ഈശോ യെ... സ്നേഹിക്കുന്നു ഞാൻ 🙏എനിക്കിപ്പോ മനുഷ്യന്മാര് ആരും കൂടെ ഇല്ല..... ജീവിതപങ്കാളി കുടുംബ ജീവിതം ഒരു തമാശ ആരുന്നു മദ്യം കൂട്ടുകാർ അമ്മ അപ്പൻ...... ഞാൻ ആ വീട്ടിൽ ഒറ്റപെട്ടു ഇപ്പോൾ പ്രശ്നം ആയി എന്റെ വീട്ടിൽ വന്നപ്പോ... അവിടെയും ഒറ്റപെട്ടു.. ആർക്കും ഒരു ഭാരം ആകാതെ.. ഒരു ജോലി ചെയ്തു ജീവിക്കാൻ എങ്കിലും അന്യവദിക്കണേ ഈശോ... ഞാൻ സ്വപ്നം വിചാരിക്കാത്ത കാര്യങ്ങൾ എന്റെ ലൈഫിൽ ഇപ്പോൾ നടക്കുന്നു..... ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ ആരുന്നു... 33 വയസിൽ ഞാൻ ഒറ്റപെട്ടു... ആരും ഇല്ല... സപ്പോർട്ട്... ഈശോ 🙏🙏🙏എന്റെ മേൽ കരുണ ഉണ്ടാകണേ 🙏🙏
Amen 🙏 അച്ചാ ഇത് എനിക്കും മറ്റ് പലർക്കും വേണ്ടി ഈശോ അച്ചനെ കൊണ്ട് പറയിചു ഒത്തിരി ചിന്ദിപ്പിച്ചു ഒട്ടപ്പെട്ടപ്പോൾ 33 കാരന്റെ സ്നേഹം ഇപ്പോൾ അനുഭവിക്കുന്നു ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു സന്തൊഷിക്കുന്നു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ എന്നെ അറിഞവനെ ഞാൻ അറിയാൻ വൈകി 🙏🙏🙏യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ആ മാറോടു ചേർന്നിരുന്നാ ൽ ഭയമില്ലയെ 🔥🔥🥰🥰🥰അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
എന്റെ മകൻ ഞങ്ങളെ അനുസരിക്കുന്നില്ല, പഠിക്കുന്നില്ല , ചീത്ത വാക്കുകൾ പ്രയോഗിക്കുന്നു ഇത് ഇല്ലാതാക്കാൻ അച്ഛൻ പ്രാർത്ഥിക്കണം. അവൻ കാരണം കുടുംബപ്രാർത്ഥന ഇല്ലാതെയായി പ്രാർത്ഥിക്കണമേ അച്ഛാ
ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു ചിന്ത ആണ് "നീ ജനിച്ചില്ലെങ്കിൽ നിനക്ക് കൊള്ളായിരുന്നു "എന്ന് അപ്പാ പറയുന്ന ആ വചനം. അപ്പായ്ക്ക് അറിയാം ജീവന്റെ പുസ്തകത്തിലെ എല്ലാം നിവർത്തി വരേണ്ടതാണ്. യൂദാ ജനിച്ചില്ലായിരുന്നു എങ്കിൽ ഒന്നും സംഭിക്കില്ലായിരുന്നു. അപ്പാ പറഞ്ഞതിന്റെ അർത്ഥം എനിയ്ക്ക് ഇപ്പോഴും അറിയില്ല. അങ്ങനെ ഒരുപാട് ഒരുപാട് സംശയങ്ങൾ ഉണ്ട്. പക്ഷെ അപ്പായോട് ചോദിക്കാൻ ഞാൻ ആരുമല്ല.എല്ലാം മനസ്സിൽ മാത്രം ഉണ്ട്. 🙏
No words to say, this literally covers my entire life, your every words kindled many strong emotions withing me father.... Especially towards the last 5 minutes, a speech that was supposed to end on a negative emotion, turned upside down. Jesus the everloving ❤ Just look around us, there are many married men's/women's in their 30s going through the same , most just wear a fake smile and live day in day out... I wish this reaches many and helps them to realize the way, the truth and the life. Thank you!
Acha I'm a victim of such betrayal from my closest ones. Today I happen to hear this.i cried thoroughly this video.because it affected me so much.but at last achan told that you go with Jesus, that words touched my heart.and I decided to go with Jesus.because I realized that Jesus loves me so much. That's why still I'm alive.i want to survive for my daughter because I love her so much.i believes that weather nobody is there for me, but my Jesus is always stood for me.while I'm typining this tears blowing out abundantly from my eyes.thank you very much for this thought.
Ee video il jince achan annu samsarikunathengillum....aniku nte jesus ennodu samsarichapole ann feel ayathu....God has good plans for me annu oru positive feeling vannu....allarkum nallathu mathram varatte annu kudi prarthikunnu ❤ 🤲🙏🏻
One of the best talk ever... either you look at Judas or look at JESUS.. choice is yours... may God continue blessing you to give relief to many grieving souls🙏🏼... ❤❤
Amen thankyou Jesus Abba be with us always and heal my mom child and me completely lord and help your child to study well and get good scores with you Jesus and give us a peaceful mind body and soul lord
I will look at Jesus and forget all my sufferings. Father please pray for my family. Let my husband quit alcohol pracefully without quarelling with me. Let all families in this world be filled with peace.
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
ഞാൻ എന്റെ ഭർത്താവിനെ സ്നേഹിച്ചു വിശ്വസിച്ചു അയാൾ എന്നെ ചതിച്ചു 3വയസുള്ള ഒരു പെൺകുഞ്ഞുണ്ട് എനിക്ക് അതുപോലും ഓർക്കാതെ കർത്താവെ എല്ലാം സഹിക്കാനുള്ള ശക്തി എനിക്ക് തരണമേ
Yes I'm going through same condition..I was executed. by a person still I can't believe it But dear father your talk gave more strength 💪 courage Just now came back after holy mass nd I promise Jesus I'm ready to forgive in Jesus name Amen🙏🙏🙏🙏🙏
Fr. Jince, Achen innu paranja kariyam vallathe vedanipichu. 11 masam aayi ee 'pratheeksha' ennathu mathrem aa ee enne munpottu nadathi kondu pogunne. Adheham thirichu theerchayayum varum ennathu mathrem aa "Hope" & "FAITH". Achentte oru nimishathe vachakam kondu enne angu vallathe disturb cheyyuka mathrem alla but you just broke my heart into bits and pieces like a broken mirror that fell on the floor. My Lord is mightier than your words, now I strongly await my Lord's timing and will "WIN" this season of waiting. My prayers will be answered. I definitely will see the brightest light of success to my broken marriage otherwise THE END is my death.
എന്റെ അമ്മേ മാതാവേ എക്സാം ഡിസംബർ 10,12 നടക്കും. 21DN20130 1.midwifery and gynaecology 2.community health nursing എക്സാം ആണ് എന്നി വിഷയങ്ങിൽ ജയിപ്പിച് തരണമേ എനിക്ക് പഠിച്ചത് ഒന്നും ഓർമ കിട്ടുന്നില്ല അമ്മേ മാതാവേ ഞാൻ എക്സാം ഹാളിൽ കയറുമ്പോൾ എന്റെ കൂടെ ഉണ്ടാക്കണമേ എന്റെ കൈപിടിപ്പിച് എക്സാം എഴുതിപ്പിക്കണമേ പഠിച്ചത് തന്നെ വരണമേ ആമ്മേൻ ആവേ ആവേ ആവേ മരിയ അമ്മയുടെ പ്രേതിഷിക്കരണത്തിന്റെ പ്രതേക സാക്ഷി ആയി ഉയർത്ഥനമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണുനീർ കാണുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ട് ആമ്മേൻ 🙏🏻🙏🏻🙏🏻
ഈ ലോകത്തിൽ എല്ലാം നഷ്ട പെട്ടാലും എന്റെ ദൈവം എന്റെ കൂടെ ഉണ്ട്. ആമേൻ
ഈശോ യെ... സ്നേഹിക്കുന്നു ഞാൻ 🙏എനിക്കിപ്പോ മനുഷ്യന്മാര് ആരും കൂടെ ഇല്ല..... ജീവിതപങ്കാളി കുടുംബ ജീവിതം ഒരു തമാശ ആരുന്നു മദ്യം കൂട്ടുകാർ അമ്മ അപ്പൻ...... ഞാൻ ആ വീട്ടിൽ ഒറ്റപെട്ടു ഇപ്പോൾ പ്രശ്നം ആയി എന്റെ വീട്ടിൽ വന്നപ്പോ... അവിടെയും ഒറ്റപെട്ടു.. ആർക്കും ഒരു ഭാരം ആകാതെ.. ഒരു ജോലി ചെയ്തു ജീവിക്കാൻ എങ്കിലും അന്യവദിക്കണേ ഈശോ... ഞാൻ സ്വപ്നം വിചാരിക്കാത്ത കാര്യങ്ങൾ എന്റെ ലൈഫിൽ ഇപ്പോൾ നടക്കുന്നു..... ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ ആരുന്നു... 33 വയസിൽ ഞാൻ ഒറ്റപെട്ടു... ആരും ഇല്ല... സപ്പോർട്ട്... ഈശോ 🙏🙏🙏എന്റെ മേൽ കരുണ ഉണ്ടാകണേ 🙏🙏
പ്രാർത്ഥിക്കാം
യേശുവേ. നിന്നിൽ നിന്നും ഒരിക്കലും അകലാൻ എന്നെ അനുവദിക്കരുതെ. ആമേൻ .
ഡാനിയേൽ പ്രവാചകനെ അവിടുന്ന് സിംഹക്കുഴിയിൽ ഓർത്തതുപോലെ എന്നെയും ഓർക്കണമേ 🙏🏻
Amen 🙏 അച്ചാ ഇത് എനിക്കും മറ്റ് പലർക്കും വേണ്ടി ഈശോ അച്ചനെ കൊണ്ട് പറയിചു ഒത്തിരി ചിന്ദിപ്പിച്ചു ഒട്ടപ്പെട്ടപ്പോൾ 33 കാരന്റെ സ്നേഹം ഇപ്പോൾ അനുഭവിക്കുന്നു ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു സന്തൊഷിക്കുന്നു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ എന്നെ അറിഞവനെ ഞാൻ അറിയാൻ വൈകി 🙏🙏🙏യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ആ മാറോടു ചേർന്നിരുന്നാ ൽ ഭയമില്ലയെ 🔥🔥🥰🥰🥰അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
Amen 🙏
എന്നെ കൈവിടല്ലേ നാഥാ അങ്ങിൽ ചേർക്കേണമേ
എന്റെ മകൻ ഞങ്ങളെ അനുസരിക്കുന്നില്ല, പഠിക്കുന്നില്ല , ചീത്ത വാക്കുകൾ പ്രയോഗിക്കുന്നു ഇത് ഇല്ലാതാക്കാൻ അച്ഛൻ പ്രാർത്ഥിക്കണം. അവൻ കാരണം കുടുംബപ്രാർത്ഥന ഇല്ലാതെയായി പ്രാർത്ഥിക്കണമേ അച്ഛാ
പ്രാർത്ഥിക്കാം
ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു ചിന്ത ആണ് "നീ ജനിച്ചില്ലെങ്കിൽ നിനക്ക് കൊള്ളായിരുന്നു "എന്ന് അപ്പാ പറയുന്ന ആ വചനം. അപ്പായ്ക്ക് അറിയാം ജീവന്റെ പുസ്തകത്തിലെ എല്ലാം നിവർത്തി വരേണ്ടതാണ്. യൂദാ ജനിച്ചില്ലായിരുന്നു എങ്കിൽ ഒന്നും സംഭിക്കില്ലായിരുന്നു. അപ്പാ പറഞ്ഞതിന്റെ അർത്ഥം എനിയ്ക്ക് ഇപ്പോഴും അറിയില്ല. അങ്ങനെ ഒരുപാട് ഒരുപാട് സംശയങ്ങൾ ഉണ്ട്. പക്ഷെ അപ്പായോട് ചോദിക്കാൻ ഞാൻ ആരുമല്ല.എല്ലാം മനസ്സിൽ മാത്രം ഉണ്ട്. 🙏
9:56 this hurts like hell...but yes... reality accept cheithalle pattoo..
Be strong in Christ. I pray for you
ഈശോയെ അങ്ങയുടെ കൃപയാൽ മുന്നോട്ടു പോകുന്നു.. അച്ഛൻ പറഞ്ഞ ഓരോ വാക്കുകളും മനസിന് സമാധാനം തരുന്നു 🙏പ്രാർത്ഥന ഉണ്ടാകണേ 🙏ആമേൻ 🙏
ഈശോയെ എപ്പോളും എൻ്റെ കൂടെ ഉണ്ടായിരിക്കണേ ❤😢😢😢
No words to say, this literally covers my entire life, your every words kindled many strong emotions withing me father.... Especially towards the last 5 minutes, a speech that was supposed to end on a negative emotion, turned upside down.
Jesus the everloving ❤
Just look around us, there are many married men's/women's in their 30s going through the same , most just wear a fake smile and live day in day out... I wish this reaches many and helps them to realize the way, the truth and the life. Thank you!
🙂in friendships also ....
@esthappanyako8268 🙂
You have Christ. Get up. Be strong soon
@@frjincecheenkallel Amen, Through him, in him and with him.
അച്ചൻ പറഞ്ഞതു എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാൻ യൂദാസിനെ മറന്നു ഈശോയുടെ കൂടെ കൂടുന്നു
എന്റെ husband ആണ് യൂദാസ്
@@holymary2239 😘🔥
* 🌹 അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🌹*
Acha I'm a victim of such betrayal from my closest ones.
Today I happen to hear this.i cried thoroughly this video.because it affected me so much.but at last achan told that you go with Jesus, that words touched my heart.and I decided to go with Jesus.because I realized that Jesus loves me so much. That's why still I'm alive.i want to survive for my daughter because I love her so much.i believes that weather nobody is there for me, but my Jesus is always stood for me.while I'm typining this tears blowing out abundantly from my eyes.thank you very much for this thought.
Get strong soon in Christ
Ee video il jince achan annu samsarikunathengillum....aniku nte jesus ennodu samsarichapole ann feel ayathu....God has good plans for me annu oru positive feeling vannu....allarkum nallathu mathram varatte annu kudi prarthikunnu ❤ 🤲🙏🏻
One of the best talk ever... either you look at Judas or look at JESUS.. choice is yours...
may God continue blessing you to give relief to many grieving souls🙏🏼... ❤❤
Acha....beyond words🥺🥺🥺
Can relate something🥺
അപ്പാ നന്ദി 🙏🙏🙏🙏🙏
Ente Jince Acha. Orupadu vishayangal undu Achan prarthikkanam
This is absolutely for me.Thank u father
Amen thankyou Jesus Abba be with us always and heal my mom child and me completely lord and help your child to study well and get good scores with you Jesus and give us a peaceful mind body and soul lord
Esoye oru vazhi turannu taraname. Amen. 🙏
Eshoye.... I believe in you ❤ and I love you❤
Amme mathave koodeunayirikaname🙏🙏
ആമേൻ ഹല്ലേലൂയാ
പ്രാണൻ പോവോളം ജീവൻ തന്നോനെ.. ഭൂവിലാരിലും കാണാത്ത സ്നേഹമേ.... ആ മാറിൽ ഞാൻ ചാരിടുന്നപ്പാ... അങ്ങേപ്പിരിയില്ലാ യേശുവേ... 🙏🙏🙏
I will look at Jesus and forget all my sufferings. Father please pray for my family. Let my husband quit alcohol pracefully without quarelling with me. Let all families in this world be filled with peace.
Prayers assured
യേശുവേ എന്റെ സഹോദരൻ 🙏🙏🙏🔥. ♥️യു ജീസസ് 🙏🔥
Ponnara Jinceachanu orubadu Nanni. Bayanggara Story. Eshoye ennannekum ettavum Valiya koottayittu Jeevikan sahaykum ennu Vishosikunnu . Nanni Mahathom 🙏🙏🙏🙏🥰🙏🌈✝️🌺💒🇨🇭🌹🌷👌🪷✝️
Esoye nanni 🙏 🙏🙏
God is great, he can do every thing. Keep on pray, യി believe ഇൻ jesus christ.
Enik avashyamulla samayath anu e speech njan kettath. Thank u jesus. Achaniloode eshow enod samsarichu. Praise the lord
Jince acha
Eante makkal Eante kochumol
Eante husband
Ellavarkkum Vendi prayer chollaname 🙏🙏🙏❤
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
Have mercy on me Lord ❤Keep me always in You and with You ❤ALLÉLUIA
Acha koothasha jeevithathil ninnum akannu nilkkunna ente jeevitha pangalikkum makanum aathmeeya thakarchayil ninnum viduthal kittan vendi prarthikkanam 🙏🙏🙏
ദൈവത്തിന് മഹത്വം 🙏🏻🙏🏻🙏🏻
Thank you Jesus for talking to me through Jince Achan. By God’s grace I will overcome all the trust related issues in my life
Enne ariyunna ente eshoye....kudumbathil ninnum kittunna vanchana ariyunna eshoye....sahayikkane.....upeshikkalle....
Shijo manasadhram nalki anugrahikknamee 🙏
ഞാൻ എന്റെ ഭർത്താവിനെ സ്നേഹിച്ചു വിശ്വസിച്ചു അയാൾ എന്നെ ചതിച്ചു 3വയസുള്ള ഒരു പെൺകുഞ്ഞുണ്ട് എനിക്ക് അതുപോലും ഓർക്കാതെ കർത്താവെ എല്ലാം സഹിക്കാനുള്ള ശക്തി എനിക്ക് തരണമേ
Prayers assured
Psalms 16/2 ❤
Acho ellam anubhvichanu irikkinnath. Ellam parayanum pattillallo. Ellam daivatiinu samarpikkunnu. Ellattinum nanni parayunnu. Eppozhum changalku vendi prarthikkane. Amen.
എന്റെ Eeshoye aaroke pattichalum, njangal veezhathe angu njangale cherthu pidikkunnundallo നന്ദി Eeshoye ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
Eshoyeaa Nanni eshoyeaa aradhana❤❤❤❤
Exactly 💯
Yes I'm going through same condition..I was executed. by a person still I can't believe it
But dear father your talk gave more strength 💪 courage
Just now came back after holy mass nd I promise Jesus I'm ready to forgive in Jesus name
Amen🙏🙏🙏🙏🙏
You should bounce back soon with Jesus
Fr. Jince, Achen innu paranja kariyam vallathe vedanipichu. 11 masam aayi ee 'pratheeksha' ennathu mathrem aa ee enne munpottu nadathi kondu pogunne. Adheham thirichu theerchayayum varum ennathu mathrem aa "Hope" & "FAITH". Achentte oru nimishathe vachakam kondu enne angu vallathe disturb cheyyuka mathrem alla but you just broke my heart into bits and pieces like a broken mirror that fell on the floor.
My Lord is mightier than your words, now I strongly await my Lord's timing and will "WIN" this season of waiting. My prayers will be answered. I definitely will see the brightest light of success to my broken marriage otherwise THE END is my death.
Get connected with Christ. His Love will heal you
യേശുവേ അനുഗ്രഹികണമേ, acha എന്റെ കുടുബം ത്തിൽ സമാധാനം, സന്തോഷം തരാൻ വേണ്ടി പാർഥികന്നെ.
🙏🙏🙏
Jesus bless our family.
Very good message 👍🥰
St. Matthias pray for us 🙏🏻
Let God bless each Moment and each one❤
Cling on to Jesus He will Carey us
Each day wr have to Carey our cross.❤❤❤
Thank you Jesus
The message is for me
❤❤❤❤❤❤❤❤❤
Esoye bless my children to be filled with holyspirit and wash them with precious blood.Thank you jesus
Easowaye karunairikane. Easowaye Nanni
അച്ചാ..... 🙏
Thank you father, lot's of thanks, this is my story, I'm trying to forget everything look at only jesus🙏🙏🙏🙏🙏🙏
RoshanAnna ,Riya, Rinu, Ron, kathu, my family and ur intentions ❤️
🙏🙏🙏
എന്റെ യേശു.. അപ്പാ.. സ്തോത്രം 🙏🏻🙏🏻🙏🏻
Great speech
I believe in you Jesus. Please pray for the family. Thanks Acha.
Always
ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻
🙏🏾🌹 ആമേൻ🙏🏾
Eeshoyee karunaayirikkename naadhaa 🙏
Amen Hallelujah, Love You LORD JESUS 🙏🏻❤
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
God bless you always
Thank you Jesus 🙏
Thank God for all Your WORD, BLESSING..all CARE and protection ❤
Esoya karuna ayirikaname🙏🙏🙏
Really heat touching jince Acha.... prayers 🙏🙏🙏
Praise the Lord ❤
ആമേൻ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പറയാൻ വാക്കുകൾ ഇല്ല 😢
Eeshoye anugrahikane
❤ thank you for a wonderful talk...
Thank you Jesus
Absolutely correct 🙏
God bless you father thank you can you pray my daughter aleena maria to pass the exam
God bless
ആമേൻ
Eeshoye luv u❤🙏🙏🙏
Acha please pray for my daughter to break up her wrong relationship
എന്റെ മനസിന്റെ 40-ൽ അധികം വർഷമായ വേദന ഈ ഗോക്കിഷ്ടമാണങ്കിൽ മാറ്റിത്തരണമേ.🙏🙏🙏
എന്റെ അമ്മേ മാതാവേ എക്സാം ഡിസംബർ 10,12 നടക്കും. 21DN20130 1.midwifery and gynaecology 2.community health nursing എക്സാം ആണ് എന്നി വിഷയങ്ങിൽ ജയിപ്പിച് തരണമേ എനിക്ക് പഠിച്ചത് ഒന്നും ഓർമ കിട്ടുന്നില്ല അമ്മേ മാതാവേ ഞാൻ എക്സാം ഹാളിൽ കയറുമ്പോൾ എന്റെ കൂടെ ഉണ്ടാക്കണമേ എന്റെ കൈപിടിപ്പിച് എക്സാം എഴുതിപ്പിക്കണമേ പഠിച്ചത് തന്നെ വരണമേ ആമ്മേൻ ആവേ ആവേ ആവേ മരിയ അമ്മയുടെ പ്രേതിഷിക്കരണത്തിന്റെ പ്രതേക സാക്ഷി ആയി ഉയർത്ഥനമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Amen❤ Amen❤ Amen❤
Oh, Holy spirit come understand this talk your spirit.
AMEN ❤
Amen Amen Amen
I am in this type of situation
❤❤🙏🙏
ഭർത്താവിന്റെ മദ്യപാനം പുകവലി ഫോൺ അമിത ഉപയോഗം ചാറ്റിങ് ഒക്കെ ആണ്. എന്റെ കുടുംബത്തിൽ സമാധാനം ഇല്ല. സഹായിക്കണേ. മാനസാന്തരം നൽകണേ. മക്കളെ അനുഗ്രഹിക്കണേ
god bless you
പ്രാർത്ഥിക്കാം
🙏🏻
Acha please pray for my family
Amen 🥰❤
Amen
Spécialy praying for Lijesh...too much drinking...., too much sufferings for all family
🙏🙏🙏
AMEN
Amen🙏🙏🙏