ജീവിതം വിശുദ്ധിയോടെ കാത്തു സൂക്ഷിക്കുക || Jesus Is Alive Episode || Ps. Tinu George

Поділитися
Вставка
  • Опубліковано 10 лис 2019
  • You are the sins that you do,
    Breaking your life
    A change in your life. That change has to come in your heart
    Jesus came to this earth for your eternal life.
    Listen to this little message given by Pastor Ṟṟinu George... share it and reach others
    John
    3:16 For God so loved the world, that he gave his only begotten Son, that whosoever believeth on him should not perish, but have eternal life.
    നിങ്ങൾ ചെയ്‍ത പാപങ്ങൾ ആണ്,
    നിങ്ങളുടെ ജീവിതത്തെ തകർക്കുന്നത്
    നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം. ആ മാറ്റം വരേണ്ടത് നിങ്ങളുടെ ഹൃദയത്തിൽ ആണ്
    യേശു ഈ ഭൂമിയിൽ വന്നത് നിങ്ങളുടെ നിത്യമായ ജീവൻ വേണ്ടി.
    പാസ്റ്റർ റ്റിനു ജോർജ് നൽകുന്ന ഈ ചെറിയ സന്ദേശം കേൾക്കുക... ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    യോഹന്നാൻ
    3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
    വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ ?
    ശുദ്ധീകരണം നിങ്ങളുടെ ശരീരത്തിന് അല്ല.... നിങ്ങളുടെ മനസിനാണ് വേണ്ടത്
    യേശു പരിശുദ്ധൻ ആകയാൽ നാമും വിശുദ്ധിയോടെ ആയിരിക്കുക.
    ജീവിതം വിശുദ്ധിയോടെ കാത്തു സൂക്ഷിക്കുവാൻ പാസ്റ്റർ റ്റിനു ജോർജ് നൽകുന്ന ഈ അനുഗ്രഹിക്കപ്പെട്ട ദൈവസന്ദേശം കേൾക്കുക....
    #Message #Motivational #Pastortinugeorge
    Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”
  • Розваги

КОМЕНТАРІ • 687

  • @soniaissac9646
    @soniaissac9646 2 роки тому +45

    Very meaningful message... ഇത്രെയും നന്നായി വചനം പറഞ്ഞു തരുന്ന പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ....

  • @geethapaul8163
    @geethapaul8163 2 роки тому +28

    Yesuve sthothram yesuve nanni. പാപമില്ലാത്ത ഒരു ജീവിതം അടിയന് നല്കണമേ 👏👏👏👏

  • @babupathupara8671
    @babupathupara8671 2 роки тому +20

    ഇന്നലെ വരെ ഞാൻ ചെയ്ത പാപങ്ങൾ പൊറുകണ്ണമ്മ. യേശുവേ 🙏🙏🙏🙏

  • @sheenasebastian5885
    @sheenasebastian5885 4 роки тому +19

    യേശു അപ്പാ, ഒരു തെറ്റി ലും പെടാതെ അങ്ങേക്ക് ഏറ്റവും ഇഷ്ടമുള്ള കുഞ്ഞായി ജീവിക്കാൻ ഉള്ള കൃപ തരണമേ. സൃഷ്ട വസ്തുക്കളെ കാൾ അധികമായി സൃഷ്ടാവിനെ സ്നേഹിക്കുന്ന വരാ യ്‌ ഞങ്ങളേ മാറ്റണമെ.amen

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 6 місяців тому

    ആമേൻ കർത്താവെ❤❤

  • @jollyg7337
    @jollyg7337 2 роки тому +4

    യേശുവേ എന്നിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ തെറ്റുകളെ ഷെമിക്കണമേ ഇനി ഒരു തെറ്റും കുറ്റവും ഉണ്ടാവാതെ എന്നെ സൂക്ഷിക്കണേ amen സ്തോത്രം

  • @rahulrjofficial3914
    @rahulrjofficial3914 4 роки тому +100

    ഈ സന്ദേശം എനിക്കു ഏറ്റവും അനുഗ്രഹമായി മാറി പാസ്റ്റർ god bless you

  • @sheebamail2569
    @sheebamail2569 2 роки тому

    നന്ദി നന്ദി നന്ദി നന്ദി

  • @bibinpbbabu4578
    @bibinpbbabu4578 4 роки тому +24

    ആമേൻ ഞാൻ ഒരു വിശ്വാസി ആയ payithalanu ഇ മെസ്സേജ് എന്റെ ജീവിതം തന്നെ അത്ഭുതം കരം ആക്കി ദൈവം എത്ര നല്ലവൻ വാക്ക് പറഞ്ഞാൽ മാറാത്തവൻ

  • @devuraju9471
    @devuraju9471 4 роки тому +123

    യേശുവേ ഒരു പാപത്തിലും വീഴാത്തവണ്ണം എന്നെ കാത്തു കൊള്ളാനമേ.എന്റെ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ.ആമേൻ

  • @nandhu8192
    @nandhu8192 3 роки тому +3

    ഹല്ലേലൂയാ 🙏

  • @josevarghese1901
    @josevarghese1901 3 роки тому +5

    നമ്മളെ നേർവഴിക്കു നടത്തുന്ന നിത്യമായ വചനം തന്റെ ദാസനെ ഇനിയും ദൈവം നടത്തട്ടെ വാ തുറക്കുമ്പോൾ പരിശുദ്ധ ആത്മാവ് തരട്ടെ

  • @anishpk8528
    @anishpk8528 2 роки тому +24

    എന്റെ പിതാവ് അങ്ങേക്ക് ഹിതം ആകും തരത്തിൽ എന്റെ ജീവിതത്തെ ക്രേമീകരിക്കേണമേ, ആത്മീയതയിൽ ജീവിക്കാൻ കൃപ നൽകേണമേ ,സ്തോത്രം കർത്താവ്

  • @sushamakumar2733
    @sushamakumar2733 Рік тому +1

    Ente
    Ella
    Papanghlshhemikanam
    Appa

  • @jobinxavier6238
    @jobinxavier6238 3 роки тому +26

    യേശുവേ ""നീയില്ലെങ്കിൽ ഞാൻ മരിച്ചവനല്ലോ """""""

  • @marymulakuzha6381
    @marymulakuzha6381 3 роки тому

    ആമേൻ ആമേൻ

  • @meenumeenukutty4125
    @meenumeenukutty4125 2 роки тому +1

    എന്റെ പാപങ്ങളെ പൊറുക്കണേ അപ്പ 😭😭😭😭🙏

  • @seemamj6298
    @seemamj6298 Рік тому

    താങ്ക് ഗോഡ്
    താങ്ക് യു പാസ്റ്റർ
    ജീവിതം തന്നെ
    മാറി മറിഞ്ഞു
    ഈ ഒരു ഒറ്റ മെസ്സേജ്
    താങ്ക് യു പാസ്റ്റർ

  • @rethivasudaven220
    @rethivasudaven220 2 роки тому

    ഒരുപാട് പാപം ചെയ്തിട്ടൊണ്ട് അപ്പാ പൊറുത്തു തരണം 🙏🙏👍

  • @santrajohn44
    @santrajohn44 2 роки тому +3

    ദൈവമേ അങ്ങയോട് ചേർത്ത് നിർത്തണമേ നാഥാ 🙏🏻ആമേൻ പ്രൈസ് ദി ലോർഡ്

  • @suresh.tsuresh2714
    @suresh.tsuresh2714 Рік тому +8

    യേശുവേ സ്തോത്രം എന്നെയും സ്വീകരിക്കേണമേ ........👏👏👏👏👏

  • @maryavarachan3159
    @maryavarachan3159 3 роки тому

    ആമേൻ karthavaa

  • @preethaarjun3902
    @preethaarjun3902 Рік тому

    യേശുവേ എന്നെ ഒന്ന് തുടനെ

  • @lissysaju4894
    @lissysaju4894 3 роки тому

    Amen Amen

  • @kalyanik6080
    @kalyanik6080 Рік тому +1

    കർ ത്താവേ.. അങ്ങ് എ ന്റെ പാ പ ങ്ങൾ സ്വ ന്തം ശരീ ര ത്തിൽ വ ഹി ച്ചു വ ല്ലോ.. അങ്ങേ ക്കു തു ല്യ നാ യി ആ രുമില്ലേ അപ്പാ 🙏🏼🌹👏

  • @savithrinc8114
    @savithrinc8114 2 роки тому

    കർത്താവെ ഞങ്ങളു ടെ പാ പ ങ്ങൾ ഷെമിക്കണേ

  • @saijanmathew491
    @saijanmathew491 6 місяців тому +1

    Valara shariyaya karam i love jesus ❤❤❤

  • @RahulRaj-mk6fx
    @RahulRaj-mk6fx 8 місяців тому +1

    യേശുവേ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നെ രക്തത്താൽ കഴുകണമേ ❤

  • @kalyanik6080
    @kalyanik6080 Рік тому

    നല്ല ദൈവമേ.. നന്ദി. നന്ദി.. 🙏🏼👏🌹👏🙏🏼

  • @anithaanitha3238
    @anithaanitha3238 2 роки тому +1

    Amen

  • @savithrinc8114
    @savithrinc8114 2 роки тому

    കർത്താവേ nga

  • @lucykunjukunjan8048
    @lucykunjukunjan8048 7 місяців тому

    Yeshuvinte ractham sakala papavum neekky shudheekarikkunnu Amen Hallelujah

  • @aparnaaparna2505
    @aparnaaparna2505 2 роки тому

    കുട്ടേട്ടൻ റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവണേ നല്ല സ്വഭാവ ആക്കി തരണേ യേശുവേ

  • @anandhusivan545
    @anandhusivan545 3 роки тому +2

    Yesu eante jeevitham ipo mattimarich kondirikkunnu.... Avan jeevanullavan aakunnu...

  • @josephjames4408
    @josephjames4408 2 роки тому

    അമേൻ🙏🙏🙏🙏

  • @stalinstalinbstalinstalinb6139
    @stalinstalinbstalinstalinb6139 3 роки тому

    Amen Amen Amen

  • @savithrinc8114
    @savithrinc8114 2 роки тому

    ആമേൻ 🙏🙏🙏

  • @kuttiyammapetter1570
    @kuttiyammapetter1570 3 роки тому

    ആമേൻ

  • @sangeethasanju4278
    @sangeethasanju4278 Рік тому

    ആമേൻ 🙌

  • @user-to9ix8sj4y
    @user-to9ix8sj4y 2 місяці тому

    ഏറ്റവും നല്ല മെസ്സേജ്

  • @poombattaworld
    @poombattaworld Рік тому

    ആമേൻ 🙏🙏🙏🙏

  • @aparnaaparna2505
    @aparnaaparna2505 2 роки тому +1

    കുട്ടന്റെ മനസ്സ് ക്ലിയർ ആക്കി കൊടുക്കണേ യേശുവേ എനിക്കൊരു സമാധാനം ജീവിതത്തിൽ തരണേ യേശുവേ

  • @evaanbenthomas3794
    @evaanbenthomas3794 Рік тому +1

    Amen Amen👋👋👋👋

  • @mariammaabraham6669
    @mariammaabraham6669 Рік тому +1

    Amen praise the lord

  • @rejitabraham1438
    @rejitabraham1438 2 роки тому

    ആമേൻ 🙏

  • @kalyanik6080
    @kalyanik6080 Рік тому

    ഈ പ്ര ഭാ ത ത്തിൽ അങ്ങയുടെ ച നങ്ങൾ എ ത്രയോ മ ധു ര്യമേ റി യ ത്. 🙏🏼👏

  • @energizer9107
    @energizer9107 4 роки тому +4

    വളരെ അനുഗ്രഹപ്പെട്ട മെസ്സേജ് "നന്ദി യേശുവേ "

  • @suseelasathyan6518
    @suseelasathyan6518 9 місяців тому

    എൻറെ ജീവനാണ് പാസ്റ്റർ

  • @satheeshkk9569
    @satheeshkk9569 4 роки тому +2

    പ്രിയ ദൈവദാസാ ആഗ്രഹം ഇല്ലാഞ്ഞിട്ടും പലപ്പോഴും ഞാൻ പാപം ചെയ്തുപോകുന്നു , മുറുകെ പറ്റുന്ന പാപങ്ങളിൽ നിന്നും ഓടിയകലുവാൻ താങ്കളുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു . Hebrews 12 :14 എന്നെ ഭയപ്പെടുത്തുന്നു

    • @satheeshkk9569
      @satheeshkk9569 4 роки тому +1

      @@anuranju7955 സഹോദരി എന്റെ പാപങ്ങളെ ക്ഷമിക്കാൻ അല്ല ഞാൻ പറഞ്ഞത്. പാപത്തിൽ നിന്ന് ഓടിയകലാനുള്ള കൃപയ്ക്കുവേണ്ടിയാ പ്രാർത്ഥന ചോദിച്ചത് ok God may bless you

  • @rahulalakkadan1412
    @rahulalakkadan1412 3 роки тому +2

    ഈ സന്ദേശം എനിക്കുള്ളതാണ്... ❤❤

  • @irshad4042
    @irshad4042 3 роки тому

    Amen.. Amen

  • @kalyanik6080
    @kalyanik6080 Рік тому

    Enpithave.... Sthothram. 👏🙏🏼

  • @user-hg8cz8pl3u
    @user-hg8cz8pl3u 2 місяці тому

    ആ മേൻ

  • @user-pe2ct1mf9r
    @user-pe2ct1mf9r 3 роки тому +1

    ചില ശോധനകൾ നമ്മുടെ ജീവിതത്തിൽ വരുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളെ ഏറ്റുപറഞ്ഞു എന്റെ കർത്താവിനോടു കൂടുതൽ അടുക്കുവാനാണെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു. പഴയതു കഴിഞ്ഞു ഇനിയും പുതിയ സൃഷ്ട്ടിയായായി എന്റെ കർത്താവായ യേശുവിനായി ജീവിക്കും.ആമേൻ

  • @beenababu7406
    @beenababu7406 3 роки тому +1

    ആമേൻ.ഹല്ലെലുയ
    യേശു ആര് എന്ന് ഈ വചനം നന്നായി പാസ്റ്റർ ഇന്ന് എല്ലവരും പറഞ്ഞു തരും മറ്റുളളവരുടെ കുറവുകൾ എന്നാൽ യേശുക്രിസ്തു പറഞ്ഞ വിശേഷപ്പെട്ട വചനം നന്ദി പാസ്റ്റർ നന്ദി ഇതു എത്രകേട്ടാലും മതിവരില്ല നന്ദി

  • @reenaleone7926
    @reenaleone7926 4 роки тому +5

    എനിക്ക്വവേണ്ടി പ്റാർത്തിക്കണേ.ഞാൻ ഓരോ ദിവസവും കരഞ്ഞു കൊണ്ടിരിക്കകയാണ്.ഈലോകംഎന്നേ വെറുക്കുന്നു.പോക്കിടമില്ല..

  • @sreeharivlog5419
    @sreeharivlog5419 4 роки тому +10

    മകള്‍ക്ക് യേശു സുഖം തന്നതിന് thanks

  • @sarathstefu5726
    @sarathstefu5726 3 роки тому +2

    Yeshyvin rektham jayam♥❤️

  • @rajanpulikode9099
    @rajanpulikode9099 2 роки тому

    നന്ദി പാസ്റ്റർ

  • @bijusebastian4864
    @bijusebastian4864 6 місяців тому

    ഇന്ന് ഈ വചനം കേൾക്കുമ്പോൾ ഒരുപാട് പാപത്തിൻ്റെ കഴിഞ്ഞ കാല അനുഭവത്തെപ്പറ്റി ഓർത്തു പോയി. അപ്പാ തിരികെ വരാൻ ഞാൻ ആഗ്രഹിക്കുന്നു ധൂർത്തപുത്രനെപ്പോലെ ഞാൻ അങ്ങയുടെ അടുത്ത് വരുവാൻ ആശിക്കുന്നു എന്നേയൊന്ന് ചേർത്ത് പിടിക്കണേ ഉപേക്ഷിക്കല്ലേ. ഞാനും അങ്ങയുടെ മകനാണല്ലോ?

  • @jayasreeramathooparambil9951
    @jayasreeramathooparambil9951 4 роки тому +15

    ദൈവമേ എന്നോട് നീ കരുണയുണ്ടാകണമേ🙏🙏🙏🙏🙏

  • @joonuhari9327
    @joonuhari9327 4 роки тому

    Aamen

  • @snehageorge6345
    @snehageorge6345 3 роки тому +1

    🙏🙏🙏🙏🙏🙏

  • @Shinuabraham-le3lx
    @Shinuabraham-le3lx 2 місяці тому

    Appa amen nadha❤

  • @shiylathamarakshi4427
    @shiylathamarakshi4427 2 роки тому

    AMEN. AMEN. AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nivins8286
    @nivins8286 Рік тому

    Yeshuve aradhyane

  • @lakshmisreenath307
    @lakshmisreenath307 4 роки тому +9

    I love you too Jesus Christ

  • @sunithajoseph3436
    @sunithajoseph3436 6 місяців тому

    AMEN sthothram ❤🎉daivathinu mahothwm

  • @manukuttan8793
    @manukuttan8793 2 роки тому +1

    Dod. Bless. You. I. Love. You💞💞🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @soosammamathew
    @soosammamathew 3 роки тому

    കർത്താവായ യേശുവേ ഞാൻ മടങ്ങി വരുന്നൂ

  • @omanaayyappan1374
    @omanaayyappan1374 2 роки тому

    ഹാലേലുയ്യ

  • @rajugeorge7771
    @rajugeorge7771 3 роки тому

    Amen hallelujah hallelujah hallelujah

  • @Ansilroyi
    @Ansilroyi 3 місяці тому

    അമ്മീൻ

  • @Lathika412
    @Lathika412 Рік тому +1

    Praise the lord

  • @davidmathewmathew9413
    @davidmathewmathew9413 3 роки тому

    Bhayam maranam

  • @kalyanik6080
    @kalyanik6080 Рік тому

    എ നിക്കും വേ ണ്ടി എന്റെ പാ പങ്ങൾക്കു വേ ണ്ടി രോ ഗ ങ്ങൾ ക്കുവേണ്ടി.. ശാ പ ങ്ങൾ ക്കു വേ ണ്ടി സ്വ ർ ഗ്ഗ ത്തിലിൽ വാ ഴു ന്ന നാ ഥാ.. 🙏🏼🌹

  • @swisssanchari
    @swisssanchari 3 роки тому +1

    നല്ല സന്ദേശങ്ങൾ അമ്മേൻ🙏

  • @venips2642
    @venips2642 Рік тому

    ആമേൻ ആമേൻ 🙏

  • @susmmasakaria6268
    @susmmasakaria6268 4 роки тому

    Sthotram sthotram sthotram sthotram sthotram sthotram sthotram

  • @albinsiju2452
    @albinsiju2452 8 місяців тому +2

    Love u Jesus Christ❤❤

  • @saijanmathew491
    @saijanmathew491 6 місяців тому +1

    I love jesus ❤❤❤❤❤❤

  • @bijuthomas2859
    @bijuthomas2859 8 місяців тому

    ആമേൻ ആമേൻ ഹല്ലേലൂയാ

  • @ManikandanManikandan-vw3ft
    @ManikandanManikandan-vw3ft 2 роки тому +2

    ആമേൻ സ്തോത്രം 🙏🙏👏

  • @kavithavinod1167
    @kavithavinod1167 4 роки тому +2

    Amen👌👌

  • @anjalykk2829
    @anjalykk2829 2 роки тому +1

    JESUS

  • @pushpamr9393
    @pushpamr9393 3 роки тому

    Amen hallelujah

  • @amalkbabu8715
    @amalkbabu8715 Рік тому

    എന്റെ കർത്താവെ നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകും വിശാലമായ വഴി എന്നെ നിത്യ നിരാശയിലേക്കും നിത്യ നാശത്തിലേക്കും കൊണ്ട് ഏതിക്കുമല്ലോ എന്നാൽ നിന്റെ വഴി ഇടുങ്ങിയതും ഞരുക്കവും ഉള്ളത് അല്ലോ എന്നാൽ ആ വഴി മാത്രമേ എന്നെ നിത്യ സന്തോഷത്തിലേക്കും നിത്യ സമാധാനത്തിലേക്കും കൊണ്ട് എത്തിക്കുകയൊള്ളു എന്റെ യേശുവേ അങ്ങയുടെ കാൽക്കൽ ഞാൻ ഇരിക്കുന്നു അങ്ങയുടെ പദങ്ങൾ തന്നെ ചുംബിക്കുന്നു എന്റെ കണ്ണുനീർ കൊണ്ട് ഞാൻ തുടയ്ക്കുന്നു നിന്റെ കൈവിരലുകൾ എന്റെ കണ്ണുനീർ തുടയ്ക്കുന്നത് ഞാൻ അറിയുന്നു ആമേൻ ❤️❤️

  • @powerfullgirl3408
    @powerfullgirl3408 3 роки тому +2

    Amen ✋️

  • @riyathomas8997
    @riyathomas8997 4 роки тому

    Eshoye nee ente valiya papa Anu njan palapoyum nine maranu poyalum nee Ene snehikunu ithradikam Ene snehikuvam enik enthu nanmayanu karthave ullath ente esho Ene snehikunu oruvan lokam muyuvan nediyalum swantham athmavine nashtapeduthiyal avanu ethi prathikanam ellarum eshoye ariyuna divasam varum love uuu Jesus

  • @radhakrishnan8923
    @radhakrishnan8923 2 роки тому

    Amem

  • @sibukc5927
    @sibukc5927 Рік тому

    ആമേൻ ദൈവമെ സ്തോത്രം 🙏🏻🙏🏻🙏🏻
    എന്റെ പാപങ്ങൾ എന്നോട് പൊറുകേണമേ, ആമേൻ

  • @user-to9ix8sj4y
    @user-to9ix8sj4y 2 місяці тому

    Amen amen

  • @remapillai9076
    @remapillai9076 4 роки тому +2

    Thanks Jesus. Nalla daivame.

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +7

    Praise the Lord.

  • @SathishSathish-pd9nt
    @SathishSathish-pd9nt 4 роки тому +1

    Amen ilove you Jesus sothram

  • @abhimohan823
    @abhimohan823 4 роки тому +21

    ദൈവത്തിന്റെ ദാസനെ എനിക്ക് വേണ്ടി prarthikaname

  • @jesus705
    @jesus705 3 роки тому +3

    ദൈവമേ ഈ പാപിയോട് കരുണയുണ്ടാകണമോ

  • @tijuteena376
    @tijuteena376 4 роки тому +9

    Amen..... Yeshuve Sthothram

  • @anishperuva4440
    @anishperuva4440 2 роки тому

    ആമേൻ 🙏🙏🙏🙏🔥🔥

  • @manojkk4207
    @manojkk4207 2 роки тому

    എന്നെയും കഠിന പാപത്തിൻ നിന്നും വിശുദ്ധി പോകുന്ന സകലത്തിൽ നിന്നും പിന്നെ ദൈവത്തിൽ നിന്ന് അകറ്റുന്ന പിശാചിന്റെ കുതന്ത്രത്തിൽ നിന്നും വ്യഭിചാരത്തിൽ നിന്നും ആസക്തിൽ നിന്നും പാപത്തിൽ നിന്ന് മുഴുവനായും സകല പാപത്തിൽ നിന്നും എന്നെ പൂർണ്ണ മായും സൗഖ്യമാക്കുകയും വിടുവെക്കുകയും പിന്തിരിപ്പിക്കുകയും സത്താനുമായുള്ള പിശാചിന്റെ ബന്ധത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ. ആമ്മേൻ
    എന്നെ പുണ്ണ മായും സാമ്യമാക്കി നിത്യമായി രക്ഷയും ദൈവീക സമാധാനവും എനിക്ക് നിത്യജീവൻ തരേണമേ എന്നെ സഖ്യമാകണമെ എന്നെ രക്ഷിക്കേണമേ എന്നെ പരിശുദ്ധ ദൈവത്തിന്റെ വിശുദ്ധ ജനത്തിൽ ഒരു രക്ഷിക്കപ്പെട്ട വ്യക്തിയായി എന്നെയുo വിശുദ്ധ ജനത്തിലെ ഒരു വ്യക്തിയാക്കി മാറ്റേണമേ. എന്നെയും പരിശുദ്ധന്റെ അനുസരയുള്ള നല്ല അനുസരണയും വിശ്വസ്തയും ഉള്ള മകൾ ആക്കേണമേ.ആമ്മേൻ