Japamala / July 20 / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 35

  • @LallyLally-vb8bp
    @LallyLally-vb8bp 2 місяці тому

    പരിശുദ്ധ അമ്മേ എല്ലാം അറിയുന്ന അമ്മ ഞങ്ങൾക്കുവേണ്ടി പ്രർഥികണമേ ആമേൻ

  • @lindathomas4307
    @lindathomas4307 2 місяці тому

    അമ്മ മാതാവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻

  • @ajeshkumar5643
    @ajeshkumar5643 2 місяці тому

    അമ്മേ മാതാവേ ചെയ്യിതു പോയ എല്ലാ തെറ്റുകൾ പൊറുത്തു മാപ്പ് ആക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjumolvarghese2652
    @kunjumolvarghese2652 2 місяці тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റാണമേ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 2 місяці тому

    നിത്യസഹായ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏♥️❤️‍🔥♥️

  • @SuseelaJ-f1c
    @SuseelaJ-f1c 2 місяці тому

    Amme mathave engalode kudumbathai jebamalayil samarpikinthu eso misikayikku sthuthiyaiyirikate amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosmewilly1565
    @rosmewilly1565 2 місяці тому

    Amme ente mathave
    Ente bharthavin kaluvedanayum neerum kond bayankara vishamathilanu.amme vedana mati kodutharulaname

  • @SalluJoseph-u4l
    @SalluJoseph-u4l 2 місяці тому

    Amen🙏 Amen🙏 Amen🙏❤❤❤

  • @immanuel3533
    @immanuel3533 2 місяці тому

    Amen 🙏

  • @josephkattathara2013
    @josephkattathara2013 2 місяці тому

    അമ്മേ സെപ്തെബർ പന്ത്രണ്ടാം തിയതി മോളുടെയ് ബെർത്ഡേയ് ആണമ്മേ അന്നൊരുസന്തോഷ വാർത്ത കേൾക്കാൻ അമ്മ അനുഗ്രഹിക്കേണമേ dai

  • @josephkattathara2013
    @josephkattathara2013 2 місяці тому

    അമ്മേ മാതാവേ മകൾക്കു ആരോഗ്യവാനോ ആരോഗ്യവതിയോ ആയ ഒരു കുഞ്ഞിന് ജന്മം നൽകാൻ അവിടുത്തെ വരദാനമായ ഉദര ഫലം നൽകി അനുഗ്രഹിക്കേണമേ അമ്മേ മദ്യസ്തം പ്രാർത്ഥിക്കണമേ ആമേൻ

  • @SuseelaJ-f1c
    @SuseelaJ-f1c 2 місяці тому

    Eso misikayikku sthuthiyaiyirikate amen🙏🙏🙏

  • @SindhujoySindhujoy
    @SindhujoySindhujoy 2 місяці тому

    Amme mathave ente sankadangal matti tharaname 🙏🙏

  • @treesaabraham6019
    @treesaabraham6019 2 місяці тому

    ജൂലൈ 27 nu ഡ്രൈവിംഗ് ടെസ്റ്റ് ആണ് അമ്മേ എന്നെ കാർ ലൈസൻസ് വാങ്ങി തന്ന് എന്നെ രക്ഷിക്കണമേ എന്നെ കത്തുകൊള്ളണമേ

  • @bindhusajan3896
    @bindhusajan3896 2 місяці тому

    Amma mathave nalla oru family joliku keruvan ammaude anugrahom undagename

  • @jollyjolly6906
    @jollyjolly6906 2 місяці тому

    Eshoye amma mathave kunjinte Pani Matti thannu anugrehikkaname

  • @SinthuSinthu-g4f
    @SinthuSinthu-g4f 2 місяці тому

    👃👃👃👃

  • @elizabathdominic9626
    @elizabathdominic9626 2 місяці тому

    Amme mathave pray for us🙏🙏🙏❤❤❤

  • @minik6888
    @minik6888 2 місяці тому

    🙏🏻🙏🏻😭😭

  • @mercyshalin4457
    @mercyshalin4457 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @lillyjose8822
    @lillyjose8822 2 місяці тому

    Lincymolku canada PR എത്റയുംവേഗംകിട്ടണമേമാതാവെ

  • @lissammajoseph7451
    @lissammajoseph7451 2 місяці тому

    Mother Mary pray for Special intention of my Cousin brother 🙏

  • @bindujose5747
    @bindujose5747 2 місяці тому

    എൻ്റെ ഈശോയെ മോൾക്ക് അടുത്ത മാസം driving test ആണ്.test നടക്കുന്ന സമയത്ത് ഈശോയെ നീയും അമ്മ മാതാവും അവളുടെ കൂടെ വണ്ടിയിൽ ഉണ്ടാവണം നിങ്ങൾ രണ്ടാളും കൂടെ ഉണ്ടെങ്കിൽ അവള് ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് ലൈസൻസും pass ആകും എനിക്കുറപ്പാണ്. നിങൾ എൻ്റെ മോളുടെ കൂടെ വണ്ടിയിൽ ഉണ്ടാവണം

  • @anneygeorge9377
    @anneygeorge9377 2 місяці тому

    Roga souvukhyam kittan anugrahikane

  • @SeenaSiby-k3e
    @SeenaSiby-k3e 2 місяці тому

    Amma mathave exam aduthuvarunnu.koodeyundavanee, ellam ariyunna amme prarthikkanameee Amen

  • @sumaashok6512
    @sumaashok6512 2 місяці тому

    ജപമാല മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ എനിക്ക് സാധിച്ചു തരണേ മാതാവേ കർത്താവിനോട് എനിക്ക് വേണ്ടി മദീസ്തം വഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻❤

  • @SukruthaSabu
    @SukruthaSabu 2 місяці тому

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ തീർത്തു തരണമേ 😂😂😂😂😂❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillyjose8822
    @lillyjose8822 2 місяці тому +1

    എല്ലാമദൃപാനികളെയുംപുകവലിക്കുന്നവരെയുംആദുശ്ശീലങളിൽനിന്നുംതീർത്തുംഅകറ്റണമെ

  • @lathap3812
    @lathap3812 2 місяці тому

    ആമേൻ അമ്മേ മാതാവേ എൻ്റെ മകൻ്റെ ദ്ധിഗ്രിസർട്ടിഫിക്കറ്റ് അവൻ്റെ കൂടെ പഠിച്ച എല്ലാമക്കൾക്ക് കൊടുത്തിട്ടില്ല മാർക്ക് ലിസ്റ്റ് ചോദിച്ചപ്പോൾ ലാസ്റ്റ് ഇയറിൻ്റെ ലിസ്റ്റ് തന്നില്ലാ പ്രിൻസിപ്പലിനെ കാണണം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ പറ്റില്ല വെയ്റ്റ് ചെയ്യതാലും കാണാൻ പറ്റില്ലാന്ന് പറഞ്ഞു എത്രയും പെട്ടന്ന് വാങ്ങി കൊടുക്കണമേ എൻ്റെ അമ്മേ ആമേൻ🙏🙏🙏♥️♥️♥️🌹

  • @rosepj7701
    @rosepj7701 2 місяці тому

    Anta Amma anta kunjuvavakka buthisakthiyum ormasakthiyumkodukana

  • @LovesheenMathew
    @LovesheenMathew 2 місяці тому

    പരിശുദ്ധ മാതാവേ ഞങ്ങളുടെ അപേക്ഷ
    കേൾകേണമേ
    🙏🙏🙏

  • @anneygeorge9377
    @anneygeorge9377 2 місяці тому

    Enikku govt job kittan anugrahikane

  • @jollyjolly6906
    @jollyjolly6906 2 місяці тому

    Amme mathave ente kunjinte cold Matti thannu anugrehikkaname

  • @ayonamariasiju7911
    @ayonamariasiju7911 2 місяці тому

    Mathavu ante sijuvinu onnu vilkan thonnipikaname

  • @lillyjose8822
    @lillyjose8822 2 місяці тому

    കടങൾഉള്ളവരുടെകടബാദ്ധൃതകൾതീർത്തുകൊടുക്കണമെഈശോയെ