അവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണ് എന്നറിയാം Miracles in your relationship🌹

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 229

  • @bijubaskar7362
    @bijubaskar7362 Місяць тому +1

    Thank you unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏 jan agrahikunathu polle ente person enilleku vannathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏🙏 orupadu orupadu nanni 🙏🙏 thank you unniver s 🙏🙏 orumichu oru life jagalku thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏❤❤❤❤❤ thank you madam 🙏🙏🙏 songumayi bedham unde sathyam madam 🙏 🙏🙏❤❤

  • @Mahadeva222-z7s
    @Mahadeva222-z7s Місяць тому +47

    X ഉണ്ടായിട്ടും എന്നെ സ്നേഹിച്ചു. ഞാൻ മാത്രം കൂടുതൽ effort ഇട്ട് ഇതിൽ നിന്നു. അവൻ പറയുന്നത് എല്ലാം വിശ്വസിച്ചു സ്നേഹിച്ചു. X ഉള്ള കാര്യം പോലും ഞാൻ അറിഞ്ഞില്ല. അവൾ വന്നപ്പോൾ എന്നെ ഒഴിവാക്കി. അവൾക്ക് അവനെ വിട്ട് പിരിയാൻ കഴിയില്ല. Cheating ആയിരുന്നു. അവൻ ചെയ്തതിനുള്ള ശിക്ഷ അവനു കിട്ടും. അന്ന് തിരിച്ച് വരും. പക്ഷെ ഞാൻ സ്വീകരിക്കില്ല. അവനോടുള്ള വിശ്വാസം മുഴവൻ പോയി

    • @sreejatkthadathilkunhipura3837
      @sreejatkthadathilkunhipura3837 Місяць тому

      Yes very currect thank you so much mam 🎉🎉🎉
      K , medical field abroad green
      Colour rainbow, ego s , music
      Thank you universangle and god dvine 🎉🎉🎉🎉🎉

    • @SahadhavanC
      @SahadhavanC Місяць тому +1

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. Nanni

    • @sudhakumari-xi6mv
      @sudhakumari-xi6mv Місяць тому

      Thanks

    • @NajmunnisaK-h9y
      @NajmunnisaK-h9y Місяць тому

      Same സിറ്റുവേഷൻ

  • @BaijuMon-us6wb
    @BaijuMon-us6wb Місяць тому +1

    .എന്റെയും കുട്ടികളുടെയും ജീവിതം തകർത്തു.. ഇനി ഒരു പ്രണയവും വേണ്ടാ....തേർഡ് പാർട്ടിയുമായിട്ടുള്ള ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവ് നൽകിയതിന് നന്ദി.. യൂണിവേഴ്സ്... നന്ദി... നന്ദി... നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanrajk2067
    @mohanrajk2067 Місяць тому +6

    എനിക്കു സഹിക്കാൻ പറ്റുന്നില്ല, ഒരു തെറ്റും ചെയ്യാതെ എന്നെ വിട്ടുപോയ അവരെ ഞാൻ പൂർണ ഹൃദയത്തോടെ സ്വീകരിക്കും ❤️❤️❤️

  • @bindun6761
    @bindun6761 Місяць тому +14

    ശരിയാണ് 100%എന്റെ ജീവിതത്തിൽ ഉണ്ടായത് അവന്റെ ജീവിതത്തിൽ എന്നെപോലെ ഒരുപാടു സ്ത്രീകൾ ഉണ്ട് താങ്ക്സ് യൂണിവേസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് mam

    • @KhadeejaBashirSchamnad
      @KhadeejaBashirSchamnad Місяць тому

      Mindadiri Iyallenhe hiitakiyada saramila. Ningallk ssv bagyom 14:27 undagatea Aameen

  • @sunilsreelakam4742
    @sunilsreelakam4742 Місяць тому +3

    100 % correct ആണ്.... ഇത് എന്റെ reading ആണ്....
    Thank you....🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 Місяць тому +5

    ശെരിയാണ് മാം പറഞ്ഞത്. ഒരുപാട് തവണ ഞാൻ പുറകെ പോയ്‌. ഇപ്പോ ഇല്ല
    ഞാൻ സ്‌നേഹിച്ചത് പോലെ തിരിച്ചു സ്‌നേഹിച്ചു വരുമെന്ന് വിശ്വസിക്കുന്നു 💖💖💖

  • @ManjuManju-qx1sn
    @ManjuManju-qx1sn Місяць тому +1

    വെഹിക്കിൾ,മെഡിക്കൽ, 🌈🌈, ഡിസംബർ, 1111,spiritual path, o, ഇമോഷണൽ, music,
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @nitheeshnithi6281
    @nitheeshnithi6281 Місяць тому +1

    I strongly claim all the positive energy
    Thank you universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤

  • @sujamanoj2102
    @sujamanoj2102 Місяць тому +1

    17 clues matching 🥰
    Thank u mam 🙏
    Thank u universe 🙏🙏🙏🙏

  • @lenitp147
    @lenitp147 Місяць тому +1

    മാഡം പറഞ്ഞത് ശരിയാണ് താങ്ക്യൂ യൂണിവേഴ്സ്

  • @Sanilkumar-yr9wn
    @Sanilkumar-yr9wn 15 днів тому +1

    ഓം നമശിവായ ❤

  • @PriyaRajeev-o3j
    @PriyaRajeev-o3j Місяць тому +8

    പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു 🙏❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
    താങ്ക്‌യൂ യൂണിവേഴ്സ് ❤️🙏🙏

  • @nimishamaluz7377
    @nimishamaluz7377 Місяць тому +3

    Tnq universe thanku angels❤️

  • @sumeshcs8704
    @sumeshcs8704 Місяць тому +2

    Highly resonate aanu❤.......

  • @jeevan1513
    @jeevan1513 Місяць тому +3

    Claim positive energy.. strongly Claim reunion with my person and permanent removel of third party in our relationship...thank u universe ❤❤❤...thank u mam ❤❤

  • @sreeyeshka122
    @sreeyeshka122 Місяць тому +7

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤
    💯💯💯💯💯💯💯💯
    🙏🙏🙏🙏🙏🙏🙏🙏

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Місяць тому +1

    1111 Thank you universe 🧚🕉️🔱🙏. I claim this reading positively 💚💙💛

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому +1

    Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏

  • @Vivek-vk7
    @Vivek-vk7 Місяць тому +1

    True reading 🙏🙏🙏 tq universe 💕💕💕🙏

  • @ajeeshraj6635
    @ajeeshraj6635 Місяць тому +3

    💖🙏🏻സത്യം ഇത് ഞാൻ സ്വീഹരിക്കുന്നു മെഡിക്കൽ ഫീൽഡ് 👍🏻

  • @greeshmaunni2225
    @greeshmaunni2225 Місяць тому +2

    I claim it positive reading thank you universe ❤❤❤

  • @Dhannya-u1r
    @Dhannya-u1r Місяць тому +1

    Thank you univeres,Thank you divine❤❤, Thank you angels❤❤, Thank you mam❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому +3

    ഒരുപാടു ഒരുപാടു നന്ദി univers, ഒരു തിരിച്ചറിവ് എന്റെ വ്യക്തിയിലേക്ക് നൽകിയതിൽ 💞💞💞

  • @Anusree444
    @Anusree444 Місяць тому +2

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @valsakk8261
    @valsakk8261 Місяць тому +3

    🙏🏼താങ്ക് യൂ യൂണിവേഴ്സ് ❤️ഈ റീഡിങ് &ക്ലൂസ് എല്ലാം കറക്ട് താങ്ക് യൂ മം, 🙏🏼❤️🌹

  • @Spartanking11196
    @Spartanking11196 Місяць тому +2

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿

  • @anishkb6996
    @anishkb6996 Місяць тому +2

    🙏🌹 January month, 25, Spiritual path, 29,S, Music, 🙏🌹👍.. Thank you lord.. 🙏.. Thank you madam, 🙏 reading resonated aavunundu..

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому +1

    Thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому +1

    100%സത്യം ആണ് 🙏🏻🙏🏻🙏🏻

    • @ManojMadhav-yo6kz
      @ManojMadhav-yo6kz Місяць тому

      K. Kala🙏🏻🙏🏻🙏🏻 ഈഗോ ഏപ്രിൽ മന്ത് ലോങ്ങ് ഹെയർ🙏🏻🙏🏻🙏🏻 മ്യൂസിക്

  • @sinis7723
    @sinis7723 Місяць тому +3

    Thank you Universe ❤❤❤I claim all positive energies in this reading❤

  • @srinivasinnova5988
    @srinivasinnova5988 Місяць тому +2

    Thank you universe 🙏🙏 Positive reading and positive energy 🙏🙏💐

  • @SuryaKiran-t3t
    @SuryaKiran-t3t Місяць тому +2

    Wonderful reading. Tku ma'am. Thku Universe tku tku tku.

  • @RevathiE.S
    @RevathiE.S Місяць тому +2

    Thank you ma'am 🤍🫂
    Thank you universe 🤲🤍

  • @VIDYA.GGopalakrishnan
    @VIDYA.GGopalakrishnan Місяць тому +2

    Very true Daksha

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Місяць тому +5

    എല്ലാം ഭഗവാൻ തീരുമാനിക്കുന്നത് പോലെ നടക്കട്ടെ
    Thank you universe

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +2

    Thanksuniverse❤iclaimallposetiveenergies❤thanksmam❤

  • @VappuUk-mb9dl
    @VappuUk-mb9dl Місяць тому +1

    Thank you universe ❤thank you maam ❤

  • @AnuAnu-f5v
    @AnuAnu-f5v Місяць тому +3

    എന്നെ എല്ലാം ബ്ലോക്ക് ചെയ്ത് പോയത് അണ് 😢 ആൾക്ക് എന്നെ ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു പക്ഷെ ഇപ്പോള് ആൾക്ക് job ഇല്ല ഒരു വർഷം കഴിഞ്ഞു 😢 ബാങ്കിൽ ലോൺ ഉണ്ട് ഒരു 6ലക്ഷം RS എൻ്റെ MSG എല്ലാം ഭ്രാന്ത് പിടിപ്പിച്ചു എന്ന് പറഞ്ഞു ഞാൻ ഒരുപാടു ശല്യപ്പെടുത്തിയ എന്ന് തോനുന്നു 😢 എനിക്ക് തിരിച്ചു വരണം അതിനായ് കാത്തിരിക്കുന്നു❤thank you universe❤ thank you mam ❤ ഈ റീഡിംഗിലേ എല്ലാ പോസിറ്റിവ് കാര്യങ്ങളും ഞാൻ എന്നിലേയ്ക്ക് attract ചെയുന്നു ❤❤

  • @soum.yah1111
    @soum.yah1111 Місяць тому +1

    ❤❤❤Thank you, Universe ❤❤❤

  • @sibisebastian4921
    @sibisebastian4921 Місяць тому +2

    U r right dear....

  • @AamiSul
    @AamiSul Місяць тому +2

    Correct 💯💯💯💯

  • @nageshchellappan4935
    @nageshchellappan4935 Місяць тому +3

    ഇവിടെ പറഞ്ഞത് മുഴുവൻ സത്യം തന്നെ വീണ്ടും ഫോൺ ബ്ലോക്ക്‌ മാറ്റി പക്ഷെ ഞാൻ വിളിക്കില്ല

  • @nafilanafi4198
    @nafilanafi4198 Місяць тому

    ഇതിൽ പറഞ്ഞത് എത്രയും വേഗം നടക്കണേ റഹ്മാനെ🤲🤲 ഇതിൽ നഷ്ടപ്പെട്ടത് എൻ്റെ പൊന്നുമോളെയാ അവൾ വേഗം തിരുച്ചു വരണേ.

  • @gangadathcm1289
    @gangadathcm1289 Місяць тому +1

    തിരിച്ചു വരും എനിക്ക് ഉറപ്പാണ്, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നെ സ്നേഹിച്ച് എൻറെ ചേട്ടൻ എന്നിലേയ്ക്ക് തിരികെ വരും യൂണിവേഴ്സിന് നന്ദി പറയുന്നു നന്ദി നന്ദി നന്ദി ❤❤

  • @Sreelekha-p6t
    @Sreelekha-p6t Місяць тому +1

    Varum

  • @BeKind369
    @BeKind369 Місяць тому +5

    പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ഞാൻ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🌹❤️❤️❤️❤️🥰❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇❤

  • @chandhu5216
    @chandhu5216 Місяць тому +1

    Ee videol positive ayitulla ellla karyangalum njan nte life ekk atract cheyunnu thanku Universe🌹🙏🏻❤ thank you divine🌹🙏🏻❤ thank you angels 🌹🙏🏻❤

  • @surendranpa5235
    @surendranpa5235 Місяць тому

    This is my personal reading.
    All things and glues are ok.
    I claim all things. Thank you for all.

  • @abhijithsunil8286
    @abhijithsunil8286 Місяць тому

    Reading കറക്റ്റ് ആണ് mam, thank you universe, thank you mam❤❤❤❤🌹🌹🌹🌹

  • @meharzakkariya6234
    @meharzakkariya6234 Місяць тому

    Reading correct aanu maam🙏🙏 clues correct aanu... Re union undavan praarthikkunnu🙏🙏🙏 thnku universe

  • @SujaSony-l9y
    @SujaSony-l9y 6 днів тому

    Thank you univarsal supportting ellam nadakkatta

  • @AnilKumar-c8x9n
    @AnilKumar-c8x9n Місяць тому +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി

  • @bindhuunnikrishnnan9883
    @bindhuunnikrishnnan9883 Місяць тому

    ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. താങ്ക്യൂ യൂണിവേഴ്സ്,. 🙏🙏

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 Місяць тому +1

    I claim reunion with my soulmate Vijayalakshmi forever in life removing enimities from Parents and Community

  • @Amal-Thomas
    @Amal-Thomas Місяць тому +2

    സത്യം, ഒരുപാട് ഇഷ്ടം തന്നെ ഇപ്പോഴും. പക്ഷെ അയാൾ നമ്മളെ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയത്തില്ല. ഇനി ഇതിലെ കറങ്ങി നടന്നിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല, അധികം താമസമില്ലാതെ അടുത്ത രാജ്യം പിടിക്കണം.

  • @amruthaadwaidh49
    @amruthaadwaidh49 Місяць тому +1

    Sathyam anu

  • @aswathylakshmi4864
    @aswathylakshmi4864 Місяць тому +1

    om namasivaaya ❤❤enta kamalchetten enilakke thiriche varyatte

  • @paaru486
    @paaru486 Місяць тому +1

    Thank you... April may birthdate aanu.. 1111 കാണുന്നുണ്ട്.. 🌈 കാണുന്നുണ്ട്.. Butterflies.. Thank you universe 🙏🏾

  • @noufiyaashkar3441
    @noufiyaashkar3441 Місяць тому +1

    തിരിച്ചു വരാൻ പ്രാർത്ഥിക്കണം Thank you mam❤

  • @subaidhaph-xv5so
    @subaidhaph-xv5so Місяць тому +1

    ThankU GOD❤ Thank u Universe❤ Thank u Mam❤

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +1

    💞RSR💞Thanku Thanku Thanku🙏

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    I am attracting my loved one into my life right now ❤❤❤❤❤❤❤❤ All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - ego, may, December, long hair, 37, hearing issue, 29, emotional, music

  • @bijubaskar7362
    @bijubaskar7362 Місяць тому

    Thank you unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏 thank you unniver s 🙏🙏🙏🙏 ente person enilleku varum thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏 orumichu oru life jagalku thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you madam 🙏🙏🙏🙏🙏 orupadu orupadu nanni thankyou unniver s 🙏🙏🙏 sambathikam enileku vannu thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you unniver s 🙏🙏❤❤❤❤❤

  • @devuammu6180
    @devuammu6180 Місяць тому +1

    Universe.. I claim reunion with my love 💞💞

  • @User-qq7zw
    @User-qq7zw Місяць тому

    100%correct aanu reading&clues

  • @SujaSony-l9y
    @SujaSony-l9y День тому

    Thank you univarsal supportting

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God 🙏🌿💞🪷🌹🙏

  • @sheelaanandhan8697
    @sheelaanandhan8697 Місяць тому +1

    Caract reading thank you univers thankyou mam thankyou divine thankyou holispirit

  • @SureshKumar-ye7pz
    @SureshKumar-ye7pz Місяць тому

    100 %ശരി വിശ്വാസം ഉണ്ട്

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому

    Thanks mam ♥️🥰♥️, thanks univers 🙏♥️🥰♥️🙏, thanks മൈ പേഴ്സൺ ♥️🥰♥️

  • @GowriGowri-de5ue
    @GowriGowri-de5ue Місяць тому +1

    Thanku maam 🙏🏻🙏🏻third പാർട്ടിയെ വിട്ട് എന്നെ മാത്രം സ്നേഹിക്കണം 🙏🏻💗🥲 പിരിയാൻ കഴിയില്ല 🙏🏻💗💗എന്നോടൊപ്പം ഒരുമിച്ചു ജീവിക്കണം 🙏🏻🙏🏻💗💗❤️❤️ യൂണിവേഴ്സൽ prarthikanam🙏🏻💗💗 തങ്കു യൂണിവേഴ്സൽ 🙏🏻💗❤️❤️❣️💕💓💕❣️❤️💗💗

  • @DevikaC-mo1cr
    @DevikaC-mo1cr Місяць тому +1

    Ente ichayan ente aduth vannathinu ayi nanni nanni nanni❣️thanku universe 🙏🏻

  • @RadhaO-q3r
    @RadhaO-q3r Місяць тому +1

    Thank you universe thank you god thank you mam

  • @ThomaskuttyC-o4h
    @ThomaskuttyC-o4h Місяць тому +1

    ശരിയാണ്

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому

    I strongly claim all positive energies and permanent reunion with my person 💕💕💕 Thank you universe ❤️💕💜thank you mam❤️💕💜 vehicles,Julyഅവളുടെ ജന്മമാസം,8എന്റെ ജന്മദിനം,K അവളുടെ പേരിന്റെ ആദ്യ അക്ഷരം, April എന്നെ ബ്ലോക്ക് ചെയ്തു പോയ മാസം,B,37 എന്റെ വയസ്സ്,25അവളുടെ വയസ്സ്, earring issues, emotional,S,C,music,22 അവളുടെ ജന്മദിനം . ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു കാരണം ഇപ്പോൾ 8 മാസമായി ഫുൾ ബ്ലോക്ക് ആണ് അവൾ പഴയതുപോലെ എന്നിലേക്ക് വരാൻ വേണ്ടി ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് മാം പറഞ്ഞതൊക്കെ ഉടൻതന്നെ സംഭവിക്കട്ടെ ഞങ്ങളുടെ ജീവിതത്തിൽ

  • @sajibaiju1931
    @sajibaiju1931 Місяць тому

    വരും 🙏

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt Місяць тому

    Thank you universe ❤️🙏❤️ thankyou maam ❤❤❤❤❤❤ thankyou maam thankyou maam ❤❤❤❤❤❤❤❤❤❤ellam universe theerumanikkatte

  • @Savithryvlogs
    @Savithryvlogs Місяць тому +1

    100 സെരിയാണ് എനിക്ക് ഷെമ എന്താണ് എന്ന് പഠിപ്പിച്ചത് അയാളാണ് താങ്ക്യു യൂണിവേഴ്സൽ താങ്ക്യു തിരിച്ചറിവുകൊടുക്കട്ടെ യൂണിവേഴ്സൽ

  • @sasidharaneswaramangalath8649
    @sasidharaneswaramangalath8649 Місяць тому

    നല്ല റീഡിങ് ആണ് 🙏

  • @RishiNr-m8n
    @RishiNr-m8n Місяць тому +1

    പറഞ്ഞതെല്ലാം ശരിയാണ്

  • @jancybyju3073
    @jancybyju3073 Місяць тому +1

    Clues correct anae. Ennillaykku thirichu varrum ennu thannay trust cheyyunnu

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Njan snehikkunna nte Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏 TNX mam ❤

  • @lijikk2926
    @lijikk2926 Місяць тому

    100% resonated🙏 ❤️Thanks Universe. Thank you Ma'am🙏.

    • @GeethaPR-d4x
      @GeethaPR-d4x Місяць тому

      Thank you univers❤nanni nanni inivers

  • @11j917
    @11j917 Місяць тому +1

    8❤️K🙏🏼January ❤medical field❤️rainbow❤️December ❤️1111❤️possible❤️music❤️clues correct🙏🏼❤️❤️❤️I strongly claim permanent reunion with my person🙏🏼🙏🏼🙏🏼and strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️🙏🏼🙏🏼💕💕💕. Thankyou God🙏🏼🙏🏼🙏🏼🙏🏼.

  • @mereenatomy1174
    @mereenatomy1174 Місяць тому +1

    Diperesion ആണ് medam 🙏🏾

  • @logidasssindhu8424
    @logidasssindhu8424 Місяць тому +2

    Yes

  • @SyamaSyama-x9o
    @SyamaSyama-x9o Місяць тому

    Thank you univers 🙏🌿🌿🌿
    Thank you Mam 🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Місяць тому

    എത്രയോ റീഡിങ് ഞാൻ കേട്ടു മാഡം പക്ഷേ ഇതെനിക്ക് പറയാതിരിക്കാൻ ആവില്ല. മാഡം എത്ര കൃത്യം ആയാണ് ഓരോ കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത് എല്ലാം സത്യം ആണ്. 100Core True ആണ്. ഒരുപാട് വേദന തന്നു. പക്ഷേ ഓരോ റീഡിങ് ഞാൻ കാണാറുണ്ട്, അല്ലെങ്കിൽ കേൾക്കാറുണ്ട് പക്ഷേ അതിൽ elam പരസ്പരം വഴക്കിട്ടു പിരിഞ്ഞ് എന്നാണ്. ഞാൻ ഒറ്റപെട്ടു നിന്ന timeil ഒന്ന് കൂടെ ചേർത്ത് പിടിchirunekil ഇങ്ങനെ ഒന്നും സംഭവിക്കിലായിരുന്നു പക്ഷേ അതിനു പകരം ഒത്തിരി Vedhanippichu. അവർ പറഞ്ഞ ചില Words എനിക്ക് marakkane കഴിയുന്നില്ല. ഞാൻ ഒത്തിരി സ്നേഹിച്ചത് ആണ് അവരെ മാത്രം. വേറെ ഒരാളെയും ഞാൻ ഇപ്പോളും സ്നേഹിച്ചിട്ടില്ല. അവർ പറഞ്ഞ എല്ലാത്തിനും ഞാൻ ക്ഷമിച്ചു കഴിഞ്ഞു എപ്പോഴേ.
    പക്ഷേ അവരെ വിവാഹം എനിക്ക് ഭയം നല്ലപോലെ ഉണ്ട് അതിൽ njan കൺഫ്യൂസ്ഡ് ആണ് ഒരുതരം പേടി ആണ്. വയ്യ ചെയ്യാത്ത പലകാര്യകൾക്കും, തെറ്റ് ചെയ്യാതെ പോലും ശിക്ഷിക്കപെട്ടത് ഒരാളാണ് ഞാൻ ഇപ്പോൾ ഒരു അകലം ittittirikkannu ഇനിയും വേദനിക്കാൻ Vayeniku.
    Thankyou മാഡം 🙏🙏🙏
    Thnkyou univese

  • @SunithaAnil-p7b
    @SunithaAnil-p7b Місяць тому

    Thank u ma'am 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏❤️🙏❤️🙏🙏❤️🙏❤️❤️❤️❤️❤️❤️

  • @ShikeshKumar-q1f
    @ShikeshKumar-q1f Місяць тому

    Thanku.universe🌹
    Thanku.blessings🌹
    Clu..De..28..s..mu..
    Nanni..🙏🙏🙏

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal Місяць тому

    Thanks unwers And mum Naice Reding 🎉🎉 Thanks

  • @padmac3827
    @padmac3827 Місяць тому

    Thank you univeres 🙏❤🙏

  • @VinithaShaji
    @VinithaShaji Місяць тому

    correct reading medam ❤❤❤❤❤❤❤❤❤❤❤❤❤

  • @prameelachandrasekharan1797
    @prameelachandrasekharan1797 Місяць тому

    Thanku🙏🙏🙏

  • @sinifrancis6570
    @sinifrancis6570 Місяць тому

    എല്ലാം വളരെ ശരിയാണ് കൂടെ നിൽക്കുന്ന സമയം ഒറ്റയ്കാക്കാകി പോയി

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Місяць тому

    Inte jeni inte lifilek thirichu vannathinu e prapanchathinu nandhi ,thank you universe ,thank you god

  • @brightx8188
    @brightx8188 Місяць тому +1

    Thank u ❤
    Ithupole oru reunion Vendi kathirikkunnu thirikke vannal mathiyarnu 🌌 universe plz give me himm❤❤
    Avne njn ipolm orkkunnu...
    Edaaa thirichu va plzzz😢😢
    Owntee chiri😩❤!!

  • @arunkumar.g1017
    @arunkumar.g1017 Місяць тому

    My person heling possible permanent reunion ❤thank you universe 🙏☺️

  • @RaheenaRahman-f6w
    @RaheenaRahman-f6w Місяць тому +1

    ❤താങ്ക്യൂ ❤️മേം ❤️