Story of Lord Murugan and Devasena

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 223

  • @madhub533
    @madhub533 5 днів тому +5

    ഭഗവാന്റെ അനുഗഹം വന്നുഭവിക്കട്ടെ ഓം ശരവണഭവേൽ മാറൽ പുസ്തകം കിട്ടിയാൽ കൊള്ളാം സ്ഥലം പറഞ്ഞാൽ വന്നു വാങ്ങിക്കൊള്ളാം മാസം സ്വാമിശരണം

    • @madhavam6674
      @madhavam6674  4 дні тому +3

      തിരുവനന്തപുരം ആയുർവേദ കോളേജിനടുത്ത് പ്രഭൂസ് ബുക്ക്സ്റ്റാൾ ൽ ഉണ്ട് വീട് തിരുവനന്തപുരത്താണോ

    • @ChandrikaDevi-r2n
      @ChandrikaDevi-r2n 4 дні тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @kalaiyer3150
      @kalaiyer3150 4 дні тому

      ​@@madhavam6674 ok

  • @PrathibhaPSnair4321
    @PrathibhaPSnair4321 4 дні тому +10

    വളരെ നന്നായി ഭഗവാന്റെ കഥ മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി 🙏🙏🙏🙏

  • @vasanthisuresh4070
    @vasanthisuresh4070 4 дні тому +8

    നേരിൽ കാണുമ്പോലെ തോന്നുന്നുണ്ട് നമുക്ക് ഇനി അതല്ലേ കഴിയൂ അതിനു അവസരമൊരുക്കിയതിന് വളരെ നന്ദി ഇന്ന് ഏഴാം ദിവസം ഇതുവരെ കുഴപ്പമില്ലാതെ എത്തിച്ചു അതിനു ഈ കഥകളും എന്നെ വളരെ സഹായിച്ചു 🙏🙏🙏🙏 തുടർന്നും കഥകളും നല്ല ഉപദേശങ്ങളും നൽകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😊😊😊❤❤❤❤

  • @sindhumahesh354
    @sindhumahesh354 4 дні тому +1

    ഓം.. ശരവണഭവ.. 🙏
    ഇത് കേട്ടപ്പോൾ ഭഗവാന്റെ വിവാഹത്തിൽ പങ്കെടുത്തതുപോലെ തോന്നി 🙏

  • @bindurajeshnair3449
    @bindurajeshnair3449 4 дні тому

    ഇത് കേൾക്കുമ്പോൾ
    ഈ ചാനൽ കാണാൻ ഇടയായ ആ നല്ല നിമിഷത്തെ, ഭഗവാൻ്റെ കൃപയാൽ സ്മരിക്കുന്നു
    കഥകൾ കേൾക്കുമ്പോൾ ഉള്ള വികാരം
    ഭഗവാൻ്റെ മുൻപിലും, പറഞ്ഞുതരുന്ന ചേച്ചിയുടെ മുൻപിലും ഒരുപാട് ഒരുപാട് നന്ദി ❤️❤️🙏🙏🙏
    😇😇😇😇😇

  • @ushavk975
    @ushavk975 4 дні тому

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾമനസിന്‌ വല്ലാത്ത സമാധാനം തോന്നുന്നു നന്ദി അമ്മേ

  • @priyankag3211
    @priyankag3211 5 днів тому +34

    പനി കുറവുണ്ടോ ഭഗവാന്റെ കൃപയാൽ എനിക്ക് ഇന്ന് നന്നായി ഷഷ്ഠി എടുക്കാൻ കഴിഞ്ഞു അതിനു ഒരു പാട് സഹായിച്ചത് അവിടുത്തെ വാക്കുകൾ ആണ് വളരെ അധികം നന്ദി ഞാൻ അറിയിക്കുന്നു ഇനിയും ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️😍🙏🏻

    • @madhavam6674
      @madhavam6674  5 днів тому +9

      നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയുടെ ഫലം കണ്ടു നല്ല ഭേദമുണ്ട് വളരെ നന്ദി

    • @bindhubindhu8291
      @bindhubindhu8291 4 дні тому

      👍

    • @bindhubindhu8291
      @bindhubindhu8291 4 дні тому +1

      🎂🌹

    • @Prasanthi-ch7tw
      @Prasanthi-ch7tw 4 дні тому +1

      🙏🙏🙏

    • @preetharajeev2033
      @preetharajeev2033 4 дні тому

      👍🙏.. Hare Krishna 🙏

  • @ajitjjithu9043
    @ajitjjithu9043 4 дні тому

    റീഡിങ് ഇഷ്ടപ്പെട്ടു വളരെ സന്തോഷം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ 🙏ഓം വചത്ഭുവേ നമഃ 🙏🙏🙏God bless you 🙏🙏🙏

  • @kulangarathodi9123
    @kulangarathodi9123 4 дні тому

    ഇങ്ങനെ എല്ലാം കഥകളും അറിവില്ലാത്തവർക്കു പറഞ്ഞു തരുഹൻ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കാം

  • @hemalathapadmakumar399
    @hemalathapadmakumar399 5 днів тому +6

    ഓം ശരവണഭവായ നമഃ 🙏
    ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് ഷഷ്ഠി വ്രതം മുഴുവനാക്കാൻ സാധിച്ചു. സ്കന്ദ പുരാണം കേട്ടുകൊണ്ട് വ്രതം മുഴുവനാക്കാൻ സഹായിച്ച അങ്ങേക്കു ഒരുപാട് നന്ദി 🙏

    • @vrindasunil9667
      @vrindasunil9667 4 дні тому +1

      മനസ്സിൽ ശരിക്കും കാണാൻ സാധിച്ചു.

    • @MayaVijayan-rz5et
      @MayaVijayan-rz5et 4 дні тому +1

      Ente Muruka Ennum Bhagavante Anugraham Undakenam🙏🙏🙏🙏🙏

  • @hematk1967
    @hematk1967 4 дні тому +2

    ആദ്യമായി ഷഷ്ടി വ്രതം ഭയ ഭക്തിയോടെ അനുഷ്ഠിക്കാൻ സാധിച്ചതിനു നന്ദി 🙏🏼🙏🏼🙏🏼

  • @ks2241
    @ks2241 4 дні тому +3

    ആയുർ ആരോഗ്യ ഐശ്വര്യ വിദ്യാ സമ്പത്ത് സമൃദ്ധി ഭക്തി ലോകത്തിനേകണെ🙏 ഭഗവാൻ🪷🪷🙏

  • @santhakumari4319
    @santhakumari4319 5 днів тому +3

    ഹരേ കൃഷ്ണ 🙏 നമസ്തേ ഷഷ്ടി വൃതം എടുത്തിട്ടുണ്ട് പ്രഥമ മുതൽ തന്നെ എടുത്തിരുന്നു എല്ലാ കഥകളും കേൾക്കുന്നുണ്ട് മനസ്സിന് സന്തോഷം തരുന്നതാണ് എല്ലാ കഥകളും കഥകളും🙏🙏🙏🙏🙏🙏

  • @sujathasreekumar8294
    @sujathasreekumar8294 4 дні тому +1

    Mam പറഞ്ഞത് വളരെ ശരി യാണ് യുട്യൂബിൽ ഓരോ ജോത്സ്യന്മാർ മനുഷ്യരെ പേടിപ്പിക്കാനായി ഇരിപ്പുണ്ട്. ഓരോരുത്തരും പല രീതിയിൽ പറഞ്ഞു നമ്മളെ കൺഫ്യൂഷൻ ആക്കും

  • @Krishnaflow0
    @Krishnaflow0 5 днів тому +5

    ഓം വചത്ഭുവേ നമ :
    ഓം ശരവണ ഭവ
    ഓം സ്കന്ധായ നമ:
    ഓം ഭാവായ നമ:
    ഓം സനൽ കുമാരായ നമ:
    ഓം ശിവകുമാരായ നമ:
    ഓം ഷൺമുവായ നമ:
    ഓം കുമാരായ നമ:🙏🙏🙏

  • @Vidhya-l1n
    @Vidhya-l1n 4 дні тому

    🙏🙏അമ്മേ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വിഷമം ങ്ങൾക്ക് ഭഗവാൻ അമ്മയുടെ നാവിൽ കൂടെ എന്റെ വിഷമം മാറ്റി ഒത്തിരി നന്ദി 🙏🙏🙏🙏

  • @suvinavimal
    @suvinavimal 4 дні тому +1

    Om Sharavana bhavaya Namah🙏 🕉🦚💓❤

  • @revathi1141
    @revathi1141 4 дні тому +1

    ഇതുവരെ ഒന്നും അറിയാതെ എടുത്തിരുന്ന ഷഷ്‌ട്ടി വ്രതം അമ്മ കാരണം, എല്ലാമറിഞ്ഞു എടുക്കാൻ ഭാഗ്യമുണ്ടായി.🙏നന്ദി മുരുകൻ അനുഗ്രഹിക്കട്ടെ

  • @manikandannair3659
    @manikandannair3659 4 дні тому +2

    Hare krishna jai sree radhee radhee.sarvam krishnarpanamasthu.asukam kuravundo.

  • @dhanyasobha7965
    @dhanyasobha7965 5 днів тому +2

    Yesterday i was bedridden today upto 11 o'clock with high fever after that i had my bath..1:30 i went to shastipooja i saw my muruga swami..it was an emotional for going to meet swami

  • @beenajayan2809
    @beenajayan2809 4 дні тому +1

    26വയസ്സ് കഴിഞ്ഞ എന്റെ മോന് ഒരു ജോലികിട്ടുവാനായി അങ്ങ് പ്രാർത്ഥിക്കണം....
    വൃതം പൂർത്തീകരിക്കാൻ അങ്ങയുടെ മാധവം എന്നെ വളരെയധികം സഹായിച്ചു 🙏🙏

  • @subeeshasasidharan8439
    @subeeshasasidharan8439 5 днів тому +4

    ഓം ശരവണ ഭവ കഥ നന്നായി മനസ്സിൽ ആയി കല്യാണത്തിനും കൂടി

  • @sreedevirajeev407
    @sreedevirajeev407 4 дні тому +1

    ഇങ്ങനെ കഥപറയാൻ കഴിയുന്നതുതന്നെ മഹാ ഭാഗ്യം നിങ്ങളുടെ കുടുംബത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @sobhak7552
    @sobhak7552 4 дні тому +2

    നമസ്കാരം 🙏🏼നല്ല വിവരണം എല്ലാം നേരിൽ കാണുന്ന പോലെ തോന്നി 🙏🏼

  • @minisarovaram6987
    @minisarovaram6987 4 дні тому

    അമ്മേ അങ്ങനെയാ വിളിക്കാൻ തോന്നുന്നത് ഇന്ന് കഥ കേട്ട് അമ്മയുടെ അവസാനത്തെ വാക്കുകൾ കൂടി കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസവും കിട്ടി അമ്മേ ഞാൻ എന്റെ കർമഫലം കൊണ്ടാകും ഒരുപാട് കരഞ്ഞു ഭഗവാനോട് പിണങ്ങിയിട്ടും ഉണ്ട് എന്നാലും ഭഗവത് പ്രർത്ഥന മുടക്കിയില്ല അതിന് കഴിഞ്ഞില്ല അതാണ് വാസ്തവം അമ്മയുടെ പനി ഭേദമായെന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏❤️❤️❤️

  • @LeelaRadhakrishnan-ch5xu
    @LeelaRadhakrishnan-ch5xu 4 дні тому +1

    ഓം വച്ചത് ഭൂവേ നമഃ ഭഗവാന്റെ അനുഗ്രഹത്താൽ എനിക്കു വൃതം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞു ശിവരാത്രി വീഡിയോ ഇതുപോലെ ഇടണേ

  • @suvinavimal
    @suvinavimal 4 дні тому +1

    Suvina Aswathy
    Vimal Uthrattathi
    Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary🎉🎊🥳🎂🥧🍫🍬🥂Completed❤Ayyi💕🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️

    • @madhavam6674
      @madhavam6674  4 дні тому

      ഉറപ്പായും പ്രാർത്ഥിക്കാം ഉണ്ണി കണ്ണനെ പ്രാർത്ഥിച്ചോളൂ

  • @aamiakiran7028
    @aamiakiran7028 4 дні тому +1

    Hare Krishna....❤❤

  • @AnilKumar-gb3qr
    @AnilKumar-gb3qr 5 днів тому +1

    🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna 🙏

  • @krishnagovindanrajeswari7032
    @krishnagovindanrajeswari7032 4 дні тому

    Om Sharavanabhavaya Namah 🙏
    Swaprakaasha valleeshaguruguhadevasenesha Swaminatha paripaalayaashumaam 🙏🌹

  • @ananthalekshmi8207
    @ananthalekshmi8207 4 дні тому +1

    അമ്മയ്ക്ക് പനി കുറവുണ്ടേ ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹ o ഉള്ളതു കൊണ്ടാണ് ഭഗവാന്റെ കഥ അമ്മയ്ക്ക് പറയാൻ പറ്റുന്നത് അതു ശരിയാണ് മാതാജി എന്റെ പൊന്നുണ്ണികണ്ണൻ❤❤❤❤❤❤ എന്റെദു:ഖത്തിൽ കൂടെ ഉണ്ടായതു കൊണ്ടാണ് ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നത് ഈശ്വരനെ നമ്മൾ സ്നേഹിച്ചാൽ ഭഗവാൻ അതിന്റെ കോടി അനുഗ്രഹ നമുക്ക് തരും

    • @madhavam6674
      @madhavam6674  4 дні тому

      Kuravundu 💕💕💕 കഥ കേൾക്കാൻ കഴിയുന്നത് അതിലേറെ പുണ്യം തന്നെ

  • @Tony--589
    @Tony--589 4 дні тому

    അമ്മേ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വൃതം നന്നായി എടുക്കാൻ കഴിഞ്ഞു ആദ്യമായി വൃതം എടുത്ത എനിക്ക് അത് നല്ലത് പോലെ പൂർത്തിയാക്കാൻ കഴിഞ്ഞത് അമ്മയുടെ വീഡിയോകൾ ഒന്ന് കൊണ്ട് മാത്രമാണ് സംശയങ്ങൾക്കൊക്കെ മറുപടി തന്നു ഒരുപാട് നന്ദിയുണ്ട്.
    ഇന്ന് ഭാഗവാന് പായസം നേദിച്ചു വൃതം മുറിച്ചു അടുത്തമാസം ഷഷ്‌ടിയെക്കുറിച്ചൊക്കെ പറഞ്ഞു തരണമേ 🙏🙏🙏🙏🙏🙏

  • @VinuShaji-w9j
    @VinuShaji-w9j 4 дні тому

    ഓം ശരവണഭവായ നമഃ ഓം ശരവണഭവായ നമഃ ഓം ശരവണഭവായ നമഃ ഓം ശരവണഭവായ നമഃ ഓം ശരവണഭവായ നമഃഓം ശരവണഭവായ നമഃ

  • @sreekrishna-ij8mf
    @sreekrishna-ij8mf 5 днів тому +1

    ഹരേ കൃഷ്ണാ guruvayurappaa🙏🏻🙏🏻🙏🏻🙏🏻🙏🏻. ഓം murugaa🙏🏻🙏🏻

  • @Kashinadhan-q9w
    @Kashinadhan-q9w 5 днів тому +1

    ഹരേ കൃഷ്ണ മേല് പഴനിയിൽ നിന്ന് ശൂര്യ പത്മ സൂർ യുദ്ധം കാണാൻ കഴിഞ്ഞു ഓം മുരുകനമഹര ഹര വേലായുധ 🙏🙏

    • @madhavam6674
      @madhavam6674  5 днів тому +1

      പഴനിയിൽ ആണോ ഇപ്പോൾ

  • @sudhacharekal7213
    @sudhacharekal7213 5 днів тому +1

    Hare Krishna 🙏🏻🙏🏻

  • @HariKumar-sc6ny
    @HariKumar-sc6ny 4 дні тому

    Very nice explanation. Thanks 🙏🙏🙏

  • @geethakumari3134
    @geethakumari3134 4 дні тому

    Sri Muruga 🙏Hare Krishna Radheshyam 🙏🙏🙏🙏

  • @sukumarivg9479
    @sukumarivg9479 4 дні тому

    Oan saravanabhvaya namh 🙏🙏🙏

  • @minikrishnakumar3019
    @minikrishnakumar3019 5 днів тому +2

    ഓം വചത് ഭുവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SusheelaRagavan-m6e
    @SusheelaRagavan-m6e 5 днів тому +1

    Hare krisna mathaji 🙏sugmayo

    • @madhavam6674
      @madhavam6674  5 днів тому

      നല്ല ഭേദമുണ്ട് എല്ലാം നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം വളരെ നന്ദിയുണ്ട് കേട്ടോ💕💕💕

  • @Kashinadhan-q9w
    @Kashinadhan-q9w 5 днів тому

    രാധേ രാധേ ഹരേ. സ്കന്ദഷഷ്ഠി പുണ്യം നേരുന്നു അമ്മക്ക് . ഇന്ന് പൂർണ്ണ ഉപവാസം എടുക്കുവാൻ കഴിഞ്ഞു രാവിലെ ദേവി ക്ഷേത്രത്തിൽ പോവാനും വൈകിട്ട് ദണ്ഡപാണിമേല് പഴനി ക്ഷേത്രത്തിൽ പോവാനും കഴിഞ്ഞു. പഴനി ക്ഷേത്രത്തിന്റെ ആദ്യ രൂപ ഭാവനയിൽ നിർമ്മിച്ച ക്ഷേത്രം മാണ് തമിഴ്നാട്ടിലെ ശില്പി ആണ് ക്ഷേത്രം നിർമ്മിച്ചത്. പഴനി പോയ തൊഴുതെ അതെ പുണ്യം മാണ് ഇവിടെ എത്തുന്നതും. ഭാഗവാൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അമ്മേ 🙏🙏❤❤

    • @madhavam6674
      @madhavam6674  5 днів тому

      എല്ലാം ഈശ്വരൻ്റെ അനുഗ്രഹം

  • @Reshmiappu-q2n
    @Reshmiappu-q2n 4 дні тому

    ഹരേ കൃഷ്ണ
    ഓം കുമാരയ നമഹ 🙏🙏🙏

  • @ks2241
    @ks2241 4 дні тому +1

    🪷🪷🪷🪷🪷🙏🪷🪷🪷🪷🪷 പ്രാർഥന യോടെ🙏

  • @mayanair70
    @mayanair70 4 дні тому

    Hare Krishna🙏🙏🙏❤

  • @SarojaMani-lp3cp
    @SarojaMani-lp3cp 5 днів тому

    Thank you Mam for the valuable information ❤❤

  • @roopakallinkeel7227
    @roopakallinkeel7227 5 днів тому

    ഹരേ കൃഷ്ണ.. 🙏🙏 ഓം ശരവണഭവായ നമഃ 🙏🙏🙏

  • @shima8903
    @shima8903 5 днів тому

    🙏hare krishna🙏 thank u 4 d video🙏

  • @ambro4573
    @ambro4573 5 днів тому

    മാം എല്ലാ കഥയും കേൾക്കുന്നുണ്ട് മനസ്സിന് ഒരു സന്തോഷം

  • @nithinraj8653
    @nithinraj8653 5 днів тому

    Hare Krishna guruvaurappa 🙏🙏🙏🙏

  • @satheesanvalada3555
    @satheesanvalada3555 4 дні тому

    ഹരേ കൃഷ്ണ 🙏🌹

  • @savithripalakkursi6116
    @savithripalakkursi6116 5 днів тому

    Harekrishna 🙏🙏🙏

  • @krishnakumarikrishnapillai1835

    Om sàravàna bhava🙏🙏🙏🙏🙏🙏

  • @madhubalamadhavan136
    @madhubalamadhavan136 4 дні тому

    ഹരി ഓം 🙏🏻🌹

  • @geethav2344
    @geethav2344 5 днів тому

    Hare krishnaaa🙏🙏🙏

  • @ushas261
    @ushas261 5 днів тому

    ഹരേ കൃഷ്ണ 🙏 ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @BinduPrasad-fl8yd
    @BinduPrasad-fl8yd 4 дні тому

    Om Sharavana Bhava 🙏🙏🙏🙏

  • @sujathak.p.4045
    @sujathak.p.4045 4 дні тому

    ഹരേ കൃഷ്ണാ ഹരേ മുരുകാ 🙏🏻🙏🏻

  • @peethambaranpeethu-q2k
    @peethambaranpeethu-q2k 5 днів тому +1

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @sreekalasivan4920
    @sreekalasivan4920 4 дні тому

    Thank you Amma God bless you

  • @dhaneshmurali8869
    @dhaneshmurali8869 5 днів тому +1

    Hare Krishna 🙏🙏🙏

  • @KavithaSuresh-t9m
    @KavithaSuresh-t9m 4 дні тому +1

    Hara Hara Haroo Haraharaaa🙏🙏🙏

  • @sujathaccsujathacc
    @sujathaccsujathacc 4 дні тому

    ഓം ശരവണ ഭവ

  • @PremaKumari-z4g
    @PremaKumari-z4g 4 дні тому

    Omsharavanabhavayanamah

  • @sobhav390
    @sobhav390 5 днів тому

    Om subramanyaya om shastty devi namma om devasenaye namma ❤

  • @sreekumarwarrier2073
    @sreekumarwarrier2073 4 дні тому

    Om subramanya namaha

  • @RemaViswanathan-n8x
    @RemaViswanathan-n8x 4 дні тому

    Muruga hara haro Hara hara

  • @vineethapradip2017
    @vineethapradip2017 5 днів тому

    Om Saravana Bhava 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajeswariv6103
    @rajeswariv6103 4 дні тому +1

    ഹരേ കൃഷ്ണ ❤

  • @manjup8273
    @manjup8273 5 днів тому +1

    മുരുക ഭഗവാനെ എന്റെ മക്കളെ കാക്കണേ

  • @minimolmohanakumar7097
    @minimolmohanakumar7097 5 днів тому

    Hare krishna

  • @HariKrishnan-r8d
    @HariKrishnan-r8d 5 днів тому

    Om murugaya nama🙏🙏

  • @ushadevis6866
    @ushadevis6866 4 дні тому

    🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @geethakumari771
    @geethakumari771 5 днів тому

    Om Muruga Saranam

  • @girijasadanandansadanandan8279
    @girijasadanandansadanandan8279 5 днів тому

    Om vajathbhuve nama🙏🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 4 дні тому

    രാധേ കൃഷ്ണ 🙏

  • @geethas7944
    @geethas7944 4 дні тому

    നമസ്കാരം 🙏 പനി കുറവുണ്ടോ എനിക്ക് നന്നായി ഷഷ്ഠി വൃതം എടുക്കാൻ പറ്റി അമ്മേ 🙏🙏🙏🙏

  • @rekhars6386
    @rekhars6386 5 днів тому

    സ്കന്ദായ നമ:
    അസുഖം കുറഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം❤

  • @gopalakrishnanpg3325
    @gopalakrishnanpg3325 5 днів тому

    Om namo narayana

  • @ambalikamurali5419
    @ambalikamurali5419 5 днів тому

    ആചാര്യയ്ക്ക് നമസ്കാരം കഥ കേട്ടു.നല്ല ഭക്തിയോടെ പറയുന്നത്
    കേൾക്കുമ്പോൾ അറിയാതെ ലയിച്ചു
    പോയി.ഹര ഹരോ ഹര ഹര

  • @lathavalsan6051
    @lathavalsan6051 5 днів тому

    ഓം ശരവണ ഭവ:❤❤

  • @sreeharicr7i668
    @sreeharicr7i668 5 днів тому

    ഹരേ കൃഷ്ണാ 🙏🙏
    ദേവസേന അല്ലേ 🙏
    ഹരേ കൃഷ്ണാ 🙏🙏

  • @umamohan768
    @umamohan768 5 днів тому

    ഓം ശരവണ ഭവ 🙏🙏

  • @KiranSree-t9g
    @KiranSree-t9g 5 днів тому +2

    ഓം ശരവണ ഭവ അമ്മേ കഥ കേട്ട് 6 ദിവസം പേയത് അറിഞ്ഞില്ല ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @Sushamajayachandran
    @Sushamajayachandran 4 дні тому

    👍🙏🙏🙏

  • @brotherscreation9005
    @brotherscreation9005 5 днів тому +1

    ഓം ശരവണ ഭവ:

  • @sreekumari4135
    @sreekumari4135 3 дні тому

    🙏🙏🙏🙏🙏🙏🙏🙏

  • @lathavalsan6051
    @lathavalsan6051 5 днів тому

    ഓം ശരവണ ഭവ:🙏🙏🙏❤️❤️
    ഓം ശരവണ ഭവ:🙏🙏🙏🙏❤️❤️

  • @renjitha5793
    @renjitha5793 5 днів тому

    Om ശരവണയ നമ ❤

  • @SudhaC-o6n
    @SudhaC-o6n 5 днів тому

    ഓം ശരവണഭവ 🙏🙏🙏

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 5 днів тому

    How is your health mom..feeling better .take care ❤

    • @madhavam6674
      @madhavam6674  5 днів тому

      പ്രാർത്ഥനയ്ക്ക് വലിയ ശക്തിയാണ് എല്ലാവരുടേയും പ്രാർത്ഥന കൊണ്ട് നല്ല ഭേദമുണ്ട് വളരെ നന്ദിയുണ്ട് കേട്ടോ

  • @user-achuzz__
    @user-achuzz__ 4 дні тому

    സ്കന്ദഷഷ്ടി ഞാൻ എടുത്തു അതുകൊണ്ട് ഇനിമുതലുള്ള ഷഷ്ടി എടുക്കണം എന്ന് നിർബദ്ധം ആണോ

    • @madhavam6674
      @madhavam6674  4 дні тому

      ഇല്ല നമ്മുടെ ഇഷ്ടം

  • @SandhyaShaji-m4b
    @SandhyaShaji-m4b 4 дні тому

    ഞാൻ പോയ അമ്പലത്തിൽ മുരുക ക്ഷേത്രം ആയിരുന്നു അവിടെ രഥ ഘോഷയാത്ര ഉണ്ടായിരുന്നു ഭഗവാനെ പുറത്തെഴുന്നള്ളും ഉണ്ടായിരുന്നു

  • @ushakumari4412
    @ushakumari4412 5 днів тому

    ഹര ഹരോ ഹര ഹര ഓം ഷണ്മുഖആയ നമഃ

  • @gireeshkumar7200
    @gireeshkumar7200 5 днів тому

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾

  • @Malootti357
    @Malootti357 5 днів тому

    ഓം സ്കന്ദായ നമ:

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 5 днів тому

    ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿

  • @ponnuskrishna
    @ponnuskrishna 5 днів тому +1

    അമ്മേ വ്രതത്തിനിടയിൽ ഇന്നലെ periods ആയി എങ്കിലും വ്രതം പാലിച്ചു ഇന്നുവരെ നാളെ എങ്ങനെയാണ് അപ്പോൾ പാരണ വീട്ടേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ

    • @madhavam6674
      @madhavam6674  5 днів тому

      നാളെ രാവിലെ കുളിച്ച് നാമം ജപിച്ച് തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം ( ക്ഷേത്രത്തിൽ നിന്നോ അല്ലങ്കിൽ വീട്ടിൽ നിന്നോ തീർത്ഥം സേവിക്കാം) നാളയും കൂടി നോൺ വെജ് ഒഴിവാക്കുക

  • @niravathuparambilsheela6032
    @niravathuparambilsheela6032 5 днів тому

    Om Saravabhava

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 4 дні тому

    ശരിയാണ് 🙏