''പ്രിയങ്കയുടെ ക്യാമ്പുകൾക്ക് സ്വീകാര്യത ലഭിക്കുന്നില്ല'':Navya Haridas | Palakkad By Election

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 106

  • @ryanxavier_89
    @ryanxavier_89 14 годин тому +28

    എല്ലാ ആശംസകളും നവ്യ ❤

  • @kumarancnair6503
    @kumarancnair6503 4 години тому +9

    നവ്യ.....മുന്നേറുക....വിജയം ഉറപ്പാണ്. ദുഖിതരെ സഹായേക്കുക. കേരളത്തിലാകെ
    താമര വിരിയാട്ടെ. താമരപ്പൂവിൽവാഴും ദേവിയല്ലോ നീ. ദൈവം കുടെയുന്ടെ🎉🎉🎉

  • @nikhilmohan3483
    @nikhilmohan3483 9 годин тому +15

    രാഷ്ട്രിയം പറയാതെ ജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിസ്സഹായ അവസ്ഥയും ചൂണ്ടിക്കട്ടി യുള്ള പ്രചരണം നടത്തുന്നത്. അതു തന്നെയാണ് നവ്യയെ വ്യത്യസ്ത മാക്കുന്നത്. 🧡 വിജയാശംസകൾ.

  • @vipinvijayan9088
    @vipinvijayan9088 13 годин тому +30

    വഖഫ് വിഷയത്തിൽ എന്താണ് പ്രിയങ്ക വായ തുറക്കാത്തത് 🤔🙏

    • @ghostxbrowser
      @ghostxbrowser 8 годин тому

      Athini prathyekichu thurakkano? avarde party allae parishkarikkan munnittu erangiyerikkunnae...

  • @Abraham-t4m
    @Abraham-t4m 8 годин тому +15

    നവ്യ 💪💪♥️♥️

  • @AppustrongMan
    @AppustrongMan 5 годин тому +7

    very true.

  • @kleeeeeennnnnn
    @kleeeeeennnnnn 14 годин тому +16

    BJP❤NAVA HARIDAS ❤❤❤

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 години тому +6

    ചതിയൻമാരായ ഇടത് വലത്... വഖഫ് മുന്നണികൾക്ക് വോട്ടില്ല....
    രാജൃ പുരോഗതിക്ക് ബിജെപി ക്ക്
    വോട്ടുകൾ നൽകുക.... 🎉

  • @arjunkrishna4898
    @arjunkrishna4898 2 години тому +2

    നവ്യ ❤️❤️❤️👍👍

  • @firoznajeeb5253
    @firoznajeeb5253 15 годин тому +11

    ഞങ്ങളോട് ക്ഷമിക്കണം സത്യട്ടൻ.രാഷ്ട്രീയ വോട്ടല്ല മുസ്ലീം ധ്രുവീകരണത്തിൻ്റെ വോട്ടാണെങ്കിലും മതേതര വോട്ട് എന്ന് വിളിക്കപ്പെടുന്ന വോട്ട ആണ് .കോൺഗ്രസ് പാർട്ടിക്ക് അവിടെ ഒരു പങ്കുമില്ല. അത് മുസ്ലീം ലീഗിൻ്റെ ശക്തമായ വലയമാണ്. അതുകൊണ്ടാണ് പിങ്കിയും പപ്പുവും ആ സീറ്റ് തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് പാർട്ടി സ്വാധീനമുള്ള ഏതെങ്കിലും സീറ്റ് മത്സരിച്ചാൽ അവർ പരാജയപ്പെടും. എറണാകുളമാണെങ്കിലും.

    • @ryanxavier_89
      @ryanxavier_89 14 годин тому

      ഹിന്ദു ക്രിസ്ത്യാനി ഒന്നിച്ചാൽ ബിജെപി വിജയിക്കും

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 7 годин тому

      നിന്റെ വാപ്പ ആണ് പപ്പു അത് കൊണ്ട് നിന്നെ പോലെ കഴിവ് കെട്ട ഒരുത്തൻ ഉണ്ടായി എന്ത് അധികം കഴിവ് ആണ് തെണ്ടി മറ്റുള്ളവരെ പപ്പു എന്ന് വിളിക്കാൻ നിനക്ക് ഉള്ളത് 😅

  • @ranjith9123
    @ranjith9123 8 годин тому +5

    ഞമ്മളെ കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി ക്ക് ഫയങ്കര സ്വീകാര്യത ആണ് 🤣

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 26 хвилин тому +1

    VOTE FOR നവ്യ ഹരിദാസ്, SHE IS THE DAUGHTER OF KERALA ❤️ ♥️

  • @9anikithavp185
    @9anikithavp185 12 годин тому +7

    Jai Jai Bharat
    Jai Jai B J P

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 25 хвилин тому +1

    VOTE FOR നവ്യ ഹരിദാസ്....

  • @sajithsahdevans296
    @sajithsahdevans296 Годину тому +1

    നവ്യ നല്ല സ്ഥാനാർഥി 👍👍

  • @KalaNairA
    @KalaNairA 9 годин тому +6

    Jai barathambha Jai modiji great Jai navyaji

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 години тому +2

    അടിമകൾ ഇറ്റാലിയൻ മദാമ്മയുടെ തൊലി നിറം നോക്കി
    വോട്ട് ചെയ്യും... പാവങ്ങൾ 😂😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 години тому

    😂കൊക്രാസ് അവിടെ ഒരു കാരണം കൊണ്ടും ജയിക്കരുത്.... വർഗീയത യുടെ.. ഇത് വരെ കാണാത്ത വേർഷൻ ഇപ്പോൾ അവിടെ ഉണ്ട് 😢😢😢

  • @appukuttan6466
    @appukuttan6466 2 години тому +1

    Please vote to bjp

  • @cmsmedia1887
    @cmsmedia1887 16 годин тому +2

    🤣🤣🤣എന്ന് ബിജെപി

  • @businessmagnates711
    @businessmagnates711 13 годин тому

    തോൽക്കുന്നത് വരെ ആത്മവിശ്വാസം വളരെ വളരെ നല്ലതാണ്... വ്യക്തി പരമായി നോക്കുവാണേൽ വളരെ നല്ല ഒരു മത്സരാർഥി ആണ്...പക്ഷെ പാർട്ടി മോശമായിപ്പോയി 😂

    • @Abraham-t4m
      @Abraham-t4m 8 годин тому +3

      പാർട്ടി ഒരു കുഴപ്പം ഇല്ല,, അൽ മതേതരത്വം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി 😂

    • @Mohican3607
      @Mohican3607 8 годин тому +2

      Ee numberukal iniadhikam kaalam chilavaavilaaa.

    • @vibivibi8558
      @vibivibi8558 7 годин тому +3

      Sidappikalude vote venda tholkunnengil tholkatte

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 32 хвилини тому

      UP യിൽ തോൽക്കും എന്നു ഉറപ്പായപ്പോൾ രാഹുൽ എന്തുകൊണ്ട് വയനാട് മാത്രം തിരഞ്ഞെടുത്തു എന്നതിൽ ഉണ്ട് ഉത്തരം

  • @hithavijayan8751
    @hithavijayan8751 16 годин тому +10

    നവ്യ ക്ക് വേണ്ടി ആരു വന്നിട്ടും ഒരു കാര്യവും ഇല്ല കെട്ടിവെച്ച കാശ് പോകും മോളെ, ഇനി അവിടെ പ്രചാരണത്തിന് കാശ് മുടക്കേണ്ട

    • @hareeshkey
      @hareeshkey 16 годин тому

      Just a Jihadi cry

    • @KrishnadevanK-iu2yj
      @KrishnadevanK-iu2yj 15 годин тому +5

      നവ്യ അവിടെ ജയിക്കും

    • @ryanxavier_89
      @ryanxavier_89 14 годин тому

      അതിഥി തൊഴിലാളി മുസ്ലീം വോട്ടുകൾ

    • @MuneraKmnj
      @MuneraKmnj 14 годин тому +1

      ​@@KrishnadevanK-iu2yj😀😀

    • @Prathapsingh944
      @Prathapsingh944 11 годин тому

      ജിഹാദികൾ വാതിൽ തുറന്ന് വച്ച് ജീവിക്കുന്ന താങ്കൾ ബഹു മിടുക്കൻ തന്ന

  • @sugathansudhi1616
    @sugathansudhi1616 5 годин тому

    Wqaffnu, vottilla

  • @RangitKoshy
    @RangitKoshy 16 годин тому +4

    Nee eppam jayikum?

  • @ramanank2528
    @ramanank2528 15 годин тому +2

    പ്രിയങ്കയുടെ സ്വീകാര്യതയല്ല പറയേണ്ടത് നവ്യയെ. സ്വന്തം സ്വീകാര്യത നോക്കുക

  • @harigovindhanjileshenterta2372
    @harigovindhanjileshenterta2372 3 години тому

    Keralakar vidyabhyasam ullavar aanennu parayunnu.Bhodam udichal Navyku vote labhiykkum.Gandhi parivar malayalikale Garghe aaki mattum.Gandhi parivar ithreyum income eggane vannu.Avare support cheyyunnavar eggane papparakunnu.Paranju pattiykkukayalle cheyyunne.

  • @KSH-mc3zl
    @KSH-mc3zl 8 годин тому

    No vote for Congress only Rahul Khan, Priyanka picnic Kerala

  • @thajunnisa4678
    @thajunnisa4678 4 години тому +1

    100%പൊട്ടും എന്നറിഞ്ഞിട്ടും എന്താ ഒരു വീമ്പ്.,...

  • @abduljaleel4634
    @abduljaleel4634 12 годин тому

    Jai .. balan jamal porunju ..

  • @arjunkrishna4898
    @arjunkrishna4898 2 години тому

    സമനിരപ് ആണ് അത് അറിയാല്ലോ ഉള സകവേ,, സകാവ് ജയിക്കും വളി ഇട്ട് ജയിക്കും

  • @mukundhakumar.m7159
    @mukundhakumar.m7159 3 години тому

    Rip cpim party 2024 to 2099...years

  • @dnhkmr
    @dnhkmr 15 годин тому

    Sandeep warrior ' zindabad , , 🤣

  • @newyork-p2v
    @newyork-p2v 15 годин тому +2

    നിങ്ങൾക്ക് അത്‌ കൊണ്ട് സ്വീകാരിത കിട്ടുന്നുല്ലേ മണിക്കൂണ്ടനും നിങ്ങൾക്കും അത്‌ മതി

  • @ramanank2528
    @ramanank2528 15 годин тому +6

    പ്രിയങ്ക്യ യെ കണ്ടു പഠിക്കൂ. അവർ എതിർ സ്ഥാനര്തിയെ കുറ്റം പറയില്ല. അതാണ് തറവാടിത്തം

    • @anishkumarnair7388
      @anishkumarnair7388 14 годин тому +6

      എന്ത് പറഞ്ഞ് കുറ്റം പറയും. ഇല്ലാത്തത് പറഞ്ഞാൽ ഉള്ള വോട്ടും കിട്ടില്ല എന്നറിയാം. നല്ല തറവാടി 😂പെരും കള്ളനെ കെട്ടിയ ആദർശം പുറത്ത് പറയണ്ട 😄

    • @anishkumarnair7388
      @anishkumarnair7388 14 годин тому

      എതിർസ്ഥാനാർത്തിയെ പേരിനൊരു സ്ഥാനാർത്തി എന്ന് പറഞ്ഞു തരം താഴ്ത്തുന്നത് ഭയങ്കര മഹാമനസ്കത കഷ്ടം തന്നെ വയനാട് പ്രബുദ്ധ 😄

    • @vipinvijayan9088
      @vipinvijayan9088 13 годин тому

      വാദ്ര തന്നെയല്ലേ ഇവളുടെ കെട്ടിയോൻ

    • @firoznajeeb5253
      @firoznajeeb5253 12 годин тому +4

      കാരണം നിങ്ങൾക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല 😂😂

    • @muraliamias9669
      @muraliamias9669 9 годин тому +1

      അവക്ക്‌ പറയൻ ഒന്നും തന്നെ ഇല്ല

  • @gokulav365
    @gokulav365 11 годин тому +1

    കേന്ദ്രം എത്ര കോടി കൊടുത്തുന്ന പറഞ്ഞത് 3000 കോടിയോ🤣😁

  • @renjithabraham2118
    @renjithabraham2118 11 годин тому

    Aara ithu😂

  • @renjithabraham2118
    @renjithabraham2118 11 годин тому

    Ketti vacha cash pokum😂

  • @nasarck5416
    @nasarck5416 16 годин тому +1

    😂😂😂😂😂😂😂

  • @AlbertJames-lo9mk
    @AlbertJames-lo9mk 5 годин тому +1

    All the best Bjp♥️

  • @AgahhHah
    @AgahhHah 14 годин тому +1

    Nda തോറ്റു തുന്നം പാടും ജെയ്ക്കും എന്ന തോന്നൽ ആര് വന്നാലും തോക്കും

    • @ghostxbrowser
      @ghostxbrowser 8 годин тому +4

      hamas vallom ninnirunnnekil jayipichenaarunn 😂 alle bro

    • @vibivibi8558
      @vibivibi8558 7 годин тому

      Muriyandi are ninnalum jayippikum sudappi

    • @AlbertJames-lo9mk
      @AlbertJames-lo9mk 5 годин тому +1

      ഓക്കേ ഇക്കാ

    • @appukuttan6466
      @appukuttan6466 2 години тому

      My vote to bjp

  • @renjithabraham2118
    @renjithabraham2118 11 годин тому

    😂

  • @manojauth
    @manojauth 11 годин тому

    പാവം! തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥി 😝

    • @psk1410
      @psk1410 Годину тому

      തോറ്റ് തോറ്റാണ് ഇന്ത്യ BJP പിടിച്ചത് പപ്പു മോൻ വള്ളിനിക്കറിട്ടുനടന്നത് കണ്ടില്ലെ

  • @psk1410
    @psk1410 Годину тому +1

    ന വ്യജയിച്ചാൽ കേന്ദ്രമന്ത്രി

  • @thajunnisa4678
    @thajunnisa4678 4 години тому

    ഇവളുടെ കണ്ണിന് തിമിരമുണ്ടാവും അതാണ് പ്രിയങ്കയുടെ കൂടെ ഉള്ള ജനങ്ങളെ കാണാത്തത്.. 😀😀😀😀

    • @sopaanam_
      @sopaanam_ 2 години тому

      അഗ്മാർക്ക് സുഡാപ്പി spotted

    • @AkhilKRevi
      @AkhilKRevi 2 години тому

      Sari Koya theettam

    • @psk1410
      @psk1410 Годину тому

      പ്രിയങ്ക ഒരു ബഫൂൺ മാത്രം അലമാരയിൽ കൊണ്ടു വെക്കാൻ പറ്റു

    • @Ravikumar-iy4uh
      @Ravikumar-iy4uh 40 хвилин тому

      രാഹുൽ 5 വർഷം ഈ മണ്ഡലത്തിൽ M P ആയിരുന്നു.എന്നിട്ട് എന്ത് വികസനം നടത്തി ഒരു ജനപ്രതിനിധിയെ തെരെഞ്ഞുടുക്കുന്നത് ആ മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപകാരമാകുന്ന ഏന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടിയാണ്

  • @sheelaakshaya5037
    @sheelaakshaya5037 6 годин тому

    ചീ പി ഐഇന്ന് വിശ്വൻ കാരണം തുലഞ്ഞു

  • @rishadak1874
    @rishadak1874 16 годин тому +5

    ഇവളെ ഒക്കേ എന്ത് പറയാൻ

    • @anilkumar.c.m9135
      @anilkumar.c.m9135 8 годин тому

      നിന്നോട് എന്തു പറയാൻ...കോയാ..പോയി കുത്തി കൊടുക്കൂ...പിങ്കിക്കു.

  • @prejithkumar8641
    @prejithkumar8641 9 годин тому +1

    Pri kunka