ടവേരയുടെ leaf suspension noise എങ്ങനെ പരിഹരിക്കാം / Tavera / leaf suspension vehicle
Вставка
- Опубліковано 10 лют 2025
- ടവേരയുടെ leaf suspension noise എങ്ങനെ പരിഹരിക്കാം / Tavera / leaf suspension vehicle
#kl01motorgarage #leafspring #cars #carleafspringset #tavera #cars #leafspringworking #leafspring #leafspringsuspension #suspensionsystem #suspensionsystem #taveraneo2 #chevrolettavera #taveracar #tatasumo #taveraneo3 #chevrolet
#ടവേര
❤
👍🏻👍🏻🥰🥰
Super idea
👍🏻👍🏻🥰
Alto 800 2014 model silenceril ninnum kilungunna polulla sound varunnu..start cheyyumpozhum 1 and 2 gearil povumpozhum ee sound undu.Coil problem ayirikkumo ....please confirm..
സൈലൻസർ ഫൌണ്ടേഷൻ ഒന്ന് ചെക് ചെയ്യണം. എപ്പോഴെങ്കിലും വാഹനം റിവേഴ്‌സ് എടുത്ത സമയം കല്ലിലോ തിട്ടയിലോ തട്ടിയിട്ടുണ്ടോ എന്നും നോക്കുക അങ്ങനെ വന്നിട്ടുണ്ടെങ്കിൽ സൈലൻസർ ജോയിന്റ് വരുന്ന ഭാഗം അതയാത് മൗത്ത്, മഫളർ എഞ്ചിൻ നിന്നും വരുന്നു ഭാഗം ഇവിടെ എല്ലാം പൊട്ടൽ സംഭവച്ചിട്ടുണ്ടോ എന്ന് ചെക് ചെയ്യുക....
Ambassador Classic Leaf Spring ൽ നല്ല ചെളിയും ചെറിയ തുരുമ്പും ഉണ്ട്. ഇത് Leaf ൻ്റെ Action നെ ബാധിക്കുമോ? Leaf Spring Diesel അല്ലെങ്കിൽ മറ്റെന്തെങ്കിലും വച്ച് Clean ചെയ്യേണ്ടതുണ്ടോ?
ലീഫ് ബെന്റ് ചെയ്തിട്ടുണ്ടെങ്കിൽ ആക്ഷൻ കിട്ടില്ല മാസത്തിൽ ഒരു പ്രാവശ്യം ഏങ്കിലും വാട്ടർ വാഷ് ചെയ്യണം. പിന്നെ പീരിയോടിക്കൽ അതയാത് ഓരോ 6 മാസം കൂടുമ്പോഴോ അല്ലങ്കിൽ ഓയിൽ സർവീസ് ചെയ്യുമ്പോഴോ ലീഫ് സെറ്റ് ചെക് ചെയ്യുക കൂടാതെ സ്പ്രിംഗ് ബുഷ് മാറുവാൻ സമയം ആയിട്ടുണ്ടെങ്കിൽ മാറുക. ഷോക്ക്അബ്സർ കംപ്ലയിന്റ് ആണെങ്കിലും ആക്ഷൻ കിട്ടില്ല. അതും കൂടി ശ്രദ്ധിക്കുക...
ഒരു കാര്യം ശ്രദ്ധിക്കുക സാധാരണ വാട്ടർ വാഷ് ചെയ്ത ശേഷം ചില സർവീസ് സെന്ററിൽ വാഹനത്തിന്റെ അടിയിൽ ഡീസലോ അല്ലങ്കിൽ ബൈക്കിൽ നിന്നും മാറുന്ന ഓയിലോ സ്പ്രേ ചെയ്യും അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം വേനൽ സമയം ആണങ്കിൽ പെട്ടന്ന് പൊടി പിടിക്കും കൂടാതെ സസ്പെന്ഷന് ബുഷിന്റെ ഇടയിലൊക്കോ തരിമണ്ണ് കയറി വാഹനം ഓടുമ്പോൾ കരച്ചിൽ സൗണ്ട് കേൾക്കാൻ സാധ്യത ഉണ്ട്. ഡീസൽ സ്പ്രേ ഒരു കാരണവശാലും ചെയ്യരുത് റബ്ബർ ബുഷിനും റബ്ബർ പൈപ്പിനും കംപ്ലയിന്റ് വരുവാൻ സാധ്യത കൂടുതൽ ആണ് ശ്രദ്ധിക്കുക...
@@kl01motorgarage നന്ദി.
Bro tavera neo 2 80 kilometers speed avumbol break apply cheyyunna timil control kittunnilla
എപ്പോഴെങ്കിലും ടോർഷൻ ബോൾട്ട് പൊട്ടിയിട്ടുണ്ടോ എങ്കിൽ ആ ബോൾട്ട് സെറ്റ് ചെയ്യുമ്പോൾ അതിന്റെ ബോഡി ഹൈറ്റ് മെഷർമെന്റ് ഇതൊക്ക ശ്രദ്ധിക്കുക. സാധാരണ ടവേരക്ക് ഫ്രണ്ട് ഹൈറ്റ് വരുന്നത് ഏകദേശം 4.5 ബാക് വീൽ അർച്ച് വരുന്നത് 8.5 ഇഞ്ച് ആണ്. ഒരു കാര്യം ശ്രദ്ധിക്കുക വാഹനത്തിന് പഴക്കം കൂടുംതോറും അല്ലങ്കിൽ ഉലഞ്ഞു ഓടുംതോറും ഹൈറ്റ് വെത്യാസം വരാം.. അടുത്ത പ്രധാന പെട്ട കാര്യം നമ്മുടെ വാഹനത്തിന്റെ ടയർ അതിനു തേയമാനം വെത്യാസം വന്നാലും സ്റ്റേബിലിറ്റി പ്രശ്നം വരും അത് കൂടാതെ ഓരോ ഭാഗത്തും ഓരോ കമ്പനി ടയർ ഇട്ടാലും ബാലൻസിങ് പ്രശ്നം വരാം കാരണം 205/65/15 ടയർ ആണെകിൽ പോലും അതിൽ പല കമ്പനി ടയർ ആണ് യുസ് ചെയ്യുന്നതെങ്കിൽ അതിന്റെ പൊക്കത്തിനും വീതിക്കും ചെറിയ അളവിൽ വെത്യാസം വരാം. ഇതും ബാലൻസിങ്ങിന് ഒരു കാരണം ആണ്. പിന്നെ സസ്പെൻഷൻ പീരിയോടിക്കൽ ആയി ബുഷ് റീപ്ലേസ് ചെയ്തില്ലങ്കിലോ അല്ലങ്കിൽ ബോൾ ജോയിന്റ റീപ്ലേസ് ചെയ്തില്ലങ്കിലോ ഇങ്ങനെ പ്രശ്നം വരാം ശ്രദ്ധിക്കുക....
Bolt pottittund
Adhe matti but 2 said haight vethyasam unde
Ningalude place evidaya
Number taro