ബഹുജനങ്ങൾ ഹിന്ദുക്കളോ ? Krishna Deepthy

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 187

  • @SubashSubash-xz6hs
    @SubashSubash-xz6hs Рік тому +1

    🙏🏼👍🏼👍🏼👍🏼👌👌👌👌👌❤️👌👌👌👌👌👌 സഹോദരി 👌👌ഒരുപാട് യാഥാർത്യം അഭിമാനിക്കുന്നു. നിങ്ങളിൽ ഞാൻ
    ഈ വെളിച്ചം ലോകം മുഴുവൻപടർന്നു പന്തലിക്കും 👍🏼👌👌🌹🌹

  • @PrasannakumarKn
    @PrasannakumarKn Рік тому +1

    Super speech deepthi ji thankyou very much

  • @thomastanthony2630
    @thomastanthony2630 Рік тому +3

    Excellent, well prepared speech. She has delved deep into the existing social structure to expose upper cast myths.

  • @abdulazeez2754
    @abdulazeez2754 Рік тому +13

    Awesome speech. Hats off to a real scholar Deepthi Krishna 🙏

    • @marker0016
      @marker0016 Рік тому

      വല്ലവന്റെയും ചൊറിയും നേരം hatts off.... അല്ലെങ്കിൽ ????

    • @tourdiarychatsr5864
      @tourdiarychatsr5864 Рік тому +1

      ​@@marker0016 you upper caste?

  • @underdogs703
    @underdogs703 7 місяців тому +2

    കേരളത്തിൽ മലയാളത്തിൽ ഇറങ്ങിയ സവർണ്ണ മാടമ്പി പടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു സ്പീച്ച് ആഗ്രഹിക്കുന്നു.

  • @sreenivasankanneparambil159
    @sreenivasankanneparambil159 Рік тому +3

    You are really knowledgeable and courageous. Very well done. Great speech. Really hats off to you.
    Well researched effort🙏

  • @jinishsk
    @jinishsk Рік тому +5

    നല്ല അവതരണം, കര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞു.

  • @varghesekurian7037
    @varghesekurian7037 Рік тому +13

    ചിന്തിക്കാൻ വക നൽകുന്ന വാക്കുകൾ. ഇന്ത്യയുടെ പ്രശ്നം നമ്മുടെ ബഹുജനങ്ങൾ ചിന്തിക്കാൻ തയ്യാറല്ല എന്നതാണ്. അവർ ഇന്നും നയിക്കപ്പെടുന്നവരാണ്. നൂറു കണക്കിന് വർഷങ്ങൾ അനുഭവിച്ച അടിമത്വത്തിന്റെ ഓർമ്മകൾ അവൻ അറിയാതെ തന്നെ അവന്റെ പ്ര ജ്ഞയെ നയിക്കുന്നു. ഇന്ന് നമ്മൾ ഒരിക്കൽ കൂടി ആ ഇരുണ്ട കാലത്തേക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ ബഹു ജനങ്ങൾ തന്നെയാണ് അതിലെ മുന്നണി പോരാളികൾ.

  • @anilkumarks768
    @anilkumarks768 Рік тому

    സമ്മതിച്ചു... നല്ല പ്രസംഗം... ഇവരുടെ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു👍🏽 ഇതിന്റെ സംഘടകർക്കു ആയിരം താങ്ക്സ്

  • @nagarajanga8893
    @nagarajanga8893 Рік тому +7

    In today’s India , one needs not only conviction of truth but also enormous courage to speak out bitter truth . You people have that quality also . My salutations to you all .

  • @dinakaranr1184
    @dinakaranr1184 11 місяців тому

    Excellant please make such delebarations for improvement of our life & society

  • @mohandaspkolath6874
    @mohandaspkolath6874 Рік тому +8

    ആരെങ്കിലും ഹിന്ദുത്വ യേയോ ബ്രാഹ്മണ മേധാവിത്തത്തേ വിമർശിച്ചു എന്നിരിക്കട്ടെ'
    അപ്പോ വരും ചിലർ 'ബ്രഹ്മം അറിഞ്ഞവനാണ് ബ്രാഹ്മണൻ, അത് ജാതിയല്ല അറിവാണ് എന്നൊക്കെ ഓലിയിടും.
    ഒരു കാലത്ത് പുഴുക്കളെപ്പോലെ ജീവിച്ച് മരിച്ച അടിയാളർ - തന്റെ നേരെ വരുന്ന ബ്രാഹ്മണൻ ബ്രഹ്മം അറിഞ്ഞവനാണോ എന്ന് നോക്കിയല്ല വഴി മാറി നടന്നത്.
    അതേ പോലെ ബ്രാന്മണ കുലത്തിൽ ജനിച്ചവരെല്ലാം അവരുടെ അധികാരവും അങ്കാരവും പാവപ്പെട്ടവന്റെ മേൽ പ്രയോഗിച്ചിട്ടുണ്ട്. ബ്രാഹ്മണ്യത്തെ ന്യായീകരിക്കാൻ വേണ്ടി മുടന്തൻ ന്യായം പറയുന്നു എന്ന് മാത്രം.

    • @underdogs703
      @underdogs703 7 місяців тому

      സത്യം, സോഷ്യൽ മീഡിയയയിൽ ഇത്തരം RSS ക്യാപ്സുൾ എപ്പോഴും കാണാം.

  • @prakashkanjiram8622
    @prakashkanjiram8622 Рік тому +4

    സമൂഹത്തിൽ നിന്നും മനുഷ്യത്വം പൂർണ്ണമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ കഴിഞ്ഞ കാലത്തിലെ ജാതി മോശമായി നിങ്ങൾ ജാതി ചിന്ത എന്ന് പറയുകയും അത്തരം കാര്യങ്ങളെ സമൂഹത്തിലേക്ക് ഇത്തരം പ്രഭാഷണങ്ങളിലൂടെ വാരിവിതരാൻ ശ്രമിക്കുകയും ചെയ്യാതെ നാളത്തെ സമൂഹം എങ്ങനെയെന്ന് ആത്മാഭിമാനത്തോടെ കൂടി പറഞ്ഞു

  • @stephenraj7834
    @stephenraj7834 Рік тому

    A thought provoking talk...
    appreciate you ...🔥🔥✨

  • @ahmadashrafmudickal1181
    @ahmadashrafmudickal1181 Рік тому +8

    ബൗദ്ധീകതയും
    സർഗ്ഗാത്മകതയും
    നൈതികതയും
    അക്കദമികതയും
    എല്ലാം ഉൾച്ചേർന്ന
    പ്രഭാഷണം.

    • @mohananm.k9002
      @mohananm.k9002 Рік тому

      ഈ ബാദ്ധീകതയും സർഗ്ഗാത്മകതയും മറ്റുള്ള കടുത്ത പിന്തിരിപ്പനായ മതങ്ങളെ കുറിച്ച് പഠിക്കുമ്പോഴുണ്ടാകണം

  • @Vishnu-qu5dh
    @Vishnu-qu5dh Рік тому +3

    ചരിത്രത്തിൽ അറിവുള്ള പെൺകുട്ടി സൂപ്പർ

  • @SureshBabu-of9em
    @SureshBabu-of9em Рік тому +6

    ബ്രഹ്മത്തെ(ദൈവത്തെ) അറിയുന്നവൻ ബ്രാഹ്മണൻ.. അവർക്കുള്ളതാണ് ഈ ലോകമെന്നാണ് പറയുന്നത്. പിൻവാതിൽ നിയമനംപോലെ അധികാരമുള്ള ഒരു സമൂഹം തങ്ങളുടെ സ്വന്തക്കാരെ സർക്കാർ ജീവനക്കാരക്കുന്നതുപോലെ ബ്രഹ്മത്തെ അറിഞ്ഞവർ അവരുടെ പിൻതലമുറയ്ക്കുവേണ്ടി പുതിയനിയമങ്ങൾ ഉണ്ടാക്കുകയും ദൈവത്തെ മറ്റുള്ളവരിൽനിന്നും അകറ്റിനിർത്തുകയും ചെയ്തു.

    • @harikillimangalam3945
      @harikillimangalam3945 Рік тому +1

      ബ്രഹ്മത്തെ അറിഞ്ഞവൻ എന്നുള്ളതു തന്നെ വികലമായ കാഴ്ചപ്പാടാണ്. ബ്രഹ്മം എന്നുള്ള സങ്കല്പം തന്നെ മനുഷ്യന്റെ സൃഷ്ടിയാണ്.

  • @senastianat5922
    @senastianat5922 11 місяців тому

    മികച്ച പ്രഭാഷണം

  • @dhanyachithra3651
    @dhanyachithra3651 Рік тому +4

    നല്ല പ്രസംഗം. 👍. പക്ഷേ.. ബുദ്ധമതം ഉണ്ടായത് 500 BCE കാലഘട്ടത്തിൽ ആണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.പിന്നെ പറഞ്ഞല്ലോ.. ജാതിവിവേചനം ഇല്ലാത്ത ഒരു സമൂഹത്തെയാണ് ഗാന്ധിജി ആഗ്രഹിച്ചത് എന്ന്.. പക്ഷേ.. മാഡം കുറച്ചുംകൂടി അതിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. കാരണം ഗാന്ധിജി വർണ്ണവ്യവസ്ഥയെ അനുകൂലിച്ചുകൊണ്ട് അയിത്തോച്ചാടനം നടത്താൻ തുണിഞ്ഞതെന്ന്.. വൈക്കം സത്യാഗ്രഹം കഴിഞ്ഞശേഷം അദ്ദേഹം നടത്തിയ പ്രസംഗം കേട്ടാൽ മനസ്സിലാകും. അദ്ദേഹം പറഞ്ഞു., സത്യാഗ്രഹം നടത്തിയത് വർണ്ണവ്യവസ്ഥക്ക്‌ എതിരായിട്ടല്ല. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും അനുകൂലിച്ചിട്ടും അല്ലാ.. എന്ന്. ഇതിനെ എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക? അതുകൊണ്ട് തന്നെയാണ് ഗാന്ധിജിയുടെ ആശയങ്ങളോടും നിലപാടുകളോടും മഹാ പണ്ഡിതനായ Dr: br അംബേദ്കർ ശക്തമായി എതിർത്തിരുന്നത്.

  • @abdulrahman-qj7hf
    @abdulrahman-qj7hf Рік тому

    Informative talk on Indian origin and history.

  • @brnathan3152
    @brnathan3152 Рік тому

    Brilliant exposition; I admire your analytical prowess. Nevertheless my daughter, you still have to go a long way to know the truth and be set "free" by it.

  • @94anukk
    @94anukk Рік тому +1

    Very good presentation

  • @jonesalapat6199
    @jonesalapat6199 Рік тому +1

    You can clearly see things without any spectacles, thanks for giving the speech. Just one point about your passing mention of reservation, there is a fine balance needed on meritocracy, the current way needs improvement.

  • @abhinavajikumar93
    @abhinavajikumar93 10 місяців тому +1

    ബ്രഹ്‌മണ സാഹിത്യത്തിലെ ആചാര മണ്ടത്തരം വിദ്യാഭ്യാസമുള്ള പുതു തലമുറ തള്ളികളയാൻ സമയമായി

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤Deepthi

  • @baburajeattickal5522
    @baburajeattickal5522 Рік тому +32

    വിദ്യാഭ്യാസം,വായന,സാമൂഹിക വീക്ഷണം ഉള്ള ഒരു പെൺകുട്ടി. മോളെ well done.

    • @123asif123
      @123asif123 Рік тому

      മോനെ well done എന്ന പ്രയോഗം ഉണ്ടോ? ഇല്ല, അപ്പോ മോളെ well done ഒരു അശ്ലീലമാണ് gender specific

    • @krishnanachary1030
      @krishnanachary1030 Рік тому

      A good speach congratulation

  • @AjaySSekher
    @AjaySSekher Рік тому +2

    Illuminating ❤

  • @prekasamkadampanad2300
    @prekasamkadampanad2300 Рік тому +1

    ഗംഭീരം

  • @AmruthaRahim_Official
    @AmruthaRahim_Official Рік тому +1

    Well done my girl.

  • @ranjithpr8989
    @ranjithpr8989 Рік тому +1

    Good presenter.Congrats

  • @georgepattery4278
    @georgepattery4278 Рік тому

    Education seems to encourage the othering process, instead of discourageing it.

  • @rajeevkrishnadas
    @rajeevkrishnadas Рік тому

    Excellent talk

  • @sudheercs2
    @sudheercs2 Рік тому

    Congrts ❤❤❤

  • @vrndas45
    @vrndas45 Рік тому +2

    17:00 , നങ്ങേലി കഥയല്ല ചരിത്രമാണ് എന്നും , അതിനെ ഒരു സമരരൂപമായി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ ചോദ്യം ഉണ്ടാവും.

    • @kvvinayan
      @kvvinayan Рік тому

      ങ്ഹാ ചോദിക്ക്

  • @roynaripparayil5120
    @roynaripparayil5120 Рік тому +2

    ബഹുജനങ്ങൾ ഹിന്ദുക്കൾ ആണോ അല്ലയോ എന്നല്ല ചർച്ച ചെയ്യേണ്ടത്. അവർ ഹിന്ദുക്കളല്ലാതെ മാറി നിന്നാൽ എന്തെങ്കിലും ഗുണം അവർക്ക് ഉണ്ടോ എന്ന് പറയണം. ഹിന്ദുവല്ലാതെ മതമില്ലാതെ നിന്നാൽ അവർക്ക് ക്ഷേത്രത്തിൽ കയറാനാകില്ല. മിശ്രവിവാഹ സാധ്യത കുറയും. ഇവർ ക്ഷേത്രത്തിൽ കയറിയാൽ ശുദ്ധി കർമ്മം ചെയ്യും. ചുരുക്കത്തിൽ ഇവർ അശുദ്ധരും താഴ്ന്ന വരുമാണെന്ന പൊതുബോധം ആചരിക്കപ്പെടും. ഇന്ന് ജാതിനിലവിർത്തുന്നത് സർക്കാരാണ്. വില്ലേജ് ഓഫീസർ എല്ലാവർക്കും ജാതി സർട്ടിഫിക്കറ്റ് നൽകുന്നു.

    • @johnyv.k3746
      @johnyv.k3746 Рік тому +1

      അതിനുള്ള പരിഹാരം പിന്നണിയിൽ ഒരുങ്ങുന്നുണ്ട്. ജാതി സംവരണം വേണ്ട, സാമ്പത്തിക സംവരണം മതി എന്നൊരു വാദം സജീവമാകുന്നു . അതാണ് വേണ്ടതും.
      ഒരു സംശയം. നിങ്ങളുടെ അറിവിൽ എത്ര ബ്രാഹ്മണ ദലിത് മിശ്രവിവാഹങ്ങൾ നടന്നിട്ടുണ്ട്? ഹിന്ദു, ക്രിസ്ത്യൻ, മുസ്ളിം മിശ്ര വിവാഹങ്ങൾ ധാരാളം നടക്കുന്നുണ്ടല്ലോ . വിവാഹങ്ങൾ

    • @roynaripparayil5120
      @roynaripparayil5120 Рік тому +1

      @@johnyv.k3746 ജാതി സംവരണം മാറില്ല. കാരണം 70% ജനങ്ങളും ജാതി സംവരണത്തിന്റെ ഗുണ ദോക്താക്കൾ ആണ്. ബ്രാഹ്മണരും ദളിതരും തമ്മിൽ വിവാഹം നടന്നിട്ടുണ്ടാകാം. അത് അത്ര എളുപ്പമല്ല. കാരണം ഓരോ സമുദായത്തിനും അവരുടേതായ വിശ്വാസങ്ങൾ, ആചാരങ്ങൾ ഉണ്ട്. അത് പാലിക്കണമെങ്കിൽ സ്വസമുദായത്തിൽ നിന്നു വിവാഹം കഴിക്കണം. കമ്യൂണിസ്റ്റുകാരൻ കമ്യൂണിസ്റ്റ് കാരിയെ വിവാഹം കഴിയാനാഗ്രഹിക്കുന്നു. ദൈവ വിശ്വാസി നിരീശ്വരവാദിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കില്ല. ഇതൊക്കെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. SC യും OBC യും തമ്മിൽ വിവാഹം അസാധാരണമല്ല. ജാതിയെ ദുർബലമാക്കുന്നതിന് പകരം മതത്തെ ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്.

    • @johnyv.k3746
      @johnyv.k3746 Рік тому +1

      @@roynaripparayil5120ആ മതം തന്നെയല്ലേ ജാതിയെ പ്രമോട്ട് ചെയ്യുന്നത് ?

    • @roynaripparayil5120
      @roynaripparayil5120 Рік тому

      @@johnyv.k3746 കേരളത്തിൽ ഒരു മതവും ജാതിയെ പ്രമോട്ട് ചെയ്യുന്നില്ല. ഓരോ ജാതി വിഭാഗങ്ങും തങ്ങളുടെ അസ്ഥിത്വം നിലനിർത്താൻ മത്സരിക്കുന്നു. ഈഴവനെ വളർത്താൻ ഈഴവർ മാത്രമേയുള്ളു. പട്ടികജാതി നിലനിൽക്കുന്നത് പട്ടികജാതിക്കാരുടെ ആവശ്യപ്രകാരമാണ്.

    • @prashantnambiar4691
      @prashantnambiar4691 Рік тому

      @@johnyv.k3746 Where are you drawing that conclusion from??? Hindutwa (=Hinduism) is not really a religion. Even Sanatan Dharma does not prescribe a caste system, let alone promoting it! The caste system prevailing in the Hindu society is a perversion of the Varna system that was supposed to be horizontal rather than vertical!

  • @safvananiyaram7054
    @safvananiyaram7054 Рік тому +2

    Awesome. ❤

  • @georgesimon9282
    @georgesimon9282 9 місяців тому

    ' പറഞ്ഞുവെക്കുന്നുണ്ട് 'എന്ന് പറയുന്ന രീതി ശരിയല്ല. 'പറഞ്ഞിട്ടുണ്ട് /പറഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പറയേണ്ടത്

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    👍👍👍👍👍

  • @udaykumar1403
    @udaykumar1403 Рік тому

    good one...thanks

  • @freedos2220
    @freedos2220 Рік тому +9

    ഞാൻ ഹിന്ദു അല്ല,
    ഞാൻ ജനിച്ചത് കോരപ്പുഴയുടെ
    തീരത്താണ്,
    അതുകൊണ്ട് ഞാനൊരു
    കോരമത വിശ്വാസിയാണ്.

    • @chemflies
      @chemflies Рік тому +1

      😅

    • @asukesh4209
      @asukesh4209 Рік тому +2

      പുഴയ്ക്ക് വടക്കോ തെക്കോ എന്നൊരു പ്രശ്നമുണ്ട്. "തെക്കോട്ടു നീ പോകല്ലേ ചന്തൂ, തെക്കത്തികൾ ചതിക്കും ചന്തൂ"

    • @satheeshpriya8252
      @satheeshpriya8252 Рік тому +3

      എന്റെ പൊന്ന് അളിയാ..... ഉള്ള മത കാരെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുക ആണ്...... ഇനി പുതിയ ഐറ്റം ഒന്നും കൊണ്ട് വരല്ലേ..... ഞങ്ങൾ താങ്ങില്ല.... Pls

    • @akchandran4954
      @akchandran4954 11 місяців тому +1

      കോര പുഴ പാടിയുണർത്തും നന്തുണി പാ......ട്ട് ....

    • @arunankc5756
      @arunankc5756 Місяць тому

      അവന്റെ അച്ഛന്റെ പേർ കോരൻ എന്നാണെന്ന് തോന്നുന്നു

  • @sunite569
    @sunite569 Рік тому

    👏👏 great

  • @prasadharihariprasad6877
    @prasadharihariprasad6877 Рік тому

    Good attempt.all the best...

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Рік тому

    ബുദ്ധമതം വീണ്ടും ഉത്തരട്ടെ

    • @Sunilkumar-gu6ie
      @Sunilkumar-gu6ie Рік тому

      ബുദ്ധമതം ഉയർത്തെഴുന്നേൽക്കട്ടെ

  • @babuts8165
    @babuts8165 Рік тому +1

    ബ്രാഹ്മണ്യവാദികൾ ഉറഞ്ഞുതുള്ളത് കണ്ട് നിരാശപ്പെടേണ്ട! കാലം മാറി വരുന്നുണ്ട്. പുതിയ ചിന്താധാരകൾ അവിവേഗം ശക്തിയാർജിക്കുന്നു. ഹിന്ദു മതമെന്ന അടിമത്തത്തിൽ നിന്നും ജനം അതിവേഗം മുക്തി നേടും!

    • @hridyas.r2173
      @hridyas.r2173 Рік тому

      ഹി ന്ദു മ ത ത്തി ൽ... എ വി ടെ യാ ണ്... അ ടി മ ത്തം

  • @elizabethvijay5055
    @elizabethvijay5055 Рік тому

    Well done

  • @josejohn8801
    @josejohn8801 Місяць тому

    ചരിത്രം,വിദ്യാലേഭിച്ചവർസൃഷ്‌ടിച്ചെടുക്കുന്നു,ചരിത്രം,ആരുടെയായിരിക്കണം,ചരിത്രം,എങിനെആയിരിക്കനമെന്നുതിരുമാനിക്കുന്നതു,ചരിത്രം,എഴുതുന്നവരല്ല,അതുഎഴുതാൻ,ഫാന്റുചെയ്യുന്നുവർ,ആണല്ലോ.അങ്ങനെചരിത്രംവസ്തുതയോടുണൂരുശതമാനം,നിതിപുലർത്തണം,എന്നില്ല.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +1

    അവിടെയും ഇവിടെയും തൊടാതെ യുള്ള പ്രഭാഷണം.. കുറച്ച് കൂടി പഠിക്കണം.വസ്തുതകളെ deep ആയി വ്യക്തമായ reference കൂടി ഉൾപ്പെടുത്തി വേണം അവതരിപ്പിക്കാൻ.kftf വേദിയിൽ അവതരിപ്പിക്കുമ്പോൾ തെളിവുകളും യുക്തി ചിന്തയും ശാസ്ത്രീയ അവബോധവും ഒക്കെ ആളുകൾ പ്രതീക്ഷിക്കും..

  • @sakthipp1
    @sakthipp1 Рік тому

    Suuuuuuuuuper

  • @prakashkanjiram8622
    @prakashkanjiram8622 Рік тому +1

    എന്റെ പേര് പ്രകാശ് എന്നാണ് ഞാൻ കട്ടപ്പനയിൽ മെഡിക്കൽ താമസിക്കുന്നു ധൈര്യമുണ്ടെങ്കിൽ ശ്രീനാരായണ ഗുരുവിൻറെ ചിന്താഗതികൾ നല്ലതാണെന്ന് എന്നോട് സമ്മതിച്ചു പൊട്ടത്തരം ഇരുന്ന് പറയാതെ

    • @johnyv.k3746
      @johnyv.k3746 Рік тому +1

      ആശയം മനസിലായില്ല.

    • @kvvinayan
      @kvvinayan Рік тому

      കട്ടപ്പന മെഡിക്കലിൽ ആണോ ധൈര്യത്തിന്റെ ആസ്ഥാനം

    • @akchandran4954
      @akchandran4954 11 місяців тому

      ഇവനൊരു പൊട്ടനാണ് എന്നു തോന്നുന്നു ....

  • @homosapien-sapien
    @homosapien-sapien Рік тому

    It's a good presentation but in kerala people of the brahmin community trying to get out of the country or going to some MNC's for job... No one want govt job (exceptions can be there)...
    I cannot support cast based reservation, cast and religion based coexistence is a valid point like Singapore but reservation for cast is not a better way....

  • @devilraash
    @devilraash Рік тому

    good

  • @sasinnallathampi9939
    @sasinnallathampi9939 Рік тому

    ഇന്ന് നാം പറയുന്ന ഇന്ത്യ എന്ന ഭൂപ്രദേശം രൂപം കൊള്ളുന്നത് സ്വാതന്ത്ര്യത്തിനു ശേഷമാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഭരണ ഘടനയിൽ പറയുകയും ചെയ്യുന്നു.പ്രാകൃത ജാതി ചിന്ത അലങ്കാരമായി കൊണ്ടുനടക്കുന്ന അന്നത്തേയും ഇന്നത്തേയും ഭരണകർത്താക്കളും അവരുടെ പൂർവീകർ സൃഷ്ടിച്ചെടുത്തു അവരാഘോഷ പൂർവ്വം കൊണ്ടു നടക്കുന്ന ഇത്തരം വിശ്വാസപ്രമാനങ്ങളെയും ജാതിച്ചിന്തയെയും നിങ്ങളുടെ കക്കൂസിൽ ഇട്ടു വെള്ളമൊഴിച്ചു കളയുക. ഈ ശാസ്ത്ര യുഗത്തിൽ ഇനി അതിന്റെ സ്ഥാനം അവിടെയാണ്.

  • @georgepattery4278
    @georgepattery4278 Рік тому

    Internalisation of the other as enemy is happening at so many levels.

  • @vilaschandran1751
    @vilaschandran1751 Рік тому +1

    വസ്തുതകൾ നിരത്തിയുള്ള പ്രഭാഷണം.

  • @ashokanyou
    @ashokanyou Рік тому

    ഈ സ്ത്രീ ദ്രാവിഡ സ്ത്രീയല്ല.
    ഇവരിപ്പോഴും മറ്റൊരു രൂപത്തിൽ ഇടപെടൽ തുടരുന്നു. ഹിന്ദുയിസം ഇന്ന് പൊതുജനത്തിന്റെതാണ്.
    അവർക്കിന്നു കെല്പുണ്ട് പ്രധിരോധിക്കാൻ.

  • @drnarayanansb7994
    @drnarayanansb7994 Рік тому

    ❤️👏

  • @bodhitirtha7836
    @bodhitirtha7836 Рік тому

    Story of civilization വായിക്കുക, വെറുതേ പറഞ്ഞിട്ടുകാര്യമില്ല.

  • @jamesalexander7852
    @jamesalexander7852 Рік тому

    🌹🙏

  • @bijuv7525
    @bijuv7525 Рік тому

    ok

  • @vijaymvilas
    @vijaymvilas Рік тому +3

    കഴിഞ്ഞ പത്തു വർഷത്തിലേറെയായി നിരീക്ഷിച്ചുവരുന്ന ഒരു കാര്യം ഇതാണ്.... ബ്രാഹ്മണൻ, ശ്രൂദ്രൻ,മനുസ്മൃതി,അവർണ്ണർ, സവർണ്ണർ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് യുക്തിവാദികളും പുരോഗമന പ്രസ്ഥാനത്തിൻറെ വക്താക്കളെന്നു പറഞ്ഞു നടക്കുന്നവരും മാത്രമാണ്..

    • @johnyv.k3746
      @johnyv.k3746 Рік тому +3

      അവർ പറയുന്നു, പക്ഷേ ഭാവിക്കുന്നില്ല.
      മറ്റു ചിലർ പറയില്ല, ഭാവിക്കും. വ്യത്യാസം മനസിലായോ ?
      നമ്മുടെ നാട്ടിൽ മിശ്ര വിവാഹങ്ങൾ സർവ സാധാരണമാണല്ലോ . നിങ്ങളുടെ അറിവിൽ
      എത്ര ബ്രാഹ്മണ ദലിത് വിവാഹങ്ങൾ നടന്നിട്ടുണ്ട്?

    • @unnikrishnannair5098
      @unnikrishnannair5098 Рік тому +2

      @@johnyv.k3746 ദളിത്രുടെ ഇടയിൽ എന്ന് കോടീശ്വരൻമാർ ഉണ്ടാകുമോ അന്ന് ബ്രാഹ്മണർ അവരെ മിശ്രവിവാഹം ചെയ്യും

    • @johnyv.k3746
      @johnyv.k3746 Рік тому +1

      @@unnikrishnannair5098 അപ്പോൾ നടക്കാത്തതിൻറെ കാരണം എന്താണ് ?സ്വത്താണോ ?അതോ ജാതിചിന്തയോ ?സ്വത്തു നോക്കിയാണോ മറ്റു മിശ്ര വിവാഹങ്ങൾ നടക്കുന്നത് ?

    • @unnikrishnannair5098
      @unnikrishnannair5098 Рік тому +1

      @@johnyv.k3746പരസ്പരം പ്രേമിച്ചു വിവാഹം ചെയ്യുന്നതിന്നു സ്വത്തു ഒരു ഘടകം അല്ല. അത് നടക്കുന്നു ണ്ട്. വീട്ടു കാരുടെ സമ്മത പ്രകാരം ഉള്ള വിവാഹ തിന്നു സ്വത്തു ജോലി വിദ്യാഭ്യാസം ഇവ ഘടകം ആണ്

    • @johnyv.k3746
      @johnyv.k3746 Рік тому

      @@unnikrishnannair5098 ചോദ്യം അതല്ല.എത്ര ബ്രാഹ്മണ ദലിത് വിവാഹം നടന്നതായി അറിയാം?. ജാതിഭേദം മതഭേദത്തേക്കാൾ ശക്തമാണെന്നല്ലേ ഇത് തെളിയിക്കുന്നത്? പറയുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്നാണല്ലോ പറയാറ് നമ്പൂതിരി മുതൽ നായാടി വരെ എന്നൊക്കെ?

  • @moideenkmajeed4560
    @moideenkmajeed4560 Рік тому

    👍❤

  • @anvarsabu5505
    @anvarsabu5505 Рік тому

    സൂപ്പർ 👍👍👍👍

  • @asukesh4209
    @asukesh4209 Рік тому

    സിന്ധുനദീ പ്രദേശത്തുള്ളവർ സിന്ധുക്കൾ. അത്‌ പരിണമിച്ചു ഹിന്ദുക്കളായി

    • @shinbet6385
      @shinbet6385 Рік тому

      ആ പേര് ബ്രിട്ടീഷുകാർ വിശേഷിപ്പിക്കും വരെ സിന്ധു ജനത ആയിരുന്നു അല്ലെ..

    • @asukesh4209
      @asukesh4209 Рік тому

      @@shinbet6385 BC കാലഘട്ടത്തിൽ, അതായത് അലക്സാണ്ടർക്കും മുമ്പ് മുതൽ. "ജാനുസ്നാനി ജൈന ശബ്ദ, സപ്തസിന്ധു ഹൈന്ദവ. യഥാതി യാവനി തധാച ഗരുണ്ഠിക" എന്നാണ് ഭവിഷ്യ മഹാപുരാണത്തിൽ. യാവനി ഗ്രീക്ക് ഭാഷയും ഗരുൺഠിക ഇഗ്ലീഷ് ഭാഷയുമാണ്.ഗ്രീക്ക് ഭാഷയിലും ഇഗ്ലീഷ് ഭാഷയിലും സിന്ധു എന്ന വാക്ക് ഹിന്ദു എന്നായി മാറി എന്നാണ് പുരാണം പറയുന്നത്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      പേ൪ഷ്യക്കാ൪ കൊടുത്ത പേര്

    • @victornoborsky9606
      @victornoborsky9606 Рік тому

      @@shinbet6385 ബ്രിട്ടീഷുകാർ അല്ല. പേർഷ്യൻ ഭാഷയിൽ ' സ ' ഉച്ചരിക്കുന്നത് 'ഹ ' എന്നാണ്. അങ്ങനെയാണ് സിന്ധു ഹിന്ദു ആയത്.

    • @Vishnu-qu5dh
      @Vishnu-qu5dh Рік тому +1

      @@victornoborsky9606 മുഹമ്മദ്‌ നബിയുടെ പേര് സല്ലല്ലാഹു അലിയെ വസേലം എന്നാണോ ഹലല്ലാഹ് അലയ് വസേലം എന്നാണോ അവർ പറയുന്നത്

  • @iampriyesh4133
    @iampriyesh4133 Рік тому

    👍

  • @husaincp7279
    @husaincp7279 6 місяців тому

    😀😀😀😀👍🏼👍🏼👍🏼👍🏼

  • @underdogs703
    @underdogs703 7 місяців тому

    ബഹുജനങ്ങൾ ഹിന്ദുക്കൾ അല്ല പക്ഷേ ഈഴവർ ബ്രാഹ്മണരാണ്. കൊട്ടികളുടെ മട്ടും ഭാവവും പടുതിയും കണ്ട ബ്രാഹ്മണൻ ആണെന്ന ഭാവമാണ്

  • @sureshputhanveettil7137
    @sureshputhanveettil7137 Рік тому

    She is blindly believing things wrongly stated by some scholars with vested interests. Amma is derived from Sanskrit word Amba. Dravidian word is thai. Pali is very close to Sanskrit and it's a Indo European language.

    • @leenaphilip
      @leenaphilip Рік тому

      Malayalam and Tamil predates the arrival of Sanskrit. Both have Dravidian origins. Only recently Malayalam got infused with Sanskrit words - manipravala sahithyam

  • @shivbaba2672
    @shivbaba2672 Рік тому

    Rama rajya is kigdom of god ( can be compared to adam) they ruled the world. Brahmana means when shiva entered krishna to teach sreemath he called krisha ( in human body kaliyug) was called brahma, and people who took the teaching and direction of the paramathma shiva was called brahmin.
    The full story is four ages ( first age heaven) whole world ruled by children of god( brahmins when god came) but they become nar se narayana.
    So the whole world was full of laskhmi narayana( adam and eve)
    then second age of heaven ( second class quality)
    then first class quality of ravan raj ( more reliigion and more diversity) world no longer belongs to brahmins of paramathma shiva. But brahmins of ranvana
    then fourth world ravan start with 50% powerful
    in the end 1937 47 full ravan raj
    brahmins ( gods ) become shudra and waiting for shiva to come and tranforming them to brahmins
    Ravana of the kaliyuga belong to asur
    shudra of kaliyuga are gods ( degraded through four ages)

  • @vasudevan4136
    @vasudevan4136 7 місяців тому

    Sahodaree,sarvavidha bhahumanavum nila niruthikkondu parayate
    Ningal free thinkersinte
    Lebalil ee cheythukondirikkunnathu
    Jenadrohangalanu.ningal
    Ippol ee nilayil vidhyabyasam nediyathu thanne,st,sc,obc.samvarana seatil aayirikkum.ambedkarum ayyamngaliyum,gurudevanum,avarnarayathu kondu avre vallathe pokkipparayunnathayi thonnunnu.savarnarellam
    Bhudhiheenarum mosakkarum aanennanu samarthikkunnathu.
    Lokathe aadhyathe mathamanu hindu matham.aru,eppol rechikkappettu ennupolum ariyatha aayirakkanakinu
    Grandhangal ulkondullathanu.eduth ezhuthezhuthiyappozhum
    Vivarthanam cheythapozhum,chilar swarthalekshyangalku
    Vendiyum vettithiruthalukal nadannittundayirkkum.lokathe onnayi kananamennum,lokathulla
    Ella aalukalkum nanma
    Undakan prarthikkan parayunna,lokathe thanne
    Oru tharavadayi kanan
    Parayunna ethu mthadamskaramanu innu bhummil ullathu.....mattulla rajyangal indiaye aadharikkanulla karanavum ithanu.modijiyum indian prasidandum savarnaralla.ella jathikkarkum valarnnu
    Valiyavrakanulla avasarangal ippozhundu.hindukalku
    Sahana sakthi kooduthal
    Ullathu kondu ethirkkunnilla ennu mathram.ningal mattu mathangalile anacharangale patti parayan dhyryam kanikkathathu enthu kondanu rnnukoodi parayanam.oru pazhutha chakka kittiyal athile madhuramulla poshsakagunamulla athile
    Chula mathram thinnal pore.anavasyamaya athinte mattu bhagangal
    Mathram eduthu pothu jenangalodu thinnan parayunnathu chila gooda lekshyangalku vendiyalle.
    Samanamaya abhiprayamullavar chuvade rekhappeduthan
    Vineethamayi
    Apekshikkunnu.......

  • @msaseendran683
    @msaseendran683 Рік тому

    ഹിന്ദു consolidation ജാതീയ വൈരുദ്ധ്യങൾ സമൂഹത്തിൽ കുറച്ച് കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടോ?
    ഹിന്ദു consolidation സംഭവിക്കുമ്പോൾ, ഭൂരിപക്ഷ ജാതിയായ OBC ക്ക് ഹിന്ദു മതത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നു എന്നത് കുറച്ച് കാണാമോ?
    ബ്രാഹ്മണിസത്തെ തകർത്ത് കൊണ്ടല്ലേ ഹിന്ദുയിസം വളരുന്നത്? അതുകൊണ്ടാണല്ലോ ഹിന്ദുപാർട്ടിയായ ബിജെപി യിൽ ഇന്ന് ഭൂരിപക്ഷമായ OBC ആധിപത്യം നേടിയത്?
    ചില അധികാര ശ്രേണിയിൽ (judiciary, executive, etc) ഇന്ന് സവർണ്ണർ തുടരുന്നത് പഴയ legacy യുടെ ഭാഗമായി മാത്രമല്ലെ? അത് മാറി മാറി വരുന്ന കാഴ്ച കാണാതിരിക്കരുതല്ലോ? Why I am not a Hindu എന്ന് പറയുമ്പോൾ who are you എന്ന ചോദ്യത്തിന് എന്താണ് ഉത്തരം? അത് ബുദ്ധമതമാണെങ്കിൽ നാം പറയണം we are Buddhists. അല്ലെങ്കിൽ ഹിന്ദുമതത്തെ നവീകരിച്ച് ബ്രാഹ്മണ്യത്തിന് പകരം കീഴാള വിശ്വാസങളെ മുഖ്യ സ്ഥാനത്ത് കൊണ്ടുവരാൻ ബഹുജനങളെ തയ്യാറാക്കേണ്ടതല്ലേ?

    • @anandsaagee4126
      @anandsaagee4126 Рік тому

      Answer @ 10:00

    • @prashantnambiar4691
      @prashantnambiar4691 Рік тому

      Thanks a ton for having brought some sanity into the discussion! The opposition to the caste system and other social evils in the Hindu society is just a facade - the real target of this ilk is the Hindu civilization and its revival! They can't tolerate the growing sense of "Hinduness" among the lower caste Hindus!

    • @akchandran4954
      @akchandran4954 11 місяців тому

      എന്നു മുതലാണ് OBC .Sc ST ഒക്കെ ഉണ്ടായ് . ബ്രാമിണിസത്തെ തകത്ത് ഹിന്ദു മതംഉണ്ടായത് എന്നു പറയുന്നു.
      വിരാട പുരുഷന്റെ (ബ്ര മാവിന്റെ ) മുഖത്ത് നിന്നും ബ്രാമണൻ . കൈകളിൽ നിന്നും, ഷത്രിയൻ. തുടയിനിന്നും .വൈശ്യൻ . കാലി നടിയിൽ നിന്നും ശൂദ്രൻ ( നായർ ) ഉണ്ടായി. ഇവരാണ് നിന്ദുക്കൾ നാലിലും പെടാത്ത അഞ്ചാമതൊരു വർഗം : പഞ്ചമർ : ഇവർ 80 ശമാനം പിന്നാക്കക്കാർ ഇവർ OB cയുമല്ല
      Sc യുമല്ല ST യുമല്ല. ഇതെല്ലാം സ്വാതന്ത്യര്യനന്തരം ഉണ്ടായതാണ്. ബുദ്ധമതത്തെ തകർത്തു കോണ്ടാണ് ഹിന്ദു വളർന്ന് ആദിശങ്കരനാ ണ് ഹിന്ദു മതത്തെഉയർത്തിയത് അല്ലാതെ ബ്രാ ണിസത്തെ തകർത്ത് എന്നു പറയുന്നതു ശരിയല്ല. മുൻ വിവരിച്ച 4 വിഭാഗം ആണ് ഹിന്ദുക്കൾ . പഞ്ചമർ എന്നു പറയുന്നവർ ( തൊട്ടു കൂടാത്തവരും തീണ്ടികൂടാത്തവരും ) പിൻ കാലത്ത് ഇവർഹിന്ദുക്കളായി ഇവരെ ആരാണ് ഹിന്ദുക്കളാക്കിയത്. എല്ലാ ഹിന്ദുക്കളും .ബി ജെ പിയല്ല. കേരളത്തിലുള്ള ഹിന്ദുകൾഭൂരിപക്ഷം മാർകിസ്റ്റ് കളാണ്. അതല്ല എന്നു പറയാൻ ആർക്കു കഴിയും (മനുസ്മൃതി ഭരണഘടന ആക്കണമേന്ന് പറയുന്ന എംപിമാർ ഇന്ത്യൻ പാർലിമെറ്റിലുണ്ട് അങ്ങനെ വരുമ്പോ .പിന്നത്തെ ഇലക്ഷനിൽ : 80 ശതമാനമുള്ള പഞ്ചമർ ഇന്ത്യ ഭരിക്കും .......

  • @mohananm.k9002
    @mohananm.k9002 Рік тому +1

    Anyhow Hinduism has stood the test of time. It is not a religion like sematic religions. It is dharma. You can follow hindu sanadhana philosophy without fear or prejudice.it is cosmopoliton and allows freedom in abundance. You.need not worry about castiesam unless and until it tries to touch you. Nowadays such a scenario is negligible.
    This woman should examine and study other religions to see the truth.

    • @1976athletico
      @1976athletico 11 місяців тому

      What dharma, drinking water used to wash brahmins feet is dharma according to hinduism

  • @preethoo5
    @preethoo5 Рік тому

    Is it not true that the class distinction has existed all over the world not in India alone! Black men had voting rights in the 'liberated' US in 1870, while white women in 1920 & black women in 1965. In India both sexes could vote from 1945! That's surely a sign of backwardness!

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 9 місяців тому

    പറഞ്ഞതിൽ ഒന്നും പതിരായിട്ടില്ല. നിരന്തരം പറഞ്ഞു കൊണ്ടെയിരിക്കുക.

  • @pularichittazha2012
    @pularichittazha2012 Рік тому

    ഹിന്ദു Religion History based on viswakarma / bhrama culture.
    ഇത് തുടങ്ങുന്നത് ഇൻഡസ് വാലിക്കും മുമ്പാണ്. അതിനാലാണ് ഇൻഡസ് വാലി ജാതിരഹിത സമൂഹമായും വൻ നിർമ്മിതി സംസ്കാരമായും അറിയപ്പെടുന്നത്. ഇവിടത്തെ കോട്ടകൾ തകർക്കാനാണ് ഋഗ്വേദം ദേവേന്ദ്രനെ വിളിക്കുത്. ആര്യൻ വന്നു, അറബി വന്നു. അംഗ്രേസി വന്നു. ബുദ്ധജൈനരും സെമിറ്റിക്ക് മതവും വന്നു.
    യന്ത്രവൽക്കരണം വന്നു അതിനാൽ അടിമത്വവും തുടർ ജാതിവ്യവസ്ഥയുടെയും ആവശ്യമില്ല.
    ആയതിനാൽ ഇൻഡസ് വാലിയിൽ തുടങ്ങിയ ജാതി രഹിത മതം ശക്തമാവുകയാണ്. ഇവിടെ ബ്രഹ്മദേവന്റെ ജാതിവ്യവസ്ഥതിയറി ഇല്ല. പകരം യഥാർത്ഥ ആറി വിശ്വ ബ്രഹ്‌മ / കർമ്മ . ദേവന്റെ സൃഷ്ടി സിദ്ധാന്തമാണ്.. ഋഗ്വേദം 10ാം മണ്ഡലം സൂക്തം 81, 82. സകല ചരാചരങ്ങുളും . വിശ്വ ബ്രഹ്മ /കർമ്മ ദേവന്റെ സൃഷ്ടിയാണ്.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому

    ടിനോപ്പാൽ... ടിനോപ്പാൽ... ടിനോപ്പാൽ...
    റാണീപ്പാൽ... റാണീപ്പാൽ... അതേ പദാർത്ഥം അതേ ഗുണം പേരു മാത്രം പുതിയത്.

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Рік тому +5

    ചിന്തയില്ലാത്ത വർഗ്ഗങ്ങൾ: നിഴലിനോട് യുദ്ധം ചെയ്യുന്ന വനിത

  • @kalyanasundaramn.s2397
    @kalyanasundaramn.s2397 Місяць тому

    This lady tell that amma is mother. This is sanskrit. Dravidan word for mother is thai.thanti is father. Progressive use we use amma. This lady bluffing many thing.

  • @bodhitirtha7836
    @bodhitirtha7836 Рік тому +2

    ഇതെല്ലാംകേട്ടിരിക്കാൻ ....

  • @ajayakumarajay6819
    @ajayakumarajay6819 Рік тому

    പണ്ഡിതയാണെന്ന് തോന്നുന്നു 😂😂😂

    • @kvvinayan
      @kvvinayan Рік тому

      തോന്നുന്നുവല്ലോ നല്ല കാര്യം

    • @vijayanc.p5606
      @vijayanc.p5606 11 місяців тому

      Enikkum, pakshe praayathinteyum, padippinteyum arivinteyum kuravu ullathukontu aadhikaarikatha poraaa.

  • @sadheeshk-vl2rh
    @sadheeshk-vl2rh Рік тому

    Brahmanicalhejimoniv

  • @behappyandsafeandsecure
    @behappyandsafeandsecure Рік тому +2

    എവിടെനിന്നു കിട്ടി ഇതിനെ,,, ബ്രാഹ്മണനാണോ, സിപിഎം ആണോ പ്രശ്നം, ഒരുകാലത്തു അവന്മാർ, ഇപ്പോൾ ഇവന്മാർ..

    • @johnyv.k3746
      @johnyv.k3746 Рік тому +2

      ദക്ഷിണേൻഡ്യയിലേ ബ്രാഹമണർ പ്രശ്നക്കാരല്ലാതായിട്ടുള്ളൂ . വടക്ക് അതല്ല സ്ഥിതി. ദലിതരെ കയറ്റാത്ത ഹോട്ടലുകൾ കണ്ടിട്ടുണ്ട്. നിറം കുറഞ്ഞ ആളുകളോട് ജാതി ചോദിക്കും.
      ബ്രാഹ്മണർ മിക്കവർക്കും ഇത്ര ജാതിക്കാർ വീട്ടിൽ ചെല്ലുന്നതിഷ്ടമല്ല.
      നിങ്ങൾ കേരളീയർ ബീഫ് തിന്നുന്നവരല്ലേ എന്ന് എന്നോട് ചോദിച്ച സുഹൃത്തിന്റെ പിതാവിനെ ഓർക്കുന്നു.
      സി.പി.എം എന്നല്ല എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രശ്നങ്ങളും പ്രശ്നക്കാരുമുണ്ട്..

  • @samarth4054
    @samarth4054 Рік тому +4

    ചാക്ക് അണിയറിയിൽ തയ്യാറാവുന്നുണ്ട് മോളേ...😁😁😁😁ഇനി ചാക്കിലേക്ക് കോരൻ-പൊക്കൻമാരെ കയറ്റാനുള്ള വീഥിയൊരുക്കലാണോ ? ഏകദേശം നിങ്ങൾ 80% വിജയിച്ചു.

    • @johnyv.k3746
      @johnyv.k3746 Рік тому

      ചാക്കും സിന്ദൂരവും മറക്കുടയുമൊക്കെ പ്രശ്നം തന്നെയാണ്.

    • @samarth4054
      @samarth4054 Рік тому

      @@johnyv.k3746 കന്യക😁മാരുടെ ചാക്കും..

    • @johnyv.k3746
      @johnyv.k3746 Рік тому

      @@samarth4054 ...ഗോപിക്കുറിയും....

    • @samarth4054
      @samarth4054 Рік тому +2

      @@johnyv.k3746 പട്ടിണിയുണ്ടാക്കി പിന്നെ സേവനം 😁

  • @Sreejithp03
    @Sreejithp03 Рік тому +4

    ആവേശം ലേശം കൂടുതലാണ്, കിതപ്പ് ഉണ്ട്, ലേശം സ്പീഡ് കുറച്ച് സംസാരിച്ചു പഠിക്കൂ

  • @Mohandas1957
    @Mohandas1957 Рік тому +3

    ഒരു അന്ധംകമ്മി അത്ര തന്നെ

  • @Sreejithss86
    @Sreejithss86 Рік тому

    Hinduism is made only for Brahims Or other upper caste..

  • @hussain3494
    @hussain3494 Рік тому

    What is the meaning of hindu ?
    Hindu word consists of twohindi words
    1 ) heen. = Valueless
    2 ) thu. = You
    So , Hindu =you valueless.

  • @ashokanyou
    @ashokanyou Рік тому +1

    ഇവറുടെ നിറം ദ്രാവിടന്റെയോ?
    ഇവരിനിയും പറ്റിച്ചു ജീവിക്കും.

  • @marker0016
    @marker0016 Рік тому +3

    വേറെ പണി ഒന്നും ഇല്ലേ.... ചേച്ചി

    • @toms5050
      @toms5050 Рік тому

      Funniest comment 🤣

    • @karmachandranr4521
      @karmachandranr4521 Рік тому

      ചേച്ചി സുനിൽ p ഇളയി ടത്തിന് പഠിക്കുകയായിരിക്കും! ഇവള് ഹിന്ദുവിന് പകരം കമ്മിയയോണോ ജനിച്ചത്?

  • @tinoypouwath8649
    @tinoypouwath8649 Рік тому +2

    ബ്രാഹ്മിണിസത്തെ സൂചിപ്പിക്കാൻ ഹിന്ദുയിസം എന്ന വാക്ക് ഉപയോഗിക്കരുത്. കാരണം ഹിന്ദുയിസം എന്നത് സകല വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു വാക്ക് ആയി മാറിയിരിക്കുന്നു.ബ്രാഹ്മിണിസത്തെ സനാതന മതം എന്ന് വിളിക്കുക. ബഹുജനങ്ങൾ ഹിന്ദുക്കളല്ല എന്നത് മാറ്റി ബഹുജനങ്ങൾ സനാതനികൾ അല്ല എന്നാക്കി മാറ്റുക.

    • @jobyjohn3262
      @jobyjohn3262 Рік тому +1

      ഇവിടെ ഹിന്ദു എന്നൊരു സാധനം തന്നെ ഇല്ല... ഇവിടെത്തെ ദൈവങ്ങളെ ഹിന്ദു ആക്കിയതാണ്

    • @asukesh4209
      @asukesh4209 Рік тому

      @@jobyjohn3262 ഹിന്ദു എന്നത് പുരാതന ഗ്രീക്ക് ഭാഷയിൽ സിന്ധുനദീപ്രദേശത്തെ ഉദ്ദേശിച്ചുള്ളതാണ്. അതിൽ മതമോ വിശ്വാസമോ വിവക്ഷിക്കപ്പെടുന്നില്ല. ബൈബിളിലും ഹിന്ദുദേശം എന്നു എന്നുണ്ട്. അതിൽ മതവിശ്വാസമല്ല ഭൂപ്രദേശം എന്നാണ് ഉദ്ദേശിക്കുന്നത്.

    • @jobyjohn3262
      @jobyjohn3262 Рік тому +1

      @@asukesh4209 bible ൽ എവിടെ.. ഏത് വാക്യം ഒന്നു പറഞ്ഞേ... ഗ്രീക്കിൽ ഇവിടെ എപ്പോഴ സിന്ധു എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്..... കാര്യകാരണ സഹിതം പറയു...

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      @@asukesh4209 ബൈബിളിൽ ഹിന്ദുവോ😆😆😂
      പണ്ഡിതനാണല്ലോ...

    • @TechyDeskMalayalam
      @TechyDeskMalayalam Рік тому

      @@floccinaucinihilipilification0 ബൈബിൾ ഇൽ ഹിന്ദു ദേശം എന്ന് ഉണ്ട്.. അതു മലയാളം translate ചെയ്തപ്പോൾ ഈ രാജ്യത്തെ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് ആയിരിക്കണം.. ഇന്ത്യ എന്ന് പിന്നീട് അല്ലെ വന്നത്.. അതു കൊണ്ട് ആ പേര് ഉപയോഗിച്ചത് ആയിരിക്കും

  • @hridyas.r2173
    @hridyas.r2173 Рік тому

    ഹി ന്ദു മ ത ത്തി ന്റെ... സൃ ഷ് ടി യാ യ.... ജാ തി ക ളു ടെ... പേ രി ൽ.... സം വ ര ണം.... കൊ ടു ക്കു ന്ന ത്.... നി ർ ത്തു....... എ ങ്കി ലെ.... ആ ധു നി ക... കാ ല ത്തെ.... പു രോ ഗ മ നം.... സാ ധ്യ മാ കു

  • @mohandask3447
    @mohandask3447 Рік тому

    ചരിത്രകാരന്മാർക്ക് എന്ത് വിഡ്ഢിത്തരവും പറയാം കൃത്യമായി പ്രമാണങ്ങൾ പഠിക്കണം

  • @hridyas.r2173
    @hridyas.r2173 Рік тому

    ജാ തി യി ല്ലാ തെ.... ഹി ന്ദു... ഇ ല്ലെ ങ്കിൽ..... മ തം.. മാ ത്രം... ഉ പേ ക്ഷി ക്കു ന്ന തെ ന്തി ന്... ജാ തി ക ളും... കൂ ടി... ഉ പേ ക്ഷി ക്കു ന്നു.... മ ത ത്തി ന്റെ.... സൃ ഷ് ടി യാ യ... ജാ തി ക ളെ ക്കൂ ടി... ഉ പേ ക്ഷി ക്കു... ജാ തി ക ളെ... ഉപ യോ ഗി ച്ചു... സം വ ര ണം... നേ ടാ ൻ... മ ത ത്തി ന്റെ... സൃ ഷ് ടി യെ... ഉ പ ഗി ക്കാ ൻ.,.. ഉ ളു പ്പി ല്ലേ..... നി ന്റെ.... ഭ്രാന്ത്... കേ ട്ടി ട്ട്.... വി ശ്വാ സം.... ഉ പേ ക്ഷി ക്കി ല്ല.... എന്റെ... മ ക്ക ളെ യും.... ഈ വി ശ്വാ സ ത്തിൽ..... വ ള ർ ത്തും.... ബ്രാ ഹ് മ ണ ർ..... കു റ വാ യി ട്ടും..... നീ യൊ ക്കെ.... എ ന്തി ന്.... ഈ അ ധ്വാ നി ക്കു ന്ന തെ ന്ന്.... മന സി ലാ കും

  • @hridyas.r2173
    @hridyas.r2173 Рік тому

    ജാ തി യു ടെ യും... മ ത ത്തി ന്റെ യും... അ ടി സ് ഥാ ന ത്തി ൽ... സം വ ര ര ണം... കൊ ടു ക്കു ന്ന ത്... നി ർ ത്തു.. ആ ദ്യം...ദ ളി ത ൻ... ഹി ന്ദു.. അ ല്ലെ ന്നു വ ച്ചാ ലും... ഹി ന്ദു മ തം... സ്വി ക രി ക്കാ മ ല്ലോ.... ക്രിസ്ത്യാനി യുടെയും.. മു സ്ലി ങ്ങ ളു ടെ യും....... പൂ ർ വി ക രു ടെ... മ തം.... എ ന്താ യി രു ന്നു

    • @ajithkumark6084
      @ajithkumark6084 Рік тому

      Do you knew anything about EWS reservations ..persons belonging to EWSs who, are not covered under the scheme of reservation for SCs, STs and OBCs shall get 10% reservation

  • @hridyas.r2173
    @hridyas.r2173 Рік тому

    അ മ്പ ല ങ്ങ ൾ... വേ ണ്ട... വിദ്യാലയം.. മ തി യെ ന്നു... പ റ യു ന്ന വ ർ... പ ള്ളി ക ളും.. വേ ണ്ട... വിദ്യാലയം.. മ തി യെ ന്നു... പ റ യൂ

  • @hridyas.r2173
    @hridyas.r2173 Рік тому

    ഇ ന്ത്യ യിൽ.... ക്ഷ ത്രി യ രും.... ബ്രാ ഹ് മ ണ രു മാ യി രു ന്നു.... ഭൂ രി പ ക്ഷം....... പി ന്നി ട്.... യു ദ്ധ ങ്ങ ളി ൽ.... അ വ ർ... ഇ ല്ലാ താ യ തി നു.... ശേ ഷ മാ ണ്....... ബ ഹു ജ നം.. ഭൂ രി പ ക്ഷ മാ യ ത്....

  • @mohandask3447
    @mohandask3447 Рік тому +1

    മോളെ ബ്രാഹ്മണ്യം എന്നത് ഒരു സ്വഭാവം ആണ് അല്ലാതെ അതൊരു ജാതിയല്ല

    • @akchandran4954
      @akchandran4954 Рік тому

      ഇപ്പറഞ്ഞത് വളരെ തെറ്റ്. എന്നാ പിന്നെ ഒരു പിന്നാ ക്കക്കാരൻ ബ്രാമണ്യ സ്വ ഭാവം നേടി ശാന്തിയായി ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ഇ.ബ്രാ മ ണ്യ സ്വഭാവക്കാർ എന്തിണ്,പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നതു്. ഒന്നു പോടെയ് , ബ്രാ മ ണാ .

    • @ajithkumark6084
      @ajithkumark6084 Рік тому

      Ariyam Atiysm, psnduthe Kure swabavangal nattil pasttellee..

  • @rm18068
    @rm18068 Рік тому +4

    മികച്ച പ്രഭാഷണം

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍

  • @rajrajan816
    @rajrajan816 Рік тому

    👍👍👍