ആരുടെയും സഹായമില്ലാതെ ജീവിക്കാൻ പഠിച്ചവരായി മാറുക/ Motivational speech

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 165

  • @revathymanju2399
    @revathymanju2399 7 місяців тому +18

    ഹായി നിഷാ. എന്നോട് തന്നെ പറഞ്ഞതുപോലെയാണ് തോന്നിയത്. എന്റെ ജീവിതം നെഗtteev മാത്രം നിറഞ്ഞതാണ്. പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റാത്തവരെ അവരുടെ വഴിക്കു വിട്ടു.ഇപ്പൊ ഞാൻ കൃത്യ നിഷ്ഠയോട് എന്റെ കാര്യങ്ങൾ നോക്കുന്നു .വളരെ നല്ല ഒരു എനർജിയാണ് കിട്ടുന്നത് നിഷയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നത്. ഒത്തിരി സ്നേഹം.❤❤❤❤

    • @chothivlogs
      @chothivlogs  7 місяців тому +2

      ഒരു പാട് സന്തോഷം. സ്നേഹത്തോടെ🥰🥰❤️

  • @mayars3793
    @mayars3793 7 місяців тому +10

    ശാന്തതയും , സമാധാനവും , ഐശ്വര്യവും നിലനിൽക്കുന്ന വീടും, പരിസരവും ❤

  • @AvanthikaKrishnaP-oc2dm
    @AvanthikaKrishnaP-oc2dm 6 місяців тому +2

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മനസമാധാനവും ഉണർവും ഒക്കെയാണ് ❤❤❤❤❤❤

    • @chothivlogs
      @chothivlogs  6 місяців тому +1

      ഒരുപാട് സ്നേഹത്തോടെ🥰🥰🥰

  • @jaybeesstarskalady6753
    @jaybeesstarskalady6753 6 місяців тому +3

    ആദ്യമായിട്ടാണ് കാണുന്നത്. ഇഷ്ട്ടമായി. ഭംഗിയുള്ള ചെറിയ അടുക്കള'

    • @chothivlogs
      @chothivlogs  6 місяців тому +1

      ഒരു പാട് സന്തോഷം🥰

  • @Neemaproopesh
    @Neemaproopesh 7 місяців тому +7

    എൻ്റെ പൊന്നു ചേച്ചി ഞാൻ തകർന്ന അവസ്ഥയിലാണ വീഡിയേ വന്നത്. ചേച്ചീടെ വാക്കുകൾ ഊർജം തന്നു തർക്കമില്ലാ മുന്നോട്ട് തന്നെ❤❤

    • @chothivlogs
      @chothivlogs  7 місяців тому +1

      ഒരു പാട് സന്തോഷം . സ്നേഹത്തോടെ🥰🥰

  • @ResmiAji-lp1tj
    @ResmiAji-lp1tj 7 місяців тому +1

    ഈ വീഡിയോ ഞാനൊരു 5 പ്രാവശ്യം കണ്ടു സൂപ്പർ
    Overthinking എനിക്കുണ്ട് ഇനി മുതൽ ആ സമയം നല്ല കാര്യങ്ങൾ ചിന്തിക്കാം ഇതുപോലുള്ള motivation vedios ഇനിയും പ്രതീക്ഷിക്കുന്നു

    • @chothivlogs
      @chothivlogs  7 місяців тому +1

      ഒരു പാട് സന്തോഷം🥰🥰❤️

  • @unnimaya4587
    @unnimaya4587 6 місяців тому +1

    ചേച്ചി ❤️
    എന്നോട് പറയുംപോലെ തോന്നി..... ചേച്ചി പറയുന്നത് എല്ലാം ശരി ആണ്........

    • @chothivlogs
      @chothivlogs  6 місяців тому

      ഒരു പാട് സ്നേഹത്തോടെ🥰🥰

  • @resmibinil7907
    @resmibinil7907 7 місяців тому +2

    എൻ്റെ മേസേജിന് റിപ്ലെ കണ്ടപ്പോൾ സന്തോഷമായി നല്ല ഐശ്വര്യമുള്ള വിടും പരിസരവും ചേച്ചിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു❤

    • @chothivlogs
      @chothivlogs  7 місяців тому

      ഒരു പാട് സ്നേഹത്തോടെ🥰🥰🤗❤️

  • @manjuns8094
    @manjuns8094 6 місяців тому +2

    നല്ല വൃത്തിയുള്ള വീടും പരിസരവും 👌ചേച്ചി നല്ല motivator ആണ് ❤👍

    • @chothivlogs
      @chothivlogs  6 місяців тому

      ഒരു പാട് സന്തോഷം🥰🥰❤️

  • @leongaming4340
    @leongaming4340 6 місяців тому

    Thank youu dearr 🥰🥰💪💪💪ഇനിയും videos ഇടണേ 🥰🥰🥰

    • @chothivlogs
      @chothivlogs  6 місяців тому

      ❤️❤️🥰🥰😊

  • @shehashareef5876
    @shehashareef5876 7 місяців тому +2

    Sherikkum nammalde swantham chechi nammalodu samsarikkum pole..ellaa anugrahangalum undaavatte🙏🥰

    • @chothivlogs
      @chothivlogs  7 місяців тому

      Orupadu santosham. Orupadu snehathode 🥰🥰🤗

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms 6 місяців тому

    എല്ലാ വീഡിയോസും സൂപ്പർ ആണ് കേട്ടോ

    • @chothivlogs
      @chothivlogs  6 місяців тому

      🥰🥰❤️❤️😊

  • @ReshmaKaruvatta
    @ReshmaKaruvatta 4 місяці тому

    Chechiye orupad ishttammmm❤❤❤

  • @sobhavenu9040
    @sobhavenu9040 7 місяців тому +11

    എന്റെ ചേച്ചിയമ്മക്ക് അടിപൊളി ഒരുപാട് ആശ്വാസം ആയി എനിക്ക് ഇതു കണ്ടപ്പോ ഇതു പോലെ മോട്ടിവേഷൻ ഇടക്ക് തരണേ 🥰😘😘

    • @chothivlogs
      @chothivlogs  7 місяців тому +1

      ഒരു പാട് സ്നേഹത്തോടെ🥰🥰❤️❤️🤗

  • @soumyaanoop3424
    @soumyaanoop3424 7 місяців тому +1

    Chechi..orupad thanks und..enik vendathellam chechi ipol paranju thanu .thanks a lot

    • @chothivlogs
      @chothivlogs  7 місяців тому

      Oru padu santhosham 🥰🥰

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 7 місяців тому +1

    Motivational video nannayittundu chechi . Recipes 👌 ♥️ 👌 chechi dosa mavu ready aakkunnathu oru videoil parayane ❤❤❤❤

    • @chothivlogs
      @chothivlogs  7 місяців тому

      Thank you so much 🥰🥰❤️❤️ . Kanikkam 😊

  • @krupathomas2069
    @krupathomas2069 5 місяців тому

    Chechy new vedio idu🥰🥰

    • @chothivlogs
      @chothivlogs  3 місяці тому +1

      Puthiya video ittittund 😊🥰🥰

  • @mayars1807
    @mayars1807 7 місяців тому +1

    നല്ല ഉപദേശങ്ങൾ ❤

  • @UmaibanuV
    @UmaibanuV 7 місяців тому +2

    ചേച്ചി പൊളിച്ചു❤

  • @minibiju888
    @minibiju888 5 місяців тому

    Good motivation. ❤❤❤

  • @resmibinil7907
    @resmibinil7907 7 місяців тому +1

    സൂപ്പർ നല്ല മോട്ടിവേഷൻ

  • @aswathisajeev1583
    @aswathisajeev1583 7 місяців тому +1

    Chechide cast iron ethu brand anne

  • @BindhuVinod-v4s
    @BindhuVinod-v4s 6 місяців тому

    Ethoke cheyathittum veetil oru villayumilla eppo ethu cheyyum joliku pokum

  • @subythankachan4353
    @subythankachan4353 7 місяців тому

    Thanks chechi God bless you

    • @chothivlogs
      @chothivlogs  7 місяців тому

      🥰🥰❤️❤️🤗🙏

  • @parnikagovindan2827
    @parnikagovindan2827 7 місяців тому +2

    I Love your videos Aunty....FROM PONDICHERRY

    • @chothivlogs
      @chothivlogs  7 місяців тому

      Thank you so much🥰🤗❤️

  • @praseenapraseena2487
    @praseenapraseena2487 6 місяців тому

    Enghanayathiyye.pidipukunnathe

  • @harikrishnan5053
    @harikrishnan5053 5 місяців тому

    Ammayano chechiyano aniyathiyano ennariyilla ennalum ammaye nejjode cherthe pidichitikkukayane othiri othiri eshtamane oru hai parayumo ambily mohanan

    • @chothivlogs
      @chothivlogs  5 місяців тому

      Orupadu santosham 🥰🥰❤️❤️🙏enikk 42 age ayi. hai parayaam

  • @unnisreekumar3986
    @unnisreekumar3986 7 місяців тому

    Ee. Upadeshathinu. Nanni

  • @sarithaganes1376
    @sarithaganes1376 6 місяців тому

    Super chechi❤

  • @suryasaijusurya9079
    @suryasaijusurya9079 6 місяців тому

    ആദ്യമായി കാണുകയാണ് 👌💯

    • @chothivlogs
      @chothivlogs  6 місяців тому

      ഒരു പാട് സന്തോഷം 🥰🥰❤️

  • @deepthianil8273
    @deepthianil8273 6 місяців тому

    Good motivation

  • @sarithaganes1376
    @sarithaganes1376 7 місяців тому

    Super chechi. Thanks🥰🥰

    • @chothivlogs
      @chothivlogs  7 місяців тому

      Thanks 🥰🥰❤️❤️

  • @rajalekshmirajan86
    @rajalekshmirajan86 7 місяців тому +1

    Ithrem ravile brkfst undakkiyal kazhikumbozhekum thanuth pokille.... Pne thoranu arappu koodiyath pole thonni. Ororutharum oro reethiyilanu cook cheyunath. Njan ente reethi paranjune ullu ktto

    • @chothivlogs
      @chothivlogs  7 місяців тому

      🥰🥰🥰

    • @revathymanju2399
      @revathymanju2399 7 місяців тому

      പ്രഷർ ചീരക്കും മുരിങ്ങയിലയ്ക്കും തേങ്ങ കൂടുതൽ ചേർത്താൽ നല്ലതാ . 👍🏻👍🏻👍🏻

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 6 місяців тому

    നല്ല motivatiom🙏🙏.

    • @chothivlogs
      @chothivlogs  6 місяців тому

      Thanks 🥰🥰

    • @SubhaSubhareghunath-ht7lx
      @SubhaSubhareghunath-ht7lx 6 місяців тому

      @@chothivlogs ഒരുപാട് ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഞാൻ അനേഷിച്ചു നടന്ന കാര്യം ചേച്ചി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏❤️❤️🥰

  • @anasshemi6745
    @anasshemi6745 6 місяців тому

    Ningal epo vidoes cheyarille...kore aayi njn nokinn vidook vendi

  • @abhiramk.p9378
    @abhiramk.p9378 7 місяців тому

    Home tour cheyyanam

  • @rakhiarun540
    @rakhiarun540 7 місяців тому

    എവിടെ പോയി വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്

  • @saphivelayudhan4702
    @saphivelayudhan4702 7 місяців тому

    Thank you chachhi❤❤🙏🙏🙏🙏🙏🙏

    • @chothivlogs
      @chothivlogs  7 місяців тому

      🥰🥰❤️❤️😊🙏

  • @kinginipramodpramod3182
    @kinginipramodpramod3182 6 місяців тому

    Haiii sugam anno ❤super❤ nalla motivation ❤

    • @chothivlogs
      @chothivlogs  6 місяців тому

      Sugam🥰 Thank you so much 🥰🥰

  • @aswathisajeev1583
    @aswathisajeev1583 7 місяців тому +1

    Chechi week ഒരു pravishyam enkill video ayitt motivation tharane

  • @SujaKalesh-w9e
    @SujaKalesh-w9e 7 місяців тому

    ചേച്ചിയമ്മേ സൂപ്പർ മോട്ടിവേഷൻ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰

    • @chothivlogs
      @chothivlogs  7 місяців тому

      🥰🥰❤️❤️🤗

  • @devdas4114
    @devdas4114 6 місяців тому

    Chechi, thanks chechi❤🎉

  • @ashagopinath2108
    @ashagopinath2108 7 місяців тому +1

    Preshrucheera upayogikkruthe

    • @prasannakumari2505
      @prasannakumari2505 7 місяців тому +1

      എന്താണ് പ്രഷർ ചീരക്കു ദോഷം പറയാമോ

  • @Krishnaskrish
    @Krishnaskrish 7 місяців тому

    Super video ചേച്ചി കുട്ടി 😍❤️👌🏻👌🏻

    • @chothivlogs
      @chothivlogs  7 місяців тому

      Thanks 🥰🥰🤗❤️

  • @GeethuJayasankar-h5p
    @GeethuJayasankar-h5p 7 місяців тому

    Nice Cheachi... correct anu

  • @ashvinsani7075
    @ashvinsani7075 4 місяці тому

    ചേച്ചി എവിടെ
    കുറച്ചു നാളായി കാണുന്നില്ല

    • @chothivlogs
      @chothivlogs  3 місяці тому

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്

  • @plantspot1112
    @plantspot1112 7 місяців тому

    Good motivation ❤

  • @rajalekahmisubhash177
    @rajalekahmisubhash177 7 місяців тому +1

    Super super

  • @ashasunilkumarashasunilkum3801
    @ashasunilkumarashasunilkum3801 6 місяців тому

    ❤നന്ദി

  • @prasanthb3109
    @prasanthb3109 7 місяців тому

    Proud of my sister ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണി K Kജോസഫ്

  • @Jasmiansar-p5n
    @Jasmiansar-p5n 7 місяців тому

    എനിക്ക് കിട്ടിയതിൽ വെച്ച് നല്ല മോട്ടിവേഷൻ ❤️

    • @chothivlogs
      @chothivlogs  7 місяців тому

      ഒരു പാട് സന്തോഷം🥰🥰❤️❤️

  • @musicophile2492
    @musicophile2492 7 місяців тому

    Chechi washing machine undo atho കല്ലിൽ ആണോ alakkunnath?

    • @chothivlogs
      @chothivlogs  7 місяців тому +1

      വാഷിംഗ് മെഷീനിലാണ് തുണി അലക്കുന്നത്😊

  • @lijinm-ce7pl
    @lijinm-ce7pl 6 місяців тому

    Enikayi paranjathu polayanu chachi

  • @sreekaladhanesh394
    @sreekaladhanesh394 7 місяців тому

    Super❤❤❤

  • @ramyar918
    @ramyar918 7 місяців тому +3

    എന്റെ സ്വന്തം ചേച്ചി ആയിരുന്നെങ്കിൽ

    • @chothivlogs
      @chothivlogs  7 місяців тому

      ഒരു പാട് സ്നേഹത്തോടെ🥰🥰🤗❤️ സ്വന്തം ചേച്ചി ആയി തന്നെ കണ്ടോ 🤗🤗

    • @ramyar918
      @ramyar918 7 місяців тому

      ❤️❤️❤️

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 6 місяців тому

    Hi chechi ❤

  • @Devi-p1x
    @Devi-p1x 7 місяців тому

    Nalla vachanagel🎉🎉....sathyam annu chechi😢

  • @8bashmithajolly46
    @8bashmithajolly46 7 місяців тому

    ❤❤❤❤❤❤❤❤❤

  • @vandhanav1485
    @vandhanav1485 7 місяців тому

    Video kandapol.samadanamayi

  • @SuryaSoorya-bu1ux
    @SuryaSoorya-bu1ux 7 місяців тому

    Hi evideyayirunnu,missu chechi❤

    • @chothivlogs
      @chothivlogs  7 місяців тому

      Kazhinja vedioyil karyangal paranjittundu 🥰🥰❤️❤️

    • @SuryaSoorya-bu1ux
      @SuryaSoorya-bu1ux 7 місяців тому

      @@chothivlogs first ee video anu kandathu, take care 🥰

  • @anjubabu1382
    @anjubabu1382 7 місяців тому +2

    Hii ❤

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq 7 місяців тому

    Soopr👍🏻👍🏻

  • @sainukitchen1041
    @sainukitchen1041 7 місяців тому +1

    അടിപൊളിമീൻകറിയുംമീൻഫ്രൈയുംനന്നായിട്ടുണ്ട്❤🎉

    • @chothivlogs
      @chothivlogs  7 місяців тому

      വളരെ സന്തോഷം🥰🥰

  • @aswathisajeev1583
    @aswathisajeev1583 7 місяців тому

    Cast iron തുരുമ്പ് pokan entha chechi cheyande

    • @chothivlogs
      @chothivlogs  7 місяців тому

      ഉപയോഗിച്ച ശേഷം അന്നരം തന്നെ കഴുകി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ പുരട്ടി വച്ചാൽ തുരുമ്പ് പിടിക്കില്ല.

    • @DeepthiGopal-cl2gl
      @DeepthiGopal-cl2gl 6 місяців тому

  • @shebeeskitchentips007
    @shebeeskitchentips007 7 місяців тому

    നല്ല ഒരു മോട്ടിവേശൻ

  • @divyabinaj4482
    @divyabinaj4482 7 місяців тому

    💕💕

  • @vinithadinesh2906
    @vinithadinesh2906 7 місяців тому +1

    🥰

  • @fathimathfarhana5000
    @fathimathfarhana5000 7 місяців тому +1

    Hi

  • @malus..vlog9023
    @malus..vlog9023 7 місяців тому

    Helo...❤....

  • @renybiju1000
    @renybiju1000 4 місяці тому

    നിഷാ താനിത് എവിടെയാ

    • @chothivlogs
      @chothivlogs  3 місяці тому +1

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്😊

    • @renybiju1000
      @renybiju1000 3 місяці тому

      @@chothivlogs 👍🏻

  • @Shadilvlog
    @Shadilvlog 7 місяців тому

    hi chechi

  • @vandhanav1485
    @vandhanav1485 7 місяців тому +1

    Haooo

  • @Naajinkoor
    @Naajinkoor 5 місяців тому +1

    Nalla reach കിട്ടികൊണ്ടിരിക്കുന്ന ഒരു ചാനൽ ആണ്...ഇപ്പൊ ഒരു അണക്കോം ഇല്ലല്ലോ😢....ഹലോ നിഷേ എന്ത്പറ്റ്റി

    • @chothivlogs
      @chothivlogs  3 місяці тому +1

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്😊🥰

  • @sindhuprakash7442
    @sindhuprakash7442 7 місяців тому +1

    good motivation dear❤❤

    • @chothivlogs
      @chothivlogs  7 місяців тому

      Thank you so much 🥰🥰🤗

  • @SoniaJojo-wb8tc
    @SoniaJojo-wb8tc 7 місяців тому +1

    Hai

  • @sajeevanedachira9758
    @sajeevanedachira9758 6 місяців тому

    പൊടി അടിക്കുമ്പോൾ mask ഉപയോഗിക്കു

    • @chothivlogs
      @chothivlogs  6 місяців тому

      mask വയ്ക്കാം😊

  • @Naajinkoor
    @Naajinkoor 7 місяців тому +1

    ആണോ.... ഭർത്താവ് വേറെ സ്ത്രീയുടെ കൂടെപോകുമ്പോൾ enducheyyanpattum.....

    • @ManjumolGulson-om7tr
      @ManjumolGulson-om7tr 6 місяців тому +4

      നിങ്ങൾടെ വിഷമം എനിക്ക് മനസിലാകും, ആദ്യം ആലോചിക്കേണ്ടത് എന്നെ വേണ്ടാത്ത ഭർത്താവിനെ എനിക്ക് എന്തിനാണ് എന്നാണ്. സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിൽ ആരുടേം സഹായം ഇല്ലാതെ അന്തസായി ജീവിച്ചു കാണിച്ച് കൊടുക്കണം, ഞാൻ നഷ്ടപ്പെടുത്തിതു ഒരു അമൂല്ല്യ വക്തി ആണല്ലോന്ന് ഓർത്തു അയാൾ വേദനിക്കുന്ന ദിവസങ്ങൾ വരും...

    • @Naajinkoor
      @Naajinkoor 6 місяців тому

      @@ManjumolGulson-om7tr sariya. Oru pideem illa

  • @emailrenjini
    @emailrenjini 4 місяці тому

    Hi Nisha, എവിടെയാ കാണാനില്ലല്ലോ? ഓണ ഒരുക്കങ്ങൾ ഒക്കെ എവിടെ വരെയായി? ഓണത്തിന് വീഡിയോസ് കാണുമല്ലോ അല്ലേ🥰❤️

    • @chothivlogs
      @chothivlogs  4 місяці тому +1

      ഓണ വീഡിയോ ഉണ്ട് പക്ഷേ കുറച്ച് താമസിച്ചെവരു😊 🥰🥰❤️

  • @bhadraprasanth4594
    @bhadraprasanth4594 6 місяців тому

    എക്സാമിന്റെ തിരക്കുകൾ കാരണം ലേറ്റസ്റ്റ് വീഡിയോ കാണാൻ വായികിപ്പോയി. This video is really an ample guide for overcoming overthinking and to be optimistic. Thanks a lot for this video, me as a 2 nd year degree student itself finds this video really helpful. Homemakers like your really molding women of this era into an empowered beings. Thank you Amma ❤️🫂. Experiences are the greatest teachers that teaches us the real essence of life and now you through this platform is trying to make our lifes happier by preaching the life lessons that you had inculcated from your own life. Thank you, chakkara umma ❤️😘🫂😇

    • @chothivlogs
      @chothivlogs  6 місяців тому

      ഒരുപാട് ഒരുപാട് സ്നേഹത്തോടെ മോളുട്ടിക്ക് ചക്കര ഉമ്മ❤️❤️❤️🤗🥰🫂

  • @rajishatibin2585
    @rajishatibin2585 7 місяців тому

    ❤❤❤

  • @christyanugraha2783
    @christyanugraha2783 5 місяців тому