മകളെ പഠിപ്പിക്കണം എന്നമോഹവും, കടബാധ്യത തീർക്കണം ഷെമിയെ തെരുവിലേക്ക് ഇറക്കിയ കരളലിയിക്കുന്ന കഥ😭😭.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 79

  • @TZ444YT
    @TZ444YT 8 місяців тому +20

    ഇങ്ങനെ പോലെ യുള്ളവരുടെ വിഷമങ്ങൾ പുറത്തു കൊണ്ടു വരുന്ന ജസ്‌നതാക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. ആമീൻ 🤲

  • @AsmaAsma-x1s
    @AsmaAsma-x1s 8 місяців тому +26

    എല്ലാം ശരിയാക്കി പടച്ച റബ്ബ് തരും അള്ള വലിയവനല്ലെ

  • @kunjolktkl7314
    @kunjolktkl7314 8 місяців тому +5

    കണ് നിറഞ്ഞു പോയി😢😢😢😢ഇപ്പോൾ നമ്മുടെ മക്കൾ ക് സ്വർഗം ആണ് ഉള്ളത് എല്ലാവരും സഹായിക്കണം

  • @psg7233
    @psg7233 8 місяців тому +17

    നല്ല മനസ്സുള്ള മക്കൾ പടച്ചവൻ നിങ്ങളെ കൈ വിടില്ല. ❤❤

  • @kanisaifuddin6989
    @kanisaifuddin6989 8 місяців тому +4

    ഇൻഷാ അള്ളാ എല്ലാം ശരിയാകും പടച്ചതമ്പുരാൻ കാത്തു രക്ഷിക്കുമാറാകട്ടെ❤❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 8 місяців тому +2

    എത്രയും പെട്ടെന്ന് അവരുടെ കടങ്ങളെല്ലാം വേണ്ടിയ മക്കളെ സുരക്ഷിതരാക്കണേ

  • @ismailkuttayi3695
    @ismailkuttayi3695 8 місяців тому +7

    മനുഷ്യ രാശിക്ക് അഭിമാനമായി മാറിയ ജസ്നയുടെ ഈ സർപ്രവർത്തിയെ അഭിനന്ദിക്കുന്നു. അള്ളാഹു എല്ലാ അനുഗ്രഹ കവാടങ്ങളും ജെസ്നയ്ക്കു തുറന്നുകൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 8 місяців тому +14

    അല്ലാഹുവേ എല്ലാവരുടെയും വേദനകൾ മാറ്റണെ അല്ലാഹ്. കഴിയുന്നവരൊക്കെ സഹായിക്കൂ.....

    • @noufalkammutty
      @noufalkammutty 8 місяців тому

      ഞാൻ സഹോദരിയുടെ ആദ്യത്തെ വീഡിയോ കണ്ടത് ഉണ്ണികുട്ടൻ്റേതായിരുന്നു. അഭിനന്ദനങ്ങൾ സഹോ...

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx 8 місяців тому +5

    മോൾക് റബ്ബ് വിധി കൊടുക്കട്ടെ ആമീൻ.

  • @kunjolktkl7314
    @kunjolktkl7314 8 місяців тому +4

    അളളാഹു വലിയവൻ അല്ലെ എല്ലാം ശരിആവും😢😢😢😢😢

  • @najmudheenmp9535
    @najmudheenmp9535 8 місяців тому +16

    കൂടെ പഠിക്കുന്നവരെല്ലാം ഉയർന്ന് പഠിക്കുമ്പോൾ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പണം ഇല്ലാത്തതിന്റെ പേരിൽ വീട്ടിലിരിക്കുന്ന ഈ സഹോദരിയെ സഹായിക്കാൻ കഴിവുള്ളവർ പണം അവരുടെ അക്കൗണ്ടിലേക്ക് ഇട്ട് സഹായിക്കുക സാമ്പത്തികമായി സഹായിക്കാൻ ശേഷിയില്ലാത്തവർ ഈ വീഡിയോ ഷെയർ ചെയ്തു സഹായിക്കാൻ കഴിവുള്ളവരുടെ കൈകളിൽ എത്തട്ടെ

  • @Iove147
    @Iove147 8 місяців тому +16

    ഇങ്ങനെയുള്ളവരെ ആളുകളുടെ മുമ്പിലെത്തിക്കുന്ന ജസ്ന വ്ലോഗിനെ അഭിനന്ദിക്കുന്നു
    ഇവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ അങ്ങിനെ ചെയ്യുക സഹായിക്കേണ്ട ഡീറ്റൈൽസ് ഡിസ്ക്രിപ്ഷനിലുണ്ട്
    സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ ഈ വീഡിയോ ഷെയർ ചെയ്ത് സഹായിക്കുക

  • @KamaruNnisa-f4s
    @KamaruNnisa-f4s 8 місяців тому +2

    Padachavan mole anugrahikatte

  • @crstiano_edittz4609
    @crstiano_edittz4609 8 місяців тому +2

    Nammude makkalk pakwathayum thiricharivum ulla swaalihaaya makkalaayi valaraan allaahu anugrahikkatte aameen yaa arhamu raahimeen

  • @AbdulMajeed-qy3rj
    @AbdulMajeed-qy3rj 7 місяців тому +1

    എല്ലാം ശരിയാകും

  • @arifanaser8483
    @arifanaser8483 8 місяців тому +2

    Pavam.ivarude vishamangal Allahu mattykodukatte.Aameen.sahayikan agrahamund.pakshe nammude avasthayum moshamane.onninum kyithayipoyi.....

  • @SaleemSaleem-t8s
    @SaleemSaleem-t8s 8 місяців тому +2

    വാടകക്ക് താമസിക്കുകയല്ലാലെ വിഷമിക്കണ്ട എല്ലാ റമ്പ് തരും

  • @FousiyaShalu
    @FousiyaShalu 8 місяців тому +2

    ഞാൻ എന്റെ അനുജത്തിക്കു വേണ്ടിയാണ് അവൾക്കൊരു മോനുണ്ട് ജന്മനാ സുഖമില്ലാത്ത കുട്ടിയാണ് അവർക്കൊരു സഹയത്തിനു വണ്ടിയാണ് പ്ലീസ്

  • @FRQ.lovebeal
    @FRQ.lovebeal 8 місяців тому +46

    *അവരുടെ ഉമ്മാടെ g pay nmbr ആണോ? അത് ആരുടെ ആണ്.. കാശ് അയക്കുന്നത് അവർക്ക് തന്നെ ആണോ കിട്ടുക...പടച്ച റബ്ബ്.. ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം.... ശെരിയാക്കി നൽകട്ടെ 🤲🏻.. എല്ലാം. ശെരിയാകും*

  • @TopUp-sg8zo
    @TopUp-sg8zo 8 місяців тому +2

    Great video

  • @TopUp-sg8zo
    @TopUp-sg8zo 8 місяців тому +2

    Pavam shemitha
    Ellavrum vỉaichal avar rekashpedum.

  • @sherifathayyil1141
    @sherifathayyil1141 8 місяців тому +6

    😮😮😢 എല്ലാം ശരിയാകും

  • @mardalaaneef
    @mardalaaneef 8 місяців тому +1

    Mashallh

  • @aminathrissur6959
    @aminathrissur6959 День тому

    Ee molude padanam start asyo jasna

  • @KhoulathMc
    @KhoulathMc 8 місяців тому +4

    മോളും ഉമ്മയും സങ്കടപെടണ്ട ജസ്‌നതെന്റ് ഞങ്ങൾ സഹായിക്കും റബ്ബേ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ

  • @crstiano_edittz4609
    @crstiano_edittz4609 8 місяців тому +1

    Assalamu alaikkum...
    Alhamdulillaah
    Namukkum vendappetta ellaarkum allaahu aarogyathode eemaanode deergaayuss nalki anugrahikkatte aameen
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
    Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen

  • @muhammedmusammil9926
    @muhammedmusammil9926 8 місяців тому +1

    Eallam shariyavum ummach padachavan undallo 🥺🤲🏻

  • @aliyaraliyar892
    @aliyaraliyar892 8 місяців тому

    എല്ലാം ശരിയാവും

  • @sajithakaladath4299
    @sajithakaladath4299 8 місяців тому +1

    Allahuvite Anugraham Eathrayum Peattannu Tanne Unadavate 🤲
    Evide Ulla Mahallille

  • @sameerjmart9562
    @sameerjmart9562 8 місяців тому +1

    Aameen aameen yabalalameen

  • @MosaKk-d5v
    @MosaKk-d5v 8 місяців тому +5

    Inshaallha❤❤❤

  • @FousiyaShalu
    @FousiyaShalu 8 місяців тому +2

    ജസ്‌നയുടെ നമ്പർ ഞാൻ കുറെ പ്രാവശ്യം ചോതിച്ചല്ലോ ഒന്ന് thannoode🙏🙏

  • @noufalkammutty
    @noufalkammutty 8 місяців тому +1

    🎉🎉

  • @muhammadca3674
    @muhammadca3674 8 місяців тому +3

    🙏🙏

  • @exploringtheworld2023
    @exploringtheworld2023 8 місяців тому +5

    ഉമ്മ വേഷമിക്കേണ്ട ചേർത്തുനിർത്താനും കൂടെ നിർത്താനും ജസ്‌നയുടെ സബ്സ്ക്രബർ കൂടെ ഉണ്ടാവും, 😊😊😊😊

  • @abdullatheefpokkavil9720
    @abdullatheefpokkavil9720 4 місяці тому

    🔴🔴🔴🟣🟣

  • @nazerabdul5496
    @nazerabdul5496 7 місяців тому +1

    മോനെ ചെന്നിത്തല നിങ്ങൾ ഇത് കാണുന്നുണ്ടോ

  • @raihanathtgi2984
    @raihanathtgi2984 8 місяців тому +4

    വീടില്ലാത്ത എനിക്ക് ഏതൊരു കൊട്ടാരമാണ്. വാടകക്ക് നില്കുന്നത് വളരെ വിഷമിച്ചാണ് എല്ലാ വിധത്തിലും

  • @HloHlo-o4m
    @HloHlo-o4m 6 місяців тому

    Hi

  • @muhammedmusammil9926
    @muhammedmusammil9926 8 місяців тому +1

    Allahu avarude undeshangal eathrayum petteannu niraveetti kodukkatte aameen yarabal alameen 😢🤲🏻

  • @itsmeibru945
    @itsmeibru945 8 місяців тому +1

    അവടെ പള്ളി മഹല്ലുകൾ ഒന്നുമില്ലേ

  • @SattarParlarka
    @SattarParlarka 8 місяців тому +2

    Hai.jasna.nice.vido.like

  • @mansoor6545
    @mansoor6545 7 місяців тому +1

    ജസ്‌ല കുട്ടിയെ കെട്ടിക്കാനുള്ള കുട്ടിയാണോ

  • @SmA20-w2q
    @SmA20-w2q 8 місяців тому +2

    താ ത്ത അവരുടെ ഫോൺ നബർ അയക്കു മോ ആലം ശരിയാകും ഉമ്മ വിശമിക്കണ്ട

  • @FousiyaShalu
    @FousiyaShalu 8 місяців тому +1

    Fousiya

  • @SWADISH27
    @SWADISH27 8 місяців тому

    🙏🏻🙏🏻👍🏻

  • @seenathk176
    @seenathk176 8 місяців тому +3

    ജ സി ഇവരുടെ നമ്പർ ഒന്ന് തരുമോ

    • @najmudheenmp9535
      @najmudheenmp9535 8 місяців тому

      അതിൽ കൊടുത്ത ഗൂഗിൾ പേ നമ്പർ തന്നെയാണ് അവരുടെ നമ്പർ

    • @Jaankworld
      @Jaankworld  8 місяців тому

      G* pay Anu call number

  • @mohammedpv1508
    @mohammedpv1508 8 місяців тому

    Jasnas. Nie. Evidaaaaa. Ente. Muthanu. Nie. ❤. ❤ Ummmmmmmaaaa❤

  • @NooruNoor-p6g
    @NooruNoor-p6g 8 місяців тому +1

    Ethal sthlalam

    • @najmudheenmp9535
      @najmudheenmp9535 8 місяців тому

      ആലപ്പുഴ ജില്ല ഹരിപ്പാടിന് അടുത്ത്

  • @LazimLachu
    @LazimLachu 8 місяців тому +2

    ഇത്ത ഇവരുടെ ഫോൺ no ഒന്ന് തരുമോ

    • @najmudheenmp9535
      @najmudheenmp9535 8 місяців тому

      അവരുടെ ഗൂഗിൾ നമ്പർ തന്നെയാണ് നമ്പർ

    • @SaleemSh-l1b
      @SaleemSh-l1b 8 місяців тому

      Eee,itha,dethinekal,kashtapadulla100,kudumbangale,enikariyam

  • @ishansiddiq
    @ishansiddiq 8 місяців тому +1

    അവരെ നമ്പർ തരുമോ

    • @najmudheenmp9535
      @najmudheenmp9535 8 місяців тому

      ഡിസ്ക്രിപ്ഷൻ ഉണ്ടല്ലോ😊

    • @Jaankworld
      @Jaankworld  8 місяців тому

      Description il und

  • @LatheefKariodath
    @LatheefKariodath 8 місяців тому +1

    🙏🙏