'ബോബി ഷോ' പണിയായി...12 മണിക്ക് വിശദീകരണം നൽകാൻ കോടതി നിർദേശം; 'അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കും'

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 40

  • @SarathVk-qz1mm
    @SarathVk-qz1mm 4 години тому +17

    ഇപ്പൊ എന്തായി... ഫാൻസു കാർ തന്നെ പുള്ളിയെ... അകത്താക്കും.. എന്നാ തോന്നുന്നേ 😅😅😅😅😅

  • @beenamanojkumar6331
    @beenamanojkumar6331 3 години тому +3

    കോടതിക്ക് ചില കാര്യത്തിൽ ഭയങ്കര ശ്രെദ്ധ ആണ്. പാവം മഞ്ജുഷയോടു പറഞ്ഞത് പിണറായിയുടെ ക്രൈം ബ്രാഞ്ച് സൂപ്പർ ആയി adm കേസ് അന്വേഷിക്കുന്നു എന്നാണ്. ഗൃഹനാഥൻ നഷ്ടപ്പെട്ട അവരുടെ സിബിഐ ആവശ്യം അംഗീകരിക്കാതെ

  • @sudarsananps2525
    @sudarsananps2525 4 години тому +4

    ഇവിടെ ഇങ്ങനെയാണ് കോടതിക്ക് പുറത്ത് പടക്കം പൊട്ടിയ്ക്കുക..ബോംബിട്ടാലും അത്ഭുതപ്പെടേണ്ട 'കേരളത്തെ ഇങ്ങനെയാക്കിത്തീർത്തു... എത്ര സുന്ദരം അല്ലെ..

  • @shameershameer4434
    @shameershameer4434 4 години тому +8

    ജയിലിൽ പോയിട്ടും സഹായം ചെയ്യാൻ തോന്നുന്നമനസ്സ് ബോച്ചേ ❤

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 4 години тому +3

    സമാധി യെ കുറിച്ച് കോടതിയും സർക്കാരും ഒന്നും അറിഞ്ഞില്ലേ 😂. Pc ജോർജിനെ കോടതിക്ക് പേടിയാണോ 😄. ബോബിയോട് കോടതിക്ക് എന്താ ഇത്ര കലിപ്പ് 😄

  • @robinsonremmy2868
    @robinsonremmy2868 4 години тому +16

    hashmi haters✅

  • @blueskysky6806
    @blueskysky6806 4 години тому +7

    കോടതിയും മാധ്യമങ്ങളും സർക്കാരും ഒരു ഭാഗത്ത് ബോബിയും ജനങ്ങളും മറു ഭാഗത്തും ആണോ? അതോ എനിക്ക് അങ്ങനെ തോന്നിയത് ആണോ 🤔

  • @semi623
    @semi623 3 години тому +1

    കള്ളന്മാരെ രക്ഷിച്ച് നാട് കൂട്ടി ചോര്‍ ആക്കല്ലേ 😢

  • @thankachany8287
    @thankachany8287 4 години тому +2

    പാർട്ടിനേതാക്കൾ , രാജ്യദ്രോഹികൾ ജാമ്യത്തിലിറങ്ങുമ്പോ എന്തെല്ലാം കോപ്രായം വരവേല്പ് . കോടതി, മാപ്രകൾ ഒന്നും മിണ്ടാറില്ല
    ബോച്ചേ തെമ്മാടി തന്നെ , പക്ഷേ നിയമം എല്ലാവർക്കും ഒരുപോലല്ലേ

  • @cprfabrication3613
    @cprfabrication3613 17 хвилин тому

    ജയിലിൽ നിന്നും ഇറങ്ങുന്നതിനെ കുറിച്ച് ബോച്ചെ പറയുന്നത് ഒന്ന് മാധ്യമങ്ങൾ പറയുന്നത് വേറെ ഒന്ന് ചെയ്യുന്ന ജോലിയോട് കുറച്ചൊക്കെ ഒരു ആത്മാർഥത വേണം മാധ്യമ പണിക്കാരെ

  • @Sheeja-dy4gv
    @Sheeja-dy4gv 4 години тому +4

    ജാമ്യം കൊടുത്തല്ലോ ഇനി അയാൾക് സൗകര്യം ഉള്ളപ്പോൾ ഇറങ്ങട്ടെ കോടതിക്ക് ബോബി യോട് ഇത്ര ദേഷ്യം എന്തിനാ

  • @Mera1959
    @Mera1959 4 години тому +1

    Ahamgaaram thanne

  • @ponkinakkalFilms
    @ponkinakkalFilms 4 години тому +4

    നാടകം കളിച്ചതല്ല പാവങ്ങളെ സഹായിക്കാനാണ്

  • @binuraj9735
    @binuraj9735 2 години тому +1

    ലാവ്‌ലിൻ കേസ് എന്തായി

  • @greeninfo5529
    @greeninfo5529 4 години тому +5

    Thatttipp bocheeee😂

  • @gameingVORTEX
    @gameingVORTEX 4 години тому +2

    കൊള്ളാം നല്ല എൻ്റർടെയ്ൻമെൻ്റ്😂

  • @jijuuk7171
    @jijuuk7171 4 години тому

    ❤❤❤

  • @vksoman135
    @vksoman135 Годину тому

    Athu പുറത്തുവന്നാലും ചെയ്യാമല്ലോ

  • @heartofnature1208
    @heartofnature1208 4 години тому

    🔥

  • @vimeshkannan3970
    @vimeshkannan3970 4 години тому

    ബോച്ചേ 😍🔥

  • @aagodia3819
    @aagodia3819 4 години тому +1

    That is boby decision, if he like to stay their he can stay , A bail order can cancell but only in some extreme situation only , it is not possible to cancel a issued bail order simply 😅😅😅😅

    • @3081-wcc
      @3081-wcc 4 години тому

      Because of Bobby involvement in jail, the public heard about the reality that is going on in jail through the inappropriate actions taken by judges. It is a shame for the decency and integrity of the judges. So that they are threatened Bobby with vengeance. This is not the way court should behave for the public.

  • @NajeemNajeen
    @NajeemNajeen Годину тому

    Boby de kayyilirippinu entha kuzhappam Hashmi

  • @Shabeerali565
    @Shabeerali565 4 години тому +1

    Kolakesu pradikale jayilil poyi sweekarichal prashnamille

  • @ponkinakkalFilms
    @ponkinakkalFilms 4 години тому +1

    ഒരു കുരുക്കുമില്ല

  • @jaleelbawa662
    @jaleelbawa662 4 години тому +2

    ഹാഷിംമിയുടെ അവതരണം 😠😠😠😠

  • @vimeshkannan3970
    @vimeshkannan3970 4 години тому +1

    കോടതി ഒക്കെ ഇപ്പൊ കോമഡി 🥴

  • @ushams8118
    @ushams8118 2 години тому

    Thuniyudukkatha ithinokke sapporttu nilkkarth Sir

  • @jaleelbawa662
    @jaleelbawa662 4 години тому

    Booche ❤❤❤❤❤

  • @heartofnature1208
    @heartofnature1208 4 години тому +2

    😂😂

  • @alext6860
    @alext6860 3 години тому

    Kolapathikale varavelkkan pokunna partykkare enthe vimarsilkathe

  • @jijiaugustine4162
    @jijiaugustine4162 4 години тому

    കോടതി ഉത്തരവ് പുറപ്പെടിക്കുന്നതല്ലാതെ നീതി നടക്കുന്നുണ്ടോന്ന് അന്വേഷിക്കുന്നില്ല ബോബി ചെയ്യുന്നത് മനുഷ്യസ്നേഹിയുടെ ധൗത്യം 😊

  • @thomasitty1515
    @thomasitty1515 2 години тому

    ജാമൃം കിട്ടിയാൽ അനുതനെ പുറത്ത് ഇറങ്ങണമെന് നിയമമിലൃ.കാക്കനാട് ജയിൽ കുഞികൃഷ്ണൻറ് തറവാട് സൃതതാണോ.

  • @robinsonremmy2868
    @robinsonremmy2868 4 години тому +2

    boche❣

  • @closestapproach
    @closestapproach 2 години тому

    മാപ്രകളേ അത് നാടകമല്ല..അദ്ദേഹം തന്നെ പറഞ്ഞില്ലേ

  • @joysonjoseph3284
    @joysonjoseph3284 3 години тому

    Boche ye onnum chayyan kazhiyilla news kar vayile vellam vatikenda

  • @suneersuni7454
    @suneersuni7454 4 години тому +4

    ഹാഷമി ഒന്ന് പൊട്ടി കരഞ്ഞുടെ.. 🤣🤣🤣🤣🤣