ഉടമ്പടി എടുത്തതുകൊണ്ട് മാത്രം ആദ്യമായി സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു ടീച്ചറിനെ അവർ സെലക്ട് ചെയ്തു

Поділитися
Вставка
  • Опубліковано 26 лип 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 121

  • @lissymathew1425
    @lissymathew1425 18 днів тому +16

    അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ

    • @user-gy2nw9df7l
      @user-gy2nw9df7l 17 днів тому +1

      അമ്മേ മാതാവേ 🙏

  • @user-rz2eu9bl2d
    @user-rz2eu9bl2d 17 днів тому +19

    എനിക്ക് ജൂലൈ 25 ന് b2 എക്സാം ആണ്.. അമ്മേ മാതാവേ നിനക്ക് അറിയാല്ലോ ഞാൻ b1 പകുതി വരെ പഠിച്ചിട്ടുള്ളന്ന്.. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് b1 വരെ പഠിച്ചത്.. എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല.. മാതാവും ഇശോയുംകൂടി എന്നെ ജയിപ്പിച്ചേക്കണേ🙏🙏🙏.. ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏.. കുഞ്ഞങ്ങൾ ഇല്ലാത്ത ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @user-wx9ri4eu5q
      @user-wx9ri4eu5q 17 днів тому +1

      Amma sahayikkum,ente molkum july last B2 exam aanu ammayum eeshoyum koode undu,ninte vazhi yahovayil faramelpikka avanil thanne aasrayika avan athu nurvahichu kollum sageerthanam /37.5

    • @josnathomas4628
      @josnathomas4628 17 днів тому

      Mathav tharum

  • @user-jp2ed1mn5t
    @user-jp2ed1mn5t 17 днів тому +1

    ജോലി ഇല്ലാത്ത എല്ലാവരെയും അമ്മ സമർപ്പിക്കുന്നു.. എല്ലാവർക്കും നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq 17 днів тому +1

    മാതാവേ ഈശോയെ എന്റെ മോൾ എഴുതിയ രണ്ട് പരീക്ഷയിലും നല്ല ഒരു വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കണേ പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും നല്ല വിജയം കൊടുത്ത് അവരെയും അനുഗ്രഹിക്കണേ അമ്മേ

  • @suryasujith1232
    @suryasujith1232 18 днів тому +9

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @DreamGirl-gv8fq
    @DreamGirl-gv8fq 17 днів тому +4

    ലിജോയുടെ മദ്യപാനം മാറ്റി കൊടുക്കണേ അമ്മേ അവന്റെ ഭാര്യയും മക്കളും ആയിട്ട് ഒന്നിച്ചു ജീവിക്കാൻ അവനെ അനുഗ്രഹിക്കണേ ആവർക്ക് സന്തോഷവും സമാധാനവും കൊടുക്കണേ ഈശോയും അമ്മയും അവരെ അനുഗ്രഹിക്കണേ

    • @lizykj2445
      @lizykj2445 14 днів тому

      Amme mathave Santhosh nte yum madhiapanam mattane. Family yumayi orumichu kazhiyuvan krups nalakane

    • @LayaShaji-wh3qe
      @LayaShaji-wh3qe 14 днів тому

      15/07/2024 Ave mariya 🙏🙏🙏

  • @thomasmathew1524
    @thomasmathew1524 17 днів тому +3

    എന്നെ പരിഹസിക്കുന്ന ആളുകളുടെ മുൻപിൽ കർത്താവേ അങ്ങയുടെ നാമത്തിൽ എന്നെ ഉയർത്വനമെ🙏🙏🙏😭😭😭😭🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 16 днів тому +1

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤

  • @sherlyrajan6812
    @sherlyrajan6812 17 днів тому +2

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ഒരു ആപത്തുകളിലും, അനർത്ഥ ങ്ങളിലും പെടാതെ സംരക്ഷണം നൽകണേ അമ്മേ

  • @josnathomas4628
    @josnathomas4628 17 днів тому +3

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @user-jp2ed1mn5t
    @user-jp2ed1mn5t 17 днів тому +1

    എന്റെ അമ്മേ,, എന്റെകൂട്ടുകാരികൾ ആയ സജിത,, ഷീജ,, അനില,, പിന്നെ എനിക്കും,, നല്ലൊരു ഗവർമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @sheebajoseph402
    @sheebajoseph402 17 днів тому +1

    അമ്മേ മാതാവേ അജയ് യ്ക്ക് തൃപ്തി കരമായ ജോലി നൽകി anugrahikkaname🙏🙏🙏

  • @2568312
    @2568312 17 днів тому +1

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @anusajan2146
    @anusajan2146 18 днів тому +8

    എന്റെ അമ്മേ എന്റെ മാതാവേ അവിടുന്ന് എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @sumijohnson5531
    @sumijohnson5531 17 днів тому +1

    അമ്മേ എനിക്ക് എന്ത് പ്രാർത്ഥിക്കേണമെന്ന് അറിയില്ല അമ്മേ 🙏🙏എന്നോട് കരുണ തോന്നണമേ 🙏🙏

  • @jojigeorge8683
    @jojigeorge8683 18 днів тому +7

    ഞങ്ങളുടെ ദൈവമേ, അവിടുന്ന്‌ ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്‌. അവിടുന്ന്‌ എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
    ജ്‌ഞാനം 15 : 1

  • @user-jp2ed1mn5t
    @user-jp2ed1mn5t 17 днів тому +1

    എന്റെ അമ്മേ,, എന്റെ ജീവിതത്തിൽ അമ്മ ഇടപെടേണമെ 🙏🙏

  • @mariyajoseph6376
    @mariyajoseph6376 17 днів тому +1

    മാതാവേ 🙏🙏എൻ്റെ July 8th എഴുതിയ German B2 exam ന് 4 Modules പാസായി സാക്ഷ്യം പറയാനുള്ള അനുഗ്രഹവും അവസരവും നൽകണമേ🥺🙏✝️🙏🙏

  • @jessymolmathew9239
    @jessymolmathew9239 15 днів тому

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @user-jp2ed1mn5t
    @user-jp2ed1mn5t 17 днів тому +1

    എന്റെ അമ്മേ,, എന്റെ ചേട്ടനും നല്ലൊരു ഗവർമെന്റ് ജോലി കൊടുത്തു,, അനുഗ്രഹിച്ചു,, അമ്മയുടെ മുന്നിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി എന്റെ കുടുംബതിനു കൃപ നൽകണേ 🙏🙏

  • @user-it7pj4pf8d
    @user-it7pj4pf8d 17 днів тому +1

    എന്റെ മോൾക്ക് July 20 തീയതി പരീക്ഷ ആണ് മാതാവ് കൂടെ ചെന്ന് അനുഗ്രഹിക്കണ് മേ മാതാവ്

  • @user-gy2nw9df7l
    @user-gy2nw9df7l 17 днів тому +3

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 18 днів тому +2

    ദൈവമേ എന്നെ അങ്ങയുടെ സന്നിധിയിൽ നിന്ന് തള്ളിക്കളയരുതേ😢

  • @MariaJose-je7tx
    @MariaJose-je7tx 17 днів тому +2

    അമ്മേ mathavae നിനക്ക് എന്നെ അറിയാല്ലോ... എനിക്ക് ഒരു meritoo ഒരു കഴിവ് ഇല്ല.. എന്റെ അവസ്ഥ നിനക്ക് അറിയാല്ലോ... എനിക്ക് oet എക്സാം ഓഗസ്റ്റ് 17 എടുക്കാൻ ഉള്ള തടസം മാറ്റിതരാംമേ 🙏🙏🙏എന്റെ ജീവിത്തിൽ ഇടപെടൽ ഉണ്ടാക്കാനെമേ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 18 днів тому +4

    അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 18 днів тому +3

    ജപ്തി ഒഴിവാക്കി തരണമെ

  • @beenaratheesh4056
    @beenaratheesh4056 18 днів тому +2

    അമ്മേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sajithabj3024
    @sajithabj3024 18 днів тому +2

    അമ്മേ ഞാൻ നാട്ടിൽ എത്താൻ ഒരു ആഴിച്ചേയുള്ളു അമ്മേ അമ്മേ നാട്ടിൽ എത്തിയാൽ എന്റെ അമ്മയുടെ പ്രമാണം മറ്റൊരാളിന്റെ കൈയിൽ ആണ് അത് തിരിച്ചു കിട്ടേണമേ അമ്മേ പിന്നെ എന്റെ പൈസയും തിരിച്ചു കിട്ടേണമേ അമ്മേ അമ്മേ കൈവേടിയല്ലേ അമ്മേ 🙏🙏🙏🙏😢😢😢😢

  • @Remya720
    @Remya720 18 днів тому +1

    എന്റെ അമ്മേ മാതാവേ എന്നേം കൊണ്ട് OET പാസ്സ് ആകാൻ പറ്റില്ല. എന്റെ മക്കളുടെയും ജീവിതപങ്കാളിയുടെയും കൂടെ നിക്കാനും uk പോകാനും എന്നേം കൊണ്ട് സാധിക്കില്ല. അമ്മയും ഈശോയും സഹായിച്ചാൽ മാത്രെമേ എനിക്ക് സാധിക്കു.

    • @SISVadassery
      @SISVadassery 18 днів тому

      Vishamikkandaa. Mathaavu kaividilla

  • @Beena-pe2tx
    @Beena-pe2tx 18 днів тому +2

    അമ്മേ വേദിക് മോൻ സംസാരിക്കണമേ

  • @sarithasaritha649
    @sarithasaritha649 18 днів тому +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 17 днів тому +2

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @jessyjohnson8468
    @jessyjohnson8468 17 днів тому

    അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം

  • @ashalbert9465
    @ashalbert9465 17 днів тому +2

    Amme maathave videshath pogaan thadasangal neridunna ella makkaleyum anugrahikane amme maathave

  • @binuit2178
    @binuit2178 17 днів тому

    എന്റെ അമ്മയ്ക്ക് gov. ജോലി കിട്ടണം മാതാവേ july 20 പരീക്ഷയിൽ കൂടെയുണ്ടാകണം

  • @jainjosephl690
    @jainjosephl690 18 днів тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname amen 🙏

  • @dreamglow695
    @dreamglow695 17 днів тому

    Kreupasana mathave ave maria💙💙💙💙💙💚💚💚💚ente amme ente makkale kaividalle amme💙💙💙💙💙💚💚💚💚

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 17 днів тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @patrickjoseph519
    @patrickjoseph519 17 днів тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @bincy_james
    @bincy_james 17 днів тому

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയണം 🙏

  • @josmisebastian139
    @josmisebastian139 18 днів тому

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @AveMaria0809
    @AveMaria0809 17 днів тому

    Eeshoye nanni.. Eeshoye sthuthi... Ave Maria🙏🏻🙏🏻🙏🏻

  • @aryamathew1573
    @aryamathew1573 18 днів тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏🙏

  • @rezinsoichen1385
    @rezinsoichen1385 17 днів тому

    Amma mathave enneyum ammayude sthirom sakshiyakane amen

  • @mariammaluka403
    @mariammaluka403 17 днів тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @AveMaria0809
    @AveMaria0809 17 днів тому

    Krupasanam prasadhavara mathave ammaude prethykasheekaranathinte sakshiyayi enneum ente kudumbatheum etraum vegam mattaname 🙏🏻🙏🏻🙏🏻

  • @abilashpaul.n4597
    @abilashpaul.n4597 17 днів тому

    🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯THANK YOU AMME MATHAVE AND ESHOO APPACHAA FOR BLESSING THIS SISTER IN YOUR DIVINE GRACE AND PROTECTION 🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 17 днів тому

    Amme mathave ente ella thettukakum poruth shamikkenameammayude hitham pole enteniyogangal nadathename 🙏 🙏 🙏

  • @soniyasiby739
    @soniyasiby739 17 днів тому

    Amme sahayikane ente ella kuravukalum thetukalum poruthu anugrahikane 🙏

  • @user-it7pj4pf8d
    @user-it7pj4pf8d 17 днів тому

    എന്റെ മാതാവ്❤️❤️❤️❤️❤️❤️❤️❤️❤️

  • @sunitham386
    @sunitham386 17 днів тому

    Ammae mathavae Udampadi nannai chaiyyan Anugrahikkanamae 🙏❤️🙏

  • @deepajibi3474
    @deepajibi3474 11 днів тому

    Amma mathave njangalude anugrahickane ivide nadakkunna goodalochanakalil ninnum samrakshanam nalki anugrahickane

  • @teenarajan6919
    @teenarajan6919 13 днів тому

    Amma esho njan arudeum mupil legikkan edavara ruthea exam passaki tharennea ammea esho appa enntea Ella pappatea orthu pachathepikkunnu kuravukal orkkaruthu ammaea appa 🙏🙏🙏🙏

  • @Siniaugustine
    @Siniaugustine 18 днів тому

    Amme ente ammayude koode sanchari mathave nee undayirikkane

  • @vrindavanify
    @vrindavanify 17 днів тому

    Praise The LORD Ave Maria

  • @bindhusajan3896
    @bindhusajan3896 18 днів тому

    Amma mathhavinu eshtamulla bhavanathil eniku oru joli nalgi anugrahikene mathave

  • @sreekala9038
    @sreekala9038 17 днів тому

    Amma ente Monte kesu Edith Matti ente mone reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma venom ellam nadathi tharaname Amma njangalkarumilla Amma 🙏🙏🙏🙏🙏🙏🙏🙏🕯🛐😔

  • @Linu.Abrham
    @Linu.Abrham 16 днів тому

    Amme….. sanjari amme ente family yude koode undakanne amme

  • @aidanpaul6352
    @aidanpaul6352 18 днів тому

    Amme mathave nandhi

  • @tinujohn5917
    @tinujohn5917 17 днів тому +1

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @aliy895
    @aliy895 17 днів тому

    Amme mathavee esho nanii

  • @stephenbinu1528
    @stephenbinu1528 17 днів тому +1

    Amen

  • @annajoseph8250
    @annajoseph8250 17 днів тому

    Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhymaanu

  • @abhilashijo2798
    @abhilashijo2798 17 днів тому

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @Siniaugustine
    @Siniaugustine 18 днів тому

    Amme mathave ente ammakku orapathum varuthalle pazhayathupole thirichu tharaname

  • @aleenavilsonk4347
    @aleenavilsonk4347 18 днів тому

    Ente haad exam pass akkki tharane mathave. Ente husband ayi onnichu jeevikkan sadhikane.

  • @teenarajan6919
    @teenarajan6919 13 днів тому

    ❤❤❤ ammaea jesus ❤❤❤

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 18 днів тому

    Amma gaptteyel nennum rakshayaakanamae 🙏

  • @jj18079
    @jj18079 17 днів тому

    Mathave njan ezhuthiya psc pareeshayil negative mark varutharuthe.. Vijayam nalkane. Sthiram joly nalki anugrahikkane 🙏🙏

  • @daisythomas7329
    @daisythomas7329 17 днів тому

    Amme sanchari mathave nale nadakunna exam il mak ante koode oondayirikename Ella question answer ukalkum amme sariyayi ezhuthikename amme vijayam nalkaname makalude rogangal poornamayum sukapeduthaname makante kuravukal matitharaname ammayude neelamelanki kond potiyaname ithupole sakshi aayi yesunamatil ooyarte name

  • @JobinJ-r1l
    @JobinJ-r1l 17 днів тому

    Plustwo say exam result pass അക്കണേ അമ്മേ

  • @JobinJ-r1l
    @JobinJ-r1l 17 днів тому

    Plustwo say pass അക്കണേ അമ്മേ

  • @user-uf9hh2er4y
    @user-uf9hh2er4y 17 днів тому

    Tinamole kakkanamme amme eshoya

  • @nimiljose7670
    @nimiljose7670 18 днів тому

    Amme plz pray for my son

  • @user-vo6in3oj5r
    @user-vo6in3oj5r 18 днів тому

    God bless

  • @renjur5854
    @renjur5854 17 днів тому

    Amen🙏

  • @josephpanakal9920
    @josephpanakal9920 18 днів тому

    ❤❤❤ തോഭിത് 3:2❤❤❤

  • @LayaShaji-wh3qe
    @LayaShaji-wh3qe 14 днів тому

    Amme mathave 15/07/2024 🙏🙏🙏

  • @shylajasreenivasan7000
    @shylajasreenivasan7000 18 днів тому

    എൻ്റെ joli permanant Malayalam teacher ആയി ജോലിയിൽ പ്രവേശിപ്പിച്ചു തരണേ

  • @alinababy9247
    @alinababy9247 17 днів тому

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @aidanpaul6352
    @aidanpaul6352 18 днів тому

    Amme ente kunjinte ella asosthathakalum marane

  • @teenuedwin9976
    @teenuedwin9976 18 днів тому

    Amma🙏

  • @robincr2686
    @robincr2686 17 днів тому

    Amme Krupasanam mathave 16/07/24

  • @SISVadassery
    @SISVadassery 18 днів тому

    Ente mathave husband and makkalumayi orumich nikkan oru vazhi kanich tharane

  • @user-lt4yg1sr2z
    @user-lt4yg1sr2z 17 днів тому

    Parishudhha amme enik e month thanne visa varan vendi thadasangal ellam Matty enne anughrahikaname amme

  • @renjur5854
    @renjur5854 17 днів тому

    Amme🙏😭

  • @user-vg5et5ib7d
    @user-vg5et5ib7d 18 днів тому

    Amma mathave nale 4 pm munbe athan sadikanea

  • @shylajasreenivasan7000
    @shylajasreenivasan7000 18 днів тому +1

    എൻ്റെ CTET exam category 2 പാസ്സാക്കി തരണേ

  • @rejikuriakose7636
    @rejikuriakose7636 17 днів тому

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @see7219
    @see7219 17 днів тому

    Joli illathe കഷ്ടപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു, july6 nu nadanna upsa nalkane not my merit but by grace

  • @aryarevathy6554
    @aryarevathy6554 17 днів тому +1

    Amma mathave eannekond kazhiyila oru central govt job vangn..nte mathavinte kripa undele eanik ESI job kituu...njn vacha 6 niyoganglum Amma eanik nadathy tharnme ..njn nthelum thett cheyundel shamikne

  • @shybysunny9661
    @shybysunny9661 17 днів тому

    26/07/24
    30/07/24
    September intake
    Ammey Mathavay entay kudumbathay samarppikkunnu

  • @liyajoy8867
    @liyajoy8867 17 днів тому

    Amme mathave e teacher ne pole njanum teaching background ulla oralanu but ippol sahacharym kond athu upekshichu..Joseph achaniloode nee paranjs exam ezhithi..enikk athu venam..tharane aadyathe rank...69 n

  • @jinujohnson6343
    @jinujohnson6343 14 днів тому

    ഇത്ര യും അനുഗ്രഹിച്ച അമ്മ ബാക്കി ഉള്ള കാര്യങ്ങൾ കൂടി നടത്തിത്തരും എനിക്ക് ഉറപ്പാ

  • @adithyaprabhal8102
    @adithyaprabhal8102 16 днів тому

    ❤❤❤❤❤

  • @shinujennis6191
    @shinujennis6191 17 днів тому

    🙏🙏

  • @lizykj2445
    @lizykj2445 14 днів тому

    Thanks to Appa god, jesus and mamma Mary. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 17 днів тому

    Amme ente avasana prethikasha lpsa enikonnummariyilla ❤️🙏

  • @sreelekshmis3068
    @sreelekshmis3068 17 днів тому

    🙏🙏🙏

  • @rosysebastian1098
    @rosysebastian1098 17 днів тому

    🙏🏽🙏🏽