ഇതെല്ലാം 2024 ലെ ഹജ്ജിൽ ഹാജിമാർക്ക് ലഭിച്ച മറക്കാനാവാത്ത അനുഭവങ്ങൾ || Hajj 2024 || makkah

Поділитися
Вставка
  • Опубліковано 17 жов 2024
  • ഇതെല്ലാം 2024 ലെ ഹജ്ജിൽ ഹാജിമാർക്ക് ലഭിച്ച മറക്കാനാവാത്ത അനുഭവങ്ങൾ || Hajj 2024 || makkah
    #hajj #hajjupdate #hajjvlog #makkah #vlog #makkahmadeenah

КОМЕНТАРІ • 30

  • @Rukiyamp-k3y
    @Rukiyamp-k3y 3 місяці тому +7

    അൽഹംദുലില്ലാഹ് എന്റെ ഉമ്മയും ബാപ്പയും ഉണ്ടായിരുന്നു ഈ 88 ആളുകളിൽ സഹായിച്ചവർക്ക് ഒക്കെല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ

  • @zuhrahussain5360
    @zuhrahussain5360 2 місяці тому

    Alhamdulillah mashallah ❤ k.m.c.c.orikkalum marakkilla ❤❤❤

  • @aminathekkethodi5688
    @aminathekkethodi5688 2 місяці тому

    جزاكم الله. خيرا. امين. امين

  • @Jameelasidik
    @Jameelasidik 3 місяці тому +2

    എത്രയും പെട്ടെന്ന് 1 ലക്ഷം സബ് ആവട്ടെ

    • @vlogsofnoufal
      @vlogsofnoufal  3 місяці тому

      അതൊക്കെ ആഗ്രഹം മാത്രം 👍😀

  • @fathimaparakkal9077
    @fathimaparakkal9077 2 місяці тому +1

    alhamdulilla

  • @mymoonakp258
    @mymoonakp258 3 місяці тому

    Thank u kmcc. Last year hajjinu vannirunnu sughamillathey cash kodutthaanu tawafe chaithu

  • @najwarahman2607
    @najwarahman2607 3 місяці тому +6

    Ente family Kure per poyirunn orikkelenkilum avare kanumo enn kore nokkum ituvareyum kandilla avar madeenayilek next week pokum inshallah Allahu sweekarkatte
    Ameen

    • @vlogsofnoufal
      @vlogsofnoufal  3 місяці тому

      ഏതു ബിൽഡിങ്ങിലാണ് എന്ന് പറയു . നമുക്ക് വിഡിയോയിൽ ഉൾപ്പെടുത്താം . എന്നാണു മദീനയിലേക്ക് പോകുന്നത് . അവരുടെ ഡീറ്റെയിൽസ് പറയുമോ room നമ്പർ , name

  • @anthukkax2994
    @anthukkax2994 3 місяці тому +2

    അൽഹംദുലില്ലാഹ്

  • @shailanasar3824
    @shailanasar3824 3 місяці тому +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @mansoorkakkanad
    @mansoorkakkanad 3 місяці тому

    ആമീൻ 🌹

  • @suharau7suhara573
    @suharau7suhara573 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @hamzapuzhakkattiri8639
    @hamzapuzhakkattiri8639 3 місяці тому

    Alhamdulillah.

  • @RassiyaRassiya-v8z
    @RassiyaRassiya-v8z 2 місяці тому

    മാഷാ അള്ളാ ഞാനുമുണ്ടായിരുന്നു മോനെ

  • @ShahanaHamna
    @ShahanaHamna 3 місяці тому +1

    Allhamdulillah 3

  • @saifudeenn5279
    @saifudeenn5279 3 місяці тому

    🎉

  • @rasirasi2207
    @rasirasi2207 3 місяці тому

    Allhamdulillah

  • @NadiraIbrahim-h8o
    @NadiraIbrahim-h8o 3 місяці тому +1

    Ummayumund

    • @vlogsofnoufal
      @vlogsofnoufal  3 місяці тому

      masha allah . ഉമ്മ സുഖമായിരിക്കുന്നോ ?

  • @Faizan-r4k
    @Faizan-r4k 3 місяці тому +2

    Madeena vlogs undo

    • @vlogsofnoufal
      @vlogsofnoufal  3 місяці тому

      സാധ്യത ഇല്ല . മദീനയിലെ കാഴ്ചകൾ എടുക്കാറുണ്ട് പോകുമ്പോൾ . മിക്കവാറും ഇനി അവിടെ ഹാജിമാരുടെ തിരക്ക് കഴിഞ്ഞിട്ടേ പോകുള്ളൂ . ഹജ്ജിനു മുൻപ് പോയി വന്നതാണ് .

  • @Jameelasidik
    @Jameelasidik 3 місяці тому +2

    നൗഫൽ ഞങ്ങൾ ബസ്സിൽ കയറിയതിനു ശേഷമാണ് നി വന്നധ് ഞാൻ നിന്നെ കണ്ടു 19 ബസിൽ ഉണ്ടായിരുന്നു

    • @vlogsofnoufal
      @vlogsofnoufal  3 місяці тому +1

      ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി . എനിക്ക് തോന്നിയിരുന്നു ബസിൽ ആയിരിക്കും എന്ന് . മദീനയിൽ സുഖമായി എത്തിയില്ലേ . രണ്ടു പേർക്കും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലല്ലോ . തിരികെ നാട്ടിലേക്ക് പൂർണ ആരോഗ്യത്തോടെ എത്തിച്ചേരാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ . തുടർന്നും ചാനലിലെ വിഡിയോസ് കാണുമെന്നു പ്രതീക്ഷിക്കുന്നു .

    • @Jameelasidik
      @Jameelasidik 3 місяці тому

      തീർച്ചയായും കാണും നാട്ടിൽ എവിടെയാണ് നിന്റെ വീട് ഞങ്ങളുടെ വീട് vazhani യിൽ ആണ് വടക്കാഞ്ചേരി

    • @vlogsofnoufal
      @vlogsofnoufal  3 місяці тому

      @Jameelasidik ഞാൻ കുറ്റിപ്പുറം ( മലപ്പുറം ) ജില്ല

  • @manushanu5222
    @manushanu5222 3 місяці тому +3

    അല്ഹമ്ദുലില്ല. കാണാതായ ഹാജിയെ കിട്ടിയോ

  • @shihaba7591
    @shihaba7591 3 місяці тому

    അൽഹംദുലില്ലാഹ്