ഒരു പാസ്റ്ററുടെ സാക്ഷ്യം | A Pastor's Testimony | Pr. Sam Varghese | House of Prayer, Trivandrum

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 100

  • @johnsonvaniyath3630
    @johnsonvaniyath3630 11 місяців тому +9

    തിരഞ്ഞെടുപ്പ് അമ്മയുടെ ഉദരത്തിൽ വച്ചായിരുന്നു എന്നും, ശോതനകളിലൂടെ കടത്തിവിട്ട് പൊന്നാക്കിയ ശേഷമാണ് വേലക്കാക്കിയത് എന്നും ഈ സാക്ഷ്യം ഉറപ്പിക്കുന്നു. സത്യമായും ഹൃദയത്തുടിപ്പോടെ, പാസ്റ്ററെപ്പോലെ തേങ്ങിക്കൊണ്ട് കേട്ടു! എന്റെ കർത്താവിന്റെ സ്നേഹം അറിയുന്നത് അവൻ തിരഞ്ഞെടുക്കുന്നവരിലൂടെയാണ്.💐🙏

  • @Act4Christ
    @Act4Christ 20 днів тому

    Blessed Testimony ❤.
    ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28

  • @susanphilip6272
    @susanphilip6272 Рік тому +3

    Can't believe the story --- we remember Sam pastor while young , as an obedient and calm personality always accompanying mother silently ---passing ymr junction ---
    Praise God he was a blessed child ,a humble man- -- always thought he was a rich guy staying in that big mansion --- very unassuming --- mother always well dressed in white attire and a lovely graceful personality-- --

  • @vmammenabraham
    @vmammenabraham 11 днів тому

    ദൈവം ഇനിയും അനുഗ്രഹിക്കുമാറാകട്ട്.

  • @baijugeorge3815
    @baijugeorge3815 11 місяців тому +2

    God bless you brother 🎉 "His grace is sufficient for you"

  • @finnybenjose
    @finnybenjose Рік тому +3

    Dear Pastor, I don't know how you could end this message without a single tear in your eyes. God bless you abundantly!! Really privileged to hear the testimony❤

  • @rachelgeorge4867
    @rachelgeorge4867 10 місяців тому +1

    Let God help Pastor to proclaim his word of God for long long years,May God Bless you abundantly

  • @mariammageorge2695
    @mariammageorge2695 11 місяців тому +1

    Praise the lord, God bless you more and more for His kingdom

  • @fdawodkerala
    @fdawodkerala Рік тому +2

    കണ്ണ് നിറഞ്ഞു പോയി 🙏🏻സാക്ഷ്യം കേട്ടപ്പോൾ

  • @joykannankarethupappy3802
    @joykannankarethupappy3802 11 місяців тому +2

    Very nice and humble and simple mercy servent

  • @Somy1960-hw2qk
    @Somy1960-hw2qk Рік тому +2

    Amen Amen Amen 🙏

  • @jobydevasia2039
    @jobydevasia2039 Рік тому +2

    Jesus is amazing

  • @binumon1382
    @binumon1382 Рік тому +2

    God bless u or..With fullhesrt

  • @alicejayachandran1020
    @alicejayachandran1020 Рік тому +4

    Very unique testimony God is faithful God bless you your family and your calling

  • @jessyabraham9349
    @jessyabraham9349 Рік тому +3

    Glory to God. A very encouraging and blessed testimony.

  • @sinialias3372
    @sinialias3372 Рік тому +3

    Heart touching testimony. Praise the Lord..

  • @Bella-nx7gl
    @Bella-nx7gl Рік тому +2

    ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rachelthomas1659
    @rachelthomas1659 Рік тому +3

    Thank God, very touching testimony God Bless you Pastor

  • @thomaskurian2765
    @thomaskurian2765 Рік тому +1

    Thanks my God

  • @johnsonbosco7861
    @johnsonbosco7861 Рік тому +1

    May God bless you Pastor.
    So simple life and heart touching testimony.

  • @elnathanmedia178
    @elnathanmedia178 3 місяці тому

    All Glory to GOD🙏

  • @annammakurienkurien1289
    @annammakurienkurien1289 Рік тому +2

    Prause Lord Amen thanks forbeing truthful pastor Godbless youandfamily

  • @nintujohny1958
    @nintujohny1958 Рік тому +2

    Amen 🙏🙏🙏

  • @lathajohn3733
    @lathajohn3733 Рік тому +2

    Praisegod God blessyou Paster, and your family and your ministry

  • @santhamenon720
    @santhamenon720 Рік тому +1

    Paster Testymony heardJesu bless you for ever thank you🙏🙏🙏🙏🙏🙏🙏

  • @georgevargis3271
    @georgevargis3271 Рік тому +3

    Heart ❤️ wrenching testimony, its touching , bless you Pastor 🙏 from UK

  • @jollyjohn5517
    @jollyjohn5517 3 місяці тому

    Pastor...touching testimony..❤. and love your preaching style..... Lord bless you...

  • @rejilukose1662
    @rejilukose1662 Рік тому +2

    Pray for you pastor. God bless you 🎉

  • @alphonsamini
    @alphonsamini Рік тому +3

    Vilicha Daivam Viswanathan. God bless you and use you more and more pastor… your teachings are very useful for me.. 🙏🔥

  • @sanojsain7458
    @sanojsain7458 11 місяців тому +2

    😢 god bless you

  • @lalybabu9459
    @lalybabu9459 Рік тому +2

    Praise the lord pastor

  • @rasiateacher9080
    @rasiateacher9080 4 місяці тому

    Halleelloyya.... sthothram ❤

  • @jobugeorgejohn4619
    @jobugeorgejohn4619 Рік тому +2

    Praise Lord for Sam pastor. God Bless

  • @intheloveof-god
    @intheloveof-god Рік тому +2

    സ്തോത്രം 😥👏🏼

  • @mariammathew1595
    @mariammathew1595 Рік тому +2

    God bless you and your family 🙏

  • @shylamathew9905
    @shylamathew9905 Рік тому +2

    Praise the Lord

  • @johnmathew6967
    @johnmathew6967 Рік тому +2

    God bless you pastor and family 🙏

  • @samdjesudhas7351
    @samdjesudhas7351 4 місяці тому

    Thanks so much pastor. Your witness touched my heart . I like to see you

  • @shajymathewchacko3184
    @shajymathewchacko3184 6 місяців тому +2

    Yes you are right. It is easy for us to judge. But the Bible tells us not to judge others.Let us see the fruits of his labour for the Lord. Thousands are in the mission field only because God used him . Let's keep away all the disagreement and pray for his family and the comfort they need.
    Thank you Pastor for your speech

  • @annimolcherian1985
    @annimolcherian1985 5 місяців тому +1

    Heart touching testimony. Praises

  • @lifeimpactchurchaustin500
    @lifeimpactchurchaustin500 Рік тому +2

    Praise the Lord. Very touching testimony. God is great. May this message encourage many upcoming servants of Jesus.

  • @geethaprasannan9984
    @geethaprasannan9984 Рік тому +1

    God bless you pray for my family

  • @leelamathew9357
    @leelamathew9357 9 місяців тому +1

    It was blessed. GOD bless you Pastor

  • @sucheendranc.v.2551
    @sucheendranc.v.2551 Рік тому +2

    Praise the Lord. God is great.

  • @reenapaul6193
    @reenapaul6193 Рік тому +2

    Praise God

  • @shematommy4483
    @shematommy4483 Рік тому +2

    Praise God 👏 🙌

  • @dddvlogs1482
    @dddvlogs1482 Рік тому

    ആമേൻ

  • @shematommy4483
    @shematommy4483 Рік тому +1

    God bless you Pastor Sam

  • @mathewsthomas1354
    @mathewsthomas1354 5 місяців тому

    Ok,dear paster heard ur past life very nicely expressed. God bless always . Sthothram. Amen 🙏🏿🙏🏿🙏🏿

  • @indhusaji4791
    @indhusaji4791 Рік тому

    Praise God. Praying for you🙏

  • @laissammavarghese7589
    @laissammavarghese7589 Рік тому +1

    God bless you pastor

  • @johnsondevasay2260
    @johnsondevasay2260 4 місяці тому

    Thankyou jesus

  • @tonygeor1
    @tonygeor1 5 місяців тому +2

    തിരഞ്ഞെടുപ്പ്... ഭൂമിയുടെ അടിസ്ഥാനങ്ങളിടുന്നതിനു നു മുമ്പ്... എന്ന് കൂടെ ദൈവവചനത്തിൽ പറയുന്നുണ്ട് 🙏🏼 സ്തോത്രം.. തിരഞ്ഞെടുപ്പ് 🙏🏼

  • @sajirskumar1249
    @sajirskumar1249 5 місяців тому

    എന്റെ അയൽവാസി ആയിരുന്നു ഈ പാസ്റ്റർ 🙏🙏🙏

  • @Praveenkumar-to7xo
    @Praveenkumar-to7xo Рік тому +1

  • @sallyzachariah8913
    @sallyzachariah8913 Рік тому +1

    Most out-standing student😅 ❤❤

  • @bennykm141
    @bennykm141 Рік тому +2

    Praise the Lord, Thank you Jesus, for keeping and safeguarding this far. May God bless the ministry more and more.

  • @shijimolemathew2986
    @shijimolemathew2986 Рік тому +1

    Pls take a class about pastoral heart

  • @vargheseambattu5737
    @vargheseambattu5737 16 днів тому

    "നാം പിതാവായ ദൈവത്തിന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു പിതാവായ ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ പുത്രനായ യേശുക്രിസ്തുവിൽ തിരഞ്ഞെടുക്കയും" - എഫെസ്യർ 1:4"തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു" - എഫെസ്യർ 1:5,"അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ." - എഫെസ്യർ 1:6,

  • @elcyabraham6721
    @elcyabraham6721 Рік тому +1

    Mothers and daughters day and Son day also

  • @Bella-nx7gl
    @Bella-nx7gl Рік тому +4

    എന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെ വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണേ

  • @leethiyalselvanoes
    @leethiyalselvanoes 4 місяці тому

    ദൈവമേ ഞങ്ങളെയും ഓറ്ക്കുമോ 40 വറ്ഷമായി മുംബൈയില്‍ വാടക
    വീടുകളിലാണല്ലോ താമസിക്കുന്നതു🙏

  • @mariammathew2830
    @mariammathew2830 Рік тому +2

    Sorry to hear you grew up hungry 😢

  • @rajanthomas6846
    @rajanthomas6846 3 місяці тому

    The God who called you is faithful.🙏

  • @vargheseambattu5737
    @vargheseambattu5737 16 днів тому

    പിതാവായ ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ നമുക്ക് തന്നത് നാം യേശുക്രിസ്തുവിനോട് പഠിച്ച അനുഗമിച്ച് ദൈവപുത്രന്മാരായി തീർന്ന് ദൈവത്തിന്റെ ആലയമായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21,"കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും." - മത്തായി 7:22,"അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും." - മത്തായി 7:23,"എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10,"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6,യേശുക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ചയ്ക്ക് ശേഷം അനീതി വസിക്കുന്ന ഈ ആകാശവും ഭൂമിയും മാറ്റി നീ ദിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവായ ദൈവം കൊണ്ടുവരും അതിലേക്ക് പിതാവാം ദൈവം കൂടി ഇറങ്ങി വരും,"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3,"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13,

  • @sallyzachariah8913
    @sallyzachariah8913 Рік тому +1

    Minute 8:30😢😢

  • @sallyzachariah8913
    @sallyzachariah8913 Рік тому +1

    Minute 5:32 😅😅❤

  • @roselotus1327
    @roselotus1327 8 місяців тому +1

    പക്ഷെ കർത്താവരാ മോൻ...... Really നമ്മുടെ കർത്താവ് അതുല്യൻ ആണ്.... അവൻ ഒത്തിരി possessive ആണ്... ഇല്ല അവൻ സ്നേഹിക്കുന്തോറും അത് അനുഭവം ആകുന്ന രീതിയും വ്യത്യസ്തമായിരിക്കും

  • @LINTAPOTHEN
    @LINTAPOTHEN 3 місяці тому

    ട്രിവാൻഡ്രം എവിടാ ആണ് ചർച്ച് പാസ്റ്റർ

  • @ebenezergeorge5032
    @ebenezergeorge5032 Місяць тому

    Praise the Lord 🙏

  • @rejikripamarbleletterworks2787
    @rejikripamarbleletterworks2787 11 місяців тому +1

    Amen Amen

  • @mohandasjones8769
    @mohandasjones8769 Рік тому +1

    Praise the Lord for the heart touching testimony, dear pastor

  • @sunojsimon978
    @sunojsimon978 11 місяців тому +1

    Praise the Lord. God is great. 🙏

  • @achammahabbel1852
    @achammahabbel1852 Рік тому +2

    Praise the Lord

  • @tojothomas9675
    @tojothomas9675 Рік тому +2

    God bless you paster and family

  • @thankam.319
    @thankam.319 Рік тому +2

    Praise God Almighty

  • @phinehasbabu8627
    @phinehasbabu8627 4 місяці тому

    Amen ❤

  • @jayalekshmit2058
    @jayalekshmit2058 Рік тому +2

    God bless pastor,, praise the lord

  • @alexd.joseph2895
    @alexd.joseph2895 7 місяців тому +1

    Heart touching testimony. Praise God. Amen

  • @vmammenabraham
    @vmammenabraham Рік тому +2

    God bless you, Pastor.

  • @alicegeorgealicegeorge515
    @alicegeorgealicegeorge515 Рік тому +2

    God bless you pastor ❤️

  • @ajaybeena2394
    @ajaybeena2394 8 місяців тому +1

    Amen🙏🏻

  • @samchandran1176
    @samchandran1176 2 місяці тому

  • @sunithaabraham9161
    @sunithaabraham9161 Місяць тому

    🙏🙏

  • @Manoj_P_Mathew
    @Manoj_P_Mathew 2 місяці тому

    ❤❤❤❤❤❤

  • @maryjasminelenis7594
    @maryjasminelenis7594 Рік тому +2

    Praise the Lord

  • @jessysunny6054
    @jessysunny6054 Рік тому +2

    Praise the Lord God bless pastor

  • @advraginial3644
    @advraginial3644 8 місяців тому

    🙏🙏🙏

  • @bijupj7988
    @bijupj7988 Місяць тому

    Amen 🙏🙏

  • @rajimolmuraleedharan
    @rajimolmuraleedharan Рік тому +2

    Praise the Lord

  • @jijimols5474
    @jijimols5474 Рік тому +1

    God bless pastor Amen

  • @babuvarghese309
    @babuvarghese309 4 місяці тому

    🙏🏻🙏🏻🙏🏻
    Praise God

  • @soniageorge4775
    @soniageorge4775 Рік тому +2

    Praise God 🙏

  • @manilaraghunathan5729
    @manilaraghunathan5729 5 місяців тому +1

    Praise the Lord pastor.

  • @yohannanmathew7539
    @yohannanmathew7539 11 місяців тому +1

    God bless you pastor

  • @beenasolomen4679
    @beenasolomen4679 11 місяців тому +1

    Praise the lord

  • @productssales3104
    @productssales3104 Рік тому +1

    God bless you Pastor

  • @sheebageorge6238
    @sheebageorge6238 3 місяці тому

    God bless you pastor

  • @saibykmani6640
    @saibykmani6640 8 місяців тому +1

    Praise the Lord