ചക്കരക്ക് ഞാൻ കൊടുത്ത ഗിഫ്റ്റ് ഇതാണ്

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 202

  • @asiyamariyam7964
    @asiyamariyam7964 5 місяців тому +181

    സൗഫിടേം നൗഫലിന്റെ നിജസിന്റേം ചാനൽ കല്യാണം ആയതിനു ശേഷം ഡെയിലി മുടങ്ങാതെ കാണും... സൗഫി നീയൊന്നും കൊടുത്തില്ലെങ്കിലും കുഴപ്പം ഇല്ലായിരുന്നു നിന്റെ അവസ്ഥ എല്ലാർക്കും അറിയാല്ലോ... നീ എല്ലാ വീഡിയോസിലും ഹാപ്പി face ആയിട്ട് ഇരുന്ന് ആക്റ്റീവ് ആയാൽ മതി love you so much all family members ❤

    • @Rinshitha6936
      @Rinshitha6936 5 місяців тому +9

      ഒരു അനിയത്തി ഉള്ളു അതിന് കൊടുക്കണ്ടേ ബുദ്ധിമുട്ട് തീർന്നിട്ട് കൊടുക്കാൻ പറ്റോ കല്യാണം കഴിയൂലെ

    • @zuha2412
      @zuha2412 5 місяців тому

      ​@@Rinshitha6936ഒര് അനിയത്തി ഉള്ളുവെങ്കിലും അവരുടെ അവസ്ഥ മനസ്സിലാക്കണം

    • @Suhara815
      @Suhara815 5 місяців тому

      ഹസ്ബന്റിനെ കണ്ടില്ല 😍

    • @khadeejakp2338
      @khadeejakp2338 5 місяців тому

      Nann kannunnude

  • @jamsheenasainudheen4236
    @jamsheenasainudheen4236 5 місяців тому +32

    എത്ര ചെറിയ സമ്മാനം ആണെങ്കിലും സ്വന്തം കൂടപ്പിറപ്പിന്റെ കയ്യിന്ന് കിട്ടുന്നത് വലിയ സന്തോഷം തന്നെയാണ്.

  • @BasarKhan-hd6gt
    @BasarKhan-hd6gt 5 місяців тому +104

    ഇക്കാക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടായല്ലോ ഇക്കാന്റെ പണിയിലും ബർക്കത്തും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഇനിയും ഒരുപാട് ഒരുമിച്ച് നിൽക്കാൻ ആയുസ്സ് കൊടുക്കട്ടെ

  • @nushaibalatheef5836
    @nushaibalatheef5836 5 місяців тому +66

    വെരി ഗുഡ് 👍സൗഫി അനുജത്തി ക്ക് കൊടുത്ത ഗിഫ്റ്റ് 👌♥️

  • @shezinmohammedshezin2237
    @shezinmohammedshezin2237 5 місяців тому +75

    Masha allah ഇതൊക്കെ കണ്ടിട്ട് കല്ലിയാണം കൂടാൻ കൊതിയാവുന്നു ഈ നൗഫൽക്ക ഒന്ന് വിളിച്ചില്ല 😍😍

    • @Maasha959
      @Maasha959 5 місяців тому +1

      ആരെയൊക്കെ വിളിക്കും

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 5 місяців тому +1

      ഞ ങ്ങ ൾ എ ത്ര ആ ളു ക ളു ണ്ട് ❤️

    • @shezinmohammedshezin2237
      @shezinmohammedshezin2237 5 місяців тому +1

      chumma paranjatha

  • @RahanaNasvi
    @RahanaNasvi 5 місяців тому +15

    പണം ഉള്ളവർ പലതും ചെയ്യും, അത് കണ്ടു ഇല്ലാത്തവനും അതുപോലെ ഒക്കെ ചെയ്യണം 😌

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 місяців тому +45

    സിബിൾ വള എനിക്ക് ഇഷ്ടപ്പെട്ടു നിങൾ happy ആയി ഇരുന്നാൽ മതി❤ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കണ്ട സോഫി എപ്പോഴും നിങ്ങൾക്ക് എല്ലാം റബ്ബ് കാവൽ ഉണ്ടാവട്ടെ 🤲🥰🥰

  • @aishabeevi906
    @aishabeevi906 5 місяців тому +13

    Gift അടിപൊളി ആണ് മോളെ ചക്കരെ 👍👍👍

  • @shamsumudavankattil5284
    @shamsumudavankattil5284 5 місяців тому +30

    കളിയാക്കിയവരുടെ വായ അടഞ്ഞു കാണും ഇപ്പോൾ 😂😂

  • @haseenamohiuddin2109
    @haseenamohiuddin2109 5 місяців тому +5

    Vala edutad nannayi saufi .age 2 Vala allen undayullu.sinute veetkar kodutha Vala kootiyano 2 bangles?

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 5 місяців тому +3

    നല്ല ഭംഗി ഉണ്ട്, പറയുന്നവർ പലരും പറയും, അത് ഒന്നും മൈൻഡ് ചെയ്യണ്ട. നമ്മക്ക് അറിയാം നമ്മുടെ അവസ്ഥ, അത് മറ്റുള്ളവരെ അറിയിക്കേണ്ട ആവിശ്യം ഇല്ല 👍🏻സ്വർണ്ണത്തിനു ഒക്കെ ഭയങ്കര വിലയാണല്ലോ, നമ്മളെ കൊണ്ട് കഴിയുന്നത് എടുത്ത് കൊടുക്ക് 👍🏻

  • @DaywithShanShakkeer
    @DaywithShanShakkeer 5 місяців тому +3

    സോഫിത നല്ല മനസിനു ഉടമയാണ് ❤

  • @Jannathile_hoori313
    @Jannathile_hoori313 5 місяців тому +1

    അടിപൊളി 👍👍

  • @Suparna.63
    @Suparna.63 5 місяців тому +2

    ആവുന്നത് പോലെ കൊടുത്തില്ലേ മതി 🥰❤️

  • @IchuIchu-y1d
    @IchuIchu-y1d 5 місяців тому +9

    Paavam sofithaaaa... Goldinoke nalla rightalleeee... Samayam aakumbol sofitha enthayalum chakkarayk enthenkilum jodukathirikillaoo. Aaalkark negativcadikkan enthaa usharrr.

    • @farhanmanu5174
      @farhanmanu5174 5 місяців тому +3

      അതു തന്നെ പാവമാണ് സോഫി ത്ത ആൾക്കാർക്ക് ക്ഷമിക്കാനെന്നും സമയമില്ല. കുറ്റം വേഗം കാണും

  • @sharafushafnas4588
    @sharafushafnas4588 5 місяців тому +5

    സൗഫിതാ അടിപൊളി വള സൂപ്പർ 👌❤

  • @lathakrishnan4998
    @lathakrishnan4998 5 місяців тому +6

    Very nice Soufi.Good bangle❤❤❤

  • @SATHANPNX
    @SATHANPNX 5 місяців тому +1

    hi soufi❤❤inkku orupadishttam inganeyoru brotherine kittiyathil ningale bhakyam oru hi parayamo

  • @doraa01
    @doraa01 5 місяців тому +103

    ഇപ്പൊ എല്ലാർക്കും സമാദാനം ആയോ ഇത് അറിയാഞ്ഞിട്ടു സമാദാനകേടു ആയിനല്ലോ ചിലർക്കൊക്കെ

    • @Samah_kb
      @Samah_kb 5 місяців тому +4

      അതെന്നെ കമന്റ് കണ്ടു സൗഫിത്ത മടുത്തു കാണും

    • @jasiseena4799
      @jasiseena4799 5 місяців тому +1

      😂😂😂

    • @jasiseena4799
      @jasiseena4799 5 місяців тому +13

      പാവങ്ങൾ ആണ്... ചിലപ്പോൾ കഴിയുന്നുണ്ടാവില്ല ഇതൊന്നും വാങ്ങാൻ... ആളുകളുടെ ചോദ്യം സഹിക്കാൻ വയ്യല്ലോ... ഓരോ ജന്മങ്ങൾ

    • @thasniaboobucker8326
      @thasniaboobucker8326 5 місяців тому

      Satyam

    • @zuha2412
      @zuha2412 5 місяців тому +7

      Corrrct ഇനി ഇതിന് വേണ്ടി സൗഫ് hasband ആയിട്ട് ഒരു വാക്ക് തർക്കം വരെ നടത്തിയിട്ടുണ്ടാകും പാവം എനിക്കു സൗഫിയെ ഒരുപാടു ഇഷ്ടആണ്...മനസമാധാനം കളഞ്ഞ് അല്ല മറ്റുള്ളവർക്ക് gift കൊടുക്കേണ്ടത്

  • @muhsinamooz6736
    @muhsinamooz6736 5 місяців тому +2

    Masha Allah ❤🥰ennum ningalude smeham nilanilkkatte

  • @risanam5954
    @risanam5954 5 місяців тому

    Masha allah

  • @her-world
    @her-world 5 місяців тому +5

    Itha mailanji super❤️

  • @abcczvvb7068
    @abcczvvb7068 5 місяців тому +1

    🤲👌👍🥰Alhamdullillah alhamdullillah alhamdullillah masha.allah nnalle und itta vala ittak Ella kayirum parkattum nnalktte allahu...Ellavrdyum video kanar und ningal ello oruppad istthan chkrn kanane agram und paksh long ayi poi videoil mrg ormikan ...chakr Happy ayi jeevikatte Ella kayirum jeevithattil undvatte .....

  • @sajnaAbdulkabeer
    @sajnaAbdulkabeer 5 місяців тому +7

    Masha Allah ❤ എല്ലാം റാ ഹത്തായി നടക്കട്ടെ

  • @Faisalponnani-vh8ue
    @Faisalponnani-vh8ue 5 місяців тому +15

    സോഫി, സുഖല്ലേ ചക്കരക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് എടുക്കുകയാണ്

  • @mehabinafsal4378
    @mehabinafsal4378 2 місяці тому

    👍🏻👍🏻

  • @sharafunnisaummer8658
    @sharafunnisaummer8658 5 місяців тому +5

    Masha allah... Super 👍🏻

  • @fousiaripra1812
    @fousiaripra1812 5 місяців тому +10

    സൗഫി ഫാമിലി ഇഷ്ടം 🥰🥰

  • @nourin2263
    @nourin2263 5 місяців тому +2

    Goldil enik vallya ishtalla.
    Enik ettavum ishtayath ikka kondu vanna poovukala ❤

  • @haseenamohiuddin2109
    @haseenamohiuddin2109 5 місяців тому +2

    Facial cheyda veyil Kellan padilla.saufi and chakara karuth veyilath poyit

  • @shahanasanu743
    @shahanasanu743 5 місяців тому

    Masha Allah❤

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 5 місяців тому

    ❤❤

  • @nihlathannu9335
    @nihlathannu9335 5 місяців тому +10

    മാഷാ അല്ലാഹ്

  • @YoosafKannoli
    @YoosafKannoli 5 місяців тому +3

    മാഷാ അല്ലാഹ് ❤️❤️❤️

  • @fathimathraihana9356
    @fathimathraihana9356 5 місяців тому

    Sofithaaa pwoli gift❤

  • @thahiraputhuveetil1740
    @thahiraputhuveetil1740 5 місяців тому +2

    അൽഹംദുലില്ലാഹ് ❤❤

  • @ramseenasuhailramseenasuha7431
    @ramseenasuhailramseenasuha7431 5 місяців тому

    Aliyane kalyana video onnum illallo

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 5 місяців тому

    സ്വർണ്ണതിന് ഒക്കെ ഭയങ്കര വിലയാണല്ലോ, ഉള്ളത് പോലെ കൊടുത്തല്ലോ, അത് തന്നെ കാര്യം 👍🏻

  • @Husnamansoor6917
    @Husnamansoor6917 5 місяців тому +6

    Pavaanu soufi 🥰🥰❤️❤️ഒത്തിരി ഇഷ്ട്ടാണ് ഇത്തയെ 😍😍

  • @fathimahassain7570
    @fathimahassain7570 5 місяців тому +3

    സൗഫി മുബാറക് ഫോട്ടോയിൽ ഒന്നും കണ്ടില്ല

  • @Raziaisha
    @Raziaisha 5 місяців тому +9

    ❤സൗഫിത ഇത്രഎങ്കിലും കൊടുക്കാൻ കഴിഞ്ഞല്ലോ അധ് തന്നെ വല്യസന്തോഷം ആണ് അധ് ചെറുതായാലും വലുത് ആയാലും പറയുന്നോര് പലതും പറയും അധ് മൈന്റ് ആകേണ്ട ട്ടോ എല്ലാം നല്ല രീതിയിൽ നടക്കട്ടെ

  • @Sakkiameer
    @Sakkiameer 5 місяців тому +10

    ചക്കരക്ക് എടുത്ത വള കൊണ്ട് വന്ന് അത് പോലെ എടുക്കായിന്നു അപ്പോ ഒരു പോലെ ആവുലെ

  • @jeejasalimsalim8080
    @jeejasalimsalim8080 5 місяців тому +1

    Adipoli gift

  • @rayyanmuhammed945
    @rayyanmuhammed945 5 місяців тому +12

    സോഫിത ആൾകാർ പലതും പറയും അവസ്ഥ അറീലല്ലോ മൈന്റ് ചെയ്യണ്ടആളുകളെ ബൊതിപികാൻ ഒന്നും വേണ്ട

  • @sakkeenaaboobacker1076
    @sakkeenaaboobacker1076 5 місяців тому +2

    Alhamdhulillah ❤

  • @Zaharafathima-j3y
    @Zaharafathima-j3y 5 місяців тому +1

    മാഷാഅള്ളാഹ്‌ സൂപ്പറായിട്ടുണ്ട് ഇത്ത 🥰🥰

  • @sulaikhabeevi3380
    @sulaikhabeevi3380 5 місяців тому

    Nice 🌺

  • @rasalsvideos1098
    @rasalsvideos1098 5 місяців тому

    Masha allah 🥰👍

  • @fathima4896
    @fathima4896 5 місяців тому

    Mashaallah🥰❤️

  • @aidhinmuhammed5713
    @aidhinmuhammed5713 5 місяців тому

    മാഷാഅല്ലാഹ്‌ ❤👍

  • @MiyaRam-sd9my
    @MiyaRam-sd9my 5 місяців тому +1

    Nice bangle😍😍😍

  • @Riyas-kz4xt
    @Riyas-kz4xt 5 місяців тому +1

    സൂപ്പർ 🥰

  • @HinaHyzenworld
    @HinaHyzenworld 5 місяців тому +3

    Alhmdulillah MaashaAllh ❤

  • @AKBOOSTYT26
    @AKBOOSTYT26 5 місяців тому +1

    Masha allah❤

  • @NaseeraKp-t6m
    @NaseeraKp-t6m 5 місяців тому +3

    Athunnonm nookandaa adipoli valaaa masha alllaaah❤❤❤

  • @JeseenaJesi-wo4hj
    @JeseenaJesi-wo4hj 5 місяців тому +1

    ❤❤❤.masha Allah

  • @haseenamohiuddin2109
    @haseenamohiuddin2109 5 місяців тому +1

    Oru valya mala koodu vendiyirun chakarak

  • @jaseenajaseena5185
    @jaseenajaseena5185 5 місяців тому

    𝓜𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱 അടിപൊളി ഗിഫ്റ്റ്

  • @shaharban9805
    @shaharban9805 5 місяців тому

    Mashaallah

  • @hafeefarinu7669
    @hafeefarinu7669 5 місяців тому

    Maasha allah ❤

  • @Rifaahh-n6c
    @Rifaahh-n6c 5 місяців тому

    Masha allah adipoli

  • @fashiondress..longlife8324
    @fashiondress..longlife8324 5 місяців тому

    അടിപൊളി...❤നമ്മളെയും സപ്പോട്ട് ചെയ്യണേ

  • @Majidanasri-yv6ts
    @Majidanasri-yv6ts 5 місяців тому

    Kaliyanathin വള കൊടുക്കുന്നത് ആണലോ ജീവിതം

  • @sahithan.m1540
    @sahithan.m1540 5 місяців тому

    Ellavarum channel thudangiyo

  • @hasikl1413
    @hasikl1413 5 місяців тому

    Masha Allah

  • @minhajtk9975
    @minhajtk9975 5 місяців тому

    Mashaallah ❤

  • @SafiyaKhamas
    @SafiyaKhamas 5 місяців тому

    Maasha Allah

  • @FathimaShanza-jk2wt
    @FathimaShanza-jk2wt 5 місяців тому +3

    ഒരു മോതിരമായാലും കൊഴപ്പമില്ലായിരുന്നു soufi thaa ഈ സ്നേഹം എന്നും nilanilkatte

  • @shajim4528
    @shajim4528 5 місяців тому

    അടിപൊളി❤

  • @jinsha4284
    @jinsha4284 5 місяців тому +6

    Ellarkum samadanamayi vicharikunnu

  • @mohammedpkthalappil8901
    @mohammedpkthalappil8901 5 місяців тому

    👍👍

  • @Salam-r7l
    @Salam-r7l 5 місяців тому

    Maashaallah

  • @abeerafidha5095
    @abeerafidha5095 5 місяців тому

    മാഷാ അല്ലഹ്

  • @ranavlogs9476
    @ranavlogs9476 5 місяців тому +1

    Hi

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 місяців тому

    Pavam uppem ummem kalyna thalesam hospital 😢

  • @shazadshaji6296
    @shazadshaji6296 5 місяців тому +1

    ❤❤❤

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff 5 місяців тому

    Alhamdulillah

  • @BushrathFathima
    @BushrathFathima 5 місяців тому

    Maasha allha❤

  • @muhammedrefath4347
    @muhammedrefath4347 5 місяців тому

    Nice video 🎉

  • @sameerasiraj-nz3ns
    @sameerasiraj-nz3ns 5 місяців тому

    സിനുന്റെ വീട്ടുകാരെയും സൗഫിടെ വീട്ടുകാരെയും കണ്ടില്ല കല്യാണത്തിന്

  • @AdilAdil-zm7xg
    @AdilAdil-zm7xg 5 місяців тому

    Parathikkarude parathikall theernno

  • @amruthakk9750
    @amruthakk9750 5 місяців тому +1

    Super

  • @sindusanthosh5984
    @sindusanthosh5984 5 місяців тому

    ❤👌👌👌

  • @biloosvlog4018
    @biloosvlog4018 5 місяців тому

    👍🏻👍🏻👍🏻👍🏻

  • @RahanajaleelJaleel
    @RahanajaleelJaleel 5 місяців тому +2

    Pavaanu soufi❤avale eppozhum cherth nirthanam

  • @JasminJaisu
    @JasminJaisu 5 місяців тому

    Gift 👍

  • @ichoos8128
    @ichoos8128 5 місяців тому

    Super👌👌

  • @uvaismuhammed3301
    @uvaismuhammed3301 5 місяців тому

    Mashallah 👍👍👍👍👍👍

  • @alkakadeeja6055
    @alkakadeeja6055 5 місяців тому

    Mashallah ❤

  • @Asnavavachi
    @Asnavavachi 5 місяців тому

    💕💕💕

  • @zubaidazubaidahi5512
    @zubaidazubaidahi5512 5 місяців тому

    Mashallha

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 5 місяців тому

    👌👌

  • @kasimkoppalam6186
    @kasimkoppalam6186 5 місяців тому

    😂😊

  • @CSajna
    @CSajna 5 місяців тому

    🥰🥰❤️❤️mashaallah

  • @shamsuokl1325
    @shamsuokl1325 5 місяців тому

    👍👍👍😍😘🥰

  • @jamshiyavinshad5572
    @jamshiyavinshad5572 5 місяців тому +1

    ♥️♥️♥️♥️♥️

  • @muhammedsaleem1741
    @muhammedsaleem1741 5 місяців тому

    Good

  • @nasarnidhu2190
    @nasarnidhu2190 5 місяців тому

    Othiri ishta soufi ninne

  • @shijaskhan9918
    @shijaskhan9918 5 місяців тому +1

    👍🏻👍🏻👍🏻👍🏻🤣

  • @hafeela6597
    @hafeela6597 5 місяців тому +1

    🤲🤲🤲🥰🥹