Fr Jose Puthrukkayil opens up about his sufferings in jail / Exclusive Interview

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 644

  • @zerahsworld3597
    @zerahsworld3597 3 роки тому +139

    ആ തിരുവസ്ത്രം ഊരി വെച്ചു ഇറങ്ങി പോടാ 😡😠😠😠 സത്യം തെളിഞ്ഞു...

  • @rosilymathew256
    @rosilymathew256 3 роки тому +6

    ദൈവമേ ഇവർക്ക് എല്ലാം പാപബോധവും പശ്ചാത്താപവും കൊടുക്കണേ

  • @chandansvlog7231
    @chandansvlog7231 3 роки тому +54

    സാക്ഷി മരിച്ച സമയം നോക്കി അപ്പീൽ കൊടുത്തു രക്ഷപെട്ട പുന്നാര മോൻ.. നർകോയിൽ (നുണ പരിശോധന ) എല്ലാം സമ്മതിച്ച പുന്നാര മോൻ.. അധികം തിളക്കണ്ടടാ...

  • @viniraj7634
    @viniraj7634 3 роки тому +57

    മാധ്യമ വേശ്യ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം......

    • @jerinjenu3889
      @jerinjenu3889 3 роки тому +2

      sathyam

    • @josephrojar1057
      @josephrojar1057 3 роки тому +1

      വേശ്യ എന്ന് വിളിച്ചതിന് നന്ദിയുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kathalan162
    @kathalan162 2 роки тому +3

    സഹന പുരുഷൻ.
    🤣.. ഇയ്യാളെയൊക്കെ പിതാവ് എന്ന് വിളിക്കാനും കുഞ്ഞാടുകൾ ഉണ്ടല്ലോ.
    😂😂

  • @abinjohnabraham
    @abinjohnabraham 6 років тому +8

    "അവരുടെ സുസ്ഥിതി ഞാൻ പുനഃസ്ഥാപിക്കും"എസെക്കിയേൽ (29:14), എസെക്കിയേലിലൂടെ കർത്താവ് അരുളുചെയ്ത ഈ വചനം അച്ചനിൽ നിറവേറട്ടെ. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അച്ചനോടോപ്പം എന്നും ഉണ്ടാകും. അച്ചന് ഏൽക്കേണ്ടിവന്ന സഹനം ഞങ്ങളുടെ പാപങ്ങൾ കൊണ്ടാണെന്ന് ഞങ്ങൾ അറിയുന്നു, ദൈവ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @joyaj9580
    @joyaj9580 3 роки тому +3

    വിശുദ്ധ പൂറുത്തൃക്കയിലച്ചാ,, സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപെടാതിരിക്കാൻ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ✝️👍

    • @Mathew260
      @Mathew260 3 роки тому +1

      Prathana കേട്ടു

    • @Mathew260
      @Mathew260 3 роки тому +2

      ഉള്ളുപ്പ് ഉണ്ടോ

  • @salinick3501
    @salinick3501 3 роки тому +24

    ഇത്രയൊക്കെ ചെയ്തിട്ടും ഈ വേഷം ഊരിവെപ്പിക്കാത്തതിനും ,അവരെ ഫാദർ, സിസ്റ്റർ എന്നും വിളിക്കുന്നതും തടയാൻ തയ്യാറാവാത്ത സമൂഹത്തോട് പുച്ഛം തോന്നുന്നു

    • @sijipk5863
      @sijipk5863 3 роки тому

      എനിക്കും

    • @sijipk5863
      @sijipk5863 3 роки тому +1

      Evarude okke kailninnum kurbana swikarikkunna alukalude kashttam parishudha kurbana chekuthante kail ninnum swikarikkenda avastha

    • @kpantonyantony
      @kpantonyantony 3 роки тому

      Kuttam cheyyathavan kalleriyatte...

  • @jo-dk1gu
    @jo-dk1gu 6 років тому +125

    അപ്പൊ നാർക്കോയിൽ ചങ്ങായി പറഞ്ഞതോ..... അഭയ വിടില്ല മോനേ.....

    • @NastharMa97
      @NastharMa97 3 роки тому +1

      ❤️

    • @johnthebaptist4426
      @johnthebaptist4426 3 роки тому +3

      ആര് കുറ്റം ചെയ്താലും ദൈവം വിടില്ല.

    • @johnthebaptist4426
      @johnthebaptist4426 3 роки тому +2

      @@varghesesamuel1680 താങ്കൾ ദൃക്സാക്ഷിയണോ? താങ്കൾ ജെയിലിൽ ഉണ്ടായിരുന്നുവോ?

    • @sheebasebastian5874
      @sheebasebastian5874 3 роки тому +5

      We all saw the narco test video !!

    • @johnthebaptist4426
      @johnthebaptist4426 3 роки тому +4

      @@sheebasebastian5874 Then why didn't consider it as an evidence by the court?

  • @learnbible3650
    @learnbible3650 6 років тому +51

    റോബിനച്ചനും കുറച്ചു കാലങ്ങൾക്കു ശേഷം ഇതുപോലെ പുണ്യളനാകും ... ആമേൻ

    • @JohnsonKJJohn
      @JohnsonKJJohn 3 роки тому +2

      Robin saint

    • @icancyou
      @icancyou 3 роки тому +2

      @@JohnsonKJJohn
      Franco Mulakkal too

    • @joyaj9580
      @joyaj9580 3 роки тому +1

      വിശുദ്ധ മതില് ചാടി പുണ്യാളാ പാപികളായ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ ✝️👍

  • @Shinuchaan
    @Shinuchaan 3 роки тому +21

    ഭാവിയിലെ വിശുദ്ധൻ 🙏🙏🙏

  • @akhiljose6147
    @akhiljose6147 3 роки тому +67

    എങ്ങനെ സാധിക്കുന്നു ദീപികേ ഇങ്ങനെ വെളുപ്പിച്ചെടുക്കാൻ.. വിശുദ്ധ പദവി കൂടെ വാങ്ങി കൊടുക്കുക..

    • @antonykf2425
      @antonykf2425 3 роки тому +2

      He will be saint after 10 years. Just watch and see

    • @mariyamm2209
      @mariyamm2209 3 роки тому +1

      😆😆😆 ദീപിക ഇവന്മാരുടെ തന്നെയാ

    • @akhiljose6147
      @akhiljose6147 3 роки тому

      @@mariyamm2209 😂😂

    • @akhiljose6147
      @akhiljose6147 3 роки тому

      @@antonykf2425 😂😂

    • @Melvin523
      @Melvin523 3 роки тому

      Algol you will not understand it’s more than racism
      Call I will explain

  • @sjkrishnan99
    @sjkrishnan99 3 роки тому +15

    ഇത്രയും തെളിവ് ഉണ്ടായിട്ടും ഇയാളെ എന്തിന് പുറത്ത് വിട്ടു...നാർകോ അനാലിസിസ് ഇയാൾ പറയുന്നുണ്ട് അഭയെ ചുറ്റിക കൊണ്ട് കൊന്നു എന്ന്..എല്ലാവരും ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ....എന്നിട്ട് സഹനം പോലും...fraud

    • @crispytricky4099
      @crispytricky4099 3 роки тому

      Narco analysis thelivayi edukarila courtil... Just police answeshanathinulladha..

    • @Nishajoshy-dj7fe
      @Nishajoshy-dj7fe 3 роки тому +1

      @@crispytricky4099 athkondayirikum prathikal elllarum narco test nu sammathichath..

  • @jijojosec
    @jijojosec 6 років тому +20

    നാണമില്ലേ ഇത്തരം ജല്പന ങൾ യൂട്യൂബിൽ ഇടാൻ. ഇദ്ദേഹത്തിന്റെ വിടുതൽ ഹർജിയിൽ കോടതി പറഞ്ഞത് ഇദ്ദേഹം ഒരു നല്ല വൈദികൻ ആയിരുന്നില്ല എന്നാണ്.

  • @treesascaria8098
    @treesascaria8098 6 років тому +12

    I couldn't stop crying ,what a testimony .You are a living saint father God bless you.

    • @anandshemjohn
      @anandshemjohn 6 років тому +3

      also cry for abhaya .The case has shown how justice can be bull dossed with money power.

    • @SamJoeMathew
      @SamJoeMathew 6 років тому +5

      Keep on Crying Treesa...but don't waste your tears on such a CRIMINAL.

    • @AniFunMat
      @AniFunMat 6 років тому +2

      Treesa Scaria Vatai poyille!
      Another evil man going to be a Holly man soon

    • @sheebasebastian5874
      @sheebasebastian5874 3 роки тому +1

      Please watch Narco test !! He think no one saw ,majority of malayalies saw it.Lie after lie .God sees the truth ,but waits .

    • @officiallysinu411
      @officiallysinu411 Рік тому

      True. Even I cried. His words are full of forgiveness. ❤

  • @HARMONYDSS
    @HARMONYDSS 3 роки тому +21

    വെളുപ്പിനെ നാല് മണിക്ക് എണിറ്റ അഭയ ഉറക്കം വരാതിരുന്നതിനെ തുടർന്ന് കോടാലി കൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നീട് കിണറ്റിലേക്ക് ചാടുകയും ചെയ്യുകയായിരുന്നു..പാവം അച്ഛനെ വെറുതെ തെറ്റി ധരിച്ചു..🙄

    • @jayalakshmy7422
      @jayalakshmy7422 3 роки тому

      😄😄😄

    • @sijipk5863
      @sijipk5863 3 роки тому

      സത്യം

    • @jj-ck6hr
      @jj-ck6hr 3 роки тому +2

      വെളുപ്പിന് നാലുമണിക്ക് എണീറ്റ അഭയയെ കൊന്നത് അച്ഛനാണ് എന്നത് നിങ്ങള് കണ്ടോ

    • @joyaj9580
      @joyaj9580 3 роки тому

      സാത്താന്റെ ലീഡർ ലൂസിഫറാ മതില് ചാടിവന്ന് തലക്കടിച്ചു കിണറ്റിലിട്ടത്,, ബഹുമാന്യരായ പുരോഹിതരെ പഴിക്കരുത്.. ചാവദോഷം.. ഉടനെ പറഞ്ഞു കുമ്പസാരിച്ചോ...🤣🐓🤣😜

  • @masterspromise6542
    @masterspromise6542 3 роки тому +11

    ഇന്റർവ്യൂ എടുക്കാൻ നാണമില്ലേ

    • @josephrojar1057
      @josephrojar1057 3 роки тому +2

      നാണം ഇല്ല സുഹൃത്തേ ഞങ്ങൾ കണ്ണുതുറന്നു പിടിച്ചാണ് ജീവിക്കുന്നത് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @paulnk968
    @paulnk968 3 роки тому +3

    God's way is not that of man. Rev. Fr. Jose is clearly on the Lord's way. This is very much needed for the church today. Our love and prayers for more strength to beloved Rev. Father. 🙏

  • @lekhanairlakhanair341
    @lekhanairlakhanair341 6 років тому +12

    ആടിനെ പട്ടി ആക്കുന്ന നിയമം.

  • @joicebenson4635
    @joicebenson4635 3 роки тому +6

    God's own son.. Jesus need u and fr Thomas and sr sefi... God bless u three people..🙏 your going Jesus ways...

  • @sharinggroups5864
    @sharinggroups5864 3 роки тому +8

    സാത്താനേ നീയെത്ര നല്ലവൻ.
    ഇത് പോലുള്ള നീച ജന്മങ്ങൾ ഭൂമിയിലുണ്ടല്ലോ.

  • @Keralite77_
    @Keralite77_ 3 роки тому +7

    വെളുപ്പിക്കലൊന്നും ഏറ്റില്ല..
    ഇവിടെ കോടതിയും അതിനു മുകളിൽ ദൈവം എന്നൊരു ശക്തിയുമുണ്ട്. അവനിൽ നിന്നു രക്ഷപ്പെടാൻ ഒരുത്തനുമാവില്ല.. ഏതു മറ്റേടത്തെ അച്ചനായാലും 😡😡

    • @benbenxavier8575
      @benbenxavier8575 2 роки тому

      എവിടെയാണ് വെളുപ്പിച്ചത് സത്യം മാത്രമാണ് പുരോഹിതൻ പറഞ്ഞിട്ടുള്ളത് നീ ലജ്ജിക്കും തീർച്ചയായും

  • @pathrayyar
    @pathrayyar 3 роки тому +8

    ദീപികയിൽ ജോലി ചെയ്യാൻ ആദ്യം വേണ്ട ക്വാളിഫിക്കേഷൻ - ഉളുപ്പില്ലായ്മ.

  • @kprafeekh1656
    @kprafeekh1656 3 роки тому +13

    ഗോതമ്പുണ്ട ഇനിയും കിട്ടാൻ ചാൻസുണ്ട്.

  • @RJKK
    @RJKK 3 роки тому +28

    You only suffered in earth jail..wait till you see god's jail.

  • @elzaantony1004
    @elzaantony1004 3 роки тому +6

    ദിവസവും രാവിലെ കുർബാന അർപ്പിക്കുന്നതിനു മുൻപ് ആ നാർക്കോ analysis വിഡിയോ ഒന്നു കാണുക. എന്നിട്ട് ആലോചിച്ചു നോക്കു കുർബാന അർപ്പിക്കണോ എന്ന്?😟😞

    • @sophiescn4835
      @sophiescn4835 3 роки тому

      Aaaa

    • @Userty-t2h
      @Userty-t2h Рік тому

      ഏത് വീഡിയോ, minute ഇൽ 30 editing നടന്നിട്ടുണ്ട് എന്ന് കേരള highcourt 2009 ഇൽ പറഞ്ഞ narco analysis video alle

  • @jo-dk1gu
    @jo-dk1gu 3 роки тому +20

    പാവം അഭയയെ തല്ലി കൊന്നിട്ട് ഇവിടെ ഇരുന്ന് പുണ്യവാളൻ കളിക്കാൻ എങ്ങനെ തോന്നുന്നു ജോസെ.....?? ദൈവം ഉണ്ട്...അതുകൊണ്ട് തന്നെ നിന്റെ വിധിയും അദ്ദേഹം തീരുമാനിക്കട്ടെ... പിന്നെ അഭയയുടെ ആത്മാവ് ഇവിടെ തന്നെ ഉണ്ട്....ഇത്രയും അൽഭുതം ചെയ്ത അഭയയുടെ ആത്മാവ് നിന്നെ വിടില്ല മോനെ...മിക്കവാറും നീയും വെള്ള നിക്കർ ഇടും...

  • @Antonio-qy8ot
    @Antonio-qy8ot 6 років тому +12

    കത്തോലിക്കാ സഭ ഇപ്പോഴേ മൂന്ന് rupakudinu ഓർഡർ കൊടുത്തു kannum. കേസ് നടത്താൻ കോടികൾ ചെലവാക്കിയത് തിരിച്ചു പിടിക്കണ്ടേ ......മൂന്ന് വിശുദ്ധർ .....ഭാവിയിൽ വരുമാനം കിട്ടാൻ ഇതിൽ കൂടുതൽ എന്ത് വേണം ....

  • @johnypp6791
    @johnypp6791 2 роки тому +3

    ഒരു പാവം അച്ഛനെ.. ആരോ കരുതികൂട്ടി കുടുക്കി. നിരപരാധി.. സത്യം ദൈവത്തിനറിയാം, അവിടുന്ന് അത് ലോകത്തിനു മുൻപിൽ വെളിപ്പെടുത്തട്ടെ 🙏

  • @sanojermy
    @sanojermy 6 років тому +66

    പിന്നെ നാർക്കോ അനാലിസിൽ പറഞ്ഞതൊക്കെ കള്ളം ആയിരുന്നോ

    • @cyriaccyriac3275
      @cyriaccyriac3275 6 років тому +8

      Sanjo Alex , the edited narco analysis was not admissible in court. They did such a bad job in editing, all three would be free long time ago. Sleeping Sister suddenly opens her eyes and says “Thomas Kottoor” then goes back to sleep. It’s still in you tube. Watch it.

    • @Kochikaran3242
      @Kochikaran3242 3 роки тому +8

      KOTTOOR, PUTHRIKAYILUM , SEPHY 1992 RATHRI CONVENT ADUKALAYIL PRATHEYKA PRARTHANA NADATHUMBOL ABHAYA SISTER KANDU, PAKSHE PRETHEYKA PRARTHANAYIL ABHAYA VENDA ENNU AVARU THEERUMANICHU ATHREYULLLU. KALLANMARANU CHRISTIAN SAMOOHATHINU NANAKEDU.

    • @rahufmilocco2133
      @rahufmilocco2133 3 роки тому +7

      @@cyriaccyriac3275 da poorimone ne jeevanode undenkil ninte kudumpathinu maanakedanu thayoli

    • @lithinmchacko7598
      @lithinmchacko7598 3 роки тому

      @@Kochikaran3242 😆😆😆ah prethyeka divaya Bali il avar 4 arem cherkila...vere moodil analo avar

    • @mangoveedu1061
      @mangoveedu1061 3 роки тому +1

      Ellam edit cheyithathu

  • @premansatheesan3163
    @premansatheesan3163 3 роки тому +2

    മനഃശാസ്ത്രത്തിൽ ഉയർന്ന വിദ്യാഭ്യാസം സിദ്ധിച്ച അച്ഛൻ ചെരുവ് കാലായിൽ അഭിനന്ദനം.അളന്നു തുക്കിയുള്ള വാക്കുകൾ.അഭയയുടെ പത്താം ക്ലാസ് മാർക്ക് താങ്കൾ കണ്ടുവോ ?പതിനഞ്ചാം വയസിൽ മഠത്തിൽ ചേർന്ന കുട്ടി ബിസിഎം കോളേജിൽ പ്രീഡിഗ്രിക്കു ഇരുപത്തൊന്നു വയസ് .അഞ്ചു കൊല്ലം പൂർണമായും മഠത്തിൽ .സഭ വസ്ത്രം ലഭിച്ചു. അക്ഷരീകമായും കന്യക. അങ്ങനെ വിശ്വസിക്കാൻ ഇഷ്ടം. ജയിക്കാനുള്ള മാർക്ക് കിട്ടുന്ന nun .ഏതായാലും പാസായതുകൊണ്ടാണല്ലോ കോളേജിൽ പ്രവേശനം കിട്ടിയത്,,മാനേജ്‌മന്റ് quota ആണെങ്കിൽ കുടി...സഭ കോളേജുകളിൽ പഠിപ്പിക്കുന്നവരിലും കൂടുതൽ മാർക്ക് ഉള്ളവർ ഇന്റർവ്യൂ നു പങ്കെടുത്തലും അച്ചന്മാർക്കും ,കന്യാസ്ത്രികൾക്കുമേ ടീച്ചേർസ് ആയി കിട്ടു.അറിയാമല്ലോ ? അതിനു ശേഷമേ ബാക്കി ഉള്ളവർക്ക്
    ടീൻ ഏജ് പ്രായത്തിലുള്ളവരുടെ മാനസിക അവസ്ഥയെ കുറിച്ച് അങ്ങ് പറഞ്ഞു വല്ലോ .അഭയയുടെ പ്രായത്തിലുള്ള കുട്ടി / യുവതി teen age അല്ല എന്നുള്ള സാമാന്യ ബോധം മനഃശാസ്ത്രജ്ഞനായ തങ്ങളിൽ നിന്നും പ്രതീസിച്ചു പോയി. കഷ്ടം.!!!! 13 --- 19 വയസിനിടയിലുള്ളവരാ ടീൻ ഏജ് കാർ എന്ന് ഇനി എങ്കിലും മനസിലാക്കു ,,pls .... എന്ത് മനഃശാസ്ത്രമാ അഭ്യസിച്ചത് ?എവിടാ പഠിച്ചത് ?അണിഞ്ഞിരിക്കുന്ന വസ്ത്രം പ ളു പ ളു പ്പ് ഉള്ളതാ ....പക്ഷേ
    ആത്മഹത്യാ ചെയ്യാനുള്ള മനസായിരുന്നു അഭയക്കു എന്ന് വരുത്തി തീർക്കാനുള്ള കുടില മനസിന്റെ ഉടമയായി തരം താഴരുതായിരുന്നു. വൃക്ഷത്തെ ഫലം കൊണ്ടറിയും എന്നാണല്ലോ മര ആശാരി പറഞ്ഞത്. ഓർമ്മ ഉണ്ടോ ആ മുഖം ??

  • @mathewv.a.4467
    @mathewv.a.4467 5 років тому +9

    മാനുഷികമായ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും സാമൂഹ്യരംഗത്ത് കത്തോലിക്കാ സഭയ്ക്ക് എക്കാലവും ഐശ്വര്യമുണ്ട് ! അതുകൊണ്ടുതന്നെ വിമര്‍ശനവും ശക്തമായിരിക്കും ! പഞ്ചായത്ത് വക പൈപ്പിന്‍_ചുവട്ടില്‍ കൂടുതലായി ദൂഷണം പറയുന്നതു ഐശ്വര്യമുള്ള വീട്ടുകാരെപ്പറ്റിയായിരിക്കും !

  • @antonythomas3458
    @antonythomas3458 3 роки тому +11

    Entaponno enthoru elima

  • @truthfighter3402
    @truthfighter3402 6 років тому +8

    Father...I knew that it was a trap against Christianity. But nothing is impossible for God. This incident made you more close to Jesus. Our God is great.

    • @SamJoeMathew
      @SamJoeMathew 6 років тому +4

      Shame on you Sonia, it is not a trap against Christianity Don't waste your time to support such CRIMINALS in society..
      This man is against Christianity.

    • @sonivargese3016
      @sonivargese3016 6 років тому +2

      Sam Joe Mathew. Even if he is, although he is not, he is a man of God. He got that right from the bishop during his ordination. You not speaking against him, but rather God's man.

  • @dilludileep5571
    @dilludileep5571 3 роки тому +5

    സ്വർണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടും.കരിക്കട്ട അഗ്നിയിൽ ചാരമാകുകയാണ് പതിവ്. ശുദ്ധീകരിക്കപ്പെട്ടെന്ന് ആദ്യമായി കേൾക്കുകയാണ്.

  • @levijoseph3582
    @levijoseph3582 5 років тому +11

    How much the Church spend to misdirect the the judiciary? How many crore rupees? The cold--hearted bishops will answer.

  • @georgevarghese5448
    @georgevarghese5448 3 роки тому +3

    പുതൃകയിൽ അച്ചന്റെ കളി കഴിയുന്നത് വരെ സഹനത്തോടെ കാത്തു നിന്ന ഇങ്ങേരുടെ മനസ് കാണാതെ പോകരുത് അച്ചോ അച്ചനും അകത്തു പോകും സിബിഐ സുപ്രീം കോടതിയിൽ veedum പോവുകയാണ്

    • @sijipk5863
      @sijipk5863 3 роки тому

      ഇയാൾ ആണ് പത്രികയിൽ മറ്റഎ ആളുടെ വേറെ എന്തോ anu

    • @joyaj9580
      @joyaj9580 3 роки тому

      അത് വിശുദ്ധ തോമസ് കോട്ടൂർ അച്ചനാ...🐓🤣😜

  • @janesolomon2857
    @janesolomon2857 6 років тому +8

    Sir, you were my Malayalam professor( in bcm college). I want to tell you that, turn to Jesus, not to the Catholic theology. Read the bible with the power of the Holy Spirit.Give your life to Jesus.He will reveal you what is truth.God knows you better than anyone in this world.God bless you.

  • @sajimathew5785
    @sajimathew5785 3 роки тому

    പഴയനിയമത്തിൽ മഹാപുരോഹിതൻ വർഷത്തിൽ ഒരു പ്രാവശ്യം യാഗം അർപ്പിക്കാൻ അതിപരിശുദ്ദ സ്ഥലത്ത് പ്രവോശിക്കുംപോൾ പാപം ഉണ്ടായിട്ടുണ്ട് എങ്കിൽ അവിടെ മരിച്ചു വീഴും മരിച്ച വനെ എടുക്കാൻ പോകുന്നവൻ പാപിയായാൽ അവനും മരിക്കും തിരിച്ചു എടുക്കാൻ മാർഗ്ഗമില്ല അതിനാൽ കാലിൽ കയറു കെട്ടിയി ട്ടാണു കയറി പോകുന്നത്. ഈ ക്യപായുഗത്തിലായതുകൊണ്ട് എല്ലാവരും തെറ്റ് ചെയ്യുന്നവരും ചെയ്യാത്തവരും ജീവിച്ചിരിക്കുന്നു അതുകൊണ്ട് അൽഭുതപ്പെടാനില്ല praise the lord.

  • @akhiltgopi7932
    @akhiltgopi7932 3 роки тому +11

    Get out mr

  • @salutehistory3955
    @salutehistory3955 3 роки тому +1

    Correct..l feel that holy communion feeling after Corona slavery without receiving Jesus...All nine months l had a lot of sickness...now free mentally physically...U all will become Saint s....I am standing for you....l am with you to defend you through media...... because after sixteen years that 3rd CBI officer included Ur names..l think Ur church priest who is now in Canada betrayed you ..or revenged you after learning everything

  • @prasadm.r9620
    @prasadm.r9620 3 роки тому +1

    ഓ 'ഈ രണ്ട് ഫാദർ ന്മാരും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു സ്റ്റെഫിക്കിട്ട് പണി തോണ്ടിരുന്നത്. പക്ഷെ സ്റ്റെഫി ക്ക് ഇഷ്ടം കോട്ടൂരാൻ്റെ പണിയായിരുന്നു. പാതിരാ കുർബാന കഴിഞ്ഞാൽ പിന്നെ ഫാദറുന്മാരുടെ കളിയല്ലെ ഇപ്പഴും മo ങ്ങളിൽ സൂപ്പറായി നടക്കുന്നത് 'സഭക്ക് ഇഷ്ടം പോലെ ഹോസ്പ്പിറ്റലുകൾ ഉള്ളടത്തോളം കാലം എന്തിനു പേടിക്കാനാ.

  • @mjmathew4990
    @mjmathew4990 3 роки тому +8

    ഇനി തെറ്റ് ചെയ്തെങ്കിലും മനസ് ഉരുകി പച്ചത്തപിച്ചാൽ ഷെമിക്കുന്ന ദൈവമാണ് ക്രിസ്തിയാനിയുടെ ദൈവം. അച്ഛന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവിസ്വസികൾ എന്തും പറയട്ടെ.

    • @viralmediamalayalam3400
      @viralmediamalayalam3400 3 роки тому +3

      തന്റെ അമ്മയെ അടിച്ചു കൊന്നാലും ഇത് തന്നെ പറയണം.. പാവം ഒന്നും അറിയാത്ത അഭയ സിസ്റ്റർ 😢😢

    • @georgevarghese5448
      @georgevarghese5448 3 роки тому

      അടിമ

  • @joshyjoseph8841
    @joshyjoseph8841 6 років тому +10

    അച്ചന് ഞങ്ങളുടെ ,കത്തോലിക്കാ മക്കളുടെ ഹൃദയപൂർവ്വമായ മുഴുവൻ സപ്പോർട്ടും എപ്പോഴും ഉണ്ട്.

    • @ajinc3860
      @ajinc3860 6 років тому +1

      തെണ്ടി കത്തോലിക്കാ മക്കളെ

    • @ajinc3860
      @ajinc3860 6 років тому +2

      അഭയ സിസ്റ്ററെ konnechhu നീ എന്നാ koppa parayukaya

    • @ajinc3860
      @ajinc3860 6 років тому +1

      ആരാടാ നിന്നെ വെറുതെ വിട്ടത്. അവർ മുടിഞ്ഞു പോകും

    • @MrJamesbound007
      @MrJamesbound007 5 років тому

      ningalku vendi sathanum undavumayirikum allengil ningal ingane parayumo

    • @bhoomi2645
      @bhoomi2645 3 роки тому

      @Jijo threesome ഇനേക്കാൾ വലിയ എന്ത്‌ തടിക്കഷണം ഉണ്ട് നിന്റെ വീട്ടിൽ gangbang ആണോ ഇതൊക്കെ കരടായി തോന്നി നിസ്സാരവൽക്കരിക്കാൻ.. അമ്മയെ വിറ്റ് തിന്നുന്ന മൈരുകൾ

  • @joicebenson4635
    @joicebenson4635 3 роки тому +3

    3perum innosent..God will bless you..🙏🙏🙏..

  • @abubackerps
    @abubackerps 5 років тому +7

    ഇങ്ങനെ പബ്ലിക് ആയി നുണ പറഞ്ഞിട്ടും ഇവനെ ന്യായീകരിക്കാൻ ഇവിടെ ആളുണ്ട്... ചാനലിൽ എല്ലാവരും ഇവൻ പറയുന്നത് കേട്ടതല്ലേ...

  • @varghesesamuel1680
    @varghesesamuel1680 3 роки тому +4

    ഇയാളെ തല്ക്കാലത്തേക്ക് discharge ചെയ്തെന്നും മാത്രം. അല്ലാതെ എന്നന്നേക്കുമായി acquit ചെയ്തിട്ടില്ല. ഇനിയും വിചാരണയുണ്ടാകും.

  • @ushashetty165
    @ushashetty165 5 років тому +15

    അച്ചോ ആ മറ്റേ കാര്യം കൂടി ഒന്നു പറ. പറ അച്ഛാ ആ മതിൽ ചാടിയത് പിന്നെ സിസ്റ്റർ സെഫി പിന്നെ...😉😏

  • @AMALSKUMAR24
    @AMALSKUMAR24 6 років тому +28

    ഒല്ലക്കെടെ ഒരു സഹനം ........ഒരു പാവം കന്യാസ്ത്രീയെ പീടിപിച്ചു തലക്കടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു .........പൈസയുടെയും അതികാരത്തിന്റെ ബലത്തില്‍ ......ഇത്രയും നാല് കേസ് വൈകിപിച്ചു .....ഉണ്ടായ തെളിവുകള്‍ എല്ലാം നശിപിച്ചു എന്നിട്ട് നിയമവ്യവസ്ഥയുടെ കണ്ണില്‍ പൊടിയിട്ടു ഒരു കണക്കിന് കേസില്‍ നിന്ന് ഊരി പോന്നു .....ഇതാല്ലേ തന്റെ സഹനത്തിന്റെ കഥ ..........ജയിലില്‍ കിടക്കുന്ന എല്ലാര്‍ക്കും ഇങ്ങനെ തന്നെ ആണ് അല്ലാതെ പള്ളിലച്ചന്‍ ആണെന്ന് കരുതി ഫൈവ് സ്റ്റാര്‍ ഫസിലിറ്റി ഒന്നും തരാന്‍ പറ്റില്ല .

    • @deepthithomas7607
      @deepthithomas7607 6 років тому +4

      daivame evanod porukkane

    • @AMALSKUMAR24
      @AMALSKUMAR24 6 років тому +4

      deepthi thomas onnu poyedi...........ninne polulla viswasam thalakku pidicha ammachimaaraanu ivane poleyokke ulla mrugangalkku valam vechu kodukkunnathu.Ivide puram lokam ariyaathe ee achanmmar nadathunna peedanam adakkan ulla criminal kutangal enthryanennu ninakkokke ariyo????

    • @sossos6575
      @sossos6575 6 років тому +1

      നന്ദി മിസ്റ്റർ അമൽ നിങ്ങളെപ്പോലുള്ളവർ അച്ഛനെ പീഡിപ്പിച്ചു വിശുദ്ധനാക്കി പക്ഷേ ഒറ്റിക്കൊടുത്ത യൂദാസ് തൂങ്ങിച്ചത്തു കാരണം അവന്റെ പാപം വലുതായിരുന്നു സർപ്പ സന്തതി വരുവാനുള്ള കോപത്തിൽനിന്ന് ഒഴിഞ്ഞുപോകു.

    • @AMALSKUMAR24
      @AMALSKUMAR24 6 років тому +4

      the level of ignorance and hypocrisy in you people is unfathomable, yet........kind of moronic :P.....You people are destined to be dumb sheep following the ones in front of you blindly.So yeah be the dumb sheep.......carry on...but beware of the hidden contingencies that a wolf might be stalking behind.

    • @JMian
      @JMian 6 років тому +3

      ഞാൻ ഒരു കതൊലിക്കൻ ആണേ. ഇങ്ങേരെ ഇനി എടുത്തു തലയിൽ വയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല .സത്യം എന്റാണെന്ന്‌ ദൈവത്തിന് മാത്രെ അറിയാവു.

  • @josephgeorge5339
    @josephgeorge5339 3 роки тому +5

    Accusation is levelled against the innocents.

  • @JO-yu7tj
    @JO-yu7tj 3 роки тому +3

    What a powerful sharing!!! Sathyam vegam, purathu varatte

  • @talktosijo
    @talktosijo 3 роки тому +2

    How CBI can arrest someone without any evidence ? Not even one !! Why not filing compensation .

  • @ammumolashok
    @ammumolashok 6 років тому +15

    ഏതായാലും വിശുദ്ധനാക്കാന്‍ പറ്റിയ ഉരുപ്പടി തന്നെ ..!! .നുണപരിശോധനയില്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ഈ മഹാന്‍ ഇപ്പോള്‍ വലിയ മഹാ കാര്യം പറയുന്നു ...കോടി കോടികള്‍ ഒഴുക്കി കിട്ടാവുന്നത്തില്‍ ഏറ്റവും വലിയ കള്ളം പറഞ്ഞു സമര്‍ദ്ധിക്കാന്‍ കഴിയുന്ന വക്കീലന്മാരെക്കൊണ്ട് നന്നായി വാദിച്ചു ..സര്‍ക്കാരും ഉദ്യോഗസ്ഥരും ഒപ്പം കൂട്ടുനിന്നു ഒരു വിധം കോടതിയെ കബളിപ്പിച്ചു പുറത്ത് വന്നിട്ട് ..പാവങ്ങളെ പറ്റിക്കാന്‍ ഇപ്പോള്‍ വിശുദ്ധ കുമ്പസാരം ,

    • @JELmatt
      @JELmatt 6 років тому +2

      Ashokan Mavelikara
      നൂറു ശതമാനം സത്യം. ഇമ്മാതിരിയുള്ള കാമഭ്രാന്തന്മാരുടെ ലിംഗം മുറിച്ചുകളയാൻ ഒരു നിയമം ഉടനെ കൊണ്ടുവരണം.

  • @BBTravelPlus
    @BBTravelPlus 3 роки тому +3

    Whoever abuses this Priest must understand that the truth is not proved with solid evidence. Narco test report was found edited many times not found genuine. I strongly believe that all three accused are innocent in this case. May Lord Jesus Christ bless them with peace. At the same time praying for Sister Abhaya to be in eternal peace. Also for her parents to rest in peace. Praying for justice to be prevailed in this case .

  • @jesusjoshy3217
    @jesusjoshy3217 6 років тому +3

    THANK YOU JESUS FOR THE GIFT OF THIS ACHAN. JESUS BLESS YOU. PRARTHIKKANE

  • @justin123512
    @justin123512 3 роки тому +11

    Satyam thelinju. Praise the lord

  • @VlifE13
    @VlifE13 3 роки тому

    സിനിമയില്‍ ഒക്കെ കാണുന്നത് പോലെ ആത്മാവിനു സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അഭയ സിസ്റ്ററിന്റെ ആത്മാവ് വന്നു പറഞ്ഞേനെ ആ വെളുപ്പിനെ അവർ അനുഭവിച്ച സഹനങ്ങൾ!
    "സമയമടുത്തു ദൈവമിതാ ന്യായാധിപനായ് അണയുന്നു..."..കൂട്ടുകാര്‍ അകത്തായി താമസംവിനാ താങ്കളും അങ്ങോട്ടേക്ക് തന്നെ പോകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  • @pova8844
    @pova8844 4 роки тому +8

    സത്യം എന്നെങ്കിലും ലോകം അറിയും

  • @alishiyahhhhhh
    @alishiyahhhhhh 3 роки тому +3

    ഒരു വാക്കുപോലും പറയുന്നില്ല..... എന്തു കേസിനാണോ ജയിലിൽ ഇട്ടതെന്നു...... എന്നിട്ട് ഇരുന്ന് തള്ളുന്നു.... ഞാനും ഒരു ക്രൈസ്തവനാണ്... ഈശോയുടെ സ്നേഹവും.... കരുണയും അനുഭവിച്ചറിഞ്ഞവർ.... ഇതെല്ലാം വെറും വാക്കായാണ് തോന്നുന്നത്..... ഈശോയെ അറിയൂ mr. ജോസ്.....

    • @JO-yu7tj
      @JO-yu7tj 3 роки тому

      Jesus enthu thettinanu crucify cheyyapettathu?

  • @prabhaclament5915
    @prabhaclament5915 6 років тому +9

    Love you Jesus
    God bless you father.

    • @anandshemjohn
      @anandshemjohn 6 років тому

      day of judgement may not be very far away ...

    • @Mathew260
      @Mathew260 3 роки тому

      ദിസ്‌ stupid people are supporting him

  • @umeshkaramal8399
    @umeshkaramal8399 6 років тому +6

    u killed a poor innocent girl. u will be punished in gods own court. thanks .

  • @jessyjoseph4568
    @jessyjoseph4568 3 роки тому +1

    Acha God bless you

  • @georgethekkinedath3684
    @georgethekkinedath3684 3 роки тому

    കഷ്ടം തന്നെ ഇത്തരം വര്‍ണ്ണന വാക്കുകളാണ് ലോഹകൂളിലെ പീഡ കാരെ വാര്‍ത്തെടുക്കുന്നത്.

  • @birdwinkevents3752
    @birdwinkevents3752 6 років тому +2

    Don't forget that sr.Abhaya will be there in paradise next to our Lord Jesus and there you will have to explain everything

  • @pova8844
    @pova8844 4 роки тому +11

    ചെയ്യാത്ത തെറ്റിന് പാവം വൈദികരെ ബലിയാടാക്കി

    • @anirudhtrolls2082
      @anirudhtrolls2082 3 роки тому +3

      Ayyo pavam vaidikar. Rathriyil kalla vedi vekkan poyavar

  • @seenamathai5581
    @seenamathai5581 3 роки тому +2

    God bless you father... God is always with you... 🙏 🙏 🙏 🙏 🙏 🙏

  • @citizen1537
    @citizen1537 3 роки тому +4

    ഒരുത്തന്റെ സൂക്ഷം മറ്റേ ടത്തു തന്നെ കാൻസർ ഇവന്റെ എവിടെയാണാവോ തമ്പുരാൻ നിശ്ചയിച്ചുള്ളത് ?

  • @japieyjapiey
    @japieyjapiey 3 роки тому +5

    ഒരു ആത്മകഥ എഴുതൂ....
    "വികാരിയും വികാര സഹനവും."
    പൊളിച്ചടുക്കും 👍👍👍👍👍

  • @srcelinejosephsh8562
    @srcelinejosephsh8562 3 роки тому +1

    great and mighty is our Lord

  • @sahithsahadevan6658
    @sahithsahadevan6658 3 роки тому +14

    Criminal no. 1

  • @mmdrug3433
    @mmdrug3433 3 роки тому +2

    God bless you Father we always remember you in my prayers

  • @thevoiceofheaven9663
    @thevoiceofheaven9663 3 роки тому +2

    Appreciate thiknes of your skin,

  • @mohammedsalih9546
    @mohammedsalih9546 3 роки тому +8

    ചീഞ്ഞു നാറുന്ന മരണമാണ് നിനക്കും ആ ദൈവം കണ്ടു വെച്ചിരിക്കുന്നത്

  • @sabupv105
    @sabupv105 3 роки тому +1

    പാവം ഒരുകന്യാസ്ത്രി തെന്മാടിക്കുഴിയിൽ എന്തൊരു വിരോധ ഭാസം.

    • @shabnanoushad7483
      @shabnanoushad7483 3 роки тому +1

      അഭയ സിസ്റ്ററെ തേന്മ്മാടി കുഴിയിലാണോ അടക്കം ചെയ്തത്

    • @sabupv105
      @sabupv105 3 роки тому

      @@shabnanoushad7483 ചർച്ചകളെല്ലാം അഭയ ആത്മഹത്യ ചെയ്താണ് എന്നല്ലേ പറയുന്നത്? അപ്പോൾ സ്വർഗ്ഗം കിട്ടുമോ?

  • @dipuz3635
    @dipuz3635 6 років тому +72

    സഹനം.കോടികൾ എറിഞ്ഞു ഇറങ്ങി.

    • @johnthebaptist4426
      @johnthebaptist4426 3 роки тому +1

      അപ്പോൾ മറ്റേ രണ്ടുപേർക്കും കോടികൾ എറിയാൻ ആരുമില്ലായിരുന്നു. പാവങ്ങൾ! കഷ്ടം!

    • @icancyou
      @icancyou 3 роки тому

      @@johnthebaptist4426
      Watch the videos of Narco-analysis of this guy in UA-cam.
      He clearly says I touched Sefy sister
      and used to visit her in women's convent.

    • @johnthebaptist4426
      @johnthebaptist4426 3 роки тому +1

      @@icancyou I have also touched so many people. 😀

    • @bhoomi2645
      @bhoomi2645 3 роки тому

      @@johnthebaptist4426 ഇയ്യാൾ സ്ഥിരമായി ചാടും അന്ന് ചാടിയില്ല എന്നാണ് ഇയ്യാൾ ടെ മൊഴി. അന്ന് ചാടിയതിനു മാത്രം തെളിവില്ലാത്ത കൊണ്ടാണ് ഇയ്യാൾ രക്ഷപെട്ടത്

    • @johnthebaptist4426
      @johnthebaptist4426 3 роки тому +2

      @@bhoomi2645 😃 ഇയാൾ സ്ഥിരമായി ചാടുന്നത് താങ്കൾ കാണാറുണ്ടരായിരുന്നുവോ? മരത്തിൽ പിടിപ്പിച്ച മിന്നരക്ഷാചാലകം മോഷ്ടിക്കാൻ കയറിയ കള്ളൻ രാജു കണ്ടില്ലേ?
      ചിലപ്പോൾ പറയും ഒരാൾ തലയിൽ തോർത്തിട്ടോണ്ട് പോകുന്നതും ഒരാൾ ജുബ്ബയിട്ടോണ്ടു നില്ക്കുന്നതും സിസ്റ്റർ നില്ക്കുന്നതും രാജു ജാതിമരത്തിൽ ഇരുന്നു കണ്ടെന്ന്. തുണിയില്ലാത്തവരെ കണ്ടില്ല! സംഭത്തിനെക്കുറിച്ചൊരറിവുമില്ല! കരച്ചിൽ കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിക്കുമ്പോൾ ഒരാൾക്ക് ആയുധമെടുത്തു ആക്രമിക്കാൻ സാധിക്കുമല്ലേ? വീഴുന്ന പാത്രങ്ങളുടെ ഒച്ച കേൾക്കില്ല!
      ചിലപ്പോൾ പറയുന്നത് കഞ്ചാവടിച്ചു കിറുങ്ങി മരത്തിനു ചുവട്ടിലിരിക്കയായിരുന്നുവെന്നും ഒന്നാം പ്രതി രാജുവിനെ കണ്ടെന്നും പറയുന്നു. മഠത്തിന്റ പരിസരത്തൊരാൾ നില്ക്കുന്നതു കണ്ടിട്ടും ഒന്നും ചോദിക്കുകയും പറയുകയും അപ്പോൾത്തന്നെ സ്വയം സ്വാധീനിക്കാൻ ശ്രമിച്ചില്ല, പിന്നീട് സഭ കോടികൾ വാഗ്ദാനം ചെയ്തുപോലും. വാഗ്ദാനം ചെയ്തയാളെ അറിയില്ല, പല തവണ സമ്പർക്കം ചെയ്ത ഫോൺ നമ്പരുകളില്ല. അതും ലൊക്കേഷനും കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളുമില്ലായിരുന്നു അല്ലേ? മോഷണം നടത്താനുള്ള ഉദ്ദേശ്യത്തോടെ സെക്കന്ഡ് ഷോ കഴിഞ്ഞുവന്നവൻ നാലു-നാലരവരെ കാത്തിരുന്നു. പാവം പൊട്ടനറിയാൻ പാടില്ലായിരുന്നു രാവിലെ 6 മണിക്ക് കുർബാനയ്ക്കു പോകാനുള്ളവർ 4 മണിയോടുകൂടി ഉണരുമെന്നുളളത്! 😃നിഷ്ക്കളനും ദേവതുല്ല്യനുമായ മോഷ്ടാവ്!
      ഇതെല്ലാം ആരിലേക്കാണ് വിരൽ ചൂണ്ടുന്നത്?
      ഹോസ്റ്റലുള്ളിടത്ത് ആ സമയത്തല്ലേ തുണിയില്ലാതെ ലൈംഗികവേഴ്ച നടത്തുന്നത്! അവർ തുണിയുടുക്കുന്നതുവരെ അഭയ അവിടെ വെള്ളം കുടിച്ചോണ്ടു നിന്നുവല്ലേ?
      അവർ ഉപയോഗിച്ച ആയുധത്തിലും നിലത്തും വാതിലിൽ ഉടക്കി കിടന്നിരുന്ന തലവസ്ത്രത്തിലും (വെയിലിൽ) രക്തമുണ്ടാകില്ല അല്ലേ?
      രക്തക്കറ കഴുകിയാൽ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനവും ഇക്കാലത്തില്ല അല്ലേ? അന്തേവാസികളായ വിദ്യാസമ്പന്നരും പ്രത്യേകിച്ച് മനഃശാസ്ത്രം പഠിച്ചിട്ടുള്ളവുട അതു പഠിപ്പിക്കുന്നവരുമായ കൊലപാതകികൾ തെളിവുകൾ ഇട്ടിട്ടാണ് പോകുന്നത് അല്ലേ? ആരോപണവിധേയരായ മൂന്നുപേർക്കും കോടാലിയും കൂടവും കണ്ടാലറിയില്ല!
      കന്യാസ്ത്രീകൾ വലിയ ഹാളിൽ (ഡോർമിട്ടറി) നിരന്നു കിടക്കുകയല്ല, മറിച്ച് ഒന്നോ രണ്ടോ പേർ വീതം ഓരോ മുറികളിലുമാണ് വിശ്രമിക്കുന്നത്. അവിടെ കുടിവെള്ളം എപ്പോഴും ഉണ്ടാകും. പിന്നെന്തിന് താഴെ കിച്ചെനിൽ പോയി ഫ്രിഡ്ജിൽ നിന്നു വെള്ളം കുടിക്കണം? ഇരുട്ടുള്ളിടത്തു പോകുമ്പോൾ ടോർച്ചുണ്ടാകും. കിച്ചെനിൽ ചെന്ന് എന്തുകൊണ്ട് ലൈറ്റിട്ടില്ല? കൂട്ടു കന്യാസ്ത്രീയെ എന്തുകൊണ്ട് താഴേക്ക് കൂട്ടിയില്ല? താങ്കളാണ് അങ്ങനെയൊരു അവിഹിത ബന്ധം കാണുന്നെങ്കിൽ വെള്ളം കുടിക്കാൻ നില്ക്കുമോ? അതോ അറിയാത്തരീതിയിൽ അവിടുന്നു മാറി മറ്റുള്ളവരെ കൂട്ടി വരുമോ ഇല്ലയോ?
      ഇവിടെ ആരിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്?
      ഒരു ചുമതലയുള്ള സുപ്പീരിയർ എന്തെങ്കിലും അപാകത കണ്ടാൽ മറ്റുള്ളവരെയും വൈദികരെയും പ്രത്യേകിച്ച് ജോലിസ്ഥലത്തെ സഹകർമ്മികളായവരെ വിവരമറിയിക്കുകയും ചെയ്യില്ലേ?
      മോഷണക്കേസുകളിൽപ്പോലും ഡോഗ് സ്കോഡ് വരാറുണ്ട്. അപ്പോൾ ഇത്രയും മുറവിളിയുണ്ടായപ്പോളെങ്കിലും ഡോഗസ്കോഡ് വന്നുവോ? അങ്ങനെയാണോ ഇവരെ അറസ്റ്റ് ചെയ്തത്? അതോ cctv camera footage-ന്റെ അടിസ്ഥാനത്തിലോ?
      ഈ സാഹചര്യത്തിൽ വീഡിയോ ഉണ്ടാക്കി യൂറ്റ്യൂബിൽ ഇട്ടാൽ വ്യൂവേഴ്സും സബ്സ്ക്രൈബും ലൈക്കും ധാരാളം കിട്ടുമെന്ന് കുടിലബുദ്ധികൾക്കറിയാം. ഇവർ വളരെ ആവേശത്തോടെ പറയുന്ന കഥ കേൾക്കുമ്പോൾ തോന്നുന്നത് അവർ ദൃക്സാക്ഷികളായിരുന്നുവെന്നാണ്.
      നല്ല കള്ളനും നായകനുമായി പ്രത്യക്ഷപ്പെട്ട രാജുവിനുപോലും പറയാൻ സാധിക്കാത്തതാണ് ഇവർ വിളമ്പരം ചെയ്യുന്നത്! ഈ നായകൻ തന്നെ പിന്നീട് വില്ലനാകാതിരുന്നാൽ മതിയായിരുന്നു. ഇയാളുടെ പല ചാനലുകാർക്കും നല്കുന്ന വിവരണത്തിലും ഇവരുടെ വിളമ്പരങ്ങളിലും തന്നെ വിരോധാഭാസങ്ങൾ ഉണ്ട്.

  • @eibelsmathew4069
    @eibelsmathew4069 3 роки тому +2

    swalpam uluppundenkil Deepika ithu cheyyilayirunnu kashtam thanne

  • @cmajor6023
    @cmajor6023 5 років тому +2

    Kodathiyil thelinjal ...kodigal erinju ennum...kodadhi vidhiyil kudungiyal ...kodadhiye pugazhthugayum cheyyunna ee janathinte ...swabhavam ....kollam.god is with u father

  • @varghesesamuel1680
    @varghesesamuel1680 3 роки тому +1

    എന്തിനാണ് ചങ്ങാതീ അസമയങ്ങളിൽ രണ്ടുപേരും കോൺവെന്റിലെ മതിൽചാടി പോയിരുന്നത്? അങ്ങിനെ പോയിരുന്നു എന്ന് ചങ്ങാതി നിങ്ങൾ നാർകോ അനാലൈസിസ് വിഡിയോയിൽ പറയുന്നത് കേട്ടു. അതുകോണ്ട് ചോദിക്കുകയാണ്.

  • @dennisthomas8906
    @dennisthomas8906 3 роки тому +2

    May Christ bless you father....

  • @sunshinesunshine2514
    @sunshinesunshine2514 3 роки тому +8

    ആനദ്ധം തനിക്കു ഇനിയും വരാൻ പോകുന്നെയുള്ളൂ. ഇനിയും സഹനം കിട്ടും

    • @benbenxavier8575
      @benbenxavier8575 2 роки тому +1

      തീർച്ചയായും അദ്ദേഹം നല്ലതുപോലെ ആനന്ദിക്കും

  • @daliyageorge1547
    @daliyageorge1547 3 роки тому +1

    God bless you father

  • @scariaantony8164
    @scariaantony8164 3 роки тому +12

    നടയടി കിട്ടി കാണും

  • @georgethekkinedath3684
    @georgethekkinedath3684 3 роки тому +3

    ളോഹകൂളിലെ സാത്താന്‍ സേവകര്‍ ഇവർ...

  • @joicebenson5283
    @joicebenson5283 6 років тому +5

    Praise the lord....

  • @amalabincybincy1545
    @amalabincybincy1545 6 років тому +4

    nice father

  • @premg516
    @premg516 6 років тому +6

    അപ്പോ സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് ആയിരിക്കും.....

    • @777sng
      @777sng 6 років тому +2

      നൻമനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ.

    • @googleuser3360
      @googleuser3360 3 роки тому +2

      @@777sng aaaa ennit

    • @joyaj9580
      @joyaj9580 3 роки тому +1

      രണ്ടുമല്ല, രാത്രി യിൽ,വെള്ളംകുടിക്കാൻ വന്നപ്പോൾ കള്ളനെ കണ്ട് ഭയന്ന് കതകുതുറന്നു പുറത്തേക്ക് ഓടുമ്പോൾ കാലുതെറ്റി ആൾമറയും, വല യുമിട്ട കിണറ്റിൽ വീണുപോയതാന്ന്, മരിച്ച അഭയ സിസ്റ്ററുടെ ആത്മാവ് വന്ന്... Uk... Us... സിലുള്ള ദൈവദാസി കന്യാസ്ത്രീ അമ്മയോട് പറഞ്ഞത്കർത്താവിനെ പ്രതി സാക്ഷ്യം പറഞ്ഞിട്ടും, വിശ്വാസം വന്നില്ലെങ്കിൽ, നിങ്ങൾ സാത്താന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു,, ഉടനെ വി.. ഫ്രാൻകോ തിരുമേനി എറണാകുളത്തു വരുമ്പോ പോയികണ്ട്, തലയ്ക്കു പിടിച്ച് പ്രാർത്തിപ്പിച്ചോ, രക്ഷ പ്പെടണേൽ 🐓🤣🐓🤣✝️😜

  • @alishiyahhhhhh
    @alishiyahhhhhh 3 роки тому +1

    എന്തെല്ലാം പറഞ്ഞാലും വിശ്വസിക്കില്ല

  • @jijojosec
    @jijojosec 6 років тому +3

    Pity on you deepika

  • @praveeshkv810
    @praveeshkv810 3 роки тому

    ഒരു പവം കന്യാസ്ത്രീയെ കൊന്ന വന്ന് ഒരു നാണവും ഇല്ല.ഇ വന്ന് ദുരിതങ്ങളല്ല സുഖഭോങ്ങ ളാ ണ് കർത്താവിൻ്റെ പേരിൽ അനുഭവിച്ചത് ' കൃസ്തുവിനെ ചതിച്ചവന്മാർ ഉള്ളുപ്പില്ലാത്ത ഇവന്മാർ സങ്കടം പറയുന്നു ചെക്കുതാൻ വേദ മൊതുന്നത് പോലെയാണ്. കുറച്ചു ദിവസം സുഖമായി ജയിലിൽ കഴിഞ്ഞ തിന്നെയാണ് കണ്ണു നിർ ചാലിച്ചു എന്നു പറയുന്നത് 'ഒരു കന്യാസ്ത്രീയെ കൊന്നത് ഇവർക്ക് പാപ്പ മല്ല, കർത്താവിനെ പോലും ഇവർ അഭയയെ കൊന്നത് പോലെ കൊല്ലാൻ മടിക്കില്ല ഉറപ്പ്

  • @Godbless9244
    @Godbless9244 3 роки тому +1

    Your preaching on Bible is a shameful to Christians. Why you went to convent in an unusual time, your companions are already in jail now.

  • @sweetheart2895
    @sweetheart2895 3 роки тому +2

    എന്തിനാ, അച്ചോ മനസ്സിൽ സത്യം ഒളിപ്പിച്ചു കുഞ്ഞാടുകളോട് നുണ പറഞ്ഞു പറ്റിക്കുന്നത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു വീണ്ടും പാപം ചെയ്യാതിരുന്നു കുടെ

  • @Kochikaran3242
    @Kochikaran3242 3 роки тому +14

    ACHANTE SAHANATHINTE SHAKTI NJANGAL MANASILAYI 1992

  • @ushathampi5695
    @ushathampi5695 6 років тому +4

    God is great .... God. Heels everything

  • @sujeeshkannur5137
    @sujeeshkannur5137 3 роки тому +2

    parayunnath kettal iyalu visudhananennu thonnuvallo😡😡 niyamathinte munnil rekshapettalum orikal thanokke daivathinte kodathiyil kuttam ettu parayendi varum😡😡

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +11

    ഉളുപ്പ് വേണം സഭക്ക്

    • @joyaj9580
      @joyaj9580 3 роки тому

      അതെന്നതാ സാധനം.. വല്ല്യ വില ഇല്ലെങ്കിൽ ഇച്ചിരെ വാങ്ങണം എന്ന് സഭയ്ക്ക് അഭിപ്രായം ഉണ്ട് 👍🐓🤣

  • @jomonjose4787
    @jomonjose4787 6 років тому +4

    അടുത്തതായി ഫാദർ റോബിനെ വിശുദ്ധൻ ആയി പ്രഖ്യാപിക്കുന്നതാണ്.
    ആമേൻ.

    • @cmajor6023
      @cmajor6023 5 років тому

      Siksha kittiyathu arinjille...pottatharam vilambunnathentha.

  • @vs.rajeev
    @vs.rajeev 3 роки тому +1

    സഭ ഇങ്ങനെ ക്രിമിനലുകൾ ആയ വൈദികരെ സംരക്ഷിക്കാനും വെള്ള പൂശാനും ഇറങ്ങിത്തിരിച്ചിരിക്കുന്നതു കാണുമ്പോൾ, ഒരു നാസ്തികൻ എന്ന നിലയിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ തുടർന്നാൽ, സഭയും വൈദികരും സമൂഹത്തിൽ വെറുക്കപ്പെട്ടവരായി മാറും . സഭ തകരും പിന്നെ മതവും. അഭയ സംഭവത്തിലൂടെ മറ്റു മതസ്ഥർക്കിടയിൽ ക്രിസ്ത്യാനിറ്റിയോട് തന്നെ ഒരു അറപ്പൊക്കെ വന്നിട്ടുണ്ട്. സഭ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ഈശോ മിശിഹായ അനുഗ്രഹിക്കട്ടെ😀

  • @georgevarghese5448
    @georgevarghese5448 3 роки тому +1

    ആദ്യം ചെയ്യേണ്ടത് ഈ അച്ഛന്മാരുടെ വരി എടുത്തു കളയണം ആ സിസ്റ്റര്മാര് രാത്രി മര്യാദക്കു കോൺവെൻറ് ഇൽ കിടന്നു ഉറങ്ങിക്കോട്ടെ

    • @johnthebaptist4426
      @johnthebaptist4426 3 роки тому

      കമെന്റിട്ടിട്ട് റിപ്ലൈ ഓപ്ഷൻ മ്യൂട്ടു ചെയ്യുന്നതല്ല മാന്യത. കമെന്റിട്ടാൽ പ്രതികരണം കേൾക്കാൻ കൂടി ധൈര്യം വേണം.
      പെന്തകോസ്തുകാരുടെ ചരിത്രം അറിയാവുന്നവരുടെ മുന്നിൽ ചളുവാ അടിക്കരുതേ!

    • @joyaj9580
      @joyaj9580 3 роки тому

      യജമാനൻ, അർദ്ധരാത്രിയിൽ, വന്നേക്കാം... ആകയാൽ നീ ഉണർന്നിരിക്ക..... (വശനം ) 🤣🐓👍✝️😜

  • @paulfrancis5777
    @paulfrancis5777 3 роки тому +3

    ദീപികയോടുള്ള ബഹുമാനം പോയി

    • @benbenxavier8575
      @benbenxavier8575 2 роки тому +3

      നിങ്ങളോട് ബഹുമാനം കാണിക്കണമെന്ന് അവർ നിർബന്ധിച്ചു ഭൂരിപക്ഷം വിശ്വസിക്കുന്ന ഒരു കള്ള ത്തെ അവർ തുറന്നുകാട്ടി നിങ്ങൾക്ക് അംഗീകരിക്കാം അംഗീകരിക്കാതിരിക്കാ

  • @MrRessil
    @MrRessil 3 роки тому +1

    ഭീകരാ