydasg828 Рік тому +1

    യേശുവേ അങ്ങയോടു കൂടുതൽ അടുക്കണം വിശ്വാസത്താൽ ഉറച്ചു നിൽക്കണം എന്ന് ആഗ്രഹിച്ച ആളായിരുന്നു ഞാൻ പക്ഷെ യേശുവേ ഇപ്പൊ ഞാൻ അങ്ങിൽ നിന്നു ഒത്തിരി അകന്നിരിക്കുന്നു ഒന്ന് മനസ് തുറന്നു പ്രാർത്ഥിക്കാൻ പോലും കഴിയുന്നില്ല എന്റെ അവസ്ഥ എല്ലാം അങ്ങ് അറിയുന്നു എന്നെ മടക്കി വരുത്തണേ ഈശോയെ please me

  • @binduwilson4675
    @binduwilson4675 2 роки тому +32

    എനിക്ക് ഒരു കോടിയോളം കടം ഉണ്ട്,ഒരു രൂപ പോലും എടുക്കാൻ എന്റെ കൈയിൽ ഇല്ല,എന്നിരുന്നാലും എന്റെ ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കും എന്ന വിശ്വാസത്തോടെ ദൈവത്തിന്റെ ഒരു സാക്ഷിയാകുവാൻ കാത്തിരിക്കുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ .

  • @RajeshRajesh-pl3bu
    @RajeshRajesh-pl3bu 2 роки тому +10

    മനുഷ്യനാൽ അസാധ്യമായതൊക്കെയും ദൈവത്താൽ സാധ്യം.....

  • @geethashaji7849
    @geethashaji7849 4 роки тому +1

    യേശുവേ.. പ്രയാസങ്ങളും വേദനകളും തകർച്ചകളും മാത്രമാണ്... നാഥാ എല്ലാം അങ്ങ് എടുത്തു മാറ്റണമേ.. നിന്നിൽ കൂടുതലായി വിശ്വസിക്കാനുള്ള. കൃപയും sanithyavum.. തന്നു സഹായിക്കണമേ.. കർത്താവെ നീ വലിയവനാണ്... ഞങ്ങളെ സഹായിച്ചതിനായി നന്ദി പറയുന്നു.. യേശുവിന്റെ nammathil amen 🙏

  • @mollymonichan1494
    @mollymonichan1494 Рік тому +2

    ഇന്ന് ഈ പ്രാർത്ഥന. എനിക്കു. ഒരു സമാധാനം കിട്ടി 🙏🙏🙏🙏. നന്ദി

  • @sajinap5265
    @sajinap5265 Рік тому

    ഓ എൻറ് യേശുവോ എതു രസാമാ സുവിശേഷം കൊൽക്കാൻ ഈ സുവിശേഷം കൊട്ടാൽ തന്നെ ഞമമളുടെ അസുഖങ്ങൾ എല്ലാം മാറു എല്ലാം ദൈവ മക്കളെയും എൻറ് യേശു അനുഗ്രഹികടേ ആമോൻ

  • @gracysunnygracysunny2380
    @gracysunnygracysunny2380 Рік тому

    യേശു അപ്പാ ഒന്ന് രക്ഷപെടുത്തപ്പാ ആത്മികമാ ഭൌതികമായും ആമേൻ

  • @ponnammaj8584
    @ponnammaj8584 Рік тому

    Amen Praise the Lord ദൈവം കരുതുന്നവനാകയാൽ സകല ചിന്തകുലങ്ങളും അങ്ങയിലേക്ക് ഇടുന്നു അങ്ങ് ഞങ്ങളെ പോറ്റും പുലർത്തും നഷ്ട്ടങ്ങളെ ലഭമാക്കിത്തരുന്ന ദൈവം ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിച്ചുവരുത്തുന്ന ദൈവം നീട്ടിയ കരങ്ങളെ തിരസ്കരിക്കാത്തവൻ ചോദിച്ചആവശ്യങ്ങളെ തള്ളിക്കളയാത്തവൻ കണ്ണുനീരിനെ മറികടക്കാത്തവൻ തകർന്ന ഹൃദയങ്ങളെ തളർത്താത്തവൻ യേശുവേ അങ്ങ് മാത്രം നന്ദി മഹത്വം ലോകരക്ഷക 🙏🙏❤️

  • @mariammaabraham7878
    @mariammaabraham7878 3 роки тому +1

    നന്ദി അപ്പാ നന്ദി എന്റെ യേശുവേ സ്തോത്രം ആമേൻ

  • @johncysoy2882
    @johncysoy2882 Рік тому

    ആമേൻ🙏🏻🙏🏻 സ്തോത്രം🙏🏻🙏🏻 സ്തോത്രം🙏🏻

  • @sujithvarghese6920
    @sujithvarghese6920 4 роки тому +11

    പരിശുദ്ധാതമാവേ അവിടുത്തെ തിരുശക്തിയാൽ എന്നെ നിറയ്ക്കണമേ.....

    • @deepas2344
      @deepas2344 3 роки тому

      ടിനു പാസ്റ്ററിൻ ടെ ഫോൺ നമ്പർ കിട്ടുമോ?

  • @adithyanunni213
    @adithyanunni213 3 роки тому

    ആമേൻ ഹാലേലൂയ സ്തോത്രം

  • @rajimolpratheesh2783
    @rajimolpratheesh2783 4 роки тому +14

    എന്റെ വിശ്വാസം വർദ്ധിക്കണമേ.. യേശുവേ നന്ദി യേശുവേ സോത്ര യേശുവേ സ്തുതി.

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp Місяць тому

    ആമേൻ സ്തോത്രം ആമേൻ ആമേൻ സ്തോത്രം

  • @reshmavinod1220
    @reshmavinod1220 Рік тому

    യേശുവേ സ്തോത്രം

  • @suluc2913
    @suluc2913 3 роки тому +2

    Thanks
    ..pastor Tinu george..sir nde prarthana kettu prarthichal anubhavam kittum 10 year njan hemroid vannu operation cheydu 4 year problem onnum ellayirunnu 2018 muthal thudangi eppol sirnde prarthanakettu prarthichu..kuravundu..yesuve sthothram allelua

  • @sreepriya8520
    @sreepriya8520 2 місяці тому

    നന്ദി പാസ്റ്റർ സ്തോത്രം ഹാലേ ലൂയ

  • @anjana9706
    @anjana9706 Рік тому

    സ്തോത്രം സ്തോത്രം സ്തോത്രം എനിക്ക് പുത്തരി കണ്ടതിൽ വച്ച് കിട്ടിയാൽ അനുഗ്രഹത്തിനായി നന്ദി പറയുന്നു കർത്താവേ❤❤❤❤

  • @sheebamail2569
    @sheebamail2569 3 роки тому +5

    എനിക്ക് എല്ലാം നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ കർത്താവെ ഹലെലുയ യേശുവെ നന്ദി ഹലെലുയ

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 Рік тому

    Amen. Ente prethisandhikalil karthavu enne sahayichu❤❤🙏🙏🙏

  • @vimalpc1358
    @vimalpc1358 3 роки тому

    ആമേൻ യേശുയപ്പാ

  • @AnjuArunima101
    @AnjuArunima101 3 роки тому +2

    ആമേൻ... 😔😔😔

  • @nazimm7438
    @nazimm7438 3 роки тому +1

    യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @sujathasukumaran5898
    @sujathasukumaran5898 Місяць тому

    ആമേൻ ആമേൻ

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    Thanks pastor 🙏 🙌 ❤️ 🤗 namaste namaste namaste. Praise the Lord Jesus namaste 🙏 bagavane namaste namaste namaste 👌 👍 🙏

  • @joseshaverier6537
    @joseshaverier6537 Рік тому

    യേശുവേ ഞങളഏട് കരുണ ഉണ്ടകേണമേ

  • @divyanair1362
    @divyanair1362 3 роки тому +1

    Yeshu karthave albudham prevarthikan kazivullavan

  • @vijimanoj9050
    @vijimanoj9050 2 роки тому +3

    എല്ലാം പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് കരുതി സങ്കടപെട്ടിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്. ആരും എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. പകരം കണ്ണുനീർ ഒഴുക്കാനുള്ള അവസരങ്ങൾ ആണ് തരുന്നത്

  • @harithah.r5585
    @harithah.r5585 4 роки тому +7

    വളരെ ആവശ്യമേറിയ message ആയിരുന്നു..

  • @fennycrossby8312
    @fennycrossby8312 2 роки тому +6

    യേശു എന്റെ രക്ഷകൻ. എനിക്ക് വേണ്ടിയുള്ള msg ആണ്. Thank you jesus.

  • @kirangs578
    @kirangs578 4 роки тому +12

    ആമേൻ. എന്റെ ദൈവം ആരിലും ഉന്നതൻ

  • @RajeshR-yi7fx
    @RajeshR-yi7fx 2 роки тому

    Amen Amen Amen Amen Amen Amen

  • @daisyjoy6104
    @daisyjoy6104 3 роки тому +12

    Praise the lord. എന്റെ മകന് ഒരു ജീവിത സഖിയെ കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ

    • @lisharoney4284
      @lisharoney4284 2 роки тому +1

      My brother marrige nadakan parthikana

    • @sowmyajackson5670
      @sowmyajackson5670 Рік тому

      എത്ര വൈകിയാലും ശ്രെഷ്ടമായത് ദൈവം തരും.

  • @rejaniraju5455
    @rejaniraju5455 3 роки тому

    ദൈവമേ നീ എത്ര വലിയവൻ .. എങ്ങനെയാ നാഥാ ഞാൻ തകർന്ന് പോകുന്ന ഓരോ സമയത്തും പ്രാർത്ഥനയും വിശ്വാസത്തിലും കുറവുകൾ വരുമ്പോൾ കൃത്യമായി അനുഗ്രഹിക്കപ്പെട്ട സന്ദേശങ്ങൾ എന്നിലേക്ക് അയച്ച് എന്നെ വീണ്ടെടുക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത് .. അത്ഭുതം തോന്നുന്നു നാഥാ ... സാഹചര്യത്തിനനുസരിച്ച് എനിക്ക് വേണ്ടി അവിടന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു .. പല പ്രവശ്യം ആയി , എപ്പോൾ ഒക്കെ 'ഞാൻ വീണ്ടു പോകുന്നുവേ , മാനസികമായി തകർന്നു പോകുന്നുവേ , പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര മാനസിക ബുദ്ധിമുട്ടിൽ ആയിരിക്കുന്നുവേ , ആ സമയത്തെല്ലാം പ്രിയ ദൈവദാസനിൽ കൂടി അനുഗ്രഹിക്കപ്പെട്ട വചനങ്ങളാൽ അവിടന്ന് എന്നെ താങ്ങിയിട്ടുണ്ട് ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എൻ്റെ ദൈവമെ .... എല്ലാ സ്തുതികൾക്കും യോഗ്യൻ നീ മാത്രം .. ഒരായിരം നന്ദി പറയുവ എൻ്റെ യേശപ്പച്ചനോട്... നന്ദി പിതാവേ ... ഞാൻ വിശ്വസിക്കുന്നു എനിക്ക് വേണ്ടിയും ദൈവം ഒരു സമയം കരുതിയിട്ടുണ്ട് ... Thank you Lord ... AME N amen 🙏🙏🙏🙏🙏

  • @rachelbiju9671
    @rachelbiju9671 Рік тому

    Amen amen sthothram

  • @thomaslee577
    @thomaslee577 2 роки тому

    Yeshuve Aradhana 🙏

  • @b2sree54
    @b2sree54 4 роки тому +3

    ആമേൻ. 🙏🙏🙏 താങ്ക്സ് പാസ്റ്റർ ഈ സന്ദേശം എന്നെ ഒരുപാട് സന്തോഷം ഉണ്ട്

  • @ദേവഗായത്രി
    @ദേവഗായത്രി 4 роки тому +3

    ആമേൻ പിതാവേ വരേണമേ 😢😢😢🙏

  • @remyasoman7204
    @remyasoman7204 Рік тому

    Eshoyae entae prathisanthi matti tharanamae 🙏🙏🙏

  • @Van-cj5gc
    @Van-cj5gc 4 роки тому

    Parvathy prise the Lord amen hallelujah

  • @sheebabinu2630
    @sheebabinu2630 4 роки тому

    ആമേൻ

  • @garnetvibe
    @garnetvibe 4 роки тому +31

    Brother റെ എന്റെ ജീവിതവും തീയിലും വെളളത്തിലും വീഴുന്ന അനുഭവത്തിലൂടെ ആണ് കടന്ന് പോകുന്നത്. ഈ വക അനുഭവങ്ങൾ എന്നെ ദൈവതോടു ഉള്ള വിശ്വസം വർദ്ധിപ്പിച്ചിട്ടെ ഉള്ളു. ഇന്ന് ഞാൻ ദൈവതെ രുചിച്ച് അറിഞ്ഞവൾ ആണ്. വിശ്വസം സ്നേഹമാണ് അതാണ് അടിസ്ഥ നം.

  • @sunithasunitha140
    @sunithasunitha140 4 роки тому +10

    എനിക്ക് വേണ്ടിയും പിള്ളേർക്ക് വേണ്ടിയും പാർത്ഥിക്ണം.. amen🙏🙏🙏🙏

  • @ThulasiR-h7b
    @ThulasiR-h7b Рік тому

    🙋🙋 ആമേൻ ആമേൻ എന്റെ സഹോദരിക്കും പുത്തരിക്കണ്ടത്തിൽ വച്ച് വലിയൊരു അത്ഭുതത്തിന്റെ സൗഖ്യം കിട്ടി ഹല്ലേലൂയാ

  • @kcrconcretecutting4319
    @kcrconcretecutting4319 4 роки тому +1

    Enney maranathil ninnum rakshicha yesuve....

  • @sajinap5265
    @sajinap5265 Рік тому

    എൻറ് യേശുവോ അനക് എത്ര യൂ പൊട്ട൬് ഒരു ഭവനം എടുത്ത് തരണമേ ആമേൻ ആമേൻ

  • @okvinesh2385
    @okvinesh2385 4 роки тому +1

    Amen..... 10 വര്‍ഷമായി oru jolikku vendi prardhikkunnu.... Age over akaraya enikku oru joli nalkename..... Ente ella thadasangaleyum നീക്കി... Oru uyarcha tharaename..... 🙏

  • @RJRINI
    @RJRINI 4 роки тому

    ആമേൻ.

  • @chippydavis5476
    @chippydavis5476 2 роки тому +5

    Amen,praise the Lord 🙏

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 Рік тому

    Thanku lord❤❤

  • @vasanthadinesh4363
    @vasanthadinesh4363 2 роки тому +3

    Thank you jesus for your all blessings 🙏🙏🙏❤️❤️❤️

  • @anandhuanandhu2005
    @anandhuanandhu2005 4 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayasanuraj9782
    @mayasanuraj9782 3 роки тому

    Ente yeshuve njagalude kada bhadhyatha matti tharanameyennu prardhikkunnu..

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 роки тому +3

    ഞാൻ വിശ്വസിക്കുന്നു എന്റെ അനിയൻ മടങ്ങി വീട്ടിൽ വരും 🙏Amen

  • @anaghaabhijaysuresh5827
    @anaghaabhijaysuresh5827 4 роки тому

    Amen....amen..

  • @radhal9469
    @radhal9469 4 роки тому +4

    എന്റെ ദൈവം എന്നെയും കുടുംബത്തെയും കാത്തുകൊള്ളും ആമേൻ സ്തോത്രം അപ്പാ

  • @jincydasg828
    @jincydasg828 Рік тому

    എന്റെ യേശു അപ്പ ഒരിക്കലും അങ്ങയെ വിട്ടു മാറാതെ ഉറച്ചു നിൽക്കാൻ എന്നെ സഹായിക്കണേ

  • @anishoommen1396
    @anishoommen1396 3 роки тому

    Amen Yeshuve anugrahikaname aviduthe kruepa labikaname nalla jobs labikaname veedu pani complete cheyanayi pradikaname Enneyum kudabatheyum anugrahikaname kadabaram maraname Amen

  • @mrngammingff403
    @mrngammingff403 3 роки тому

    Amen Amen🙏🙏🙏🙏

  • @leelammaak5730
    @leelammaak5730 2 роки тому

    Thankyou paster amen

  • @lekshmiboban1464
    @lekshmiboban1464 4 роки тому +2

    Ithrayum nalla reethiyil daiva vachanam manassilaakki tharunnathinu ethra thanks paranjaalum mathi aakilla... Thanku so much.....

  • @thomaslee577
    @thomaslee577 2 роки тому

    Yeshuve ente kadangal maraname 😭👏

  • @alicejose7175
    @alicejose7175 Рік тому

    Eanekkum.Eantamakkalkkum.Samaathanavum.sathoshavum.tharanaaa❤❤

  • @salydavid3471
    @salydavid3471 2 роки тому

    ആമേൻ ആമേൻ ആമേൻ 🙋‍♀️👏👏👏👏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️👍🏼👌

  • @leenasunny3510
    @leenasunny3510 4 роки тому

    Amen amen

  • @CHIKKUZVLOGS
    @CHIKKUZVLOGS 4 роки тому

    Yesuappa. Amen.

  • @radhakrishnan8923
    @radhakrishnan8923 2 роки тому

    കൃഷ്ണ കുമാർ... ആമേൻ

  • @rosammaprince3691
    @rosammaprince3691 3 роки тому +9

    Nothing is impossible to my Lord Jesus🙏

  • @ranivarghese8089
    @ranivarghese8089 3 роки тому +10

    Amen! believe in His Action

  • @alicesimon756
    @alicesimon756 Рік тому

    Glory. ...hallelujah hallelujah

  • @AnilKumar-xc4ci
    @AnilKumar-xc4ci Рік тому

    യേശുവേ,,,,,,kadathal ഭരപ്പെടുകയാണ്. കർത്താവു അവിടുന്നു അത്ഭുദം pravarthikane

  • @ManikandanManikandan-vw3ft
    @ManikandanManikandan-vw3ft 3 роки тому

    ആമേൻ സ്തോത്രം 🙏🙏🙏

  • @jishajacob4962
    @jishajacob4962 2 роки тому

    Ente per jisha.ente sareeram muzhuvanum vedhanayanu ente vedhana ellam maran vendi prarthan apekshikunnu

  • @sabucherian5552
    @sabucherian5552 Рік тому

    Praise the lord JESUS CHRIST

  • @reshmas1031
    @reshmas1031 Рік тому

    Be with me my lord❤❤❤

  • @jayasudheesh1477
    @jayasudheesh1477 2 роки тому

    Praise the lord. ബ്രദർ.. എന്റെ പേര് ജയ. മോന്റെ പേര് സഞ്ജയ്‌. അവൻ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠിക്കാൻ വളരെ മടിയാണ്. പഠിക്കാൻ വിളിച്ചാലും പറഞ്ഞ് കൊടുക്കുന്നതൊന്നും ശ്രെധിക്കില്ല. എന്ത് അവന് പറഞ്ഞു കൊടുത്താലും ഒരു ശ്രെദ്ധയില്ല.സ്കൂളിലെ ടീച്ചേഴ്സും മോനെ കുറിച്ച് അങ്ങനെ തന്നെയാണ് പറഞ്ഞത്. മോനെ ഓർത്ത് വളരെ അധികം ഭാരപ്പെടുന്നു. ബ്രദർ പ്രാർത്ഥിക്കണം. കർത്താവ് വലിയത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആമേൻ hallelluyah.... 👏👏👏👏

  • @sivans9090
    @sivans9090 2 роки тому

    Yes kaipidichuyarthum amen

  • @Anamika_nair
    @Anamika_nair 5 років тому +9

    Amen
    Praise the Lord
    Thank you Jesus

  • @shineyvarghese5482
    @shineyvarghese5482 2 роки тому +1

    Amen. Thank you Jesus

  • @rajeshkr4144
    @rajeshkr4144 3 роки тому +1

    നമ്മൾ അകന്നു പോയാലും അകന്നു പോകാതെ നിൽക്കുന്ന ഒരു കർത്താവvu

  • @prakashmc2809
    @prakashmc2809 3 роки тому

    യേശു ഒരിക്കലും നമ്മെ കൈവിടുകയില്ല

  • @sathydevik8842
    @sathydevik8842 3 роки тому +3

    My satisfaction is hearing your blessed words aamen

  • @remyajacob3156
    @remyajacob3156 2 роки тому +1

    Thank you Lord Jesus for all your blessings

  • @soumiyas3700
    @soumiyas3700 5 років тому +93

    എന്റെ ദൈവം വലിയവൻ അവനാൽ കഴിയാത്തത് ഒന്നും ഇല്ല

  • @bijisunny6850
    @bijisunny6850 5 років тому +22

    Amen
    Jesus Is Greater Than All Our Probelms He Is More Than Enough For Us 🙌🙌🙌🙌

  • @naineekanidhi6515
    @naineekanidhi6515 2 роки тому +5

    Jesus alive. Jesus never fails🙏🙏🙏

  • @VeenaPT-bo8xt
    @VeenaPT-bo8xt Рік тому

    My Jesus blessing my life

  • @freddypallithazhe1029
    @freddypallithazhe1029 3 роки тому +1

    Amen praise the lord

  • @deepaviswan6277
    @deepaviswan6277 3 роки тому +5

    I feel peace inside ..amen 🙏

  • @aroshamanu9771
    @aroshamanu9771 4 роки тому +4

    Jesus is great😘😘

  • @leena81178
    @leena81178 5 років тому +14

    Thank you Lord Jesus for this wonderful message!

  • @bijut9235
    @bijut9235 2 роки тому

    Enne rakshikane