ഭൂനികുതി സുപ്രിം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് || LATEST SUPREME COURT ORDER ON LANDTAX REMITTANCE

Поділитися
Вставка
  • Опубліковано 3 жов 2024
  • ‪@legalprism‬ Land Tax Act- LATEST ORDER OF HON'BLE SUPREME COURT-reg.
    Link of Supreme Court Order:
    drive.google.c...
    DISCLAIMER
    This digital content is created for academic purposes only. This is not exhaustive. This is not a legal advise. Law is ever-growing. Legal position may change from time to time. Viewers are expected to explore more. Always follow UA-cam community guidelines. This content shall not be used for any illegal purposes. This content is subject to copyright. No copying or reproduction is allowed. Always consult a legal practitioner for legal advice.
    Errors and omissions are expected.
    #landlaw #lawchannel #land #landtax #legality #legaladvice #legalnews #legalassistance #legalguidance #legalism #legalise #lawncare #malayalam #constitutionofindia #indianconstitution #constitutionallaw #legalnews #legalnewsindia #legalupdates #legalknowledge #enactus #supremecourt #supremecourtofindia #highcourtofkerala #highcourt #highcourtnews

КОМЕНТАРІ • 207

  • @noushadasiesa5503
    @noushadasiesa5503 Місяць тому +8

    ഇന്ന് നമ്മുടെ ഈ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നിയമവശങ്ങൾ ധനവാൻ മാർക്കും രാഷ്ട്രീയ നേതാക്കൾക്കും മറ്റ് കൃമിനൽസിനും കുത്തകയായി മാറിയിരിക്കുന്നു. മറ്റ് സാധാരണക്കാർക്ക് എന്താണ് ഇന്ത്യൻ നിയമം എന്ന് അറിയാതെ പല ചതി കുഴിയിലും പോയി വീഴുന്നു, ദ്രോഹിക്കപെടുന്നു .......
    എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം 😢😮😢

    • @legalprism
      @legalprism  Місяць тому

      ഭൂമിയുടെ അവകാശം മൌലികാവകാശമായിരുന്നു. ആർട്ടിക്കിൾ 19(1)(f) പിന്നീട് റദ്ദാക്കി. ഇത് പഠനാർത്ഥേ തയാറാക്കിയതാണ്. ഇനി Land Titling വരുന്നുണ്ട്.. ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @josephchandy164
    @josephchandy164 Місяць тому +8

    പിന്നെ,,എന്തിനാണ് പോകുവരവ് നടത്താൻ അന്യായ ഫീസ്, രജിസ്റ്റർ ഓഫീസിലും വില്ലജ് ഓഫീസിലും വാങ്ങുന്നത് , എന്തിനാണ് ആധാരം നടത്തുമ്പോൾ വലിയ തുക സ്റ്റാമ്പ്‌ ഡ്യൂട്ടി ആയും, രജിസ്റ്ററെഷൻ ഫിസ്ഇനത്തിലും വാങ്ങുന്നത് ? ഒരാളും പോകുവരവ് hനടത്തി ഭു നികുതി അടക്കരുത്. അടച്ചിട്ടു എന്ത് കാര്യം? " കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി " !

    • @legalprism
      @legalprism  Місяць тому

      ഭൂമിയുടെ അവകാശം നേരത്തേ മൌലികാവകാശമായിരുന്നു. പിന്നീട് അത് റദ്ദാക്കപ്പെട്ടു. അതുകൊണ്ടാണ്. presumptive title എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ബാങ്ക് ലോണിനും മറ്റും കൂടുതൽ രേഖകൾ ആവശ്യമായി വരുന്നത്. ഇനി Land Titling വരുന്നുണ്ട്. അപ്പോൾ ഭൂമിയിൽ പരിപൂർണ്ണ ഉടമസ്ഥത കൈവരുമത്രേ.. ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @jayaprakashthampuran6521
    @jayaprakashthampuran6521 Місяць тому +3

    Land records in kerala are having so many complications.

  • @thomasvj3949
    @thomasvj3949 16 днів тому +1

    Fatheru vangikoduthal redhu cheyanpattumo etra nalukalkazhinjalum vasthu vangikoduthu kazhinjal automaticaly power of atorny value ellathakukayille

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 Місяць тому +3

    Madam,
    If not the tax receipt as per SC what document confirms the ownership of the land in India.As you said there is a lot of confusion regarding this issue.

    • @legalprism
      @legalprism  Місяць тому

      Sir, This video is for academic purposes only. Tax remittance is only a reflection of the ownership. The issue is based on the consequences of Constitution Amendment. Prior to amendment, the ownership was a fundamental right. Later, vesting Acts were passed. Hence we went to presumptive title. Now we are on the way to Land Titling, the conclusive title.. This..ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @venugopalnellikkappilly2602
      @venugopalnellikkappilly2602 Місяць тому

      👍

  • @abduljaleelvettiyanickal8780
    @abduljaleelvettiyanickal8780 Місяць тому +5

    ഉടമസ്ഥാവകാശ രേഖ എന്താണന്ന് പറയൂ

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @shajikumarbahuleyan6477
    @shajikumarbahuleyan6477 Місяць тому +6

    ഭൂമിയുടെ ഉടമസ്ത അവകാശം സംബന്ധിച്ച കോടതി അംഗീകരിക്കുന്ന രേഖ ഏതാണ്?

  • @pmp7771
    @pmp7771 Місяць тому +36

    ഇത് ഒരു പുതിയ വാർത്ത അല്ല.. നികുതി രസീതി പൂർണമായ അവകാശ രേഖയായി കേരളത്തിൽ എവിടെയും കണക്കാക്കുന്നില്ല

    • @legalprism
      @legalprism  Місяць тому +7

      Got it. എങ്കിലും വിഷയം ഹൈക്കോടതിയും കടന്ന് സുപ്രിം കോടതിയിലേക്ക് പോകുന്നു.

    • @jalaludeenv5443
      @jalaludeenv5443 Місяць тому +2

      ആധാരം

    • @sukumarankm6803
      @sukumarankm6803 11 годин тому

      സ്വന്തം സ്ഥലത്തിന് സ്വന്തമായി കരം അടച്ചാൽ ' അടയ്ക്കുന്ന ആളിൻ്റെ വസ്തു തന്നെ. കോടതി പണം കിട്ടുന്ന മുറക്ക് തരം പോലെ വിധി പറയും. 'ബാങ്കിലും മറ്റും കരം കെട്ടിയ രസിത് ആവശ്യപ്പെടുന്നത് കൂതി തൂക്കാൻ അല്ല ആ ആളുടെ സ്ഥലത്തിൻ്റെ 'മൂല്യവും 'വിവരങ്ങളും അറിയാൻ ആണ്.. ഏറ്റ് പോടാ മറ്റവനെ: ഉടമസ്ഥ അവകാശം ബോദ്ധ്യപ്പെടാൻ ആണ്. പുരയുടെയും സ്ഥലത്തിൻ്റെയും രേഖകൾ ആവശ്യപ്പെടുന്നത്. '

  • @pmthrivikramanputhumana4582
    @pmthrivikramanputhumana4582 Місяць тому +7

    ഭൂനികുതി രസീതി ഉടമസ്ഥാവകാശരേഖയല്ല.അതിന്റെ രേഖ എന്നു പറയുന്നതു് റജിസ്റ്റര്‍ ആഫീസിലെ ആധാരം രേഖയാണു്.

    • @legalprism
      @legalprism  Місяць тому

      ശരിയാണ്. ഇനി ലാൻഡ് ടൈറ്റലിംഗ് വരുന്നുണ്ട്. ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @Uppalashraf
    @Uppalashraf Місяць тому

    I Appreciate this video.

  • @Joshey-ou5nn
    @Joshey-ou5nn Місяць тому +9

    വ്യക്തികൾക്ക് ഉടമസ്ഥാവകാശം എങ്ങനെ എന്ന് പറ അല്ലാതെ അത് വ്യക്തമാക്കുക അതല്ലേ ജനങ്ങൾക്ക് അറിയേണ്ടത് പറഞ്ഞിട്ട് കാര്യമില്ല

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @munasm5190
    @munasm5190 Місяць тому +2

    ഭൂമി , കരം അടക്കുന്ന പണം, നമ്മൾ ഉൾപ്പെടെ എല്ലാം സർക്കാരിൻ്റെ ത്, "സ്വന്തമെന്ന പദത്തിനെന്തർത്ഥം" ഈ വലിയ വിശദീകരണത്തിൻ്റെ അവസാനം സ്വന്തമായി എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതി അതും ഇല്ല..

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @radhakrishnanm.r255
    @radhakrishnanm.r255 Місяць тому +7

    കയ്യൂക്കും സ്വാധീനവും ഉള്ളവൻ ആണ് ഭൂമിയുടെ ഉടമസ്ഥൻ... ഇതിൽ എന്താണ് സംശയം?.

    • @legalprism
      @legalprism  Місяць тому +1

      degree of mind.. വേണം. prevent cheyyanam.

    • @moideenwelder2904
      @moideenwelder2904 Місяць тому +1

      കയൂക്കും സ്വാധീനവും ഒന്നും വയനാട് നടന്നില്ല ഒരു രാത്രി നേരം വെളുക്കുന്നതിൻ്റെമു എല്ലാം തീർന്നു.

    • @saleemkk7153
      @saleemkk7153 Місяць тому

      മാഡം ടൗണിലെ ഒരു കടമുറിയിൽ ഞാൻ 35 വർഷമായിട്ട് കച്ചവടം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥൻ മരിച്ചുപോവുകയും അവരുടെ അനന്തരാവകാശികൾ ഇപ്പോൾ അവർക്ക് സ്വന്തം ആവശ്യത്തിന് വേണം എന്ന് പറഞ്ഞുകൊണ്ട് കേസ് പായും ചെയ്തു എന്നാൽ ഭൂമിയുടെ അവകാശി മരിച്ചു പോയ അവരുമല്ല അവരുടെ വല്യുപ്പാന്റെ പേരിലാണ് ഉള്ളത് മൂന്നാം തലമുറയാണ് ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത് കെട്ടിടം നികുതി അനന്തരാവകാശികളുടെ പേരിലാണ് അടക്കുന്നതെങ്കിലും ഭൂമിയുടെ രേഖ അവരുടെ ഗ്രാൻഡ് ഗ്രാൻഡ് ഫാദറിന്റെ പേരിലാണ് ഉള്ളത് അതുകൊണ്ട് എനിക്ക് ഇവിടുന്ന് ഒഴിയാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ

    • @haris7135
      @haris7135 4 дні тому

      Mukul Rohtigue ബക്കീലിനേ കാണൂ ഹി ഹീ 😅 സിദ്ദീഖ് നട൯ ജാമ്യം മേടിച്ച ആൾ

  • @reghunandhanan835
    @reghunandhanan835 Місяць тому +4

    ഒക്കെ മേടം പക്ഷേ അങ്ങനെയാണെങ്കിൽ.. ഭൂമിയുടെ ഉടമസ്ഥരേഖ ആയിപരിഗണിക്കുന്ന ഡോക്യുമെന്റുകൾ എന്തൊക്കെയാണ്

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @vargheseta9157
    @vargheseta9157 Місяць тому +1

    You have not explained what are the documents to be produced or considered to be produced for proving the ownership ..

    • @dr.georgeabraham9407
      @dr.georgeabraham9407 Місяць тому

      very funny, you go on paying for nothing?
      അപ്പോ ഭുമിയുടെ അവകാശികൾ ???????? --- ?? ---

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 15 днів тому +2

    പിന്നെ എന്താ രേഖ അത് കൂടി പറ

  • @leelamukund1582
    @leelamukund1582 Місяць тому +3

    ആര് നികുതി അടച്ചാലും title deed holder ടെ പേരില്‍ അല്ലേ receipt കൊടുക്കുന്നതു? ആ വീട്ടില്‍ താമസിക്കുന്ന വന് ആണോ വീടിന്റെ ഉടമസ്ഥാവകാശം ???

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @devakarankrishnan3132
    @devakarankrishnan3132 Місяць тому +1

    Please mention which is the correct document to prove the legal entity

    • @VASUDv-p3y
      @VASUDv-p3y Місяць тому

      I have also the same doubt. But as per my information , after pokkuvaravu, obtain a pocession certificate and apply for an Ownership certificate for which I am trying now for my newly constructed flat as the land owner of undivided shares.

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @shelbinchacko2794
    @shelbinchacko2794 Місяць тому +2

    Madam, വിൽപത്രം എഴുതി വയ്ക്കാതെ മരിച്ച വ്യക്തിയുടെ ഭൂമി അനന്തരവകാശികൾക്ക് ലഭിക്കാൻ succession പോക്കുവരവ് ചെയ്യുമ്പോൾ റവന്യൂ രേഖകളിൽ മാത്രമല്ലേ മാറ്റം വരുത്തുന്നൊള്ളൂ. title transfer ചെയ്യപ്പെടുന്നുണ്ടോ? "Transfer of registry is only for fiscal matters" എന്ന് നിരവധി കോടതി ഉത്തരവുകൾ ഉണ്ടല്ലോ? അപ്പോൾ succession പോക്കുവരവ് ചെയ്യ്താൽ absolute title ലഭിക്കുമോ?

    • @legalprism
      @legalprism  Місяць тому +1

      ഇല്ല. കൂട്ടവകാശത്തിൽ വയ്ക്കും. ഉടമസ്ഥതാ രേഖ ഇല്ലാത്തതിനാൽ പ്രയാസം വരും. അതിനാൽ പാർട്ടീഷൻ വേണ്ടി വരും. ഇന്നത്തെ വീഡിയോയിൽ ഇതും പറയാം.

  • @abdulgafoorvt5324
    @abdulgafoorvt5324 Місяць тому +4

    ഭൂമിയുടെ ജന്മി സർക്കാർ ആണ് ഭൂമിയിൽ കൈവശം വെക്കുന്ന ആൾ കൈവശ കാരൻ മാത്രം ആണ് അതിനു tax നൽകണം സർക്കാർന് എപ്പോൾ വേണം എങ്കിലും കൈവശകാർന്നിൽ ഭൂമി പിടിച്ചു എടുക്കാം നഷ്ടം കൊടുക്കുന്നെ ഭൂമിയിൽ വെച്ച ബിൽഡിംഗ്‌,മരങ്ങൾ എന്നിവ കൈവശകാരന്റെ ആണ്,പിന്നെ പോതു ജനങ്ങളെ കുടി ഇറക്കുമ്പോൾ അവരെ പുനർആദിവസംചെയ്യാൻ വേണ്ടി ആണ് നഷ്ടം കൊടുക്കുന്നു

    • @TpMohamed-l8y
      @TpMohamed-l8y 26 днів тому

      @@abdulgafoorvt5324 ഞാൻ ഇതിന്റെ മുമ്പ് ചോദിച്ചത് വീണ്ടും ആവർത്തിക്കുന്നു .താങ്കൾ പറഞ്ഞ പോലെയാണെങ്കിൽ ദേശീയ പാത ആറു വരിയാക്കാൻ ഭൂമി ഏറ്റെടുത്തപ്പോൾ മാർക്കറ്റ് വില നൽകിയാണ് ഏറ്റെടു ത്ത ത് .എട്ട് പത്തു വർഷം മുമ്പ് തുടങ്ങിയ ഈ ദേശീയ പാതക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയിട്ട്.ജനങ്ങൾ സമരവും,സത്യാഗ്രഹവും പ്രധിഷേധവും നടത്തിയിട്ടാണ് മേല്പറഞ്ഞ വിലക്ക് സർക്കാർ ഏറ്റെടുത്ത ത് .താൻ പറഞ്ഞ പോലെ യായിരുന്നെങ്കിൽ സർക്കാറിനു ബലമായി എടുക്കാമായിരുന്നില്ലേ.?

    • @Ernakulam38
      @Ernakulam38 21 день тому

      @@TpMohamed-l8y ✍️ഇവിടെ ഭൂമിയുടെ ഉടമസ്ഥതയെ ആസ്പദമാക്കിയുള്ള നിയമമാണ് യൂട്യൂബർ പറഞ്ഞത് .
      സർക്കാർ എന്നുപറഞ്ഞാൽ അതും ജനമാണ് .
      സർക്കാരിന് നാടിന്റെ പുരോഗതിയ്ക്കായി എപ്പോൾ വേണമെങ്കിലും പ്രസ്തുത ഭൂമി തിരിച്ചെടുക്കാൻ കഴിയും.
      ജനം (സർക്കാർ ) ഉറപ്പിയ്ക്കുന്ന വില നൽകേണ്ടതായും (നഷ്ടപരിഹാരം )വരും .
      "ഭൂമി വിട്ടുതരില്ല" എന്ന വാദം *നിലവിലെ ഭൂടമയ്ക്കു പറയാൻ കഴിയില്ല എന്നതാണ് ഈ വിധിന്യായത്തിന്റെ ചുരുക്കം .!

  • @vknair1
    @vknair1 Місяць тому +2

    കേരളത്തിൽ ഇടതു-വലതു സർക്കാരുകൾ വോട്ടുബാങ്ക് രാഷ്ട്രീയ ത്തിൽ നിരവധി സർക്കാർ ഫോറസ്റ്റ് റെവന്യൂ ഭൂമി കയ്യേറ്റക്കാർക്ക് പ്രത്യേകിച്ച് മലയോരങ്ങളിൽ , പട്ടയം എന്ന കൈവശഅവകാശരേഖ വിതരണം ചെയ്തതായി നിരവധി ആരോപണണങ്ങൾ ഉയർന്നിരുന്നു.

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @saleemkk7153
    @saleemkk7153 Місяць тому

    Ma'am I am doing a business in a town then people claiming the right of the building saying that it is for their own use sued and the judgment came from the high court in their favor I have few months to vacate but later I realized that they don't have the deed of the land in their name and the deed is in the name of their grand father and not in their parent's name that Will there be a chance for me to do it again and then is there any chance of staying here as you said in your video re petition pokan avasaram undo nan32 varsham aay

  • @kalliyathrahim2317
    @kalliyathrahim2317 Місяць тому

    Info not full. A small land say 1/4 cent vested with 2 owners by means of 2 separate tittle deeds... How one can get possession certificate???

    • @legalprism
      @legalprism  Місяць тому

      Co owners. So possession certificate shall be in joint name format.

  • @binumohd8029
    @binumohd8029 Місяць тому

    👍 good

  • @j.a.maxwelldcruz1499
    @j.a.maxwelldcruz1499 Місяць тому

    In my opinion, The Sub-Registrar's office of the area concerned, first verifies whether a piece of land or property is encumbered or not, as per their own records. If no such encumbrance is found, then a property is allowed to be registered and ownership transferred from Person A to Person B.
    On the basis of this registered transfer only Person B gets ownership of the TITLE.
    Based on this TITLE only, Mutation is carried out and Land Tax has to be paid.
    Therefore it stands to Reason that the Land Tax Receipt is at least a Derivative or by-product of the registered deed

    • @legalprism
      @legalprism  Місяць тому

      Right.
      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      There are many rules regarding owning agricultural land in another state outside my own state of domicile. The rules are different in each state, and so if i buy agricultural land in another state outside the state of my own domicile, i may lose my money. I can go to another state, pay money to the owner, then go to the registration office and get the agricultural land registered in my name and get all the proper registration documents in stamp paper and I am now the official owner of that agricultural land. But, when i go to the village office with the registration documents to pay land tax and get my land registered in my name in the village office, does the problem start. Example.... I am domicile of Kerala, living in Kerala and if i buy agricultural land in Maharashtra state, the village officer in Maharashtra will ask me bring a certificate from the village officer in Kerala, stating that me or my parents own agricultural land in Kerala. That is because almost all states have the rule that only a farmer from another state can buy agricultural land in that state. So, unless I am a farmer in Kerala owning my own agricultural land in Kerala or my parents own agricultural land in Kerala, the agricultural land i bought In Maharashtra will not be registered in my name in the village office in Maharashtra. So, i cannot pay land tax, cannot get a bank loan or agricultural loan using that land, cannot construct any farm house in that land. I will not get any building permit or electricity connection or water connection. I will not get any certificate from the Maharashtra village office regarding my land. All i can do is farm my land using my own money ...

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      House plots in some colonies like laksham veedu colonies in which land has been given free by the government have a clause in the original pattayam that this land cannot be sold to others. It can only be passed on to the children of the original owner after the death of the owner. So, if anyone buys such a plot , the last owner will lose the land if anyone gives case against him in the court. And government will take over that land without paying any compensation. Some such plots have a condition in the pattayam that the land cannot be sold for the next 10 years. If the first sale of this plot was done before 10 years, and later this plot was bought and sold many times, even after 50 years, the last owner will lose the land if anyone gives case against him in the court. And government will take over that land without paying any compensation. So, Having aadharam and tax receipt of such land is of no use to prove ownership because condition given in the original pattayam created more than 50 years ago was broken..

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      The staff in the government registration office will not tell the buyer about any problems with the land that they are going to buy, because it is completely legal to buy and sell land in which building permit is not allowed.. Examples.. No type of building or construction will be allowed within 100 meters from a ASI archeological survey of India monument. Also repair of existing buildings within 100 meters will need the permission of ASI. Similarly, building permit will not be given in plots near defense property, airports, CRZ land, ESA land, EFL Area, agricultural land, estate land (thottabhoomi), paddy field, wetlands, Buffer zone within 1km of national park or wildlife sanctuary, land near river, lake etc. Many people go to registration office, pay money to owner, buy land and register the property in their name, pay land tax etc. But, later realise that building permit is not allowed in the land they have bought.

  • @appakannukhamarudheen2821
    @appakannukhamarudheen2821 Місяць тому +3

    എന്തിനാണ് കോടതികൾ ഒരുകേസുമായി ബന്ധപ്പെട്ടു കരസീത് വാങ്ങുന്നതും ജാമ്യം നൽകുന്നതും?

    • @legalprism
      @legalprism  Місяць тому

      ജാമ്യം നിൽക്കുന്നയാളിന് ആസ്തികൾ ഉണ്ടെന്ന് മനസ്സിലാക്കാൻ മാത്രം. കരം രസീത് മാത്രമല്ല, ആധാരവും പരിശോധനയ്ക്ക് നൽകണം.

  • @rafeekt7082
    @rafeekt7082 Місяць тому +1

    ഇതിനെ കുറിച്ച് ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു

    • @jollygeorge790
      @jollygeorge790 Місяць тому

      Sir, ആരുടെ അടുത്ത് നിന്നാണ് വീഡിയോ ലഭിക്കേണ്ടത്

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @beenakumari3227
    @beenakumari3227 Місяць тому +3

    അപ്പോൾ ഉടമസ്സ്ഥത എങ്ങനെ തെളിയിക്കും പറയൂ?.

    • @legalprism
      @legalprism  Місяць тому

      Land Titling വരണം ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @harichandrank3118
    @harichandrank3118 Місяць тому +2

    Supreme കോടതിയുടെ വിധി 2005 ൽ തന്നെ undu

  • @SureshKumar-xf5yx
    @SureshKumar-xf5yx Місяць тому

    Un divaided share landtax അടയ്ക്കണോ pls reply madam

  • @BasheerPM-fs4ue
    @BasheerPM-fs4ue Місяць тому +5

    വിഷയത്തെ കുറിച്ചല്ല പറഞ്ഞത്. ഏത് രേഖയാണ് ഉടമസ്ഥാവകാശം തെളിയിക്കാൻ വേണ്ടത് എന്ന് പറയു

    • @legalprism
      @legalprism  Місяць тому

      RoR guarantees title. Its Conclusive title. But yet to come...

  • @alenwebworld4437
    @alenwebworld4437 Місяць тому

    I Appreciate this video. It takes a lot of effort to create a video but very easy to criticise it. There are too many commentators who do nothing worthwhile but jus come and comment.They might be knowledgeable yet cant make a video and explain. Also this is purely for Academic purpose and i watched this purely on Academin interest. That being said It could have little more crisp and clear as what really is the Proof of Ownership. Today Possession Certificate is being issued by revenue department which merely says you are possesor and not owner if i have understood the term. So Technically Land is State Owned Entity which can be taken back at any given point of time ? Also please confirm what document the Proof of " interim " ownership if it can be called that way ?

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      Government can take back the land only after giving financial compensation to the present owner. This amount cannot be less than the price shown in the aadharam,, and also not less than fair value of that land. Owners who were not satisfied with the cash compensation have gone to court and got more cash compensation

  • @nkgnkg4990
    @nkgnkg4990 Місяць тому

    SC must be kept in the dark about the party details and vice versa.Only then we can be sure that the judgements are neutral and not biased whatsoever.

    • @legalprism
      @legalprism  Місяць тому

      ഭൂമിയുടെ അവകാശം മൌലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ഭൂപരിഷ്കരണ നിയമത്തിലൂടെ സർക്കാരിലേക്ക് വെസ്റ്റ് ചെയ്യുകയും ചെയ്തതല്ലേ. Land Titling is on the way... ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @praphulkumar6762
    @praphulkumar6762 Місяць тому +4

    കുറെ ചറ പറ...
    എന്താണ് ഉടമസ്ഥത തെളിയിക്കാൻ അനിവാര്യമായ രേഖ എന്ന് പറയാതെ സംസാരം അവസാനിക്കയും ചെയ്തു ലോ 🙏

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @m.vsuresh7949
    @m.vsuresh7949 Місяць тому

    Kindly send the supermcourt order

  • @sajukvelayudhan8610
    @sajukvelayudhan8610 Місяць тому +1

    നികുതി രസീത് ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖയല്ലാ. മറിച്ച് ആ ഭൂമിയുടെ അനുഭവസ്ഥൻ എന്ന് തെളിയിക്കാൻ മാത്രമാണ് നികുതി രസീത് സഹായകമാകും. എന്നാൽ
    പട്ടയവു൦ പ്രമാണവു൦ മാത്രമാണ് ഉടമസ്ഥത തെളിയിക്കുന്ന അടിസ്ഥാന രേഖ

    • @legalprism
      @legalprism  Місяць тому

      Correct. Its a reflection of the ownership.

  • @vasudevandevan9607
    @vasudevandevan9607 Місяць тому +2

    ഉടമസ്ഥതാവകാശംഎന്താണ്എന്ന്അറിയില്ല അല്ലേ

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому

    Sound quality need improved. Especially recording

    • @legalprism
      @legalprism  Місяць тому

      ശരിയാണ്. കൂടുതൽ ശ്രദ്ധിക്കാം. Thanks Sir.

  • @rathisenamadhusudhan4242
    @rathisenamadhusudhan4242 Місяць тому +1

    സുപ്രീംകോടതി യുടെ ഈ ഉത്തരവിന്റെ copy എങ്ങനെ എടുക്കും. താലൂക് ഓഫീസിൽ ഒന്ന് കാണിക്കാൻ ആയിരുന്നു. ഞാൻ 28 വർഷം ആയി കരം അടച്ചിരുന്ന എന്റെ വസ്തുവിന്റെ പോകുവരവ് റദ്ദാക്കി. ഇപ്പോൾ ഒന്നര വർഷം ആയി എനിക്ക് കരം അടക്കാൻ പറ്റുന്നില്ല. എന്നും താലൂക് കേറി ഇറങ്ങി നടക്കുവാണ് ഞാൻ. ആധാരം ഉണ്ട്

    • @aajose3946
      @aajose3946 Місяць тому

      @@rathisenamadhusudhan4242 You may search for it in the SC website by using the Case Number given in this video.

  • @shinianoop1083
    @shinianoop1083 Місяць тому

    Pokkuvaravu cheythu tax adachappol 1.1/2 cent kuravaanu. Adarathilum munnadarathilum sketchilum correct anu. 78 enna number 28 ayi mistake ayathanu . Entha cheyyandath

    • @legalprism
      @legalprism  Місяць тому

      ശരിക്കും പിശകാണെങ്കിൽ തഹസിൽദാർ വഴി പിശക് പരിഹരിക്കാം.

  • @muhammedkp159
    @muhammedkp159 Місяць тому +2

    നികുതി രസീത് ഉടമസ്ഥരേഖ കയ്യിലുണ്ട് എന്നതിൻ്റെ തെളിവാണ്,😂

    • @legalprism
      @legalprism  Місяць тому

      Right. A reflection of the ownership.

  • @kbsajeev8830
    @kbsajeev8830 Місяць тому +1

    Confusion ആക്കിയലോ

    • @legalprism
      @legalprism  Місяць тому

      ഇത് പഠനാർത്ഥേ തയാറാക്കിയതാണ്. on request of law students and law aspirants. ഭൂമിയിലെ അവകാശം മൌലികാവകാശത്തിൽ നിന്നും നീക്കം ചെയ്തതുമുതൽ ലാൻഡ് ടൈറ്റ് ലിംഗ് വരെയുള്ള അടിസ്ഥാന വിവരങ്ങൾ അറിയാമെങ്കിലേ എല്ലാം വ്യക്തമാകൂ. Land Titling ... ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @thewild1445
    @thewild1445 Місяць тому +2

    സാവധാനത്തിൽ പറയൂൂൂ

    • @legalprism
      @legalprism  Місяць тому

      പ്ലേബേക്ക് സ്പീഡ് കുറച്ചും കൂട്ടിയും കാണാവുന്നതാണ്. please

  • @satyam3330
    @satyam3330 Місяць тому +1

    ഒന്നും മനസിലായില്ല്യാ. ഉടമസ്ഥത തെളിയിക്കാൻ എന്താണ് വേണ്ടത്. 🤔

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @binumonp5603
    @binumonp5603 Місяць тому +2

    ഭൂമിയുടെ ഉടമസ്ത അവകാശം സംബന്ധിച്ച കോടതി അംഗീകരിക്കുന്ന രേഖ ഏതാണ്......???????

    • @hellobro7134
      @hellobro7134 Місяць тому

      @@AdvJamaludheenCP847 adharam allaa?

    • @sukumarankm6803
      @sukumarankm6803 11 годин тому

      പണം കിട്ടുന്ന പോലെയാണ് വിധിയും

    • @binumonp5603
      @binumonp5603 11 годин тому

      @@hellobro7134 വസ്തുവിന്റെ സ്കെച്ഛ് ആയിരിക്കും......???

    • @binumonp5603
      @binumonp5603 11 годин тому

      @@hellobro7134 ആധാരം പിന്നെ എന്തിനാണ്...?

  • @saidhamid7454
    @saidhamid7454 Місяць тому +1

    ആരുടെ ഭൂമിയും എപ്പോൾ വേണമെന്കിലും പിടിച്ചെടുക്കാം എന്നർത്ഥം.

    • @legalprism
      @legalprism  Місяць тому

      Result of Constitution amendment.
      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @SunilKumar-vj5dc
    @SunilKumar-vj5dc Місяць тому

    പൊസഷൻ ആൻഡ് എൻജോയ് മെൻറ് സർട്ടിഫിക്കറ്റ് .

  • @velayudhancholamparambil5612
    @velayudhancholamparambil5612 Місяць тому +2

    കരം അടക്കുന്നു എന്ന കാരണം ഭൂമി കരം അടക്കുന്ന ആളുടേതാണെന്നതിനു അർത്ഥമില്ല. എല്ലാ ഭൂമിയും സർക്കാരിന്റേതാണ്. അത് ഓരോരുത്തർക്കും നൽകിയിരിക്കുന്നു. അതിന്റെ വാടക ആണ് നികുതി. ആയതിനാൽ ഭൂമി കൈവശം വെക്കം. സർക്കാർ അവസ്യപെടുമ്പോൾ തിരികെ കൊടുക്കണം. അത് വരെ നികുതി ഒടുക്കി കൈവശം വെക്കാം ക്രയവിക്രയം ചെയാം.ആദായം എടുകാം. പക്ഷെ ഭൂമി സ്വന്തം അല്ല. സർക്കാരിന്റേതാണ്. ഉടമസ്ഥൻ എന്നു വിചാരിക്കുന്ന പൊതുജനം കൈവശകരൻ മാത്രം

    • @anishchandran461
      @anishchandran461 Місяць тому +1

      സൂര്യന്റെ പണിതീരുമ്പോൾ പാവം സർക്കാർ എന്തുചെയ്യും

    • @legalprism
      @legalprism  Місяць тому

      Land Titling is on the way.
      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @nkgnkg4990
    @nkgnkg4990 Місяць тому

    This is a wrong decision by the inefficient SC.How can someone e else make the niguthi payment?This was some consolation now that's is also gone out of the window.

    • @legalprism
      @legalprism  Місяць тому

      Constitution Amend ചെയ്തതുകൊണ്ടല്ലേ സുപ്രിം കോടതിക്ക് അങ്ങനെ പറയേണ്ടി വരുന്നത്. Just for discussion.

  • @SameerSameer-do6vz
    @SameerSameer-do6vz Місяць тому +3

    കുടിക്കിടപ്പ് അവകാശം അല്ലെ തരുന്നത് സർക്കാർ ആണ്‌ ഉടമസ്ഥൻ. ജനങ്ങൾ മണ്ടന്മാർ എന്ജോയ്മെന്റ് tax അടക്കുന്നു

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @kandanat
      @kandanat Місяць тому

      എല്ലാവർക്കും ഈ മറുപടി കൊടുക്കുന്നത് എന്തിനാണ്. അവരുടെ സംശയത്തിനുള്ള മറുപടി കൊടുക്കാൻ ശ്രമിക്കൂ.

    • @AnilKumar-kv8dl
      @AnilKumar-kv8dl Місяць тому

      @@legalprismcopy paste answers

  • @rkpathirippally5180
    @rkpathirippally5180 Місяць тому

    പോക്കുവരവ് നടപടികളിൽ അവകാശികളെ വിട്ടുപോയതിന് റവന്യൂ ഉദ്യോഗസ്ഥർ അച്ചടക്കനടപടികൾക്ക് വിധേയരായിട്ടുണ്ട്

    • @legalprism
      @legalprism  Місяць тому

      ശരിയായിരിക്കാം. പക്ഷേ, നിയമം മറിച്ചാണ്. അത് ആരും ശ്രദ്ധിക്കുന്നില്ല. സുപ്രിം കോടതി വരെ പോകേണ്ടി വരുന്നു.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +3

    ഒരു ഭൂമിയുടെ നികുതി അടച്ചു എന്നുള്ളതിനുള്ള രേഖയെല്ലേ
    നികുതി റെസിപ്റ്റ്

    • @legalprism
      @legalprism  Місяць тому

      Right. Its a reflection of the ownership.

  • @rathisenamadhusudhan4242
    @rathisenamadhusudhan4242 Місяць тому +1

    ഈ വിവരം rdo, താലൂക് ഇവിടെ ജോലി ചെയ്യുന്നവർ ആണ് അറിയേണ്ടത്.

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @moideenkuttyv6976
    @moideenkuttyv6976 Місяць тому +4

    നീട്ടി പരത്തി പറയാതെ എന്താണ് ഉടമസ്ഥാവകാശ്ശ രേഖ?

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @Ernakulam38
      @Ernakulam38 21 день тому

      ✍️ഇവിടെ ഭൂമിയുടെ ഉടമസ്ഥതയെ ആസ്പദമാക്കിയുള്ള നിയമമാണ് യൂട്യൂബർ പറഞ്ഞത് .
      സർക്കാർ എന്നുപറഞ്ഞാൽ അതും ജനമാണ് .
      സർക്കാരിന് നാടിന്റെ പുരോഗതിയ്ക്കായി എപ്പോൾ വേണമെങ്കിലും പ്രസ്തുത ഭൂമി തിരിച്ചെടുക്കാൻ കഴിയും.
      ജനം (സർക്കാർ ) ഉറപ്പിയ്ക്കുന്ന വില നൽകേണ്ടതായും (നഷ്ടപരിഹാരം )വരും .
      "ഭൂമി വിട്ടുതരില്ല" എന്ന വാദം *നിലവിലെ ഭൂടമയ്ക്കു പറയാൻ കഴിയില്ല എന്നതാണ് ഈ വിധിന്യായത്തിന്റെ ചുരുക്കം .!

  • @devadask2817
    @devadask2817 Місяць тому +1

    നിയമവശം അറിയാത്ത ചില വർ അനവശ്യകമെൻ്റ് കാണുന്നു കാര്യം അറിയാതെ കമൻ്റസ് ഒഴിവാക്കുന്നതല്ലേ ഗുണം ചെയ്യുക

    • @legalprism
      @legalprism  Місяць тому

      പഠനാർത്ഥമാണ് ഇവിടെ വീഡിയോകൾ ഇടുന്നത്. നിയമവിദ്യാർത്ഥികൾക്കും, നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും വേണ്ടി മാത്രം. നിരവധി പേരുടെ അഭ്യർത്ഥന പ്രകാരമാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. ആവശ്യമില്ലാത്തവർ ദയവായി വീഡിയോ കാണാതിരിക്കുക. കമ്മ്യൂണിറ്റി ഗൈഡ് ലൈൻസിന് അനുയോജ്യമല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ സ്വീകാര്യമല്ല. വസ്തുനിഷ്ഠമായ ചർച്ചകൾ പ്രതീക്ഷിക്കുന്നു. എല്ലാ വഴികളും നന്മയിലേക്കുള്ളതാകട്ടേ...

  • @shajishajahan2174
    @shajishajahan2174 Місяць тому

    Ellarudym Sothy Vakakal Bhmikal Edtit Raja Bharanam Aki matanam😢😮

  • @shanthamma1902
    @shanthamma1902 Місяць тому +2

    സർക്കാരിന്നു വേണ്ടി ജോലി ചെയ്യുന്ന വക്കീലാണല്ലേ? ജനത്തിന് വേണ്ടി ഒന്നും പറയുന്നില്ല 🙄

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @Pen_Tongue
    @Pen_Tongue Місяць тому

    ഗുണപാഠം :- സർക്കാരിന് വാടകക്ക് കൊടുക്കുന്നവർ ജാഗ്രതൈ.

  • @salam4043
    @salam4043 17 днів тому

    Adayirikum
    Vijay malliya indiya
    Vittad

  • @mlmworld8147
    @mlmworld8147 Місяць тому +3

    Madom പറയുന്ന കാര്യം എല്ലാവർക്കും അറിയാം. ഉടമസ്ഥത രേഖ എന്താണ് എന്ന് ചുരുക്കി പറഞ്ഞാൽ പോരെ ❤❤❤❤

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @Aghory687
    @Aghory687 Місяць тому +3

    ജനങ്ങൾ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്ത സർക്കാരിന് പകരം ഇപ്പോൾ കോടതികൾ ആണല്ലോ ഭരണം നടത്തുന്നത് ജനാതിപത്യത്തിന്റെ അപചയം എന്നു പറയാം

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @omanavinod3650
    @omanavinod3650 Місяць тому +1

    ഒന്നും മനസ്സിലായില്ല

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @mohanansivanandan2454
    @mohanansivanandan2454 Місяць тому +1

    If the tax receipt is not an authorised docu proving the ownership of the land in possession of an individual , then what is the legal valid document required for that.kindly inform through my mail id.

  • @ahammadthoduvayil
    @ahammadthoduvayil Місяць тому +4

    ഒരു വസ്തു വാങ്ങി അതിൻ്റെ മുഴുവൻ സർകാർ നടപടികളും പൂർത്തിയായത്തിന് ശേഷമാണ് നികുതി സ്വീകരിക്കുന്നത്,ആയ കരം അടച്ചത് ഭൂമിയുടെ അവകാശിയാക്കുന്നില്ല എന്നാണോ പറയുന്നത്,ചെയ്ത രേഘ തെളിവായി സ്വീകരിക്കുമോ,
    ആർക്കും ഒന്നും മനസിലാവരുത് എന്ന് നിർബന്ധമുള്ള വിശദീകരണം കേട്ട് ആർക്കെങ്കിലും എന്തെങ്കിലും മനസിലായോ.

    • @roykalam
      @roykalam Місяць тому +1

      കർണാടകയിൽ ജേക്കബ് തോമസ് ips നു പറ്റിയതഉം ഇതാണ്. 2 മുന്നാധാരം വും, കരം അടവും ഉണ്ടായിരുന്നു. പക്ഷെ ഫോറെസ്റ്റ് കൊണ്ടുപോയി. അത് വനഭൂമി ആണെന്ന് കർണാടക ഫോറെസ്റ്റ് dept. വാദിച്ചു ജയിച്ചു.

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @AbrahamMathew-u5u
    @AbrahamMathew-u5u Місяць тому

    ഒന്നും മനസ്സിലാകില്ല, ഇപ്പോൾ ഉടമ ആരാണ്, ആ?

    • @Pachalam-Steven82
      @Pachalam-Steven82 Місяць тому +1

      ഇന്ത്യയിൽ നമ്മൾ എല്ലാവരും സർക്കാർ ഭൂമിയിൽ ഉടമസ്ഥൻ മാത്രം ആണ്, എപ്പോൾ വേണമെങ്കിലും നഷ്ട പരിഹാരം നൽകി ഒഴിപ്പിക്കാം. യൂണിയൻ territory യിൽ മാത്രം ഉടമ ആണ്

    • @legalprism
      @legalprism  Місяць тому

      This video is for legal aspirants and law students. ഭരണഘടന ഭേദഗതി ചെയ്ത് ഭൂമിയുടെ അവകാശം ലീഗൽ റൈറ്റിലേക്ക് മാറ്റിയതുമുതലുള്ള കാര്യങ്ങൾ മനസ്സിലാക്കിയാലേ ഇതും മനസ്സിലാകൂ. ലാൻഡ് ടൈറ്റ ലിംഗ് വരുകയാണ്. ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @bunnymoz7913
    @bunnymoz7913 Місяць тому

    നിലവിൽ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാണ്. നമുക്ക് താത്കാലികമായി രജിസ്റ്റർ ചെയ്ത് തന്നിട്ടുള്ളതോ പട്ടയം പ്രകാരം പതിച്ചു നൽകിയിട്ടുള്ളതോ ആകുന്നു. ഇത്തരം ഭൂമി സർക്കാരിന് ഏതു സമയത്തും തിരിച്ചെടുക്കാവുന്നതേയുള്ളൂ.

    • @zainudheenpk7558
      @zainudheenpk7558 Місяць тому +1

      എന്നിട്ടെന്തേ ഹൈവേക് വേണ്ടിപൈസകോടുത്ത് വാംഗി

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      നിലവിലെ ഉടമയ്ക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകിയാലേ സർക്കാരിന് ഭൂമി തിരിച്ചുപിടിക്കാൻ കഴിയൂ. ഈ തുക ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കുറവായിരിക്കരുത്.. കൂടാതെ ആ ഭൂമിയുടെ ന്യായവിലയേക്കാൾ കുറവായിരിക്കരുത്. നഷ്ടപരിഹാരത്തുകയിൽ തൃപ്തരാകാത്ത ഉടമകൾ കോടതിയെ സമീപിച്ച് കൂടുതൽ തുക നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ട്

  • @prasanthp.k7641
    @prasanthp.k7641 Місяць тому

    കേരളത്തിലെ ഭൂമിയുടെ ഉടമ ലാൻഡ് റവന്യു കമ്മീഷണർ ആണ്. നമ്മൾ നികുതികൊടുത്തു ക്രയ വിക്രയം ചെയ്യുന്നു...

  • @ajithajith6756
    @ajithajith6756 Місяць тому

    Ente ammade perilaan veedum sthalavum. Amma marichu poyi. Ini ammade peril ninn matano. Matiyilekil kozhapam indo

    • @anilr1777
      @anilr1777 Місяць тому

      legal heir certificate vanganam

    • @HasnaAbubekar
      @HasnaAbubekar Місяць тому

      ഉടനെ മാറ്റൂ. അല്ലെങ്കിൽ പ്രശ്നങ്ങളുണ്ട്.

    • @leelamukund1582
      @leelamukund1582 Місяць тому

      ​@@HasnaAbubekarഎന്ത് പ്രശ്നം

    • @legalprism
      @legalprism  Місяць тому

      succession pokkuvaravu cheyyanam..

    • @anj8161
      @anj8161 Місяць тому

      Change cheyanam. If you are the only legal heir, then loan edukunnillengil savadanam name maatiyaal mathi. Kooduthal perundengil, etrayum venam name maattal cheyanam

  • @ravischannelforpublic1234
    @ravischannelforpublic1234 Місяць тому +1

    Verum waste. Edhu Rekha aannu vendadhu. Bhoomi Ellaam govt. nnu koduthaal Prasnam theerumo ???

    • @legalprism
      @legalprism  Місяць тому

      Land Titling വരുകയല്ലേ ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @lathefkoonari.s9674
    @lathefkoonari.s9674 Місяць тому

    മൊബൈൽ nubar തരുമാ

    • @legalprism
      @legalprism  Місяць тому

      No online consultation. This video is prepared for law students on academic interest. Please consult a legal practitioner.

  • @Sukumaran-d9k
    @Sukumaran-d9k Місяць тому +1

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരിക്കുക

    • @legalprism
      @legalprism  Місяць тому

      നിയമവിദ്യാർത്ഥികൾക്കു വേണ്ടിയുള്ളതാണ്. അറിവുള്ളവർ ദയവായി ക്ഷമിക്കുക.

  • @antonyjoseph6429
    @antonyjoseph6429 Місяць тому

    State is the owner of the land.that is why we are paying land tax every year and building tax.state has power to acquire any land by a notification

    • @legalprism
      @legalprism  Місяць тому

      Rightly said.
      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @Ernakulam38
      @Ernakulam38 21 день тому

      ✍️ഇവിടെ ഭൂമിയുടെ ഉടമസ്ഥതയെ ആസ്പദമാക്കിയുള്ള നിയമമാണ് യൂട്യൂബർ പറഞ്ഞത് .
      സർക്കാർ എന്നുപറഞ്ഞാൽ അതും ജനമാണ് .
      സർക്കാരിന് നാടിന്റെ പുരോഗതിയ്ക്കായി എപ്പോൾ വേണമെങ്കിലും പ്രസ്തുത ഭൂമി തിരിച്ചെടുക്കാൻ കഴിയും.
      ജനം (സർക്കാർ ) ഉറപ്പിയ്ക്കുന്ന വില നൽകേണ്ടതായും (നഷ്ടപരിഹാരം )വരും .
      "ഭൂമി വിട്ടുതരില്ല" എന്ന വാദം *നിലവിലെ ഭൂടമയ്ക്കു പറയാൻ കഴിയില്ല എന്നതാണ് ഈ വിധിന്യായത്തിന്റെ ചുരുക്കം .!

  • @asvijayakumar3700
    @asvijayakumar3700 Місяць тому +8

    പോക്കുവരവ് അല്ല കരമടച്ച രസീത് അല്ല ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ
    പിന്നെന്താണ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ
    അത് കൃത്യമായി ഇവിടെ പറയുന്നില്ലല്ലോ

    • @bindub7991
      @bindub7991 Місяць тому +1

      Title deed is proof of ownership

    • @rkpathirippally5180
      @rkpathirippally5180 Місяць тому

      അവകാശികളെ വിട്ടുപോയതിന് അച്ചടക്കനടപടികൾക്ക് റവന്യൂ ഉദ്യോഗസ്ഥർ വിധേയരായിട്ടുണ്ട്

    • @HasnaAbubekar
      @HasnaAbubekar Місяць тому

      ​@@bindub7991No

    • @kalliyathrahim2317
      @kalliyathrahim2317 Місяць тому

      If one heir left out of tittle deed how he can prove????

    • @BabuNR-kl5xp
      @BabuNR-kl5xp Місяць тому +1

      Legal heir ship certificate

  • @SureshKumar-nl3ly
    @SureshKumar-nl3ly Місяць тому +1

    അപ്പോൾ ഏതാണ് ശരിയായ ഉടമസ്ഥാവകാശ രേഖ ? ആധാരം എന്നത് രണ്ടു പേര് തമ്മിലുള്ള കരാര് മാത്രം ആണെന്ന് വേറെ ചില സന്ദർഭങ്ങളിൽ പറഞ്ഞിട്ടുണ്ട് , അതായത് ആ കരാറിൽ പറയുന്ന ഭൂമി അവിടെ ഉണ്ടാവണം എന്ന്പ പോലുമില്ല

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @SureshKumar-nl3ly
      @SureshKumar-nl3ly Місяць тому

      @@legalprism
      I am not blamed you for this. As you know a stamp paper agreement is only a legal commitment between two parties. land records are kept with Revenue department in every state. Land tax receipt is issued by the government authority who has the possesion of land records. But registration is done only on the basis of this revenue records. I just pointed this contradiction in this verdict , as you told, just for an academic interest🙂

    • @Ernakulam38
      @Ernakulam38 21 день тому

      ​@@SureshKumar-nl3ly✍️ഇവിടെ ഭൂമിയുടെ ഉടമസ്ഥതയെ ആസ്പദമാക്കിയുള്ള നിയമമാണ് യൂട്യൂബർ പറഞ്ഞത് .
      സർക്കാർ എന്നുപറഞ്ഞാൽ അതും ജനമാണ് .
      സർക്കാരിന് നാടിന്റെ പുരോഗതിയ്ക്കായി എപ്പോൾ വേണമെങ്കിലും പ്രസ്തുത ഭൂമി തിരിച്ചെടുക്കാൻ കഴിയും.
      ജനം (സർക്കാർ ) ഉറപ്പിയ്ക്കുന്ന വില നൽകേണ്ടതായും (നഷ്ടപരിഹാരം )വരും .
      "ഭൂമി വിട്ടുതരില്ല" എന്ന വാദം *നിലവിലെ ഭൂടമയ്ക്കു പറയാൻ കഴിയില്ല എന്നതാണ് ഈ വിധിന്യായത്തിന്റെ ചുരുക്കം .!

  • @mathewgeorge3153
    @mathewgeorge3153 Місяць тому

    So no documents to show land rights, fools paradise

    • @legalprism
      @legalprism  Місяць тому

      Land Titling is on the way....
      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @NisarNisar-b7j
    @NisarNisar-b7j Місяць тому +1

    ഭൂമിയുടെ എദാർത്ത രേഗ വിധി വന്നിട്ടില്ല. 2000 മാണ്ടിൽ വരും അപ്പോൽ പറയാം

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @safiyanazeer6202
    @safiyanazeer6202 Місяць тому

    അദ്ധ്വാനിച് പൈസ ഉണ്ടാക്കി വാങ്ങിയത് തീർത്തും ഗവണ്മെന്റന്റെ ആണ് എന്ന് പറയുന്നത് എങ്ങനെ. ഗവണ്മെന്റ് എന്നാൽ ജനങ്ങൾ അല്ലെ. അവരുടെ ഫലം കൊടുക്കാതെ തിരിച്ചു പിടിക്കുക?????????

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

    • @WR-NC-ASPL
      @WR-NC-ASPL Місяць тому

      നിലവിലെ ഉടമയ്ക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകിയാലേ സർക്കാരിന് ഭൂമി തിരിച്ചുപിടിക്കാൻ കഴിയൂ. ഈ തുക ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കുറവായിരിക്കരുത്.. കൂടാതെ ആ ഭൂമിയുടെ ന്യായവിലയേക്കാൾ കുറവായിരിക്കരുത്. നഷ്ടപരിഹാരത്തുകയിൽ തൃപ്തരാകാത്ത ഉടമകൾ കോടതിയെ സമീപിച്ച് കൂടുതൽ തുക നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ട്

  • @BabuNinanNinan
    @BabuNinanNinan Місяць тому

    Pinne,
    Enthaanu...😂😂😂.sarkar appoint cheyyunna udyogasthar nikuthi pirikkunnathu pazhaya receipt nokkiyaanu....😂😂😂

    • @legalprism
      @legalprism  Місяць тому

      നികുതി അടച്ചാൽ എല്ലാവർക്കും കൊള്ളാം. പിന്നെ ഉടമസ്ഥത അത് Land Titling വരട്ടേ അപ്പോൾ നോക്കാം. ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ

  • @usmankadu1095
    @usmankadu1095 Місяць тому

    ഇത് എല്ലാം പലർക്കും അറിയുന്ന കാര്യമല്ലെ. നികുതി അടച്ചു എന്നത് കൊണ്ട് ഭൂമിയുടെ അവകാശി ആവില്ലല്ലോ

    • @sukumarankm6803
      @sukumarankm6803 11 годин тому

      @@usmankadu1095 കരക്കാരുടെ ഭൂമിക്ക് കരം അടയ്ക്കാൻ പറ്റും എങ്കിൽ ' അമ്പാനിയുടെ സ്ഥലത്തിന് പോലും കരം അടയ്ക്കാമല്ലോ...

    • @sukumarankm6803
      @sukumarankm6803 11 годин тому

      പിന്നെ എന്തിനാണ് മൃഗമേ. കരം അടച്ച രസീത് ബാങ്കുകൾ ആവശ്യപ്പെടുന്നത്. ഏറ്റ് പോടാ'

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 15 днів тому

    😂

  • @rameshkarumam792
    @rameshkarumam792 Місяць тому

    Hindu Succession Act 1956 പ്രകാരം അവിവാഹിതനായ ഹിന്ദു പുരുഷൻ മരിച്ചാൽ Class 1 legal heir ship അമ്മയാണ്....
    ഈ actനെ ഘടകവിരുദ്ധമായി തമിഴ്നാട് സർക്കാർ മറ്റ് അംഗങ്ങളെയും ചേർത്ത്....
    ഇത് സാധൃമാണോ...

    • @padmaraj2k
      @padmaraj2k Місяць тому +2

      അല്ലല്ലോ... അമ്മയുടെ കാലശേഷം മാത്രമേ അവരുടെ legal heirs ന് ലഭിക്കുകയുള്ളു. അല്ലെങ്കിൽ 'അമ്മ സ്വമേധയാ എഴുതികൊടുക്കണം.
      ഒരു സംസ്ഥാനസർക്കാരിനും നിലവിലുള്ള നിയമംമാറ്റി നടപ്പാക്കാൻ സാധിക്കുകയില്ല.

    • @legalprism
      @legalprism  Місяць тому +1

      ഹിന്ദു പിൻതുടർച്ചാനിയമം കേന്ദ്ര നിയമമാണ്. ഇൻഡ്യയിലെ എല്ലാ ഹിന്ദുക്കൾക്കും ബാധകം. സ്്റേറ്റിന് മാറ്റാൻ കഴിയില്ല എന്നാണറിവ്.

    • @rameshkarumam792
      @rameshkarumam792 Місяць тому

      @@legalprism
      തമിഴ്നാട് സർക്കാർ Class 1 legal heir-ship ൽ അമ്മയെ കൂടാതെ സഹോദരങ്ങളെയും ചെന്നൈ ഹൈക്കോടതി വിധി അടിസ്ഥാനത്തിൽ ചേർത്തിരിക്കുന്നു....

  • @revathy6573
    @revathy6573 Місяць тому +1

    Madam, contact number taramo please

    • @legalprism
      @legalprism  Місяць тому

      This video is prepared for academic interest only. This is for law students and legal aspirants. Law shall be construed in totality. This shall be viewed on a scale of Constitution Amendment of Article 19(1)(f) to Land Titling. Currently we follow presumptive title, until Land Titling come true. Land Titling ua-cam.com/video/ARbnUR-Gz0Y/v-deo.htmlsi=81FeU23i5nOzsSIQ
      There is no online legal consultation. Please contact a legal practitioner of your area.