തിരുവനന്തപുരം ലുലു മാളിന്റെ മുഴുവൻ കാഴ്ചകൾ കാണാം🤩 ഇത്രെയും ഓഫറുകൾ കണ്ടിട്ടുണ്ടോ💯😱?? Lulu Mall Tvm

Поділитися
Вставка
  • Опубліковано 9 лют 2025
  • ലുലു മാൾ 2nd വ്ലോഗ്, ലക്ഷങ്ങളെ അമ്പരപ്പിച്ച സുന്ദരി 👉 • Video
    ‪@LuluMedia‬ 🙏🥰❤
    🔴Instagram: / shamys.curry.wo
    🔴Email: shamyscurryworld@gmail.com
    🌷Thankyou for Watching🌷
    lulu mall trivandrum
    lulu mall trivandrum inauguration
    lulu mall bagalore
    lulu mall latest news
    lulu mall trivandrum job vacancy
    lulu mall trivandrum today
    yusuf ali lulu mall
    Yusuf ali lulu mall trivandrum
    largest mall in india
    largest mall in asia
    lulu mall malayalam
    lulu mall malayalam vlog
    lulu mall trivandrum malayalam
    lulu mall trivandrum latest news
    lulu mall trivandrum offerrs
    lulu mall trivandrum live
    lulu food court
    lulu mall trivandrum food court
    funtura lulu mall
    funtura lulu mall price
    lulu mall food court
    lulu mall food malayalam
    lulu mall food shorts
    lulu mall food vlog
    ലുലു മാള് തിരുവനന്തപുരം
    ലുലു ഹൈപ്പർമാർകെറ്റ്
    trivandrum lulu mall inside
    trivandrum lulu mall status
    trivandrum lulu mall latest
    trivandrum lulu mall news
    trivandrum lulu mall animation vedio
    trivandrum lulu mall opening date
    thiruvananthapuram lulu mall
    thiruvananthapuram lulu mall malayalam
    thiruvananthapuram lulu mall opening date
    trivandrum news today live
    trivandrum news
    malayalam news
    thiruvananthapuram news today live
    yusuf ali lulu mall
    lulu mall yusuf ali
    fruitbae lulu mall
    kfc lulu mall
    tvm news malayalam
    tvm news
    kerala news live
    kerala news today
    live news malayalam
    live news malayalam today
    kerala news
    vartha malayalam news
    vartha malayavarthakal
    thiruvananthapuram varthakal
    lulu mall trivandrum shamys curryworld
    lulu mall shamys curryworld
    lulu mall masjid trivandrum
    lulu mall mosque trivandrum
    masjid in lulu mall trivandrum
    mosque in lulu mall trivandrum
    masjid inside lulu mall
    mosque inside lulu mall
    shamys curryworld
    shamys curryworld latest video
    latest malayalam news
    latest malayalam news live
    latest news malayalam
    tvm news
    tvm
    trivandrum
    kerala
    lulu mall trivandrum fish section
    lulu mall christmas decorations
    lulu mall christmas
    lulu mall christmas tree
    lulu mall christmas shopping
    lulu mall christmas 2021
    lulu mall christmas offer
    lulu mall christmas decorations 2021
    lulu mall trivandrum christmas
    lulu mall trivandrum christmas celebration
    lulu mall thiruvananthapuram kerala
    violin lulu mall
    lulu mall voilin
    lulu mall violin perfomance
    lulu mall christmas programs
    christmas gala
    christmas gala lulu mall
    christmas gala 2021
    mall perfomance
    mall dance perfomance
    violin mall perfomance
    christmas program
    christmas program malayalam
    lulu mall owner yusuf ali
    christmas celebration in lulu mall
    christmas celebration in lulu mall trivandum
    christmas gala 2021
    christmas gala
    christmas gala 2021 lulu mall trivandrum
    christmas events in lulu mall
    lulu connect
    lulu connect thiruvananthapuram
    lulu connect tvm
    lulu connect washing machine offers
    lulu connect tv offers
    lulu connect trivandrum
    lulu connect offers for tv
    lulu mall meat market
    lulu mall fish market trivandrum
    lulu mall trivandrum violin performance
    amusement park
    amusement park in lulu mall
    lulu mall program
    lulu mall offers today
    lulu biggest mall in world
    lulu mall all over the world
    vioilin music
    violin cover
    violin covers of popular songs
    violin music malayalam
    violin instrumental music
    violin sad music
    violin malayalam class
    jingle bells violin
    jingle bells violin tutorial
    jingle bells violin notes malayalam
    jingle bells violin beginner
    jingle bells violin tutorial easy
    violin perfomance malayalam
    violin perfomance
    violin perfomance in lulu mall trivandrum
    violin performance in lulu mall
    violin perfomance in mall
    jingle bells vioilin sheet music
    best violin perfomance
    best violin perfomance malayalam
    best violin perfomance ever
    best violin perfomance for hindi song
    heart touching violin
    heart touching violin music
    heart touching violin perfomance
    heart melting violin music
    voilin perfomance by foriegn
    violin perfomance in kerala by foriegn girl
    violin perfomance in gods own country
    violin performance by foreign beauty
    lulu mall new year celebration
    lulu mall new year trivandrum
    lulu mall new trivandrum
    lulu mall new year offers
    Lulu mall new year offers trivandrum
    lulu mall best food
    lulu mall trivandrum news
    lulu mall
    mall
    lulu mall trivandrum new year
    lulu mall trivandrum new year offers
    lulu mall trivandrun new year 2022
    lulu mall 2022 offers
    lulu mall trivandrum 2022 offers
    #shamyscurryworld
    #lulumall
    #lulumalltrivandrum
    #lulu
    #yusufali
    #trivandrum
    #trivandrumnews
    #thiruvananthapuram
    #ananthapuri

КОМЕНТАРІ • 680

  • @noushadparad8116
    @noushadparad8116 3 роки тому +87

    വീഡിയോ ഷൂട്ടിന്റെ മനോഹാരിതയിലും അവതരണ ശൈലിയിലൂടെയും.. പെങ്ങളെ.. നിങ്ങൾ ഞങ്ങളെ lulu മാളിന്റെ അകത്തളങ്ങളിൽ എത്തിച്ചതായിട്ടുള്ള ഒരു feel അനുഭവപ്പെടുന്നു.... Tnx...
    ഈ ഒരു feel നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ടോ?....

    • @shamyscurryworld
      @shamyscurryworld  3 роки тому +7

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ🤩🤩നിങ്ങളുടെ സന്തോഷം ആണ് എന്റെ വിജയം😇നിങ്ങൾക്ക് അങ്ങനെ നല്ലയൊരു അനുഭവം ഉണ്ടായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു💞എല്ലാവരുടെയും പിന്തുണക്ക് ഒരുപാട് ഒരുപാട് നന്ദി🌷🌷Thankyou dear🤩

    • @jayakumarisudhakaran4370
      @jayakumarisudhakaran4370 3 роки тому +2

      👍

    • @athiratm4665
      @athiratm4665 3 роки тому +1

      Gğbģgģğggģģgyyyhghhyyyyy6yyyyyyyyyvyyyyyyyýyyvyg6vvgvyyggygvyvyvvvgggygyyvvyvygyyvvyvvgvvvyyyvyyygyyvvyyygyvyvyyyyvgyyyvgyvyyyvvyygyvyygyvygygv

    • @kunjchikunjan7581
      @kunjchikunjan7581 3 роки тому +2

      👌👌👌👍👍

    • @drdhanyabharat9952
      @drdhanyabharat9952 3 роки тому

      0

  • @mohamed...7154
    @mohamed...7154 3 роки тому +71

    എപ്പോ പോയാലും എല്ലാ മുതലും ഹൈപ്പർ മാർക്കറ്റിൽ എന്നും സുലഭമായി കിട്ടും... പല നാടുകളിൽ നിന്നുള്ളവ... ഗൾഫിൽ പോകേണ്ട ആവശ്യമില്ല ഇനി ട്രിവാൻഡ്രം ഗൾഫ് തന്നെ 👌🏻
    യൂസഫ് അലിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു!🤲

    • @shamyscurryworld
      @shamyscurryworld  3 роки тому +6

      അതേ 🥰🥰 ആമീൻ🌷❤

    • @mohamed...7154
      @mohamed...7154 3 роки тому +2

      @@shamyscurryworld آمِينْ يَا رَبَّ الْعَالَمِين🤲

    • @ashraf1600
      @ashraf1600 3 роки тому +2

      ആമീൻ

    • @sajinair870
      @sajinair870 2 роки тому

      😮👉🏻$

  • @sheelatastyworld9813
    @sheelatastyworld9813 3 роки тому +4

    ഇതൃയും മനോഹരമായിട്ട് ആരും ലുലു മാളിനെ കുറിച്ച് വീഡിയോ ചെയ്തില്ല .സഹോദരിയ്ക്ക ഒരു താങ്ക്സ്. നമ്മുടെ തലസ്ഥാന നഗരിയിൽ ഇതൃയും മനോഹരമായ ഒരു മഹാ സൃപ്ന സൗദം പണിത് തന്ന
    ആ മഹാ ദൈവ പുതൃന് ഒരു ബിഗ് സലൂട്ട് . ഇനിയും ആ വലിയ മനുഷൃൻ ധാരാളം ഉയരങ്ങളിൽ എത്തട്ടേ .god bless you

    • @shamyscurryworld
      @shamyscurryworld  3 роки тому

      ഒരുപാട് നന്ദി sheela🥰🙏❤ ഒരുപാട് സ്നേഹം ❤❤❤

  • @aslahnavas2947
    @aslahnavas2947 3 роки тому +26

    സൂപ്പർ... ചുരുക്കിപ്പറഞ്ഞാൽ ലുലു മാളിൽ കാട്ടാത്തതായി ഒന്നുമില്ല. വാഴ കൂമ്പ്, വാഴത്തണ്ട്, ചക്കക്കുരു. ലോകത്തിലെ പല പല രാജ്യങ്ങളിലെ ഫ്രൂട്ട് സുകൾ .. എത്ര വില കുറവിൽഫ്രഷ് ഫ്രഷ് പച്ചക്കറികൾ .. കണ്ടിട്ട് അതിശയം തോന്നുന്നു. നമ്മുടെ നാട്ടുകാർ ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ സാധനങ്ങൾ .ഈ സ്ഥാപനത്തെയാണല്ലോ ചില അസൂയക്കാർ പൂട്ടിക്കാൻ നടക്കുന്നതു എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.

    • @shamyscurryworld
      @shamyscurryworld  3 роки тому +3

      അതേ വളരെ ശെരിയാണ് 😪❤

    • @sajinair870
      @sajinair870 2 роки тому

      🤭👉🏻🍌🥔

  • @sindhubg5739
    @sindhubg5739 3 роки тому +113

    ഇത്രയും നന്നായി ലുലുമാൾ കാണിച്ച ഒരു വീഡിയോയും ഇല്ല അവതരണ രീതിയും നന്നായി ലുലു മാൾ കണ്ടതുപോലെ തന്നെയുണ്ട് അഭിനന്ദനങ്ങൾ

    • @shamyscurryworld
      @shamyscurryworld  3 роки тому +3

      ഒരുപാട് സന്തോഷം sindhu🥰🙏🌷 ഈ സ്നേഹത്തിനും സപ്പോർറ്റിനും ഒരായിരം നന്ദി 🥰🙏🙏

    • @rvenugopalannair5219
      @rvenugopalannair5219 3 роки тому +1

      9⁷

    • @chandu1879
      @chandu1879 3 роки тому

      അതെ you are correct

    • @elizabethjose5877
      @elizabethjose5877 2 роки тому

      Good

  • @manuppahamza4738
    @manuppahamza4738 3 роки тому +4

    നന്നായി കാണിക്കാൻ ശ്രമിച്ചു മാത്രമല്ല എല്ലാവർക്കും മനസ്സിലാകും വിധം പറഞ്ഞു അത് വലിയ ഒരു കാര്യം തന്നെ നാട്ടിൽ ഉള്ളവർക്ക് ഇത് ഒരു അതിശയം തന്നെയാണ് നമ്മൾ വിദേശത്തു ആയത് കൊണ്ട് നമുക്ക് ഇത് ഒരു വലിയ കാര്യം അല്ല എങ്കിലും നമ്മുടെ ഭാഗ്യം ആണ് ലുലു യുസുഫ് അലി സാർ എല്ലാവർക്കും നന്ദി അസ്സലാമു അലൈകും thankyu 👍

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      വ അലൈകുമുസ്സലാം🥰 ഒരുപാട് സ്നേഹം, ഒരുപാട് നന്ദി manuppa hamza🥰🙏❤

    • @hafees.mb.mb9449
      @hafees.mb.mb9449 3 роки тому

      Thank you to all

  • @trndymedia2581
    @trndymedia2581 3 роки тому +14

    ലുലു മാൾ ശരിക്കും കണ്ട പോലെയുണ്ട്... പോകാൻ പറ്റിയില്ലെങ്കിലും വീഡിയോ കാണാൻ പറ്റി.... Thanks for every thing. നമ്മൾ കാസർഗോഡ് ആൺ പോകാൻ പറ്റുമെന്ന് ഉറപ്പില്ല....🤠

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰🙏🙏 ഒരുപാട് നന്ദി❤❤

  • @sabu5727
    @sabu5727 2 роки тому +1

    ഇത് കണ്ടപ്പോ തന്നെ പോകാൻ തോന്നുന്നു 👍🏻👍🏻👌 ഞാൻ ഫാമിലി ആയി ഈ വരുന്ന ശനിയാഴ്ച 14/5/2022 പോകാൻ തീരുമാനിച്ചു 👍🏻thanks good presentation പക്ഷെ നിങ്ങളുടെ ആദ്യ വീഡിയോ വ്ലോഗ് ആണെന്ന് പറയില്ല കൊള്ളാം 👌

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം 🥰🙏❤️

  • @reshmiprakash7621
    @reshmiprakash7621 2 роки тому +3

    Tvm anu thamasikunnekilum ethuvare LULUMALL kananpokan patiyilla video ittuthannathinu Thanks❤👏 😍😍

    • @shamyscurryworld
      @shamyscurryworld  2 роки тому

      ആഹാ🥰🥰 ഒരുപാട് സന്തോഷായി ട്ടോ reshmi🥰♥️

  • @sheebajacob8749
    @sheebajacob8749 3 роки тому +41

    അദ്ദേഹത്തെ ദൈവം പതിന്മടങ്ങായി അനുഗ്രഹിക്കട്ടെ 🙏

  • @sreekumarisree2573
    @sreekumarisree2573 3 роки тому +7

    ഈ മനോഹരമായ ലുലു മാൾ തിരുവനന്തപുരത്ത് വന്നതിൽ താങ്ക്സ്

  • @aliscookingworld4258
    @aliscookingworld4258 3 роки тому +16

    വളരെ മനോഹര മായിട്ടുണ്ട് ലുലുമാൾ പോകാൻ പറ്റിയില്ലെകിലും കാണാൻ പറ്റിയല്ലോ good sharing 👍👍❤❤❤❤❤❤

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      🥰🥰

    • @aliscookingworld4258
      @aliscookingworld4258 3 роки тому +2

      ഞാൻ പ്ലം cake ഉണ്ടാക്കി അടിപൊളി എന്ത് ടെസ്റ്റ്‌ ആണ് മുന്തിരി വെച്ചിട്ടുള്ള ത് 👍👍👍💛💛💛

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      @Ali's ഞാൻ വീഡിയോ കണ്ടുട്ടോ.. 😍😍അടിപൊളി ആയിട്ടുണ്ട്😍ഒരുപാട് സ്നേഹം 🤩

    • @aliscookingworld4258
      @aliscookingworld4258 3 роки тому +1

      @@shamyscurryworld thanku💛💛💛💛

  • @johncyissac541
    @johncyissac541 Рік тому

    Ninglaude kude njaglum avide vannapole thonni.super vedio presentation ❤thank u

  • @sajithavijayan9534
    @sajithavijayan9534 3 роки тому +22

    ഒരുപാട് നന്ദിയുണ്ട് 😍 നേരിട്ട് ചെന്നാൽ പോലും ഇങ്ങനെ വിശദമായി കാണാൻ പറ്റില്ല. സൂപ്പർ വ്ലോഗ് 🤝

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      ഒരുപാട് സന്തോഷായി ട്ടോ sajitha🥰🥰🥰🥰 ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് നന്ദി 🙏🌷❤

  • @ayishasworld4286
    @ayishasworld4286 3 роки тому +15

    ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന്ലുലു മാൾ കാണണോന്ന്😌. Ee vlog കണ്ടപ്പോ സന്തോഷവും സമാധാനവും തോന്നി 😂. Tnx ithaa🥰

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      ആണോ 🥰🥰 ഒരുപാട് സന്തോഷായിട്ടോ ayishu🥰🙏❤ ഒരുപാട് സ്നേഹം ❤❤

  • @niktube4667
    @niktube4667 3 роки тому +8

    തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ് ൽ fruits and vegetables ൽ വർക്ക്‌ ചെയ്യുന്ന ലെ ഞാൻ 😊🥰

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ആഹാ അപ്പോൾ ഞാൻ കണ്ടിട്ടുണ്ടാകുമല്ലോ😄ഞാൻ ഇടയ്ക്കിടക്ക് വരാറുണ്ട്👍ഒരുപാട് സ്നേഹം 🥰

    • @niktube4667
      @niktube4667 3 роки тому +1

      @@shamyscurryworld 😊

    • @Nishanthredmi
      @Nishanthredmi 3 роки тому

      അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @saleemkuttippuram
    @saleemkuttippuram 3 роки тому +6

    ഇനിയും വരട്ടെ ഇതുപോലെയുള്ള മാളുകൾ...
    മെയിൻ സിറ്റികളിൽ...
    Eg. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ...

  • @priyajoy6930
    @priyajoy6930 3 роки тому +3

    Super 👌നല്ല വീഡിയോ ആയിരുന്നു 👍👍👍

  • @santhasantha7102
    @santhasantha7102 3 роки тому +2

    പാവപെട്ടവരുടെ കണ്ണുനീർ കാണുന്ന നിങ്ങൾ കാണപ്പെട്ട ദൈവം തന്നെയാണ് ഞങ്ങൾ ക്ക് കുറച്ചു കടങ്ങൾ ഉണ്ട് ഒന്ന് സഹായിക്കുമോ ഇക്കയുടെ ഫോൺ നമ്പർ അറിയില്ല ഇത് ഒരു അഭ്യർഥന യായി കണ്ട് ഒന്ന് സഹായിക്കുമോ

  • @binikunju8402
    @binikunju8402 3 роки тому +24

    എല്ലാവരെയും പരിഗണിച്ച ഒരു മാൾ 👍👍

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      വളരെ ശെരിയാണ് 🥰🥰🙏

    • @sajinair870
      @sajinair870 2 роки тому +1

      😭👈🏿👉🏻🐷

  • @ടiu
    @ടiu 3 роки тому +2

    Super video...lulu kandathu pole thonni..Thanks

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      ഒരുപാട് നന്ദി 🥰🥰🙏❤❤

  • @babinbalakrishnan4670
    @babinbalakrishnan4670 3 роки тому +1

    Lullu mall palarum video cheythangilum itrum nannae video cheyth ipoza kannune great work 👌👌👌

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് നന്ദി, ഒരുപാട് സ്നേഹം babin🥰🥰🥰🥰 ഒരുപാട് സന്തോഷായി ട്ടോ 🌷😍

  • @manjulal7937
    @manjulal7937 3 роки тому +11

    Thank you chechi😚 for this vlog🥰😘💕💕💕

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരു സന്തോഷം ആയിട്ടോ🤩🤩

  • @animalworld498
    @animalworld498 3 роки тому +54

    ലുലു mall തിരുവനന്തപുരത്തിന്റെ അഭിമാനം 🥰😍

    • @shamyscurryworld
      @shamyscurryworld  3 роки тому +13

      🤩🤩അതെ.. തിരുവനന്തപുരത്തിന്റെ മാത്രം അഭിമാനം അല്ല നമ്മുടെ കേരളത്തിന്റെ കൂടിയ❤🤩🤩

    • @sajinair870
      @sajinair870 2 роки тому +1

      🧎🧍🧘🏻

  • @josephthomas1216
    @josephthomas1216 2 роки тому +2

    You take so much initiation and explained very good thanks for your effort to show this beautiful video 👍💐

  • @ukn1140
    @ukn1140 3 роки тому +23

    ആദ്യ vlog ആണന്ന് പറയില്ല അത്രയും നന്നായിരുന്നു

    • @shamyscurryworld
      @shamyscurryworld  3 роки тому +3

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰 ഒരുപാട് നന്ദി🙏🌹

  • @abhiajith6833
    @abhiajith6833 2 роки тому +1

    Orupad orupad Thanks njan Alappugha ഞങ്ങൾക്കും ഇതുപോലെ ആലപ്പുഴയിൽ ഒരു മാൾ ഉണ്ടായിരുന്നുവെങ്കിൽ നേരിട്ട് കണ്ട പോലെ വീണ്ടുംThanks

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം abhi🥰🙏🏻

  • @binujs9091
    @binujs9091 3 роки тому +7

    Wow Super, God blessed Yousafali sir with family ✌

  • @SurumeezWorld
    @SurumeezWorld 2 роки тому

    സൂപ്പർ ബ്ലോഗ് നേരിട്ട ചെന്നാൽ പോലും ഇത്രയും നല്ല പോലെ കാണാൻ പറ്റില്ല സൂപ്പർ സൂപ്പർ 👌👌👍👍❤

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം ❤️❤️

  • @geetharajapradeep1914
    @geetharajapradeep1914 3 роки тому +4

    Nalla avatharanam.Vekthamayum neettayum parayunnu.Lulu veettilirunnu kandu.❤❤❤

    • @geetharajapradeep1914
      @geetharajapradeep1914 3 роки тому +2

      Aadhyamayanu e vedio kandathu koottayi.Eshtayi.Full support da.

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      ഒരുപാട് സന്തോഷായിട്ടോ geetha🥰🥰 ഒരുപാട് സ്നേഹം ❤❤❤ പുതിയ അഥിതിക്ക് നമ്മുടെ ചാനലിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയുന്നു🥰🙏🌷

  • @shafeeqsha4257
    @shafeeqsha4257 3 роки тому +1

    Ethrayum nalla video ethuvere kanditilla polichu shoot

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      നല്ല വാക്കുകൾ കൊണ്ട് മനസ് സതോഷിപ്പിച്ചതിൽ ഒരുപാട് നന്ദി ഒരുപാട് സ്നേഹം shafeeq🥰🌷🙏

  • @thankamonyb1341
    @thankamonyb1341 3 роки тому +2

    Thank you vlog Beutiful💐💐💓💓💓

  • @muhamedrafi9059
    @muhamedrafi9059 3 роки тому +6

    Avatharanam nannayittund🥰🥰 lulu mall kaananulla agraham double thriple aayi😀😀😋😋

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ആഹാ എന്നാലേ പെട്ടന്ന് പൊയ്ക്കോളൂ christmas offet പിടിപൊടികുവാ🥰🥰

    • @syamalakumari1673
      @syamalakumari1673 3 роки тому +1

      ഇതുപോലെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വിജയം കൈവരിക്കട്ടെ.

  • @mujeebtalainar2467
    @mujeebtalainar2467 3 роки тому +3

    ശരിക്കും ഒരു സാധനത്തിനും ഗൾഫിൽ പോകേണ്ട ആവശ്യമില്ല സൂപ്പർ

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      അതെ 🥰🙏❤ ഒരുപാട് സ്നേഹം mujeeb😍🌷

  • @reejasdiningworld
    @reejasdiningworld 3 роки тому +2

    Beautiful vedio 👍👍👍🙏❤️❤️ Nalla bangiyulla kazhchagel 🙏🏻👍❤️ a

  • @abooaboo796
    @abooaboo796 2 роки тому +1

    കേരളത്തിൽ. അടുത്ത്
    കണ്ട യഥാർത്ഥ
    സ്വാർഗം 😂
    👍👍👍OK

  • @chandu1879
    @chandu1879 3 роки тому +2

    Super Annu lulu mall , njan uranajulam lulu യിൽ പോയിട്ടുണ്ട് But trivandrum lulu പൊളി തന്നെ

  • @reejahabeeb1875
    @reejahabeeb1875 3 роки тому +3

    First vlog super ithrayum kazhchakal katti thannathinu oru big salute

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      🥰🥰🥰🥰 ഒരുപാട് നന്ദി reeja🙏🙏🌷 ഒരുപാട് സന്തോഷായി ട്ടോ ❤❤

  • @afsalmohammed5565
    @afsalmohammed5565 3 роки тому +8

    ചില സ്റ്റാഫ് അംഗങ്ങൾ പെരുമാറ്റം വളരെ മോശം ആണ്..ഞാൻ അനുഭവസ്ഥനാണ്..ലുലു മാൾ വളരെ പ്രതീക്ഷയോടെ തിരുവനന്തപുരം ജില്ലയിൽ വന്ന ഒരു സ്ഥാപനം ആണ്..കൊച്ചി ലുലു മാൾ നല്ല അനുഭവം ആണ് നൽകിയത്..പക്ഷേ സ്വന്തം നാട്ടിൽ മോശം അനുഭവം ആണ്.. യൂസഫ്അലി സർ എന്ന വല്യ മനുഷ്യനോട് ഒരുപാട് ബഹുമാനം ഉണ്ട്..ഇങ്ങനെ ഉള്ള സ്റ്റാഫ് അംഗങ്ങൾ അത് കളയും..

  • @FORKandSMOKE
    @FORKandSMOKE 3 роки тому +1

    It's an awesome video...
    Thanks for sharing..
    Come up with more video like this..
    God bless you ...
    Stay connected

  • @shefeekshefeek4337
    @shefeekshefeek4337 2 роки тому +1

    Super Chechi lululil poya pole und

    • @shamyscurryworld
      @shamyscurryworld  2 роки тому

      ആഹാ 🥰🥰 ഒരുപാട് സന്തോഷം ❤️❤️❤️

  • @shameeransha3772
    @shameeransha3772 3 роки тому +12

    Proud to be a trivian🥳✌️💪

  • @geethasreedharan6517
    @geethasreedharan6517 3 роки тому +1

    വളരെ നന്നായി video എടുത്തിരിക്കുന്നു, ശെരിക്കും നേരിൽ കാണുന്ന പോലെ അവതരണം.... Super

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 🥰🥰നിങ്ങൾക് ഞാൻ വഴി നല്ലൊരു അനുഭവം ഉണ്ടായതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ🤩Thankyou dear🤩

  • @mh0136
    @mh0136 3 роки тому +1

    ഈ video കണ്ടവർക്ക് ഇനിയും Lulu വിൽ പോകേണ്ട ആവശ്യം ഇല്ല 🙄☺️

  • @junaidjunaid5880
    @junaidjunaid5880 2 роки тому +1

    Ivide poyavar undoi
    Njan ippo aduth poyathe ollu😌

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +11

    പൊളിച്ചു 🥰

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      Thankyou so much dear🥰🥰 ഒരുപാട് സ്നേഹം 🌷

  • @deeparanjideeparanji9678
    @deeparanjideeparanji9678 3 роки тому +1

    nammude.thiruvanandhapum.gelfpoleyayi👍👍👍👍👍👍👍

  • @asokakumar6589
    @asokakumar6589 2 роки тому +1

    Video kandappol lulu vil poya feel 🤗🤗

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സന്തോഷം 🥰 ഒരുപാട് സ്നേഹം ❤️❤️

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 3 роки тому +7

    ലുലു മാൾ. സൂപ്പർ 🌹🌹

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം rajalkshmi🥰🙏❤

  • @sulfathhussain5253
    @sulfathhussain5253 3 роки тому +2

    Adipoli lulu kand irangiya feel kitty orupad nanni shemi💖💖💖💖💖💖💖💖💖

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ആണോ 😍🥰 ഒരുപാട് സന്തോഷായി sulfath🙏🌷

  • @akhilakhil2701
    @akhilakhil2701 Рік тому +1

    butefull thanqu ma usf sir

  • @sajidamp1768
    @sajidamp1768 3 роки тому +4

    എത്രയും നന്നായി കാണിച്ചു. Thanks

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 🤩🤩

  • @ranisreepillai1537
    @ranisreepillai1537 3 роки тому +11

    Allah malik subse malik!!!! 🙏🙏🙏
    Mr. Yusuf Ali very well knows that fact.
    I respect him so much due to his attitude towards the poor people.🙏🙏🙏

  • @afsal127
    @afsal127 3 роки тому +3

    Prayer hall ന്റെ വീഡിയോ clip portrait mode ൽ എടുത്ത് 🤩🤩🤩😂😂 ചെക്കൻ

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      😁😁athe straight screen aayi poyi...video edukkan paranjappol😁

  • @TetraApple
    @TetraApple 3 роки тому +14

    the only thing I noticed was fish salmon ,avocado dragon fruit plums passion fruits these r stuffs I liked which we have mostly here in Australia ,all the rest we have in kerala also other one the best sea food I dont sea these days is Sardines love them to sea

  • @shamilas5883
    @shamilas5883 3 роки тому +3

    Nammude nad ithrayum developilakkiya Yoosuf Ali Sarinu big salute🙏

  • @shanivincent1500
    @shanivincent1500 3 роки тому +1

    Pesented well. Thankyou.🌹🌹🌹🌹🌹

  • @greeshmas7480
    @greeshmas7480 2 роки тому +1

    Poyi kana pattannondu njan ethu full aayum kanichu tharunnedamundonnu thappi nadackunnathinidayeyilanithu sradhayil pettathu. Poyi kanan pattunnillelum ningalude way of presentationiloode poya pratheethy ennilundavki. Ene rppozhelum povumpo enicku ethili kandathu ndtittu kanumpo aa sugham onnu vere thanne. Thank u very much. Eniyum ethe polulla vlogs pratheekshickunnu. I am thrilled poya pole thanne. Again big thanks

    • @shamyscurryworld
      @shamyscurryworld  2 роки тому

      Hi greeshma😘 ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ greeshma🥰🥰 ഒരുപാട് നന്ദി നല്ല വാക്കുകൾ കൊണ്ട് മനസ് സന്നോഷിപ്പിച്ചതിൽ 🌹🙏

  • @storybeginsbyuhcan
    @storybeginsbyuhcan 3 роки тому +6

    Very clear vlog of lulu I v seen

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് നന്ദി divya🥰🌷

  • @nihalaniha7830
    @nihalaniha7830 2 роки тому +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @salmasameer123
    @salmasameer123 3 роки тому +4

    Ningal parayunnadh kelkumbol innu thanne povan thonnunnu.👍👍

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ആഹാ എന്നാൽ ഇന്ന് തന്നെ പോകൂ... Offer പൊടിപൊടികുവാ🤩ഒരുപാട് സ്നേഹം 🤩

  • @sidharthsuresh333
    @sidharthsuresh333 Рік тому

    16:20 Oru fun fact ond sredichittundo? Trivandrum lulu hyper ilulla 60 to 80 percent sadhanangalum kochi Edapally luluvil ninnum vannathan😌😂😂😃. Ini pokumbol vila ezhuthiyittulla sticker sredhichu vayicha mathi

  • @ambikaregangan6626
    @ambikaregangan6626 3 роки тому +3

    വളരെ നന്ദിയുണ്ട് ലുലു മാൾ കാണിച്ചു തന്നതിന്

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം ambika🥰🙏❤

  • @ratheeshkumar1470
    @ratheeshkumar1470 2 роки тому

    നല്ല അവതരണം സൂപ്പർ 👌👌👌👌

  • @LindasVlogs11121
    @LindasVlogs11121 3 роки тому

    അവതരണം വളരെ നന്നായിട്ടുണ്ട്. നേരിൽ കണ്ടതു പോലെ തോന്നി. Frozen items like nuggets, sosage, burger french fries etc ഇല്ലേ. കണ്ടില്ല

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      എല്ലാം ഉണ്ട് ഇവിടെ നല്ല തിരക്കായിരുന്നു പിന്നെ രാത്രി കൂടി ആയിരുന്നു👍shoot ചെയ്യാൻ പറ്റിയതൊക്കെ നിങ്ങളെ കാണിച്ചിട്ടുണ്ട്❤😍ഒരുപാട് സ്നേഹം🥰

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 3 роки тому +8

    ആരും ചെയ്യാത്ത പോലെ ഓരോരോ സെക്ഷനും എല്ലാമെല്ലാം വളരെ നന്നായി കവർ ചെയ്തിട്ടുണ്ട്

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      നല്ല വാക്കുകൾ കൊണ്ട് മനസ് നിറയിപ്പിച്ചതിൽ ഒരുപാട് സ്നേഹം ഒരുപാട് നന്ദി 🥰🙏

  • @mohammadadam4345
    @mohammadadam4345 2 роки тому

    Thanks എല്ലാം വിശദമായി കണ്ടു 👍

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം ❤️❤️❤️

  • @chandu1879
    @chandu1879 3 роки тому +2

    Super thanne enikkum eppol ponam enn തോന്നും

  • @despout_official
    @despout_official 3 роки тому +2

    നല്ല അവതരണം all the best

  • @chinnusofficial
    @chinnusofficial 2 роки тому +1

    Nammude tvm❣️❣️❣️

  • @anilar7849
    @anilar7849 3 роки тому +1

    😍😲😍amazing 🥰/🚘 direction advice 👍/kochu Gulf🤔

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      🥰🥰🥰 ഒരുപാട് സ്നേഹം ❤❤

  • @hafeezvlog9537
    @hafeezvlog9537 3 роки тому +3

    ഷമീടെ നാട് എവിടെയാ trivandrum ആണോ ഞാൻ ഈ നാട്ടുകാരിയാണ് but ഇതുവരെ മാളിൽ pokan കഴിഞ്ഞില്ല ഇൻശാ അല്ലാഹ് പോണം

    • @shamyscurryworld
      @shamyscurryworld  3 роки тому +2

      അതെ TVM തന്നെയാ 😎ഉടനെ കാണണം കേട്ടോ lulu mall❤❤

  • @sweetbabytoy6278
    @sweetbabytoy6278 3 роки тому +2

    Super chechi 🥰🥰🥰🥰

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം 🥰🙏🌷

  • @kerala56
    @kerala56 3 роки тому +1

    അടിപൊളി സൂപ്പർ വിഡീയോ...

    • @shamyscurryworld
      @shamyscurryworld  3 роки тому

      Thankyou so much shinto🥰🙏❤

    • @kerala56
      @kerala56 3 роки тому +1

      @@shamyscurryworld ഞാൻ full skip ചെയ്യാതെ കണ്ടു ചെലവ് ചെയ്യണം കേട്ടോ.ഹഹ

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      പിന്നെന്താ😁❤

  • @reshmarahul9149
    @reshmarahul9149 3 роки тому +2

    Chechi super kananamennu agrahamulndayirunnu....chechiyude voice super

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് ഒരുപാട് സ്നേഹം അറിയിക്കുന്നു😇💞💞

    • @reshmarahul9149
      @reshmarahul9149 3 роки тому +1

      @@shamyscurryworld thanks chechi 🤗🤗🤗

  • @m.a.raheemraheem358
    @m.a.raheemraheem358 3 роки тому +1

    Wow... Adipwolii...

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 роки тому +1

    Okay , fine, got very good future to Sister who descried well. Tq.

  • @mohamed...7154
    @mohamed...7154 3 роки тому +17

    പണം ഉള്ളവന്... ആനന്ദം പരമാനന്ദം 😄
    മീനും ഇറച്ചിയും ഒക്കെ എന്നാ വിലയാ... വില കുറവുള്ളതും കാണുമായിരിക്കും 👍🏻

    • @shamyscurryworld
      @shamyscurryworld  3 роки тому +5

      Tvm ആണോ?ഇവിടെ ഇതിനെ കാൽ നല്ല വിലയാണ് മീനിനും ഇറച്ചിക്കും, മാളിലെ rate വെച്ച് നോക്കുമ്പോൾ

    • @kikkidumedia4472
      @kikkidumedia4472 3 роки тому +3

      Purath kooduthala. .mall il kuravanu

    • @mohamed...7154
      @mohamed...7154 3 роки тому +2

      @@kikkidumedia4472 0k

    • @mohamed...7154
      @mohamed...7154 3 роки тому +1

      @@shamyscurryworld
      ഞാൻ മലപ്പുറം...
      Ok
      ഇവിടെ അത്രയൊന്നും വിലയില്ല... മീനിനും ഇറച്ചിക്കും..
      ഫ്രഷ് ബീഫ് 300₹ മീനും വിലകുറവ് തന്നെയാ!കോഴി 140₹

  • @radhamohan884
    @radhamohan884 2 роки тому

    We viedeo kanichatil big thanks

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം 🥰🙏❤️

  • @parvathybinu74
    @parvathybinu74 3 роки тому

    Super chechi kanda feel❤️❤️

    • @shamyscurryworld
      @shamyscurryworld  3 роки тому

      🥰🥰🥰 ഒരുപാട് സന്തോഷായി ട്ടോ parvathy🌹🦋

  • @anjithasreejithanjithasree2484
    @anjithasreejithanjithasree2484 2 роки тому

    Well Presentation👍👍

  • @binusvlogerwithme1759
    @binusvlogerwithme1759 3 роки тому +1

    വീഡിയോ അടിപൊളി 👌👌

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം binu🥰🙏❤

  • @sumamg3826
    @sumamg3826 3 роки тому +1

    🥰🥰🥰👍👍. Very beautiful and useful veedio

  • @beena6084
    @beena6084 2 роки тому

    V. Gud video . Superb

  • @thomascherian6297
    @thomascherian6297 3 роки тому +3

    You are a good advertiser for Lulu mall.Thank you.Everything in one shop.I haven't seen cosmetic shop.

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      So pleasure to hear thomas🥰🥰 Blessed to have you🙏🥰🌷Lots of love❤❤ Sorry dear,cosmetic shop is there but since this is a cooking channel, didn't focus on the cosmetic section, next time i will try for sure thomas🙏🌷

    • @thanusgreenworld8295
      @thanusgreenworld8295 3 роки тому +1

      Avde adkan patilla due to price🤣because all r branded items...hyper market area is best place for all

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      Lulu Hypermarket, Lulu connect (digital products) Lulu fashion store, Lulu Celebrate(bridal wear for men & women) ee 4 shop il ninnu nalla offer l vaangam👍

  • @nasi6084
    @nasi6084 2 роки тому +1

    Ith kanditt inn vare Lulu mall povathe , le njan: ith pole oru mall nte owner aavanam🙌😁

  • @lissyprathapan7750
    @lissyprathapan7750 3 роки тому +2

    നല്ലവണ്ണം Lulumale വീഡിയോ കാണിച്ചുതന്നതിൽ വെരി താങ്സ് 👋👋👋👋👋👋👋👋👋👋👋👋👋

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം ഒരുപാട് നന്ദി lissy🥰🙏🌷

  • @aifa2028shami
    @aifa2028shami 3 роки тому +6

    Nalla vlog kannedukan thoniyilla. Lulu mall motham kyari kandapole. Ellavarum mall vidio cheythitund pakshe ithra cover cheyyan kazhinjitilla

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ നല്ലൊരു അഭിപ്രായം അറിയിച്ചതിൽ😍😍😍ഒരുപാട് സ്നേഹം 🤩

    • @aifa2028shami
      @aifa2028shami 3 роки тому +1

      😍 santhosham

  • @deepauv3070
    @deepauv3070 3 роки тому +2

    Nammude ananthapuri Mannil vannathinu sir nodu nanniyund big salut

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം deepa 🥰🥰🥰

  • @chandu1879
    @chandu1879 3 роки тому +2

    ഞാൻ ഈ video Share ചെയ്തു , super അല്ലെ?

  • @syamalaj202
    @syamalaj202 3 роки тому +2

    Super🥰🥰🥰

  • @remyasree414
    @remyasree414 3 роки тому +3

    നേരിൽ ഞാൻ കണ്ടു 👌👌👍👍

  • @anufinu9220
    @anufinu9220 3 роки тому +3

    പൊളിച്ചു, അവതരണം

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് നന്ദി സ്നേഹം anu🥰🥰❤

  • @mercyjoseph6375
    @mercyjoseph6375 2 роки тому +1

    Kunjudupinte price parayu.

  • @saleenaam518
    @saleenaam518 3 роки тому +2

    Hi dear supr vlog you explained it well thnku

  • @saheerakc2204
    @saheerakc2204 3 роки тому +1

    Ellam adipollitayittund

    • @shamyscurryworld
      @shamyscurryworld  3 роки тому +1

      ഒരുപാട് സ്നേഹം 🥰🙏🌹

  • @Lets.Start.Cooking
    @Lets.Start.Cooking 3 роки тому +5

    Beautiful
    അടിപൊളി ❤❤

  • @philominafrancise1376
    @philominafrancise1376 3 роки тому +1

    Thanks for sharing this video

  • @bijumathew570
    @bijumathew570 2 роки тому +1

    അടിപൊളി 🌹

    • @shamyscurryworld
      @shamyscurryworld  2 роки тому

      ഒരുപാട് സ്നേഹം 🥰❤🌷

  • @truth3247
    @truth3247 3 роки тому +2

    Super vedio 😍😍❤❤