വ്യത്യസ്ത രുചിയിൽ മോരൊഴിച്ചു കൂട്ടാൻ | ലളിതം മനോഹരം | Kerala Traditional Morozhichukootan

Поділитися
Вставка
  • Опубліковано 6 лют 2025
  • #morukootan
    #morozhichukootan
    #morucurry

КОМЕНТАРІ • 399

  • @prajithapraveen4588
    @prajithapraveen4588 2 роки тому +11

    Sree vlog njan kurachu divasam ayullu kanan thudangiyittu pakshe kazhinja 5divasangalkku munne ella vlogum kandutheerthu variety veg recipes onam vishu acharangal sreeyude maternity shoot choroon angane ellam thanimayarnna avatharanam simple explanations your style is very beautiful athramel lalitham

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      Thanks dear🙏🙏

    • @prajithapraveen4588
      @prajithapraveen4588 2 роки тому

      @@sreesvegmenu7780 oh thank U for your reply I am so happy

    • @jayanair5900
      @jayanair5900 2 роки тому

      A request to you, please either write in Malayalam or in English. The Malayalam language in English alphabet is very difficult to read

  • @thankamdamodaran9853
    @thankamdamodaran9853 4 місяці тому

    Nalla nalla recipes loved it

  • @harisanthsree
    @harisanthsree 2 роки тому +4

    ശ്രീ യെ സമ്മതിക്കുന്നു, ഈ കുഞ്ഞി മോനെയും വച്ച് ഇത്ര നന്നായി video ചെയ്യുന്നതിന് 👍

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +1

    യിന്നും വ്യത്യസ്തമായ കൂട്ടാൻ... നന്നായിട്ടുണ്ട് ശ്രീ...... ചെയ്തു നോക്കാം

  • @sharmisatish4293
    @sharmisatish4293 2 роки тому +3

    ഞാൻ ഇപ്പോൾ രണ്ടു മൂന്നു പ്രാവശ്യം ഉണ്ടാക്കി നല്ല രുചിയുള്ള മോര് കറി.. Thank you sree ❤️നാളെ കോവക്കയും കടലയും ഉണ്ടാക്കണം മുൻപ് കർണാടകയിൽ പഠിച്ചോണ്ടിരുന്ന സമയത്ത് ഹോസ്റ്റലിൽ ഒക്കെ കിട്ടുമായിരുന്നു..

  • @anujaasuja
    @anujaasuja 5 днів тому

    Very nice & came out well

  • @preetharamachandran1379
    @preetharamachandran1379 Рік тому

    കണ്ടിട്ട് നന്നായിട്ടുണ്ട്..ഉണ്ടാക്കി നോക്കും ട്ടോ . നന്ദി🙏

  • @sherlydevassy692
    @sherlydevassy692 2 роки тому +1

    Sree nalla currykal anu ellam

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +1

    Koottan kandittu nannayittund eduthu kazhikkan thonni athrsyklu ishttayi super

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому

    ശ്രീ യുടെ എല്ലാ വിഭവങ്ങളും സൂപ്പര്‍ അണ്, ഞാനും കുറെ വര്‍ഷങ്ങളായി vegetarian ആണ് ട്ടോ.... അതു കൊണ്ട് തന്നെ ശ്രീ kutty യുടെ വീഡിയോ രാത്രിയില്‍ ചിക്കി ചികഞ്ഞു നോക്കും, പിറ്റേന്ന്‌ ക്കുള്ള കൂട്ടാന്‍ ഉള്ള recepe 🙈🙈🙈thank you dear, 🙏🙏

  • @rajanikunjamma8638
    @rajanikunjamma8638 2 роки тому

    Ee kariyanu ennu vachathu nalla receipe aanutto thanks Sree orupad eshtam

  • @rajagopalanrajan3068
    @rajagopalanrajan3068 2 роки тому +11

    ഇന്നത്തെ ഉച്ചയൂണ് കഴിഞ്ഞു, നാളെ ഉണ്ടാക്കി വിവരം പറയാം, കണ്ടിട്ട് തരക്കേടില്ല എന്ന് തോന്നുന്നു, കൂട്ടാനെക്കാളും വിവരണം കേമം തന്നെ 🙏👍

  • @bijinarayanan4323
    @bijinarayanan4323 2 роки тому +1

    സാരല്ല്യ.... ശ്രീ... മെല്ലെ മതി ട്ടോ... മോന്റെ കാര്യം ആദ്യം 💞..... മോരൊഴിച്ചു കൂട്ടാൻ ഉണ്ടാക്കി നോക്കാം ട്ടോ... 👍

  • @thanujathajeem3904
    @thanujathajeem3904 2 роки тому

    എല്ലാ വിഭവങ്ങളും ഇഷ്ടായി. വീഡിയോസ് മിക്കതും കാണാറുണ്ട്. Comments ഇട്ടിട്ടില്ല എന്ന് മാത്രം. പച്ചക്കറികൾ കൊണ്ട് അതും മിതമായ തോതിൽ രുചികരവും അസ്വാടകരവും വ്യെത്യെസ്ഥത്ത നിറഞ്ഞു നിൽക്കുന്ന തരത്തിൽ ഉള്ള എല്ലാ recepikal . Nice presentation. Super natural tasty.
    💕❣️♥️🙋🙏

  • @vijayalakshmikartha5300
    @vijayalakshmikartha5300 Рік тому +1

    Easy and simple but tasty recipe. Thank you Shree

  • @nileenaaravind8403
    @nileenaaravind8403 2 роки тому

    Presentation ഒരുപാടിഷ്ടം

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 6 місяців тому

    Nice n another variety. Will try it. Thank you.🎉

  • @moveon5744
    @moveon5744 2 роки тому

    ഞാൻ ഇപ്പൊ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.ഈ ചൂട് കാലത്ത് വെജിറ്റേറിയൻ ഭക്ഷണം അതും വളരെ സിമ്പിൾ and variety recipes കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.വീഡിയോസ് നോക്കുമ്പോൾ പലതും ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത വിഭവങ്ങൾ.really like a lot 👍

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      Thank you♥

    • @moveon5744
      @moveon5744 2 роки тому

      @@sreesvegmenu7780 😊 thanks to you for your wonderful recipes dear ❣️

  • @sreejan8385
    @sreejan8385 2 роки тому +1

    Nalla recipe… try cheyyum

  • @shinisivani710
    @shinisivani710 2 роки тому

    Super,, iniyum nalla recipes undakkan chechikku pattatte

  • @jishakp8747
    @jishakp8747 2 роки тому

    നല്ല ചന്തം ണ്ട് ട്ടാ കാണാൻ 👍👍ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം😍😍😍thank you somuch, 🥰

  • @priyankaarun5374
    @priyankaarun5374 9 місяців тому

    Variety recipes ❤

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Hai sree simple super receipe indakanam

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 роки тому

    പിറ്റേന്ന് തന്നെ ഉണ്ടാകുമെന്നു പറഞ്ഞിട്ട് മടി കാരണം ഇന്നാണ് ഉണ്ടാക്കിയത് taste വ്യത്യസ്തം തന്നെ വീട്ടിൽ ഇഷ്ട്ടായി.. thanks ശ്രീ. വറ്റൽ മുളക് വറുത്തിടുമ്പോൾ ചേർക്കാൻ മറന്നുപോയി.. 😄😄😄 പതിവ് പോലെ ഫോട്ടോ വിടുന്നുണ്ട്

  • @jjtech356
    @jjtech356 2 роки тому +3

    വ്യത്യസ്ത രീതിയിലുള്ള മോര് കൂട്ടാൻ വളരെ നന്നായിട്ടുണ്ട് 🙏🙏

  • @sreelethavn645
    @sreelethavn645 2 роки тому +1

    അടിപൊളി..... കണ്ടിട്ട് തന്നെ കൊതി ആവണു.

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +2

    Ari ചേർത്ത് ഇതുവരെ ചെയ്തില്ല., മുളക് ഇന്നലെ ഉണ്ടാക്കി. വളരെ നന്നായിരുന്നു. 👌

  • @shailajagopinath1282
    @shailajagopinath1282 2 роки тому

    ശ്രീ veg. മിക്കവാറും എല്ലാം കാണാറുണ്ട്. Good

  • @eshanyaalthaf
    @eshanyaalthaf 2 роки тому +1

    Kidu👌👌👌

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +1

    സൂപ്പർ, തീർച്ചയായും ഉണ്ടാക്കും ശ്രീ.

  • @raninair6065
    @raninair6065 2 роки тому +2

    Super tasty മോരുകറി.👌👌👌❤️❤️❤️❤️

  • @Sheeja4579
    @Sheeja4579 5 місяців тому

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ തൈര് കൂട്ടില്ല പക്ഷെ ഞാൻ ഉണ്ടാക്കി 👍🏻🙏🏻🙏🏻🙏🏻

  • @riyas193
    @riyas193 2 роки тому +1

    മനോഹരമായ അവതരണം

  • @vasanthakumariak9863
    @vasanthakumariak9863 2 роки тому

    Sree yude recipeies ellam verities Anu mikkathum nhan undakki nokkarumdu

  • @shiyashaju1525
    @shiyashaju1525 2 роки тому

    Ella receipum super sreekutti

  • @beenapappully1618
    @beenapappully1618 2 роки тому +1

    Super dish will try

  • @ambishiva
    @ambishiva 2 роки тому +1

    good yummy excellent i like it i appreciate it .good job make it

  • @sunilswaminathan1784
    @sunilswaminathan1784 2 роки тому +1

    Nice and super

  • @ChandranPk-ih8cv
    @ChandranPk-ih8cv Рік тому

    Super tasty moru curry. Thank you madam. 🙏🌹

  • @srilaxmisv8250
    @srilaxmisv8250 2 роки тому

    Super 👌 try ചെയ്യാം

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 2 роки тому +1

    ഇഷ്ടായിട്ടോ നാളെ മോരു കറിയാണ് വെക്കാൻ ഉദ്ദേശിച്ചത് ഇതു പോലെ ഉണ്ടാക്കി നോക്കാം ശ്രീ 🥰🥰🙏

  • @kuttanathira530
    @kuttanathira530 2 роки тому

    ശ്രീ ചേച്ചി ഞാൻ അടുത്താണ് വീഡിയോ കാണുന്ന ഞാൻ ഈ കറി ഉണ്ടാക്കി നന്നായി ട്ടോ 👍

    • @kuttanathira530
      @kuttanathira530 2 роки тому

      ഈ കറിയിൽ ജീരകം ചേർക്കാൻ പറ്റില്ല അല്ലേ

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      🙏🙏🙏🙏

  • @shajitha_vinod
    @shajitha_vinod 2 роки тому +1

    Super super

  • @sheebal147
    @sheebal147 2 роки тому

    Njanum eyalde vedio ellam kanum.enikkum ishttama.mikkavarum ellam njanum undakkum.❤️❤️❤️

  • @prasadarumughan8071
    @prasadarumughan8071 2 роки тому

    Theerchayaum try cheyyanam😋

  • @Shammuz
    @Shammuz 2 роки тому +1

    Chechikkuttikku samayavum aarogyavum ellam eeswaran tharatte🙏🏻🙏🏻🥰🥰🥰🥰 monuttanum adipoli avatte🥰🥰🥰

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому

    നല്ല മോര് കറി
    Super
    ശ്രീ

  • @geethasantosh6694
    @geethasantosh6694 2 роки тому +2

    Sree ee kootan naan undakarundu 😀 . Sreeyude avataranam simple and powerful anu 💛💚🧡💙

  • @sushamanair3461
    @sushamanair3461 2 роки тому +1

    സൂപ്പർ സൂപ്പർ

  • @sabithaBinu887
    @sabithaBinu887 2 роки тому +3

    *_സിംപിൾ, സൂപ്പർ_* 👏👍👌

  • @sudharnair2006
    @sudharnair2006 2 роки тому

    Sree de blog superrr....njangalude naatile bhasha kelkumbol oru sukham....

  • @shirlyjs190
    @shirlyjs190 2 роки тому +1

    Nale try cheyam

  • @bindusuresh6307
    @bindusuresh6307 Рік тому

    ഞാൻ ഇ അടുത്താണ് കാണാൻ തുടങ്ങിയത്. എല്ലാം സൂപ്പർ ആണ് 👌🏻👌🏻.

  • @vijijayarajan9203
    @vijijayarajan9203 2 роки тому +2

    Variety morukootan sree...undakanam...monte karyangalkidayilum videos edunna sree...🙏🏻🙏🏻

  • @malathitp621
    @malathitp621 2 роки тому

    ഞാൻ ഇന്നാണ് ഉണ്ടാക്കി നോക്കിയത്. സൂപ്പർ.

  • @sudheenagirish256
    @sudheenagirish256 2 роки тому +1

    Thank you, ellam sariyakum,monum valarum,ee chanalum

  • @smithalal326
    @smithalal326 2 роки тому +1

    സൂപ്പർ 🙏♥️♥️♥️♥️ പാത്രം നല്ല ഭംഗി 👍♥️♥️♥️

  • @ckmadhu1972
    @ckmadhu1972 2 роки тому +3

    Please go ahead,,,, take your time,.... awesome recipes

  • @vineethasuresh3515
    @vineethasuresh3515 2 роки тому

    Thairum mulakum undakki...nallatharunnu 👌👌

  • @jayanthibalan2916
    @jayanthibalan2916 2 роки тому

    Super receipe 👍

  • @sangeethakp4466
    @sangeethakp4466 2 роки тому +1

    Super. Diabetic nu pattunna palaharam edanam ketto.

  • @sreedevipp4455
    @sreedevipp4455 2 роки тому +1

    ഉണ്ടാക്കി നോക്കണം.

  • @kkitchen4583
    @kkitchen4583 2 роки тому

    Ethu kollamallo veraity thanne aanu kanumbol thanne kazhikkan kothi varunnu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤😊ente Puthiya recipe onnu vannu kanane

  • @mercyjacobc6982
    @mercyjacobc6982 2 роки тому +5

    തൈര് മുളക് കസറി, എല്ലാവർക്കും ഇവിടെ ഇഷ്ടമായി🥰

  • @geethavenugopalan5751
    @geethavenugopalan5751 2 роки тому

    Suuper 👌👌👌

  • @sudharathnam6833
    @sudharathnam6833 2 роки тому

    Good super

  • @umadevikn4927
    @umadevikn4927 2 роки тому

    ഇന്നാണ് ഉണ്ടാക്കിയത്. ധാരാളം മുരിങ്ങയ്ക്ക് ഉണടായിരുന്നതിനാൽ അത് ചേർത്തു ഉണ്ടാക്കി. നല്ലതായിരുന്നു all the best.

  • @sreejadas2487
    @sreejadas2487 Рік тому

    ശ്രീയുടെ വിഭവങ്ങൾ ഇഷ്ടം

  • @mayajaideepvarma130
    @mayajaideepvarma130 2 роки тому

    മുളക് വറുത്തി.ട്ട് തൈരില് Super 👍 മടി പിടിക്കുമ്പോ ഇതൊക്കെ 👍

  • @akshayaup1271
    @akshayaup1271 2 роки тому

    good

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    തുറന്ന് പറച്ചിൽ.. സന്തോഷമായി. നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @minisundaran1740
    @minisundaran1740 2 роки тому

    എനിക്ക് നാടൻ കറികളാണ് ഇഷ്ടം അത് കൊണ്ട് ശ്രീയുടെ ചാനൽ ആണ് നോക്കുന്നത്

  • @leenapp6325
    @leenapp6325 2 роки тому +1

    Super and simple👌

  • @myvoice5488
    @myvoice5488 2 роки тому +4

    Sree you are bringing us back to our good old days.
    No complaints,waiting for more videos.
    May God bless your family.

  • @syamalas9116
    @syamalas9116 2 роки тому +2

    Good

  • @nirmalavinod2709
    @nirmalavinod2709 2 роки тому +1

    ഇഷ്ടമായി

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 роки тому +3

    വായിൽ വെള്ളമൂറുന്നു, ശ്രീ 😍😍
    എന്തൊരു simplicity ശ്രീയുടെ പ്രേസേന്റ്റേഷനിൽ. God bless you 🙏🌹

  • @prabhavathivappala8524
    @prabhavathivappala8524 Рік тому

    Nalloru Kootaam. Cheydu nokanam❤

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Heart pranam sreeeeeee 🙏🙏🙏🙏🙏 miss you lot sree

  • @jayasreemadhavan312
    @jayasreemadhavan312 2 роки тому +3

    👌super this is one of my favorite curry

  • @lakshmiu5427
    @lakshmiu5427 Рік тому

    Adipoli Recipe ❤️❤️Love you Sreechechi ❤️❤️❤️

  • @anjusivan5489
    @anjusivan5489 2 роки тому

    Evening snack cheytholu....

  • @remlaththayyil2583
    @remlaththayyil2583 2 роки тому +1

    Sree sreeyde oro recipinum vendi wait cheyyalanutto, ellam undaki nokarund.

  • @smithamidhu1799
    @smithamidhu1799 2 роки тому +1

    Sreee 🙏👌👌👌👌

  • @jayageethaps232
    @jayageethaps232 2 роки тому +1

    ശ്രീ ഇത് ഞാൻ ഉണ്ടാകാറുണ്ട്. വളരെ സ്വാദ് ഉള്ള കൂട്ടാൻ ആണ്.

  • @sibiouseph9489
    @sibiouseph9489 2 роки тому +2

    Simple super recepe 💝💐🙏

  • @prashanthas7278
    @prashanthas7278 2 роки тому

    Super sri I too make like this ,but I never used rice

  • @violawilfred1145
    @violawilfred1145 Рік тому

    Your recepie always amazing I like it thank you🤠

  • @venugopalanmuthialukallian1841
    @venugopalanmuthialukallian1841 2 роки тому +1

    Simple but excellent 😊

  • @sailajasasimenon
    @sailajasasimenon 2 роки тому +2

    വ്യത്യസ്തമായ ഒരു മോരൊഴിച്ചു കൂട്ടാൻ ല്ലേ.ശ്രീ ടെ സൗകര്യം പോലെ കാണിച്ചാൽ മതി ട്ടോ.ചെറിയ കുട്ടിയെ വെച്ചുള്ള പണികൾ നമുക്കറിയാലോ.😊Tku ശ്രീ.

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому

    സൂപ്പർ 🌹👍

  • @ziyadmuhammad8160
    @ziyadmuhammad8160 2 роки тому

    Super..aki nokkam.curd veetil undakkunna video idamo?

  • @bindugokul7616
    @bindugokul7616 2 роки тому

    എന്നത്തേയും പോലെ സിംപിൾ 👌👌❤❤... ഇന്ന് തന്നെ ഉണ്ടാക്കും ട്ടോ 😍😍

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 роки тому +1

    എനിക്ക് chechide ഈ ചെറിയ വിഭവങ്ങൾ എന്തിഷ്ടമാണ് എന്നോ

  • @ushavijayakumar6962
    @ushavijayakumar6962 2 роки тому +1

    Super.. Undaki nokaanam jeerakam.charkilla alle arackan.

  • @itsme_chandru3181
    @itsme_chandru3181 2 роки тому

    It was Superb

  • @malathitp621
    @malathitp621 2 роки тому +1

    Super

  • @1234kkkkk
    @1234kkkkk 2 роки тому

    നന്നായിട്ടുണ്ട്...Take care of baby...

  • @rajagopalanrajan3068
    @rajagopalanrajan3068 2 роки тому

    ഇന്ന് ഉച്ചക്ക് ഊണിനു ഉണ്ടാക്കി, നന്നായിട്ടുണ്ട്, simple &tasty, thanks, sree 🙏🙏

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 2 роки тому

    Ennu e curry undaaki tto ..eshttayi oru spl taste unde...thank u sree...🥰🥰🙏