ഈ 4 ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലാ വൈറ്റമിൻ കുറവുകളും മാറും .ഓർമക്കുറവ് , തരിപ്പ് മരവിപ്പ് Dr Shimji

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 81

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 місяці тому +31

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707 ❤

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 2 місяці тому +22

    പൊതു ജന ങ്ങൾക്ക് ഇത്രയും ലളിതമായി കാര്യങ്ങൾ വിശദീകരിച്ച് തന്ന സാറിന് വളരെയധികം നന്ദി സാർ👍🏻

  • @gracyjoseph7764
    @gracyjoseph7764 13 днів тому +1

    👍 പോഷണങ്ങളെക്കുറിച്ചും അത് അടങ്ങുന്ന ദക്ഷണങ്ങളും, രോഗവും രോഗലക്ഷണങ്ങളെക്കുറിച്ചും അത്യാവശ്യം അറിവു കിട്ടി.

  • @gracyjoseph7764
    @gracyjoseph7764 13 днів тому +2

    ഗുണപ്രദമായ അറിവുകൾ

  • @gracyjoseph7764
    @gracyjoseph7764 13 днів тому +1

    👍 ഗുണ പ്രദമായ അറിവുകൾ

  • @kochuranioj7138
    @kochuranioj7138 2 місяці тому +12

    Thank you Dr., valare ഇൻഫർമേറ്റീവ് ആയ അറിവുകൾ 🙏

  • @pushpangadanpm5231
    @pushpangadanpm5231 2 місяці тому +10

    വലിച്ചു നീട്ടാതെ വളരെ comprehensive ആയി കര്യങ്ങൾ അവതരിപ്പിച്ചു..very good

  • @baithulrahath5215
    @baithulrahath5215 2 місяці тому +7

    എന്ത് വിശദമായി അവതരിച്ചു വളരെ നല്ല ഇൻഫർ മേശൻ 👍👍👍👍

  • @achammathomas7955
    @achammathomas7955 28 днів тому +2

    Excellent information doctor. God bless u

  • @baithulrahath5215
    @baithulrahath5215 20 днів тому +1

    Thangyu d r 👍👍

  • @aminak2740
    @aminak2740 18 днів тому +1

    Very, nice and good sir 👍 👏

  • @sureshnsureshanm6677
    @sureshnsureshanm6677 Місяць тому +1

    വളരെ നല്ല പ്രഭാഷണം.

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 23 дні тому

    Informative and inspirational 🙏🙏🙏🌹

  • @nancysayad9960
    @nancysayad9960 Місяць тому +1

    Very informative 👍

  • @Xploid-x3f
    @Xploid-x3f 2 місяці тому +2

    Good infn thanks Dr

  • @ambikamallakshy5846
    @ambikamallakshy5846 26 днів тому

    ❤👍🏻 very informative video

  • @muhammeda3284
    @muhammeda3284 2 місяці тому +5

    ഇത്തരം വിവരങ്ങൾ നൽകുന്ന ഡോക്ടർക്ക് നന്ദി

  • @krishnannair7733
    @krishnannair7733 2 місяці тому

    നല്ല അറിവ് 🙏❤

  • @kumarisheelav6565
    @kumarisheelav6565 2 місяці тому +3

    Thank you Dr

  • @vasanthan9210
    @vasanthan9210 2 місяці тому +3

    Very good. Very very thanks sir🌹🌹🌹

  • @santhakumaritr1300
    @santhakumaritr1300 Місяць тому

    Thank you Dr For your great advicel

  • @dilnivasd-kl9qi
    @dilnivasd-kl9qi 2 місяці тому

    Thank you dr very good informations♥️🙏

  • @krishnanarthinchayath4425
    @krishnanarthinchayath4425 2 місяці тому +1

    Very good explanation thank you doctor

  • @sunilpillai6364
    @sunilpillai6364 2 місяці тому

    Very informative
    Many thanks doctor
    Zuniil

  • @maheshsknair
    @maheshsknair Місяць тому +4

    രോഗം കണ്ടുപിടിക്കുമ്പോൾ പാതി ആയുസ്സും സാമ്പത്തികവും കഴിയും..
    കുറേ dr, ഹോസ്പിറ്റൽസ് പണം ഉണ്ടാക്കാനും പഠിക്കാനും സാധാരണകാരെ ഉപയോഗിക്കുന്നു... ഭാഗ്യം ആണോ ദൈവം ആണോ നമ്മളെ കാക്കുന്നത്.. സങ്കടം കൊണ്ടാണ് കേട്ടോ... 4 ഓപ്പറേഷൻ, സാമ്പത്തികം.... ഇപ്പോൾ ഒന്നിനും താല്പര്യം തോന്നുന്നില്ല.. ആവശ്യത്തിന് കടം കയറികഴിഞ്ഞു.. ആർക്കും ഇത് മാതിരി രോഗങ്ങൾ വരാതിരിക്കട്ടെ.. ❤

  • @binduvazhathara4810
    @binduvazhathara4810 Місяць тому

    Gd infmn.thank u dr. God bless you

  • @ushachidhu9580
    @ushachidhu9580 2 місяці тому

    Kure nallakaryangal ariyan kazhingu

  • @Preetha-pz7rf
    @Preetha-pz7rf 2 місяці тому +3

    Thank u dr🙏🙏❤

  • @sajeenaahammed902
    @sajeenaahammed902 2 місяці тому

    Great work sir.. May Almighty bless you 🙏🙏🙏what about seizure control in children having neuro complaints... ( some are suffering 😢lot even they take full medications as per the medical diagnosis)....

  • @baithulrahath5215
    @baithulrahath5215 20 днів тому

    👍👍👍👍👍👍👍👍👍👍

  • @HakkimS-ft8su
    @HakkimS-ft8su 2 місяці тому +1

    Thanks dr

  • @Shemi-y1g
    @Shemi-y1g 2 місяці тому +9

    ചുണങ്ങിനെ കുറിച്ച് പറയാമോ

  • @philipphilip6964
    @philipphilip6964 2 місяці тому +1

    Let the allopathy doctors see this and start teaching the public, thank u Dr

  • @philominamathew5849
    @philominamathew5849 2 місяці тому

    Very valuable talk. Thank you Sir.

  • @jeffeena
    @jeffeena Місяць тому

    Wt to do psoriasis.

  • @HakkimS-ft8su
    @HakkimS-ft8su 2 місяці тому +2

    Ente dr re ethellam enikkum undu dr paranjathcorrect anu

  • @KunjiMuhammed-fd8xq
    @KunjiMuhammed-fd8xq Місяць тому

    Sar.paranja.karyangal.upagarathil.petithundh

  • @SaibuPk
    @SaibuPk 2 місяці тому +2

    Sir pinne chia seed drinks daily nammalkk kudikkamo pls reply sit

    • @SaibuPk
      @SaibuPk 2 місяці тому

      Sir reply thannittilla

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 місяці тому +1

    👍👍👍

  • @bareeratm1307
    @bareeratm1307 2 місяці тому +1

    Sunlight. Epplamu.. Nalldu. Pls

  • @MallikaK-v9l
    @MallikaK-v9l 2 місяці тому

    👍🏻👍🏻❤️

  • @libyjomon3946
    @libyjomon3946 2 місяці тому

    Eczema kyu enghane cure aakan pattunne

  • @CedarianA
    @CedarianA 2 місяці тому

    പലപ്പോ.ഴായി പല വിഡിയോകളിലായി പറഞ്ഞിട്ടുളളത് ഒരുഎപിസോഡാക്കി വീണ്ടും ഇറക്കിയത് വിഷയദാരിദ്രമാണോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 місяці тому +4

      സുഹൃത്തേ പലപ്പോഴായി പല രോഗങ്ങളും പറയുമ്പോ അതിന്റെ പരിഹാരത്തിൽ ആണ് ഇതിലെ വിറ്റാമിനുകളെക്കുറിച്ചു പറഞ്ഞിട്ടുള്ളത് .ഇത് വിവിധ വിറ്റാമിന് ഡെഫിഷ്യൻസിയും അതിന്റെ പരിഹാരവും ആണ് പറഞ്ഞിട്ടുള്ളത് .പിന്നെ നമ്മൾ ചെയ്യുന്ന എല്ലാ വിഡിയോയും എല്ലാവരും കാണണം എന്നൊന്നും നമ്മള്തൻപറയുന്നില്ലല്ലോ ഇതിൽ നിങ്ങള്ക്ക് ആവശ്യമെന്നു തോന്നുന്നത് നിങ്ങള്നകാണുക മറ്റുള്ളവരുടെ ആവശ്യത്തിനുള്ളത് അവരെ കാണാൻ അനുവദിക്കുക .നമ്മൾ വീഡിയോ ചെയ്യുന്നത് നമ്മളോട് സ്ഥിരമായി ആളുകൾ ചോദിക്കുന്ന സംശയങ്ങളെ അടിസ്ഥാനമാക്കിയാണ്

  • @geethan9813
    @geethan9813 Місяць тому +1

    വിറ്റാമിൻ E സ്ഥിരമായി കഴിച്ചാൽ കുഴപ്പമുണ്ടോ മീനണ്ണ ഗുളികയും ദിവസം കഴിക്കാമോ നന്ദി വീണ്ടും വരിക

  • @maheshsknair
    @maheshsknair Місяць тому +1

    പിന്നെ കുറെ എണ്ണം മന്ത്രവാദം, കൂടോത്രം എന്നും പറഞ്ഞു പൈസ കൊണ്ടുപോകും.. 😂.. ആരടുത്തു പറയാൻ ആര് കേൾക്കാൻ....

  • @hariwelldone2313
    @hariwelldone2313 2 місяці тому +21

    ആ കുൽസിത ഡോക്ടർ സർട്ടിഫിക്കറ്റും സർജറി കത്തിയുമായി ഇപ്പോൾ വരും

    • @nalinithankappan1772
      @nalinithankappan1772 2 місяці тому +1

      അതാരാ

    • @ARMYLOVER-qv8ig
      @ARMYLOVER-qv8ig 2 місяці тому

      ​@@nalinithankappan1772കാരിത്തസ് ഹോസ്പിറ്റൽ, ക്യാൻസർ അതിവിദദ്ധൻ.....😂😂😂

    • @sasidharanpd8174
      @sasidharanpd8174 2 місяці тому +2

      Correct

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 місяці тому +9

      എന്തെങ്കിലും ഒക്കെ ആകട്ടെ ഞാന്‍ രാജാവ് ആണ് പക്ഷെ എന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയാല്‍ ശ്രദ്ധ നേടാന്‍ ഇതല്ലേ ഇതിലപ്പുറവും ചെയ്യും പതിയെ ആളുകള്‍ക്ക് കാര്യം മനസ്സിലാകും അപ്പൊ സ്വയം നിര്‍ത്തും.

    • @prasannasomarajan7004
      @prasannasomarajan7004 2 місяці тому

      😄😄😄😄😄😄😄😄

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 місяці тому

    ഈ പറഞ്ഞ മാതിരി ഒക്കെ എനിക്ക് ഉണ്ട്

  • @maheshsknair
    @maheshsknair Місяць тому

    10 കൊല്ലം വെറും ഫാസ്റ്റ് ഫുഡ്‌ കഴിച്ചു നടന്ന ഞാൻ.... ഇപ്പോൾ അനുഭവിക്കുന്നു.. 😢ഇനി എത്ര കൊല്ലം....

  • @vspolpayilvariyath4573
    @vspolpayilvariyath4573 2 місяці тому

    20.5 മിനുറ്റ് തൊലചച്ചു...😢

    • @prasannasomarajan7004
      @prasannasomarajan7004 2 місяці тому +6

      ഹോ. ആ നേരം കൊണ്ടു എവറ സ്റ്റു കേറാൻ പൊയ്ക്കൂടായി രുന്നോ.?? ഇത് ഞങ്ങളെ പോലെ ഉള്ള വർ കണ്ടോ ളും. ആവശ്യം ഉള്ള വർ

    • @rejithaa1344
      @rejithaa1344 Місяць тому +1

      എന്താ ഇതൊന്നും നല്ല കാര്യങ്ങളല്ലേ

    • @nancysayad9960
      @nancysayad9960 Місяць тому +1

      ആദ്യത്തെ മിനിറ്റിൽ തന്നെ നിർത്തി പോകാൻ പറ്റിയില്ലേ ...?

  • @kochuthresiajose9146
    @kochuthresiajose9146 27 днів тому

    Very informative. Thank you.

    • @sajinik4257
      @sajinik4257 23 дні тому

      Nice very informative Thank you Doctor

  • @afeefam9425
    @afeefam9425 Місяць тому

    👍👍

  • @shantyvincent4802
    @shantyvincent4802 27 днів тому

    Very informative Thanks doctor