താങ്കൾ പറഞ്ഞിടത്തോളം സുനിൽ സാമി ഒരു അത്ഭുതമാണ്... സകല വൃത്തികേടും നടത്താൻ ധാരാളം പണം ഉണ്ടായിട്ടും അതു ചെയ്യാതെ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ച ആൾ.. ഇക്കാലത്ത് അപൂർവ്വം
ചുരുക്കം ഇതാണ് സുനിൽ സ്വാമി അവിടെ ദിവസവും നേർച്ചകൾ നടത്തുന്നു. അത് അദ്ദേഹത്തിന്റെ വിശ്വാസം.ആർക്കും ഉപദ്രവം ചെയ്യുന്നില്ല. സ്വാഭാവികമായും അവിടെ താമസിക്കുന്നു. അദ്ദേഹം ഒരു ദോഷവും ചെയ്യുന്നില്ല. ശബരിമലയിൽ ഭക്തരുടെ പണം കയ്യിട്ടു വാരുന്ന, അഴിമതി നടത്തുന്ന, വനത്തിലെ തടികൾ വെട്ടിമാറ്റുന്നവർക്ക് പോലും കുഴപ്പമില്ല. ആചാരങ്ങൾ ലംഘിക്കുന്നതിനും പോലീസ് സഹായമുണ്ട്. സുനിൽ സ്വാമിയാണ് ഭയങ്കര പ്രശ്നം.
സുനിൽ സ്വാമി നല്ലൊരു ഭക്തൻ മാത്രമാണ്.. അവിടുത്തെ എല്ലാവർക്കും ഒരു സഹായി കൂടിയാണ്... എങ്ങനെ ചിന്തിച്ചാലും ഇവിടുത്തെ രാഷ്ട്രീയക്കാരെക്കാൾ എത്രയോ നല്ലവനാണ്..
അയ്യപ്പനോട് മുട്ടിയവരുടെ അനുഭവം എല്ലാവരും കണ്ടതാണ്. സുനിസ്വാമി അയ്യപ്പൻ്റെ വത്സല ഭക്തനാണ്. അദ്ദേഹത്തെ അപമാനിച്ചാൽ, അയ്യപ്പനേ അപമാനിയ്ക്കുന്നതിന് തുല്യമാണ്. ദേവസ്വം ജീവനക്കാർ അഴിമതി കാട്ടിയാൽ, സുനി സ്വാമി കുറ്റക്കാരനാകുന്നതെങ്ങനേ ? വെറുതെ അയ്യപ്പകോപം ഇരുന്നു വാങ്ങണ്ട.
അയാൾ ഒന്നും ആരെയും മോഷ്ഠിച്ചിട്ടില്ലല്ലോ... ബിരിയാണി ചെമ്പിൽ സ്വർണം കടത്തി യിട്ടില്ല. നവീൻ ബാബുവിനെ കൊന്നിട്ടുമില്ല.അവസാനം വരെ ശബരിമലയിൽ കഴിയണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം അയാളും ചെയ്തു.. ഇതിന് എന്താ പ്രശ്നം.
സ്വാമിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും സാധ്യം അല്ല. അയ്യപ്പനോട്ള്ള വിശ്വാസം മാത്രം അണ് പ്രത്യക്ഷം ആകുന്നു ത് അഴുമതി നടത്തിയത് ദേവസം Bord ആണ്, സ്വാമിയുടെ വരുമാനം ചോദ്യം ചെയ്യേണ്ടത് അതിന്റെ തായ വകുപ്പുകൾ ഉണ്ട്, പവിത്രമായരീതിയിൽ വിശ്വസ സങ്കല്പങ്ങൾക്ക് എതിരായിട്ട് എന്താണ് തെറ്റ് ചെയിതിട്ടുള്ളത്, Room വാടക ഇനത്തിൽ കണക്ക് പറയാം, അയ്യപ്പോ നോട് ജിവന് തുല്യം സ്നേഹിയ്ക്കുന്നു ഒരു ഭക്നെ പത്രക്കാർക്ക് - തോന്നിയ രീതിയിൽ വിധി കൽപ്പിയ്ക്കാൻ സാധ്യം അല്ല. യഥാർത്ത ഭക്തി ആയവരെ അങ്ങട് അടിപ്പിയ്ക്കാതെ ഇരിയ്ക്കുക എന്ന് ഗൂഢ അലോചനയുടെ ഭാഗം ആണ് ഇത്.
കേസ് എടുത്ത ജഡ്‌ജ്‌ക്കു 30 ദിവസം രാവിലത്തെ പൂജയും, വൈകുന്നേരത്തെ ഹരിവരസനം കാണാനും ഒരു അവസരം കൊടുത്താൽ അവിടെ തങ്ങാൻ ഇഷ്ട പെടുമോ? ഒന്ന് അയ്യപ്പ സ്വാമി വിചാരിക്കണം.. അതിനു ഭാഗ്യം വേണം.. മനസ്സ് വേണം.. ആഗ്രഹം വേണം.. ആരോഗ്യം വേണം.. വിശ്വാസം വേണം.. സ്വാമി ശരണം.. എന്ത് വേണമെന്ന് എല്ലാം അറിയുന്ന അയ്യപ്പൻ തീരുമാനിക്കും..
സുനിൽ സ്വാമി ടെ ക്വാറികളിൽ ഒരു ദിവസം 10 കോടി ആണ് വരുമാനം. സുനിൽ ഓരോ മാസവും 2 കോടി രൂപ എങ്കിലും വിവിധ ക്ഷേത്രങ്ങൾക്ക് നൽകുന്നു.. വെറുതെ നായര് കുരു പൊട്ടിക്കണ്ട
Appom ശബരിമലയിൽ ഓരോ വർഷവും കിട്ടുന്ന ആയിരകണക്കിന് കോടി രൂപ യിൽനിന്നു....ചിലവിനുള്ള പണം കൊണ്ട്...കര്യങ്ങൾ nadathikoody.......അപ്പം.. ദേവസ്വം....ജീവൻകാർക്കും....കൊയ്യിട്ടുവരൻ.....ഇതൊരു..അവസരം അക്കിയ....devassom..സർകാർ..... രാഷ്ട്രീയ...കൂട്ടുകെട്ട്...തിരിച്ചറിയുക
Sunil swamy can stay elsewhere and visit the Sabarimala temple as per Court direction.For Ayyappa,all are equal and parity among all devotees prevail. Sunil swamy has been doing worship of Ayyappa by spending lakhs for daily offerings which is laudable.Sunil swamy is a business man but a strong devotee of Lord Ayyappa,and which is not illegal. The intervention of HC has been due to the various corrupt Devaswom Board practices prevailing in Shabarimala. As stated, the corruption of Devaswom officials of Shabarimala will end by the exit of Sunil swamy.
അദ്ദ്യേഹം അവിടെ താമസിച്ചാൽ ആർക്ക് എന്താണ് കുഴപ്പം ശബരിമലക്ക് നല്ലതല്ലാതെ എന്തെങ്കിലും ഒരു പ്രവർത്തി അദ്യേഹം ചെയ്തതായി താങ്കളുടെയോ മറ്റ് ഒരു ചാനലിലോ പറയുന്നില്ല പിന്നെ കോടതി മറ്റ് മത ആരാധനാലയത്തെക്കാൾ ഹിന്ദു ആരാധനാലയത്തെ കുറിച്ച് നിരന്തരം ഉചിതവും അനുചിതവും ആയ അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും എല്ലാനിയമങ്ങളും ഹിന്ദുവിന് മാത്രം ബാധകം എന്ന മട്ട് അതിനാനൽ ഹിന്ദു സമുഹം ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ടതുണ്ടോ കോടതി പറഞ്ഞ ഭക്തർക്ക് വേണ്ടിയുള്ള സംവിധാനങ്ങളിൽ എത്ര ശധമാനം പൂർണ്ണത സർക്കാർ ഏർപ്പെടുത്തിയെന്ന് എന്തുകൊണ്ട് കോടതി ഉറപ്പ് വരുത്തുന്നില്ല നിരവധി സാമിയുടെ ഭക്തർ വലുതും ചെറുതുമായ സാമ്പത്തിക വഴിപാടുകൾ നൽകുന്നതിനാലും സന്നദ്ധ പ്രവർത്തനങ്ങളിലുമാണ് ശബരി മല സന്നിധാനം ഇത്രയും എങ്കിലും ശുചിദ്ധമായും സുരക്ഷിതമായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് കോടതിയും ഹിന്ദു സമൂഹവും ഓർത്താൽ നന്ന്
Court is just a command ...a comand can do nothing itself ...the execution of this command done by government ..officials ..this officials are influenced by politics .. ഉദാ അൻവറിൻ്റെ തടയിണ . അത് ഇപ്പോഴും അവിടുണ്ട് ഉത്തരവ് ഉത്തരത്തിലും ഇരിപ്പുണ്ട്
എത്ര വലിയ ഭക്തനാണെങ്കിലും അവിടെ താമസിക്കാൻ പാടില്ല. വേറെ എവിടെയെങ്കിലും ഒരു ആശ്രമം കെട്ടി അവിടെ സ്വാമിയായി താമസിക്കട്ടെ. ശബരിമലയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി സുനിൽ സ്വാമിയാകും. മുൻപ് ശബരി മലക്ക് തീപ്പിടിച്ചതല്ലേ. ജനങ്ങളുടെ വിശ്വാസം കയ്യിലെടുത്തുകൊണ്ട് എന്തെങ്കിലും കാണിക്കാൻ പാടില്ലെന്നുണ്ടോ. അതുകൊണ്ട് സുനിൽ എന്ന അയാളെ ശബരി മലയിൽ നിന്ന് പുറത്തക്കുക. ഇന്നത്തെകാലത്തു ആരെയും വിശ്വസിക്കാൻ പാടില്ല. മനുഷ്യൻ അത്രയ്ക്ക് മാറിയിരിക്കുന്നു.
താങ്കൾ പറഞ്ഞിടത്തോളം സുനിൽ സാമി ഒരു അത്ഭുതമാണ്... സകല വൃത്തികേടും നടത്താൻ ധാരാളം പണം ഉണ്ടായിട്ടും അതു ചെയ്യാതെ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ച ആൾ.. ഇക്കാലത്ത് അപൂർവ്വം
ചുരുക്കം ഇതാണ് സുനിൽ സ്വാമി അവിടെ ദിവസവും നേർച്ചകൾ നടത്തുന്നു. അത് അദ്ദേഹത്തിന്റെ വിശ്വാസം.ആർക്കും ഉപദ്രവം ചെയ്യുന്നില്ല. സ്വാഭാവികമായും അവിടെ താമസിക്കുന്നു. അദ്ദേഹം ഒരു ദോഷവും ചെയ്യുന്നില്ല. ശബരിമലയിൽ ഭക്തരുടെ പണം കയ്യിട്ടു വാരുന്ന, അഴിമതി നടത്തുന്ന, വനത്തിലെ തടികൾ വെട്ടിമാറ്റുന്നവർക്ക് പോലും കുഴപ്പമില്ല. ആചാരങ്ങൾ ലംഘിക്കുന്നതിനും പോലീസ് സഹായമുണ്ട്. സുനിൽ സ്വാമിയാണ് ഭയങ്കര പ്രശ്നം.
സുനി സാമി ശബരിമല യിൽ അയ്യപ്പൻ മാർക്ക് സഹായം മാത്രം
ദൈവ ബോർസിനും
അവിടെത്തെ ജോലികാർക്കും
പല അമ്പലങ്ങൾ ക്കും ഇദ്ദേഹം സഹായം ചെയ്യുന്ന തായി അറിയാം. കയ്യറിഞ്ഞു സഹായം ചെയ്യുന്ന ആളാണ്.
@@indirakeecheril9068......Enthanu thankalkku vyakthamayathu? ... .Ariyatha karyangale kurichu parayathirikkunnathalle bhangi?!.....Sunil Swamy kodeeswaranaya vyavasayi aanu....Ayyappa bhakthi karanam brahmacharyam sweekarichu sannidhanathu kazhinju.. .athaanu adhehathinte kuttam.....kashtam🤦
@@indirakeecheril9068ആര് പറഞ്ഞു കാശ് ഇല്ലയെന്ന് വലിയ ബിസിനസ് കാരൻ ഇയാളുടെ ചേട്ടൻ കൂടെ അയ്യപ്പ ഭക്തനും
@@indirakeecheril9068 അയാളുടെ ക്വാറികളിൽ ഒരു ദിവസം 10 കോടിയുടെ കല്ല് വിൽക്കുന്നു
@@indirakeecheril9068He's a big business man. Pl don't spread unnecessary rumours
സുനിൽ സ്വാമി നല്ലൊരു ഭക്തൻ മാത്രമാണ്.. അവിടുത്തെ എല്ലാവർക്കും ഒരു സഹായി കൂടിയാണ്... എങ്ങനെ ചിന്തിച്ചാലും ഇവിടുത്തെ രാഷ്ട്രീയക്കാരെക്കാൾ എത്രയോ നല്ലവനാണ്..
അയ്യപ്പനോട് മുട്ടിയവരുടെ അനുഭവം എല്ലാവരും കണ്ടതാണ്. സുനിസ്വാമി അയ്യപ്പൻ്റെ വത്സല ഭക്തനാണ്. അദ്ദേഹത്തെ അപമാനിച്ചാൽ, അയ്യപ്പനേ അപമാനിയ്ക്കുന്നതിന് തുല്യമാണ്. ദേവസ്വം ജീവനക്കാർ അഴിമതി കാട്ടിയാൽ, സുനി സ്വാമി കുറ്റക്കാരനാകുന്നതെങ്ങനേ ? വെറുതെ അയ്യപ്പകോപം ഇരുന്നു വാങ്ങണ്ട.
കാശു കയ്യിൽ ഉള്ളത്... ദാനം ചെയ്യൂ... അർഹിക്കുന്ന ആളുകൾക്ക്.. അപ്പോൾ.താങ്കൾക്ക് സ്വാമിയുടെ അനുഗ്രഹം.. ധാരാളം ആയി ലഭിക്കും🙏🙏🙏
അയാൾ ഒന്നും ആരെയും മോഷ്ഠിച്ചിട്ടില്ലല്ലോ... ബിരിയാണി ചെമ്പിൽ സ്വർണം കടത്തി യിട്ടില്ല. നവീൻ ബാബുവിനെ കൊന്നിട്ടുമില്ല.അവസാനം വരെ ശബരിമലയിൽ കഴിയണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം അയാളും ചെയ്തു.. ഇതിന് എന്താ പ്രശ്നം.
എല്ലാ ദിവസവും അയ്യപ്പനെ (ഈശ്വരനെ)വന്ദിക്കുന്നത് തെറ്റാണോ? 🤔
ഇരുമുടി ഇല്ലാതെ ഒരുപാട് ആൾക്കാർ തൊഴാൻ വരുന്നുണ്ട്, അവർ പതിനെട്ടാം പടി കയറിയല്ല പോകുന്നത്
നമ്മൾക്ക് തിരുവനന്തപുരത്തു കാർക്ക് ഒരു സ്വാമി ഉണ്ട് സഖാവ് ഷിബു സ്വാമി
😂😂😂
സ്വാമിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും സാധ്യം അല്ല. അയ്യപ്പനോട്ള്ള വിശ്വാസം മാത്രം അണ് പ്രത്യക്ഷം ആകുന്നു ത് അഴുമതി നടത്തിയത് ദേവസം Bord ആണ്, സ്വാമിയുടെ വരുമാനം ചോദ്യം ചെയ്യേണ്ടത് അതിന്റെ തായ വകുപ്പുകൾ ഉണ്ട്, പവിത്രമായരീതിയിൽ വിശ്വസ സങ്കല്പങ്ങൾക്ക് എതിരായിട്ട് എന്താണ് തെറ്റ് ചെയിതിട്ടുള്ളത്, Room വാടക ഇനത്തിൽ കണക്ക് പറയാം, അയ്യപ്പോ നോട് ജിവന് തുല്യം സ്നേഹിയ്ക്കുന്നു ഒരു ഭക്നെ പത്രക്കാർക്ക് - തോന്നിയ രീതിയിൽ വിധി കൽപ്പിയ്ക്കാൻ സാധ്യം അല്ല. യഥാർത്ത ഭക്തി ആയവരെ അങ്ങട് അടിപ്പിയ്ക്കാതെ ഇരിയ്ക്കുക എന്ന് ഗൂഢ അലോചനയുടെ ഭാഗം ആണ് ഇത്.
കുത്തി പൊക്കുന്ന
അവതാരകൻ
ഇയാൾക്ക് നല്ല
മറുപടി കൊടുക്കണം
എന്താടോ ബിസിനസ് കാരന് ഭക്തി പാടില്ലേ
കേസ് എടുത്ത ജഡ്‌ജ്‌ക്കു 30 ദിവസം രാവിലത്തെ പൂജയും, വൈകുന്നേരത്തെ ഹരിവരസനം കാണാനും ഒരു അവസരം കൊടുത്താൽ അവിടെ തങ്ങാൻ ഇഷ്ട പെടുമോ?
ഒന്ന് അയ്യപ്പ സ്വാമി വിചാരിക്കണം..
അതിനു ഭാഗ്യം വേണം..
മനസ്സ് വേണം..
ആഗ്രഹം വേണം..
ആരോഗ്യം വേണം..
വിശ്വാസം വേണം..
സ്വാമി ശരണം.. എന്ത് വേണമെന്ന് എല്ലാം അറിയുന്ന അയ്യപ്പൻ തീരുമാനിക്കും..
ഈ സുനിസ്വാമി നാളെ കേരളത്തിലോ തമിഴ് നാട്ടിലോ നല്ല ഒരു സ്ഥലത്ത് ഒരു ശാസ്താ ക്ഷേത്രം പണിത് ഭക്തർക്ക് സമർപ്പിക്കട്ടെ. നാടിനു മുതൽക്കൂട്ടാകും..
ആരോ' പറയുന്നത് കേട്ട് എന്തോ പറയുന്നു.
ഇയാൾ നല്ല ഭക്തൻ, അയ്യപ്പൻ ഒരു പാട് ധനവും കൊടുത്തിട്ടുണ്ട്. അസൂയാലുക്കൾ എന്തും പറയും
സുനിൽ സ്വാമി ശബരിമലയിൽ നിന്നും വരുമാനം ഉണ്ടാക്കുന്നു!!!
Mandan
എന്ത് വരുമാനം നായരേ ?
നാണം ഉണ്ടോടോ ചെറ്റ നായെരെ.
No
ഇയാളുടെ ചേട്ടൻ വലിയ ബിസിനസ് കാരനും വലിയ അയ്യപ്പ ഭക്തനും കൂടിയാണ്
സുനിൽ സ്വാമി ടെ ക്വാറികളിൽ ഒരു ദിവസം 10 കോടി ആണ് വരുമാനം. സുനിൽ ഓരോ മാസവും 2 കോടി രൂപ എങ്കിലും വിവിധ ക്ഷേത്രങ്ങൾക്ക് നൽകുന്നു.. വെറുതെ നായര് കുരു പൊട്ടിക്കണ്ട
ഇങ്ങനെ കുറേ പേര് ഇനിയും തങ്ങുന്നവർ ഉണ്ട് അവർ ആണ് സന്നി താനത്തു തിക്കും തിരക്കും ഉണ്ടാക്കുന്നത് എന്ന് മുൻ മേൽ ശാന്തി പറഞ്ഞിരുന്നു
Appom ശബരിമലയിൽ ഓരോ വർഷവും കിട്ടുന്ന ആയിരകണക്കിന് കോടി രൂപ യിൽനിന്നു....ചിലവിനുള്ള പണം കൊണ്ട്...കര്യങ്ങൾ nadathikoody.......അപ്പം.. ദേവസ്വം....ജീവൻകാർക്കും....കൊയ്യിട്ടുവരൻ.....ഇതൊരു..അവസരം അക്കിയ....devassom..സർകാർ..... രാഷ്ട്രീയ...കൂട്ടുകെട്ട്...തിരിച്ചറിയുക
Please be shown continued. 🆗 Thanks.√
Pucham kalarthiyulla, tharam thaana vartha avatharana reethi thangalil ninnum pratheekshichilla.....Pinne "Suni" yum alla "Muni" yum alla....adheham orupadu nanmakal cheyyunna "Sunil" Swami!
👍
സുനിൽ സ്വാമിയുടെ വീട്ടിൽ പുലിയുണ്ട് കേട്ടോ പുലി വീട്ടിൽ സ്വന്തമായി പുലിയുള്ള ഒരേയൊരു മലയാളി
പുലി ഉണ്ടോ
ആന പിന്നെ വേറെ കുറെമൃഗങ്ങൾ ഉണ്ടായിരുന്നു
Arabiyano
സുനിൽ സ്വാമി എന്താന്ന് അയ്യപ്പന് അറിയാം....
ആ മനുഷ്യനെക്കൊണ്ട് അവിടെ ഉപകാരം മാത്രം.
സുനിൽ സ്വാമിയുടെ വീട്ടിൽ പുലിയുണ്ട് കേട്ടോ പുലി വീട്ടിൽ സ്വന്തമായി പുലിയുള്ള ഒരേയൊരു മലയാളി
അയ്യപ്പാശരണം. കള്ള നാണയങ്ങളെ ഭക്തർക്കു കാണിച്ചു തരുന്നു. നീ ഞാനെന്ന സത്യത്തെ ഉൾക്കൊണ്ടു നിന്നിലേക്ക് എത്തുന്ന ഈശ്വരൻ. മണികണ്ഠൻ.!🙏
അദ്ദേഹം നിത്യ പൂജ ദിവസവും നടത്തുന്നു... നിത്യ പൂജ ചെയ്യുന്ന ആൾക്ക് ഏതു സമയത്തും തൊഴാം എന്ന് പറയുന്നു.
നിങ്ങൾക്ക് സുനിൽ സ്വാമിയേ കുറിച്ച് ഒരു ചുക്കും അറിയില്ല....
സുനിൽസ്വാമി വലിയ അയ്യപ്പ ഭക്തൻ ആണ്
അയാളിപ്പറ്റി നല്ലതേ കേൾക്കുന്നുള്ളൂ. ആരാണ് ഇപ്പൊ പാര വെച്ചത്?
അദ്ദേഹം ഭകതനാണെങ്കിൽ വിട്ടുകള.
Better than poltician
ഇത് മറ്റാർക്കോ വേണ്ടി വഴിയൊരുക്കുകയാണ്
അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ എന്താ പറയാത്തത്
World ട്രെഡ് സെന്ററിന്റെ സ്ക്രാപ്പ് എടുത്തത് അദ്ദേഹമാണ്...
Make inquiry
അപ്പോൾ സുനിൽ സ്വാമിക്ക് ചില ർ സഹായം ചെയുന്നുണ്ട് എ ന്ന് കമെന്റിൽ നോക്കിയാൽ അറിയാം
സുനിൽ സ്വായിയും തോക്ക് സ്വാമിയും ഒരാളാണോ?
Sunil swamy can stay elsewhere and visit the Sabarimala temple as per Court direction.For Ayyappa,all are equal and parity among all devotees prevail.
Sunil swamy has been doing worship of Ayyappa by spending lakhs for daily offerings which is laudable.Sunil swamy is a business man but a strong devotee of Lord Ayyappa,and which is not illegal.
The intervention of HC has been due to the various corrupt Devaswom Board practices prevailing in Shabarimala.
As stated, the corruption of Devaswom officials of Shabarimala will end by the exit of Sunil swamy.
അറിയാത്ത കാര്യം പറയാതിരി ക്കു ക
അതാണ് ശരി 👍🏻👍🏻👍🏻
2001 മുതൽ സുനിൽ സ്വാമി അവിടെ ഉളളതായിട്ടാണ് എൻറെ അറിവ്.
He is a good devotee. Respect him ❤❤
Munisami. Go. Bak
അദ്ദ്യേഹം അവിടെ താമസിച്ചാൽ ആർക്ക് എന്താണ് കുഴപ്പം ശബരിമലക്ക് നല്ലതല്ലാതെ എന്തെങ്കിലും ഒരു പ്രവർത്തി അദ്യേഹം ചെയ്തതായി താങ്കളുടെയോ മറ്റ് ഒരു ചാനലിലോ പറയുന്നില്ല പിന്നെ കോടതി മറ്റ് മത ആരാധനാലയത്തെക്കാൾ ഹിന്ദു ആരാധനാലയത്തെ കുറിച്ച് നിരന്തരം ഉചിതവും അനുചിതവും ആയ അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും എല്ലാനിയമങ്ങളും ഹിന്ദുവിന് മാത്രം ബാധകം എന്ന മട്ട് അതിനാനൽ ഹിന്ദു സമുഹം ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ടതുണ്ടോ കോടതി പറഞ്ഞ ഭക്തർക്ക് വേണ്ടിയുള്ള സംവിധാനങ്ങളിൽ എത്ര ശധമാനം പൂർണ്ണത സർക്കാർ ഏർപ്പെടുത്തിയെന്ന് എന്തുകൊണ്ട് കോടതി ഉറപ്പ് വരുത്തുന്നില്ല നിരവധി സാമിയുടെ ഭക്തർ വലുതും ചെറുതുമായ സാമ്പത്തിക വഴിപാടുകൾ നൽകുന്നതിനാലും സന്നദ്ധ പ്രവർത്തനങ്ങളിലുമാണ് ശബരി മല സന്നിധാനം ഇത്രയും എങ്കിലും ശുചിദ്ധമായും സുരക്ഷിതമായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് കോടതിയും ഹിന്ദു സമൂഹവും ഓർത്താൽ നന്ന്
അദ്ദേഹം വർഷങ്ങൾ ആയി അവിടെ നല്ല savanam👌 ചെയ്യുന്നു
VIP കാർക്ക് മാത്രം താമസിച്ചാൽ മതിയ
Court is just a command ...a comand can do nothing itself ...the execution of this command done by government ..officials ..this officials are influenced by politics .. ഉദാ അൻവറിൻ്റെ തടയിണ . അത് ഇപ്പോഴും അവിടുണ്ട് ഉത്തരവ് ഉത്തരത്തിലും ഇരിപ്പുണ്ട്
ഓ നമ്മടെ ബാർ സ്വാമി
P v aenjile
ഒരു പണിയു മില്ലെങ്കിൽ
മനയ്ക്കലെ വേലി
പൊളിക്കുക അവതാരകൻ്റെ
ഉദ്ദേശം അതാണോ?
അേദഹ൦ ചെയ്ത തെററ് എന്താണ്
എത്ര വലിയ ഭക്തനാണെങ്കിലും അവിടെ താമസിക്കാൻ പാടില്ല. വേറെ എവിടെയെങ്കിലും ഒരു ആശ്രമം കെട്ടി അവിടെ സ്വാമിയായി താമസിക്കട്ടെ. ശബരിമലയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി സുനിൽ സ്വാമിയാകും. മുൻപ് ശബരി മലക്ക് തീപ്പിടിച്ചതല്ലേ. ജനങ്ങളുടെ വിശ്വാസം കയ്യിലെടുത്തുകൊണ്ട് എന്തെങ്കിലും കാണിക്കാൻ പാടില്ലെന്നുണ്ടോ. അതുകൊണ്ട് സുനിൽ എന്ന അയാളെ ശബരി മലയിൽ നിന്ന് പുറത്തക്കുക. ഇന്നത്തെകാലത്തു ആരെയും വിശ്വസിക്കാൻ പാടില്ല. മനുഷ്യൻ അത്രയ്ക്ക് മാറിയിരിക്കുന്നു.
This news was not fully fair. they(sunil) want stone for business purpose.That was yet in the sabari forest division.so, they staying sandal wood .
ബുദ്ധമതത്തിൻ്റെ തന്ത്രം, ശബരിമല മൊത്തത്തിൽ അടിച്ചു മാറ്റാൻ ഉള്ള കുതന്ത്രമോ ?
അത് അടിച്ചു മാറ്റിയത് ആണല്ലോ ഇപ്പോൾ ഉള്ളത്
അരയന്മാരെ ഓടിച്ചു അടുത്തത് സുനിസ്വാമി
😂😂😂😂ethu arayanmar
Sunil swami aaranennu ariyathe samsarikkaruthu sahodara.......
Vala vala
കാര്യങ്ങള് നന്നായി പഠിച്ചു പറയുക... നിങ്ങളുടെ അവതരണം മഹാ ബോർ ആണ്... സ്വാമി ശരണം
Inganeyum,,swamimaro,,,arkkokke,,ingane,,adhikaram,,kodukkunnath,,,ithokke,,bhakthyo,,,,,irimudikettillathe,,,yooooooo,veeettil,,kayattathathkondayirikkum,,
suniswamiye, sarannam
Ithomnim ningalarum nerathey arinjilley
കാര്യങ്ങൾ വ്യക്തമായിട്ട് അറിഞ്ഞിട്ട് പറഞ്ഞാൽ പോരെ
Onnum,,chiyyathe,eafumthinnu,bhakthykanikkunna,,,alallallo,,alle,,
കാനന ക്ഷേത്രത്തിൽ ഒരാൾ ഇങ്ങേനെ സ്ഥിരമായി നിന്നാൽ അത് പ്രശ്നമാണ്. മറ്റുള്ള വല പണക്കാരും ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും.
Ninne pole ulla chanalukar sabarimalayil vannu thamasichittu ethra cash kodukkanund ...nanam undo
Saho adheham samoohathinu kuzhappamonnum chaithilllallo 10 varshamayi pinne suni swamiyalla Sunil swamiyanu
അയാൾ ആർക്ക് എങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്തതായി അറിവില്ല
Innathekkalathu kadina vrutham eduthu mala chavittunnavar ethraperundakum sahodara. Ippol ellam bussiness aanu.
ഇത്രയും കാലം ദിവസവും 2 ലക്ഷം രൂപ നൽകാൻ ഇവൻ്റെ source
എവിടെ നിന്ന്
വലിയ ബിസിനസ് ഗ്രൂപ്പിൽ ഉള്ള ഫാമിലിയാണ്
ശരിക്കും കാര്യം
പഠിക്കാതെയുള്ള അവതരണം...........
കഷ്ടം.......
എന്തുവാടെ പറയുന്നത് ചുമ്മാതൊരു കാര്യം നാട്ടുകാർക്കു പ്രയോജനം ഉള്ളത് വല്ലതും പറയു ഇതുപോലെ ഉള്ളി തൊലിച്ച കാര്യം പറയാതെ വെറുതെ സമയം കളഞ്ഞു
Edheahum enthanu prayunnathu oru vartha avatharakatea guammillatha vartha sunil swamiyakiyathu aara kachavatum natatheattea hindukalea pottanmarakunnathu hindukal thannea
Onnm,ndakkatha,,dhanakarya,,vakuppaaaaaaa,,,aaaaazhymathyo,,,ennalla,,mathyo,,mathyo,,enna,
Panam ullavanu munnil ella vathilum malarke thurakkum...
നിന്റെ പേര് എന്തുവാ
മഹാ ബോറൻ അവതരണം.
Roganadam.😂😂😂😂😂.
Onnu poda ulla
Ni ngalka entha kashtam.
Da ayal 1.41.daay ayal aviday nilkkum athukazhinju kollam varum kollam thamasam man