ആർക്കും ചെയ്യാവുന്ന ഡബിൾ പ്രോഫിറ്റ് ബിസിനസ് best business ideas malayalam low investment business
Вставка
- Опубліковано 24 лис 2022
- #businessideas
#businessideasmalayalam #smallbusiness
Join my whatsapp group get daily business tips for free - chat.whatsapp.com/JSzGK288mYQ...
For Video Promotion Contact : wa.me/919188050921
You can buy this product on amazon - amzn.to/3idFfmj
In this video we are explaining Silicone Body Back Scrubber as a new business idea. This product is a need in every home and which has high demand and has many advantages. This product we can buy from Indiamart at very low price and we can sell it as good reasonable price after repackaging.
Business ideas for students
business ideas from home
Low investment business ideas
business ideas for teenager
low investment high profit business
kerala startup ideas
kerala business ideas malayalam
kerala business success stories
best successful business idea
successful ideas for small business
successful business ideas for 2022
best successful business ideas in india
startup ideas malayalam
how to start a business
Low investment business
Small business ideas 2022
business ideas 2022
high profit business
Innovative business ideas
business ideas in Malayalam
business ideas for women
easy business ideas
low risk business ideas in india
business news
kerala business ideas malayalam
kerala business
kerala business ideas
business ideas in kerala
high profit business ideas
low risk business ideas
low risk business ideas
low risk business
best business ideas malayalam
small business ideas malayalam
business ideas Malayalam
best business to start in india with small investment
high profit business ideas
low cost business ideas
new business ideas
Business ideas for students
business ideas from home
Home based business ideas
low risk business
low risk business ideas in india
Service businesss ideas
new business ideas Malayalam
online business
online business ideas
one man business
ആർക്കും ചെയ്യാവുന്ന ഡബിൾ പ്രോഫിറ്റ് ബിസിനസ് best business ideas malayalam low investment business
best business ideas,low investment business ideas,new business ideas,business ideas malayalam,best business ideas malayalam,online business ideas,online business ideas malayalam,business ideas 2022,new business ideas 2022,top business,best business,best business idea malayalam,business idea malayalam,low investment high profit business,high profit buiness,gopakumar tp,trending business,best business ideas 2022 malayalam,business ideas,small business ideas
Disclaimer
----------------------------------------------------------------------------------------------------------------------
We do not guarantee any kind of profit in this business.This Video is just for your information and for educational purpose.Please check all aspects before starting any business and please follow all the government guidelines and prepare all the required documents, registration and certificates before starting any business.
#businessideasmalayalam #smallbusiness
Join my whatsapp group get daily business tips for free - chat.whatsapp.com/JSzGK288mYQC2TPYWnvNEJ
You can buy this product on amazon - amzn.to/3idFfmj
Hai
Hai
@@rosammajoy52 hello
@@rosammajoy52 🌹🌹
Many thanks for the video.
😊👍 thanks for your efforts
Good idea ❤️💯🎉🎉 🎉
Video helpfull anuu nalla avatharanam
Only love forever ♥️
Thank you 🙏🙏
Well as before vedio ..
India martil ninnu engine purchase cheyyum ,shopano atho online aano shop aanengil njan Thrissur district aanu evideya shop onnu parayu please
എന്താണ് 3റെഡ് പാർട്ടി എന്നു ഒന്ന് പറഞ്ഞുതരുമോ. പിന്നെ ഡ്രോപ്പ് ഷിപ്പിങ്ങനെ കുറിച്ച് ഒരു ലോങ്ങ് വീഡിയോ ചെയ്യുമോ, വളരെ സിമ്പിൾ ആയി ചെയ്യണേ. പിന്നെ ഒരു വെബ്സൈറ്റ് എങ്ങനെ ക്രീയേറ്റ് ചായമെന്നുകൂടി ചെയ്യണേ plz.
ഈ prodect nirmmikkunna copany യുടെ addrrss details ഇട്ടാൽ ഉപകാരമായിരിക്കും
I need to buy bulk purchase so what can I do for get this
❤
Thanks 🙏
❤👍
2 nd item India martil available anno .athinte English name?
Natural loofha
Ee product evide kittum con no please
താങ്കൾ തന്നിട്ടുള്ള link ൽ click ചെയ്തിട്ടു വലിയ വിലയാണല്ലോ? 35 രൂപക്ക് ഒരു site ലും കണ്ടില്ല. ഒരെണ്ണം 48 രൂപക്ക് കണ്ടു purchase ചെയ്തു നോക്കാമെന്നു കരുതിയപ്പോ shipping 50 രൂപ total 98 രൂപ. 35 ന് എവിടെ കിട്ടും എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
Retail price അല്ല പറഞ്ഞത്.. Wholesale rate ആണ്.. ഇന്ത്യമാർട്ടിൽ ഉണ്ട്
എങ്ങനെ ആണ് ഇന്ത്യമാർട്ടിൽ ഒരു കമ്പനി ജനുവിൻ ആണോ എന്ന് മനസിലാക്കാൻ പറ്റുന്നത് പ്ലീസ് replay ഗോപകുമാർ ജി 🙏🙏
Whole sale aayit evidunnu kittum
India martil available anu.
Who is buy
, pappdam. Ara. Tudaggiya
സൂപ്പർ... പീച്ചിങ്ങ ഷെൽ ഓൺലൈൻ ആയി കിട്ടുമോ?
കിട്ടും
ഇത് എവിടെ നിന്ന് കിട്ടും
Where I can buy in whole sale??
Adi
Peechinga
Sir phone number veenm
ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ ഇന്നത്തെ ബിസിനസ് ലോകത്തു ഉണ്ടാക്കിയ ചലനം ചെറുത് ഒന്നും അല്ല.... സോഷ്യൽ മീഡിയ കൊണ്ട് പല നല്ല കാര്യങ്ങൾ ഉണ്ടെങ്കിലും പല തട്ടിപ്പും നടക്കുന്നുണ്ട്.. തട്ടിപ്പുകാർ പലതരത്തിൽ ആണ്!!!!!
ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ബിസിനസ് രെജിസ്റ്ററേഷൻ (LLP & PVT LTD Company) ചെയ്യുമ്പോൾ പല കോൺസൾറ്റൻറ്മാർ / ചില ഓൺലൈൻ കമ്പനികൾ സംരംഭകരെ ചതിക്കുന്നതു ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്.
സംരഭകരായ നിങ്ങൾ ഓൺലൈൻ വഴി LLP & Pvt Ltd Company രജിസ്റ്റർ ചെയ്യാൻ ഏജൻസിയെ ഏൽപ്പിക്കുമ്പോൾ താഴെ പറയുന്നവ ശ്രദ്ധിക്കുക
1) ഇത്തരം ഏജൻസികൾ, കുറഞ്ഞ വിലയിൽ [ രണ്ടായിരമോ നാലായിരമോ ചാർജിൽ ] കമ്പനി രജിസ്റ്റർ ചെയ്തു തരാം എന്നു പറഞ്ഞു മാർക്കറ്റ് ചെയ്തു നിങ്ങളെ ചാക്കിട്ടു പിടിക്കും, ഒരിക്കലും ആ ചതി കുഴിയിൽ വീഴാതിരിക്കുക്ക. നിങ്ങൾ ആദ്യം അറിയേണ്ടത് ഈ രെജിസ്ട്രേഷൻ ചെയ്യാൻ തന്നെ സർക്കാർ ഫീസ് ഈ അമൗണ്ടിനു മുകളിൽ വരും, പിന്നെ എങ്ങനെ ഇത്തരം ഏജൻസി കൾ ഈ റേറ്റിന് നിങ്ങൾക്ക് സർവീസ് ചെയ്തു തരാൻ കഴിയും?
2) ഇവർ ചെയ്യുന്നത് ഈ രെജിസ്ട്രേഷൻ പ്രോസസിങ്ങിലെ ആദ്യ രണ്ടു സ്റ്റേജ് മാത്രമാണ്, അത് ചെയ്തു കഴിഞ്ഞാൽ രജിസ്റ്റർ ഓഫ് കമ്പനിയിൽ നിന്ന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ആ സർട്ടിഫിക്കറ്റ് സംരംഭകർക്ക് നൽകും, സംരംഭകർ വിചാരിക്കും എല്ലാ പ്രോസസും കഴിഞ്ഞു എന്നു. പക്ഷെ സത്യാവസ്ഥ ഈ പ്രോസസ്സ് വരെ 25% മാത്രമേ കഴിഞ്ഞുള്ളു.
3) ബാക്കിയുള്ള വർക്കിന് ഇത്തരം ഏജൻസി കൾ പോസ്റ്റ് ഇൻകോര്പറേഷൻ വർക്ക് എന്നു പറഞ്ഞു വലിയ ചാർജ് ചെയ്യും.. പകുതി വർക്ക് ഈ ഏജൻസികൾ ചെയ്തത് കൊണ്ട് നിങ്ങൾക്ക് ബാക്കി വർക്ക് മറ്റൊരു ഏജൻസിക്കു കൊടുക്കാനും പറ്റില്ല,.... അഥവാ ബാക്കി 75% പേപ്പർ വർക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ രജിസ്റ്റർ ഓഫ് കമ്പനിയിൽ നിന്ന് വലിയ ഫൈൻ നിങ്ങളെ തേടി വരും. ആ സമയം ഇത്തരം ഏജൻസികൾ കൈ ഒഴിയും
എങ്ങനെ ഇത്തരം ചതി ഒഴിവാക്കാം
1) രെജിസ്ട്രേഷൻ വർക്ക് ഇത്തരം ഏജൻസികളെ ഏൽപ്പിക്കുമ്പോൾ മുൻപ് തന്നെ Scope of Work, Fees of Work മുതലായ ഉൾകൊള്ളുന്ന Quotation ഒപ്പിട്ടു കിട്ടിയാൽ നിങ്ങളുടെ സൈഡ് ക്ലിയർ ആയി.
2) LLP രജിസ്റ്റർ ചെയ്യാൻ ആവറേജ് കോസ്റ്റ് Rs : 12,000/- മുതൽ മുകളിൽ വരും ( Note : പല കാര്യങ്ങളെ അനുസരിച്ചു) (Govt Fee, CS Professional Fee, Documentation Fee, etc.,)
3) PVT Ltd കമ്പനി രജിസ്റ്റർ ചെയ്യാൻ ആവറേജ് കോസ്റ്റ് Rs : 14,000/- മുതൽ മുകളിൽ വരും ( Note : പല കാര്യങ്ങളെ അനുസരിച്ചു) (Govt Fee, CS Professional Fee, Documentation Fee, etc.,)
4) ഈ അമൗണ്ടിനു താഴെ ഏതെങ്കിലും ഏജൻസികൾ ചെയ്തു തരാം എന്നു പറയുക ആണെകിൽ ഒന്ന് ശ്രദ്ധിക്കുക്ക.
ഒരു ചെറിയ ലാഭത്തിനു വേണ്ടി സംരംഭകർ ഇത്തരം ചതിയിൽ പെടാതിരിക്കുക്ക
5) നിങ്ങൾക്ക് ഫിനാൻസ് പ്രോബ്ലെംസ് ഉണ്ടെങ്കിൽ LLP, PVT LTD Company മുതലായ രെജിസ്റ്ററേഷൻ ചെയ്യാതിരിക്കുക്ക. എന്തുകൊണ്ടന്നാൽ വർഷാവർഷം ഇത് മുൻപോട്ടു കൊണ്ട് പോകാൻ ചെലവ് വരും (Auditing, ROC Filing)…
6) നിങ്ങൾക്ക് ഫിനാൻസ് പ്രോബ്ലെംസ് ഉണ്ടെങ്കിൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ Properitorship പോലുള്ള ബിസിനസ് ചെയ്തു മുൻപോട്ടു പോകാം
LLP, PVT LTD Company രെജിസ്ട്രേഷൻ കൂടുതൽ അറിയാനും രെജിസ്ട്രേഷൻ വർക്കിനും നിങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാം
7034 418 418
7034 418 818
Thanks for sharing
Yes very correct