സൂര്യതേജസില്‍ തിളങ്ങി മീഡിയവണ്‍: പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനം

Поділитися
Вставка
  • Опубліковано 16 вер 2024
  • MediaOne: the first media company in the country to run entirely on solar energy.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 267

  • @IrshadAli-cr7ju
    @IrshadAli-cr7ju 3 роки тому +103

    മറ്റു മാധ്യമങ്ങൾക് പ്രോചോദനം എകുന്ന വലിയ ഒരു കാര്യം ❤❤👌

  • @nadxb8427
    @nadxb8427 3 роки тому +26

    Congratulations.....🌹🌹🌹
    കേരളത്തില്‍ അൽപം വിശ്വാസയോഗ്യമായ വാര്‍ത്ത നല്‍കുന്ന ചാനല്‍ മേഡിയ വൺ ആണ്......
    ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.......

  • @user-wz7qz1fp2u
    @user-wz7qz1fp2u 3 роки тому +82

    പ്രമോദേട്ടനെ കണ്ടല്ലോ 😍😍
    സംഭവം പൊളിച്ചു

  • @jaihind6208
    @jaihind6208 3 роки тому +28

    സൂപ്പർ... എല്ലാം കഴിഞ്ഞ്, ബാക്കിയുള്ള ഭൂമിയെ സംരക്ഷിക്കാൻ കൈകൊള്ളുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ.. 👏👏👏

  • @Linsonmathews
    @Linsonmathews 3 роки тому +57

    അത്‌ പൊളിച്ച് 😍
    Congratzzz 👍❣️

  • @helgins
    @helgins 3 роки тому +38

    അഭിനന്ദനങ്ങൾ... ടീം മീഡിയ വൺ

  • @ahammedippu5217
    @ahammedippu5217 3 роки тому +59

    ഒരു വലിയ സന്ദേശമാണ് ഇത് നൽകുന്ന ത്.. സ്വീകരിക്കാനും പിന്തുടരാനും ധാരാളം സ്ഥാപനങ്ങൾ ക്ക് സാധിക്കുന്ന ഒന്ന്, എന്നാൽ ആദ്യ മായി സധൈര്യം ഈ ഊർജ്ജോൽപ്പാദനം ലക്ഷ്യം വെച്ച് കർമ്മപദ്ധതി നടപ്പിലാക്കിയ ത് മീഡിയാ വൺ തന്നെ.. അത് എക്കാലവും ഓർക്കുക തന്നെ ചെയ്യും.അഭിനന്ദനങ്ങൾ....

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +28

    അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️ മീഡിയ വൺ ഒരടി മുന്നിൽ തന്നെ ❤️❤️❤️

  • @antonypj217
    @antonypj217 3 роки тому +25

    നല്ലതു വരട്ടെ 👍

  • @deepakjohnys
    @deepakjohnys 3 роки тому +30

    Great effort 👌❤️

  • @alameer5737
    @alameer5737 3 роки тому +15

    ഞാൻ ഒരു ദിവസം ഏറ്റവും കൂടുതൽ കാണുന്ന ചാനൽ മീഡിയ വൺ 🔥👍

    • @forest7113
      @forest7113 3 роки тому

      Sudapi athu konda

    • @abdulnasirkoduvayikkal2604
      @abdulnasirkoduvayikkal2604 3 роки тому

      ഞാൻ ഇതേ കാണാറുള്ളു

    • @forest7113
      @forest7113 3 роки тому

      @@abdulnasirkoduvayikkal2604 neyum sudpi atha...

    • @abdulnasirkoduvayikkal2604
      @abdulnasirkoduvayikkal2604 3 роки тому

      @@forest7113 😄😍😄

    • @anumonpnr
      @anumonpnr 3 роки тому

      എനിക്കും ഇഷ്ടമാണ്. ധാർഷ്ട്യം ഇല്ലാത്ത അവതാരകർ . അഭിലാഷ്, അജിംസ് ,പ്രമോദ്...

  • @asharafpp6307
    @asharafpp6307 3 роки тому +17

    മറ്റു സ്‌ഥാപനങ്ങൾക്ക് ഇത് മാത്രയാക്കാം...അടിപൊളി

  • @krishnas5241
    @krishnas5241 3 роки тому +24

    പൊളിയെ

  • @Dravidian-Secularism
    @Dravidian-Secularism 3 роки тому +38

    വെൽഡൺ 🔥🔥🔥🔥🔥.. സൂര്യ തേജസ്സോടെ മീഡിയ ഒൺ

  • @bijiobjoseofficial6879
    @bijiobjoseofficial6879 3 роки тому +38

    This is what we want

  • @ashokthoniyil8336
    @ashokthoniyil8336 3 роки тому +21

    very good Nalla mathruka save energy big salute

  • @shamsuelm9194
    @shamsuelm9194 3 роки тому +15

    Good
    എല്ലാ സ്ഥാപനങ്ങൾക്കും ഇത് ഒരു പ്രോചോദനമാവട്ടെ 👌

  • @LoudspeakerMedia
    @LoudspeakerMedia 3 роки тому +23

    Congrats 🔥

  • @akhilcp541
    @akhilcp541 3 роки тому +19

    Maintenance pakka aayi kond poya mathi,CIAL oke athinu vendi team und

  • @alibhaimct
    @alibhaimct 3 роки тому +33

    ഇൻസ്റ്റലേഷൻ ചെയ്ത കമ്പനിയെക്കുറിച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കമായിരുന്നു. എന്തായാലും അഭിനന്ദനങ്ങൾ... ❤️

    • @shiyu12
      @shiyu12 3 роки тому +4

      Moopens Energy Solutions PVT Ltd.

  • @mujeebrahman8226
    @mujeebrahman8226 3 роки тому +19

    Great move. പുതിയ കാല Technology ക്കൊപ്പം നമ്മൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ഈ നീക്കം ഏറെ ഗുണകരമാകും എന്നത് തീർച്ച

  • @jubinjoseph7303
    @jubinjoseph7303 3 роки тому +12

    Congrats to MEDIA ONE and the installer MOOPENS ENERGY SOLUTIONS.. 👍👍👍
    Etinu pirakil oru pad sadaranakarude advanavum und...
    Enikum etinte cheriya oru bagamavan pati.. 😇😇😇

  • @kl02ss76
    @kl02ss76 3 роки тому +18

    Congrats ❤❤

  • @ismailac3799
    @ismailac3799 3 роки тому +16

    Wow! വളരെ സന്തോഷം❤
    ഇനി പൊളിക്കണം. 🔥🔥

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому +19

    സൂപ്പർ... 👍

  • @Unicode_Music
    @Unicode_Music 3 роки тому +22

    Great, Keep going 👍🏻👍🏻😍

  • @muhammedshafick6078
    @muhammedshafick6078 3 роки тому +18

    Super ആയിട്ടുണ്ട്.....

  • @alibhaimct
    @alibhaimct 3 роки тому +21

    ഒരു നല്ല സന്ദേശം... 💙

  • @ഷനൂസ്കബീർ-ഗ4ണ
    @ഷനൂസ്കബീർ-ഗ4ണ 3 роки тому +11

    മാതൃകപരമായ പ്രവർത്തനം

  • @wellwishervideos7844
    @wellwishervideos7844 3 роки тому +18

    Well done Media One ❤️

  • @asifpallickal653
    @asifpallickal653 3 роки тому +16

    Kudos 😍😍....

  • @mujeebk8074
    @mujeebk8074 3 роки тому +15

    Supper👍

  • @itsme-jd2mr
    @itsme-jd2mr 3 роки тому +15

    Ninga team poli 🔥❤️

  • @mansoorahammednp3054
    @mansoorahammednp3054 3 роки тому +12

    ചിലത് ചെയ്തു കാണിക്കുമ്പോൾ
    ആണ്. നമ്മൾ മറ്റുള്ളവർക്ക് മാതൃക ആകുന്നത്.
    ..

  • @xerox-f1p
    @xerox-f1p 3 роки тому +8

    All the best 🔥 ബാക്കി ഉള്ളവരും ഇത് പോലെ ചെയ്യട്ടെ 👏👏👏

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +4

    മീഡിയ വൺ മറ്റു ചാനലുകളുടെ ഒരുപടി മുന്നിൽ ❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️

  • @hunaisnk6307
    @hunaisnk6307 3 роки тому +12

    🔥 excellent work

  • @salimtk692
    @salimtk692 3 роки тому +2

    മീഡിയാവൺ എല്ലാം മീഡിയകൾക്കും സൂര്യതേജസ്സായി കാലത്തിന്റെ നല്ല ചുവരെഴുത്തുകളിൽ എന്നും മുന്നിൽ നിന്നും പ്രചോദനമാകട്ടെ.. ✌️✌️✌️👍👍👌

  • @alfazkadavu3378
    @alfazkadavu3378 3 роки тому +9

    പ്രൊഫഷണലും &റെസ്പോൺസിബിളും ആയ ദൃശ്യ സമ്പൂർണ വാർത്ത ചാനൽ മലയാളികൾക്ക് പരിചയപ്പെടുത്തിയ media one group ഇന് അഭിവാദ്യങ്ങൾ

  • @nishjhony
    @nishjhony 3 роки тому +7

    Very very good 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jinshadmk6163
    @jinshadmk6163 3 роки тому +3

    Itokke kaikaryam cheyyunna avidatte technician mare koodi kanikku

  • @sujithmufeed4750
    @sujithmufeed4750 3 роки тому +6

    ആശംസകൾ

  • @mychoice1610
    @mychoice1610 3 роки тому +2

    Thanks to
    Kandam Parambil Kittunniattan & Associates

  • @akhilrenji1818
    @akhilrenji1818 3 роки тому +8

    👏👏👏👏 well done

  • @madeehasadiq4699
    @madeehasadiq4699 3 роки тому +6

    Superb...👌👌

  • @user-tt8fn8uw3e
    @user-tt8fn8uw3e 3 роки тому +87

    മനോരമയിൽ ഇനി ഷാനി പ്രഭാകരൻ മാത്രമേ പുറത്ത് ചാടാനുള്ളൂ 😄

    • @althafmuhammed2321
      @althafmuhammed2321 3 роки тому +7

      Avarum pettenn varatte

    • @razeen8101
      @razeen8101 3 роки тому

      Endukondanu ellavarum manoramayil ninnu pogunnad

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому +3

      @@razeen8101 അത് എല്ലാവർക്കും അറിയാം. Mama പണി ആണ് മനോരമ.😖😖😖😖
      News ഒക്കെ തരം താഴ്ന്ന നില 😖

    • @navabjan8581
      @navabjan8581 3 роки тому

      ആരാ പോയെ

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому

      @@navabjan8581 ഈ news വായിച്ച ആൾ. വേറെയും കൊറേ പേരുണ്ട്.

  • @rc_talk_s
    @rc_talk_s 3 роки тому +5

    നല്ല മാതൃക 💕

  • @jo_thoughts
    @jo_thoughts 3 роки тому +5

    കൊള്ളാം ഇനിയും ഇതുപോലെ അടിപൊളി മാറ്റങ്ങൾ ഉണ്ടാകട്ടെ

  • @fadiyamuhsin293
    @fadiyamuhsin293 3 роки тому +5

    Great move💥🔥

  • @നേരിന്റെപക്ഷം-ധ5ള

    കലക്കി..എല്ലാ മീഡിയകള്‍ ക്കും ഒരു മാതൃകയാണ്‌. മീഡിയ വണ്‍... congratulations 🎊

  • @koromballyabdurahman2505
    @koromballyabdurahman2505 3 роки тому +5

    മീഡിയാ വൺ എന്നും എന്തിലും മുന്നിൽ തന്നെ.
    എല്ലാവിധ ഭാവുകങ്ങളും.

  • @zainulabid2453
    @zainulabid2453 3 роки тому +3

    Very good

  • @custudent2771
    @custudent2771 3 роки тому +11

    Psc യിലും ssc യിലും ചോദ്യം വരുമോ 😜 ഏതായാലും 👏👏👏

  • @abduraheemapmannarkkad1921
    @abduraheemapmannarkkad1921 3 роки тому +4

    Polichu ... 💪🏻💪🏻💪🏻💪🏻

  • @aflahzaman865
    @aflahzaman865 3 роки тому +2

    Great move dears...
    Keep going❤

  • @vaseemkadannamanna3802
    @vaseemkadannamanna3802 3 роки тому +4

    Waaaw...all the very best team media one💕

  • @naseerctb5324
    @naseerctb5324 3 роки тому +9

    👍👍👍👍

  • @babymurshidaca8554
    @babymurshidaca8554 3 роки тому +4

    👌😍congrats🎉🥳👏

  • @jasirmkmk
    @jasirmkmk 3 роки тому +4

    Good👍

  • @advancebusinesscare1044
    @advancebusinesscare1044 3 роки тому +3

    Good work

  • @muhammedfaijas6723
    @muhammedfaijas6723 3 роки тому +6

    👌

  • @althafmuhammed2321
    @althafmuhammed2321 3 роки тому +4

    Supper

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 3 роки тому +2

    Congratulations,
    👍📡 വളരെ നല്ല വാര്‍ത്ത Majeed, Paduppura city,

  • @rasheedttandasseri1701
    @rasheedttandasseri1701 3 роки тому +2

    all the best & prayers 👍

  • @dreamsmedia2.573
    @dreamsmedia2.573 3 роки тому +4

    Congratulations
    👍👍👍👍🤓🤓

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 3 роки тому +4

    Median one'❤️👍

  • @saidalavivpz550
    @saidalavivpz550 3 роки тому +5

    24,asianetum, manoramayum. കണ്ട് പിടിക്കട്ടെ

  • @jamsheersulthan9144
    @jamsheersulthan9144 3 роки тому +2

    Adipoli.....

  • @mushthaqueahmed3719
    @mushthaqueahmed3719 3 роки тому +4

    💚💚💚

  • @saidunm1725
    @saidunm1725 3 роки тому +2

    Pewerishh 🔥🔥🔥🔥🔥

  • @Malayaliafrican
    @Malayaliafrican 3 роки тому +1

    നല്ല കാര്യം

  • @ratheeshdxb5104
    @ratheeshdxb5104 3 роки тому +2

    Great efforts and well done 👍

  • @jrmedia8637
    @jrmedia8637 3 роки тому +1

    Congratulations

  • @Srk7028
    @Srk7028 3 роки тому +2

    Very good initiative........

  • @Lulu-it3xr
    @Lulu-it3xr 3 роки тому +6

    മീ ഡി യാ വൺ ടീം ഒരു സംഭവമാണ്

  • @shuhaibdq9552
    @shuhaibdq9552 3 роки тому +3

    👏🏻👏🏻👏🏻

  • @shafeeknp9400
    @shafeeknp9400 3 роки тому +1

    Good luck

  • @MalluRange
    @MalluRange 3 роки тому +2

    Mediaone poliyalle❤🔥

  • @yasirthachanna5486
    @yasirthachanna5486 3 роки тому +1

    ഇനിയും ഉയരങ്ങളിൽ

  • @Mariyam196
    @Mariyam196 3 роки тому +2

    Good

  • @salmanukp8019
    @salmanukp8019 3 роки тому

    മാധ്യമങ്ങളിലെ സൂര്യതേജസ്സ്
    ഇനി സൂര്യതേജസ്സിൽ.
    സൗര ഫലകം പാകിയതിനെക്കാൾ
    ഗംഭീരമായി
    സൂര്യതേജസ്സ് എന്ന പ്രയോഗം !
    അഭിനന്ദനങ്ങൾ.

  • @fayizaameen5827
    @fayizaameen5827 3 роки тому +4

    🔥❤️

  • @abdulrahimpaloli3502
    @abdulrahimpaloli3502 3 роки тому +1

    Congrats : Mediaone🌹🌹🌹

  • @anees103
    @anees103 3 роки тому +1

    Great

  • @goodthoughts9292
    @goodthoughts9292 3 роки тому +1

    അഭിനന്ദനങ്ങൾ 👍

  • @asharafpp6307
    @asharafpp6307 3 роки тому +2

    പ്രമോദ് രാമൻ..👍👍👍👌👌💐💐

  • @abdulhadhic.s6394
    @abdulhadhic.s6394 3 роки тому +6

    Media One uyir

  • @mehrindailyvlog
    @mehrindailyvlog 3 роки тому +6

    Media One is always no. 1......

  • @jijo5721
    @jijo5721 3 роки тому +1

    Office design കൊള്ളാം

  • @nisardevalanisar6753
    @nisardevalanisar6753 3 роки тому +1

    അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @mumthashafis501
    @mumthashafis501 3 роки тому +1

    Congratulations media one

  • @hananfahad7412
    @hananfahad7412 3 роки тому +2

    👍👍👍♥️

  • @user-ir6br6jb2j
    @user-ir6br6jb2j 3 роки тому +6

    മഴക്കാലത് എന്താണ് ഇതിന്റെ അവസ്ഥ

    • @FazalCA
      @FazalCA 3 роки тому +1

      KSEB കണക്ഷൻ ഇപ്പോഴും ഉണ്ടല്ലോ

  • @sheffizine5661
    @sheffizine5661 3 роки тому +1

    Congrats..mediaone👍

  • @abdulkareem1276
    @abdulkareem1276 3 роки тому

    ഏതായാലും കൊള്ളാം, ടൈറ്റിൽ കണ്ടപ്പോ വേറെ ലെവൽ ആണ് എന്ന് തോന്നിപോയി 👍

  • @muhammedmubarak2491
    @muhammedmubarak2491 3 роки тому +2

    👌✌️👏👏👏

  • @aficionado6975
    @aficionado6975 3 роки тому +3

    media one uyir

  • @Smilebeebi
    @Smilebeebi 3 роки тому +1

    👍💐

  • @arshadirfan7034
    @arshadirfan7034 3 роки тому +3

    😻

  • @sakeenaabdulvahab8975
    @sakeenaabdulvahab8975 3 роки тому

    ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ