സന്ദീപ് വാര്യർ ബിജെപിയിൽ നിന്നും പുറത്തേക്ക് എന്ന് സൂചന | Sandeep Varier

Поділитися
Вставка
  • Опубліковано 7 лис 2024
  • ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള തുറന്ന പോരിനൊടുവിൽ സന്ദീപ് വാര്യർ പാർട്ടിയിൽ നിന്നും പുറത്തേക്ക് എന്ന് സൂചന| Sandeep Varier

КОМЕНТАРІ • 26

  • @karthikeyanr5641
    @karthikeyanr5641 3 години тому +19

    😂😂😂😂😂😂👏സന്ദീപ് വാര്യർ ഇത്രയും അധഃപതിച്ചുവോ
    വിനാശ കാലേ വിപരീത ബുദ്ധി
    കലികാലം

  • @bhava6777
    @bhava6777 2 години тому +5

    സത്യത്തിൽ സന്ദീപ് warrier ആകേണ്ടിയിരുന്നു ബിജെപി സംസ്ഥാന president.യോഗ്യത അദ്യേഹത്തിന് ആണ് 😊

    • @kishorekumarn6229
      @kishorekumarn6229 2 години тому +1

      പാണക്കാട്ടെ ഏതെങ്കിലും കൊച്ച് തങ്ങള് മതിയാരുന്ന്😂

  • @vinodsv553
    @vinodsv553 3 години тому +11

    നാലുദിവസംകൊണ്ട് നിങ്ങൾ ഇതുതന്നെയല്ലേ പറയുന്നത്......😅
    24

    • @amaldev4150
      @amaldev4150 3 години тому +3

      You pay them, they'll speak for you.

    • @vivekkrishna2200
      @vivekkrishna2200 Годину тому

      One week aayi... Paid news channel

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 3 години тому +4

    പുറത്തേക്ക്... പറയുന്നേ അല്ലാതെ പോകുന്നില്ലലോ...... ആദ്യമൊക്കെ ഒരു സഹദാപം തോന്നിയിരുന്നു... ഇപ്പോൾ വെറുപ്പിക്കൽ ആണ്.. പാർട്ടിക്ക് മേലെ ആയെന്നൊരു തോന്നൽ... ഒന്നും അല്ല... പാർട്ടിടെ പേരിൽ കുറച്ചു അറിയപ്പെട്ടുകഴിയുമ്പോൾ ന്തോ വലിയ സംഭവം ആന്നുന്ന്‌ തോന്നിത്തുടങ്ങും ഒന്നും അല്ല..... പറ്റില്ലേ മാന്യമായി പോകണം അല്ലാതെ തോഴുത്തികുത്തുവല്ല..... പാർട്ടിയിൽ വിശ്വസിക്കുന്ന ഒരു പ്രവർത്തകനും പാർട്ടിയെ കുത്തിയ ഒരുതെന്ടെം കൂടെ പോകില്ല... പാർട്ടി കണ്ട് ആണു വന്നത് അല്ലാതെ നേതാക്കളെ കണ്ടല്ല... അതുകൊണ്ട് തുമ്മിയാൽ തെറിക്കുന്ന മൂക്ക് അങ്ങുപോട്ട്...

    • @kishorekumarn6229
      @kishorekumarn6229 2 години тому +1

      സത്യം ..പോകുന്നവർ പോകും. പാർട്ടിക്ക് ഒര് ചുക്കും സംഭവിക്കില്ല

  • @sadiqesadiqe6865
    @sadiqesadiqe6865 Годину тому +1

    സിനിമാ കാരുടേ ഇൻകം ടാക്സ് ഉദ്വഗസ്ഥൻ സന്ദീവ് വാരിയർ😂

  • @BijilalSk
    @BijilalSk Годину тому +1

    അദ്ദേഹം പൊട്ടൻ അല്ല വംശനാശം നേരിടുന്ന പ്രസ്ഥാനത്തിന്റെ നേതാവിന്റെ പ്രസ്താവന കണ്ടില്ലേ 😃

  • @shyjuthekkekara8132
    @shyjuthekkekara8132 3 години тому +2

    എന്റെ പൊന്ന് മാപ്രകളെ സന്ദീപ് വാര്യർ എതിലെ ഏങ്കിലും പോകട്ടെ. നിങ്ങൾക്ക് എന്താ പ്രശ്നം 😂😂😂

  • @abcdjunctionl7439
    @abcdjunctionl7439 3 години тому +1

    " ശിഖണ്ഡിയെ മുന്നിൽ നിർത്തിയാണ് അർജ്ജുനൻ ഭീഷ്മ പിതാമഹനെ വധിച്ചത്, അത് കൊണ്ട് ശിഖണ്ഡിയാവരുത്. ഇത് കലി യുഗമാണ് " ... 😂❤❤❤

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 години тому +4

    ഇപ്പോളും സൂചനയിൽ ആണോ കുറെ ദിവസം ആയല്ലോ

  • @jaggusjourney7969
    @jaggusjourney7969 3 години тому +2

    ഇങ്ങള് കുടിച്ചോ 🤣

  • @PadminiAshokpASHOKP
    @PadminiAshokpASHOKP 2 години тому +1

    Real Rss member never going congress cpim

    • @subinmathew9572
      @subinmathew9572 26 хвилин тому

      കറക്റ്റ് മറ്റ് ഏത് പ്രസ്ഥാനത്തിൽ പോയാലും വർഗീയത പറ്റില്ല...

  • @ganesankk349
    @ganesankk349 2 години тому

    സന്ദീപ് പോകട്ടെ എന്നാൽ പാർട്ടി രക്ഷപ്പെട്ടു

  • @babyjoseph8970
    @babyjoseph8970 3 години тому

    Join sivasena

  • @klpostman
    @klpostman 3 години тому +5

    ഇങ്ങനെ വിവരം അല്പമെങ്കിലും ഉള്ളവർ ഇത്രയും വേഗം bjp യില് നിന്നും പുറത്ത് വന്നല്ലോ.. അത്രയും നല്ലത്❤

  • @ajkuttan
    @ajkuttan 3 години тому

    Cjp ticketil next election

  • @mariaorchestra2106
    @mariaorchestra2106 2 години тому

    Udfil poku

  • @Phtk-vy2vu
    @Phtk-vy2vu 2 години тому

    Adyamokkya support chythirunnu ipol toomach purathu poyikoo

  • @AlibdaSinaw
    @AlibdaSinaw 2 години тому

    കുമ്മനം ഒക്കെ ഇപ്പോഴും ഉണ്ടോ ഒരനക്കവുമില്ലാരുന്നല്ലോ 😄😄

  • @kishorekumarn6229
    @kishorekumarn6229 2 години тому +1

    സന്ദീപ് വാര്യരല്ല ബിജെപി.
    പോയാൽ പോകും..
    ആര് പോയാലും ബിജെപി ഇവിടുണ്ടാകും

    • @Travelindia009
      @Travelindia009 Годину тому

      ഒരു ആള് എതിർത്താൽ അയാള് പിന്നെ ശത്രു.. അയാൾ പാർട്ടിക്ക് വേണ്ടി ചെയ്തത് ഒക്കെ മറക്കും..അയാള് പിന്നെ ശത്രു..നല്ല അടിപൊളി പാർട്ടി... 🤣🤣