വീട്ടിൽ അലക്കു കല്ലിന്റെ സ്ഥാനം ഇവിടെയായാൽ ഗുണം സംഭവിക്കും ദോഷം മാറും MalayalamAstrology Jyothisham

Поділитися
Вставка
  • Опубліковано 7 лют 2025
  • വീട്ടിൽ അലക്കു കല്ലിന്റെ സ്ഥാനം ഇവിടെയായാൽ ഗുണം സംഭവിക്കും ദോഷം മാറും
    #MalayalamAstrology #Jyothisham #Astrology #horoscope #Malayalamjyothisham #Malayalamhoroscope #gemini #capricorn #cancer #dailytarot #Prophet #vastu #vasthu #AstrologyPredictions #manoramaastrology #compatibility #horoscopetoday #AsiaLiveTV #Zodiacsigns #consultation #vastushastratips #latestnews #nakshatraphalam #Forecast #CareerAstrology #varshaphalam #uaeMalayalam #kanippayyur #vastuforoffice #mookambika #ganapathy #horoscopes #vastutips #vastushastra #vastutipsforhome #vedica strology #spirituality #Hinduism #om #puja
    MalayalamAstrology,Jyothisham,Astrology, horoscope,Malayalam jyothisham, Malayalam horoscope, gemini,capricorn,cancer,daily tarot , Prophet ,vastu,vasthu,Astrology Predictions, ,manorama astrology,compatibility, ,horoscope today,Asia Live TV,Zodiac signs,consultation,vastu shastra tips,latest news,nakshatra phalam,Forecast,Career Astrology,varshaphalam,uae Malayalam,kanippayyur,vastu for office,mookambika,ganapathy,horoscopes,vastu tips,vastu shastra,vastu tips for home,vedic astrology,spirituality,Hinduism,om,puja

КОМЕНТАРІ • 265

  • @pmkurian9768
    @pmkurian9768 4 роки тому +25

    അലക്കു കല്ലിന്റെ വിവരം പറഞ്ഞിട്ട് ആർകെങ്കിലും എന്തെങ്കിലും മനസ്സിലായോ? ആയില്ല. അതാണ് ഇത്ര വിമർശനം വന്നത്. എന്നാൽ ഇങ്ങനെ 999കാര്യങ്ങൾ പറയാതെ വീടിന്റെ ഏത് ഭാഗത്തു ഇടാം എന്ന് മാത്രം പറഞ്ഞാൽ ഈ പ്രശ്നം ഇല്ല. പിന്നെ ഒത്തിരിയൊന്നും നോക്കാതെ അവരവർക്കു വീടിന്റെ ഏറ്റവും എവിടെയാണ് അവരവർക്കു സൗകര്യം എന്ന് മനസിലാക്കി ഇടുകയാണ് വേണ്ടത്. വീടിന്റെ ഏത് ഭാഗത്തൂടെ ആണ് വെള്ളം ഒഴുകി പോകാൻ സൗകര്യം ചെരിവോ ചാലോ തോടോ ഉണ്ടെങ്കിൽ അത് നോക്കണം അല്ലാതെ ഇവർ പറയുന്ന സ്ഥലം നോക്കിയാൽ ആ ഭാഗത്തു ഒഴുകി മാറാൻ സൗകര്യമില്ലെങ്കിൽ അവിടെ ദുഷിക്കും.

    • @rajeshpannicode6978
      @rajeshpannicode6978 4 роки тому +2

      വാസ്തു ശാസ്ത്രത്തെ ഇക്കൂട്ടർ അന്ധ വിശ്വാസമാക്കുന്നു.

  • @subeeranjillath4514
    @subeeranjillath4514 2 роки тому +4

    ഓർക്കുമ്പോൾ ചിരി വരുന്നു 3 സെന്റ് സ്ഥലം ഉള്ള ആൾ എങ്ങനെ വീട് വെക്കും മാഷേ

  • @akhilaaneesh9805
    @akhilaaneesh9805 3 роки тому +12

    ഈ പറയുന്നത് കേട്ടിട്ട് ഇവൻ തുണി അകക്കാറില്ലെന്ന് തോന്നുന്നു

  • @indirakumari7461
    @indirakumari7461 2 роки тому +2

    സർ, അലക്കുകല്ല് വടക്കുപടിഞ്ഞാറ് ഇടുമ്പോൾ പടിഞ്ഞാറോട്ടു നിന്ന് ആണോ അലക്കേണ്ടത്? അതോ കിഴക്കോട്ട് അലക്കാമോ? ദയവായി പറയുക.

    • @cinyb6635
      @cinyb6635 Рік тому +2

      ദയവായി reply തെരണമേ

  • @sriyami2023
    @sriyami2023 5 років тому +175

    ചുരുക്കം പറഞ്ഞാൽ അയല്പക്കത്തെ വീട്ടിൽ പോയി അലക്കുന്നതാവും നല്ലത്

    • @deepareneeb5589
      @deepareneeb5589 5 років тому +2

      Friendship world 😃😃😃😃

    • @priyas6324
      @priyas6324 4 роки тому +7

      Alakku palarum nirthi.( Ee video kandittu.)😂😂😂😂

    • @jayasuresh123
      @jayasuresh123 4 роки тому +3

      😃😃

    • @meenaambauthan3908
      @meenaambauthan3908 4 роки тому +1

      Than enthu parayunna ennu thanikenkilum manasilakunno churukkathil ayalpakkathe veettil poyi alakam oru manikkur aayi nirthi nirthi vivarikkunnu

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 4 роки тому +1

      😀😀😀😀😀😀

  • @radhakrishnanmr1912
    @radhakrishnanmr1912 3 роки тому +6

    ചേട്ടാ 4സെന്റ് സ്ഥലം ഉള്ളവൻ എന്താ ചെയ്യാ. വടക്കോട്ട് വഴിയുള്ള വീടാനെ എവിടെ അലക്ക് കൽ വെക്കും. പ്ലീസ് പറയു ll

  • @geethadevi8961
    @geethadevi8961 4 роки тому +1

    Ente veedu padinjaaraanu dersanam..ee arivu pakarthiyaal varunnavar alakkiyittu kerendi varum...saramilla corona allae...kulichittu koodi keraan paeayam allae...kashtam

  • @rajanvarghese8156
    @rajanvarghese8156 2 роки тому +1

    NJANGAL..WASHING MACHINILAA ALAKKUNNATHU..PORENKIL BATH ROOMIL KALLU VECHITTUND!

  • @SG-ue5gi
    @SG-ue5gi 3 роки тому +28

    അലക്ക് കല്ല് എവിടെയായാലും കുഴപ്പമില്ല മറ്റുള്ളവന്റെ പറമ്പിലോട്ട് മലിനജലം പോവാതെ നോക്കുക അതാവും നല്ലത്

  • @malathymelmullil3668
    @malathymelmullil3668 4 роки тому +20

    വെറുതെ ഇരുന്നുപണഠമുണ്ടക്കുന്നത്, നല്ലതാണ്

  • @sumeshaiswarya9086
    @sumeshaiswarya9086 5 років тому +50

    വീടിന്റ ദർശനം വടക്കോട്ട് ആണെങ്കിൽ മുന്നിൽ അലക്കുകല്ല് വക്കാൻ പറ്റില്ലല്ലോ

  • @thukaramashetty1155
    @thukaramashetty1155 3 роки тому +3

    മഴ പെയ്യുമ്പോൾ എല്ലാ മാലിന്യങ്ങളെയും പേരികൊണ്ട് മഴവെള്ളം വളപ്പിൽ മുഴുവൻ പ്രവഹിക്കുന്നു...ഇത് ഇല്ലാതാക്കാൻ മഴ കാലത്ത് വളപ്പിനെ ക്കാൾ വലിയ ഒരു കുട ഉണ്ടാക്കിയിട്ട് അത് വളപ്പിന് മറയുന്ന രീതിയിൽ തുറന്നു വെക്കുക....മലിന ജലം താണെ തൊട്ടടുത്ത വളപ്പിലേക്ക് മാറി കോളും....

  • @jishnuprabhakaran3110
    @jishnuprabhakaran3110 3 роки тому

    Tanky

  • @ushacr2196
    @ushacr2196 3 роки тому +2

    Dharavi..
    Dharavi ennu kettitt undo? Avideyokke ethokke palich ano?

  • @thomasyohannan2041
    @thomasyohannan2041 3 роки тому +1

    Ororutharum different ayittanu parayunnathu vasthukarum palathu anu parayulnnathu

  • @bushragafoor551
    @bushragafoor551 4 роки тому +29

    കലഹമുണ്ടാവാതിരിക്കാൻ മനുഷ്യന്റെ മനസ് നന്നാക്കുകയാണ് വേണ്ടത്

  • @vilasininarayanan543
    @vilasininarayanan543 3 роки тому +1

    Enthokkeyaparayunne
    Vivaramillayhapole

  • @ranjusanjurajani4879
    @ranjusanjurajani4879 4 роки тому +7

    Eni ellarum evante veettil poyialakkam...le...
    Allade alakkan pattilla

  • @aleyammaks3921
    @aleyammaks3921 4 роки тому +3

    Terassil pattumo sir

  • @mohammedthaha9341
    @mohammedthaha9341 3 роки тому +1

    അലകു കലല് sitting ഗിൽ വകകാമോ....

  • @remyanair2628
    @remyanair2628 4 роки тому

    Good

  • @RameshKumar-xw6ce
    @RameshKumar-xw6ce 4 роки тому +14

    വീടിന്റെ വാർപ്പിൻമേൽ പറ്റുമല്ലോ ല്ലേ

  • @hashimpudiya6218
    @hashimpudiya6218 4 роки тому +6

    ഒരു പണിയും ഇല്ലാത്തവന് ഒരു പണി കിട്ടി എന്നല്ലാതെ വേറെ എന്താ പറയാ

  • @johnsonsgreendale72s88
    @johnsonsgreendale72s88 2 роки тому +7

    ഏറ്റവും അഭികാമ്യം ആയിട്ടുള്ളത് മനുഷ്യൻ വസ്ത്രം ധരിക്കാതെ നടന്നാൽ അത് ഒഴിവാക്കാം ഒരു സ്ഥാനവും തിരഞ്ഞെടുക്കേണ്ട

    • @raveendrantr2547
      @raveendrantr2547 2 роки тому +1

      ഒരു സ്ഥാനം, നാട്ടുകാര് തിരഞ്ഞെടുക്കും

  • @sureshk7057
    @sureshk7057 4 роки тому +29

    ബെഡ് റൂമിൽ അലക്ക് കല്ല് വെക്കാമോ

  • @sreekumarib6299
    @sreekumarib6299 4 роки тому +16

    നാലുഭാഗത്തും പറ്റില്ല പിന്നെ എന്തു ചെയ്യും

  • @jayanandmc1400
    @jayanandmc1400 Рік тому

    അപ്പൊ washing machine ആകുമ്പോൾ....?...

  • @prabhakumar.k.b6187
    @prabhakumar.k.b6187 3 роки тому +13

    നിങ്ങൾ മൊത്ത० കൺഫ്യൂഷൻ ആക്കുകയാണല്ലോ

  • @smithakurupan1609
    @smithakurupan1609 5 років тому +5

    Alakumbol soap eathu dikkil vakkanam,thuni unakkan eathu dikkil pokanam,soap petti padinjaru dikil patumo?

  • @aleyammajohn3736
    @aleyammajohn3736 Рік тому

    ആകെ രണ്ടര സെന്റ് സ്ഥലം തെക്ക് സൈഡിൽ കിണർ കിഴക്ക് ഗേറ്റ് ഇനിയും എവിടെ വെക്കും അലക്കു കല്ല്.

  • @afsalachu8512
    @afsalachu8512 3 роки тому

    Adukkalayil vekkamo

  • @phalgunanmk9191
    @phalgunanmk9191 4 роки тому +1

    Thanks a lot bhai ji 🙏

  • @aleyammaks3921
    @aleyammaks3921 4 роки тому +1

    Thuni nanakkanda Ada nalladu

  • @balanpp4958
    @balanpp4958 4 роки тому +1

    Vaakkukal kondulla alakkal urachal nannu

  • @learnnewwitharya
    @learnnewwitharya 4 роки тому

    Veedinte Vadak kizhak corner lil alakkall edamo.

  • @akhilk4334
    @akhilk4334 3 роки тому +17

    നമ്മൾക്ക് ഓരോ അനുഭങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ചിലപ്പോൾ വിശ്വസിച്ചു പോകും

  • @malathymelmullil3668
    @malathymelmullil3668 4 роки тому +2

    എന്താണ് നിങ്ങൾപറയുന്നത്ഒന്നുഠമനസിലാകുന്നില്ല

  • @GeethaGeetha-jn8om
    @GeethaGeetha-jn8om 4 роки тому +1

    thank you

  • @vimalapp6390
    @vimalapp6390 3 роки тому

    വിളക്ക് കത്തിക്കുമ്പോൾ കർപ്പൂരം കത്തിക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ

  • @nithathankachan8330
    @nithathankachan8330 3 роки тому

    Video maximum short akkuka plzzzzz

  • @mercyvarghese6546
    @mercyvarghese6546 Рік тому +1

    എന്തിനു ഇത്രയും വളച്ചുകെട്ട്.ഉള്ള സ്ഥലം വൃത്തി യായി ഉപയോഗിക്കാൻ പറയുന്നതല്ലേ ഉചിതം

  • @athiraratheesh7493
    @athiraratheesh7493 3 роки тому

    Sorry please samsarikkanariyllaagel midata irikku mattullavara veddiakkaruttu RS nasippikkarutu

  • @valsammageorge9482
    @valsammageorge9482 4 роки тому +5

    പടിഞ്ഞാറ് ഫേസ് ഉള്ള വീടിന്റെ ഏതു ഭാഗത്തു അലക്ക് കല്ല് വരണം?അലക്കുകല്ലു ഇവിടെ തെക്ക് കിഴക്ക് ആണ്.പ്രശനം ആണോ ജ്യോൾസരെ?

    • @ramesankrishnan1805
      @ramesankrishnan1805 3 роки тому +1

      ഈ വീഡിയോയിൽ പറയുന്നത് അക്ഷരം പ്രതി ശരിയാണ് . വടക്കുഭാഗത്ത് അൽപ്പം പടിഞ്ഞാറ് മാറിയാണ് വാഷിങ് മെഷിനും അലക്കുകല്ലും ഇട്ടിരിക്കുന്നത് . നല്ല ഒരു റിസൾട്ട് കിട്ടും തീർച്ച.

  • @RajiRaji-ze2zd
    @RajiRaji-ze2zd 5 років тому +18

    മതിലിന്റെ പുറത്ത് ആണെങ്കിലോ

  • @jamithavenugopal7686
    @jamithavenugopal7686 2 роки тому +7

    പറയേണ്ട കാര്യം വളച്ചു കേട്ടാതെയും ആവർത്തിക്കാതെയും പറഞ്ഞിരുന്നാൽ കൊള്ളാം. മഹാ ബോർ

  • @vijayakumarviju8277
    @vijayakumarviju8277 3 роки тому +1

    കാര്യങ്ങൾ ചുരുക്കി പറഞ്ഞാലെന്താ?

  • @reethaantony5392
    @reethaantony5392 4 роки тому +1

    Vaayil varunnathenthum vilichu parayunnasheelam nallathalla

  • @bharadbharadwaj6673
    @bharadbharadwaj6673 Рік тому

    ആകാശത്തു കെട്ടാം

  • @johnsongeorge2098
    @johnsongeorge2098 5 років тому +34

    വീട്ടിൽ ഉള്ളവർ എപ്പോൾ കഴിക്കണം കിടക്കണം ഇരിക്കുമ്പോൾ ഇങ്ങോട് ഇരിക്കണം നിക്കർ തിരിച്ചു ഇടരുത് കൊച്ചുങ്ങളെ എടുക്ക്കുമ്പോൾ തല കീഴായി എടുക്കരുത് ഒന്നുപോടോ

    • @unnikrishnanunnikrishnan3648
      @unnikrishnanunnikrishnan3648 4 роки тому +1

      നിങ്ങൾ പറഞ്ഞ പോലെ ചെയ്യാൻ സാധിക്കാൻ കഴിയാത്തവർ എന്തു ചെയ്യും 4/5 ഉം സെൻ്റ് സ്ഥലമുള്ളവർ നാലു ഭാഗത്തും വീടുകൾ അടുത്ത ട്യത്ത് ഉള്ളവർക്ക് ഒരു കാര്യവും ചെയ്യാൻ പറ്റാത്തതാണ് പറഞ്ഞു തരുന്നത്

    • @satheesankm5869
      @satheesankm5869 4 роки тому +2

      😅🤣🤣😭

    • @vishnuPriya712
      @vishnuPriya712 4 роки тому +2

      😂😂😂😂😂

    • @subhasanthosh5894
      @subhasanthosh5894 3 роки тому +1

      😂😂😂😂

  • @knnair1
    @knnair1 4 роки тому +1

    വടക്കുകെഴക്ക് അടുക്കള വയ്ക്കുമ്പോൾ വടക്കോട്ടല്ലേ വേസ്റ്റ് പൈപ്പ് ഇടാൻ പറ്റൂ?

  • @ramesankrishnan1805
    @ramesankrishnan1805 3 роки тому +9

    ഈ വീഡിയോ നിസ്സാരമായി തള്ളി കളയേണ്ടതല്ല. വാസ്തു പരമായ മറ്റു ദോഷങ്ങൾ ഈ ഒരൊറ്റ കാര്യം (അലക്കുകല്ല് വടക്കുഭാഗത്ത് അല്പ്പം പടിഞ്ഞാറ് നീക്കിയിട്ടാൽ മതി) കൊണ്ട് മാറി കിട്ടും . അനുഭവത്തിൽ നിന്ന്)

  • @sajithpullanniyott9394
    @sajithpullanniyott9394 3 роки тому

    Vasthram aniyumo

  • @Joseph-hv6lu
    @Joseph-hv6lu 4 роки тому +8

    വടക്ക് പടിഞ്ഞാറ് മൂലക്ക് ഗേറ്റ് റോഡിൽ നിന്ന് വീട്ടിലേക്ക് കയറാൻ ഗേറ്റ് അവിടെ ആണ് അപ്പൊൾ എന്ത് ചെയ്യും

  • @PremKumar-lg3sp
    @PremKumar-lg3sp 3 роки тому +1

    സാറെ പടിഞ്ഞാറ് ഭാഗത്ത് വർക്ക് ഏരിയയിൽനിന്ന് ഇറങ്ങുന്നതിന് കുറച്ച് മാറി പടിഞ്ഞാറ്ഭാഗത്ത് വടക്ക് ഭാഗം നോക്കി അലക്കിയാലോ? അത് പ്രശ്നമാണോ?

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 роки тому +2

    ഇതതരഠ പൊട്ടത്തരം അവസാനിക്കാറാകണഠ ഇതെല്ലാം വയററുപിഴപ്പ് അതിൽകവിഞ്

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 10 місяців тому

    എന്റെ വീടിന്റെ ദർശനം വടക്ക് ഭാഗത്താണ്. അവിടെ അലക്കുകല്ല് എങ്ങനെ വെക്കും 🙄

    • @babuthomaskk6067
      @babuthomaskk6067 8 місяців тому

      ഇവിടെ പറയുന്നത് പ്രകാരം ഗേറ്റിന്റെ പടിഞ്ഞാറേ തൂണിനടുത്ത് വയ്ക്കാം
      സാമാന്യ ബുദ്ധിക്ക് വടക്കേ മൂല ഒഴിവാക്കി പടിഞ്ഞാറ് വയ്ക്കാം

  • @shajuriyas4774
    @shajuriyas4774 4 роки тому +1

    🤔😇😇

  • @sajithasaji8702
    @sajithasaji8702 4 роки тому +21

    എന്നാൽ അടുക്കളയിൽ ഇട്ടു അലക്കാം, അടുക്കളയിൽ ജോലിയും നടക്കും

  • @latelatest6061
    @latelatest6061 4 роки тому +4

    രാത്രിയിൽ കിടക്കുമ്പോൾ സാമാനം ഏതു വശത്തോട്ടു ചരിച്ചു വച്ചു കിടക്കണം എന്ന് ഒന്ന് പറഞ്ഞു തരാമൊ? വടക്കുവശം തിരിച്ചുവച്ചാൽ പാരയാകുമോ?എത്രനേരം പൊതിക്കാം?മറുപടി പ്രതീക്ഷിക്കുന്നു.

  • @deepasuresh5713
    @deepasuresh5713 4 роки тому +19

    അലക്കാതിരുന്നാൽ കുഴപ്പമുണ്ടോ. പണി നിർത്തുന്നതാവു० നല്ലത്

  • @anulalan3515
    @anulalan3515 4 роки тому +2

    വടക്ക് കിഴക്ക് മൂല്ലയിൽ ആണ് പക്ഷെ വെള്ളം ഒഴിക്കിവിടുന്നത് പടിഞ്ഞാറെ വസത്തേക്ക് ആ കുഴപ്പമുണ്ടോ സർ

    • @georgemathew6677
      @georgemathew6677 4 роки тому +3

      കുഴപ്പം ഉണ്ട് ഇനി മുതൽ അലക്കണ്ട

    • @anithav.n9908
      @anithav.n9908 2 роки тому

      @@georgemathew6677 🤣😅

  • @rajup.m.2083
    @rajup.m.2083 3 роки тому +2

    അഞ്ച് സെൻ്റിൽ വീട് വയ്ക്കുവാൻ സ്ഥാനം കണ്ട് കൊടുക്കുന്ന ആൾ ആ വീട്ടുടമസ്ഥനെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത് .പിന്നെ ഈ പറയുന്നതത്വങ്ങൾ എങ്ങനെ നടപ്പിലാക്കും.ഇങ്ങനെ ഒരോ ഇത്തിൾ കണ്ണികൾ

  • @sreeshithap6457
    @sreeshithap6457 4 роки тому +5

    ഇതൊക്കെ തമാശ പറയാനുള്ളതല്ല ഈ വാസ്തുവിൽ സത്യമായി കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പറയുന്നവർക്കും അതിൽ വിശ്വസിക്കുന്നവർക്ക് താങ്കളെ പോലുള്ളവർ ദോഷമാണ്

  • @dhanyaakshay975
    @dhanyaakshay975 3 роки тому

    തെക്കു ആവാലോ

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 3 роки тому

    Njan veedinte terasinu melayanu alakku kallu vachirikkunnu kuzhappam undo.alakku kallu enthu cheyyanam marupadi kakkunnu.

    • @anithav.n9908
      @anithav.n9908 2 роки тому

      Eduthu kalayuka padu veedinu stanam nokkum alkukallu veruthe karikallitu vellam ulladathu chenalakkum

  • @shalishalimahesh1808
    @shalishalimahesh1808 5 років тому +8

    ഏത് ദിക്കിലാണ് കല്ല് ഇടേണ്ടത് .അലക്കുമ്പോൾ ഏത് ദിക്കിലേക്ക് നോക്കി നിൽക്കണം

    • @SPID45672
      @SPID45672 5 років тому +2

      Padinjaaru bhagathu vadakku moolayil ninnu oralpam vittittu cheyyukayanu nallathennu thonnunnu..nhn ipol oru alakku kallu undakkan pokunnu...ee paranja sthanathu...vallathe thekkottu mattathe...padinjattu nokki alakkan aanu enikku pattuka...

    • @LathaLatha-hv7ud
      @LathaLatha-hv7ud 5 років тому

      S oHAtrafficLI SHALI MAHESH

    • @shinasas2155
      @shinasas2155 5 років тому

      പൊട്ടൻ

    • @sundarankt5463
      @sundarankt5463 5 років тому

      ഏത് ഭാഗത്തുനിന്നു എങ്ങോട്ട് തുണി അടിക്കണം

    • @priyas6324
      @priyas6324 4 роки тому

      East or North side lekku vellam ozhukunna reethiyil kallidanam .( Charivu angottu veenam ) . Ennu oru moothasari pandu paranjittundu. Ethokke aadyamayitta keelkkunnathu.

  • @shalishalimahesh1808
    @shalishalimahesh1808 5 років тому +5

    അടുക്കളയിൽ washbasin വെക്കേണ്ടത് ഏത് ദിക്കിലാണ്

  • @sherlykdas2532
    @sherlykdas2532 2 роки тому

    പിന്നെ എവിടെ..

  • @sainudheenpdvr6558
    @sainudheenpdvr6558 4 роки тому +1

    കന്നിമൂല ആണോ

    • @sajiithkumar942
      @sajiithkumar942 4 роки тому

      Kannimulakkum thulamulakkum edayilayi revathiyunde athinde mulam rashi yilninne alppam mele

  • @bindusahadevan2618
    @bindusahadevan2618 3 роки тому

    Vadakku padinnaru bhagathu sthalam illa enthu cheyyum

  • @vidyadharanmg6932
    @vidyadharanmg6932 7 місяців тому

    സാറെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു

  • @amalrajamaloottan4103
    @amalrajamaloottan4103 5 років тому +27

    4 മൂലയും പറ്റില്ലങ്കിൽ എവിടെ ഇടും കല്ല്.

    • @priyas6324
      @priyas6324 4 роки тому +1

      Terasil vaikkam.😀😀

    • @rajeshpannicode6978
      @rajeshpannicode6978 4 роки тому +2

      നടുവിൽ ആയാലും ദോഷം വാഷിങ് മെഷീൻ വാങ്ങുന്നതാവും നല്ലത്

    • @indirasivasankaran5466
      @indirasivasankaran5466 4 роки тому

      ഈ അറിവ് തന്നതിന് നന്ദി അറിയിക്കുന്ന്

    • @anithav.n9908
      @anithav.n9908 2 роки тому

      🤣😅

  • @jalujalus5786
    @jalujalus5786 4 роки тому +32

    ഞാൻ തുണി അലക്‌ നിറുത്തി 😁

    • @gabrielrocksan8210
      @gabrielrocksan8210 3 роки тому +1

      😂😂😂😂

    • @stitching1168
      @stitching1168 3 роки тому +1

      😂😂😂

    • @jalujalus5786
      @jalujalus5786 3 роки тому

      @@stitching1168 എന്നാ.. ചിരിക്കണേ....?!!

    • @stitching1168
      @stitching1168 3 роки тому +1

      ചുമ്മാ

    • @jalujalus5786
      @jalujalus5786 3 роки тому

      @@stitching1168 അച്ചോടായെ.....!!😊...... എന്നച്ചാൽ.. ഇയ്യും.. ഇനി... അലക്. നിർത്തിക്കോളൂട്ടോ...... മാഷേ 😁

  • @sobhap5751
    @sobhap5751 3 роки тому

    Veedinde upstairil kannimulayil toilet undakamo

  • @anilthekkedath3528
    @anilthekkedath3528 4 роки тому +3

    എന്താ ഇപ്പോ ചെയ്യാ?? അലക്കാണ്ടാന്ന് വയ്ക്കാം.. അല്ലെ.

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 роки тому

      Iyyale ittu onnu alakkiyaalo? Normally alakku kallu NW aanu best. Ithu aadyam thiru vaayil ninnu ezhunnallikoode thanikku?

    • @bineeshppbini8669
      @bineeshppbini8669 3 роки тому

      Yes😅😅😅😅

  • @Jobinluke
    @Jobinluke 4 роки тому

    Veedinte akathu vekkam

  • @geethavg8484
    @geethavg8484 5 років тому +2

    വടക്കുപടിഞ്ഞാറ് ആകാമോ

    • @rachelgeorge4639
      @rachelgeorge4639 4 роки тому +2

      ഇവാനോടാണോ ചോദിക്കുന്നത് .ഈ വിഡ്ഡിയോടെ

    • @georgemathew6677
      @georgemathew6677 4 роки тому

      ഇവനോട് തന്നെ ചോദിക്കണം

  • @anithav.n9908
    @anithav.n9908 2 роки тому

    Kashtam ennal enni ottabagavum bakiyulla ethupolathe vedioku likeadikanbkure ennavum,😬😡 veedinu sthanam nokum ellarum padumm alkukallu evide vellam udo parambil avide karikallu ettu allakkumm athonnum sthanam nokiyala cheyune divathinde picture vechu thonnithu parayunnu

  • @sudevannarayanan8160
    @sudevannarayanan8160 4 роки тому +7

    Ente വിട്ടിന്റ വടക് ഏതാ കിഴക് ഏതാ എന്ന് അറിയാത്ത le njan

  • @prathanzz8356
    @prathanzz8356 3 роки тому +1

    പിന്നെ എവിടെ വയ്ക്കണം confution ആക്കാതെ

  • @reethaantony5392
    @reethaantony5392 4 роки тому +1

    Pinne evida kazhukendatu

  • @vijayanp9845
    @vijayanp9845 3 роки тому +1

    വ്യക്തമായി ചുരുക്കി പറ ആകെ
    പ്രശ്നമാക്കാതെ . സംഗതി ശരി തന്നെ
    ഒരു ഗ്ലാസ്‌ പാൽ കേടു വന്നാൽ അവിടെ നാറ്റം കൊണ്ട് നില്കാൻ
    സാധിക്കില്ല നെഗറ്റീവ് എനർജി
    ഉണ്ടാകുന്നു. അതുപോലെ മലിനജലം
    ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്.

  • @sajiithkumar942
    @sajiithkumar942 4 роки тому

    Namboori pashuvine thallan poyapole eni konkam nanakkan pattumo gurukkale

  • @remyav2746
    @remyav2746 4 роки тому +2

    പടിഞ്ഞാറു അലക്ക് കല്ല് വച്ചാൽ പ്രോബ്ലം ഉണ്ടോ

    • @sajiithkumar942
      @sajiithkumar942 4 роки тому +1

      Kulim nanem okkeyundalle

    • @georgemathew6677
      @georgemathew6677 4 роки тому

      ഈ വട്ടനോടാണൊ ചോദിക്കുന്നത്

    • @remyav2746
      @remyav2746 4 роки тому

      @@sajiithkumar942 😁🙏

    • @remyav2746
      @remyav2746 4 роки тому

      @@georgemathew6677 🤔

  • @shajahanriyadh7945
    @shajahanriyadh7945 3 роки тому +2

    അലക്കു കല്ല് നീ എടുത്തു തലയിൽ ചുമന്നുകൊണ്ട് നിക്കെടെ ഇത് വലിയ വെറുപ്പിക്കൽ ആയല്ലോ ഭഗവാനെ

  • @rathimurali4288
    @rathimurali4288 3 роки тому

    Totally evideyum valjean pattilla

  • @amrithasarathchumapat4184
    @amrithasarathchumapat4184 3 роки тому +1

    ഒന്നും മനസ്സിൽ ആയില്ല

  • @shivanaru1819
    @shivanaru1819 4 роки тому +2

    Help whashing mishin? 💀

  • @mohammedkunhikp7989
    @mohammedkunhikp7989 5 років тому

    Padinhiare.Andha.kuppathotiyo

  • @shailasha4120
    @shailasha4120 4 роки тому +1

    pooyekedannu urageettu vaAnnallaurkashenamudpodA

  • @Anayworld
    @Anayworld 3 роки тому

    M

  • @minimpm4183
    @minimpm4183 3 роки тому

    പിന്നെ

  • @vineeshsh9844
    @vineeshsh9844 2 роки тому

    സഹിക്കാൻ പറ്റിനില്ല. രണ്ടു തല ഉണ്ടെകിൽ ഒന്നിൽ ചെമ്പരത്തി വെക്കുന്നതാണ് നല്ലത്. അയ്യോ അമ്മേ 😆😆😆😆😆😆😆 നിങ്ങൾ തന്നെ ഒന്ന് കേട്ടുനോക്കു എന്നിട്ട് പറ എന്താണ് നിങ്ങൾ പറയാൻ ഓദ്ദേശിച്ചത് എന്ന്

  • @subashkattoor
    @subashkattoor 4 роки тому

    സ്ഥല സൗകര്യത്തെ അനുസരിച്ചു എവിടെ സ്താപിക്യം

  • @anilpotty3795
    @anilpotty3795 3 роки тому

    Eyalk valla kuzhppam undo

  • @sumeshcv4245
    @sumeshcv4245 4 роки тому +6

    സ്വന്തമായി തീരുമാനം ഇല്ലാത്ത കുറെ ,,,,,,,,,,,,,,,,,?

  • @sajaykumar1345
    @sajaykumar1345 4 роки тому +1

    Pinne got vidanam

  • @angelrose8068
    @angelrose8068 5 років тому +4

    4 moolaum pattilla pinne anthuchium epol kallu ettirikkunnathu vadakku kizakku desayilanu

  • @neethakrishnadas7422
    @neethakrishnadas7422 5 років тому +1

    Place kuravu aanu engil septic tang evide aavum thekk kizhakk baagathaanu njan septitag kutthiyekkunne

  • @sumeshkumarts5729
    @sumeshkumarts5729 4 роки тому +8

    ചേട്ടാ അലക്കുകല്ലെടുത്ത് തലയിൽ വച്ച് നടക്കാംഎന്നിട്ട് അലക്കാൻ നേരത്ത് മാത്രം എവിടെയെങ്കിലും വച്ചിട്ട് അലക്കാം അപ്പൊ വലിയ ദോഷം ഉണ്ടാവില്ലാന്നാ എന്റെ ഒരിത്... എന്റെ നയം ഞാൻ വ്യക്തമാക്കി ചേട്ടൻ ചേട്ടന്റെ നയം വ്യക്തമാക്കാൻ കാത്തിരിക്കുന്നു ... ചേട്ടാ ഒരു മറുപടി തരണം...ഞാൻ ആകെ ടെൻഷനിലാണ് ചേട്ടാ.....