കണ്മണി-ദേവ പ്രണയജോഡിയുടെ ഡെലീഷ്യസ് റെയിൻബോ ഓറിയോ കേക്ക്!!

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,1 тис.

  • @SoorajSunofficial
    @SoorajSunofficial 4 роки тому +2031

    Thanks for all your love and support...

    • @dasandivya9054
      @dasandivya9054 4 роки тому +31

      Program suupeerr aayittoo😍😍😍😍😍😍

    • @rushaansvlog5477
      @rushaansvlog5477 4 роки тому +13

      polich

    • @pavithrakb2585
      @pavithrakb2585 4 роки тому +9

      ❤️❤️

    • @afna3089
      @afna3089 4 роки тому +40

      Devetta &kanmani ishtam ❤️❤️❤️💪🏻💪🏻💪🏻waiting for ur romantic episodes in serial😎😎😎

    • @ameeyasi2274
      @ameeyasi2274 4 роки тому +11

      Sooper devettan& kanmani😊😊😊

  • @babuchalakkandy7741
    @babuchalakkandy7741 4 роки тому +428

    എന്റെ ദൈവമേ ഇത്രയും ചിരിച്ചു കൊണ്ടു ള്ള ഒരു പാചക പരിപാടി ഞാൻ ആദ്യമായി കാണുന്ന

  • @antonykb2960
    @antonykb2960 4 роки тому +646

    തുടക്കം തൊട്ടു അവസാനം വരെ ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣
    Deva kanmani ishtatam🤩

  • @lekshmix1a512
    @lekshmix1a512 4 роки тому +780

    അനുന്റെ ശബ്ദം പോല്ലേ ഉണ്ട് 😍😍😍

  • @minin.v836
    @minin.v836 4 роки тому +269

    ദേവ കണ്മണി സൂപ്പർ ഈ വിഡിയോകണ്ട്‌ ചിരിച്ച് ചിരിച്ച് വയ്യാതെ ആയി ദേവേട്ടാ പാവം കണ്മണിയോട് ഇത്രയും വേണ്ടതായിരുന്നു 👌👌👌

  • @Angel-hm6gq
    @Angel-hm6gq 4 роки тому +109

    എനിക്ക് star മാജിക്കിലെ അനുവിന്റെ voice പോലെ തോന്നി കണ്മണിയുടെ

  • @hubforstatus
    @hubforstatus 4 роки тому +475

    Anu kutty yude sound pole thonniyavar like adi
    👇
    👇

  • @nasriyavsnihal
    @nasriyavsnihal 4 роки тому +123

    പോളിയാണ് മക്കളേ
    Deva. Kanmani fans anu🤣🤣😘😘

  • @vaninvijayan7958
    @vaninvijayan7958 4 роки тому +137

    Correct അനുൻ്റെ sound........കൺമണിയെ സന്തോഷത്തോടെ കാണാൻ പറ്റിലോ ഹൊ 😂

  • @beenaraju8065
    @beenaraju8065 4 роки тому +78

    ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ച ഒരു തമാശ പാചകം കണ്ടിട്ടില്ല എന്നാലും നല്ല ഒരു കേക്കുണ്ടാക്കാൻ പഠിച്ചു

  • @justperfect6635
    @justperfect6635 4 роки тому +373

    കൈ കൊണ്ട് cake shape ചെയ്യാൻ നോക്കിയാ കൺമനീടെ മനസ്സ് ആരും കാണാതെ പോകരുത് 🙏😂

  • @akshaya_s_prakash
    @akshaya_s_prakash 3 роки тому +7

    ദേവ സർ ഇന്റെ കോമഡി പൊളിയാ

  • @arjunworld2862
    @arjunworld2862 4 роки тому +45

    എനിക്ക് ഏട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട്ടാ...🌹🌹🌹🌹🌹

  • @lijothomas3582
    @lijothomas3582 4 роки тому +226

    ദേവാ കൺമണി സൂപ്പർ ചിരിച്ച് ചിരിച്ച് മരിച്ചുi '' അടിപൊളി

  • @ദളപതിഭക്ത-ഗ4ഛ
    @ദളപതിഭക്ത-ഗ4ഛ 3 роки тому +8

    ഇതിൽ എങ്കിലും ദേവേട്ടാ എന്ന് വിളിച്ചല്ലോ ❤️😘

  • @revuabhi6084
    @revuabhi6084 3 роки тому +6

    Ithrayum chirich vere oru food stepum kandittilla ❤️❤️❤️😘😘🤩🤩

  • @lailasirajak5366
    @lailasirajak5366 4 роки тому +80

    Deva and kanmani❤️❤️❤️❤️
    You both are so cute couples 😍
    Performance was superb 👍👍👍

  • @leelas3199
    @leelas3199 4 роки тому +110

    നിങ്ങളുടെ കുക്കിങ് അടിപൊളി. കണ്മണിക്ക് ആന്റിയുടെ ഒരു ചക്കരയുമ്മ. ദേവ സമ്മതിച്ചു തന്നിരിക്കുന്നു

  • @prajishaunni1327
    @prajishaunni1327 4 роки тому +27

    ഉറുവശിചേച്ചിടെ പഴയകാല സിനിമകളിലൊക്കെ കാണും ഇതുപോലുള്ള സീനുകളൊക്കെ. സംസാരവും അതുപോലുണ്ട് കണ്മണിടെ. ന്റമ്മേ ഇതുപോലെ ചിരിച്ചിട്ടില്ല ഈകൊല്ലം .😄😄😄😄ഉഗ്രൻ 👍

  • @vyjayanthiuzhichanadath2325
    @vyjayanthiuzhichanadath2325 4 роки тому +67

    Serialll...... കണ്മണി എല്ലാവര്ക്കും വെച്ച് വിളമ്പി കൊടുക്കും പക്ഷെ ഇവിടെ kanmanik... വച്ചു വിളമ്പി കൊടുക്കേണ്ട... അവസ്ഥയായി.....😁😄😁😁😁

  • @chinnupersissherin2844
    @chinnupersissherin2844 4 роки тому +21

    സൂപ്പർ pair.❤❤❤ kanmani and deva 💕💕💕 full comady 😘😘

  • @thefischer7815
    @thefischer7815 4 роки тому +13

    👏👏👏ഒരുപാട് ഒരുപാട് ചിരിച്ചു.... ♥️രണ്ടു പേർക്കും ചിരിപ്പിച്ചതിനു വളരെ വളരെ tks😊👍

  • @aryasurendran7274
    @aryasurendran7274 4 роки тому +37

    le ദേവേട്ടൻ :നിന്റത് oreo cake അല്ല oreo ഉപ്പുമാവ് 🤣🤣🤣🤣 നീ എന്നെ തോൽപിച്ചു കളഞ്ഞു കണ്മണി...
    le കണ്മണി :എന്റെ കേക്കിന് എന്താ കൊഴപ്പം നല്ല സൂപ്പർ അല്ലെ....
    🥰🥰🥰🥰

  • @nishadpulakod3256
    @nishadpulakod3256 4 роки тому +126

    കണ്മണി 💕ദേവാ 🌹
    സൂപ്പർ ജോഡി

  • @fathimanoushad4817
    @fathimanoushad4817 4 роки тому +28

    Devmani pwoli...😍.Mass..... 💯💯Chirichu marichu ....🤣🤣. devetta...🤴😘 Kanmaniechi....👸😘..Cute couples..💞.💋 Ningalude serial kure naal ithupole Happy aayitt pokatte...🤗🤗..All the best for your bright future.....💝💖💗

  • @munnazworld1117
    @munnazworld1117 4 роки тому +127

    Love u കണ്മണി ❤️ദേവേട്ടാ

  • @greeshmashibu4080
    @greeshmashibu4080 4 роки тому +12

    ഞാൻ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചത്തു 😄😄😄♥️♥️💓

  • @danielsherin8076
    @danielsherin8076 4 роки тому +109

    Cute couple 💕💕💞💞💞❤️❤️😘😘

  • @kripaarun7187
    @kripaarun7187 4 роки тому +65

    ലൊക്കേഷനിൽ അപ്പൊ എന്താകും അവസ്ഥ 😂😂😂😂ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകിയിട്ടുണ്ടാകുമല്ലോ..
    ചിരിച്ചു ചിരിച്ചു മതി ആയി 😄
    അടിപൊളി ആയിട്ടുണ്ട്..
    സൂരജ് ഏട്ടാ.
    ❤️
    കണ്മണി കൊച്ചേ 😘
    ഒരു കാന്താരി തന്നെ 😄

  • @anandhusworld9494
    @anandhusworld9494 3 роки тому +5

    സൂരജ് ചേട്ടാ &mane, മനീഷ ചേച്ചി സൂപ്പർ പ്രോഗ്രാം ആണ് ചരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣👌

  • @ashajayasankar4261
    @ashajayasankar4261 4 роки тому +18

    Anuchechide sound pole und kanmani chechiyudeth.Devettan enulla villi sooper.Soorajettande sound nalla rasamund.Deva💕 kanmani ishtam

  • @sanafathima9973
    @sanafathima9973 4 роки тому +266

    മീര ജാസ്മിന്റെ സൗണ്ട് പോലെ തോന്നി മനീഷ 😍

  • @ARMYGIRL-ci5ig
    @ARMYGIRL-ci5ig 4 роки тому +112

    Devan= like
    Kanmani =comment
    Padatha paingili fans like adi
    Kanmani ishtamullavar comment
    Devan like chy ❤❤❤❤❤❤😘😘😍😍😍😍😍😍🥰🥰🥰🥰💕💕💕💕❤❤❤❤❤❤

  • @vyshnavis1739
    @vyshnavis1739 4 роки тому +274

    Anu chechide sound pole thonnundo??????

  • @geethuvijayan128
    @geethuvijayan128 4 роки тому +23

    Powli....🥰🤟💫💯🖤kanmaniyude Sound Crt Anukuttiyude sound poleyunde...👌

  • @sreeharismith2138
    @sreeharismith2138 4 роки тому +84

    ദേവമണി ഞങ്ങൾ ചീറിച്ച് ചിരിച്ച് മരിച്ചു നിങ്ങളെ ഒരു പാട് ഇഷ്ടമാണ് ഇനിയും വരണം ദേവമണി

  • @rishanamol5412
    @rishanamol5412 4 роки тому +23

    Deva❤️kanmani super jodi...thudakkam muthal avasanam vare chirichu..😂😂cute couples..

  • @sunithasajith5241
    @sunithasajith5241 4 роки тому +14

    Comedy show kandal chiri vararilla,ith kandappo chirich maduthu,ente kanmaniiiiii tomato cake super

  • @remyaharshan8045
    @remyaharshan8045 4 роки тому +57

    Deva kanmani super ജോഡി 🤩🤩🤩🤩

  • @sruthirajesh9122
    @sruthirajesh9122 4 роки тому +29

    Ma fav actors..Deva kanmani.jody..love you both

  • @shahnazzzzz4172
    @shahnazzzzz4172 4 роки тому +110

    Soorajettan and maneesha chechiii

  • @aaruzzz3423
    @aaruzzz3423 3 роки тому +7

    Soorsha 😘❤
    Our Magical couple ❣️❣️

  • @shyjabiju3067
    @shyjabiju3067 4 роки тому +8

    ഇത്രയും ചിരിച്ച് ഒരു പാചക പരിപാടി കണ്ടിട്ടില്ല.😂

  • @fidafathima4083
    @fidafathima4083 4 роки тому +77

    Love you deva kanmani❤ cute couple👫 😍😘

  • @subhasujeesh6243
    @subhasujeesh6243 4 роки тому +8

    ചിരിച്ചു ചിരിച്ചു മടുത്തു, സൂപ്പർ cute couple🥰🥰

  • @niyamariya589
    @niyamariya589 4 роки тому +45

    Her voice is similar To Anumol,😘

  • @vtsheaven013
    @vtsheaven013 4 роки тому +123

    കേക്കിൽ തക്കാളി, ഇഞ്ചി,🤣🤣🤣 കണ്മണി ആദ്യം അയാണോ cooking...
    Cake ഉപ്പുമാവ് കലക്കി 😄😄😄

  • @farsinfarsin6447
    @farsinfarsin6447 4 роки тому +35

    കണ്മണിയുടെ ഡെക്റേഷൻ 😂😂😂ദേവയുട കേക്ക് 👌👌👌👌👍👍👍

  • @chinjuzzz5200
    @chinjuzzz5200 4 роки тому +34

    Kanamani.... Deva.. Polli...... Anu chechide voice polle und

  • @jinuromal3605
    @jinuromal3605 4 роки тому +222

    കണ്മണിയുടെ ഒർജിനൽ voice മഞ്ജു വാരിയർ പോലെ ഉണ്ട് എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല

  • @anjanajayaraj3174
    @anjanajayaraj3174 4 роки тому +46

    Serialil udane thanne ,devede bd divasam kanmani cake undakunund adhinde practice aanenn thonunnu kollam😄😄👍👍👍,

  • @user-rs4jq4me9m
    @user-rs4jq4me9m 4 роки тому +21

    Superbbbb Chirich Chirich mannu kappi
    Deva ♥️ Kanmani

  • @anjumolpeter8578
    @anjumolpeter8578 4 роки тому +15

    Anu chechide oru sound pole indu athupolathe thanne chilappum nala resam indu😝❤

  • @shoshammamathew8167
    @shoshammamathew8167 4 роки тому +26

    Love you both.Deva and kanmani Jodi superrr

  • @ahalya-c2t
    @ahalya-c2t 4 роки тому +2

    Kanmani chechite sound manjuvaryar te sound pole thanne thonnuva.. Kanmani chechi bhayankara cute anello... Randaleyum samsaram kelkkn nalla resaaa.. 💞 💞 💞

  • @neethubijeesh6511
    @neethubijeesh6511 4 роки тому +81

    അടിപൊളി.... പാനൂര് കാരുണ്ടേൽ... like അടിച്ചോ....

  • @anuprasad9030
    @anuprasad9030 4 роки тому +10

    Deva kanmani jodi super, nalla comedy👌👌

  • @jinuromal3605
    @jinuromal3605 4 роки тому +32

    ദേവമണി സൂപ്പർ 😍😍😍😘😘😘😘😘😘👍👍👍👍👍👍

  • @lalsvlog6926
    @lalsvlog6926 4 роки тому +118

    ഇതിലും നല്ലത് ആ 2പാക്കറ്റ് ഒറിയോ മനീഷ തിന്നുന്നത് ആയിരുന്നു

  • @kripar2669
    @kripar2669 4 роки тому +70

    Annu chechiyude same sound annu kanmanikku

  • @balkyibrahim3061
    @balkyibrahim3061 4 роки тому +5

    സൂപ്പർ ആയിട്ടുണ്ട് ചിരിച്ചു ചത്തു ഒരുപാട് ഇഷ്ടം ദേവ കണ്മണി 🌹🌹🌹

  • @saliani6517
    @saliani6517 4 роки тому +28

    Deva & kanmani.....🥰🥰

  • @sabiragallery9368
    @sabiragallery9368 4 роки тому +44

    ദേവ കണ്മണി സൂപ്പർ

  • @babumjbabumj6518
    @babumjbabumj6518 3 роки тому +7

    Deva kanmani fance udo like Adi
    👇
    👇

  • @chammaksd5542shaza
    @chammaksd5542shaza 4 роки тому +10

    ഞാൻ ചിരിച്ചു ചിരിച്ചു മടുത് കാണ്മാനിയ കേക്ക് ഉണ്ടാകുന്നകണ്ട്

  • @amarnathrp2572
    @amarnathrp2572 4 роки тому +49

    Suoer Deva and Kanmani... ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറംഞ്ഞു... Repeat cheythu kanendivannu.

  • @anjusreejith6928
    @anjusreejith6928 4 роки тому +26

    Randu perum polichuuuu😄😄😄😄😄😄🤩🤩Fvrtezz jodiiiii

  • @sumeshanie3806
    @sumeshanie3806 3 роки тому +3

    കൺമണി ദേവിയേയും സൂപ്പറാണ്👌👌👌👌👌💯💯💯💯💯 അടിപൊള

  • @josnaannie5639
    @josnaannie5639 4 роки тому +101

    സൂപ്പർ ദേവ കണ്മണി 💕💕 💕💕

    • @SKMEdits
      @SKMEdits 4 роки тому +1

      Deva kanmani video onnu kaanumo
      ua-cam.com/video/G7QOI0LUhkM/v-deo.html

    • @keerthanakeerthana8729
      @keerthanakeerthana8729 4 роки тому +1

      @@SKMEdits k

    • @sruthiviju8699
      @sruthiviju8699 4 роки тому +1

      Sherikum cake undakiyo engane cheithapo🥞

  • @ajithanallakandy9235
    @ajithanallakandy9235 4 роки тому +8

    ദേവ. കണ്മണി. അടിപൊളി. ഭാഗ്യ ജോഡിയായി. Big. സ്ക്രനിലും. മിനി സ്ക്രനിലും. തിളങ്ങട്ടെ

  • @riyareno2135
    @riyareno2135 4 роки тому +14

    I am a big fan of kanmani chechi and devettan

  • @noorasvlog5054
    @noorasvlog5054 3 роки тому +4

    വല്ലാത്ത ജോഡികൾ തന്നെ ഇവർ സമ്മതിച്ചു 👌

  • @tintuzlife
    @tintuzlife 4 роки тому +43

    ശോ.. പാവം കണ്മണി 😘

  • @revuabhi6084
    @revuabhi6084 3 роки тому +6

    Comedy food steps ever devamani❣️❣️❤️❤️💖💖💖

  • @sivanisathishan9a637
    @sivanisathishan9a637 4 роки тому +16

    Devachattayi Polichu

  • @sheebarinu2933
    @sheebarinu2933 4 роки тому +43

    Super jodi.

  • @susmiviswan9161
    @susmiviswan9161 4 роки тому +5

    കണ്ണമണി and ദേവാ സൂപ്പർ pair 😊😙😍🌕🍬

  • @ahanams9865
    @ahanams9865 4 роки тому +13

    Favourite pair deva&kanmani

  • @snehakponnuzzz2950
    @snehakponnuzzz2950 4 роки тому +12

    Ithrayum chirichit oru pachakam njn ithuvre knditila😂😂😂😂😂😂😂

  • @aryaanand3005
    @aryaanand3005 4 роки тому +70

    സീരിയൽ ദേവ ആണോ കണ്മണി ആഹാരം ഉണ്ടാകുന്നത്... 🙃

    • @alexandreenajoy1611
      @alexandreenajoy1611 4 роки тому +4

      😂😂😂🤣🤣🤣🤣

    • @ambilyraghavan3923
      @ambilyraghavan3923 4 роки тому +1

      അടിപൊളി 🥰🥰🥰🥰നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ദേവമണി 😍😍😍

  • @lalithekkedathkuttan2475
    @lalithekkedathkuttan2475 4 роки тому +33

    കണ്മണി സൂപ്പർ കേക്ക് ദേവ നന്നായിട്ടുണ്ട്

  • @shilpashilpa611
    @shilpashilpa611 4 роки тому +7

    സൂപ്പർ ദേവേട്ടാ. കണ്മണി, ചിരിച്ചു ചിരിച്ചു 😀😀👏👏

  • @alexandreenajoy1611
    @alexandreenajoy1611 4 роки тому +9

    Ayyo ചിരിച്ചുചത്തു 🤣🤣😂🤣🤣🤣😂 kanmani polichu. Deva super

  • @gouriparvathy829
    @gouriparvathy829 4 роки тому +29

    Deva de cake super👏love u both❤❤

  • @jyotsnamathew2619
    @jyotsnamathew2619 4 роки тому +22

    Deva ♥️ Kanmani super. Deva cake super

  • @jeemonvp5977
    @jeemonvp5977 3 роки тому +4

    കൺമണിയുടെ ശബ്ദം കേട്ടിട്ട് സ്റ്റാർ മാജിക്കിലെ അനുക്കുട്ടിയുടെ ശബ്ദം പോലെ ഉണ്ട് എന്ന് തോന്നിയവർ ലൈക്‌ അടി

  • @Izaanahh
    @Izaanahh 4 роки тому +7

    എന്റമ്മോ ചിരിച്ചു മരിച്ചു 😂😂
    Deva Kanmani uyir 🤩

  • @csumithracsumithra4681
    @csumithracsumithra4681 4 роки тому +1

    എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ട സിരിയൽ ആണ് പാടാത്ത പൈങ്കിളി

  • @akshayaajayan7087
    @akshayaajayan7087 4 роки тому +6

    Devettan pwolichu
    Kanmani chechii❤️❤️
    Devettan❤️❤️

  • @muhammedyazeen8978
    @muhammedyazeen8978 3 роки тому +2

    സൂരജ് ചേട്ടാ 💞💞💞💞💞💞
    മിസ്സ്‌ യൂ തിരിച്ചു വരണം പ്ലീസ് 🙏🙏🙏

  • @ayishueditz5045
    @ayishueditz5045 4 роки тому +10

    Rand perm polich my fav jodi in Malayalam

  • @lizasworld2241
    @lizasworld2241 4 роки тому +21

    Kanmani super sound super

  • @akam4722
    @akam4722 4 роки тому +5

    Deva kanmani uyir. Poli video super

  • @rejinipappan5906
    @rejinipappan5906 3 роки тому +5

    Sooraj chettan pp yil thirichu vayo pls

  • @bijishmatp8333
    @bijishmatp8333 4 роки тому +6

    Soorajetta sooper valare naloru sobavathinudamayanu thankal you are very great

  • @arnavkhushisruthy1924
    @arnavkhushisruthy1924 4 роки тому +32

    തുടക്കം തൊട്ട് ചിരിച്ചു ചിരിച്ചു മരിച്ചു supper cooking and supper cake 💕💕💕💕💕💕💕💕💕

    • @arnavkhushisruthy1924
      @arnavkhushisruthy1924 4 роки тому +3

      Eattan funny anallo 🥰🥰🥰😍😍😍

    • @arnavkhushisruthy1924
      @arnavkhushisruthy1924 4 роки тому +2

      ഇത്രയും നല്ല ഭർത്താവിനെ എവിടെ കിട്ടും കണ്മണി ഉപ്പ്മാവ്‌ cake supper തക്കാളി വെച്ചുള്ള cake ആദ്യംമായിട്ടാണ് 😂😂😂😂

    • @roshanshaju1515
      @roshanshaju1515 4 роки тому +1

      Super

    • @arnavkhushisruthy1924
      @arnavkhushisruthy1924 4 роки тому

      Eattannte cooking poli anallo 🥰🥰🥰🥰🥰🥰🥰😍😍😍😍😍

    • @arnavkhushisruthy1924
      @arnavkhushisruthy1924 4 роки тому

      Eatta song poli 🥰🥰🥰🥰

  • @ajithabyju8427
    @ajithabyju8427 4 роки тому +3

    കണ്മണിയുടെ കേക്ക് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😜😜😜

  • @rasmilrafeek8184
    @rasmilrafeek8184 4 роки тому +6

    anunte sound pole thanne.....😍♥

  • @reshmareshmareshma517
    @reshmareshmareshma517 3 роки тому +2

    Deva kanmani polichu ❤❤ningada samsaram kelkan nalla rosamund 😀😀kanmanik manasilayo food undakal easy Allen,pne cake pettenn ok avilla ,saramilledo next time polikanam,veham vendum varanam, LOVE YOU GUYS ❤❤❤

  • @purplehearts605
    @purplehearts605 4 роки тому +17

    Deva Kanmani Super