ഓട്ടം കൂടുതലാണ് 10 ലക്ഷത്തിന്‌ മൈലേജ് ഉള്ള കാർ വേണം | Kia sonet 1.5 diesel

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 175

  • @MDE_BySK
    @MDE_BySK Рік тому +1

    Oru full option automatic brezza edukkunnathinekkalum better option aanu htx sonet automatic edukkunnath ellaa features um und around 2 lack kuravum aanu

  • @DjHappyLify
    @DjHappyLify 2 роки тому +35

    Sonet എടുക്കാതെ Nexon എടുത്തു പെട്ട് പോയി... Safety aside.. Nexon diesel has major issues

    • @pgk277
      @pgk277 2 роки тому

      What are your issues with Nexon diesel?

    • @vishakhank9669
      @vishakhank9669 2 роки тому

      Enthane Nexon inte issues onnu parayamo bro. Im planning to buy a nexon petrol

    • @ajibondd
      @ajibondd 2 роки тому +1

      Nexon Diesel issues undo?petrol issues regular ayt kanarund user comments

    • @DjHappyLify
      @DjHappyLify 2 роки тому +2

      Issues i faced/facing within a yr:
      -Check engine light ON, car lagging.. BS6 issue.. a truly bad n pathetic experience as a driver.
      - had Zero clutch in between drive once w/o any signs, family stranded in road n car had to b tolled !!
      - tata service is arguably the worst in Kerala compared to other motors
      - i have XMS model around 12l+ and no defogger.. a nightmare in rainy nights
      Safety is good, if not best but what abt other aspects?? With even more sales than maruti, i think Tata will go back to its downdays forsure, thanks to their service and car issues. I went vocal for local n has been hearing a lot of VOCAL from my family till date.

    • @shafeer681
      @shafeer681 2 роки тому +2

      Tata tigor owner here. Tata orupad mecha pedaanund. Issues onnum illa but oru thatikoot vandi pole.

  • @FaisalShemi
    @FaisalShemi 2 роки тому +2

    Igale video poliyanattoo brooo..🥰 notification vannaal kaanaan oru maduppum illaah…karanam athreyum vivarich tharunnund 🥰🥰🥰

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 роки тому +9

    KL 48 ❤ wadakanchery REG...
    ഇത് അബ്ദുൾ കരീമിന്റെ.... Sonet 🤩

  • @akhils4106
    @akhils4106 2 роки тому +1

    ചേട്ടാ ബ്ലാക്ക് കളർ maintain cheyyan pade ആണോ....

    • @afsalmonafsal4449
      @afsalmonafsal4449 Рік тому

      അതെ ബ്ലാക് കളർ രാത്രി ഡ്രൈവിങ്ങിന് കംഫർട് അല്ല എപ്പഴും ലൈറ്റ് കളർ എടുക്കുക. വൈറ്റ് സിൽവർ

  • @intercity4481
    @intercity4481 2 роки тому +17

    ഷെഫി സൗദിയിൽ ഏറ്റവും കൂടുതൽ വഴിയിൽ കേടായി നിൽകുന്ന വാഹനങ്ങൾ കാണുന്നത് കിയ വണ്ടികളാണ്

  • @safvaan16
    @safvaan16 2 роки тому

    How much is the present onroad price?
    Please consider my comment..

  • @sandeepsasi1197
    @sandeepsasi1197 2 роки тому +1

    Bro ithil 3 drive modes varunnundo?
    Traction control function engane aanu?

    • @chintuvarghese
      @chintuvarghese 2 роки тому

      No drive modes . Traction control always on edam!

    • @athuldansabu7685
      @athuldansabu7685 2 роки тому +1

      @@chintuvarghese athokke pandu ippo traction control option ella model.ilum vannu
      Booked HTX Diesel AT this month

  • @Sreekanth_Tharayil_Pradeep
    @Sreekanth_Tharayil_Pradeep 2 роки тому

    machaane ningade avatharanam kollam tto. Nannayitundu. 👌

  • @hellsangels6898
    @hellsangels6898 2 роки тому +1

    You done this well and good. Can see that the vedios are getting more advanced compare to the start 💖 HAPPY 💖

  • @arunme88
    @arunme88 2 роки тому +1

    Hi...could you please suggest Suv variant ,petrol for budget onroad 11-11.70 lakhs..... Including sonnet and others...Anyone please suggest

    • @TravelJuiceByPrathoshsankarCS
      @TravelJuiceByPrathoshsankarCS 2 роки тому +1

      V. Brezaa petrol, sonet ithu randum 🔥 v. Brezza 1500 cc

    • @arunme88
      @arunme88 2 роки тому +1

      @@TravelJuiceByPrathoshsankarCS hi kia which variant

    • @adithyancs3301
      @adithyancs3301 2 роки тому +1

      @@arunme88 htk+

    • @adithyancs3301
      @adithyancs3301 2 роки тому +2

      @@arunme88 kurch koodi budget extend cheyyankill htx good option

    • @LIFE-lc6mh
      @LIFE-lc6mh 2 роки тому +1

      Go for Sonet or else wait for brezza 2022

  • @mohd.hishamvk_1448
    @mohd.hishamvk_1448 2 роки тому +2

    Ith 2022 model aano🤔
    Ariyunnavar pls replay njam ithan edukkan udheshikkunnath

    • @Naseerwyn
      @Naseerwyn 2 роки тому

      ലാസ്റ്റ് ഇറങ്ങിയതാണ്

  • @peace3114
    @peace3114 2 роки тому +3

    Sonet petrol base model price please?

  • @adhiladhil8477
    @adhiladhil8477 2 роки тому +3

    Verna SX varient video chyumo

  • @happyyear4746
    @happyyear4746 2 роки тому +3

    New Logo Kollam

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 роки тому +7

    വാഴലിക്കാവ്.....🤩🤩🤩നമ്മട സലം.....🔥🔥🔥

    • @hassanluby
      @hassanluby 2 роки тому

      എവിടെ ഇത്?

    • @hassanluby
      @hassanluby 2 роки тому

      Wadakkanchery registration

  • @sreerajp669
    @sreerajp669 6 місяців тому

    Insurance ethra varunnund

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS 2 роки тому

    Puthiya v. Brezza koodi review cheyy bro

  • @adithyancs3301
    @adithyancs3301 2 роки тому +5

    Waiting for htx imt😊

  • @sahal4023
    @sahal4023 2 роки тому

    Bro 12 lakh on road price ulla nalla features ulla cars vidio edyoo

  • @nabeelnabeel6779
    @nabeelnabeel6779 2 роки тому

    Hector plus nte video cheyyumo

  • @gang63681
    @gang63681 2 роки тому

    Which variant

  • @dsahavatar2524
    @dsahavatar2524 2 роки тому +2

    cruise control ee varientil undo

  • @noufalkasargod2564
    @noufalkasargod2564 2 роки тому

    നൈസ് റിവ്യൂ എല്ലാം വിഷതമായി പറഞു ❣️

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 роки тому +6

    2022 ൽ 23500 രൂപ കൂടിയിട്ടുണ്ട്

  • @mallutrolls2812
    @mallutrolls2812 2 роки тому +1

    Harier review chayamooo

  • @umeshn2440
    @umeshn2440 2 роки тому

    താങ്ക്സ്

  • @shahidsheedu4530
    @shahidsheedu4530 2 роки тому

    Hector plus video please

  • @vehicleworld-1811
    @vehicleworld-1811 2 роки тому +2

    Tata nexon mid variant video cheyyo

  • @govardhanr3605
    @govardhanr3605 2 роки тому

    Htx imt 1310000 ആണ് പറയുന്നത് ബുക്ക്‌ ചെയ്തപ്പോൾ

  • @mejosunny746
    @mejosunny746 2 роки тому +2

    Fand ella bro pinna 8 lakh cheyi

  • @nazarshameena7097
    @nazarshameena7097 7 місяців тому

    12 ലക്ഷം രൂപക്ക് എന്ത് എക്സ്ട്രാ വർക്കും featursum ആണ് ഇതിൽ ഉള്ളത്.

  • @mithunkv102
    @mithunkv102 2 роки тому

    Citreon c5 aircross cheyyamoo..?

  • @namansamar1869
    @namansamar1869 2 роки тому +15

    10-11 ലക്ഷം റേഞ്ച് വരുന്ന അത്യാവശ്യം മൈലേജ് കിട്ടുന്ന, features ഉള്ള,പെട്രോൾ ഓട്ടോമാറ്റിക് വണ്ടി ഏതാണ് എടുക്കാൻ പറ്റുന്നത്..
    Please reply 🙏

  • @arunpanickasseril9942
    @arunpanickasseril9942 2 роки тому

    വാഴാലിക്കാവ്....❤️

  • @adwaithkr3116
    @adwaithkr3116 2 роки тому

    Bro poli🤩

  • @Rayeeskp6
    @Rayeeskp6 2 роки тому +3

    എന്തൊക്കെ എടുത്താലും imt എടുക്കല്ലേ

    • @jijop3170
      @jijop3170 2 роки тому

      Yyy?

    • @mohd.hishamvk_1448
      @mohd.hishamvk_1448 2 роки тому

      Why?

    • @anandpdk7713
      @anandpdk7713 2 роки тому

      Imt നല്ലതാണ്

    • @Rayeeskp6
      @Rayeeskp6 2 роки тому

      @@anandpdk7713 highway 11 km mileage എങ്ങനെ ഇരിക്കും

    • @Rayeeskp6
      @Rayeeskp6 2 роки тому

      @@jijop3170 highway 11 km mileage

  • @kltraveler
    @kltraveler 2 роки тому

    Bro really helpful 🥰 #CCOK

  • @advsuhailpa4443
    @advsuhailpa4443 2 роки тому +1

    ഇ വാഹനത്തിന്റെ വില എത്രയാണ്...

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 2 роки тому +5

    NEXON XM DIESEL mileage normally 20 to 30🔥

    • @Naseerwyn
      @Naseerwyn 2 роки тому

      🙄

    • @Mrsolomong
      @Mrsolomong 2 роки тому +1

      20 to 30? 🙄🙄🤔

    • @FunTime-xo7pz
      @FunTime-xo7pz 2 роки тому +1

      Don't trust multi information display . It is better to do a tank to tank test.

    • @hassanluby
      @hassanluby 2 роки тому

      @@FunTime-xo7pz എങ്ങിനെ test ചെയ്യാം?

    • @FunTime-xo7pz
      @FunTime-xo7pz 2 роки тому

      @@hassanluby tank to tank test cheyyooo

  • @binuunni9809
    @binuunni9809 2 роки тому

    Vazhalikavu..😍

  • @ananduc.s.6096
    @ananduc.s.6096 2 роки тому

    i20 or sonet? Etha better buy

  • @vysakhkj3649
    @vysakhkj3649 Рік тому

    ബ്രോ നമ്പർ ഒന്ന് തരാമോ?

  • @divinespott
    @divinespott 2 роки тому

    Safety 🙄🙄🙄🙄

  • @muhammedunais1225
    @muhammedunais1225 2 роки тому +1

    Lala groupinte wandi😄

    • @subairms2332
      @subairms2332 2 роки тому

      Ttl നീ ദുബായിൽ എന്നാ edukkuvada😄

    • @muhammedunais1225
      @muhammedunais1225 2 роки тому

      @@subairms2332 chumma irikkuwade

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому

    Suspension hard anu

  • @anwarsadath5802
    @anwarsadath5802 2 роки тому +8

    സേഫ്റ്റി കൂടുതലുള്ള ഇന്ത്യൻ നിർമിത അടിപൊളി ടാറ്റാ മഹിന്ദ്ര പോലുള്ള വാഹനങ്ങൾ ഉള്ളപ്പോൾ എന്തിനാണ് ഇന്ത്യൻ ജനതയുടെ ജീവന് ഒരു വിലയും കൊടുക്കാത്ത മറ്റുരാജ്യങ്ങളുടെ വാഹനങ്ങൾ നമ്മൾ വാങ്ങുന്നത് ( ഓർക്കുക,,, ജീവനേക്കാൾ വിലയുള്ളതല്ല മറ്റൊന്നും)🙄🙄🙄

    • @anoopgopinath3195
      @anoopgopinath3195 2 роки тому +4

      സേഫ്റ്റി എല്ലാം ഒരു പരിധിവരെ മാത്രം ആണ് എന്ന് മുതലാണ് ഈ സുരക്ഷയെ കുറിച്ച് നമ്മൾ ചിന്തിച്ചു തുടങ്ങിയത് ഒരു മൂന്നു വർഷം ആയി കാണും അതിനു മുൻപ്‌ ആർക്കും സുരക്ഷാ വേണ്ടായിരുന്നോ Talking car's ഒരു വിഡിയോ ഉണ്ട് അത് കണ്ടാൽ ഇതിലെ ഉടയിപ്പ് മനസ്സിലാവും വണ്ടി എടുത്തു സർക്കാർ ഓഫിസിൽ പോയി നിൽക്കുന്ന അവസ്ഥ പോലെ ആണ് ഈ രണ്ട് കമ്പനികളുടെയും സർവീസ് പിന്നെ ഉരുക്ക് മാത്രം ബോഡിയിൽ ഉണ്ടായിട്ട് കാര്യമുണ്ടോ റിലായിബലിറ്റി ഇല്ലാത്ത എൻജിൻ ആണ് എവിടെ എങ്കിലും കോംപ്രമൈസ് ചെയ്തതെ ഈ വിലയ്ക്ക് 5 സ്റ്റാർ സേഫ്റ്റി ഉള്ള വണ്ടി ഇറക്കാൻ കഴിയില്ല അതാണ് യാഥാർഥ്യം

    • @adithyancs3301
      @adithyancs3301 2 роки тому +1

      @@anoopgopinath3195 correct ann💯

    • @adithyancs3301
      @adithyancs3301 2 роки тому +1

      @@anoopgopinath3195 well said

    • @jacksonp64
      @jacksonp64 2 роки тому

      Service koodi kodkanam bro....enkil automatic aaytu customers vangum

    • @ajomonp.s8556
      @ajomonp.s8556 2 роки тому

      @@anoopgopinath3195 crct

  • @DEVIIL_GAMING_Y.T
    @DEVIIL_GAMING_Y.T 2 роки тому

    👌👌👌👌

  • @sayidhanih143
    @sayidhanih143 2 роки тому

    1st🤚

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому

    🥰🥰🥰🥰

  • @MANOJ7382
    @MANOJ7382 2 роки тому

    വാഴലിക്കാവ്....

  • @shihashassan5359
    @shihashassan5359 2 роки тому

    Kutty elephant ne komban ennu onnum parayalle.pattikkal 4 segment indian pattikkal big hatch back athumathy.no suv

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @thealcazar5551
    @thealcazar5551 2 роки тому +2

    ഇന്ത്യക്കാരുടെ ജീവന് യാതൊരു വിലയും കൊടുക്കാത്ത hyundai /kia വണ്ടികൾ എടുക്കാതിരിക്കുക... അതേ ബഡ്ജറ്റിൽ കിട്ടുന്ന ക്വാളിറ്റി ഉള്ള ഇന്ത്യൻ വണ്ടികൾ എടുക്കുക....

  • @haneefachungathani8947
    @haneefachungathani8947 2 роки тому +1

    രണ്ടുമൂന്നു വർഷം കഴിഞ്ഞാൽ പണികിട്ടിത്തുടങ്ങും

    • @chintuvarghese
      @chintuvarghese 2 роки тому +3

      Shoo kashtamayi poi . Future oke kanan kazhiyumale! Fayankaram thane!🙌🏼

    • @albertbenny7430
      @albertbenny7430 2 роки тому

      @@chintuvarghese 😂😂

  • @adhiladhil8477
    @adhiladhil8477 2 роки тому +1

    Verna SX varient video chyumo

  • @adhiladhil8477
    @adhiladhil8477 2 роки тому +1

    Verna SX varient video chyumo