PVC pepper Beginners / പിവിസി കുരുമുളകുകൃഷി ശ്രേദിച്ചില്ലേങ്ങിൽ വലിയ നഷ്ടം സംഭവിക്കും

Поділитися
Вставка
  • Опубліковано 8 вер 2024
  • ഈ വീഡിയോ ഒഴിവാക്കരുത്, ഇത് തുടക്കക്കാർക്ക് നല്ലതാണ്

КОМЕНТАРІ • 22

  • @Dublehart
    @Dublehart Місяць тому +2

    ഒരുപാട് നന്ദി.... കൂടുതല് ഇനിയും അപ്ഡേറ്റ് ചെയ്യുക, ഞാനും ഇതുപോലെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു.

  • @alexanderlouis3910
    @alexanderlouis3910 Місяць тому +2

    Good information vedio... Thank you

  • @georgethomas5957
    @georgethomas5957 Місяць тому +2

    പൈപ്പിൽ നിന്നും തൈ കുറച്ചു കൂടി അടുത്ത് വയ്ക്കാം.

  • @ppthankachen8987
    @ppthankachen8987 Місяць тому +2

    ചാക്ക് നൂലിന് പകരം വാഴപ്പോള ഉണക്കിയെടുത്ത വാഴവള്ളി ഉപയോഗിക്കാൻ.

  • @azadak4487
    @azadak4487 Місяць тому +2

    അതൊക്കെ ഇളക്കി കുറേക്കൂടി അടുത്ത് നടുന്നതായിരിക്കും നല്ലത്.

  • @jafarpk7049
    @jafarpk7049 11 днів тому +1

    കാലിൽനിന്നും കുറേ അകലം കൂടി തയ്യിന് ഇത്ര അകലം വച്ചാൽ മുളക് പറിക്കാൻ ലാഡർ വെക്കുമ്പോൾ ബുദ്ദിമുട്ട്അനുഭവിക്കാൻ സാദിയതാ ഉണ്ട്

  • @shalimarmetals243
    @shalimarmetals243 Місяць тому +1

    പൈപ്പ് ന് ചുവട്ടിൽ നിന്ന് എത്ര അകലത്തിൽ ആണ് ചെടി നടുക.
    ഒരു പൈപ്പ് ന് ചുവട്ടിൽ എത്ര തൈകൾ നടാൻ പറ്റും

  • @shajanik3517
    @shajanik3517 Місяць тому +2

    താങ്ങുകാൽ PVC പൈപ്പ് ആയതിനാൽ ചുവട്ടിൽനിന്നും ഇത്രയും അകലത്തിൽ നടേണ്ടതുണ്ടോ ? അകലം കൂടിയതുകൊണ്ടല്ലേ സപ്പോർട്ട് വേണ്ടിവരുന്നത് ?

  • @kunhammadea2180
    @kunhammadea2180 Місяць тому +1

    Phനോക്കാ൹ളള മീററർഎവിടന്ന്കിട്ടും

  • @ppthankachen8987
    @ppthankachen8987 Місяць тому +2

    കുരുമുളകു കർഷകർക്ക് നല്ല വഴികാട്ടി.

  • @shajahanshaji6020
    @shajahanshaji6020 Місяць тому +1

    ഏത്ഇനം കൊടിയാണ് നാട്ടിരിക്കുന്നത്?

    • @abijithpoluvalappil4560
      @abijithpoluvalappil4560  Місяць тому

      Thekkan pepper 1&2

    • @kunhammadea2180
      @kunhammadea2180 Місяць тому +1

      കർഷകരെഇതാണ്കർഷകൻ തുടക്കംഅതാണ്പ്രധാനം ഒന്ന് പറഞുതരാമോ

  • @sv3657
    @sv3657 Місяць тому +1

    സുഹൃത്തേ ഈ വണ്ണമില്ലാത്ത ഞാലിതല കൾമുറിച്ച് മാറ്റുക.
    എന്താണീ ഡോളോ മെറ്റ് ?